@@TheOneoftheFishഅതു എന്തെങ്കിലും ആകട്ടെ... പക്ഷേ കോടതി പോലും തള്ളിയ വാദങ്ങൾ ആണ് ഷാരോൺ വീഡിയോ എടുത്തു ഭീഷണി പെടുത്തിയെന്നും മർദ്ധിച്ചു എന്നുമൊക്കെ.... ഇയാൾ അതൊക്കെ കണ്ടത് പോലെയാണ് വന്നു തള്ളുന്നത്
അവൾക്ക് ഇഷ്ടമില്ലാതെ അവൻ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയും അവൾ അറിയാതെ അവളുടെ videos shoot ചെയ്ത് blackmail ചെയ്യുകയും ചെയ്തു എങ്കിൽ പാഷ sir പറയുന്നതിൽ കാര്യം ഉണ്ട്. നിവൃത്തികേട് കൊണ്ട് എന്ന് പറയാം.but ഗ്രീഷ്മ ഒരിക്കലും നിർബന്ധത്തിന് വഴങ്ങിയാണ് ഷാരോണിന്റെ കൂടെ നടന്നത് എന്ന് തോന്നുന്നില്ല. കല്യാണം കഴിക്കുന്നു, physical relation ഇൽ ഏർപ്പെടുന്നു ഇതൊക്കെ ഉണ്ടായതല്ലേ. അവളുടെ അനുവാദത്തോട് കൂടി അല്ലെ എല്ലാം.
കമാൽ സാർ.... എന്താണ് ഈ പറയുന്നത്...??മറ്റു ബന്ധം ഉണ്ടായിരുന്നു എന്നത് സത്യം അല്ലേ... അപ്പോള് സത്യം ഉള്ളതു ജഡ്ജ്മെൻ്റിൽ എഴുതാൻ പാടില്ല എന്നാണോ.... നിങ്ങളുടെ പഴയ വിധികളെ ഒന്നു കൂടി പുനഃപരിശോധിക്കേണ്ടി ഇരിക്കുന്നു....സത്യത്തിൽ നിങൾ ആണ് partial....!!
ഗ്രീഷ്മ.. കൂടത്തായി ജോളിയെ പോലെ യാണ്... സ്വഫാവം.... ഇപ്പോൾ ഇങ്ങനെ. കുറച്ചു കൂടെ വർഷം കഴിഞ്ഞാൽ... എങ്ങനെ ഇരിക്കും 🙆♀️.. ഇവളെ ട്രീറ്റ്മെന്റ് എടുക്കണം... മനോരോഗിയാണ്
നിയമം എല്ലാവർക്കും ഒരേ പോലെ ആവണം എല്ലാ കൊലപാതകങ്ങൾക്കും കമാൽ ഭാഷ പറയുന്നതാണ് ശരി പിന്നെ വിധി താൽക്കാലികം മാത്രമാണ് കേരളത്തിൽ ഇത് നടപ്പാക്കാൻ പോകുന്നില്ല
അതിന് എല്ലാ കൊലപാതകങ്ങളുടെയും സാഹചര്യം ഒന്നല്ല. ഗൾഫിൽ കാശ് പിരിച്ചു കൊടുത്തു മോചിപ്പിക്കാൻ പോകുന്നല്ലോ ഒരുത്തനെ, നിമിഷ പ്രിയ എന്ന് വെറൊരുത്തിയും ശിക്ഷിക്കപ്പെട്ടു കിടപ്പുണ്ടല്ലോ. രണ്ട് പേർക്കും ഒരു നീതി മതിയോ?
Pasha sir പറഞ്ഞതും point ആണ്.. വൈകാരികമായി നമ്മൾ കാണുന്നത് കൊണ്ടാണ് ദേഷ്യം തോന്നുന്നത്!! പിന്നെ, sharon toxic ആണെന്ന് പറയുമ്പോഴും ഇതൊക്കെ അറിഞ്ഞു കൊണ്ട് ഈ പെണ്ണ് എല്ലാ പണിക്കും നിന്ന് കൊടുത്തതും കൊണ്ട് മാത്രമാണ്... ഉള്ള കാര്യം judgement ൽ എഴുതിയതാണ് ഇപ്പൊ കുറ്റം 😪
സ്വന്തം കുടുംബത്ത് ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ "അവൾക്ക് തൂക്ക് കയർ കിട്ടണം എന്ന് പ്രാർത്ഥിക്കും,, ഇത് ഇപ്പൊ അങ്ങനെ അല്ലല്ലോ അതോണ്ട് എന്ത് വേണമെങ്കിലും വിളിച്ച് പറയാം,, സ്നേഹം നടിച്ച് വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്നവളെ ന്യായികരിക്കുന്നു... കഷ്ടം..
മുൻ ജഡ്ജി വല്ലാതെ ബോറടിപ്പിക്കുന്നു. ആ പ്രതിക്ക് ഒരുപാട് പിന്തുണക്കാരുണ്ട്. ഈ ശിക്ഷ വിധിച്ചതുകൊണ്ട് കുറ്റവാളിക്ക് അപ്പീൽ തീരുമാനം വരെ പരോളിൽ സുഖിക്കാൻ കഴിയില്ല.
എട്ടോ പാഷാണം മരിക്കുന്നതുവരെ ഷാരോൺ കഷായം ഗ്രീഷ്മക്കെതിരെ എന്തെങ്കിലും പറഞ്ഞേ പിന്നെങ്ങനയാണ് താൻ വിഡിയോ പുറഞ്ഞ വിടുമെന്ന് പറയുന്നത് നിലവിൽ അങ്ങനെ ഒരു വിഡിയോ പോലിസ് കണ്ടെടുത്തിട്ടുണ്ടോ?
പ്ലീസ് കെമാൽ പാഷ സർ പറയുന്നത് seriyanu🙏🙏🙏 നിങ്ങൾ എന്തിനാണ് ഇമോഷണൽ ആയി കാണുന്നത് അദ്ദേഹം പറയുന്നത് നിങ്ങൾക്ക് ഖണ്ണിക്കാൻ പറ്റുന്നില്ലല്ലോ അത് പോയിന്റ് ആണ് 🔥🔥🔥 he ഈസ് 🔥🔥🔥
ഗ്രീഷ്മ കുറ്റക്കാരിയാണ് വധശിക്ഷ വിധിച്ച ജഡ്ജി സാറിന് ഒരായിരം നന്ദി
ഇയാൾക്കെതിരെ പറ്റുവാണെങ്കിൽ ആരെങ്കിലും കേസ് കൊടുക്കണം. റിട്ടയർ ആയി വീടിലിരിക്കാനുള്ളത്തിന് വയിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നു
High courtil കേസ് വരുമ്പോൾ മനസ്സിലാവും, പുള്ളി പറയുന്നതിന്റെ പൊരുൾ
@@TheOneoftheFishഅതു എന്തെങ്കിലും ആകട്ടെ... പക്ഷേ കോടതി പോലും തള്ളിയ വാദങ്ങൾ ആണ് ഷാരോൺ വീഡിയോ എടുത്തു ഭീഷണി പെടുത്തിയെന്നും മർദ്ധിച്ചു എന്നുമൊക്കെ.... ഇയാൾ അതൊക്കെ കണ്ടത് പോലെയാണ് വന്നു തള്ളുന്നത്
@Xtreme5467 ആ defence കോടതി പരിഗണിച്ചില്ല. അതാണ് പുള്ളിയും ജോർജ് ജോസഫും ഒക്കെ പറയുന്നത്
@@TheOneoftheFishപാഷാണം നായിന്റെ മോൻ
ഇയാളായിരുന്നു ജഡ്‌ജിയെങ്കിൽ ഗ്രീഷ്മ നിരപാധി എന്ന് വിധിച്ചനേ
മുൻ ജഡ്ജി കമാൽ പാഷയാണ് ഇന്ന് വിധി പറഞ്ഞതെങ്കിൽ പ്രതി പുറത്തും മരണപെട്ടയാൾ തിരിച്ചു വന്നു ജയിലിൽ കിടക്കേണ്ടി വന്നേനെ😅
സത്യം 😁
Pashanam
പാഷാണം ത്തിനെ എന്തിനു ഇങ്ങനെ കൊണ്ടു നടക്കുന്നു. Professional ego.
അവൾക്ക് ഇഷ്ടമില്ലാതെ അവൻ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയും അവൾ അറിയാതെ അവളുടെ videos shoot ചെയ്ത് blackmail ചെയ്യുകയും ചെയ്തു എങ്കിൽ പാഷ sir പറയുന്നതിൽ കാര്യം ഉണ്ട്. നിവൃത്തികേട് കൊണ്ട് എന്ന് പറയാം.but ഗ്രീഷ്മ ഒരിക്കലും നിർബന്ധത്തിന് വഴങ്ങിയാണ് ഷാരോണിന്റെ കൂടെ നടന്നത് എന്ന് തോന്നുന്നില്ല. കല്യാണം കഴിക്കുന്നു, physical relation ഇൽ ഏർപ്പെടുന്നു ഇതൊക്കെ ഉണ്ടായതല്ലേ. അവളുടെ അനുവാദത്തോട് കൂടി അല്ലെ എല്ലാം.
പുരുഷൻ ഇര ആകുമ്പോൾ ഇതാണ് നിലപാട്. ഇര പെണ്ണായിരുന്നു എങ്കിൽ ഇപ്പോ കാണാമായിരുന്നു.ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ടതുണ്ട്
കമാൽ പാഷ പറയുന്നത് 100 %
24 വയസ്സുണ്ടെന്നു പറഞ്ഞ കെ മാൽ പാഷ ഇതു വെറുതേ വിടുമായിരുന്നു
Rahul Eswer should also be in jail. Social audit and comments on dress code is illegal
ഇതിൽ കമാൽ പാഷയെ കുറ്റം പറയുന്നവർക്കൊന്നും വിവരം ഇല്ല.... അദ്ദേഹം high court ജഡ്ജ് ആയിരുന്നു.... അപ്പീൽ ന് പോകുമ്പോൾ എന്തായാലും ജീവപര്യന്തം ആക്കും
True !
ഇയാൾ വിധിച്ച മരണ ശിക്ഷ എല്ലാം അങ്ങനെ ആയിരുന്നോ? ഇപ്പോഴാണോ ബുദ്ധി വന്നത്?
അപ്പീലിന് പോകുമ്പോ ജീവപര്യന്തം ആക്കാൻ ആണ് തൂക്കു വിധിച്ചത്.... ജീവപര്യന്തം വിധിച്ചിരുന്നെങ്കിൽ അത് വീണ്ടും കുറഞ്ഞേനെ....
Even if HC denies SC will reduce to life imprisonment.
കമാൽ സാർ.... എന്താണ് ഈ പറയുന്നത്...??മറ്റു ബന്ധം ഉണ്ടായിരുന്നു എന്നത് സത്യം അല്ലേ... അപ്പോള് സത്യം ഉള്ളതു ജഡ്ജ്മെൻ്റിൽ എഴുതാൻ പാടില്ല എന്നാണോ.... നിങ്ങളുടെ പഴയ വിധികളെ ഒന്നു കൂടി പുനഃപരിശോധിക്കേണ്ടി ഇരിക്കുന്നു....സത്യത്തിൽ നിങൾ ആണ് partial....!!
Emotions nu adimappedan padilla....😅 Janavikaram nokki vidhi parayan padilla...😅
@himajobi3408 ഈ സ്ത്രീക്ക് പല ബന്ധങ്ങൾ ഉണ്ടായിരുന്നു...അത് എന്തിനാണ് നിഷേധിക്കുന്നത്,..??
@@Ocean-be4nq aaa pennu vikarajeeviyano allayo ennalla njan paranjath. Judge te karyam anu.... pinne pala purushanumayi bandhamundenkhil sharonu bye paranj pokalo....emathiri news oke Pettanu spread aaville..😅😅
ഗ്രീഷ്മ.. കൂടത്തായി ജോളിയെ പോലെ യാണ്... സ്വഫാവം.... ഇപ്പോൾ ഇങ്ങനെ. കുറച്ചു കൂടെ വർഷം കഴിഞ്ഞാൽ... എങ്ങനെ ഇരിക്കും 🙆♀️.. ഇവളെ ട്രീറ്റ്മെന്റ് എടുക്കണം... മനോരോഗിയാണ്
അതെ ശേരിയാണ് അവൾ പരാതികൊടുത്താൽ അവൻ വീഡിയോ പുറത്ത് വിടും
Sathyam❤kamal pasa paranchum seriyundu
ഹൈക്കോടതിയിൽ പോകുമ്പോൾ വിധി ഒക്കെ മാറി മറിയും അത് സാറിന് അറിയാം
നിയമം എല്ലാവർക്കും ഒരേ പോലെ ആവണം എല്ലാ കൊലപാതകങ്ങൾക്കും കമാൽ ഭാഷ പറയുന്നതാണ് ശരി പിന്നെ വിധി താൽക്കാലികം മാത്രമാണ് കേരളത്തിൽ ഇത് നടപ്പാക്കാൻ പോകുന്നില്ല
അതിന് എല്ലാ കൊലപാതകങ്ങളുടെയും സാഹചര്യം ഒന്നല്ല. ഗൾഫിൽ കാശ് പിരിച്ചു കൊടുത്തു മോചിപ്പിക്കാൻ പോകുന്നല്ലോ ഒരുത്തനെ, നിമിഷ പ്രിയ എന്ന് വെറൊരുത്തിയും ശിക്ഷിക്കപ്പെട്ടു കിടപ്പുണ്ടല്ലോ. രണ്ട് പേർക്കും ഒരു നീതി മതിയോ?
കുട്ടി ജീവിക്കേണ്ട ജീവിച്ചാൽ തന്നെ അവൾ പുഴുത്തു ചാവും
Kamal sar parayunnathinodu njan yojikkunnu
Njaanum yojikkunnu
ഇയാൾ മാത്രം ജഡ്ജി മററുള്ളവർ പൊട്ടൻമാർ ഇയാളെ എന്തിനാ ചർച്ചയക് വിളിക്കുന്നത്
Pasha sir പറഞ്ഞതും point ആണ്.. വൈകാരികമായി നമ്മൾ കാണുന്നത് കൊണ്ടാണ് ദേഷ്യം തോന്നുന്നത്!! പിന്നെ, sharon toxic ആണെന്ന് പറയുമ്പോഴും ഇതൊക്കെ അറിഞ്ഞു കൊണ്ട് ഈ പെണ്ണ് എല്ലാ പണിക്കും നിന്ന് കൊടുത്തതും കൊണ്ട് മാത്രമാണ്... ഉള്ള കാര്യം judgement ൽ എഴുതിയതാണ് ഇപ്പൊ കുറ്റം 😪
ടോക്സിക് ആയിരുന്നു എന്ന് ഉള്ളത് ന് ഒരു തെളിവും ഇത് വരെ ഇല്ല
Pasha... പാഷാണം
ഷാരോൺ
അവൻ പൗരുഷമുള്ള ഒരു ആണാണ്
അവളുടെ ഭാവിയെ തകർക്കുന്ന ഒന്നും ചെയ്യില്ലായിരുന്നു
അവനെ കൊല്ലാൻ പാടില്ലായിരുന്നു
ഇതിനെക്കുറിച്ച് അറിയില്ലെങ്കിൽ സാർ മിണ്ടാതിരുന്നാൽ പോരെ
👍
ഇയാൾ ഗ്രീഷ്മയുടെ ആരാ അച്ഛനോ, അതോ വേറെയാരെങ്കിലും ആണോ
Aval kudupicha visha kashayam avaleum kudipikkuka. High court judge aayirunna Pasha sir, aa crimene ingane nisaravalkkarikkunnath enthinu. Valare lejjavaham.
സ്വന്തം കുടുംബത്ത് ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ "അവൾക്ക് തൂക്ക് കയർ കിട്ടണം എന്ന് പ്രാർത്ഥിക്കും,, ഇത് ഇപ്പൊ അങ്ങനെ അല്ലല്ലോ അതോണ്ട് എന്ത് വേണമെങ്കിലും വിളിച്ച് പറയാം,, സ്നേഹം നടിച്ച് വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്നവളെ ന്യായികരിക്കുന്നു... കഷ്ടം..
Pashayod yojikkanam
💯👍
ആ ക്രിമിനൽ പെൺകുട്ടി ആ വ്യക്തിയോട് ഒടുക്കത്തെ വൈരാഗ്യം ആണ് വീഡിയോ തന്നയയാണ് വിഷയം
ഉള്ളത് അല്ലെങ്കിൽ പറയാതെ അണ്ണാ.... ലോക്കൽ..... അണ്ണൻ
Eyaal enthu tholviyaanu parama boran
Alavalati kamaal 😡🤬🤬🤬
Maricha Sharonte aatmavu vannu paranjatupoleyanu kamal pasha ji samsarikkunnatu
You are justifying Greeshma’s crime
We condemn your statements
ഇയാളുടെ മകനെ ആയിരിക്കണം അവൾ കൊന്നത് അപ്പോഴും വന്നിരുന്നു ഇങ്ങനെ പറയാൻ നാക്ക് ഉണ്ടക്കുമോ
Have to agree with pashas opinion.
Pashanammm
Kamal pasha 💯 sariyanu paranjathu
പാഷാ സാർ പെൺകുട്ടികളെ കൊന്നവരെ ആരാ നീതികരിച്ചത്
Eyale greeshmede koode ayirunno...ethrem krithyamayi parayan..
മുൻ ജഡ്ജി വല്ലാതെ ബോറടിപ്പിക്കുന്നു.
ആ പ്രതിക്ക് ഒരുപാട് പിന്തുണക്കാരുണ്ട്.
ഈ ശിക്ഷ വിധിച്ചതുകൊണ്ട് കുറ്റവാളിക്ക് അപ്പീൽ തീരുമാനം വരെ പരോളിൽ സുഖിക്കാൻ കഴിയില്ല.
എണീറ്റ് പോടോ പാഷാണമേ
Truth is stranger than fiction & only only god knows that.... investigation should be required....
എട്ടോ പാഷാണം മരിക്കുന്നതുവരെ ഷാരോൺ കഷായം ഗ്രീഷ്മക്കെതിരെ എന്തെങ്കിലും പറഞ്ഞേ പിന്നെങ്ങനയാണ് താൻ വിഡിയോ പുറഞ്ഞ വിടുമെന്ന് പറയുന്നത് നിലവിൽ അങ്ങനെ ഒരു വിഡിയോ പോലിസ് കണ്ടെടുത്തിട്ടുണ്ടോ?
Kamal 🥰🥰🥰
Kamal പറയുന്നത് law
നല്ല മനുഷ്യർ ഈ വിധിക്ക് കയ്യടിക്കില്ല
💯true
Veruthe alle e nattil etrem kuttavalikal undakunnathe nalla protsahanam alle. Govindchami vere vadha shiksha yil ninne ozhuvakki.
കോഴി പാഷ 😂
Etrayo aanughal penkuttikale nashippichu kollunnu avareyokke thukkikollunno nammude niyamam???
💯correct
😂😂😂 what's this man's problem??
What's your problem?
പ്ലീസ് കെമാൽ പാഷ സർ പറയുന്നത് seriyanu🙏🙏🙏 നിങ്ങൾ എന്തിനാണ് ഇമോഷണൽ ആയി കാണുന്നത് അദ്ദേഹം പറയുന്നത് നിങ്ങൾക്ക് ഖണ്ണിക്കാൻ പറ്റുന്നില്ലല്ലോ അത് പോയിന്റ് ആണ് 🔥🔥🔥 he ഈസ് 🔥🔥🔥
പാഷക്ക് വട്ടായോ 😂😂
E kuanddarinu oru pere undayirunnu ath e padu vazha ellathakki
Pasha parayunnathan correct
💯correct
Hello NEWS 18 kerala, maelal ie kemal pashayae pollulla ullanmarae group decision - il villichaekaruthu, ingaerudae killi poyirikaeya, hes jealous too..
Preamichu.annal
Thunipoki.kanikanikkan.anuvadam.koadathy.sariyo
പാഷാണം നിർത്തി പോടെ
Nee poda🐕
Nammalke nale vidhi matti ezhutham.avalk iniyum premikkanam.varal illatha kulathil vattudi moopan
Aarkum aareum kollan adikaram illa.avalude thalla arinjilla ennu.thalla ariyath aano uncle arinjath.chetta.
Pajanm😅😅😅😅
ഇയാൾ ഒരു ജഡ്ജ. ആണോ ഇയാൾ കണ്ടോ വീഡിയോ ഉള്ളത്
Kamal Pasha sr nutral ai samsarichu..
Evalku.jeevikanom.le.oru.manushiyane.konnittu.evalku.jeevikanom.
Eyalkke vattu
Nee poda potta
Eyal eviduthukarana...avalkku kuppipalu kodukkan ayalodu para dukkam undel
Eyalude makal onnum allallo kurachu mariyadaadha venam onnu podo ara vakkil akkiye marappatti
Nee poda🐕
Ningalkku cherrunna name thanne