തീർച്ചയായും share ചെയ്യും , thanks to you for this great video . എനിക്ക് , ആലാപനശൈലി വച്ച് ഇപ്പോഴും വിശ്വസിക്കുവാൻ സാധിക്കുന്നില്ല , ഞാൻ സംശയിച്ചു കോട്ടയ്ക്കൽ നാരായണനാവുമോ എന്ന് . Any way , surely believe you .
Thank you. Please share and promote. Giving below are some more videos that we have uploaded. Hope you will enjoy. ua-cam.com/video/t-KXh-gAz-4/v-deo.html ua-cam.com/video/z7b_744iqCs/v-deo.html ua-cam.com/video/Nf1-iEyi7tA/v-deo.html ua-cam.com/video/bIpCybOu3ks/v-deo.html ua-cam.com/video/VADECWzM1O8/v-deo.html ua-cam.com/video/34nUq5mNS7M/v-deo.html ua-cam.com/video/qCirfCaE6BQ/v-deo.html ua-cam.com/video/_FXz_XeXtmA/v-deo.html ua-cam.com/video/c3d88FECBBA/v-deo.html ua-cam.com/video/El0wbD3WtnU/v-deo.html ua-cam.com/video/MO2SX-tMQV4/v-deo.html ua-cam.com/video/zOdYuX6TSAM/v-deo.html ua-cam.com/video/7MKP0JBL5cg/v-deo.html ua-cam.com/video/xWq6WpizA08/v-deo.html ua-cam.com/video/ww6mXWnyld4/v-deo.html ua-cam.com/video/uSArOTaLkjg/v-deo.html ua-cam.com/video/66uqMQiLI1Y/v-deo.html
പത്തിയൂർ ആശാൻ 🙏🙏
രാജീവ് ആശാൻ 🙏🙏
❤❤ മനോഹരം ❤ പത്തിയൂർ 👏
Super performance!
എന്താ രസം❤❤❤
അതിരമണീയമായ ആലാപനം....
Very good singer pathiyoor ji, but request you to mention the name of his assistant also,who is equally very very good. Thanks.
Thank you. Please share and promote. The other singer is Kalanilayam Rajeevan. Please see his name mentioned in the description.
Fabulous.
വളരെ നന്നായി ട്ടുണ്ട്
Thank you. Please share and promote
നല്ല ഒഴുക്കോടെയുള്ള ആലാപനം.
super sir🙏🏻🙏🏻
കഥാ സന്ദർഭവും ആരുടെ പദം ( രചന ) എന്നും കൂടി description box il കൊടുത്താൽ സാധാരണ ശ്രോതാക്കൾക്കും ഉപകാരമാവും എന്ന് തോന്നുന്നു.
Super
Thank you. Please share and promote
Poignant rendering
A simple request, if available, please upload the padam മംഗള മൂര്‍ത്തി yayulla sung by pathiyoor ji. Thanks.
Sravanamadhuramaya alapanam
Nalacharitham
💕💝
അതിമനോഹരം . പക്ഷേ ഒരു സംശയം ; ഇത് പത്തിയൂർ ശങ്കരൻകുട്ടി ആണോ ?
അതെ പത്തിയൂർ ചേട്ടൻ തന്നെയാണ് . Thank you. Please share and promote. Kannan, Manorama Music.
ua-cam.com/video/8Zf0zIRlM1s/v-deo.html
Sharing a link sung by Dr.Cherthala Renganatha Sharma. Aliveni Enthu Chaiyoo....
തീർച്ചയായും share ചെയ്യും , thanks to you for this great video . എനിക്ക് , ആലാപനശൈലി വച്ച് ഇപ്പോഴും വിശ്വസിക്കുവാൻ സാധിക്കുന്നില്ല , ഞാൻ സംശയിച്ചു കോട്ടയ്ക്കൽ നാരായണനാവുമോ എന്ന് . Any way , surely believe you .
👍🏻🙏🏻
Thank you. Please share and promote. Giving below are some more videos that we have uploaded. Hope you will enjoy.
ua-cam.com/video/t-KXh-gAz-4/v-deo.html
ua-cam.com/video/z7b_744iqCs/v-deo.html
ua-cam.com/video/Nf1-iEyi7tA/v-deo.html
ua-cam.com/video/bIpCybOu3ks/v-deo.html
ua-cam.com/video/VADECWzM1O8/v-deo.html
ua-cam.com/video/34nUq5mNS7M/v-deo.html
ua-cam.com/video/qCirfCaE6BQ/v-deo.html
ua-cam.com/video/_FXz_XeXtmA/v-deo.html
ua-cam.com/video/c3d88FECBBA/v-deo.html
ua-cam.com/video/El0wbD3WtnU/v-deo.html
ua-cam.com/video/MO2SX-tMQV4/v-deo.html
ua-cam.com/video/zOdYuX6TSAM/v-deo.html
ua-cam.com/video/7MKP0JBL5cg/v-deo.html
ua-cam.com/video/xWq6WpizA08/v-deo.html
ua-cam.com/video/ww6mXWnyld4/v-deo.html
ua-cam.com/video/uSArOTaLkjg/v-deo.html
ua-cam.com/video/66uqMQiLI1Y/v-deo.html
Ethra kettalum mathivarilla
Can someone post the lyrics?
ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ
ഉപകാരം കുര്യാം.
അനുപല്ലവി:
ഓർത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും.
ചരണം 1
ഭൂതലമഖിലം ഭൂലതിക
പരിപാതി നൃപാധിപ, തേ;
നൂതനസുഷമം വപുരഖിലേക്ഷണ
കൗതുകമാതനുതേ;
ആദരണീയമശേഷമഹോ! തവ
ഭൂതദയാവസതേ,
ചൂതശരാഭ, ഗുണൈരുചിതാ
ദയിതാ തവ ജാതു ന മിളിതാ സുലളിതാ.
ചരണം 2
ദർപ്പിതരിപുനൃപകല്പകൃശാനു
വിദർഭമഹീരമണൻ
കെല്പുള്ള ഭീമനു ചൊല്പെറുമൊരുമകള--
പ്രതിമാ ഭുവനേ
ത്വത്പ്രിയയാകിലനല്പഗുണത്വം
നിഷ്ഫലമല്ലയി! തേ;
തദ്ഘടനായ പ്രഗല്ഭത മേ
മതിയാം തരവേണമിന്നതിനായനുമതി.
ചരണം 3
കാമിനി രൂപിണി ശീലവതീമണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമ രമാനവമാ
സാമരധാമവധൂമദഭൂമ
വിരാമദകോമളിമാ
ത്വാമനുരാഗിണിയാം അതെനിക്കുഭരം,
അമരാധിപതിമപഹായരാഗിണം.
Kadhakali app
@@geethamadhavasseril9990 thank you