കേക്കുണ്ടാക്കുമ്പോൾ ഈ തെറ്റുകൾ നിങ്ങൾക്കും സംഭവിക്കാം!8 most common baking mistakes we make/giveaway

Поділитися
Вставка
  • Опубліковано 13 тра 2020
  • Here iam showing you 8 common backing mistakes you might be making
    Do checkout the video and let me know your feedback
  • Навчання та стиль

КОМЕНТАРІ • 1,9 тис.

  • @shyamarajesh133
    @shyamarajesh133 4 роки тому +40

    എനിക്ക് ഇങ്ങനെ ചിലപ്പോ സംഭവിക്കാറുണ്ട്. ഇങ്ങനൊരു വീഡിയോ ഇട്ടതിൽ Thank you So much

  • @mekhalapraveen2509
    @mekhalapraveen2509 4 роки тому +123

    വീഡിയോ ഒരുപാട് ഇഷ്ടമായി ഇത്രയും ക്ലിയറായി പറഞ്ഞു തന്നതിന് താങ്ക്യൂ

  • @artified_by_subin
    @artified_by_subin 4 роки тому +17

    വളരെ ഉപകാരപ്രദമായ അറിവുകൾ ഷെയർ ചെയ്തതിനു നന്ദി.. ഒരു കറക്ഷൻ പറഞ്ഞോട്ടേ -
    ഓവർ മിക്സ് ചെയ്യുമ്പോ എയർ കയറി അല്ല കേക്ക് ശരിയാവാതെ പോവുന്നത്. ഫ്ലോറിൽ അടങ്ങിയിരിക്കുന്ന ഗ്ലുട്ടെൻ കണ്ടന്റ് ഇലാസ്റ്റിക് രൂപത്തിലുള്ള പശ പോലത്തെ വസ്തു ആയി മാറുന്നതുകൊണ്ടാണ് അതിൽ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഒകെ ഉണ്ടാക്കുന്ന എയർ ട്രാപ്‌ ആയി വലിയ കുമിളകൾ രൂപപ്പെടുകയും അവസാനം അത് പൊട്ടി കേക്ക് ഫ്ലാറ്റ് ആയി പോവുന്നതും.

  • @fathimaraziya8113
    @fathimaraziya8113 4 роки тому +4

    njn undakumbol id polthe prblms vararund.thank u so much🥰🥰🥰 id pothe vedio ittadhinn😍😍

  • @jasrecipesvlogs2681
    @jasrecipesvlogs2681 4 роки тому +13

    നല്ല ഇൻഫർമേഷൻ. ഞാൻ ഉണ്ടാക്കുമ്പോൾ കേക്ക് ഓയിലി പോലെ വരാറുണ്ട്. Thanks
    Rasna
    Kavanour

  • @mariarobin6551
    @mariarobin6551 4 роки тому +22

    എനിക്ക് പലപ്പോഴും പറ്റിയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ. വളരെ ഉപകാരമുള്ള വീഡിയോ ആണിത്. വളരെ നന്ദി ചേച്ചി..
    മെറീന റോബിൻ
    അങ്കമാലി

    • @husnaasraj4529
      @husnaasraj4529 4 роки тому

      നന്ദിയുണ്ട്. എനിക്ക് വളരെ ഉപകാരമായി പറഞ്ഞുതന്നതിന്

  • @saraswathichandran
    @saraswathichandran 4 роки тому

    എനിക്കും പറ്റിയിട്ടുണ്ട് ഇതുപോലെയുള്ള തെറ്റുകൾ . ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ സന്തോഷം സംശയങ്ങൾ എല്ലാം ക്ലിയറായതിൽ .

  • @kripakrishnan1218
    @kripakrishnan1218 4 роки тому

    Thank u ചേച്ചി , കേക്ക് ഉണ്ടാക്കുമ്പോൾ ഞാൻ ചെയ്യുന്ന കുറെ അബദ്ധങ്ങൾ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന കേക്കിനും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . But, അത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് വളരെ സഹായകരമായി.
    കൃപ, എടപ്പാൾ

  • @manoharanpvr6147
    @manoharanpvr6147 4 роки тому +3

    Thanks, first cake recipe try cheythappol പൊട്ടി പൊട്ടി poyirunnu, second time ഈ വീഡിയോ കണ്ട് കേക്ക് unddakki. കേക്ക് perfect ആയി, thanks....... This is Arthana from kannur

  • @sandhyaanand7723
    @sandhyaanand7723 4 роки тому +6

    Thank you so much Ma'am. Now I came to know the mistakes which I have done. Next time I will be very careful. Name: Sandhya
    Place: Pondicherry

  • @neethukv4699
    @neethukv4699 4 роки тому +1

    Thankss...
    ഈ വീഡിയോ കുറേഅതികം ഉപകാരം ആയി

  • @anishaa2853
    @anishaa2853 4 роки тому +1

    Really loved the video.. sherikkum useful tips und we video'il.. As a beginner in baking this video was very useful to me.. 🙏😇

  • @safnasaleem9595
    @safnasaleem9595 4 роки тому +8

    "Thank you chechi.Very useful video.."Safnasalim Thavanur-Malappuram

  • @nishushami6594
    @nishushami6594 4 роки тому +4

    Nelwa
    Vaniyambalam
    Use full വീഡിയോ 😍😍😍

  • @chithraraju2719
    @chithraraju2719 4 роки тому

    എനിക്കു പറ്റിയിരുന്ന തെറ്റുകൾ ആയിരുന്നു... എല്ലാം clear ആയി പറഞ്ഞു തന്നതിൽ... thanks 👍

  • @nidhinsony528
    @nidhinsony528 3 роки тому +1

    grease oil, cut a butter paper as the pan size. Paste it with oil in pan.
    Brush some oil in butter paper and dust it with flour. Cake side will not get hard.
    Professional Chef tips💪

  • @haimommy
    @haimommy 4 роки тому +18

    Very useful video😍 thnkx a lot❤️
    "Fathimuth suhara"
    "Mynagappally, kollam"

  • @krupasusanjohn8860
    @krupasusanjohn8860 4 роки тому +11

    This was a very useful video. Whenever I bake cake in my oven, its top become burned and bottom seems uncooked, can u tell me why this happens?

  • @jinzyshameem8238
    @jinzyshameem8238 4 роки тому +2

    very informative 👍എല്ലാം നന്നായി മനസ്സിലായി...thank u dear..,❣️
    jinzy shameem from Thiruvananthapuram 😊

  • @aryachikku6582
    @aryachikku6582 4 роки тому +2

    I could realized some mistake while Im baking cakes. Very good and useful video.
    Arya
    Australia

  • @jenyroy8203
    @jenyroy8203 4 роки тому +3

    Even if i m following correct recipe....most of the time my cake has baking soda taste and smell more! Why is this happening all the time??please reply

  • @FEMINsAdventures
    @FEMINsAdventures 4 роки тому +4

    Ninu Shaiju Mundakkayam Kottayam Baking soda idanam എന്നുണ്ടോ ഇടൂന്നത്തിന്റെ importance എന്താണ് ഇടുമ്പോൾ പുളിപ്പ് ഉള്ള എന്തേലും ചേർക്കണോ

  • @ravanasamrajyam2929
    @ravanasamrajyam2929 4 роки тому

    നല്ല ടിപ്സ് . ഞാൻ കേക്കുണ്ടാക്കുമ്പോൾ ഇങ്ങനതേ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നന്ദി ടിപ്സിന് .. ഇനി ശ്രദ്ധിക്കാം ....
    ആനന്ദ് കുമാർ
    കൊച്ചി .

  • @bincyumesh8325
    @bincyumesh8325 3 роки тому

    Ithu paranjuthannathinu orupad thks orupad karyangal cakine kurichu Ariyanayi ... Thks

  • @mehndibyhaseenakasim9524
    @mehndibyhaseenakasim9524 4 роки тому +9

    Cakente centre nalla heightil pongi varunnu..
    This is Haseena from thrissur...thanks for this video..

  • @chaithanyajr8279
    @chaithanyajr8279 4 роки тому +4

    Njan ondakumbol cake pongi vanit thanu churungi varumm ath enthayirikum

  • @user-sh5fn1yp7b
    @user-sh5fn1yp7b 4 роки тому

    ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ..... thank u Chechi.....Subina

  • @gafoorbappanganakam840
    @gafoorbappanganakam840 4 роки тому +2

    ബോറടിപ്പിക്കാതെ ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു അവതരണം , അതുകൊണ്ട് ഒട്ടും വൈകിച്ചില്ല സബ്സ്ക്രൈബ് ബെല്ല് ഒക്കെ അടിച്ചു , വളരെ ഉപകാരപ്രധാന മുള്ള അറിവുകൾ , നല്ല ഒരു ടീച്ചർ പഠിപ്പിച്ചു തരുന്ന പോലെ ഫീൽ ചെയ്തു 💪👍😀

  • @bijijose9649
    @bijijose9649 4 роки тому +6

    Biji john, Thiruvambady
    It's really a help for the beginners

  • @nusaimunee546
    @nusaimunee546 4 роки тому +21

    എനിക്ക് കേക്ക് ബേക്ക് ആയി കഴിഞ്ഞാൽ നടു കുഴിഞ്ഞ് പോകുന്നു.എല്ലാം ക്ളിയറായി പറഞ്ഞതിന് tnx😘
    Padne,kasaragod
    Nusaiba

    • @ShinyDelights44
      @ShinyDelights44 4 роки тому

      Nammale padannakkarithiyaannooo🥰...evideya padannayil🤩

  • @shabeeba90
    @shabeeba90 4 роки тому

    New subscriber aanu. Innanu ee channel njan kanunnath.ee vedio enik ishtamayi.ee thettukal enikum sambavichitund, enthanennu ariyillayirunnu. Valare currect aayi paranju thannu, thank you
    Shabeeba.
    Kottakkal
    Malappuram

  • @blackpanter2768
    @blackpanter2768 4 роки тому +1

    Eppozhum cake undakkumpol enthenkilum mistake pattarund..ithra clear ayi parannu thannadin thank u so much dear
    shaza fathima
    Kasaragod

  • @basheerhaji1615
    @basheerhaji1615 4 роки тому +5

    "Kayamkulam, Alappuzha"(Rabiyath)

  • @aswin.sasidharan4265
    @aswin.sasidharan4265 4 роки тому +4

    sponge cakeil Mutta smell kurakan eanthu cheyyum .vanila essence allathe

    • @samisami-uo6vy
      @samisami-uo6vy 4 роки тому +1

      Orange juice upayogikkam

    • @jinshavasavan3953
      @jinshavasavan3953 4 роки тому +1

      Egg white adhyam nannayi beat cheyyam ennit last egg yolk just onnu mix cheyyth kittan vendi athilek cherth beat cheythal mathy... yolk ittathine shesham over ayit beat cheyyanda.

  • @nidhamariyam4797
    @nidhamariyam4797 4 роки тому +1

    Thank you for giving such tips . love you dear....

  • @gopikaakhin586
    @gopikaakhin586 4 роки тому

    thanks ketto....nalla tips aanu paranj thannath...enikk ithil paranjathonum sambhavichitla...bt eni varàthirikkan ee video theerchayaayum sahayikkum...😊😊

  • @suhas9748
    @suhas9748 4 роки тому +3

    Place : pathanamthittta thiruvalla
    Name:suha sajan
    Thanks for the video very useful video

  • @Jazlynjaz777
    @Jazlynjaz777 4 роки тому +4

    "Kayamkulam, Alappuzha"(Rasheedha)

  • @sujanababu6502
    @sujanababu6502 4 роки тому

    താങ്ക്സ് കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്. ഞാൻ കേയ്ക് ഉണ്ടാക്കിയപ്പോൾ മുകൾ ഭാഗം പൊട്ടിപോയിരുന്നു.

  • @rishuashik
    @rishuashik 4 роки тому

    Tnq so much, ന്റെ base ആദ്യമൊക്കൊ crct ആയിരുന്നു, ഇപ്പൊ അറിയില്ല cake കുഴിഞ്ഞു പോകാ, അല്ലേൽ അടിഭാഗം വേവാതെ മുകൾ മാത്രം വേവുക, really useful vdo😍😍

  • @shifnafathima4474
    @shifnafathima4474 4 роки тому +5

    " Puthalam, areacode, malappuram "
    Shifna

  • @riazuddinriaz2898
    @riazuddinriaz2898 4 роки тому +7

    Hii chechi thanku for this video
    Ente cake ഇടക്കൊക്കെ കിണ്ണത്തപ്പം പോലെ ആവും കാരണമെന്താണ് ചേച്ചി
    മിക്സിയിൽ മുട്ടയുടെ മിക്സ്‌ ഉണ്ടാക്കി അങ്ങനെ gasil bake ചെയ്തു
    Please reply

    • @basariyarabiyas3213
      @basariyarabiyas3213 4 роки тому +1

      Riazuddin Riaz beater aan ettavum best.ennal ee prashnam varilla

    • @suhanaj1243
      @suhanaj1243 4 роки тому

      Nikm edanu pattunne kinnatapam akunne

  • @harshatm4428
    @harshatm4428 4 роки тому +1

    Good video.... I too have a doubt regarding the baking process. I could feel a punching smell for the cake after baking, I googled it and understood that it's because of egg yolk. But I hadn't used eggs still I have an unpleasant odour.

    • @hanshadanu5890
      @hanshadanu5890 2 роки тому

      കേക്ക് വേവതി രി കാനുള്ള കാരണം

  • @haseer029amiyan6
    @haseer029amiyan6 3 роки тому

    Tanks എനിക്കും ഇത്പോലെ അബദ്ധങ്ങൾ പറ്റാറുണ്ട്

  • @habeebaa5349
    @habeebaa5349 4 роки тому +3

    Name: ummu habeeba ...
    Place: pattambi ,pallippuram
    District:palakkad
    Adipoli vedio ...👍very usefully vedio ...tank you so much.......🤩😚😚

  • @lalucmlalucm9876
    @lalucmlalucm9876 4 роки тому +22

    എനിക്ക് ഓവനിൽ കേക്ക് ഉണ്ടാക്കിയിട്ട് ശരിയാക്കുന്നില്ല ഉള്ള് വേവുന്നില്ല ഓവനിൽ കേക്ക് ബേക്ക് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കാമോ pls

    • @tinkoose6953
      @tinkoose6953 4 роки тому +6

      Enikum athe... Top vindu keeri.. Ullu vevunila.. Entha cheya.. Arenkilum onnu paranju tharo Pls.. 😭😭

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 роки тому

      Preheat cheyyaarille

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 роки тому

      Preheat cheyyumbo adhikam heat aakaruth.. video's il parayana tym maathram use cheyyaa ..

    • @tinkoose6953
      @tinkoose6953 4 роки тому

      @@chinnuchiepuzz8936 180 annu preheat cheythath

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 роки тому

      @@tinkoose6953 cake video il parayunna athe tym aa cakes bake cheyyumbo undaavanam...

  • @mumthazpulikool224
    @mumthazpulikool224 4 роки тому +2

    Hii ithaa. Nte cake dryaayipovunnu. Pne layeraakumboo keerivarn athendaa karannam😔moistaavnla?pls reply

  • @sinusub690
    @sinusub690 4 роки тому

    Very usefull video.. kure doubts clear aayi. Thanx ktooo
    Siniya

  • @veenadinesh2755
    @veenadinesh2755 4 роки тому +6

    "Veena Dinesh"
    "Anchal kollam"

  • @sevanaitcenter605
    @sevanaitcenter605 4 роки тому +9

    കേക്ക് മൂന്ന് ലയ റായി മുറിക്കുമ്പോൾ പൊട്ടിപ്പോകുന്നു. അതിന് കാരണം എന്താണ് ?

    • @femdreaeth8661
      @femdreaeth8661 4 роки тому +1

      Cake freeze cheythathine sesham cut cheythe noku

    • @femdreaeth8661
      @femdreaeth8661 4 роки тому +1

      Freeze cheythite cut cheythe noku

    • @salini9990
      @salini9990 4 роки тому

      Temperature kudutal ayath kondu

  • @reshnawilson5496
    @reshnawilson5496 4 роки тому

    Valareai helpful video..entai otg yil fan kudai ullatha apol fan use cheythu bake cheyumbol time eatra anu set cheyuka.

  • @naveenprabhakar1
    @naveenprabhakar1 4 роки тому +1

    Good video....enk Vanna mistake epole manasilyi 😊😊

  • @malayali4296
    @malayali4296 4 роки тому +5

    Name : Harigovind
    Place : Pathanamthitta

  • @baseermohd6635
    @baseermohd6635 4 роки тому +4

    How we can avoid egg smell at the time of cooking cake?

    • @PranithasParadise
      @PranithasParadise 4 роки тому +3

      Add vanilla essence oterwise addcardamom powder

    • @annamma449
      @annamma449 4 роки тому

      Add 1 tbsp vinegar and honey

    • @anilababu9928
      @anilababu9928 4 роки тому +1

      Add lemon juice is a good choice

  • @salammamathew1317
    @salammamathew1317 4 роки тому +1

    Place , Port blair, Andamans. Thanks for the valuable tips.

  • @nisharajeevandevikarajeeva2611
    @nisharajeevandevikarajeeva2611 4 роки тому

    ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായിരുന്നു

  • @suharakader6448
    @suharakader6448 4 роки тому +3

    Red velvet cake palappozum kattiyavunnu .athupoole moonnu leyer akkan valippam kittunnilla enthu kondanu

    • @noushidanoushi275
      @noushidanoushi275 4 роки тому

      എനിക്കും ഇങ്ങനെ സംഭവിക്കാറുണ്ട്

    • @athikaummatha2872
      @athikaummatha2872 4 роки тому

      Alav ethrayaan adkarullath

  • @achuds3752
    @achuds3752 4 роки тому +22

    കേക്ക് ഗ്യാസ് ടോപ്പിൽ ഉണ്ടാക്കുമ്പോൾ നടുഭാഗം മാത്രം കുക്ക് ആകുന്നില്ല. വെയിറ്റ് ചെയ്യുമ്പോൾ സൈഡ് ഭാഗം കരിയുന്നു

    • @kenzasheza2801
      @kenzasheza2801 4 роки тому

      Reply pls

    • @ayshabathul9792
      @ayshabathul9792 4 роки тому

      Rply

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 роки тому

      Over mix aaannu karanam..

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 роки тому

      Allenkil idak idak thurannu nokka..allenkil high / low temperature... temperature mistake

    • @rabiyasworld1984
      @rabiyasworld1984 4 роки тому +1

      സൈഡിൽ ഓയിൽ സ്‌റീഡ് ചെയ്യുബോൾ സൈഡ് ക്രിസ്പിയ് ആകും ata

  • @rejinjacob1357
    @rejinjacob1357 4 роки тому

    njan cake bake cheythappol center kuzhinju poyi .athine kurich detail aayi explain kitti very thanks

  • @thanzeerathanzeera1883
    @thanzeerathanzeera1883 3 роки тому

    ith thanne follow cheythappol ente cake readyaayi
    thankyouuu...

  • @muhammedabdulnafih5616
    @muhammedabdulnafih5616 4 роки тому +3

    Place "PUTHUR" Abdul Nafih

  • @ayishabiayishabi251
    @ayishabiayishabi251 4 роки тому +4

    Ende cake clear avunnund pakshe nallanam ponghi verunnilla

  • @jamshisaji1965
    @jamshisaji1965 4 роки тому +1

    Thanks for giving a great information... ❤️👍From Kasrgode

  • @Artchannel599
    @Artchannel599 3 роки тому

    Enikkum ethe problem pattiyirunnu paranju thannathinu thanks 🙏🥰🥰😄❤️

  • @favasredmi6949
    @favasredmi6949 4 роки тому +11

    ഹെലോ കേക്ക് മേലോട്ട്. പൊങ്ങി വരുന്നില്ല

    • @richurichu2708
      @richurichu2708 3 роки тому +1

      എന്റെ പ്രശ്നം ഇതാണ്

    • @thapasyac6022
      @thapasyac6022 3 роки тому +1

      Baking soda use cheythamathi

    • @shamla772
      @shamla772 3 роки тому

      Baking soda vinegar use cheytha mati

  • @deepthibhoopendh6010
    @deepthibhoopendh6010 4 роки тому +7

    Cake inte മുകളിൽ വേകുന്നില്ല, മുകളിൽ വേകാൻ wait ചെയ്യുമ്പോൾ അടി കരിഞ്ഞു പോകുന്നു,

  • @sajeelarahim8705
    @sajeelarahim8705 4 роки тому

    ഞാൻ സജീല തിരുവല്ലം
    ഇ പറഞ്ഞ പ്രശ്നമെല്ലം ഞാൻ കേക്ക് തയ്യാറാകിയപോൾ സംഭവിച്ചു അങ്ങനെയാണ് ഇ വീഡിയോ കാണാനിടയയത് എന്തായാലും ഒരുപാട് ഒരുപാട് നന്ദി
    വളരെ ഉപകാരപ്രദമായിരുനനു .👍👍👍👍👍👍👍👍Thank you si much. ........👌👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @neenufany1575
    @neenufany1575 4 роки тому

    Enik cake undakiyapol ethupole ayarnnu... enthannu manasilayilla...aroduchidikumennariyand erikkumbol anu e video kandath. apol anu karym manasilayath... thank u so much for this video 🙏

  • @sabirahmansabira6510
    @sabirahmansabira6510 4 роки тому +7

    ഞാൻ കേക്ക് ഉണ്ടാക്കിയാൽ മുകളിൽ വേവാതെ പോലെ
    സാബിറ കാഞ്ഞങ്ങാട്

  • @umaima7728
    @umaima7728 4 роки тому

    Ee prashnangalokke idakk sambavkaarund.othiri thanks

  • @createcraft270
    @createcraft270 3 роки тому

    Thank u chechi, ippo reason kitti........ thank u for the information....

  • @shymasakeer5242
    @shymasakeer5242 3 роки тому

    Itha fry panil undakunna cakum oven setupil undakunna cakum tastil Endhelum difference undako, pinne butter milk boil cheida milk use cheidano undakendad Plssss rply

  • @tastypie86
    @tastypie86 4 роки тому

    Hi...My cakes bake perfectly but as u said the top gets sticky once it cools down. I add 2 tblspn oil for 1 cup flour. My cup measurement is 240 ml. What do u think can be wrong

  • @mollyjoy7152
    @mollyjoy7152 4 роки тому

    ഞാനും കേക്ക് ഉണ്ടാക്കുമ്പോൾ നടുഭാഗം കുഴിഞ്ഞു പോകാറുണ്ട് എന്നാൽ ചിലത് നന്നായി വരാറുണ്ട് വീഡിയോ കണ്ടത് ഉപകാരപ്രദമാണ് മറിയാമ്മ മേപ്പാടി

  • @aamiradnaan8330
    @aamiradnaan8330 4 роки тому

    Thank u dear very valuble information😊😊😊😊

  • @Asma-on3wt
    @Asma-on3wt 4 роки тому

    Ithrayum clear aayi parann thannathin thank you😊

  • @thachimahinthachi667
    @thachimahinthachi667 4 роки тому +1

    Super video. Thanks ithrayum clear ayi paranju thannathinu 👍 Thasni Mahin kottayam Erattupetta

  • @sereenam8037
    @sereenam8037 4 роки тому

    Thankuu clear presentation😍

  • @hadhiyarasheed9781
    @hadhiyarasheed9781 4 роки тому

    Useful video❤..btw your voice is awesome😉❤

  • @angelmariya3650
    @angelmariya3650 4 роки тому

    Hloiii chechiii...chechiyude tipsokke helpful Aanu...oru doubt chodikan unde njn Randu vattam cake microovenil indakiyapol bhagykara hard ayyii,pinne karinj poyii,athu nthukonda angane varane??athu angane varandu irikan ntha cheyyande??? please reply....

  • @ankithamary6288
    @ankithamary6288 4 роки тому +2

    I have faced some of these problems while baking . Thank you so much for the tips. Also, I have another doubt . What is th ideal time to preheat oven ..can you also giv tips on baking cake in a microwave oven instead of conventional one.

  • @theertha1404
    @theertha1404 3 роки тому +1

    Thank you chechi umma nalloru vedeo ayirunu valare useful aayirunnu ente amma cheythu super ayi thank you so much ente Peru theertha oru give away cheyamo chechi

  • @ayeshasworld5991
    @ayeshasworld5991 2 роки тому

    Thank u soo much for the valuable information

  • @happynafia9226
    @happynafia9226 4 роки тому

    Very useful video.thank you.

  • @aleenafrancis1043
    @aleenafrancis1043 4 роки тому

    Rex baking powder nu double power aano... angane anenki 1kg ku halp tsp mathiyo

  • @NICHUSFUNS
    @NICHUSFUNS 4 роки тому +3

    New subscriber 😍ee prblms ഒക്കെ solve cheyyan endha വഴി aaloich nikkeynu thnx 🥰shahla Calicut

  • @adamsdisneyland4650
    @adamsdisneyland4650 4 роки тому

    Steal nte cookeril batter ozhich indakkan patto? Nte cake tin 7 inch aanu. Adhil undakkumbo cake nu hyt theere varnilla. Oru nalla sponge cake aavunnilla

  • @fousiya1397
    @fousiya1397 4 роки тому

    Enikum ingane orupad sambavichitund ee vedio ittathinu thanks

  • @maryamrukshana9437
    @maryamrukshana9437 4 роки тому

    Thanks for ur valuable information dea😍👍

  • @rubykuriakose4339
    @rubykuriakose4339 4 роки тому

    Very useful video, thank you so much
    Ruby from Bangalore, coxtown

  • @ennodoppam9309
    @ennodoppam9309 4 роки тому

    എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു💐

  • @KomodoDragonKomodo
    @KomodoDragonKomodo 4 роки тому

    Thnx a lot sissz... for the Important Video. Enik already cake cook avathathinte Preshnamundarunnu. Iniyonnu Cake undakittu result comment cheyyatto...
    Reshmi Rajan , Panavally cherthala Aleppy

  • @sunitharajesh8394
    @sunitharajesh8394 4 роки тому

    Thank uuuu so much ..very helpful...as I'm a beginner..sunitha palakkad

  • @manjuphilip7127
    @manjuphilip7127 4 роки тому

    Thankyou.can u share the correct temperature settings of oven for cakes, according to the size of cakes n ovens

    • @rajeshvv8808
      @rajeshvv8808 2 роки тому

      Enikum oven use cheyyumboaa undakarund

  • @rajasree5267
    @rajasree5267 3 роки тому

    da corrct measurmnt il oil add chytu mix chytitum ottal mugalil varuneda onu hlp chyo

  • @krishnendukiran694
    @krishnendukiran694 4 роки тому

    Thank u dear for this valuable information

  • @abinmynatty
    @abinmynatty 4 роки тому

    Njan 2 vattam undaki flop aayi
    Randamath undakiyath food kodunpokunna choru pathrathil aayirunnu nannayi adach vachu.
    Pan ill ring vach low flame ill aanu cheyithath
    40 min vachu annattum shariyayila
    Sharikum correct aayitt enganeyamu pan ill vekendath?
    Eth flame ill anu cheyendath?
    Ethra time vekanam?
    Enganeyanu correct aayitt vdkan patuga?

  • @nivedyadeepak3013
    @nivedyadeepak3013 2 роки тому

    Thanku dear good information ❤️

  • @lekhasajeev948
    @lekhasajeev948 4 роки тому

    Very useful video.. thank u

  • @hazeenakh8605
    @hazeenakh8605 4 роки тому

    Very useful video .
    Thanks a lot