ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 20

  • @nabeesabasheer8908
    @nabeesabasheer8908 Місяць тому +1

    T അമ്മ മാതാവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ അമ്മേ അനുഗ്രഹിക്കേണമേ കൃപ ചൊരിയണമേ അമ്മേ ദൈവമാതാവേ

  • @nabeesabasheer8908
    @nabeesabasheer8908 Місяць тому +1

    അമ്മ മാതാവേ എന്റെ മോന് ദുബായിൽ എൻജിനീയറിങ് ഓഫീസിൽ അമ്മ മാതാവ് ജോലി വാങ്ങിച്ചു തരണമേ അമ്മേ ദൈവമാതാവേ

  • @anuthomas243
    @anuthomas243 Місяць тому

    അമ്മേ മാറ്റവേ എന്റെ നിയോഗ
    സാധിച്ചു തരണ്ണമേ ആമേൻ 🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f Місяць тому

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രത്തിക്കുന്നു ഈശോയേ മാതാവേ ഞങ്ങളിൽ കൃപ ചെയ്യണമേ അനുഗ്രഹിക്കണ്ട മേ കരുണ തോന്നണമേ ഈശോയേ മാതാവേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @joicejose6729
    @joicejose6729 Місяць тому

    അമ്മേ മാതാവേ എന്നെയുo എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @VijayanV-o9o
    @VijayanV-o9o Місяць тому

    അമ്മേ പരിശുദ്ധ മാതാവേ 🙏എന്റെ നിയോഗങ്ങൾ ഇന്ന് എനിക്ക് സാധിച്ചു തരുവാൻ അമ്മ മാതാവിനോട് അപേക്ഷികേണമേ 🙏🙏🙏🙏

  • @JoshyMM-p9u
    @JoshyMM-p9u Місяць тому

    അമ്മേ മാതാവേ എന്റെ അവശ്യങ്ങൾ അമ്മയുടെ മാദ്ധ്യസ്ഥതയിൽ കാർത്തവിന്റെ നാമത്തിൽ പെട്ടെന്ന് നടത്തി തരോണമെ ആ മോൻ

  • @BinduVikas-qb4hs
    @BinduVikas-qb4hs Місяць тому +1

    അമ്മേ മാതവേ ഇന്നു യാത്ര പോയ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ🙏🙏🙏

  • @sheejamerlin6660
    @sheejamerlin6660 Місяць тому

    Ente niyogam ennu enik sadichu tharaname..mathave

  • @KochumolRaju-up6gr
    @KochumolRaju-up6gr Місяць тому

    അമേ പരിശുദ്ധ അമ്മേ എൻറെ മകൾ ലീനയ്ക്ക് തടസ്സങ്ങളെല്ലാം മാറി നല്ല ജോലി കിട്ടാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @KochumolRaju-up6gr
    @KochumolRaju-up6gr Місяць тому

    അമ്മേ മാതാവേ 2025ൽ എനിക്ക് ഒരു ഭവനം അമ്മയുടെ സന്നിധിയിൽ പണിയാൻ അമ്മയുടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @Holyspirit9024
    @Holyspirit9024 Місяць тому

    Amen appacha❤️🙏❤️

  • @RenitaKj-lu9ne
    @RenitaKj-lu9ne Місяць тому

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende mammyye angeyode karagalil samarpikunnu kath samrakshikename amen

  • @binukuriakose6030
    @binukuriakose6030 Місяць тому

    🙏🏼🙏🏼🙏🏼

  • @VijayanV-o9o
    @VijayanV-o9o Місяць тому

    🙏🙏🙏

  • @ManjuUsha-pk8cx
    @ManjuUsha-pk8cx Місяць тому

    അമ്മേ മാതാവേ സഞ്ചാരിമാതാവേ എന്നേ അറിയുന്ന മാതാവേ എന്റെ വീട് പണി നാളെ തുടങ്ങാൻ സഹായിക്കണം അമ്മേ മാതാവേ

  • @aliceantony5335
    @aliceantony5335 Місяць тому

    Sam job

  • @KunjumolAnanad
    @KunjumolAnanad Місяць тому

    അമ്മ മാതാവേ എനിക്ക് സമാധാനം കാരണം മദ്യപാനം നിർത്താൻ അവൻ ജോലിക്ക് പോകണം എല്ലാവരെയും അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു ഇന്നലെ ഡിസംബർ 31 ഇന്നുമുതൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണം

  • @Holyspirit9024
    @Holyspirit9024 Місяць тому

    Glory to god❤️🙏❤️

  • @ajithasree6337
    @ajithasree6337 Місяць тому

    🙏🙏🙏