Ajitha Hare | Kathakalipadam | Pathiyoor Sankarankutti | Kalanilayam Rajeevan

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 86

  • @alfabeta8572
    @alfabeta8572 7 місяців тому

    Very well rendered straight from heart.

  • @hariprasadspai4576
    @hariprasadspai4576 8 місяців тому

    മധു, ശങ്കരൻകുട്ടി, എമ്പ്രാന്തിരി, ഹൈദരാലി, ഹരിദാസ്.... ഒന്നിനൊന്നു മെച്ചം..... ആരാണ് മികച്ചത് എന്ന് പറയാൻ സാധിക്കില്ല.....❤️❤️❤️❤️

  • @bodhi9869
    @bodhi9869 5 років тому +31

    അജിത ഹരേ ജയ മാധവ വിഷ്ണൂ
    അജിത ഹരേ ജയ മാധവ വിഷ്ണൂ
    അജമുഖ ദേവ.....
    വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ
    വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം
    സുകൃതനിവഹസുലഭമതനുനിയതം......
    പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
    പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
    നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
    നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
    നീല നീരദവർണ്ണ നീല നീരദവർണ്ണ
    മൃദുലകമലരുചിരനയന.....

    • @jayaprakashkr6744
      @jayaprakashkr6744 4 роки тому +3

      Grate

    • @mayajyothicj1518
      @mayajyothicj1518 3 роки тому +1

      വളരെ നന്ദി .

    • @psukumaranpsukumaran7170
      @psukumaranpsukumaran7170 3 роки тому +1

      തന്റെ മനസിലെ സത്യമായ കാര്യം കൃത്യമായി അവതരിപ്പിക്കുന്ന കുചേലൻ ഒരു പച്ചയായ മനുഷ്യന്റെ പ്രതിരൂപം സംഗീതത്തിലൂടെ വരച്ചു കാണിക്കുനന്നു അതി സാത്വികഭാവത്തിൽ സഹ്‌ദയരുടെ മനസിലേക്ക് സാവധാനം എത്തിക്കുന്നു ശ്രേഷ്ഠം

    • @jayanunnithan1466
      @jayanunnithan1466 Рік тому +1

      പല ദിനമായി ഞാനും ബലഭദ്ര അനുജ നിന്നെ

  • @indiramenon6577
    @indiramenon6577 Рік тому +2

    What a beautiful rendition.
    Majestic voice.
    Clear. Keep it up.

  • @chithralekhak1729
    @chithralekhak1729 2 місяці тому

    ഞാൻ കേശവൻ poduval മകൾ kathakLi padam നന്നായി ഉണ്ട് exsalent 👑🌹

  • @Navaneetnavaneet
    @Navaneetnavaneet 2 роки тому +5

    My impression was that the best rendering of Ajitha Hare Jaya is the one by Kalamandalam Hyder Ali. I am proved wrong by Pathiyoor. I believe the feel is more felt in the rendering of the former while the emotional appeal is more enchanting in Pathiyoor's voice and rendering. Both of them raised this padam to two different equally admirable heights. Two great artists🙏🙏

  • @venumohanannair7197
    @venumohanannair7197 5 років тому +5

    A standing ovation for the recordist of this song for the crystal clear sound...
    The"Chenda and Maddalam, is awesome "....

  • @remakurup3386
    @remakurup3386 3 роки тому +1

    Ethra kettalum mathivaratha ganam sravanamadhuram. Hare Krishna hare Krishna krishna krishna hare hare 🙏🙏🙏🙏🙏

  • @mainhindusthani
    @mainhindusthani 6 років тому +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളി പദം

  • @dr.geetaradhakrishnamenon1683
    @dr.geetaradhakrishnamenon1683 4 роки тому +7

    Soulful rendering of 'Ajitha Hare' , so beautifully sung. The accompaniments blending perfectly with the flow of the song. Enjoyed listening to my favourite Kathakali Padam.😍🤩🤗🙏🙏

  • @anuthilakan
    @anuthilakan 3 роки тому +2

    God just hails in this song...Bliss...

  • @ashanair6453
    @ashanair6453 7 років тому +3

    Beautiful fusion of melodious Music of both traditional and classical alapanam taking a ride to bygone memories . Hare Krishna Krishna Krishna hare hara

  • @anthummavanraju7559
    @anthummavanraju7559 2 роки тому

    എത്രകേട്ടാലും മതിവരില്ല

  • @rajoshkumarpt451
    @rajoshkumarpt451 2 роки тому +1

    Pranaamam 🙏

  • @leelaleeluleela6480
    @leelaleeluleela6480 2 роки тому +1

    Super

  • @venumohanannair7197
    @venumohanannair7197 7 років тому +7

    what a soulful rendition..
    soothing for ears...

  • @arjuneshm
    @arjuneshm 6 років тому +16

    ajitha hare jaya maadhavaa vishnu.
    ajitha.. hare.... jayaaa.
    maadhavaaa.. vishnu.
    ajitha hare. jaya maadhavaa.. vishnu.
    ajamugha deva..natha.. aa..
    ajamugha.... deva.. nathaa.. aa....
    vijaya saaradhe.. saadh
    Dvijananonnu parayunnu.
    vijaya saaradhe.. saadhu.
    dwijanonnu parayunnu.
    sujana sangamametta
    sukrutha nivaga sulabhamathanu niyatham.
    sujana sangamametta
    sukrutha nivaga sulabhamathanu niyatham.
    paladinamaayi njaanum balabhadranuja ninne.
    paladinamaayi.. njaa..num.. balabhadraanuja ninne.
    ninne nalamodu kaanmathinnu kaliyalle ruchikkunn
    ninne nalamodu.. kaanmathinnu..
    kaliyalle.. ruchikkunnu.....
    kaalavishamam kondu kaamam saadhichathille.
    kaalavishamam.. kondu.
    kaa..mam saadhichathille.
    neela neerada varnnaa
    mrudula kamala ruchira nayana nrihare.
    neela.. neerada.. varnnaa ..
    mrudula kamala ruchira nayana nrihare..aa......

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 роки тому

    Ever green padams.Poet has impregnated the words with so much of positive energy.HAREKRISHNA!!!!

  • @maabharati3835
    @maabharati3835 2 роки тому +1

    ശങ്കരന്‍ കുട്ടി sir പാടിയ ദക്ഷ യാഗം കളിയിലെ മംഗള മൂര്‍ത്തി yayulla maheshane manichu kolga, എന്നുള്ള പദം ഉണ്ടെങ്കില്‍ ദയവായി upload cheyyuka. നമസ്കാരം.

  • @C_O_L_O_N_E_L
    @C_O_L_O_N_E_L Рік тому +1

    പത്തിയൂർ തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും അനുഗ്രഹിക്കുക കാത്തരുളുക നിത്യവുഉം

  • @vineethnair5385
    @vineethnair5385 5 років тому +2

    Soulfully rendered..... Feels awesome when you hear

  • @remakurup3386
    @remakurup3386 4 роки тому +1

    Anugraheethnmaraya ee. Kalakaranmare deivam anugrahikkatte anargalamaya sangeetham

    • @CarnaticClassical
      @CarnaticClassical  4 роки тому

      Thank you, Please share and promote. Giving below are some links that we have uploaded. Hope you will enjoy.
      ua-cam.com/video/L0n1aoKct8w/v-deo.html
      ua-cam.com/video/mDL8ALas-Iw/v-deo.html
      ua-cam.com/video/79XmVIIQRmI/v-deo.html
      ua-cam.com/video/GwDS31If3kk/v-deo.html
      ua-cam.com/video/H99slw35OV0/v-deo.html
      ua-cam.com/video/ccnj-3-0CM8/v-deo.html
      ua-cam.com/video/2HeAkYMKXw0/v-deo.html

  • @sarimolks6152
    @sarimolks6152 7 років тому +4

    Finally got it! Was searching for it for long..nice to listen.

  • @saraswathydevi888
    @saraswathydevi888 5 років тому +2

    Touching the mind and heart giving relief to mental weights of the upcoming plus two exam

  • @jayathoughts1788
    @jayathoughts1788 4 роки тому +1

    Excellent.pranams...

  • @solginelizabeth6021
    @solginelizabeth6021 7 років тому +5

    Just loved it

  • @srikumari6211
    @srikumari6211 4 роки тому +1

    Very beautiful

  • @reghunathanm8631
    @reghunathanm8631 2 роки тому +2

    ബഹുമാന്യ ഹൈദരാലി ഭാഗവതരുടെ ശ്രുതിമധുര സംഗീതം ശ്രീ ശങ്കരൻ കുട്ടി യിലൂടെ കേൾക്കാൻ കഴിയുന്നത് ഭാഗ്യം !!!

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 8 років тому +3

    awesome alapanam..

  • @cpjohn9948
    @cpjohn9948 5 років тому +1

    Excellent

  • @kesavaniyer3864
    @kesavaniyer3864 4 роки тому +1

    Beautiful

  • @rajanvelayudhan7570
    @rajanvelayudhan7570 4 роки тому

    വളരെ നല്ല ആലാപനം.

  • @pradeepmt1844
    @pradeepmt1844 4 роки тому

    Good rendering.✔️

  • @sankooms
    @sankooms 4 роки тому +1

    Great O Great..can anyone provide the complete lyrics of this padham in Malayaalam

  • @hariprasadspai4576
    @hariprasadspai4576 8 місяців тому

    കൂടെ ആരാണ് പാടുന്നത്.....

  • @udayabharatham5631
    @udayabharatham5631 9 років тому +2

    thanks ...good

  • @harinir6169
    @harinir6169 2 роки тому +1

    It is a long padam. I will try to translate the first part.
    Ajitha hare! Jaya Madhava! Vishno! Ajamukhadevanatha
    May the indomitable Hari(another name of Vishnu), Vishnu, the one who is worshipped by the likes of Brahma, win.
    It could also be praise to the indomitable one as u/missionsamurai said. I don't have any deep knowledge about this.
    (Ajamukha is Prajapathi Daksha. Ajamukhadeva- worshipped by Ajamukha. I don't know if it is a reference to Shiva. If anyone knows, please correct me)
    Vijaya sarathe! Sadhu dvijanonnu parayunnu
    Charioteer of Arjuna(Vijaya), as this humble/poor brahmin was saying/May this humble brahmin speak,
    Sujana samgamametam sukrutha nivaha sulabhamathanu niyatham
    Though the companionship of good people is great blessing, it is surely rare
    Paladinamaayi njanum balabhadraanuja ! Ninne
    Nalamodu kanmathinnu kaliyalle ruchikkunnu
    For many days Krishna(younger brother of Balabhadra), (I) have wanted to meet you properly, this is no joke
    Kalavishamam kondu kamam sadhichchathille
    Due to various burdens/difficulties, my desire couldn't be fulfilled

    • @CarnaticClassical
      @CarnaticClassical  2 роки тому

      Thank you. Please share and promote

    • @harinir6169
      @harinir6169 2 роки тому

      Thank you my mom's daily favorite song.. I copy pasted the above comment so that I can sing along with an understanding of the meaning and also help others do the same.

  • @hippofox8374
    @hippofox8374 4 роки тому +1

    thozhukai pranaamam.... eeswaran anugrahicha kalaakaaranmaarodu allaathe enthu parayaan ?

    • @CarnaticClassical
      @CarnaticClassical  4 роки тому

      Thank you. Please share and promote. Everyday we are releasing videos.

  • @ashaanil3579
    @ashaanil3579 Рік тому

    🙏🙏

  • @salazcv7108
    @salazcv7108 2 роки тому +1

    Karnanandam

  • @chinnypillay2859
    @chinnypillay2859 4 роки тому

    Heavenly!

  • @arjuneshm
    @arjuneshm 9 років тому +5

    All time favourite

  • @salsangam
    @salsangam 2 роки тому

    നമസ്കാരം 👍🙏

  • @remeshbabu9108
    @remeshbabu9108 Рік тому

    🌹❤

  • @annthomas5897
    @annthomas5897 3 роки тому

    👌👌👌

  • @ggirish7641
    @ggirish7641 6 років тому +1

    Rendering good

  • @muraleedharanthamatoor3905
    @muraleedharanthamatoor3905 3 роки тому

    Dukham Badhikyayilla nuunam.

  • @p.prasad6092
    @p.prasad6092 4 роки тому +1

    👍👌👌👌

    • @CarnaticClassical
      @CarnaticClassical  4 роки тому

      Given below are some more videos that we have uploaded. Hope you will enjoy. Please share and promote. Thank You.
      ua-cam.com/video/ZLFhN-qN8J0/v-deo.html
      ua-cam.com/video/L0n1aoKct8w/v-deo.html
      ua-cam.com/video/mDL8ALas-Iw/v-deo.html
      ua-cam.com/video/79XmVIIQRmI/v-deo.html
      ua-cam.com/video/DSDXN7R1KPI/v-deo.html
      ua-cam.com/video/VADECWzM1O8/v-deo.html

  • @muraleedharanks3232
    @muraleedharanks3232 4 роки тому

    Good

  • @canair1954
    @canair1954 7 років тому +5

    Kalamandalam Hydar Ali's Nalacharitham-.1.
    ua-cam.com/video/A_K3dO5_pnc/v-deo.html

  • @ManilasankAdoor
    @ManilasankAdoor 5 років тому +2

    ഓം ശാന്തി
    ബ്രഹ്മ ജെജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരോചോ വേന ആവ:
    സ ബുദ്ന്യാ ഉപമാ അസ്യ വിഷ്‌ഠാ: സതശ്ച യോനിമസതശ്ച വി. വാ:.
    ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്.
    ( യജുർവേദം 13/3; ഋഷി _ വത്സാര: )
    ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത്
    സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.
    ഹിരണ്യഗർഭരൂപത്തിലുള്ള ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്‌ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്‌ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്.
    ( യജുർവേദം 13/4; ഋഷി _ ഹിരണ്യഗർഭ )
    _________________
    ഓം ശാന്തി
    ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണംതുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
    ___________________
    ഓം ശാന്തി
    ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ ഊർധ്വമിമമധ്വരം ദിവി ദേവേഷു ഹോത്രാ യച്ഛ.
    അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു.
    (യജുർവേദം 6/25; ഋഷി_ മേധാതിഥി )
    🔥

    • @k.r.radhakrishnannair3796
      @k.r.radhakrishnannair3796 3 роки тому +1

      Heard this padam several times while gopiasan as kuchelan. Amazing rendition by pathiyoor towards the last portion really v touching. The performance of gopiassn beyond description

  • @pvgopunairgopunair8910
    @pvgopunairgopunair8910 4 роки тому +1

    വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏

  • @satheeshkcs
    @satheeshkcs 4 роки тому +1

    "Ajitha Hare" is good to listen whatever way it is sung / presented. However, having listened/heard original old school of kadhakali, especially "Ajitha Hare" these way of rendering this "Padam" by singers of current time really cause concern. It sounds more like a a cinematic song without having the real "bhavam /sense" of kuchela vruththam.. Giving unwanted "tempo / throw" and adding "gamakam" makes it fit for a new Kuchelan - came all the way down riding his motor Bike, mostly had refreshments on the way - juice /tea/ or Horlicks - and then make his old classmate understand he still loves him someway.
    If one could listen "Ajitha-hare" by Thiroor Nambeesan aashan, U.k Kurup, Rajenddran Aashan etc of the old school - certainly can make out the difference and have the real feel of original Kuchela meeting Lord Krishna.

    • @shwetamenon5308
      @shwetamenon5308 4 роки тому +2

      See i have heard many vocalist rendering it...so i strongly object it with your comments...1. Have you seen it being performed by gopi ashan as krishna and margi vijayakumar as kuchelan with rendering by pathiyoor it gives a heavenly feeling.
      2. See a bhramin at that time has no issue with food for himself, poverty was at his home. People used to feed bhramins during that time. So potraying kuchelan as weak is not justifiable.
      3. In kuchelavritham krishna says to rukmini kuchelan is same age as his but his situation make him old looking..thats because he is worried about his family .

  • @aboobackerabdulkader1653
    @aboobackerabdulkader1653 4 роки тому

    ഹ ഹാ. സബാഷ്.

  • @remakurup3386
    @remakurup3386 4 роки тому

    🙏🙏🙏🙏🙏

    • @CarnaticClassical
      @CarnaticClassical  4 роки тому

      Thank you. Please share and promote. Giving below are some more videos that we have uploaded. Hope you will enjoy.
      ua-cam.com/video/t-KXh-gAz-4/v-deo.html
      ua-cam.com/video/z7b_744iqCs/v-deo.html
      ua-cam.com/video/Nf1-iEyi7tA/v-deo.html
      ua-cam.com/video/bIpCybOu3ks/v-deo.html
      ua-cam.com/video/VADECWzM1O8/v-deo.html
      ua-cam.com/video/34nUq5mNS7M/v-deo.html
      ua-cam.com/video/qCirfCaE6BQ/v-deo.html
      ua-cam.com/video/_FXz_XeXtmA/v-deo.html
      ua-cam.com/video/c3d88FECBBA/v-deo.html
      ua-cam.com/video/El0wbD3WtnU/v-deo.html
      ua-cam.com/video/MO2SX-tMQV4/v-deo.html
      ua-cam.com/video/zOdYuX6TSAM/v-deo.html
      ua-cam.com/video/7MKP0JBL5cg/v-deo.html
      ua-cam.com/video/xWq6WpizA08/v-deo.html
      ua-cam.com/video/ww6mXWnyld4/v-deo.html
      ua-cam.com/video/uSArOTaLkjg/v-deo.html
      ua-cam.com/video/66uqMQiLI1Y/v-deo.html

  • @sreejeshnath1905
    @sreejeshnath1905 4 роки тому

    Sree ragam???

  • @dnpm-2002
    @dnpm-2002 6 років тому +1

    I need hydarali's song
    Someone help me

    • @sunibattya
      @sunibattya 5 років тому

      ua-cam.com/video/SP02TTsi-NA/v-deo.html

  • @bindumarar1052
    @bindumarar1052 5 років тому

    l

  • @deepas8085
    @deepas8085 Рік тому

    Super

  • @kylasanathankr2745
    @kylasanathankr2745 3 роки тому

    🙏🙏🙏🙏🙏