Kaathil Oru Kinnaram | Superhit Comedy Movie | Jagathy Sreekumar | Jagateesh | Kalpana | Devayani

Поділитися
Вставка
  • Опубліковано 16 січ 2025
  • Kaathil Oru Kinnaram is an Indian Malayalam throughout comedy film, directed by Mohan Kupleri and produced by Sargams. The film stars Jagathy Sreekumar, Thilakan, Kalpana and Prem Kumar in lead roles. The film had musical score by S. P. Venkatesh.
    Subscribe Our Channel goo.gl/Tj6cYC
    Cast
    Jagathy Sreekumar
    Thilakan
    Kalpana
    Prem Kumar
    Chippy
    Devayani
    Jagadish
    Shammi Thilaka

КОМЕНТАРІ • 785

  • @Roby-p4k
    @Roby-p4k 7 місяців тому +48

    ആരുമില്ലേ 🤔 2024ഈ സിനിമ ഒന്നും കാണാൻ...??🙋🏼‍♂️
    പഴയ സിനിമ കണ്ടാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ❤

    • @Muhammed_Saneen
      @Muhammed_Saneen 7 місяців тому

      Stress ulla samayath paye cinema kanumpol vallatha relaxation anu 😊😊

  • @jerinvkm7643
    @jerinvkm7643 2 роки тому +82

    പഴകും തോറും വീര്യംകൂടും
    പഴയ സിനിമകൾ 😍😍😍

  • @maneshrevathy3793
    @maneshrevathy3793 5 років тому +640

    ഇങ്ങനെയുള്ള മലയാളം പഴയ സിനിമകൾ കാണുമ്പോൾ മാത്രമാണ് മനസ്സിന് ഒരു സന്തോഷം 🤗🤗🤗🤗

  • @alifali5976
    @alifali5976 3 роки тому +292

    നിഷ്കളങ്കൻ ആയ നടൻ പ്രേം കുമാർ 👌👌👍👍

  • @sanandhu_
    @sanandhu_ 3 роки тому +154

    അടിപൊളി പടം 👌👌😍
    ജഗദീഷ്, ജഗതി, പ്രേംകുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കല്പന 👌👌👌😍

  • @ashiqmy4920
    @ashiqmy4920 3 роки тому +639

    ഈ പ്രേം കുമാറിനെ എന്താ എല്ലാ സിനിമയിലും നിറത്തിന്റെ പേരിൽ കളിയാക്കുന്നത്..അങ്ങേര് കാണാൻ നല്ലതല്ലേ👍

    • @rajeshunni8892
      @rajeshunni8892 3 роки тому +15

      നിറവും സൗന്ദര്യവും തമ്മില്‍ ഒരു ബന്ധവും ഇല്ലാ കളിയാക്കുന്നത് നിറത്തേയല്ലേ

    • @kaleshcn5422
      @kaleshcn5422 3 роки тому +13

      നിറം മാത്രമല്ല..ജാതിയാണ് വിഷയം..

    • @nishanthmohan9317
      @nishanthmohan9317 3 роки тому +19

      വിവേജനം അവസാനിപ്പിക്കണം എല്ലാ മനുഷ്യന്മാർക്കും അവരെതായിട്ടുള്ള സൗന്ദര്യം ഉണ്ട്

    • @kaleshcn5422
      @kaleshcn5422 3 роки тому +3

      @@nishanthmohan9317 yes 👍

    • @arunvs1871
      @arunvs1871 3 роки тому +15

      @@kaleshcn5422 സത്യം മലയാള സിനിമയിൽ ജാതി വിവേചനം ഉണ്ട്

  • @anijaprakash3394
    @anijaprakash3394 3 роки тому +84

    പ്രേം കുമാർ ചേട്ടന്റെ ബിഗ് ഫാൻ... അടിപൊളി സിനിമ. ഇപ്പോൾ ആണ് ഞാൻ ആദ്യമായി കാണുന്നെ..

  • @sahadmovvelksd8827
    @sahadmovvelksd8827 4 роки тому +724

    Corona പ്രമാണിച്ചു കാണാൻ പറ്റാത്ത പഴയ ജഗതീഷ്. സിദീഖ്. മുകേഷ്. മൂവികൾ കാണുന്നവർ like.

    • @vidhyadharannair2273
      @vidhyadharannair2273 4 роки тому +9

      പഴയ സിനിമ എട്ടു പത്തെണ്ണം കണ്ടു

    • @9387435890
      @9387435890 4 роки тому +7

      Enthe kavi udesiche

    • @mygaming3202
      @mygaming3202 4 роки тому +2

      ഞങ്ങളുണ്ട്

    • @petervarghese6802
      @petervarghese6802 3 роки тому

      The only one way 😇😃😄☺😆😣😨@@9387435890

    • @prasoonkumar7845
      @prasoonkumar7845 3 роки тому

      🙋🙋🙋🙋🙋🥰🥰🥰

  • @abhijith.v1849
    @abhijith.v1849 2 роки тому +24

    കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുഴയിൽ എടുത്ത് ചാടി 😂😂😂😂ജഗദീഷേട്ടൻ rockzzz❤️

  • @nithinvlogers3090
    @nithinvlogers3090 Рік тому +27

    1997 ൽ വീട്ടിൽ VCR വാങ്ങി അന്ന് ആദ്യമായിട്ട് video cassatte ഇട്ട് കണ്ട മൂവി, nostu❤ എല്ലാം ഓർമ്മകൾ 🙏

  • @letsstudypsc2347
    @letsstudypsc2347 3 роки тому +168

    പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാംറാങ്കോടെ കൂടി പാസായ വ്യക്തിയാണ് പ്രേംകുമാർ

    • @vibilraj5050
      @vibilraj5050 3 роки тому +2

      Who said? Its not in Wikipedia

    • @adithiadhi1473
      @adithiadhi1473 3 роки тому +9

      @@vibilraj5050 but itz true.he is a rankholder& also a good actor.but our industry doesn't uttilize his talent

    • @nishraghav
      @nishraghav 7 місяців тому +2

      yes... പഴയ മാഗസിൻ ൽ വായിച്ചിട്ടുണ്ട്..👍🏻👍🏻

    • @Rtsinnet
      @Rtsinnet 2 місяці тому

      Vayichittund

  • @swapnadevu1053
    @swapnadevu1053 3 роки тому +12

    👌👌 ഇങ്ങനെയുള്ള മലയാളം പഴയ സിനിമകൾ കാണുമ്പോൾ മാത്രമാണ് മനസ്സിന് ഒരു സന്തോഷം 🤗🤗🤗🤗💚💚💚💚💚💚💚💛💛💛💛💛👍
    ജഗദീഷ്
    പ്രേംകുമാർ
    ചിപ്പി
    ദേവയാനി
    ജഗതി
    കൽപന
    തിലകൻ
    സുകുമാരി
    ഹരിശ്രീ അശോകൻ
    ഇന്ദ്രൻസ്
    കൊല്ലം തുളസി
    മഞ്ജുപിള്ള
    ശ്രീരാമൻ
    ജോസ് പെല്ലിശ്ശേരി
    മധുപാൽ
    ഷന്മി തിലകൻ
    എല്ലാവരും തകർത്തു അഭിനയിച്ച സൂപ്പർ അടിപൊളി കോമഡി ചിത്രം👍👍👍👍👍💛💛💛💛💛💛💛💛

  • @ഓടനാവട്ടംഓമന-ച4ഡ

    ഒമിനി ആണോ വണ്ടി.... ഡ്രൈവർ മധുപാല്‍ ആയിരിക്കും 💯💯🤣🤣

    • @deepakachari5296
      @deepakachari5296 4 роки тому

      😀😀😀👌

    • @satheeshoc3545
      @satheeshoc3545 4 роки тому

      ,😇😃

    • @jubairiyajubi4524
      @jubairiyajubi4524 4 роки тому +10

      കറക്റ്റ്. സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ മൂവിയിൽ മധു പാൽ ഓമ്നി വാനിൽ ആണ്. ചിരികുടുക്ക മൂവിയിൽ ഓമ്നി വാൻ 😁😁

    • @jubairiyajubi4524
      @jubairiyajubi4524 4 роки тому +1

      😁😁😁😁😁

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 роки тому +2

      അത് വളരെ ശരി ആണ്, 😂😂😄😄🤣🤣

  • @ajithk.k1266
    @ajithk.k1266 4 роки тому +502

    Prem kumar fans undo evide

  • @abhilashvenu1845
    @abhilashvenu1845 4 роки тому +55

    മലയാള സിനിമയുടെ നഷ്ടം തിലകൻ സുകുമാരി അമ്മ കൽപ്പന

  • @sivasree305
    @sivasree305 4 роки тому +456

    ഇ സിനിമ ഫോണിൽ ആദ്യമായി കാണുന്നവർ ഉണ്ടോ

  • @pranavbenjamin3241
    @pranavbenjamin3241 4 роки тому +65

    സുന്ദരി ആയ യുവതി എന്ന് ചേർക്കട്ടെ അച്ഛാ
    അത് അവരു വന്നു തിരുമാനിച്ചോളും

    • @mammys572
      @mammys572 3 роки тому

      ഡാ പൊളി കോപ്പേ

  • @suchithras7005
    @suchithras7005 11 місяців тому +12

    2024 movie കാണുന്നവർ like---->

  • @Diru92
    @Diru92 Рік тому +8

    മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ കാണാൻ പറ്റിയ അടിപൊളി പടം 😁❤️

  • @sibinjoseph3491
    @sibinjoseph3491 4 роки тому +25

    Old is gold. Ithupolulla pazhaya cinemakal kandirikkan thanne oru rasamanu.

    • @xtubedude
      @xtubedude 3 роки тому

      Ippozhathe kore waste padangal...premam, kumbalangi nights, angamaly diaries, Indian kitchen, kappela.. parayumbol entha... Experimentation aanallo, ...ee pazhe padangal Thanne aashwasam

  • @sreejithsv5131
    @sreejithsv5131 4 роки тому +111

    Jagadeesh chippy combo 😍

  • @KottayamkaranKL5
    @KottayamkaranKL5 4 роки тому +174

    *പഴയകാല* *സിനിമകൾ*
    *മനസ്സിന്* *കുളിർമ* ❤️

    • @xtubedude
      @xtubedude 3 роки тому +3

      Ippozhathe kore waste padangal...premam, kumbalangi nights, angamaly diaries, Indian kitchen, kappela.. parayumbol entha... Experimentation aanallo, ...ee pazhe padangal Thanne aashwasam

  • @sa_jin__sd
    @sa_jin__sd 3 роки тому +11

    Kalppana chechiye kandappol vannatha. Nalla movie 🤟🤟🤟🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘

  • @deepakachari5296
    @deepakachari5296 4 роки тому +179

    പ്രേം കുമാറിൻറെ സൗന്ദര്യത്തിന് എന്താണ് ഒരു കുഴപ്പം എന്ന് മനസ്സിലാവുന്നില്ല. 🤔🤔

    • @makkumak4955
      @makkumak4955 4 роки тому

      നിറം

    • @deepakachari5296
      @deepakachari5296 4 роки тому +22

      @@makkumak4955 കറുപ്പ് ആണെങ്കിലും ഒരു പ്രത്യേക ഭംഗി ഉണ്ടല്ലോ കാണാൻ. തൊലി വെളുപ്പ് ഉള്ളവരാണ് എങ്കിലും കാണാൻ ഒരു രൂപഭംഗി ഇല്ലാത്ത എത്രയോ പേരുണ്ട്.

    • @makkumak4955
      @makkumak4955 4 роки тому +5

      @@deepakachari5296 yes. ഞാൻ പറഞ്ഞത് സിനിമയിൽ നിറമായിരിക്കും അവർ ഉദ്ദേശിച്ചത് എന്ന്

    • @deepakachari5296
      @deepakachari5296 4 роки тому +9

      @@makkumak4955 അതെ. ശരിയാണ് വേറെയും ചില ചിത്രങ്ങളിൽ പ്രേംകുമാർ നിറത്തിൻറെ പേരിൽ കളിയാക്കപെടുനുണ്ട്. കറുപ്പ് ഒരു മോശം നിറമാണോ😊

    • @keepcalmandcarryon2449
      @keepcalmandcarryon2449 4 роки тому +10

      ചില വെളുത്ത അസൂയാലുക്കൾക്കാണ് കറുപ്പ് ഇഷ്ടമില്ലാത്തത് . വെളുത്ത എത്രയോ സുന്ദരന്മാർ സിനിമയിൽ ഗതി പിടിക്കാതെ പോയിട്ടുണ്ട്.

  • @muneermuneerkv3698
    @muneermuneerkv3698 4 роки тому +57

    kalppna ചേച്ചി ഒരു നഷ്ടം തന്നെ

  • @Bantan_girl
    @Bantan_girl 4 роки тому +19

    Pazhaya jagadheesh,Mukesh,prem Kumar movies oke tiranju pidichu kanunnavar undo???
    Super movie💜💜💜

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +36

    Jagdish king of Malayalam comedy movies 90 s

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +12

    പ്രേം കുമാർ പൊളിയല്ലേ... ജഗദീഷുംകിടു...

  • @maluvishnu6073
    @maluvishnu6073 2 роки тому +38

    ചിപ്പിനെ കാണുമ്പോഴൊക്കെ സ്വാന്തനം സീരിയൽ ഓർമ്മവരും.. 😁

  • @elinmaryroy247
    @elinmaryroy247 4 роки тому +30

    Super movie❤️❤️ Jagathy chettan🧡🧡 Jagathish💛💛 Chippy super💗💗 Devayani💟💟 Thilakan chettan💚💚 Sukumari💙💙 Kalpana Chechy💜💜 Harisree Ashokan🤎🤎 Indrans🤍🤍 Prem Kumar🖤🖤

  • @BusinessBuzzPlus
    @BusinessBuzzPlus 4 роки тому +368

    കൊറോണ പ്രമാണിച്ചു കാണാൻ വന്നവർ ഉണ്ടോ

  • @mightymapogos
    @mightymapogos Рік тому +5

    ശരിക്കും ചിപ്പിയും, ദേവയാനിയും ചേച്ചിയും അനിയത്തിയും ആണെങ്കിലും അപരിചിതരെപോലെ ആണല്ലോ ആ വീട്ടിൽ കഴിയുന്നത് 😮

  • @doordie8007
    @doordie8007 4 роки тому +95

    ചിപ്പി ഗ്രാമീണ സുന്ദരി 🥰🥰🥰

  • @mathewkrijo5772
    @mathewkrijo5772 2 роки тому +11

    ഇതിൽ എത്ര സുന്ദരനാ പ്രേംകുമാർ ചേട്ടൻ... 💖

  • @nikhilpv06
    @nikhilpv06 Рік тому +4

    Superb comedy movie 8.5/10

  • @Ihhhtsnotme875
    @Ihhhtsnotme875 6 років тому +74

    Karyam ippozhulla padangalokke nalla standard aanu. Nall variety subjectokkeyanu. Nalla realisticanu. Pakshe ithokke kanumbol vaccationu city vittu swantham nattinpurathe tharavattil vanna oru sugham.

  • @njr2776
    @njr2776 3 роки тому +15

    ഒരുപ്പാട് നല്ല മൂവികൾ ഇപ്പഴാണ്കാണുന്നത് 🥰🥰

  • @anitharatheesh6021
    @anitharatheesh6021 3 роки тому +23

    സൂപ്പർ 👌👌 ചിപ്പി സുന്ദരി മണി....❤❤

  • @harithasethumadhavan8817
    @harithasethumadhavan8817 3 роки тому +34

    Chippy jagadheesh nalla match😍😍

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +96

    *എന്നെപ്പോലെ ആദൃം ആയി* *കാണുന്നവർ ഉണ്ടോ ഒരു തവണ Tv കണ്ട്* .. *മോത്തം കാണാൻ* *പറ്റാതേ ഇപ്പോ ഇരുന്നു കാണുന്നവർ ഉണ്ടോ* 👇
    .. *ഇപ്പോ ഇരുന്ന് മോത്തം കണ്ടവർ ഉണ്ടോ*

  • @sandeepsrikumar1999
    @sandeepsrikumar1999 2 роки тому +15

    What a simple, beautiful movie. Nostalgia. I miss this era.

  • @anumolanus6372
    @anumolanus6372 3 роки тому +1

    Inganeyulla old malayalam movies kanumbol manasinoru santhosham,pandathe song or cinema aayalum kandal veendum kanuvan thonnum,ennal ippozhathe cinemakal oru thavana kandu kazhiyumbozhekkum madukkum,nalla stories ayirikkum old cinema but ippol anganeyilla,athane randum thammilulla diffrent,,

  • @Ajithmjoy
    @Ajithmjoy 6 місяців тому +1

    Welcome to Kodaikanal. Jagadeesh👍👍

  • @rejithpkd1723
    @rejithpkd1723 4 роки тому +7

    Boradikkatha Nalla Movie.Pandu Dooradarsanil kanda movie😄
    Jagadeesh
    Premkumar
    Thilakan
    Jagathy
    Devayani
    Chippy
    Kalpana
    Indrans
    Sukumari
    Hareeshri ashokan
    Madhupal
    Sreeraman
    Jose Pallisseri
    Ellavarum👌❤

  • @spcreations4416
    @spcreations4416 5 років тому +25

    Attingal Gouri theatril kanda padam. അന്നൊരുപാടാസ്വാദിച്ചു.
    നല്ല കോമഡിപട൦.

  • @jaazimjazi1029
    @jaazimjazi1029 4 роки тому +16

    അവര് വന്ന് കാണുമ്പോ തിരിമാനിച്ചോളും 12.46😂😂😂😂😂

  • @mayablacklover
    @mayablacklover 4 роки тому +14

    Lock down time ithe polulla filims aanu korachu Aashwasan😊😊

  •  8 років тому +18

    Thanks for the upload
    Superb comedy movie

  • @amaldude7980
    @amaldude7980 3 роки тому +6

    (Hari Sree vere lvl look)..padam kand thodagiyathe ullu ennalum eee comment edanam enn thonni 😁

  • @mubisboutique5762
    @mubisboutique5762 4 роки тому +33

    2021 ല് കാനുന്നവർ ഉണ്ടോ 😉
    😂

  • @NNF799
    @NNF799 4 роки тому +41

    20/02/2020
    9:00pm
    ജഗദീഷ്, പ്രേംകുമാർ, ജഗതി, ഹരിശ്രീ അശോകൻ..
    അതൊക്കെ ഒരു കാലം..

  • @harithasethumadhavan8817
    @harithasethumadhavan8817 3 роки тому +50

    Ente oru favorite actor aane premkumar sir😍

  • @sreekalaav343
    @sreekalaav343 Рік тому +1

    Urvashi Jagadeesh combo kandu thudangi, ipo Jagathy Kalpana comboyil ethi😊

  • @shynymk291
    @shynymk291 Рік тому +3

    നല്ല സിനിമ 👍👍👍🌹🌹🌹

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +15

    പ്രേംകുമാർ ഫാൻസ് ഉണ്ടോ ഇവിടെ

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +3

    Very Beautiful Movie 🥰🥰🥰

  • @skids-dt8fc
    @skids-dt8fc 3 роки тому +10

    😍😍👌👌❤❤super padam happy birthday jagadeeshetta birthday celebrationte bhagam ayi innu kandu😍😍👌❤❤

  • @9961580
    @9961580 3 роки тому +5

    തിയേറ്റർ പോയി ആദ്യമായി കണ്ട സിനിമ കൊണ്ടോട്ടി കൽപക

  • @Spidervers78
    @Spidervers78 3 роки тому +7

    18:58 അന്നും ഇണ്ടോ ഈ പഴയ പൊളിപ്പൻ gaming സിസ്റ്റം 😂🥰🥰🥰

    • @ajivshaji8755
      @ajivshaji8755 2 роки тому +1

      കൊതിച്ചിട്ടുണ്ട് അത് ഒന്നു കിട്ടാൻ.....

  • @a..2172
    @a..2172 2 роки тому +6

    എന്തിനാണ് നിറത്തിന്റെ പേരിൽ ഉള്ള കളിയാക്കൽ. സൗന്ദര്യം സ്ഥിരമായി നില നിർത്തിയ ആരുണ്ട് ലോകത്ത് 😏

  • @akshayasabu9836
    @akshayasabu9836 4 роки тому +101

    April 2020 kanunnavarundo..??
    Undenkil oru like....plzzz......

  • @sobinjames4636
    @sobinjames4636 Рік тому +4

    അന്നത്തെകാലത്തെ റോഡ് ഒക്കെ.. തിരക്ക് ഇല്ല.. ഹെൽമെറ്റ്‌ ഒന്നും ഇല്ലാതെ എന്ത് കൂൾ ആയി വണ്ടി ഓടിച്ചു പോകുന്നു

  • @ummarveettikkad7576
    @ummarveettikkad7576 4 роки тому +41

    Lock downil pazhaya cinema kandu kondirikkunnuvarundo😂

  • @surendranv9863
    @surendranv9863 3 роки тому +11

    ചിപ്പി മോനിഷ മാതു അങ്ങനെ കൊറേ ഗ്രാമീണ സുന്ദരികൾ

  • @Megastar369
    @Megastar369 4 роки тому +60

    കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁

  • @pragadeeshpragadeesh4585
    @pragadeeshpragadeesh4585 4 роки тому +12

    Devayani mam is legendary actress

  • @jamesmathew1880
    @jamesmathew1880 4 роки тому +12

    വളരെ മനോഹരമായ മൂവി ആണ് ഇത് By ജെയിംസ് മാത്യു

  • @nasilnp4427
    @nasilnp4427 2 роки тому +1

    pandathe fight okke ejjathi😂old movies👌

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 3 роки тому +2

    1:39:40 നല്ല ഇടുക്കി കഞ്ചാവും പട്ട ചാരായം ഒരുമിച്ചു മിക്സ്‌ ചെയ്തു അടിച്ച ഫീലിംഗ് ആയുരാന്നാടാ 😂😂😂

  • @anjstories98
    @anjstories98 3 роки тому +8

    Ethra kandalum mathivaratha cinemakal ❤️❤️

    • @xtubedude
      @xtubedude 3 роки тому

      Ippozhathe kore waste padangal...premam, kumbalangi nights, angamaly diaries, Indian kitchen, kappela.. parayumbol entha... Experimentation aanallo, ...ee pazhe padangal Thanne aashwasam

    • @anjstories98
      @anjstories98 3 роки тому

      @@xtubedudeCrrct

  • @shameersha8318
    @shameersha8318 Рік тому +1

    ഒമിനി വണ്ടി പണ്ടത്തെ സ്ഥിരം വണ്ടി. ബാക്കിൽ മുടിയുള്ള വില്ലൻ ഓടിക്കും. മിക്കവാറും മധുപാലായിരിക്കും

  • @ibru4765
    @ibru4765 5 років тому +40

    2019 ഡിസംബറിൽ ആരേലും കാണുന്നുണ്ടോ

  • @JeevaS-e8p
    @JeevaS-e8p 3 місяці тому

    പ്രേമംകുമാർ ചേട്ടന്റെ ഹിറ്റ്ലർbrothers ഫിലിം മറ്റൊരു കിടു ഫിലിം ആണ്

  • @mukeshk9639
    @mukeshk9639 3 місяці тому

    ജഗതി ചേട്ടന്റെ കഥ യാണ് ഇതു.. അമ്പിളി... 🤣🤣🤣 ആരും അറിഞ്ഞില്ല..

  • @rahuldas-dz3pq
    @rahuldas-dz3pq 4 роки тому +14

    "കൊറോണ കാലത്തു കാണാൻ വന്നവർ ഒണ്ടോ" എന്ന comment നോക്കുന്നവർ ആരൊക്കെ..

  • @itsme1938
    @itsme1938 3 роки тому +10

    പ്രേകുമാർ കറുപ്പാണെന്ന് പറഞ്ഞ ടീംസ് ഒക്കെ പിന്നെ സായിപ്പന്മാർ ആണല്ലോ ..

  • @Joshy83917
    @Joshy83917 4 роки тому +49

    25-03-20 കൊറണേ വൈറസ് നടന്നു കൊണ്ടിരിക്കുബോൾ കണ്ടു ,21 ദിവസം വീട്ടിൽ തന്നെ ഇരിക്കണം,

  • @sreekumarsree4414
    @sreekumarsree4414 3 роки тому +9

    2021 ൽ കാണുന്നവർ ഇണ്ടോ.. കണ്ടവർ 😍

  • @mabmedia2651
    @mabmedia2651 4 роки тому +48

    2020 June ൽ ആരേലും ഉണ്ടോ☺️☺️▶️

  • @sureshsumathipillai977
    @sureshsumathipillai977 3 місяці тому +1

    Jai Jai Shree Ram

  • @JeswinJohnp
    @JeswinJohnp 4 роки тому +43

    ജൂലായ് 2020ൽ കാണുന്നവർ ഇവിടെ കമോൺ

  • @greata991
    @greata991 3 роки тому +1

    Super Title music. SP Venkatesh Signature

  • @archanamanu8885
    @archanamanu8885 6 років тому +10

    Super

  • @SRJmhmh
    @SRJmhmh 3 роки тому +1

    Devayani Beautyfull Actress. Premkumar,Indrans...... Yellavarum Thagartthu.!

  • @anjujibu3334
    @anjujibu3334 3 роки тому +4

    Prem kumar super actor👍👍👍👍

  • @lijojoseph250
    @lijojoseph250 4 роки тому +31

    Jegathish chettan ishtam superb ❤️❤️

  • @bibints
    @bibints 4 роки тому +55

    മുകേഷ് കൂടെ വേണമായിരുന്നു..... എങ്കിൽ ഒന്നൂടെ കളർ ആയേനെ....

  • @rahulqrs594
    @rahulqrs594 5 років тому +20

    *2020 ജനുവരി 10th 01:56 am kandu.*

  • @haveenarebecah
    @haveenarebecah 5 років тому +14

    ഓടരുതമ്മാവാ ആളറിയാം 😅😅😅

  • @rajubini5727
    @rajubini5727 4 роки тому +13

    2020 നവംബറിൽ ഈ movie കാണുന്നവർ ഉണ്ടോ

  • @anandhumohan4675
    @anandhumohan4675 3 роки тому +11

    beautiful actress devayani ❤️

  • @Maazinee-ce4sz
    @Maazinee-ce4sz 5 днів тому +1

    2025 kaannunavar undo❤

  • @anuanutj4491
    @anuanutj4491 6 років тому +7

    Super jagathesh

  • @deepadeepa2386
    @deepadeepa2386 2 роки тому +3

    Jagadheesh, chippy super jodi

  • @anaghavm7875
    @anaghavm7875 6 років тому +10

    Padam kollam 👍

  • @neethumolsinu6384
    @neethumolsinu6384 6 місяців тому

    Super👌👌👌

  • @Larksingsnow
    @Larksingsnow 3 роки тому +7

    Rasicm is throughout the movie

  • @albinraj404
    @albinraj404 Рік тому +1

    37:26 ഇന്നാണെങ്കിൽ കമ്മികൾക്ക് തെറി വിളിച്ചു മെഴുകാൻ ഉള്ള വകുപ്പ് ആയേനെ... സിനിമ നിരോധിക്കാനും 😆..... അന്നത്തെ നല്ല കാലങ്ങൾ... സിനിമയെ സിനിമ മാത്രമായി കണ്ട നാളുകൾ

  • @shameershahabdeen2461
    @shameershahabdeen2461 5 років тому +88

    2019 സെപ്റ്റംബർ ആരെങ്കിലും കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചോ

    • @anilaabaraham2571
      @anilaabaraham2571 5 років тому +1

      Njanundey

    • @ibru4765
      @ibru4765 5 років тому

      Sorry macha desambar ayi poyi

    • @AmeerAbdulKhadar
      @AmeerAbdulKhadar 5 років тому +1

      *2020 ആയാൽ കുഴപ്പമുണ്ടോ* 🤔

    • @jck328
      @jck328 Рік тому

      അന്നത്തോടെ എന്റെ ജീവിതം തീർന്നതാ 😢😢😢😢😢😢😢😢😢😢

  • @Min-ke9cs
    @Min-ke9cs 4 роки тому +5

    11:22pm വിഷു ദിനത്തിൽ kanunnu🤗🥰