മലയാളിയുടെ 'മദർപോർട്ട്' മാലോകർ ഏറ്റെടുത്തു!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 78

  • @madhusudannair8634
    @madhusudannair8634 Місяць тому +3

    സർ താങ്കളുടെ എപ്പിസോഡ് കാണുമ്പോൾ, പുലർച്ചെ അമ്പലത്തിലെ കീർത്തനം കേൾക്കുന്ന മാതിരി ഉണ്ട് , Good show !

  • @unnikrishnan6450
    @unnikrishnan6450 Місяць тому +5

    Hats off to "Mother Port " founder Mr.Eliyas John.

  • @DanShs303
    @DanShs303 Місяць тому +7

    വലിയ മറ്റ് പോർട്ട്കൾ വന്നാലും വിഴിഞ്ഞം പോർട്ടിന്റെ പോലെ അനുഗ്രഹീതമായ ലൊക്കേഷൻ അവർക്ക് ഉണ്ടാവില്ലല്ലോ.....
    ഉത്ഘാടനം പോലും കഴിഞ്ഞിട്ടില്ലാത്ത ഒര് പോർട്ടിൽ വരുന്ന കപ്പലുകളുടെ എണ്ണം ആവേശം നൽകുന്നത് തന്നെയാണ്. എന്റെ കണക്ക് കൂട്ടലിൽ നമ്മുടെ പോർട്ടിന്റെ വികസനം നിലവിൽ പ്ലാൻ ചെയ്തിട്ടുള്ളിടത്ത് ഒന്നും നിൽക്കില്ല, നിർത്തുവാൻ കഴിയില്ല വളരെ കൂടുതൽ കപ്പലുകൾക്ക് ബെർത്ത് ചെയ്യുവാൻ കഴിയുന്ന രീതിയിൽ സ്ഥലം ഏറ്റെടുക്കുവാനും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും മറ്റും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ സെമിനാറിൽ പറഞ്ഞതായി കേട്ടത് പോലെ എത്രയും വേഗം ബങ്കറിങ് പ്രവർത്തനം തുടങ്ങുവാനുള്ള നടപടികളും ആരംഭിക്കണം.

  • @ajikoikal1
    @ajikoikal1 Місяць тому +7

    കൊതുകന്മാരുടെ ആക്ഷേപമല്ല വേദന സഹിക്കാൻ വയ്യാതെയുള്ള നിലവിളികൾ ആണ് അതൊക്കെ വിഴിഞ്ഞതിനെതിരെ.... താമസിയാതെ അതൊക്കെ ഞെരക്കമായി മാറി അവസാനിക്കും

  • @sureshkumark2672
    @sureshkumark2672 Місяць тому +6

    Congratulations for "mother port "🌹

  • @Sreeju_B
    @Sreeju_B Місяць тому +5

    ആ സെമിനാർ ഞാൻ കണ്ടിരുന്നു😮

  • @JosephJmanayil
    @JosephJmanayil Місяць тому +3

    മലയാളിയുടെ മനസിലേക്ക് നിത്യേന വിഷം പുരട്ടുന്ന മനോവിഷമ ഇ രാജ്യത്തു നടക്കുന്ന പുരോഗമന പ്രവർത്തനങ്ങൾ തമസ്കരിക്കുകയാണ് അതിനുള്ള തിരിച്ചടി ജനം കൊടുക്കു!!!

    • @thunderbirds7
      @thunderbirds7 Місяць тому

      ഒന്നും മനസ്സിലായില്ല 🤔

  • @bimalkumar-wq4iw
    @bimalkumar-wq4iw Місяць тому +3

    We must generate gateway cargoes.

  • @subramanianpk4020
    @subramanianpk4020 Місяць тому

    'Double ducker' youtube ഇപ്പോൾ കാണുമ്പോൾ ആഢ്യത്യം തോന്നും.
    വിഴിഞ്ഞം പോർട്ടിനെ ആക്ഷേപിക്കുന്നവർ വല്ലായിടത്തും പോയി ചങ്കുപൊട്ടി കരഞ്ഞു കരഞ്ഞു കടപ്പുറത്ത് എവിടെയെങ്കിലും തല തല്ലി ചാകട്ടെ .... ഗൂഗിൽ ഒരു ചലനം ഉണ്ടാക്കുവാൻ കഴിഞ്ഞതിൽ 👍🙏

  • @jayakumarthankayyan1323
    @jayakumarthankayyan1323 Місяць тому +1

    ഇന്നലെ ബാംഗ്ലൂറിൽ ഒരു സെമിനാർ സംസ്ഥാന സർക്കാർ മേൽനോട്ടത്തി നടന്നിരുന്നു. ഇന്ത്യയിയെ വ്യവസായികളെ കാണുന്നതിനും, കേരളത്തിലേക്കു് ക്ഷണിക്കുന്നതിനുമായിരുന്നു, ഇതുപോലുള്ള വ്യവസായ വികസന സെമിനാറുകൾ ഇന്ത്യയിലെ മറ്റു് പ്രധാന വ്യവസായ നഗരങ്ങളിലും, വിദേശത്തും നടക്കുന്നു, iട of doeing ൽ ഇൻഡ്യയിൽ 24-ാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് കേരളമെത്തിയത് വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സഹായകരമാകും, ഇത്തരം വിഷയങ്ങൾ സെയിലിoഗ് കമൻ്ററി ഒരിക്കലും അറിയില്ല, പറയില്ല,,, പക്ഷെ തൊട്ടതിനൊക്കെ കേരളത്തെകുറ്റം പറയും,,, നിഷ്‌പക്ഷത ചമയുന്ന മോദി ഏജൻ്റ്,,

    • @vviswalal
      @vviswalal Місяць тому

      Is of doing അനുസരിച്ച് കേരളത്തിൽ തുടങ്ങിയ ഏതെങ്കിലും ഒരു വൻകിട വ്യെവസായാം ചൂണ്ടികാണിക്കൂ...

    • @martinjose363
      @martinjose363 Місяць тому

      ​@@vviswalal കേന്ദ്ര govt. ചുമ്മാ കൊടുത്ത ബഹുമതി ആയിരിക്കും വൻകിടപദ്ധതികൾ തന്നെ വേണമെന്നില്ല.. കേരളത്തിലെ ഭൂമി ലഭ്യത പരിമിതി ഉണ്ട്

  • @PraveenKumar-yl3ht
    @PraveenKumar-yl3ht Місяць тому +6

    വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ കരച്ചിൽ വരുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു... ഇപ്പൊൾ അവൻ അവിടെ ആണോ എന്തോ... 😔😔😔

    • @robinr4507
      @robinr4507 Місяць тому +3

      ജെട്ടി ഫ്രാൻസിസ് ചത്തു

    • @lailakumaripr3442
      @lailakumaripr3442 Місяць тому +1

      Pathalatil

  • @abel0143
    @abel0143 Місяць тому +1

    A good episode and the starting point of the upcoming victory. 🎉🎉🎉

  • @jagajyothi9554
    @jagajyothi9554 Місяць тому

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🎉🎉

  • @1235santhosh
    @1235santhosh Місяць тому

    🎉congrats dear sir

  • @ashishdc2000
    @ashishdc2000 Місяць тому +1

    What is mother port? answer from ChaT G P T> A mother port is a major, strategically located seaport that serves as a central hub for the transportation and distribution of goods. Large ships, called mother ships, dock at mother ports to unload cargo, which is then redistributed to smaller ports (feeder ports) by smaller vessels, trucks, or trains.
    Mother ports are often used for international trade and are crucial in global supply chains because they handle large volumes of cargo and are equipped with advanced infrastructure to accommodate big container ships. Examples of mother ports include Singapore, Dubai (Jebel Ali), and Rotterdam.
    In contrast, feeder ports are smaller and depend on mother ports to receive goods that they can’t handle directly due to their limited capacity or infrastructure.

  • @jojugeorge1319
    @jojugeorge1319 Місяць тому

    Sir
    Good Morning.
    That's true only
    Without whole support from all areas , it will be tough.
    Politics must be avoided,
    PORT , It is for entire nation.
    All the best,
    Continue Sir
    Thanks.

  • @srinathnarayanan7343
    @srinathnarayanan7343 Місяць тому

    Elias sir, as a saying goes, the canines will bark but the caravan will move on. Let others scream and vent their frustrations and anguish, but our port shall continue to march on. Let us not lose the focus. Jai Hind.

  • @mohanvarma448
    @mohanvarma448 Місяць тому

    Well done sir

  • @nandkumarallathadi6495
    @nandkumarallathadi6495 Місяць тому

    The two piolets work in unison. But one is main piolet. and that is Adani now .They have to make arrangements for bunkering,ship,storage and manpower centre only has to give sanction .so also supply of provisions,drinking water other items etc .under water cleaing,repair etc may start later.

  • @npchacko9327
    @npchacko9327 Місяць тому +1

    👉Mother Port👈
    Interesting to note" Mother part"👍👍👍

  • @rajanvellanad2741
    @rajanvellanad2741 Місяць тому +1

    നിരന്തര അധ്യാനം ജീവത്യാഗമാണ്

  • @advshelly
    @advshelly Місяць тому

  • @sabujollypeter2499
    @sabujollypeter2499 Місяць тому +1

    MOTHER PORT ❤❤❤

  • @minip.b2762
    @minip.b2762 Місяць тому +1

    ഞാനും കണ്ടിരുന്നു😄

  • @sunilkumar-dd3jr
    @sunilkumar-dd3jr Місяць тому

    Good morning Lal salam comrade many logistics offices are started in viizam unfortunately central government neglecting kerala and government ❤samasto loko sugino bavthu ❤thanks ❤

  • @rajmohananpananghat7949
    @rajmohananpananghat7949 Місяць тому

    CONGRATULATIONS SIR

  • @prakashk.p9065
    @prakashk.p9065 Місяць тому +3

    നിധിൻ ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന: Logistics costs ഇന്ത്യയിൽ GDP യുടെ 14-16%,ചൈനയിൽ 9%.സമീപഭാവിയിൽ നമുക്ക്10% ത്തിൽ താഴെ എത്തിയ്ക്കും.മത്സരാധിഷ്ഠിത കമ്പോളത്തിൽ മികച്ച വിഹിതം നാടിന് ഉറപ്പാകും.National Council of Applied Economic Research ഇത് നിരീക്ഷിക്കുന്നു.ചെലവു കുറഞ്ഞ ഇന്ധനം (മെഥനൊൾ?),Express Highway, പരസ്പരം ബന്ധിപ്പിക്കുന്ന പാതകളും വിഷയമായി.വിഴിഞ്ഞം റോഡുപണി എന്തായി?😂

  • @lejojraj5782
    @lejojraj5782 Місяць тому

    ❤️💐👌👍

  • @kuttanadantraveler
    @kuttanadantraveler Місяць тому +1

    സാറെ ഒരു നല്ല മൈക്ക് വാങ്ങണം കേട്ടോ അപ്പോൾ സൂപ്പർ ആകും കേട്ടോ. സാറിന്റെ ഒറിജിനൽ സൗണ്ട് കേട്ടു പരിചയം വന്നു പോയില്ലേ അതു കൊണ്ടു ഇപ്പോൾ ഉള്ള സൗണ്ട് അംഗീകരിക്കാൻ പറ്റുന്നില്ല

  • @amalvicky
    @amalvicky Місяць тому

    ❤❤❤❤❤

  • @ls.creations_3574
    @ls.creations_3574 Місяць тому

    🎉❤

  • @firosekappil5268
    @firosekappil5268 Місяць тому

    Happy news

  • @krishnanansomanathan8858
    @krishnanansomanathan8858 Місяць тому

    നമസ്തേ

  • @pksreekumar1020
    @pksreekumar1020 Місяць тому

    🎉🎉🎉🎉

  • @minip.b2762
    @minip.b2762 Місяць тому +3

    രാഷ്ട്രീയക്കാർക്ക് (കേരള ഗവൺമൻ്റിന് ) ഇതൊന്നും ചിന്തിക്കാൻ കഴിയില്ല. നാടിൻ്റെ വളർച്ച അവരുടെ വിഷയമേയല്ല. സ്വന്തം വളർച്ചയാണവരുടെ - രാഷ്ട്രീയക്കാരുടെ - ലക്ഷ്യം. Politics അവരുടെ തൊഴിലാണ്. അധ്വാനിച്ച് ജീവിക്കുന്ന നമുക്കാണ് നാടിൻ്റെ വളർച്ച Passion. അദാനിയ്ക്കറിയാം ഇവിടുള്ള കിണറ്റിലെ തവളകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. അല്ലാതെ അവർ ഈ ഗോദയിലിറങ്ങില്ലല്ലോ.

    • @AnoopRajc
      @AnoopRajc Місяць тому +2

      I am watching its construction for 2 years, without willpower of kerala gov( I am not got supporter ) but I am not trying to convince you , priest of Letin communist tried their best and maximum to make riot even including attacking police and Station they tries for police shooting , make people death leads to hold constuction under this government rule so but kerala gov managed situation carm and intelligent way to deal situation

    • @minip.b2762
      @minip.b2762 Місяць тому

      സർ
      ലോകരാഷ്ട്രങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള development എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രം ഭരിക്കുന്ന ഭരണാധികാരികളെ നമുക്കിനി സങ്കൽപ്പിക്കാനാകുമോ. communism ൻ്റെ ലക്ഷ്യം അതുതന്നെയാണ്. പക്ഷേ ... അതറിയുന്ന, അതിലാകൃഷ്ടരായി മാത്രം പാർട്ടിയിൽ പ്രവർത്തിക്കുന്നവർ എത്ര പേർ ഉണ്ട് സർ?
      ഉണ്ടെങ്കിൽ തന്നെ അവർക്ക് അധികാരം പ്രാവ്യമാണോ?

  • @BalakrishnanKakkatt-u1b
    @BalakrishnanKakkatt-u1b Місяць тому

    Good morning sir

  • @sukrithasingh7255
    @sukrithasingh7255 Місяць тому

    🎉🎉🎉🎉🎉

  • @GangadharanNair-u2f
    @GangadharanNair-u2f Місяць тому

    Ship containers of all types should be produced at Steel Industries Kerala Limited.

  • @subithsv
    @subithsv Місяць тому +1

    As a common public how we can contribute to your effort in implementing bunkering facility at our mother port?

    • @Zak-qh5tb
      @Zak-qh5tb Місяць тому

      Politicians will give the public what we demand because that is the only way they will remain in power. Just as there are voting blocs in Kerala based on religious and cultural communities, we need to create a voting bloc of about 20% of the total voters whose primary agenda is economic development. The current ruling party in Kerala is already talking about jobs and development. Unfortunately, neither they nor any other political party in Kerala, nor our administrative system, have the capability to execute this. They see on social media that, in the last couple of years, the public in Kerala has been demanding jobs and economic development. Notice how quickly they announced that they want to finish all phases of the Vizhinjam port before the next election. They know they are going to lose because of anti-incumbency, and this is their last attempt to win some voters.
      As the general public, we need to discuss such development-related topics among our families, friends, and society, and raise the standards and expectations for politicians and civil servants. It is especially important to hold civil servants accountable because it is their job to draft and execute government policies. For example, our society has a perception that all civil servants are excellent, but when we ask people to name something these civil servants have accomplished, nothing comes to mind. In Kerala, our society’s expectation of development is limited to putting up high mast floodlights, building bus stops, and other similar gimmicks. Kerala’s public transport is rubbish, Kerala’s electricity is rubbish and overpriced, Kerala’s public healthcare is rubbish, and the list goes on. Even if you had a monkey govern and administer Kerala for the last 30 years, we would have the same society we see today. Nothing mind-blowing has been done in our society, unlike in Dubai, China, or Singapore, where politicians and civil servants always maximize the potential of their resources. So, I don’t understand where this appreciation for our civil servants comes from. In fact, I am confident that you, Mr. Subith, will do a better job as a Kerala civil servant than these corrupt, selfish, bookworm civil servants who lack even a single drop of empathy for our society and think they are something great just because they passed an outdated UPSC rote learning exam.
      I have also seen videos where they ask our next generation what they want to be when they grow up, and most of them say they want to be civil servants. For a society to function, we need skilled people in all kinds of jobs. For example, just take the office building where civil servants work. It needs electricity, water supply, waste management, information technology, vehicles, security, telecommunications, healthcare, etc. We need to teach our next generation that there is no single superstar like IAS, IPS, or any other civil servant who will magically run society. We need to teach them that we are all a team and that there is value and dignity in every job being done in society. Currently, we are a society that appreciates only superstars in every field. We need to change to a society that appreciate teamwork.

  • @MohanaChandran-hw4ui
    @MohanaChandran-hw4ui Місяць тому

    🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤❤❤❤❤

  • @minip.b2762
    @minip.b2762 Місяць тому

    തുടങ്ങാൻ late ആയതിനെ കുറിച്ചും പറഞ്ഞിരുന്നു.

  • @npchacko9327
    @npchacko9327 Місяць тому

    ❤Elias John❤
    Today got an Awareness Class. We, all the progressive thinking People will follow you😂❤😂

  • @sajimahadevan4944
    @sajimahadevan4944 Місяць тому +5

    സർ താങ്കൾ 2 പൈലറ്റ് മാരിൽ ഒരു പൈലറ്റ് കേന്ദ്ര സർക്കാരും ഒരു പൈലറ്റ് അദാനി എന്നും പറഞ്ഞു സംസ്ഥാന സർക്കാരിന് റോൾ ഒന്നും ഇല്ലേ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പോർട്ട്‌ അല്ലെ സംസ്ഥാനം കേന്ദ്രവും ആയിട്ട് അടി കൂടുന്നത് കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ആണെന്ന് മനസിലാക്കാം പക്ഷെ ഞാൻ കേന്ദ്ര സർക്കാരിനെയും കുറ്റപ്പെടുത്തും കാരണം കസ്റ്റമ്സ് ന്റെ ചെക്ക് പോസ്റ്റ്‌ വരുന്നതിനും രണ്ടാം ഘട്ടത്തിന്റെ അപ്പ്രൂവൽ കൊടുക്കുന്നതിനും അവർ താമസം വരുത്തുന്നോ എന്ന് എനിക്ക് സംശയം തോനുന്നു പലപ്പോഴും. ഫസ്റ്റ് phase പൂർത്തിയാകുന്നതിനോടൊപ്പം ക്രൂയ്‌സ് ടെർമിനൽ ഉം bunkering ഉം എന്ത് കൊണ്ട് കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കുന്നില്ല സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ആണോ എന്നും സംശയിക്കണം. പണ്ട് ആന്റണി പറഞ്ഞത് പോലെ കേന്ദ്രവും സംസ്ഥാനവും ഒരേ പാർട്ടി ഭരിച്ചാലെ സംസ്ഥാനത്തിന് ഗുണം ഉണ്ടാകുകയുള്ളോ. രണ്ട് ഇടത്തും ഒരേ പാർട്ടി വന്നിട്ടും ഗുണം ഒന്നും ഉണ്ടായില്ല എന്നുള്ളത് വേറെ കാര്യം

  • @vishnuev8239
    @vishnuev8239 Місяць тому

    Vizhinjam sea port bhavi shubhakaram aayirikum

  • @craftsman.12346t
    @craftsman.12346t Місяць тому

    Mother Port ❤😅

  • @georgeabraham7443
    @georgeabraham7443 Місяць тому

    ɢᴏᴏᴅ ɴᴇᴡꜱ

  • @sankarkayamkulam
    @sankarkayamkulam Місяць тому

    Hello

  • @krishnanansomanathan8858
    @krishnanansomanathan8858 Місяць тому

    കുംഭകർണസേവയിലാണ് എന്ന് തിരുത്തി വായിക്കുക.

  • @lukosecherian473
    @lukosecherian473 Місяць тому +1

    സാറേ കേന്ദ്ര ഗവണ്മൻ്റിൽ സമ്മർദം ചെലുത്തേണ്ടത് നമ്മുടെ MP മാർ അല്ലെ? നമ്മൾ തിരഞ്ഞെടുത്തയച്ച ഈ വർഗങ്ങൾക്ക് കേരളത്തോട് എന്ത് പ്രതിബദ്ധത ??

  • @josew202
    @josew202 Місяць тому

    കേന്ദ്ര സർക്കാരിന്റെ ഉന്നതർ കാര്യങ്ങൾ വളരെ വ്യക്തമായി പഠിച്ചു അവതരിപ്പിക്കുന്നവർ ആണ്. അല്ലാതെ രാഷ്ട്രീയ നേതൃത്വം പറയുന്നതിന് അനുസരിച്ചു റിപ്പോർട്ട്‌ നൽകുന്നവർ അല്ല. കപ്പലുകളുടെ ബഹുല്യം ഉള്ള മലക്കാ കടലിടുക്കിനടുത് ഉള്ള മലേഷ്യ യുടെ പോർട്ട്‌ ക്ലാങ് അവിടെ തന്നെ ഉള്ള സിങ്കപ്പൂർ നോട്‌ മത്സരിച് അതിന്റ പരമാവധി ക്യാപസിറ്റിയും ഉപയോഗിച്ച് കഴിഞ്ഞപ്പോൾ മാത്രം ആണ് ആ സർക്കാർ PT peleppaas പോർട്ട്‌ പണിതു വീണ്ടും കൂടുതൽ ട്രാൻഷിപ്മെന്റ് കൈവരിച്ചത്. ഇവിടെ അത് പോലെ കോളംബോ യുടെ പക്കൽ നിന്നും ട്രാൻഷിപ്മെന്റ് പിടിച്ചെടുക്കാൻ ശ്രമിച്ചത് നടക്കില്ല എന്ന് വന്നപ്പോൾ ആണ് കേന്ദ്രം കേരളത്തിനോടും തമിഴ്നാടിനോടും വിഴിഞ്ഞം, കൊളച്ചാൽ പോർട്ടുകൾ അവരുടെ ചിലവിൽ നടത്തുവാൻ താൽപ്പര്യപ്പെട്ടത്. അക്കാര്യം കേന്ദ്രം നല്ലവണ്ണം പഠിച്ചു തന്നെ ആണ് വിഴിഞ്ഞത്തിനു VGF കൊടുത്തു കേന്ദ്രം തടി ഊരിയത്. ഇപ്പോൾ കോളംബോയിൽ പണം മുടക്കുന്ന അദാനിയെ പറയുമ്പോൾ ആദ്യഘട്ടത്തിൽ 2500 കോടിയോളം രൂപവിഴിഞ്ഞംത്ത് അയാൾക്ക് പണം മുടക്ക് ഉണ്ടെന്ന് കണക്കുകളിൽ കാണുമ്പോൾ ആ കണക്ക് പഠിച്ച C&AG ഉൾപ്പെടെ പറയുന്നത് ഒരു രൂപ പോലും സത്യത്തിൽ അദാനിയുട കൈവശത്തു നിന്ന് ചിലവാകുന്നില്ല എന്നാണ്. കരാർ വിശദമായി പഠിക്കുമ്പോൾ അത് ആർക്കും മനസ്സിൽ ആകും. വിഴിഞ്ഞം ഉത്ഘാടനത്തിനു ശേഷം 3 മാസത്തിനുള്ളിൽ അദാനി കൊളച്ചാൽ ഉൽഘടനം ചെയ്യുമ്പോൾ വിഴിഞ്ഞത്ത് കേരള സർക്കാരിന് 6000 കോടിയോളം രൂപ ചിലവും കോളച്ചാലിൽ തമിഴ്നാടിനു ഇരുപത്തിഒന്നായിരത്തോളം കോടി രൂപയും ചിലവാക്കുന്നു. തമിഴ് നാടിനെ സംബന്ധിച്ചു ആ തുക നിസ്സാരം ആണ് എന്നാൽ ശമ്പളവും പെൻഷൻ ഉം പോലും കൊടുക്കാൻ ഇല്ലാത്ത കേരള ത്തിനു 6000 കോടി എന്നത് എടുക്കാൻ പറ്റാത്ത ഭാരവും ആണ്.ഹൂതി പ്രശ്നം ഉടനെ തീരുമ്പോൾ ഇപ്പോൾ കേന്ദ്രം പണം മുടക്കുന്ന വാധ്വാൻ പോർട്ട്‌ വൻ വിജയം ആയിരിക്കും എന്ന് കേന്ദ്രം നല്ല വണ്ണം പഠിച്ചിട്ട് ആണ് നടപ്പാക്കുന്നത്. എന്നാൽ അദാനി നടത്തുന്നതും അയാൾക്ക് ഇപ്പോൾ പണം മുടക്ക് വലുതായി ഒന്നും ഇല്ലാത്ത വിഴിഞ്ഞം, കൊളച്ചാൽ പോർട്ടുകൾ അയാളുടെ തന്നെ കോളംബോ വെസ്റ്റ് ടെർമിനേലിന് ഭീഷണി ആകാതെ അയാൾ തന്നെ നോക്കും. അതിനായി രണ്ടാം ഘട്ടം പരിസ്ഥിതി അനുമതിക്കായി അയാൾ ശ്രമിക്കില്ല എന്നത് ഉടനെ നമുക്ക് മനസ്സിൽ ആക്കാം

  • @sukrithasingh7255
    @sukrithasingh7255 Місяць тому

    ❤❤❤❤❤❤❤ Good Morning,God Bless you

  • @gopalapillai9810
    @gopalapillai9810 Місяць тому

    🎉🎉🎉

  • @lailakumaripr3442
    @lailakumaripr3442 Місяць тому

    Malokar eytedukatte.evidethe bharanadikarikalkku vendallo.keralam vellarikkapattanam alle

  • @sajimahadevan4944
    @sajimahadevan4944 Місяць тому

    സർ മുമ്പ് ഞാൻ sailing കമന്ററി യിൽ ഒരു കമന്റ്‌ കണ്ടിരുന്നു ശ്രീലങ്ക യിൽ ഹമ്പൻതോട്ട യും colombo യും രണ്ട് മദർ പോർട്ട്‌ കൾ ഉണ്ട് എന്നിട്ട് അവർ ഇത്ര നാൾ ആയിട്ടും വികസ്വര രാഷ്ട്രം ആയിട്ട് ആണ് തുടരുന്നത് പിന്നെ വിഴിഞ്ഞം പോർട്ട്‌ കൊണ്ട് എങ്ങനെ ഇന്ത്യ യും കേരളവും ഈ പോർട്ട്‌ ലൂടെ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടും എന്ന്.
    മറുപടി ഏകദേശം എനിക്ക് ഊഹിക്കാം ഇന്ത്യയുടെയും ശ്രീലങ്ക യുടെയും gateway കാർഗോ, purchaising പവർ ഉള്ള young പോപുലേഷൻ ഇതെല്ലാം ആണെന്ന് അത് മാത്രം കൊണ്ട് നമുക്ക് വിഴിഞ്ഞം പോർട്ട്‌ ലൂടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമോ?

  • @AjithKumar-wq8xg
    @AjithKumar-wq8xg Місяць тому +1

    കേന്ദ്ര സർക്കാരിന്റെ അദാനി യെ ഏല്പിച്ചിട്ടുള്ള കൈ കഴുകൽ നടക്കില്ല, പോർട്ടിന്റ വികസനത്തിന്‌ വേണ്ടി ചത്തു പ്രവർത്തിച്ചാൽ മാത്രമേ എന്തെങ്കിലും കാര്യം നടക്കു. ഇത് കേരളമാണ്. പ്രതേകിച്ചു ബിജെപി ക്കാർ, അവരെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നറിയാം, അവർ കിടന്നു വിളിച്ചു കൂവിയൽ ഒന്നും നടക്കില്ല എന്നും അറിയാം... പിന്നെ കേരള സർക്കാരിന്റെ കാര്യം പറയാതിരിക്കുക ആണ് ഭേദം, ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ഓടുകയാണ്, മികച്ച ധനകാര്യ മാനേജ്മെന്റ് നു ദേശീയ തലത്തിൽ ഉള്ള അവാർഡ് കിട്ടി എന്നൊക്കെ അവർ പറയും... കാരണം എന്ത് വിമർശനം ഏതു വകുപ്പിനെ കുറിച് ഉന്നയിച്ചാലും, ഉടൻ സർക്കാർ പറയുന്നത് അതിന്റ മികച്ച പ്രവർത്തനത്തിന് ദേശീയ അവാർഡ് കിട്ടി എന്നുള്ളതാണ്.. അപ്പോൾ മറ്റു സംസ്ഥാന ങ്ങളുടെ പ്രവർത്തനം എങ്ങിനെ ആയിരിക്കും എന്ന് കൂടി നമുക്ക് മനസിലാക്കാം.... അതു കൊണ്ട് കേരള സർക്കാർ ഇപ്പോൾ എന്തെങ്കിലും ചെയ്യും എന്ന് വിചാരിക്കാൻ കഴിയില്ല. അവസാനം അദനിക്ക് തനിക്ക് താനും പുരക്ക് തൂണും എന്ന അവസ്ഥ വരാതിരിക്കാൻ പ്രാത്ഥിക്കാം 😄😄😄

    • @pksreekumar1020
      @pksreekumar1020 Місяць тому

      Absolutely right 🎉

    • @sreekumarann9655
      @sreekumarann9655 Місяць тому +4

      അദാനിക്കറിയാം ഇത് എങ്ങനെ കൊണ്ടു പോകണം എന്ന്. ട്രയൽ സമയത്തു ഇത്രയും കപ്പലുകൾ വന്നത് അദാനിയുടെ പ്രവർത്തനം കൊണ്ട് തന്നെയാണ്. അല്ലാതെ കേരള ഗവണ്മെന്റ് എന്തെങ്കിലും ചെയ്തിട്ടാണ് എന്ന് തോന്നുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കാനുള്ള നടപടി പോലും സ്വീകരിക്കാതെ ഇരിക്കുകയാണ് കേരള ഗവണ്മെന്റ്.

  • @assiz.m.pm.p2014
    @assiz.m.pm.p2014 Місяць тому +2

    ഇത്തരം ഒരു കപ്പൽ ഇവിടെ വന്ന് പോകുമ്പോൾ കേരള സർക്കാർ ഖ ജനാവിൽ എത്ര രൂപ വന്ന് ചേരുമെന്ന് ഒരേ കദേശ കണക്കു പറയാമോ?. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കയാണ്. കളിയാക്കുകയല്ല. സാമ്പത്തിക സ്രോതസ്സിനായി മദ്യത്തെ ആശ്രയിക്കു ന്ന സ്ഥിതി ക്ക്‌ ഒരറു തി വരുത്താൻ എന്നെങ്കിലും വിഴിഞ്ഞതിനു കഴിയുമോ? സാദാരണ ക്കാരന് അറിയാനുള്ളത് ഇതൊക്കെ യാണ്. വലിയ വലിയ സെമിനാറുകളും കടിച്ചാൽ പൊട്ടാത്ത സാങ്കേതിക പദങ്ങളും അവനു അറിയാൻ താല്പര്യമില്ല.

    • @aswin9607
      @aswin9607 Місяць тому

      സർക്കാരിന് എത്ര കിട്ടിയാലും ജനങ്ങൾക്ക് പ്രയോജനപ്പെടില്ല അതെല്ലാം സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം പെൻഷൻ എന്നൊക്കെ പറഞ്ഞു അടിച്ചു മാറ്റും

    • @rajeshv7891
      @rajeshv7891 Місяць тому

      ​@@aswin9607അതെ, എല്ലാ ആശുപത്രികളും സ്കൂളുകളും പൂട്ടണം. 😂

    • @martinjose363
      @martinjose363 Місяць тому

      മദ്യത്തെ ആശ്രയിക്കുന്ന.. ഇപ്പോഴും വാട്ടസ്ആപ് യൂണിവേഴ്സിറ്റിയിൽ ആണ് അല്ലേ?

  • @ajithprasadajith5577
    @ajithprasadajith5577 Місяць тому +1

    🎉🎉🎉

  • @LovelyCat-pw4iy
    @LovelyCat-pw4iy Місяць тому

    🎉🎉🎉

  • @sabujollypeter2499
    @sabujollypeter2499 Місяць тому

    🎉🎉🎉