സിഹ്‌റും സുലൈമാൻ നബി(അ)യുടെ ചരിത്രവും | Ali Madani Morayur

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 17

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 2 роки тому +1

    Informative

  • @aniloonittan8468
    @aniloonittan8468 2 роки тому

    യേശുവേ സ്തോത്രം

  • @manzoorali6936
    @manzoorali6936 10 місяців тому +1

    ചേകന്നൂരിസത്തിലേക്ക്

  • @user-do8yq6kh8f
    @user-do8yq6kh8f 5 місяців тому

    😂

  • @itk983
    @itk983 2 роки тому

    സംശയങ്ങൾ ഒരുപാട് ബാക്കി
    അറിയാൻവേണ്ടി ചോദിക്കുവാണ്
    മൂസാനബി(as)യുടെ കാലത്ത് വടി പാമ്പായത് പോലെ ഫിറോന്റെ ആളുകൾ കയറോ വടിയോ മറ്റോ പാമ്പാകികാണിച്ചില്ലേ അത് സിഹ്ർ അല്ലെ ❓️

    • @satyanweshi1568
      @satyanweshi1568 2 роки тому

      മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്‌. Al A'raf 7:116

    • @satyanweshi1568
      @satyanweshi1568 2 роки тому

      അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു.
      Al A'raf 7:120

    • @satyanweshi1568
      @satyanweshi1568 2 роки тому

      7: 117-119
      മൂസാ (അ) വടി നിലത്തിട്ടത്‌ അല്ലാഹുവില്‍ നിന്നുള്ള വഹ്‌യനുസരിച്ചാണെന്ന്‌ പറഞ്ഞത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ദൃഷ്‌ടാന്തങ്ങള്‍ വെളിപ്പെടുത്തുന്നത്‌ അല്ലാഹുവാണെന്നും, അതില്‍ നബിമാര്‍ക്കോ മറ്റോ തങ്ങളുടെ കഴിവൊന്നും പ്രയോഗിക്കുവാനില്ലെന്നുമാണ്‌ സൂചിപ്പിക്കുന്നത്‌. ജാലവിദ്യക്കാരുടെ സാമഗ്രികള്‍ പാമ്പുകളാണെന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നിയതല്ലാതെ യഥാര്‍ത്ഥത്തില്‍ അവക്ക്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മൂസാ (അ)ന്‍റെ വടിയാകട്ടെ, യഥാര്‍ത്ഥ സര്‍പ്പം തന്നെയാണ്‌ താനും. ആ കൃത്രിമപ്പാമ്പുകളെയെല്ലാം ആ സര്‍പ്പം വിഴുങ്ങുകയായി. അത്‌ കണ്ടപ്പോള്‍ ജാലവിദ്യക്കാര്‍ക്ക്‌ കാര്യം മനസ്സിലായി. അതെ, മൂസാ നബി (അ)യുടേത്‌ ജാല വിദ്യയല്ലെന്നും, ദിവ്യദൃഷ്‌ടാന്തം തന്നെയാണെന്നും. അവര്‍ പരാജയം സമ്മതിച്ചു. മാത്രമല്ല:-
      Thafseer Muhammed Amani Moulavi

    • @nihalahamed5476
      @nihalahamed5476 2 роки тому

      സിഹിറിന്റെ അർത്ഥം യഥാർത്ഥ്യമില്ലാത്തത് എന്നാണ്. അതുകൊണ്ട് തന്നെ ഭാഷയിൽ
      ജാലവിദ്യ,മാരണം എന്നിവക്ക് ഈ പദമാണ് ഉപയോഗിക്കൽ . حق
      ന് നേരെ വിവരീത പദമാണ് അറബിയിൽ سحر എന്നുള്ളത്

    • @abdulgafoorkarumannil892
      @abdulgafoorkarumannil892 8 місяців тому

      Mone ath majikaanennu quraanil undallo

  • @abdulabdul9880
    @abdulabdul9880 10 місяців тому +2

    സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി....
    വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
    ശരിക്കും ബുദ്ധികുറവാണല്ലേ ..
    സാരമില്ല.
    കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
    ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?

    • @Faizalmalayali
      @Faizalmalayali 9 місяців тому

      ശിർക്ക് വൻപാപങ്ങളിൽ ആദ്യം എണ്ണിയത് ആണ്. ശിർക്കിന് ഫലമുണ്ടോ..?
      അൽപം കൂടി തെളിച്ചു പറഞ്ഞാൽ ഒരാൾ അല്ലാഹുവല്ലാത്ത മറ്റെന്തിനോടെങ്കിലും പ്രാർത്ഥിച്ചു. അതിന് ഫലമുണ്ടോ.??
      സ്വന്തം ബുദ്ധിയോട് ആദ്യം പരിശോധിച്ചിട്ട് മറ്റുള്ളവരുടെ ബുദ്ധി അളക്കുന്നതാണ് നല്ലത്.

    • @abbas9537
      @abbas9537 8 місяців тому

      ​@@Faizalmalayaliആത്മീയമായി ചീത്ത ഫലം ഉണ്ട്, അവൻ ശൈത്താൻ്റെ കൂട്ടുകാരൻ ആയിത്തീരുന്നു. ഇദ്ദേഹം പറഞ്ഞ ആയത്തിൽ ഭാര്യ ഭർത്താക്കന്മാരെ പിരിക്കാനാണ് സിഹ്ർ ഉപയോഗിച്ചത് എന്ന ഭാഗം വിട്ടുകളഞ്ഞു, എന്തുകൊണ്ട്? ചിന്തിക്കുക

    • @manjerimanjeri64
      @manjerimanjeri64 8 місяців тому +2

      ഈമാ൯ കാര്യം (6) ആറാമത്തേത്;
      -------------------------------------------------------
      "നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നുമാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക."
      ഇങ്ങനെ അല്ലാഹു മു൯ നിശ്ചയിക്കാതെ ഒരു ഇല പോലും അനങ്ങുകയില്ല എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമിന് അല്ലാഹുവല്ലാത്ത ഒരു ശക്തിയിൽ നിന്ന് സിഹ്റോ മറ്റോ മുഖേന നന്മയോ, തിന്മയോ ഉണ്ടാവുമെന്ന് വിശ്വസിക്കൽ തന്നെ ഹറാമാണ്.
      -----------------------------------------------------
      ഈമാ൯ കാര്യങ്ങൾ 6;
      ----------------------------------------------------
      1. അല്ലാഹുവില്‍ വിശ്വസിക്കുക.
      2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക.
      3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക.
      4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക.
      5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക.
      6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക.
      -----------------------------------------------------
      ഇസ്ലാം കാര്യങ്ങൾ 5 ;
      ----------------------------------------------------
      1. ശഹാദത്ത്
      2. നമസ്കാരം
      3. സക്കാത്ത്
      4. നോമ്പ്
      5. ഹജ്ജ്

    • @abbas9537
      @abbas9537 8 місяців тому

      @@manjerimanjeri64 എങ്കിൽ ഇന്നലെ ഞാൻ ഉറങ്ങിയെഴുനേറ്റപ്പോൾ കയ്യിൽ കണ്ട പാട് കൊതുക് കടിച്ചതാണെന്ന് വിശ്വസിച്ചാൽ ഹറാമാകുമോ?
      فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِ
      എന്ന സൂറ: അൽബകറ 102 ആയത്തിൽ
      മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു.
      എന്നാൽ ഇത് അല്ലാഹു ഉദ്ദേശിച്ചവരെ മാത്രമേ ബാധിക്കൂ എന്നാണ് മനസ്സിലാക്കേണ്ടത്.

    • @abbas9537
      @abbas9537 8 місяців тому

      @@manjerimanjeri64 എങ്കിൽ ശൈത്വാനിൽ നിന്നും ഉപദ്രവം ഉണ്ടാകും എന്ന് വിശ്വസിച്ചാൽ ശിർക്ക് ആകുമോ?