ചാനലുകാരെയും ,തിരഞ്ഞെടുത്തമറ്റ് മാധ്യമങ്ങളെയുംവിളിച്ച് അടച്ചിട്ട മുറിയിൽ കേന്ദ്ര മന്ത്രി ചർച്ച നടത്തി വായിൽ മധുരം നൽകിയതിൻ്റെ പ്രതിഫലനമാണ് അവരുടെ ഭാഗത്തുള്ള മൗനം.
Elections വേണം കേന്ദ്രം ഒന്ന് കണ്ണ് തുറക്കാൻ. ഉദ്ദാ.അരി, കരുവന്നൂർ ഇപ്പൊ പാലക്കാട് സ്മാർട്ട് സിറ്റി എല്ലാം ഇലക്ഷൻ ഗിമ്മിക്സ്. വയനാട് ഇവർക്ക് ഒന്നും പ്രതീക്ഷിക്കാൻ വകയില്ല. അത് കൊണ്ട് കത്ത് എഴുതി കൊടുത്തു കൊണ്ട് വരേണ്ടിവരും
Rightly said. We have to leave our egoistic politics and give a chance to BJP. It was a good opportunity for us to give a change but we missed. Andhra people were wise and and Naidu took advantage. I appreciate Andhra people.
ഏന്താണ് ഈ വിഷയത്തെ കുറിച്ച് മാധ്യമങ്ങൾ അന്തി ചർച്ച നടത്തുന്നില്ല എന്നത് ഗൗരവപൂർവം കാണുന്നില്ല. എന്നത്ഇവിടെരാഷ്ട്രിയ പാർട്ടികൾ ചർച്ച ചെയ്യുന്നില്ല. എന്നത് വളരെ ഗൗരവ ത്തിൽ കാണണം
ഈ കേന്ദ്രവിഹിതം എന്ന് പറയുമ്പോൾ ചിലരുടെ വിചാരം എവിടുന്നോ കൊണ്ടുവന്നു തരുന്നതാണ് ന്ന്.. പക്ഷേ അവർ അറിയുന്നില്ല അല്ലങ്കിൽ അറിയാത്തതു പോലെ അഭിനയിക്കുന്നതാണോ എന്ന് അറിയില്ല.. ജിഎസ്ടി ഇനത്തിൽ ഇവിടെ നിന്ന് പിരിക്കുന്ന 100 രൂപയിൽ 50 രൂപ കേന്ദ്രത്തിനും 50 രൂപ കേരളത്തിലുമാണ് കൊണ്ടുപോകുന്നത്.. അങ്ങനെ പിരിക്കുന്ന കോടാനുകോടി രൂപ..അതിന്റെ 10% പോലും കേരളത്തിലെക്ക് തിരിച്ചു തരുന്നില്ല എന്ന് ഓർക്കണം... ഇവിടെ നിന്ന് പിരിച്ചു കൊണ്ടുപോകുന്നതുകയാണ് അവർ അവർക്ക് ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത്👆..
കേരളത്തിൽ നിന്നും കൊണ്ടുപോകുന്ന ഒരു രൂപയിൽ 25പൈസ തിരിച്ചു കിട്ടുന്നത് അതും വളരെ വൈകിച്ചു... പിന്നെ തലയിൽ അമേദ്യം പേറി നടക്കുന്ന ആളുകളുമായി ചർച്ച ചെയ്യാതിരിക്കുക
@@kripanidhi6450 ഇന്ത്യ ഇന്ത്യൻ റൂൾ ഉപയോഗിച്ച് ഇറക്കുന്ന സാധനം ഇന്ത്യൻ ഗവണ്മെന്റ് അവരുടെ rule ഉപയോഗിച്ച് distribute ചെയ്യും ഇന്ത്യ ക്വാസി ഫെഡറൽ state ആണ് എന്നെങ്കിലും അറിയുമോ.... 🤭🤭🤭🤭
ഇന്ത്യൻ കേന്ദ്ര ഗവൺമെൻ്റ് നമ്മുടെ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് പ്രകൃതിക്ഷോഭ സമയങ്ങളിൽ ഒഴിവാക്കുകയും മൂലക്കിരുത്തുകയും ചെയ്യുന്നതും പൊതുവെ ഒരു സംസ്ഥാനത്തിന് അർഹമായ ഫണ്ട് നൽകാത്തതും നാം കാണുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും രണ്ട് ഭരണ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസം ഉണ്ടാകാം, എന്നാൽ കേരളത്തെ കേന്ദ്രം അവഗണിക്കുന്നത് ഒട്ടും സ്വീകാര്യമല്ല, കാരണം കേരളത്തിലും ഒരു സർക്കാർ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ്. കൂടാതെ, ബുദ്ധിമുട്ടുള്ള സമയത്തെങ്കിലും കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായത്തിന് കേരളത്തിലെ ജനങ്ങൾക്ക് തുല്യ അർഹതയുണ്ട്. അതേ സമയം കേരളത്തിലും കേന്ദ്രത്തിലും ഉള്ള കോൺഗ്രസ് നേതൃത്വത്തെ കുറിച്ച് നമ്മൾ ലജ്ജിക്കേണ്ടതുണ്ട്.
ജനത്തിനായി ഒന്നും തന്നില്ലെങ്കിലും, എന്നെയും കുടുംബത്തെയും ഒന്നും ചെയ്യരുതെന്ന ധാരണ അക്ഷരം പ്രതി മോദി അംഗീകരിച്ചതാണ് വയനാട് സഹായം 0ആയത്. ചേട്ടനും അനിയനും കേരളത്തിന് വേണ്ടി കണ്ണീർ ഒത്തിരി ഒഴുക്കും ജനങ്ങളെ
സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ മനസ്സിലായി ഒരു രൂപ പോലും കേരളത്തിലേക്ക് വരാൻ പോവുന്നില്ല എന്ന്. തെളിവുകൾ സഹിതം അവതരിപ്പിച്ചതിന് നന്ദി. ദയവു ചെയ്ത് ഈ കാര്യം Reels ആയി share ചെയ്യാമോ? പുനരധിവാസത്തിന് ആവശ്യമായ 1500 കോടിയോളം രൂപ നൽകാൻ കേന്ദ്ര ഗവൺമെൻ്റിനെ നിരന്തരം ഓർമ്മിപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലലോ
കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ കോടികളിൽ എത്ര ആർക്കൊക്കെ കൊടുത്തു എന്നും അതിൽ ദുരന്ത ബാധിതർ എത്ര എന്നും അതിൽ ഇനി അത്ര കോടികൾ ബാക്കിയുണ്ടെന്നും പ്രിയപ്പെട്ട ഈ മാധ്യമത്തിലൂടെ അറിയാൻ കാത്തിരിക്കുന്നു..... കൂടാതെ, ഇപ്രാവശ്യം ലഭിച്ച കോടികളും അതിൽ ഇതുവരെയായി ദുരന്തത്തിൽ ബാക്കിയായവർക്കും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കു എത്ര വീതം കൊടുത്തു എന്നും സത്യസന്തമായി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു (ചെയ്യില്ല എന്നാലും )ഇപ്രാവശ്യം ഒട്ടുമിക്ക സങ്കടനകളും മറ്റു സ്റ്റേറ്റുകളും വ്യെക്തികളും പണം കൊടുക്കാതെ കേരളത്തിലെ ദുരന്തത്തിൽ ബാക്കിയായവർക്കു വീടുവച്ചുകൊടുക്കാം വസ്തുവകകൾ വാങ്ങിച്ചുകൊടുക്കാം എന്ന് പറഞ്ഞതിന്റെ കാരണവും ഒന്ന് വ്യെക്തമാക്കിയാൽ നന്നായിരുന്നു 😢😢... കുത്തരിച്ചോറും പൊറോട്ടയും തിന്നുന്നവർക് മാത്രമല്ല തലയിൽ വെളിച്ചമെന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത പാവങ്ങളെ മരപൊട്ടന്മാരക്കല്ലേ സഹോദരാ ❤
The people of Kerala must acknowledge our role in the state's current situation. Our refusal to consider alternative parties beyond CPI(M) and Congress has led to stagnation. We've missed opportunities, unlike Andhra Pradesh's Chandra Babu Naidu, who allied with BJP for his state's benefit. Let's break free from ego-driven politics and explore new options. Our future generations will judge our choices. It's time for a change.
ഒരൊറ്റ ഫോണകോള് മതി പൈസ് ക്രെഡിറ്റാകാന്..അതാണ് ആന്ധ്രയിലും ബിഹാറിലും കണ്ടത്..ആ കോള് പക്ഷെ വയനാട് എന്ന് കേട്ടാ ഉണ്ടാകില്ലട്ടോ.. അതംഗനെയാണ്.. പൊയത് ക്രിസത്യാനിയും മുസ്ലിമുമാണ്..😢😢😢
Why can't Modi Govt declare the Wayanadu landslip as a 'National disaster'?.Despite submitting all required reports, no fund is allotted, but Tripura,AP and other States are given due share.Modi Ka guarantee to Keralites equal to 'old sack'!.
ഇതാണ് മാധ്യമ പ്രവർത്തനം, Congratulations ❤.
കേരളം നശിക്കാൻ കാത്തിരിക്കുന്നവർ എന്ത് തരാൻ
വല്ലതും പ്രതീക്ഷിക്കുന്നതാണ് തെറ്റ്. വല്ലതും തരുന്നതാണ് അത്ഭുതം.
ഇതൊന്നും ജനങ്ങളെ അറിയിക്കാതിരിക്കാൻ മാപ്രകൾ ഓവർ ടൈം പണിയെടുക്കുന്നുണ്ട് !!
ഇതൊന്നും പറയാൻ ഒറ്റ നാറികളില്ല കേരളത്തിൽ
മധു സാറിനെ മോശസക്കാരനാകരുത് പ്ലീസ്
Idhoke 10 varshamai nadakkunnadalle...2018 le pralayathil UAE government vagdhanam cheytha kodikalude sahayam modi ji nirsichu pakram adimakal sawrnathamburante sevakane thrishooril mp yaki😂
ഒറ്റ ചാണകമില്ലേ ടെയ്😂😂😂
കൃത്യം ആയി പറഞ്ഞു Thank you ❤
സമയമാകട്ടെ.അപ്പോൾ കിട്ടുമെന്നല്ലെ ചെമ്പു ഗോപി പറഞ്ഞത്.സമയമായില്ല പോലും......
ഇതൊന്നും ചർച്ചയാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറല്ല
അവർ സിപിഎം പ്രവർത്തകൻ ഓമനക്കുട്ടന്റെ ബക്കറ്റ് പിരിവിന്റെ പിറകെയാ.....😂
ഇത് വല്ല ബിജെപികാരോട് ചോദിച്ചാൽ അവർ പറയുക കേരളത്തിന് ഇതൊക്കെ മതി എന്നെ പറയുകയുള്ളു
എല്ലാം കൂടെ ഗോപി മാമൻ ഒന്നിച്ചു കൊണ്ടുവരും
ശക്തൻ പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ മൂക്കിൽ കയറ്റും എന്ന് താക്കീതായി പറയാൻ മാത്രം ഒരു കേന്ദ്ര മരവാഴ ഉണ്ട്.
അക്ഷരം തെറ്റാതെ താങ്കളെ വിളിക്കാം മാധ്യമ പ്രവർത്തകൻ ❤
ഞാൻ ഇവനെ മാ പ്ര എന്നെ വിളിക്കു.... 🤭🤭🤭🤭
@@suryavarman715 chaanakam thinnunnavante abhiprayam aarum chodhichilla 🤮🤮🤮
👍🌹🌹
😊 നല്ല ഒരു നടനാണ് മോദി എന്തായിരുന്നു അഭിനയം
ആ ചിത്രം ഇപ്പോഴും പോസ്റ്റ് ചെയ്ത് സുഖിക്കുന്നവർ ഉണ്ട്
ചാനലുകാരെയും ,തിരഞ്ഞെടുത്തമറ്റ് മാധ്യമങ്ങളെയുംവിളിച്ച് അടച്ചിട്ട മുറിയിൽ കേന്ദ്ര മന്ത്രി ചർച്ച നടത്തി വായിൽ മധുരം നൽകിയതിൻ്റെ പ്രതിഫലനമാണ് അവരുടെ ഭാഗത്തുള്ള മൗനം.
കേന്ദ്രം കനിയില്ല 😭😭😭 കേന്ദ്രനു നൽകാനുള്ള നികുതി വിഹിതം നൽകാതിരിക്കാൻ എന്താണ് വഴി അത് ആലോചിക്ക് 😍😍😍
കേരളത്തിനോട് ചെയ്യുന്ന ക്രൂരത ൾക്കും ജയ് വിളിക്കുന്ന ഡാഷ് മക്കൾ കേരളത്തില് തന്നെ ഉണ്ട് എന്നതാണ് വിരോധാഭാസം 🧡
ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ് . ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതാണിത്
ഇതിനെയും ന്യായീകരിക്കാൻ കുറെ സംഘികൾ വരുമല്ലോ ....😖😖
Umayappa online media
കണ്ടാൽ ന്യായികരിക്കും. എല്ലാം വീഡിയോസിൽ bgp പുകഴ്തി പറയും.
umayaappa online, Abc malayalam, marunadan, news 18 kerala, kerala kaumudi , janam, janmabhumi, karma ഇഷ്ടം പോലെയുണ്ട്..
@@emilmohan1000 ഇവർക്ക് പൈസ കൊടുക്കും ആയിരിക്കും അല്ലങ്കിൽ പിന്നെ എല്ലാ വീഡിയോസിൽ ഇത് പോലെ പുകഴ്ത്തില
കേരളാ സർക്കാർ സുപ്രീം കോടതിയിൽ പോകണം. സുപ്രീം കോടതി ജഡ്ജിമാർക്ക് ഈ പ്രതികാര മനോഭാവ വിവേചനത്തിനെതിരെ എന്താണ് പറയാനുള്ളത് എന്ന് അവർ വിധിയിലൂടെ പറയട്ടേ.
കേരളത്തിൽ ദുരന്തമുണ്ടകണമെന്നു ആഗ്രഹിക്കുന്നവരാണ്. തരില്ല.
കേരളം ആഫ്രിക്കൻ കഷ്ണം അടർന്നു വന്നു ഇന്ത്യയിൽ ചേർന്നാതാന്നു തോന്നുന്നു നമ്മുക്ക് ഒന്നും തരൂല.... 🤭വെറുതെ കാത്തിരുന്നു മുഷിയണ്ട കിട്ടൂല.
ഇങ്ങനെയാണെങ്കിൽ നമുക്കെന്തിനാണ് ഒരു കേന്ദ്രം. ടൂറിന് വന്നതായിരുന്നോ ഇവിടെ.
Elections വേണം കേന്ദ്രം ഒന്ന് കണ്ണ് തുറക്കാൻ. ഉദ്ദാ.അരി, കരുവന്നൂർ ഇപ്പൊ പാലക്കാട് സ്മാർട്ട് സിറ്റി എല്ലാം ഇലക്ഷൻ ഗിമ്മിക്സ്. വയനാട് ഇവർക്ക് ഒന്നും പ്രതീക്ഷിക്കാൻ വകയില്ല. അത് കൊണ്ട് കത്ത് എഴുതി കൊടുത്തു കൊണ്ട് വരേണ്ടിവരും
കേരളം എന്തിന് ഇന്ത്യൻ യൂണിയനിൽ നിൽകണം...
മലയാളികളെ കൊന്നു തള്ളും RSS ഭികരർ
പിന്നെ പിണറായി മലയോളം കേരളത്തിന് സംബാദ്ധിച്ച് വചേ കുവല്ലെ. കേന്ദ്രത്തിന് കിട്ടിയില്ലങ്കിൽ ഇവിടെ അംബുലൻസ് പോലും ഓടില്ല
Cutting south ennu paranju melottu noki irunno ippo kittum...
പല തവണ ചിന്തിച്ചിട്ടുണ്ട്.
@@sanilk6396 നിന്റെയൊക്കെ പൈസയും ഉത്തരേന്ത്യന് ഗോസായിമാര് കൊണ്ട് പോയി തിന്നുന്നുണ്ട്.. സ്വന്ത്ം മക്കള് പട്ടിണി കിടകുമ്പൊ വല്ലവനും ഉണ്ടാകാന് നടകരുത്..😢😢
അതാണ് മോനെ കേന്ദ്രൻ. ഇവിടെ കൊണ്ട് വിതറീട്ട് അവർക്കെന്ത് കിട്ടാൻ.😅😮😢😂🥰🤣
Rightly said. We have to leave our egoistic politics and give a chance to BJP. It was a good opportunity for us to give a change but we missed. Andhra people were wise and and Naidu took advantage. I appreciate Andhra people.
എല്ലാ ഒരുമിച്ചു തൃശ്ശൂരിന്
നൽകും. ഇതെല്ലാം മറക്കാൻ
ആണല്ലോ ഹേമയും അൻവറും
മാധ്യമങ്ങൾക്ക് നൽകിയത്
നമ്മൾ ഒരു നികുതിയും ഇനി കൊടുക്കാതിരിക്കുക കേന്ദ്രത്തിന്
ഏന്താണ് ഈ വിഷയത്തെ കുറിച്ച് മാധ്യമങ്ങൾ അന്തി ചർച്ച നടത്തുന്നില്ല എന്നത് ഗൗരവപൂർവം കാണുന്നില്ല. എന്നത്ഇവിടെരാഷ്ട്രിയ പാർട്ടികൾ ചർച്ച ചെയ്യുന്നില്ല. എന്നത് വളരെ ഗൗരവ ത്തിൽ കാണണം
മുല്ലപ്പെരിയാർ മൂലം എന്തെങ്കിലും സംഭവിച്ചാലും ഇതൊക്കെത്തന്നെ സ്ഥിതി.
ഒന്നും കിട്ടിയില്ല എന്ന് പറയരുത് ഒരു ഇരുമ്പുപാലം കിട്ടിയില്ലേ
കേന്ദ്ര മന്ത്രി മാർ രണ്ട് ഉണ്ടല്ലോ ഒന്നു് കേൾപ്പിച്ചു നോക്കു😢
ഒരു പത്രങ്ങളും,മീഡിയകളും,രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ഒന്നും പറയാത്ത അവസ്ഥ, എത്രയോ വലിയ അടിമത്തമാണ്
നമ്മൾ വ.ഇന്ഡ്യയുടെ അടിമകളായത് അധികമാരും അറിഞ്ഞിട്ടില്ല.
❤❤❤
ഏതെങ്കിലും മാധ്യമങ്ങള്‍ ഇത് ചർച്ച ചെയതത് കണ്ടോ... ഇല്ലാ.
മോദിക്കു പകരം ചൗഹാനെ കൊണ്ടുവന്നാൽ മതിയായിരുന്നു.
ഈ കേന്ദ്രവിഹിതം എന്ന് പറയുമ്പോൾ ചിലരുടെ വിചാരം എവിടുന്നോ കൊണ്ടുവന്നു തരുന്നതാണ് ന്ന്..
പക്ഷേ അവർ അറിയുന്നില്ല അല്ലങ്കിൽ അറിയാത്തതു പോലെ അഭിനയിക്കുന്നതാണോ എന്ന് അറിയില്ല..
ജിഎസ്ടി ഇനത്തിൽ ഇവിടെ നിന്ന് പിരിക്കുന്ന 100 രൂപയിൽ 50 രൂപ കേന്ദ്രത്തിനും 50 രൂപ കേരളത്തിലുമാണ് കൊണ്ടുപോകുന്നത്..
അങ്ങനെ പിരിക്കുന്ന കോടാനുകോടി രൂപ..അതിന്റെ 10% പോലും കേരളത്തിലെക്ക് തിരിച്ചു തരുന്നില്ല എന്ന് ഓർക്കണം...
ഇവിടെ നിന്ന് പിരിച്ചു കൊണ്ടുപോകുന്നതുകയാണ് അവർ അവർക്ക് ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത്👆..
നല്ല സൂപ്പർ വിവരം നിന്റെ ഏതാ നിന്റെ സ്ഥലം... കുതിര വട്ടം ആണോ....... 😄😄😄😄
@@suryavarman715വിവരമുള്ളവനെ കുതിരവട്ടം സൂര്യവർമ്മാ നികുതി വിഹിതത്തെ പ്പറ്റി അറിയാമെങ്കിൽ അത് പറ വെറുതെ കൊണ കൊണ പറയാതെ
കേരളത്തിൽ നിന്നും കൊണ്ടുപോകുന്ന ഒരു രൂപയിൽ 25പൈസ തിരിച്ചു കിട്ടുന്നത് അതും വളരെ വൈകിച്ചു... പിന്നെ തലയിൽ അമേദ്യം പേറി നടക്കുന്ന ആളുകളുമായി ചർച്ച ചെയ്യാതിരിക്കുക
@@kripanidhi6450 എടാ കോപ്പ പെട്രോളിന്റെ കാര്യം പറയുമ്പോൾ നീ gst പറയാതെ അമേദ്യഒളി
@@kripanidhi6450 ഇന്ത്യ ഇന്ത്യൻ റൂൾ ഉപയോഗിച്ച് ഇറക്കുന്ന സാധനം ഇന്ത്യൻ ഗവണ്മെന്റ് അവരുടെ rule ഉപയോഗിച്ച് distribute ചെയ്യും ഇന്ത്യ ക്വാസി ഫെഡറൽ state ആണ് എന്നെങ്കിലും അറിയുമോ.... 🤭🤭🤭🤭
കേരളം ഇന്ത്യയിലല്ലല്ലോ പിന്നെങ്ങിനെയാ ? നമ്മുടെ GST മുഴുവൻ വാങ്ങിയെടുക്കാനാണ് കേന്ദ്ര സർക്കാർ😂😂😂😂
ചേർത്ത് നിർത്തുമെന്നല്ലേ പറഞ്ഞത് ചേർത്ത് നിർത്തുന്ന ഫോട്ടോ കണ്ടില്ലേ
വയനാടു കണ്ടു പോയതിനു ശേക്ഷം യാത്രയിലായിരുന്നു എയറിലായിരുന്നു അതുകൊണ്ടു മറന്നുപോയതാണു ഓർക്കുമ്പോൾ തരും😂
ഉദയിപ്പു ജി.
Go to court
കിട്ടും, തരും, ഗോപിയുടെ ഭാഷയില്‍ ഉള്ള ആ ഒരു സാധനം...
സുപ്രീം കോടതിയിൽ പോയാൽ വല്ല പ്രയോജനവും ഉണ്ടാകുമോ
ഇന്ത്യൻ കേന്ദ്ര ഗവൺമെൻ്റ് നമ്മുടെ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് പ്രകൃതിക്ഷോഭ സമയങ്ങളിൽ ഒഴിവാക്കുകയും മൂലക്കിരുത്തുകയും ചെയ്യുന്നതും പൊതുവെ ഒരു സംസ്ഥാനത്തിന് അർഹമായ ഫണ്ട് നൽകാത്തതും നാം കാണുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും രണ്ട് ഭരണ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസം ഉണ്ടാകാം, എന്നാൽ കേരളത്തെ കേന്ദ്രം അവഗണിക്കുന്നത് ഒട്ടും സ്വീകാര്യമല്ല, കാരണം കേരളത്തിലും ഒരു സർക്കാർ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ്. കൂടാതെ, ബുദ്ധിമുട്ടുള്ള സമയത്തെങ്കിലും കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായത്തിന് കേരളത്തിലെ ജനങ്ങൾക്ക് തുല്യ അർഹതയുണ്ട്. അതേ സമയം കേരളത്തിലും കേന്ദ്രത്തിലും ഉള്ള കോൺഗ്രസ് നേതൃത്വത്തെ കുറിച്ച് നമ്മൾ ലജ്ജിക്കേണ്ടതുണ്ട്.
കേരളം ഒറ്റയ്ക്കു ദരിക്കുന്നതാണു ഇതിലും ഭേദം കേന്ദ്ര അവഗണന സ ഹിക്കാവുന്നതിനു അതേ പോംവഴിയുള
ജി ഫോട്ടോ ഷൂട്ന് വന്നത് ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം
കണക്ക് പറയുമ്പോൾ എല്ലാം പറയണ്ടേ ഇവിടെത്തെയും പറയടോ ഇതോക്കെ വിളിച്ച് കൂവാൻ എത്രയാണ് കിട്ടിയത് 😅😅😅
അജിത് മോഡിയുടെ ചെവിയിൽ വല്ലതും പറഞ്ഞു കാണും
എന്താ പിണറായിയുടെ ഒരു സന്തോഷം.. ആത്മനിർവൃതി എന്നൊക്കെ പറയുന്നത് ഇതിനെയാണ്.
മോദിജി ഡൽഹിയിൽ എത്തിയപ്പോൾ മറന്നുപോയി 😔
സാരമില്ല ദൈവം ചോദിക്കും😢😢😢
👏👏
നിങ്ങൾക്ക് ജോലി ചെയ്തിട്ട് ശമ്പളം കിട്ടുന്നില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും ആ മാർഗ്ഗം തന്നെ ഉപയോഗിച്ച് നിങ്ങൾ കേന്ദ്രത്തിൽ നിന്നും പൈസ നേടിയെടുക്കുക
ഏതു പാർട്ടി ഭരിച്ചാലാ കേരളത്തിനു കേന്ദ്ര സഹായംലഭിക്കാഎന്നറിയോ?
Supper sir
വയനാടിന് മോഡി കൊടുത്ത പൈസ കേട്ടാൽ ലോകം ഞെട്ടും ഇങ്ങിനെ ആവണം പ്രദാന മന്ത്രി ഇയാൾ മനുഷ്യൻ ആണോ അതോ കാട്ടു ജാതിയോ?
Njan thangalude channel subscribe cheythu...dhesheeya dhurantham edhupartiyanu ennarkanariyathad...idhine nyayeekariykanum dheshasnehikal varum
കണക്കുകൊടുത്താൽ ഇപ്പൊ തട്ടി തരും എന്ന് മ്മടെ എംപി പറഞ്ഞിരുന്നു 🤣🤣
ബുൾഗാൻ താടി വച്ച അപ്പനെ പേടിയുണ്ട്.
ഇടനെ ഇലക്ഷൻ ഇല്ലല്ലോ
ജനത്തിനായി ഒന്നും തന്നില്ലെങ്കിലും, എന്നെയും കുടുംബത്തെയും ഒന്നും ചെയ്യരുതെന്ന ധാരണ അക്ഷരം പ്രതി മോദി അംഗീകരിച്ചതാണ് വയനാട് സഹായം 0ആയത്.
ചേട്ടനും അനിയനും കേരളത്തിന് വേണ്ടി കണ്ണീർ ഒത്തിരി ഒഴുക്കും ജനങ്ങളെ
ഇനി കേരളത്തിലേക്ക് കേറ്റുക പോലും അരുത് air ൽ നിർത്തുക ഇറങ്ങാൻ അനുവദിക്കാതെ
👍🏻
കാശ് വാങ്ങിക്കാൻ താൽപ്പര്യം ഇല്ലാത്ത കേരള സർക്കാരും, തരാൻ ഒട്ടും മനസ്സില്ലാത്ത കേന്ദ്ര സർക്കാരും
പുറ്റിങ്ങൾ വെടിക്കെട്ടപകടത്തിനു പറഞ്ഞ സഹായം എത്രയാ?
യെസ്
2004 -2014 കാലത്തെ കണക്ക് പറയൂ സഹോദരാ
സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ മനസ്സിലായി ഒരു രൂപ പോലും കേരളത്തിലേക്ക് വരാൻ പോവുന്നില്ല എന്ന്.
തെളിവുകൾ സഹിതം അവതരിപ്പിച്ചതിന് നന്ദി.
ദയവു ചെയ്ത് ഈ കാര്യം Reels ആയി share ചെയ്യാമോ?
പുനരധിവാസത്തിന് ആവശ്യമായ 1500 കോടിയോളം രൂപ നൽകാൻ കേന്ദ്ര ഗവൺമെൻ്റിനെ നിരന്തരം ഓർമ്മിപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലലോ
What a shame for Kerala, for Primeminister, for Rahul gandhi too.
മരണമടഞ്ഞവരുടെ എണ്ണം നിങ്ങക്കറിയില്ലേ...?
കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ കോടികളിൽ എത്ര ആർക്കൊക്കെ കൊടുത്തു എന്നും അതിൽ ദുരന്ത ബാധിതർ എത്ര എന്നും അതിൽ ഇനി അത്ര കോടികൾ ബാക്കിയുണ്ടെന്നും പ്രിയപ്പെട്ട ഈ മാധ്യമത്തിലൂടെ അറിയാൻ കാത്തിരിക്കുന്നു..... കൂടാതെ, ഇപ്രാവശ്യം ലഭിച്ച കോടികളും അതിൽ ഇതുവരെയായി ദുരന്തത്തിൽ ബാക്കിയായവർക്കും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കു എത്ര വീതം കൊടുത്തു എന്നും സത്യസന്തമായി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു (ചെയ്യില്ല എന്നാലും )ഇപ്രാവശ്യം ഒട്ടുമിക്ക സങ്കടനകളും മറ്റു സ്റ്റേറ്റുകളും വ്യെക്തികളും പണം കൊടുക്കാതെ കേരളത്തിലെ ദുരന്തത്തിൽ ബാക്കിയായവർക്കു വീടുവച്ചുകൊടുക്കാം വസ്തുവകകൾ വാങ്ങിച്ചുകൊടുക്കാം എന്ന് പറഞ്ഞതിന്റെ കാരണവും ഒന്ന് വ്യെക്തമാക്കിയാൽ നന്നായിരുന്നു 😢😢... കുത്തരിച്ചോറും പൊറോട്ടയും തിന്നുന്നവർക് മാത്രമല്ല തലയിൽ വെളിച്ചമെന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത പാവങ്ങളെ മരപൊട്ടന്മാരക്കല്ലേ സഹോദരാ ❤
should go to court
എവിടെ കിട്ടാൻ
ഇവിടെ ഭരണം ldf അല്ലേ
ldf barikumbol gst kodukkanda alle
പിണറായി യു ട കയ്യിൽ കിട്ടിയ ദുരിതസ്വാസ പണം എവിടെയാ. അത് ആളുകൾക്കു കൊടുത്തോ സാറെ. പിന്നെയല്ലേ കേന്ദ്ര സഹായം കിട്ടുന്നത്
ജനാതിപത്യ നടപടി എല്ലാം അവസാനമായി
❤️👌
ദുരിതാശ്വാസ ഫ്ഭണ്ട് കിട്ടിയല്ലേൽ എന്താ പിണണറായി ക്കെതിരെ യുള്ള അന്വേഷണം ഒതുക്കിയില്ലേ
തൃശൂർ കാർ കേള്കുന്ന്ണ്ടലോ
തൃശൂർ കുണ്ണ കളെ മലയാളിക്ക് വേണ്ട
@@unnimedia8995 കഷ്ടം
The people of Kerala must acknowledge our role in the state's current situation. Our refusal to consider alternative parties beyond CPI(M) and Congress has led to stagnation. We've missed opportunities, unlike Andhra Pradesh's Chandra Babu Naidu, who allied with BJP for his state's benefit. Let's break free from ego-driven politics and explore new options. Our future generations will judge our choices. It's time for a change.
കേരളം ഭാരതത്തിലല്ലല്ലോ? ഇന്ത്യയിലല്ലേ?
Why Asianet,Manorama news channels are not saying these facts on T V?
തെറി വിളിക്കാൻ തൊന്നുന്നു
അമ്മക്ക് പനി idichu😂മകൻ കണ്ടു ആ ഖോ ഷം
കോൺഗ്രസ്സ് ഭരിച്ചാലും, ബി ജെ പി ഭരിച്ചാലും...കേരളം കളത്തിന് പുറത്ത്.
Just divide India. Problem solved!
224 allallo…? Bakkiyo
ഒരൊറ്റ ഫോണകോള് മതി പൈസ് ക്രെഡിറ്റാകാന്..അതാണ് ആന്ധ്രയിലും ബിഹാറിലും കണ്ടത്..ആ കോള് പക്ഷെ വയനാട് എന്ന് കേട്ടാ ഉണ്ടാകില്ലട്ടോ.. അതംഗനെയാണ്.. പൊയത് ക്രിസത്യാനിയും മുസ്ലിമുമാണ്..😢😢😢
😷☝🏻
Waynad MP Rahul Khan enthenkilum chyto?athum parayu
Pm rajjyattyne apManamane
ഇതൊന്നും വാർത്തയല്ല
107500 കോടി കേന്ദ്രം കേരളത്തിന് 2024 വരെ തരാനുണ്ട്. ഇനിയുള്ളതും തരാൻ ഉദ്ദേശമില്ല എന്തു ചെയ്യും നിങ്ങൾ?
.
മഹാരാജാവ് തിരുവുള്ളം കൊണ്ട് എഴുന്നെള്ളി തന്നില്ലേ ?
അതു പോരെ ?!!!
🙄🙄🙄
.
Modi doesn't know the definition of federalism.He distributes funds based on his whims and fancies.
ഇന്ത്യൻ യൂണിയനിൽ നിന്നും...കേരളം എത്രയും വേഗം വേർപെടുത്തണം.
നമുക്ക് ഒന്നിച്ചു മുനേറാം
Ennit Mahi, China, Srilanka, Pakisthan keri meyum keralathil. Chumma endelum parayalle bro.
കേന്ദ്രം അവിടെ നിൽക്കട്ടെ.. സംസ്ഥാനം എന്താണ് പറഞ്ഞത്... അത് നടക്കന്നുണ്ടോ എന്നതിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ...
Why can't Modi Govt declare the Wayanadu landslip as a 'National disaster'?.Despite submitting all required reports, no fund is allotted, but Tripura,AP and other States are given due share.Modi Ka guarantee to Keralites equal to 'old sack'!.
Kerala death rate nearly 500 not 224
Sursesh gopi pande paranjathalle keralathinu onnum tharila ennum adhonnum nokkan alla angeru mandri ayath ennum... Oombiyapoo nammal malayalikal oombi..