അര ഗ്രാം മുതലുള്ള Dumbells(123) കമ്മലുകൾ| ARA GRAM DUMBELLS EARRINGS|NAKSHATHRA 916 GOLD & DIAMONDS

Поділитися
Вставка
  • Опубліковано 21 жов 2024
  • സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com....
    #Phone : 9846230916
    2.Perumbalam jn
    www.google.com....
    #Phone : 9946808916
    3.vytila
    www.google.com....
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com....
    #Phone : 9946909916
    5.Pukattupady
    www.google.com....
    #Phone : 9846248916
    6.Nettoor
    www.google.com....
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

КОМЕНТАРІ • 1,1 тис.

  • @assinassi7649
    @assinassi7649 4 роки тому +34

    ഒന്നും പറയാനില്ല. കാശില്ല എന്നാലും ഒരു പാട് ഇഷ്ടായി 😍

  • @kilinadhamkilinadham4796
    @kilinadhamkilinadham4796 4 роки тому +20

    വളരെ നല്ല കളക്ഷൻ ആണ് നക്ഷത്രയിൽ. Palakkad നക്ഷത്രയുടെ shop തുടങ്ങുമോ plz

  • @sabikabeer1262
    @sabikabeer1262 4 роки тому +20

    കാശില്ലെങ്കിലും വാങ്ങിക്കാൻ തോന്നും ഇത്രയും ചെറിയ തൂക്കത്തിൽ എത്ര നല്ല ഡിസൈൻ

  • @preyasiraman7028
    @preyasiraman7028 4 роки тому +10

    പണ്ടത്തെ മോഡൽ. കണ്ണൂർ ഭാഷ.സ്റ്റഡും മുട്ടയും 👍👍🙏🙏 മണിമാല. എനിക്ക് വയ്യ. ഇത് പൊളിയാണ് കേട്ടാ.... നൊസ്റ്റാൾജിയ😍😍😍

  • @sameenajaisal6605
    @sameenajaisal6605 4 роки тому +13

    നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണലോ 🥳🥳🥳
    മരണ മാസ്‌ selection 💪💪💪💪
    💐💐💐💐💐💐💐💐💐

  • @aameezworld1090
    @aameezworld1090 4 роки тому +1

    E channelm shamnathaneym kanumbo Oru prathyega santhoshama orikal varm ithante shopl 😍kannurl onn thudanguaaaaaa

  • @farseen6185
    @farseen6185 4 роки тому +30

    നക്ഷത്ര സാധാരണക്കാരുടെ ജ്വല്ലറി😍😍

  • @bst9420
    @bst9420 4 роки тому +1

    Nalla collections super aayittund. Nagale polulla satharana kaark Cheriya reethiyil enthagilum vaganum sathilkum. Nakshathra 916 gold and diamonds paavapettavark vaagan etavum upakara prathamayi maratte allah 🤲.

  • @shabnashabna4018
    @shabnashabna4018 4 роки тому +3

    അടിപൊളി എല്ലാം ഇഷ്ടപ്പെട്ടു നിങ്ങൾക്ക് നല്ല കസ്റ്റമേർ ഉണ്ടാവും

  • @zanoobiyakv4618
    @zanoobiyakv4618 4 роки тому

    Ningale avatharanam Kidu...... adipoli..... aa samsaaram kelkkumbol thanne varaan thonnum.... nammale polulla paavangalkbithokke kaanumbolaan oraashvaasam ... 👍🏻👍🏻

  • @jayasreemahesh1396
    @jayasreemahesh1396 4 роки тому +5

    സൂപ്പർ ഒന്നും പറയാനില്ല ഓരോ ദിവസവും ഞെട്ടിക്കുന്ന കളക്ഷൻസ്

  • @nadiyahadiya9754
    @nadiyahadiya9754 4 роки тому +1

    അടിപൊളി ഒരു ഗ്രാമിന്റെ നല്ല ഭംഗിയുണ്ട് ഇനിയു പ്രദിക്ഷിക്കുന്നു

  • @josemichael180
    @josemichael180 4 роки тому +3

    Ithrem variety collection njn engum kandittillaaaa....njn ippo 4 times purchasing kazhiju

  • @kurikkuzhigroup3159
    @kurikkuzhigroup3159 2 роки тому +1

    Woow adipoli onnumparayanilla supar masha allah

  • @rasmiyahamsa8129
    @rasmiyahamsa8129 4 роки тому +13

    Online purchase thudanguuuu vegam 🤗

  • @ashacherian7944
    @ashacherian7944 3 роки тому

    ഒരുപാട് ഇഷ്ടമായി ... മോൾക്ക് പറ്റുന്ന ഒരു പാട് collections ഉണ്ട് തീർച്ചയായും shopil വരും

  • @farseen6185
    @farseen6185 4 роки тому +6

    🌍 ഇത് പൊളിക്കും ഇത് കലക്കും ഇത് തിമിർക്കും. നക്ഷത്രയിൽവരു സ്വന്തമാക്കു

  • @hadiworld330
    @hadiworld330 4 роки тому +1

    Masha allha ethokke kanumbo kothi avunnu

  • @Nichunisam
    @Nichunisam 4 роки тому +4

    കണ്ണൂരിൽ ഒരു ബ്രാഞ്ച് ഓപ്പൺ ചെയ്താൽ നന്നായിരിക്കും ✌👍

  • @nizarnijju_saralikatte6130
    @nizarnijju_saralikatte6130 4 роки тому

    Nakshathra diamonds
    Karnatakailum veratte shop....
    Nalla wedding selection...
    Aavashyamaan inganeyulla golden Shop karnataka yil.... Manglore l Really.. Insha Allah........
    Paavapettavark inganeyulla shop gal ...help full aayi very wedding samayatth... Plz tnx

  • @ajucreation.3979
    @ajucreation.3979 4 роки тому +4

    പടച്ചവന്നോ ഇതിന്റെ ഗ്രാം കേട്ട്
    ഞെട്ടിപ്പോയി. കുറഞ്ഞ ഗ്രാമിന് ഇത്രയും പൊലിമ ഉള്ളതോ 😳അത്രക് സൂപ്പർ

  • @ansarvadakkayil2602
    @ansarvadakkayil2602 4 роки тому +1

    വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ത. അത്ഭുതം തന്നെ

  • @sab9624
    @sab9624 4 роки тому +11

    Zameelka nde channel kand vannavar like adi😀👍

  • @soumyav7070
    @soumyav7070 4 роки тому

    Soooper. Adyam kandathu poleyalla . Ipo oro videos kazhiyumthorum shamnede confidence level koodi koodi varunund😊😊

  • @plantaddiction3889
    @plantaddiction3889 4 роки тому +8

    ഒരു ഓൾഡ് മോഡൽ aanithu.. എന്റെയൊക്കെ ചെറുപ്പത്തിൽ itteettundu.. നൊസ്റ്റാൾജിയ thonnunnu.. ithokke kanumbol

  • @ashrafayisha9694
    @ashrafayisha9694 4 роки тому

    Super super shamna nakshathrakku thulyam nakshathra thannae

  • @youaremine9460
    @youaremine9460 4 роки тому +6

    Shamna ettha Super vangaan oru vazhiyum ellallo

  • @jobyphilip3425
    @jobyphilip3425 4 роки тому +1

    Presentation is very good

  • @hashikhira2288
    @hashikhira2288 4 роки тому +4

    ഹായ് ഷംന താത്ത ഞങ്ങൾ പാലക്കാട്ടുകാർക്ക് നക്ഷത്രം പോലെ തിളങ്ങാൻ ഇവിടേം ഒരു നക്ഷത്ര പ്രതീക്ഷിചോട്ടെ?.......

  • @fajrfarooq1416
    @fajrfarooq1416 4 роки тому

    Super nakshathra nakshathrathe pole thilangatte

  • @bijoammu
    @bijoammu 4 роки тому +6

    ഞങ്ങൾ പിന്നേം പിന്നേം ഞെട്ടുന്നുട്ടോ 😆😆😆

  • @craftsandtricksworld5621
    @craftsandtricksworld5621 4 роки тому

    തിരുവോണംതലേന്ന് ഞാൻ വൈറ്റില ഷോപ്പിൽ വന്നിരുന്നു. മോൾക്ക് 2 ഗ്രാം കൈചെയിൻ വാങ്ങി. കുറച്ചു വളയുടെ മോഡൽസ് നോക്കി. എല്ലാ സ്റ്റാഫ്‌ അടിപൊളി ആണുട്ടോ. നന്നായി കസ്റ്റമർ നെ ഡീൽ ചെയ്തു. ഞങ്ങൾ ഇനിയും വരുന്നുണ്ട് കേട്ടോ

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 4 роки тому +35

    ചേച്ചി കൊല്ലത്തു ഒരു ഷോപ്പ് ഓപ്പൺ ചെയ്യുമോ പ്ലീസ്

    • @dewdrops7137
      @dewdrops7137 4 роки тому +6

      കൊല്ലത്തും വേണം

    • @anjurajith3091
      @anjurajith3091 4 роки тому +3

      ഒരു ഷോപ്പ് open ചെയ്യുമോ കൊല്ലത്തു

    • @kavithaabeal5265
      @kavithaabeal5265 4 роки тому

      അത് ശരിയാ ചേച്ചി

    • @Nandanam2024
      @Nandanam2024 4 роки тому +2

      Kollathum 👍👍👍👍

    • @shareefvp
      @shareefvp 4 роки тому

      Good

  • @dheejabijoy8283
    @dheejabijoy8283 4 роки тому

    Wow njan ആഗ്രഹിച്ച മോഡൽ. Thank u ഷംന

  • @manumanu9082
    @manumanu9082 4 роки тому +3

    ഇഷ്ടായി ഒന്നും പറയാനില്ല

  • @saranyaprasanthnair8786
    @saranyaprasanthnair8786 4 роки тому

    Super collections..kutikalude kallu vecha jimikki nan evide pkd kure anweshichu parachayapettu.. nakshathrayile screenshot aduthu kathirikkaa...online purchase minimum amount undo...pls reply

  • @muhammedadnan9046
    @muhammedadnan9046 4 роки тому +4

    Z talks kand vannavar undo?

  • @subairkmk3327
    @subairkmk3327 4 роки тому +1

    MASHA ALLAH SUPER

  • @arshacj
    @arshacj 4 роки тому +18

    തിരുവനന്തപുരത്ത്‌ ഒരു ഷോപ്പ് തുടങ്ങാമോ???

  • @keerthanat4030
    @keerthanat4030 4 роки тому

    Adipoli. Super. No more words. .., dumbels chains mathram ayitoru video cheyyamo,,,,,,?

  • @sajijunu5798
    @sajijunu5798 4 роки тому +8

    Oru divasam polum youtubil nokkilangil vellathoru bejar

  • @yadilyarabbhi3998
    @yadilyarabbhi3998 4 роки тому

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @siya4812
    @siya4812 4 роки тому +4

    ലുലുമാളിന്റെ അവിടെ ഷോപ്പ് ഉണ്ടോ നിങ്ങൾക്ക്

  • @hinahaneefa7039
    @hinahaneefa7039 4 роки тому

    Collections oke nalla rasamund.

  • @jerrydavidson8819
    @jerrydavidson8819 3 роки тому +1

    Very nice

  • @shinimv
    @shinimv 4 роки тому

    Super. Nalla bhangiyundu

  • @merinmaryemmanuel5372
    @merinmaryemmanuel5372 4 роки тому

    അടിപൊളി ആണ് വേറെ എവിടെയും കാണാത്ത ഡിസൈൻ എല്ലാം സൂപ്പർ 😘😘

  • @______89
    @______89 4 роки тому

    Z talks il ningale kandappol vannathaan. Ningalude puthiya subscriber koodi aantto njan 😊. Ente veed malappurathaan😊. Ingal malappurath oru kada thudangumo😃. Ningale jewellery poli aanttoo...😍😍😍❤️❤️❤️❤️

  • @kamarlaila8417
    @kamarlaila8417 3 роки тому

    2 gram nte ee kammal vaanganam ennund. Pakshe palakkad aanu veed lock down aayathu kond athreyum dhooram varan pattilla. Ayachu tharan pattumo

  • @afeenaafi884
    @afeenaafi884 4 роки тому +1

    Paavangalk vendiyulla
    Jwallarya ith...👍 Ethrayo kudumbangalk ith upakarapradham aakum ...😘😘

  • @kuttikurumbihaza1280
    @kuttikurumbihaza1280 4 роки тому

    Z talks kandappozhannu njan ningalde youtube channel nokyath any way adipwoli collections njan kandu ...insha allah our big shopping n v3ndi njan verum....😍

  • @sajukumar250
    @sajukumar250 4 роки тому

    Super. Jodi kanichatum kollatto.

  • @manushabnaourkid4650
    @manushabnaourkid4650 4 роки тому

    Sherikkum athishayippikkunna collection super

  • @afseenaafsi718
    @afseenaafsi718 4 роки тому

    Idu pola the studum ballum enikkum uND.Ellaam ishtaayi.spr👍👍👍👍

  • @sanithaks6153
    @sanithaks6153 4 роки тому +1

    ചേച്ചി super കളക്ഷൻ 😘😘😘

  • @midhunmcb2906
    @midhunmcb2906 3 роки тому

    Dambals nickles supper, apolegillum vagikan pattiyal Nakshathrayill ninnu thane vagu,very light weight & Soo Quite 😇

  • @MUHSIN69
    @MUHSIN69 4 роки тому

    നക്ഷത്ര jwellery അടിപൊളിയാണ്

  • @AnnaseehaTalks
    @AnnaseehaTalks 4 роки тому +1

    Nakshathra diamonds
    Karnatakailum veratte shop....
    Nalla wedding selection...
    Aavashyamaan inganeyulla golden Shop karnataka yil.... Manglore l Really.. Insha Allah........
    Paavapettavark inganeyulla shop gal ...help full aayi very wedding samayatth... Plz
    Name Yahya manglore near from uppinangady... K tnx

  • @shanifashanifa9930
    @shanifashanifa9930 4 роки тому +1

    Nettoor shop yethu jillayilanu please replay and online purchase yennanu startcheyyunnath replay shamna

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      online purchase contact 9846361916 watsapp msg cheythal mathi,, Nettot shop Ernakulam Districtilanu

  • @shifanadilshad9991
    @shifanadilshad9991 4 роки тому +1

    Mam koyikod nthayalum nigaludy shope vannm varum labam undakkunnavrk aru mathrikkayan nakshathra gold👏👏💓

  • @abdusamad6749
    @abdusamad6749 4 роки тому +1

    Mashah allah nalla model golds okka kanumbol kodiyakunnu itha kondotty yilum thudangana njgalkum parchase chayyamallo

  • @fousiyamajidh4695
    @fousiyamajidh4695 3 роки тому

    Itha super... 😊👍 kuranja thookathil polimayulla valiya dumbells kammal njan adyamayit kanuvanu... Valare nannayitund. Dumbellsinte thanne daily use necklace kuranja thookathil kittumo ?
    Dumbells necklace inte oru video idumo ?

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      👍
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @mohammedmuneer3747
    @mohammedmuneer3747 4 роки тому +2

    എത്രയും പെട്ടന്ന് നിങ്ങളുടെ ഷോപ് വന്നു കാണാൻ ആഗ്രഹമുണ്ട് .അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും വരുന്നതാണ്

  • @bhaveeshk.p3553
    @bhaveeshk.p3553 4 роки тому +2

    Spr 👍👏😊, chechi njathu kammal hanging model, ithupolathe kanikkamo plz

  • @reshmathampi9138
    @reshmathampi9138 4 роки тому

    ഹരിപ്പാട് തുടങ്ങിയ nallathrikum

  • @shafeerali4093
    @shafeerali4093 2 роки тому

    👌💕 ഒന്നും പറയാൻ വാക്കുകൾ ഇല്ല അബി നിഷാന പാലക്കാട്‌

  • @sabnamp4019
    @sabnamp4019 4 роки тому

    Adipoli...2 gm nte earrings nu ethra ya panikooli?

  • @isnbbd9265
    @isnbbd9265 3 роки тому

    Very nice collection's from Kuwait

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @thakkuzvlog8446
    @thakkuzvlog8446 4 роки тому

    Super collection shamna

  • @sumikv9635
    @sumikv9635 4 роки тому

    Nala collection.Nnerit vann kandittila.kottakkalil Oru branch open aakiyal adipoli aagum.varum enn prethishikunnu.
    Pinee... Kayil Etta stone ring adipoli👌

  • @bindusaravanan3349
    @bindusaravanan3349 4 роки тому

    Super jewellery adipoli collections

  • @sudhaselvansudha9384
    @sudhaselvansudha9384 4 роки тому

    ellam supar shamna.

  • @sayasworld700
    @sayasworld700 4 роки тому

    Super collections only in nakshatra

  • @sulthannp7004
    @sulthannp7004 4 роки тому

    Nalla collection

  • @noushinoushi5144
    @noushinoushi5144 4 роки тому +2

    സൂപ്പർ എങ്ങും കണ്ടിട്ടില്ലാത്ത വെറൈറ്റി കളഷൻസ് അതാണ് നമ്മുടെ നക്ഷത്ര 👍👍👍

  • @sunitharajanrajan8552
    @sunitharajanrajan8552 3 роки тому

    ഒരുപാട് ഇഷ്ടമായി ഷംന

  • @hinahaneefa7039
    @hinahaneefa7039 4 роки тому

    Njaan Shakir bhainte chanaliloodeyaanu nigale first kanunnathu adipolyanu👍

  • @shakkirashafishakkirashafi2532
    @shakkirashafishakkirashafi2532 4 роки тому

    Masha allah😍adipwoli jwlry ann ketaa..elaa models um ind...klyna purchase oky adipwolil edukaa..i like it..insha allah...nan eni gold edukundkl..nakshthra jwlryil mathrme eduku

  • @hafizabs4586
    @hafizabs4586 4 роки тому

    Hloo.... njangal 2 divasam munp 3 kal pavan purchase cheythu... nalla collection und spr.... good customer service aanu... 😍😍but oru vishamam und oru cashback coupon mathre kittiyullu... lucky draw coupon onnum kittiyilaa😐😐😑

  • @sangeethaross1371
    @sangeethaross1371 4 роки тому

    അടിപൊളി.

  • @sreelathavikraman5383
    @sreelathavikraman5383 4 роки тому

    Vangan pattillenkilum kandu asodikkalo thanku super💯❤️❤️

  • @rincyaswin7408
    @rincyaswin7408 4 роки тому

    സൂപ്പർ അതാണ് നക്ഷത്ര

  • @athirathaaniya2007
    @athirathaaniya2007 4 роки тому

    2 gram thalayil kudi kayarunna Mala njan oru shopil kandayirunnu. athu polathe chain kanikkumo chechi anganathe model kanikku appo nakshatra highlight ayirikum

  • @sreejapnair5245
    @sreejapnair5245 2 роки тому

    Wow...jan December natil varumbol nakshtra yil varunnudu....yappoghum available yallae...e model.

  • @ishuworld1846
    @ishuworld1846 4 роки тому

    സൂപ്പർ കളക്ഷൻസ്,

  • @beemashan3973
    @beemashan3973 4 роки тому

    Ella shopilum same models ndakuvo.😍😍kollam ellam kanumbo thanne santhosham aavum

  • @jaseelaismail3234
    @jaseelaismail3234 4 роки тому +1

    Padasarathinte model kanku

  • @AbdulLatheef-rb7yn
    @AbdulLatheef-rb7yn 4 роки тому +1

    ellam nalla indtto

  • @josmisaji7268
    @josmisaji7268 4 роки тому

    Nakshathra ishttum 🌟🌟⭐⭐ super shamna 👌 👌

  • @nijilamundayatan1678
    @nijilamundayatan1678 4 роки тому

    Iniyengilum jilla onn maaty pidiku
    Nakshatra peruthishtam 🥰🥰😍

  • @abdulnisar3389
    @abdulnisar3389 4 роки тому

    Ithinteyokke peru kelkkunnath adhyamayittanu...,😍

  • @lakshmiajith913
    @lakshmiajith913 4 роки тому

    Sathyam thanne.. Nakshathra sadharakarude sontham😍🤩👍

  • @reshmigirish123
    @reshmigirish123 4 роки тому

    Adyayita 123 kammalil itrem variety kanane

  • @zifrananwarzifrananwar575
    @zifrananwarzifrananwar575 4 роки тому

    Njaan z talk kanditt ningadey channel subscribe cheythuu👍

  • @rajivalumkalraveendran2166
    @rajivalumkalraveendran2166 4 роки тому

    Ee kammal njngal vangeet 2gram aanenu paranjit aarum vswasichilla.. Thank you ethatha....💖💖

  • @therootsofasokanaturals7192
    @therootsofasokanaturals7192 4 роки тому

    Muthirikola nannayittund😍

  • @harshuoos4167
    @harshuoos4167 4 роки тому

    Adipoli collection

  • @philominajames2922
    @philominajames2922 4 роки тому

    shamnakutty onnumparayanilla super super eni vere vakkilla....

  • @ziyayaseenvlogs8654
    @ziyayaseenvlogs8654 3 роки тому

    നല്ല രസം ഉണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @lamiprinces7608
    @lamiprinces7608 4 роки тому

    Ningalude collection ussarkki mundiri aane😍😍😍😍