Yamaha Aerox 155 Malayalam Review

Поділитися
Вставка
  • Опубліковано 8 вер 2024
  • വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം മറക്കാതെ സന്ദർശിക്കുക ഇഷ്ടപെട്ടാൽ follow യു ചെയ്യുക...
    ✓Follow Us On Instagram:
    ...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email:
    onedmalayalam@gmail.com
    Music Credits
    Infraction Take that
    • Cyberpunk Electro Midt...
    © Video Shot by Nijin A, Abhijith S and Edited by Sagish Kumar

КОМЕНТАРІ • 86

  • @jayakumar-cg
    @jayakumar-cg Рік тому +19

    വീഡിയോ ലെങ്ത് 15 മിനിറ്റിൽ താഴെ ആക്കിയാൽ നിജിന്റെ ചാനൽ കൂടുതൽ വിജയിക്കും. നല്ല ചിത്രീകരണം, നല്ല വിവരണം, റിവ്യൂ ചെയ്യുമ്പോൾ സ്പെക് ഒക്കെ വിശദമായി പറയേണ്ട കാര്യമില്ല. അതൊക്ക ഒരു ബ്രോഷറിൽ കിട്ടുന്ന കാര്യമല്ലേ. വണ്ടിയെ പറ്റിയുള്ള നിജിന്റെ വിലയിരുത്തൽ, വിവിധ സാഹചര്യങ്ങളിൽ വണ്ടിയുടെ പ്രകടനം, വാഹനത്തിൽ തോന്നിയ ഗുണദോഷങ്ങൾ ഇവയിൽ ഊന്നി ആയിരിക്കട്ടെ ഇനിയുള്ള റിവ്യൂകൾ. എല്ലാവിധ വിജയാശംസകളും നേരുന്നു. ❤❤❤❤

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому +2

      Thank you bro ♥️☺️

    • @vmafarah9473
      @vmafarah9473 9 місяців тому

      20 MINUTINULLA, CONTENT UND . KINDLY AVOID REPEATED DIALOGUES

  • @Bigbrain2611
    @Bigbrain2611 Рік тому +8

    Adipoli review!! Hope your channel grows even bigger!

  • @jbcreationz3919
    @jbcreationz3919 Рік тому +3

    Njan upayogikunnthu acess aanu but full time work sholianu appo puthiyoru vandibedukkan nokkunnundu friend paranja vandiyau ithu thankz for u r review❤

  • @jamaluddinbappalige4011
    @jamaluddinbappalige4011 16 днів тому +1

    Good review bro easy to understand

  • @nikhilnagesh
    @nikhilnagesh Рік тому +8

    Very good review oru maayalikku easy aayi ellam manasilaakum...keep going

  • @aswinvysakhj1783
    @aswinvysakhj1783 Рік тому +7

    Scooterukalil njan kandittulla ettavum mosham suspension,braking average...Touring nu pattiya scooter aanu...Valla 4 lane highways ulla place il...Not for kerala roads...Nadu odiyum guarantee aanu...Duke nu polum ithra stiff suspension illa...Ithonnum issue allenkil bakki ellam ok aanu....

    • @pringlessorted4644
      @pringlessorted4644 11 місяців тому

      Have you ever driven Aprilia, it also has stiff suspension

    • @aswinvysakhj1783
      @aswinvysakhj1783 11 місяців тому

      @@pringlessorted4644 Aprilia oke gutter chadiyal enkilum suspension work cheyyyum..ithu athum illa...Aprilia is far better
      .

  • @aravindpalleeri5253
    @aravindpalleeri5253 Рік тому +2

    Aerox thiranju vannappo kanda channel aanu.ishtapettu.subscribe cheythu ,

  • @knsshameer4506
    @knsshameer4506 11 місяців тому +1

    Bro good presentation... I got all spec about it..
    Keep it up

  • @jithu5809
    @jithu5809 11 місяців тому +1

    Polichu bro 💯❤️🔥🔥

  • @shejeebjamal6716
    @shejeebjamal6716 Рік тому +2

    Super review bro..

  • @myminiatureworld9492
    @myminiatureworld9492 Рік тому +6

    Yamaha🔥🔥🔥🔥❤️❤️

  • @RY-YS
    @RY-YS Рік тому +22

    ഈ സാധനം Booking ചെയ്തു കാത്തിരുന്നു കാത്തിരുന്ന് ... താടി വളർന്ന്

  • @pringlessorted4644
    @pringlessorted4644 11 місяців тому +2

    2:22 bro completely forgot about Aprilia SXR 160

  • @mahadeva7482
    @mahadeva7482 5 місяців тому

    Best Explanation ...bro...Good presentation.

  • @legacy4901
    @legacy4901 Рік тому +2

    Ente vandi IRC tyres aan .
    Ceat inekkal way better
    Cost cuttinginte baagam aay aan company ceat tyres edthath

  • @sirajsaaj4696
    @sirajsaaj4696 Рік тому +3

    Most waited video🥰🥰

  • @GODZILL_A
    @GODZILL_A Рік тому +4

    STUNNING VISUALS BRO.

  • @sreejeshsnair5367
    @sreejeshsnair5367 Рік тому +3

    First contact 🔥 📛 👨‍🚒 🚒

  • @shamsudeenmp5910
    @shamsudeenmp5910 Рік тому +6

    Aero plane...ennu parayunnathan nallath.....

  • @anandhu_9872
    @anandhu_9872 Рік тому +5

    enik oru cinematography vedio eduthu taruo
    dom400

  • @nidheeshnikzz7899
    @nidheeshnikzz7899 Рік тому +3

    Ithinde new updated version verunnundo??

  • @akhil1753
    @akhil1753 Рік тому +2

    Late but Latest!

  • @saheedali8318
    @saheedali8318 Рік тому +3

    വണ്ടി കൊള്ളാം ❤️

  • @charlyjohn9957
    @charlyjohn9957 Рік тому +2

    U should do a review of FZX

  • @muhammedazhar3454
    @muhammedazhar3454 6 місяців тому +1

    Manaporvam pirakiluda pass cheyuna pooranmar

  • @jma564
    @jma564 Рік тому +3

    Good review bro.. Where is the location that's show in the thumbnail..

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому

      Thank you bro 😊♥️
      Location: Naagappara
      maps.app.goo.gl/N35hM3UResz7iQoq5

    • @jma564
      @jma564 Рік тому

      @@ONEDMALAYALAM Thanks for sharing information about the location bro.. and KUDOS to the effort and dedication you guys put into each and every video review. Always keep the quality UP👍🏻 wish to see more

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому

      Sure bro , Thank you for your support ♥️

  • @yaashmika9795
    @yaashmika9795 8 місяців тому

    nalla review ❤

  • @shaanNilambur6794
    @shaanNilambur6794 Рік тому +2

    Yamaha ❤❤❤

  • @december2638
    @december2638 Рік тому +1

    26:00 ❣️

  • @techtube6683
    @techtube6683 Рік тому +2

    Innathe video kurach kudi mikachath ayi thonni keep it going like this

  • @jbcreationz3919
    @jbcreationz3919 Рік тому +1

    👍🏻👍🏻👍🏻🥰🥰

  • @kannuz.9723
    @kannuz.9723 Рік тому +2

    ✨️⚡️

  • @ameen_kp9960
    @ameen_kp9960 Рік тому +1

    👍👍👍👍

  • @krishnakanth1047
    @krishnakanth1047 2 місяці тому

    Bro, etinte spare parts availablity enganne...

  • @rajeshhari7229
    @rajeshhari7229 5 місяців тому

    👍

  • @acd3767
    @acd3767 Рік тому +1

    Rate ethra broh

  • @muhammedaliakbar7754
    @muhammedaliakbar7754 11 місяців тому +1

    Trip povaan anikkoru vandi venam ithu athnu patumoo

  • @antonydev57
    @antonydev57 10 місяців тому

    ❤❤❤

  • @vinuvijayan7203
    @vinuvijayan7203 Рік тому +4

    ennalum CT 110X thanne anu namude tharam😘😘😘

  • @spartanscreations723
    @spartanscreations723 Рік тому

    Kottayam evidai aane Ethitai vilpana enne ariyamo

  • @deepumohan2351
    @deepumohan2351 Рік тому

    മഴ നനഞ്ഞാൽ "പെട്രോൾ റാങ്കിൻറ്റെ സൈഡിലേക്ക് വെള്ളം ഐറങ്ങുമോ ?

  • @alannn775
    @alannn775 Рік тому

    Enik 47 oke kittitunde

  • @sahildfc8972
    @sahildfc8972 Рік тому +1

    R 3 alla.. Cbr 650 r nde samenheadlight

    • @naveenpv226
      @naveenpv226 Рік тому

      R3 look thannanu. Ath yamahayude thannalle

  • @rajeevpr581
    @rajeevpr581 Рік тому +1

    ഈ മോഡൽ യമഹ നിർത്തിയോ ഇപ്പോൾ ഷോറൂമിൽ കാണുന്നില്ല

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому

      Nirthittilla... Ipolum available an

    • @rajeevpr581
      @rajeevpr581 Рік тому

      തൊടുപുഴ ഷോറൂമിൽ ഇല്ല കുറച്ചു ദിവസം കൊണ്ടുവന്നു പിന്നെ ഇല്ല ഞാൻ ടെസ്റ്റ്‌ ഡ്രൈവിന് പോയി ഇപ്പോൾ വരുന്നില്ല എന്നാ പറഞ്ഞെ

  • @muhammedazhar3454
    @muhammedazhar3454 6 місяців тому

    50-55 kitumannennu parayanath chummatha analle

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Рік тому +1

    ഈ വണ്ടി കേരളത്തിലെ എല്ലാ ഷോറൂമിലും ഉണ്ടോ?

  • @tharifvatanappally6026
    @tharifvatanappally6026 Рік тому

    💐💐💐💐✌️✌️

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 10 місяців тому

    കിക്കർ ഇല്ല ബാക്ക് ഷോക്ക് ഗുണമില്ല പെട്രോൾ കവർ തല്ലിപ്പൊളി സാരി ഗൗർഡ് ഇല്ല മീറ്റർ കവർ മഴ നനഞ്ഞആൾ ലീക് ആവുന്നു

  • @noufaljasi2436
    @noufaljasi2436 Рік тому +1

    6000 Rpm ഓ 😳😳😳😳😳