വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും അറിവ് അറിവും നൽകി അനുഗ്രഹിക്കട്ടെ കൂടുതൽ കാലം ദീനിന് സേവനം ചെയ്യാൻ ഭാഗ്യം നൽകട്ടെ ആമീൻ
അൽ ഹംദു ലില്ലാഹ്. ഖുർആനും ഹദീസും ഏറ്റവും ആധുനിക മായ വിജ്ഞാനവുമായി ഇഴ ചേർത്ത് ആഴത്തിൽ ചിന്തിച്ച് സമഗ്രതയിൽ അവതരിപ്പിക്കുന്നു. ശബ്ദഘോഷങ്ങളും ബഹളങ്ങളും ഇല്ല. നല്ല സാരോപദേശം. വിഭാഗീയ ചിന്തകളിൽ നിന്നും വിമുക്തൻ. ഒരു നദി സ്വഛമായി ഒഴുകുന്ന പോലെ. ജീവിതത്തിൽ ഇതുവരെ കേട്ട പ്രഭാഷകരിൽ മുൻപന്തിയിൽ സ്ഥാനമുണ്ട് ഉസ്താദിന്. ഉസ്താദിനെയും സഹപ്രർത്തകരെയും കുടുംബത്തെയും അല്ലാഹു തആല സ്വർഗത്തിൽ ഉന്നതമായ പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ
മാഷാഅല്ലാഹ്!! കടിഞ്ഞാനില്ലാത്ത കുതിരയെ പോലെ പാഞ്ഞു നടക്കുന്ന മനസ്സിനെ പത്തു മിനിറ്റ് പോയിട്ട് പത്തു സെക്കന്റ് പോലും നമസ്ക്കാരത്തിൽ തളച്ചിടാൻ കഴിയുന്നില്ല, ഇത്രമാത്രം പ്രാധാന്യം ഉള്ള ഈ നമസ്ക്കാരം!, അല്ലാഹുവേ നിന്റെ ഔദാര്യം കൊണ്ട് നീ ഖബൂലക്കണേ അല്ലാഹ്......
ഇന്ന് 4 1 2024 ഉച്ചയ്ക്ക് ളുഹർ ബാങ്ക് വിളിച്ചിട്ടുണ്ട് ഞാൻ നിസ്കരിക്കുന്നതിന് മുമ്പാണ് താങ്കളുടെ വീഡിയോ കണ്ടത് താങ്കളുടെ വീഡിയോ മുഴുവനായും കണ്ടു മാഷാ അള്ളാ ഇഷ്ടപ്പെട്ടു ഇനി ഞാൻ നിസ്കരിക്കാൻ പോവുകയാണ് അള്ളാഹു എനിക്ക് നിസ്കരിക്കുന്നതിനും താങ്കളുടെ ഈ ഉപദേശം കേട്ടതിനും അല്ലാഹു പ്രതിഫലം തരട്ടെ. അതോടൊപ്പം തന്നെ ഇത് പറഞ്ഞുതന്ന താങ്കൾക്കും ഇത് കേട്ട മറ്റുള്ളവർക്കും അല്ലാഹുവേ നീ പ്രതിഫലം നൽകണേ തമ്പുരാനേ
അബ്ദു സമദ് പൂക്കോട്ടൂർ ന്റെ പിൻഗാമിയാണ് ഈ ഉസ്താദ്.. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടധികം കാര്യങ്ങൾ കേൾവിക്കാരെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു നല്കാൻ ഇദ്ദേഹത്തിന് സാധിച്ചു.. നല്ലൊരു പ്രഭാഷണം..
ഈ channel ന് ഒരുപാടു നന്ദി..... ഇനിയും ഒരുപാടു അറിവുകൾക്കായി കാത്തിരിക്കുന്നു....ജസാക്കല്ലാഹുഹൈർ.... ഖുർആനിൻ്റെ ആഴങ്ങളിലൂടെ....യുള്ള സഞ്ചാരം ഏറെ ഉപകാരപ്പെടുന്നു... എല്ലാ സൂറത്തുകളും ഉൾപ്പെടുത്തുമല്ലോ.....
"The soule of salath"; 3rd Repetation finished; & Decided to make practice ((of 14 rakahaths-sunnath with 17 rakahaths-Fardh as daily-routien)) as keeping the soule of salath( as possible as.) Jasakhallahkhair.
മനുഷ്യൻ അവന്റെ ലിമിറ്റഡ് ആയ അറിവ് വെച്ച് അഹങ്കാരത്തിന്റെ കിബർ കൊണ്ട് വരുന്ന ഒരു ചോദ്യമല്ല എന്ന നിഗമനത്തിൽ പറയട്ടെ.. ഏത് രീതിയിൽ ആണ് അത് ചെയ്യേണ്ടത് എന്ന് പറയാത്തസ്ഥിതിക്ക് അതിന്റെ കാര്യങ്ങളിലേക്ക് കടക്കാതെ അത് അല്ലാഹു നേരിട്ട് ആവശ്യപ്പെട്ട സ്ഥിതിക്ക് ഇബാദത്തിന്റെ ഭാഗമല്ല എന്ന് മനസിലാക്കുക.. അല്ലാഹുവിനെ ധിക്കരിക്കാനുള്ള അഹങ്കാരം ആദ്യം പ്രകടിപ്പിച്ചതിന്റെ അനൗചിത്യം മനസ്സിലാക്കുക..
ഇദ്ദേഹത്തിൽ നിന്നും ഒരു അറബി പഠന ക്ലാസ് വേണമെന്നുള്ളവർക്ക് ലൈക് അടിക്കാം...
What's up group undo
അള്ളാഹു നമ്മുടെ നമസ്കാരം സ്വികരിക്കട്ടെ 🤍
വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും അറിവ് അറിവും നൽകി അനുഗ്രഹിക്കട്ടെ കൂടുതൽ കാലം ദീനിന് സേവനം ചെയ്യാൻ ഭാഗ്യം നൽകട്ടെ ആമീൻ
ആമീൻ
🤲🌹 അൽഹംദുലില്ലാഹ്... 🌹🤲 ഇതുപോലെയുള്ള ചുണക്കുട്ടികൾ ദുആ ചെയ്യണം ഉസ്താദ് 🌹🤲
അൽ ഹംദു ലില്ലാഹ്. ഖുർആനും ഹദീസും ഏറ്റവും ആധുനിക മായ വിജ്ഞാനവുമായി ഇഴ ചേർത്ത് ആഴത്തിൽ ചിന്തിച്ച് സമഗ്രതയിൽ അവതരിപ്പിക്കുന്നു. ശബ്ദഘോഷങ്ങളും ബഹളങ്ങളും ഇല്ല. നല്ല സാരോപദേശം. വിഭാഗീയ ചിന്തകളിൽ നിന്നും വിമുക്തൻ. ഒരു നദി സ്വഛമായി ഒഴുകുന്ന പോലെ. ജീവിതത്തിൽ ഇതുവരെ കേട്ട പ്രഭാഷകരിൽ മുൻപന്തിയിൽ സ്ഥാനമുണ്ട് ഉസ്താദിന്. ഉസ്താദിനെയും സഹപ്രർത്തകരെയും കുടുംബത്തെയും അല്ലാഹു തആല സ്വർഗത്തിൽ ഉന്നതമായ പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ 💙👍🏼
അൽഹംദുലില്ലാഹ്... ആമീൻ...
മാഷാഅല്ലാഹ്!! കടിഞ്ഞാനില്ലാത്ത കുതിരയെ പോലെ പാഞ്ഞു നടക്കുന്ന മനസ്സിനെ പത്തു മിനിറ്റ് പോയിട്ട് പത്തു സെക്കന്റ് പോലും നമസ്ക്കാരത്തിൽ തളച്ചിടാൻ കഴിയുന്നില്ല, ഇത്രമാത്രം പ്രാധാന്യം ഉള്ള ഈ നമസ്ക്കാരം!, അല്ലാഹുവേ നിന്റെ ഔദാര്യം കൊണ്ട് നീ ഖബൂലക്കണേ അല്ലാഹ്......
Ameen
Ameen
അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കു മാറാകട്ടെ
സുബ്ഹാനല്ലാഹ. നിസ്കാരം നില നിർത്തുന്നവരിൽ നാം എല്ലാവരെയും ഉൾപെടുത്തട്ടെ ആമീൻ 🤲
ഇന്ന് 4 1 2024 ഉച്ചയ്ക്ക് ളുഹർ ബാങ്ക് വിളിച്ചിട്ടുണ്ട് ഞാൻ നിസ്കരിക്കുന്നതിന് മുമ്പാണ് താങ്കളുടെ വീഡിയോ കണ്ടത് താങ്കളുടെ വീഡിയോ മുഴുവനായും കണ്ടു മാഷാ അള്ളാ ഇഷ്ടപ്പെട്ടു ഇനി ഞാൻ നിസ്കരിക്കാൻ പോവുകയാണ് അള്ളാഹു എനിക്ക് നിസ്കരിക്കുന്നതിനും താങ്കളുടെ ഈ ഉപദേശം കേട്ടതിനും അല്ലാഹു പ്രതിഫലം തരട്ടെ. അതോടൊപ്പം തന്നെ ഇത് പറഞ്ഞുതന്ന താങ്കൾക്കും ഇത് കേട്ട മറ്റുള്ളവർക്കും അല്ലാഹുവേ നീ പ്രതിഫലം നൽകണേ തമ്പുരാനേ
Aameen
ആമീൻ
ഇങ്ങിനെയുള്ള ഓർമപ്പെടു ത്തലുകൾ നമുക്കേവർക്കും സ്വീകരിക്കപ്പെടുന്ന രീതിയിൽ നമസ്കാരം നില നിർത്താൻ ഇട തരട്ടെ, ആമീൻ , jazakallah khair
അർഹമായ പ്രതിഫലം അല്ലാഹു സുബ്ഹാനഹു വ തആല നൽകട്ടെ
Aameen
@@AbdulAziz-jn9lr O
സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്
Mashallah ❤❤❤❤❤👍👍👍👍👍
നമ്മുടെ പരാജയ കാരണം നമസ്കാരത്തിലെ അശ്രദ്ധരായതാവും..
100 percent no doubt 💯
സത്യം
മാഷാ അള്ളാ നല്ല അറിവ് തന്നതിന് പടച്ചവൻ ദീർഘായുസ്സും ഹാഫിയത്തും കൊടുക്കട്ടെ
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ചിന്തോദിപ്തമായ പ്രസംഗം സമയം പോയത് അറിഞ്ഞില്ല ഈ വിഷയത്തിൽ എനിയും ഒരുപാട് പറഞ്ഞിരുന്നുവെങ്കിൽ മനസ് മന്ത്രിച്ചു
അബ്ദു സമദ് പൂക്കോട്ടൂർ ന്റെ പിൻഗാമിയാണ് ഈ ഉസ്താദ്.. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടധികം കാര്യങ്ങൾ കേൾവിക്കാരെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു നല്കാൻ ഇദ്ദേഹത്തിന് സാധിച്ചു.. നല്ലൊരു പ്രഭാഷണം..
ഉസ്താദിനെ ഒന്നു കാണാൻ പറ്റുമോ please replay
അല്ല.ഇദ്ദേഹം തൗഹീദ് ഉള്ള ആളാണ്.അബ്ദുസമദ് പോകോട്ടൂർ സമസ്ത ആശയം (അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറയുന്ന ആശയം)ക്കാരൻ ആണ്.
Jazhakkallah khair
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ...
ഈ channel ന് ഒരുപാടു നന്ദി..... ഇനിയും ഒരുപാടു അറിവുകൾക്കായി കാത്തിരിക്കുന്നു....ജസാക്കല്ലാഹുഹൈർ....
ഖുർആനിൻ്റെ ആഴങ്ങളിലൂടെ....യുള്ള സഞ്ചാരം ഏറെ ഉപകാരപ്പെടുന്നു... എല്ലാ സൂറത്തുകളും ഉൾപ്പെടുത്തുമല്ലോ.....
കേൾക്കാൻ ഒരുപാട് വൈകി.... സത്യത്തിലേക്ക് തിരികെയെത്താനും വൈകി.... 😥😥😥
whenever that Iam hearing your voice , deeply effecting my heart and soul.I cant explain.crying crying .May Allaha always merciful with you.Aameen.
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഒരിക്കലും നിങ്ങളെ ജീവിതത്തിൽ നഷ്ടം വരൂല നമസ്കാരം മുറപോലെ നിര്‍വഹിക്കുക
അൽഹംദുലില്ലാഹ്... 🤲🤔
👌👌Subhanallah Allahu akhbar Alhumdulillah 🤲
Azhakhallahu khiru namaskarthinte aazhangaliloodeyulla prabhashanm manassine sparshichu
'Jazhakhallahu Khair'
സുവ്യക്തമായ അവതരണം..
തഖബ്ബലല്ലാഹ്............
jazhak allah hair eemaan vardhichu alhamdulillah 💙
وعليكم السلام ورحمه الله وبركاته
Jazakallahu khair
Mashaallah allahu akber
Masha allah
മാഷാ അല്ലാഹ് സൂപ്പർ സ്പീച്ച്
jazakallah Khaire
جزاك الله خيرا كثيرا
മാഷാ അല്ലാഹു
Masha Allah, enthu sundharamayittanu avatharippichirikkunnathu, Allahu anugrahikkatte allahumma Aameen Aameen Aameen
Ma sha allah
മാശാഅല്ലാഹ്
അൽഹംദുലില്ലാഹ്....
masha allah....
masha allah allahu prathifalam nalkattea...
May Allah almighty do good to you
And give you patience in your whole life
അൽഹംദുലില്ലാഹ്
ماشاء الله❤️
Ameen
بارك الله 💐
Mashallah
Masha Allah
🤲🤲🤲😥
Alhamdulillah Alhamdulillah
الحمد لله
Maa sha Allah... Barakallah feekum..
Video Offline download ചെയ്യാനുള്ള option include ചെയ്യുകയായിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
ഉണ്ട് 💙
Ma shaa Allah.. ❤️
"The soule of salath"; 3rd
Repetation finished; &
Decided to make practice
((of 14 rakahaths-sunnath
with 17 rakahaths-Fardh
as daily-routien)) as keeping
the soule of salath( as possible as.) Jasakhallahkhair.
malayalam madiyarnu
ما شاء الله
Alhamdulillah
അൽഹംദുലില്ലാഹ്...
What is this speakers name???? His words are so wonderful
Yes very appealing words
Aameen
jazakallah
Alhamdulillah 🤲
ആമീൻ
Excellent
*MASHAALLAH*
അൽഹംദുലില്ലാഹ്...
امين
إن شاء الله
Alhamdulillah
Alhamdulillah👍👍👍❤❤❤
GOOD Advice for Salah.Jazaka Allah
SAJRRATHULMUTHAHA NMMUDYANAMSKKARTHIL KANANKAZHIYUNNU@THQWA❤😂🎉😮😅😊
👍👍👍
🎉
Subhanaallaha
assalamu alaykum .....usthad logavasanathe kurich oru class eduthu tharanam ennabyarthikkunnu.
Namaskarathea kurich eniyum video cheyanum...
Idak idak ethupole namaskarathea kurich video cheyukayanenkil ath vallarea useful ayanea.. (oru 10-15 minutes)
Subhanallah
I love you namaskaram😢
✌️✌️
😭ente rabbe ente niskaram nee viyamam akalle rabbe enik orupad arivonnum illa
👍👍👍👍
SUBHANALLAH
Seeyarth makam thinking ya allha shasm is mahuth
❤❤❤❤❤❤
👍👍👍❤️❤️❤️❤️
Amèen
പ്രദശക ൻ പേരു അറിവ് ഉള്ളത് പറയുക പ്ളസ്
നല്ല പഠന ഉണ്ട്
താങ്കൾക്ക് - അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ
Plz send me the link to listen your speech
❤️🙂
⚘⚘⚘
ഡൗൺലോഡ് ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരുന്നു. അല്ലാഹു പ്രതിഫലം നൽക്കട്ടെ ആമീൻ
first dowlod vidmate softer എല്ലാം ഡൗൺലോഡ് ചെയ്യാൻ പറ്റും
vidmate softwer
savefrom net
Vidieo go software
🤲🤲😭
സത്യം പറഞ്ഞാൽ നിസ്കാരം എന്നല്ലേ നമസ്കാരം തെറ്റല്ലേ 🙏🙏🙏🙏😔 പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
പേരിൽ നിന്ന് തന്നെ തർക്കം 😜😜😜 correct നമസ്കാരം എന്ന് തന്നെ മലയാളം. അല്ലെങ്കിൽ അറബി ഉപയോഗിക്കാം
Ninghalude vakukal sahikan kayhiyunnilla
Little doubt pisach manusyan sujood cheyyanjittale allahu shapichad?
മനുഷ്യൻ അവന്റെ ലിമിറ്റഡ് ആയ അറിവ് വെച്ച് അഹങ്കാരത്തിന്റെ കിബർ കൊണ്ട് വരുന്ന ഒരു ചോദ്യമല്ല എന്ന നിഗമനത്തിൽ പറയട്ടെ.. ഏത് രീതിയിൽ ആണ് അത് ചെയ്യേണ്ടത് എന്ന് പറയാത്തസ്ഥിതിക്ക് അതിന്റെ കാര്യങ്ങളിലേക്ക് കടക്കാതെ അത് അല്ലാഹു നേരിട്ട് ആവശ്യപ്പെട്ട സ്ഥിതിക്ക് ഇബാദത്തിന്റെ ഭാഗമല്ല എന്ന് മനസിലാക്കുക.. അല്ലാഹുവിനെ ധിക്കരിക്കാനുള്ള അഹങ്കാരം ആദ്യം പ്രകടിപ്പിച്ചതിന്റെ അനൗചിത്യം മനസ്സിലാക്കുക..
Asslumu alikum negaleday phon number vennam. Yanty. Name muneer vailathur
,👍👍
ഈസാ നബി എത്ര വഖത്ത് നമസ്കരിച്ചിരുന്നു എന്നാണ് രേഖകൾ പറയുന്നത്?
Wtspp group ഉണ്ടാകാൻ കഴിയുമോ, സ്ഥിരം നിസ്കാരങ്ങളിൽ ഓതുന്ന ചെറിയ സൂറത്തുകളും അർത്ഥവും തഫ്സീറും പഠിക്കാൻ താത്പര്യപ്പെടുന്നു
Yutubil quran Korner ennu adichal kittum
UA-cam il Ayathe darse quran channel il muzhuvan surah tafseer എടുക്കുന്നുണ്ട്
എനിക്ക് ഒരു അർത്ഥവും അറിയാതെയാണ് നമസ്കരിക്കുന്നത് അപ്പോൾ എന്റെ നമസ്കാരം സ്വീകരിക്കുകയില്ലേ
എന്നല്ല ,
അർത്ഥമറിയാൻ ശ്രമിക്കുക എങ്കിൽ അതിൻറെ പൂർണ്ണ ചൈതന്യത്തോടെ നിർവ്വഹിക്കാൻ സാധിക്കും
എന്റെ മുസ്ലിം സഹോദരൻ താങ്കളുടെ നമ്പർ ഒന്ന് കിട്ടുമോ Please argent
🤣
Salamalaykum around the live a card to win moms kazhikkamo Quran and dolar obama Mamu the Nakuru Nana Lokam Baganda Inte Mobile
Namskarikumbol mobil moly othamo artham malayalathil nokamo
Alhamdulillah alhamdulillah
Ameen
ആമീൻ