ഈ ആരാധനയിൽ ഒരു തവണ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാകും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 141

  • @naadanmakannaadan9681
    @naadanmakannaadan9681 11 днів тому +3

    അമ്മേ മാതാവേ എനിക്കും എന്റെ ജീവിതപങ്കാളിക്കും ഞങ്ങളുടെ മക്കൾക്കും ഉള്ള രോഗങ്ങളെയും അസ്വസ്ഥതകളെയും പൂർണമായും ഒഴിവാക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കണമേ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 12 днів тому +2

    സാക്ഷ്യങ്ങൾക്ക് ഒരായിരം നന്ദി

  • @Kavyavishak-li9zp
    @Kavyavishak-li9zp 12 днів тому +5

    അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്റെ പ്രമാണം തിരിച്ചു തരിക്ക ണമേ അമ്മയുടെ മുന്നിൽ സാഷ്യം പറഞ്ഞു കൊള്ളാം

  • @sabumj2730
    @sabumj2730 11 днів тому

    Amen🙏🙏🙏🙏♥️♥️♥️♥️♥️

  • @laila-yp9pd
    @laila-yp9pd 12 днів тому +1

    അമ്മേയ് പരിശുദ്ധ അമ്മേയ് അനുഭവങൾസാക്ഷി യക്കണേയ് കർത്താവെ 🙏🙏🙏♥️♥️🙏🙏♥️♥️🙏🌹🌹🌹🌹🙏🙏🙏🙏🙏

  • @SujaMini-n4v
    @SujaMini-n4v 12 днів тому +2

    ഈശോയെ വിസ തടസ്സം മാറ്റി തരേണമേ 🙏🙏🙏

  • @BindhuBindhu12
    @BindhuBindhu12 12 днів тому +2

    അമ്മേ എന്റെ കാല് മുട്ട് വേദന മാറ്റി തരണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @VarkeyM.T
    @VarkeyM.T 12 днів тому +2

    Amma give me your love

  • @DeenaRoshin
    @DeenaRoshin 11 днів тому

    Amen🙏 Amen🙏 Amen🙏❤❤❤❤❤❤❤

  • @PraveenaChinnu-n5e
    @PraveenaChinnu-n5e 12 днів тому +1

    🙏🙏🙏

  • @GAINSTAR_YT
    @GAINSTAR_YT 12 днів тому +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ ❤❤❤❤❤❤

  • @archanakrishna5265
    @archanakrishna5265 12 днів тому +3

    അമ്മേ മാതാവേ ഞാങ്ങളുടെ കടം വിടാൻ ഒരു വഴി കണിച്ച് കൊടുത്ത് നിന്റെ മകനെ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:😭😭😭😭😭😭😭😭😭😭

  • @BeenaAshokan-qe9ee
    @BeenaAshokan-qe9ee 11 днів тому

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റർമോൾക്ക് ഒരുജോലി കൊടുക്കണേ അമ്മേ ആത്മബലം തന്നു അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ അമ്മേ ❤❤❤

  • @UshakumariT-l8k
    @UshakumariT-l8k 12 днів тому

    ആമ്മേൻ ആമ്മേൻ ammen🙏🙏🙏🙏🙏🙏🙏

  • @ShinyThomas-n1c
    @ShinyThomas-n1c 11 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങളോടുള്ള എല്ലാവരുടെയും ശത്രുത മാറ്റിതന്ന് എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.❤

  • @johnygeorge5976
    @johnygeorge5976 12 днів тому +3

    മാതാവേ എനിക്ക് വിസ അടിക്കാൻ വേണ്ടി രണ്ടുപേരും പൈസ തരാം എന്ന് പറഞ്ഞു അത് അമ്മയുടെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് കിട്ടണം🙏 അമ്മയുടെ അനുഗ്രഹം ഉണ്ടാകണം

  • @annammaabraham5173
    @annammaabraham5173 11 днів тому

    Amme enneyum Ammayude prethsheekaranathinte sakshyai uyarthaname Amen praise the lord 🙏 🎉

  • @helengnalian5441
    @helengnalian5441 12 днів тому

    Mother Mary, Thank you!

  • @KvasokanKv
    @KvasokanKv 12 днів тому

    അമ്മേ പരിശുദ്ധ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ. രോഗത്താലും കടബാധ്യതായാലും കഷ്ടപെടുന്ന എന്നെയും എന്നപോലെ കഷ്ടപെടുന്ന എല്ലാവരെയും അമ്മ അനുഗ്രഹീകണമേ. എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാനും കഴിയുന്നില്ല കടബാധ്യതയാൽ പെരുതി മുട്ടിയിട്ടാനുള്ളത് ഇതിൽ നിന്നും ഒരു മോചനം നൽകിട്ടണമേ അമ്മ അനുഗ്രഹീക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @pradeepdayana8736
    @pradeepdayana8736 11 днів тому

    ഈശോയെ എനിക്കും എൻ്റെ ഭർത്താവിനും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @helengnalian5441
    @helengnalian5441 12 днів тому

    Thank you, Sato Spirito

  • @UshakumariT-l8k
    @UshakumariT-l8k 12 днів тому +3

    ഞാൻ ആയിരിക്കുന്ന ഈ ഭവനത്തിൽ അമ്മയുടെ കൃപ ഉണ്ടാകണംമേ 🙏🙏🙏🙏🙏🙏

  • @ShanthiK-md4fc
    @ShanthiK-md4fc 11 днів тому

    ദൈവമേ,,,,,, നന്ദി ,,,,,,❤,,,,,, അമ്മയും,,,,,,❤ ദൈവമേ,,,,, നന്ദി,,,,,,❤,,,,,,, mama bha Amen❤

  • @ShanthiK-md4fc
    @ShanthiK-md4fc 11 днів тому

    അമ്മയും ഹല്ലേലുയ,,,,,,,,,,❤✝️✝️✝️✝️✝️🙏 സൂത്രം ആരാധന ✝️✝️✝️🙏,,,,,,,,❤Amen ❤

  • @johnygeorge5976
    @johnygeorge5976 12 днів тому +2

    എന്റെ മകൾക്ക് നല്ലൊരു ഭാവി ഉണ്ടാവണം അമ്മയുടെ അനുഗ്രഹത്താൽ അവൾക്ക് വിദേശത്തേക്ക് വരാൻ എല്ലാ കാര്യങ്ങളും നടത്തി തരണം

  • @lalygeorge1292
    @lalygeorge1292 12 днів тому +1

    Amme gibinu thakka thunaye koduthu anugrahikkename.gilinum kudumbatheyum anugrahikkename sambathikamayi anugrahikkename

  • @philominajoy7868
    @philominajoy7868 12 днів тому +1

    Ammay easwye kripayayiririkaname

  • @bijinbinoy6678
    @bijinbinoy6678 11 днів тому +1

    അമ്മേ ഞാൻ ഇപ്പോൾ ഇതിൽ കാണുന്ന അമ്മേ എനിക്ക് oru😇ജോലി തരണേ കുറേ വർഷം കൊണ്ട് പഠിക്കുന്നു ജോലി ഇല്ലാതെ കുറേ പേർ കളി ആക്കുന്നു അമ്മേ ഞാൻ ഇപ്പോ ഒരു പരീക്ഷ എഴുതി അതിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ അതിന്റെ റിസൾട്ട്‌ വരും അതിൽ എനിക്കും വരാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്നെ ഉടമ്പാടി സാക്ഷി ആക്കി ഉയർത്ഥനമേ അമ്മേ എന്റെ ജീവിതം അത് ആ പരീക്ഷ കൈ വിടല്ലേ 🙏🙏🙏🙏☦️🛐🛐🛐

  • @sarithaabilash7562
    @sarithaabilash7562 12 днів тому

    Ammeanugrahikaname

  • @MaryPinheiro-h3u
    @MaryPinheiro-h3u 11 днів тому

    Yesuve ente kudumbathe anugrahikename

  • @leejachacko6417
    @leejachacko6417 12 днів тому

    Amen

  • @helengnalian5441
    @helengnalian5441 12 днів тому

    Amen!

  • @MariyaLijo-v5b
    @MariyaLijo-v5b 12 днів тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. എന്റെ ജോലിക്ക് ഉള്ള തടസം മാറ്റിത്തരാൻ കനിയണം മാതാവേ.

  • @SadhiSadhi-d8q
    @SadhiSadhi-d8q 12 днів тому +2

    വീടും സ്ഥലവും എത്രയും പെട്ടെന്ന് കച്ചവടം നടക്കുന്ന 🙏🙏🙏

  • @remyavijesh5524
    @remyavijesh5524 11 днів тому

    Ammayude rakshayude sakshy akki mattaname

  • @johnygeorge5976
    @johnygeorge5976 12 днів тому +2

    മാതാവേ ജോണിച്ചേട്ടക്ക് എത്രയും പെട്ടെന്ന് മുറിവുകൾ ഒക്കെ ഭേദമായി നല്ലതായി വരണേ🙏 ശരീര സുഖം കൊടുക്കണേ

  • @SulojanaSulo
    @SulojanaSulo 11 днів тому +1

    കൃപാസന മാതാവേ പിൻവലിക്കണം മാതാവ് അനീഷ് ഞാനെന്തു പറഞ്ഞാലും കേൾക്കത്തില്ല ആരു പറഞ്ഞാലും കേൾക്കുന്ന ആളല്ല അമ്മയും പറഞ്ഞാൽ മാത്രമേ രക്ഷയുള്ളൂ അല്ലാതെ മറ്റാരും പറഞ്ഞാൽ കേൾക്കുന്ന ഒരു വ്യക്തിയല്ല എന്നെ അതിൽ നിന്നും മോചിപ്പിക്കണമെന്ന്

  • @gracybai5981
    @gracybai5981 11 днів тому

    S 2:19
    Amme mathave rogasaukhyavum govt examilpankedutha jobum kunjungaleum kudumbasamadhanavum nalki makkale um anugrahikkename

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 12 днів тому +1

    മാതാവേ അന്ധമായ അമിത വിശ്വാസം മറ്റുള്ളവരെ ഞാനിത് അമ്മയുടെ മുന്നിൽ അപേക്ഷികയാണ് എനിക്ക് അമ്മയുടെ മുന്നിൽ വന്നു ഉടമ്പടി ഞാൻ പുതുക്കിയിട്ടില്ല വെച്ചിട്ടില്ല എല്ലാത്തിനും അവിടുന്ന് ഒരു സമയം എനിക്ക് കണ്ടിട്ടുണ്ടെന്ന് എന്റെ വിശ്വാസം ആയതിനാൽ ആ വിശ്വാസത്തിന്റെ പുറത്ത് തന്നെ ഞാൻ അമ്മയുടെ അപേക്ഷിക്കുകയാണ് മനസ്സി ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നമ്മളെ സഹായിക്കണമേ എന്ന് സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു

  • @SujaMini-n4v
    @SujaMini-n4v 12 днів тому +1

    ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം കൊടുത്ത അനുഗ്രഹിക്കണമേ🙏🙏🙏

  • @AjayakumarKumar-se1gb
    @AjayakumarKumar-se1gb 12 днів тому

    ഈ മാസം പുതിയ വിട്ടിൽ പോകാനുള്ള അവസരവും സമ്പത്തും നൽകണേ എന്റെ മോനെ കാത്തു കൊള്ളണമേ 🙏

  • @sobhanavm2437
    @sobhanavm2437 11 днів тому

    അമ്മേ.. എന്റെ മകൻ എഴുതിയ exam എല്ലാ പേപ്പറിനും പാസ്സാക്കണേ... അമ്മ ഇടപെടണെ...

  • @sreelethac833
    @sreelethac833 12 днів тому

    Amma please help me Amen

  • @mareenashaju5039
    @mareenashaju5039 12 днів тому

    അമ്മ മാതാവേ സ്ഥാപനത്തിൽ കൃപ വർഷിക്കണമെ

  • @helengnalian5441
    @helengnalian5441 12 днів тому

    Fill me with the Holy Spirito. Amen!

  • @jessyjaison3921
    @jessyjaison3921 12 днів тому +1

    അമ്മേ എന്റേമക്കളുടെ നല്ല ഭവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @helengnalian5441
    @helengnalian5441 12 днів тому

    Ave Maria!

  • @archanakrishna5265
    @archanakrishna5265 12 днів тому +1

    അമ്മേ അവിടുത്തെ സക്ഷിക്കളാകൻ ഞാങ്ങളെയും ഇടയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaigakr9455
    @vaigakr9455 11 днів тому

    Ammee mathave ente kudumbathe samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunithRetheesh
    @SunithRetheesh 11 днів тому

    മാതാവേ എനിക്കു നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ

  • @jessyjaison3921
    @jessyjaison3921 12 днів тому +1

    മാതാവേ അമ്മേ എന്റെ മോൾക്കൊരു നല്ല കല്യാണം വരാൻ ഇടയാക്കണേ

  • @GraceyThomas-b8p
    @GraceyThomas-b8p 12 днів тому +1

    I.❤you

  • @anniejohny156
    @anniejohny156 12 днів тому

    അമ്മ മാതാവേ എന്റെ മോൾ ക് ഒരു ഗവൺ മൻറ് ജേ ലിയുംജീവിതപഘാളിയൂടദുശീലങൾമററിതരേണ44വയസായഷാബുന്വിവാഹംനടതതിതരണേ ചേചിയുടെയുംഅനിയതതീയുടെയുംകടബാദൗതമാററണമേഅമമയുടെ പതതീഷികരണതതിൻറസാഷിയാകണേ

  • @sreejaashok6252
    @sreejaashok6252 11 днів тому

    Amme kripasana mathave njgalude Vasthu vittu taraneme Loan close akki tarane...njgalude niyogam prarthana ammakku munpil samarppikkunnu. Amen 🙏

  • @sobhanavm2437
    @sobhanavm2437 11 днів тому

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും തരണേ... അമ്മേ... മാതാവേ...

  • @AntonyjensonAntonyjenson
    @AntonyjensonAntonyjenson 12 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് അടുത്ത മാസം പത്താം തീയതി ക്ലാസ് തുടങ്ങുകയാണ് നല്ല രീതിയിൽ ക്ലാസ് അറ്റൻന്റ് ചെയ്യുവാനുളള അനുഗ്രഹം സാധിച്ചുതരേണമേ ആമേൻ

  • @bijishibu5412
    @bijishibu5412 11 днів тому

    എൻ്റെ മോൾ നവേ ദയ പരീക്ഷ എഴുതിയിരിക്കുന്നു മാതാവ് കൂടെ ഉണ്ടാകണമേ

  • @JojyJojy123
    @JojyJojy123 11 днів тому

    Amme mathave loan ezhuthi thallanne 🙏

  • @SuryaChacko
    @SuryaChacko 11 днів тому

    മാതാവേ എൻ്റെ ജോലി ആവശ്യത്തിൽ ഇടപെടണെ. എന്നെ സഹായിക്കണെ

  • @UshakumariT-l8k
    @UshakumariT-l8k 12 днів тому

    ഇവിടുത്തെ വത്സല ചേച്ചിടെ കണ്ണിന്റെ കാഴ്ച കൊടുക്കേണം 🙏🙏🙏🙏🙏🙏🙏🙏

  • @bijinbinoy6678
    @bijinbinoy6678 11 днів тому

    അമ്മേ എന്റെ ഇടത് ചെവിക്ക് കേൾവി കുറവ് ആണ് അമ്മേ അത് എനിക്ക് പൂർണമായി തിരിച്ചു തരണേ ജീവിതം ആണ് 🛐🛐🛐

  • @Jessypaulo
    @Jessypaulo 12 днів тому +1

    Amme ente koodeyundakaname

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 12 днів тому +1

    അമ്മ മാതാവേ എന്ന് എന്റെ വീട്ടിലും വന്നാല് ഒരു രൂപ കൈയിൽ ഇല്ലാത്ത ഒരു അവസ്ഥയിലാണ് വരുന്നത് അതിന്റേതായ പോരായ്മകളും കുറവുകളും പുച്ഛങ്ങളും പരിഹാസങ്ങളും പുറമേ ഞാൻ എനിക്ക് കഴിയില്ല കിട്ടിയില്ല എന്നാലും ഉച്ചയ്ക്ക് ഞാൻ ചോദിച്ചത് കിട്ടാൻ ഒരു മാസത്തിനകത്ത് തിരികെ നൽകാൻ അനുഗ്രഹിക്കണേ

  • @SusammaMathew-g8x
    @SusammaMathew-g8x 12 днів тому

    എൻ്റെ ദൈവ മേ രാപകലിലാതെ കമ്പ്യൂട്ടറിൻ്റെ മുൻമ്പിൽ നിന്ന് മാറ്റാതെ ജോലിയാണ് ആഹാരം കഴിക്കാൻ പോലും കഴിക്കാതെ വളരെ കഷ്ടപ്പെടുന്ന എൻ്റെ മോളെ ഈ ജോലിയിൽ നിന്ന് രക്ഷിക്കണേ U SA യിൽ പോകാനുള്ള തടസ്സം മാറ്റി അവളെ രക്ഷിക്കണേ കടഭാരം മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവും കൊടുക്കണേ

  • @jayanjayan6449
    @jayanjayan6449 11 днів тому

    അമ്മ മാതാവേ നാളെ ദിവസം എന്നെ കാത്തുകൊള്ളനെ എന്റെ മാരക അസുഖം മാറ്റിതരണം
    എന്റെ കഴുത്തിൽ കുത്തി പരിശോധിക്കുമ്പോൾ ക്യാൻസ്സർ അസുഖം ഉണ്ടാകരുത് അമ്മ മാതാവേ
    ഞാൻ It's മാതാവേ അവിടെ വരുന്നു ഈ റിസ്സൾട്ട് അറിഞ്ഞാൽ ഉടൻവരും വന്നു ഉടമ്പടി എടുക്കും അമ്മ മാതാവേ 🙏🏻

  • @binisobin5220
    @binisobin5220 12 днів тому

    Amme mathave amma nalkiya valiya angrahathinu koodanu kodi nandhii ..ente amme ente asrayame.. amma eppolum koode undakename

  • @lalithavk2034
    @lalithavk2034 12 днів тому

    എന്നെ സഹായിക്കാൻ ആരുമില്ല കർത്താവെ അനുഗ്രഹിക്കേണമേ

  • @mayababichan171
    @mayababichan171 12 днів тому

    Amen🙏✝️amen🙏✝️ amen 🙏✝️🙏👫👩‍💼🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 12 днів тому +5

    മാതാവേ ഒരു ജോലി തരപ്പെട്ട് വരുന്നുണ്ട് ഒരു ആളും കൂടെ വേണം എന്ന് പറഞ്ഞിട്ട് ക്ലിനിക് അതെനിക്ക് കിട്ടുമോ എന്നുള്ള ഉറപ്പ് ഒന്നുമില്ല എന്നാലും അതിന് പോകാനുള്ള സമ്മതമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയവും കാര്യവും അത് എന്റെ ഭർത്താവിൽ നിന്നാണ് ലഭിക്കേണ്ടത് ഒരു വഴക്കു അടിയില്ലാതെ ജോലി ശരിയായി കിട്ടുമ്പോൾ എനിക്ക് പോകാനുള്ള അനുമതി കിട്ടണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ ബഹുമാനപ്പെട്ട ജോസഫ് അച്ഛനോട് സ്തുതി പറയുന്നു ദൈവത്തിനു തുല്യമായി കാണുന്നു എനിക്ക് വേണ്ടി എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം ആത്മാർത്ഥമായി തന്നെയാണ് പ്രാർത്ഥിക്കുന്നത് പ്രാർത്ഥന എന്നും ചേർത്ത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്ക

  • @EshaGeorge-c9d
    @EshaGeorge-c9d 12 днів тому

    മാതാവേ ഒരു സമാധാനവുമില്ല സാമ്പത്തിക ബുദ്ധിമുട്ടാണ് വീടിന്റെ വിൽപ്പന ഫെബ്രുവരി പകുതിയോടെ നടത്തി തരണമേ

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 11 днів тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thomasgracy5
    @thomasgracy5 12 днів тому

    Amme ente mon nalla oru joli Sheri aakki kodukkane ente mathave

  • @SaliShaji-x8r
    @SaliShaji-x8r 11 днів тому

    മാതാ വെ എന്റെ ഭവനത്തിൽ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണെ

  • @geetashaji8002
    @geetashaji8002 12 днів тому

    എൻ്റെ മോൻ വരണം അമ്മേ മാതാവേ കർത്താവേ

  • @justinrajg4602
    @justinrajg4602 12 днів тому +1

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @sumagopi8025
    @sumagopi8025 12 днів тому

    അമ്മെ ഈ ആരാധനയിലൂടെ എല്ലാം മക്കളെയും സമർപ്പിക്കുന്നു ഈ ധ്യാനം കൂടുന്ന സമയം കൂടുതൽ കാര്യങ്ങൾ ജോസഫ് അച്ഛനെയും വെളിപ്പെടുത്തി കൊടുക്കണമെ കൃപാസനത്തിലേക്ക് ഉള്ള മക്കളെ എല്ലാം സമർപ്പിക്കുന്നു കർത്താവെ അസുഖത്താൽ വലയുന്ന അനേകം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ വലയ്ക്കരുതെ ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു കടബാധ്യതയെ സമർപ്പിക്കുന്നു.

  • @remyavijesh5524
    @remyavijesh5524 11 днів тому

    Ammayude prathyasheekaranathine sakshy akki enneyum mattaname

  • @VarkeyM.T
    @VarkeyM.T 12 днів тому

    Give me a child Amma

  • @SulojanaSulo
    @SulojanaSulo 11 днів тому

    🙏❤️💐🌹♥️♥️🌹💐❤️🙏🙏🙏

  • @arya.b850
    @arya.b850 11 днів тому

    അമ്മ മാതാവേ എന്നേ എന്റെ കുടുംബത്തെ കാത്തോളണേ

  • @ShanthiK-md4fc
    @ShanthiK-md4fc 11 днів тому

    Amen 🙏,,,,,, Amen 🙏 Amen,,,, Ammmeee,,,,,,,, 🙏 Story Amen, 🙏 Amen,,,,, Ammmeee 🙏 Amen 🙏 Amen, Ammmeee,,,, 🙏 Story, Amen 🙏🙏🙏

  • @Sollybinoy52
    @Sollybinoy52 12 днів тому

    Entemoludemarriagenadathuvansahayikkanemathave

  • @jainbabujain7098
    @jainbabujain7098 11 днів тому

    Parishudha madhave entta swargiya appacha sunumola anugrahikkanameenyta entta sunumolku oru kunnina tharaname

  • @aleyammasamuel3839
    @aleyammasamuel3839 11 днів тому

    Amma mathave ente Kochumol Anjalinayude Samsarichanulla Bhuthimutte Mattitharename Amme

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 12 днів тому

    മാതാവ ഇപ്പം ജി ജോയുടെ ഭൂമി കച്ചവടം അടുത്തു വന്നു അമ്മേ ഇത് ബാധിച്ചു തരണം ഇപ്പം തന്നെ പ്ലീസ് മാതാവോ ഈനിയോഗം സാധിച്ചും തന്നാൽ ഞാൻ അവിടെ വരു അമ്മേ അതു പെലെ ജി ജോ വകം കാരണം വിഷമിക്കുന്നു അത് നടണ്ണം ഇത് സാഷ്യം ഉറപ്പായി ഇടാം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @georgekutty.e.j1911
    @georgekutty.e.j1911 12 днів тому

    Ammea. Madavae. Entay vevaha. Thadasanjal. Matey. Tharanae. Amara. Madavae

  • @sheejanizar8373
    @sheejanizar8373 11 днів тому

    Amme mathave ante monte joli pettannu ok avane

  • @lalithavk2034
    @lalithavk2034 12 днів тому

    എന്റെ ഉടമ്പടി പുതുക്കാൻ കഴിഞ്ഞില്ല തടസ്സം നിക്കി തരണമേ

  • @SulojanaSulo
    @SulojanaSulo 11 днів тому +1

    ഞാൻ പറയും ആരോ ആര് ചോദിച്ചാലും എന്റെ അമ്മയ്ക്ക് വല്ല സുഖമായിരുന്നു അത് മാതാവിന്റെ അടുത്ത് പോയി മാറി അവിടെ സാക്ഷ്യം പറയാൻ വന്നപ്പോൾ രണ്ടും സാക്ഷ്യം പറയുന്നത് ഞാൻ പറയും എന്റെ ജോലി

  • @SulojanaSulo
    @SulojanaSulo 11 днів тому

    🙏🙏❤️❤️❤️💐💐💐💐♥️🌹🌹🌹💐❤️🙏🙏

  • @shermila4184
    @shermila4184 12 днів тому

    മാതാവേ മോം എക്സാം ഹാളിൽ ആണ്
    അമ്മ കൂടെ ഉണ്ടാകണമെ

  • @BiniJoyson
    @BiniJoyson 11 днів тому

    Ante jolikkaryam akadhesham ready ayittund....adh enn theerumaanam akuvaanum ante veettukkarude sammadhathinayum prarthikunnu

  • @georgekutty.e.j1911
    @georgekutty.e.j1911 12 днів тому

    Ammea. Madavae entay. Molday. Vevaha. Thadasanjal. Matetharanae. Ammea

  • @gracybai5981
    @gracybai5981 11 днів тому

    Me

  • @marykuttygeorge769
    @marykuttygeorge769 12 днів тому

    Amme kal unakkane Jo kalmuttu ria,ajus josmon

  • @sarithaabilash7562
    @sarithaabilash7562 12 днів тому

    Ammeendakadngalveetuvanmargamkanichutharaname

  • @AmbikaSuresh-r5b
    @AmbikaSuresh-r5b 12 днів тому

    അമllസംമുട്ടൽമാറ്റിത്തരാണമേ

  • @LaisammaKurian-ex6bw
    @LaisammaKurian-ex6bw 12 днів тому

    Enteamme.entemakkele.samarpikunnu.ammathanna.joliyane..bakkikariyagelumkoodi.nadathitharene

  • @remyavijesh5524
    @remyavijesh5524 11 днів тому

    Ammayude aduthu ninnum akaluvan anuvadikaruthe amme

  • @aleyammasamuel3839
    @aleyammasamuel3839 11 днів тому

    Amma mathave ente Mon Sibi Avante Kalyanam Thadasam Ellathe nadathi Tharename Amme