മലയാളി ഹാജിമാർ മിനയിലേക് പോകുന്നത് കാണാം || hajj updates 2024 || Hajj 1445 || Makkah || Hajj

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 82

  • @ThajlqbalIqbal
    @ThajlqbalIqbal 4 місяці тому +10

    Allah ഞങ്ങളെയും അവിടെ ethickane നാഥാ 🤲🤲🤲

  • @sajitha6722
    @sajitha6722 4 місяці тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼ഞങ്ങൾക്കും ഈ ഭാഗ്യം നൽകണേ തമ്പുരാനെ 🤲🏼🤲🏼🤲🏼🤲🏼q

  • @ramlathkandangal8911
    @ramlathkandangal8911 4 місяці тому +14

    പ്രാർത്ഥനയിൽ എന്നെയും കുടംബങ്ങൾ ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും വേണ്ടി എല്ലാ പ്രാർത്ഥനയിലും ഹലാൽആയ ഉദേശങ്ങൾ പൂർത്തിയാവാൻ പ്രാർത്ഥനയിലും ചേർക്കണം

    • @muhammedalia2749
      @muhammedalia2749 4 місяці тому +1

      Aameen ameen yarabbal Alamein...Alhamdulillah...❤

  • @lailabinoorengal7259
    @lailabinoorengal7259 4 місяці тому +6

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തെണെ.. നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. അത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീലാണ്.❤

  • @ramlarasheed1080
    @ramlarasheed1080 4 місяці тому

    എന്റെ സഹോദരിയുടെ മകനെ ഈ ബ്ലോഗിലൂടെ കാണാൻ സാധിച്ചു അമീർ അലി. നന്ദി നൗഫൽ അള്ളാഹു എല്ലാവർക്കും ഹജ്ജ് പരിപൂർണ്ണമായി ചെയ്യാൻ തൗഫീഖ് നാഥൻ നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ 🤲🏻🤲🏻

  • @shereefabinya3288
    @shereefabinya3288 4 місяці тому

    എനിക്കും,എൻ്റെ മോനും വേണ്ടി dua ചെയ്യണേ

  • @hafsathp4540
    @hafsathp4540 4 місяці тому +46

    എൻ്റെ ഉപ്പ സുഖമില്ലാതെയാണ് ഹജ്ജിൽ പ്രവേശിച്ചത്. ആരോഗ്യം കൊടുത്ത് ഹജ്ജ് പൂർത്തിയാക്കാൻ തൗഫീക് ചെയ്യണേ അള്ളാ

  • @khadermaster5189
    @khadermaster5189 4 місяці тому +5

    ഈ വർഷത്തെ ഹജ്ജിൽ പ്രവേശിച്ച മുഴുവൻ ആളുകൾക്കും ആരോഗ്യത്തോടെ, ആഫിയത്തോടെ, ചൂടിനെ അതിജീവിച്ച് കർമ്മങ്ങൾ പൂർത്തിയാക്കാൻ കഴിയട്ടെ ...

  • @Travelvlog527
    @Travelvlog527 4 місяці тому +8

    Enikku kudumbathinum ethrayum petennu avide ethan duachyyane noufal❤

  • @NasemaAbhi-mr4ur
    @NasemaAbhi-mr4ur 4 місяці тому +3

    Orupad sandoshamayi yende ummane kandad alhamdulillah

  • @muhammedzinan7979
    @muhammedzinan7979 4 місяці тому

    മോൻ അറഫയിൽ നിൽക്കുമ്പോൾ ഈ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഹജ്ജ് കഴിഞ്ഞതാണ് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നു പോയിട്ടില്ല പൊറുക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🕋

  • @rasheedpk5424
    @rasheedpk5424 4 місяці тому +4

    എന്റെ നാട്ടുകാർ ചന്തിരൂർ ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ വെളീപ്പറമ്പിൽ ബഷീറിക്ക ചന്തിരൂർ മൂസ സാർ (മൂസ ഉസ്താദ് ).

  • @habeebahakeem8774
    @habeebahakeem8774 4 місяці тому

    മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം ലഭിക്കാനും ദുആ യിൽ ഉൾപെടുത്തുക 🤲🕋🕌😭✈️

  • @ayshaaboobacker5430
    @ayshaaboobacker5430 4 місяці тому

    എല്ലാ ഹാജി മാർക്കും.റഹത്തായി.ഹജ്ജ്ചയ്യൃൻതൗഫീക്ക്നൽകണേഅള്ളാ.ആമീൻ.ഞങ്ങള്ക്കുംവേൻെറ.ദോആചെയ്യണേ

  • @shahidashajahan8288
    @shahidashajahan8288 4 місяці тому +2

    ആമീൻ യാ റബ്ബൽ ആലമീൻ , ദുഅ യിൽ ഉൾപ്പെടുത്തണെ നൗഫലെ, ഇനിയും വിഡിയോ പ്രതീക്ഷിക്കുന്നു, ഞങ്ങൾക്കും അവിടെ എത്തിചേരാൻ അതിയായ മോഹമുണ്ട്, ഈ വിഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കും കുടുംബത്തിനും നാഥൻ ഹൈറ് പ്രധാനം ചെയ്യട്ടെ
    അതുപോലെ എല്ലാ ഹജ്ജാജിമാരുടെ ഹജ്ജ് മഖ്ബൂലും മബ്റൂറും ആക്കി കൊടുക്കട്ടെ🤲🤲🤲🕋🕋

  • @shailanasar3824
    @shailanasar3824 4 місяці тому +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲

  • @ayishaa9145
    @ayishaa9145 4 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോ ഷം 🤲🤲👍👍👍

  • @FidhaParveen-h1s
    @FidhaParveen-h1s 4 місяці тому

    Ameen ameen ameen
    😊

  • @ayishaa9145
    @ayishaa9145 4 місяці тому

    ആഫിയത്തും ള്ള ദിര്ഘ ആയുസ് നൽ കി അനുഗ്രഹിക്കട്ടെ നൗഫൽ എല്ലാം റബ്ബ് സിക് രി ക്കട്ടോ ഈ വിഡിയോ കാണും മ്പോൾ വല്ലാ ത്ത് സന്തോ ഷം മാഷ് അല്ലാഹ് ഓരോ ഹാജി മാർക്കും അവരുടെ താ യ എ ല്ലാ ക ർ മ്മ്ങ്ങളും റാ ഹ ത്തി ൽ ചെയ്യാൻ റബ്ബ് ടൗഫിക്ക് നൽ കട്ടോ ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @Sufaira-ux2zp
    @Sufaira-ux2zp 4 місяці тому +2

    Ellavateyum duhayil ulpeduthane

  • @nabeesakp4371
    @nabeesakp4371 4 місяці тому +2

    Alhamdu lillah 👍 ❤️

  • @FidhaParveen-h1s
    @FidhaParveen-h1s 4 місяці тому

    Ameen ameen ameen

  • @ZubaidaLavender
    @ZubaidaLavender 4 місяці тому

    Duya cheyyanam

  • @lulufathima7119
    @lulufathima7119 4 місяці тому +2

    Alhamdulillah

  • @sheejaakbar1038
    @sheejaakbar1038 4 місяці тому +2

    Masha allah 😊

  • @NasemaAbhi-mr4ur
    @NasemaAbhi-mr4ur 4 місяці тому +1

    Alhamdulillha yende ummane kand

  • @mansoorkakkanad
    @mansoorkakkanad 4 місяці тому

    ആമീൻ

  • @shihaba7591
    @shihaba7591 4 місяці тому +1

    ആമീൻ 🤲🤲🤲

  • @latheefahashim2199
    @latheefahashim2199 4 місяці тому

    Aameen Aameen Aameen

  • @habeebahabeeb2773
    @habeebahabeeb2773 4 місяці тому +1

    Alhamdhulillah 👌

  • @Jameelasidik
    @Jameelasidik 4 місяці тому +2

    Helo noufal നീ വീഡിയോ പിടിച്ചത് ഞാൻ അറിഞ്ഞില്ല കണ്ടപ്പോൾ ഞെട്ടിപ്പോയി എന്റെ മോളാണ് എന്നോട് പറഞ്ഞദ്

    • @vlogsofnoufal
      @vlogsofnoufal  4 місяці тому +1

      എന്നാലും ഈ ചെറിയ ചാനലിലെ വീഡിയോ കാണുന്നവരെ പിന്നെ ഞാൻ നമ്മുടെ എല്ലാ വിഡിയോയും കാണുന്നവർക്ക് കാണിച്ചു കൊടുക്കണ്ടേ .. പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം .. ഹജ്ജ് കഴിഞ്ഞ്‌ വന്നു കാണാം ഇന്ഷാ allah

  • @almawahibmawahib3530
    @almawahibmawahib3530 4 місяці тому

    ആമീൻ..

  • @me--5965
    @me--5965 4 місяці тому

    Duayil ulpeduthane ennyum kudumbatheyum

  • @Staywitthme
    @Staywitthme 4 місяці тому +2

    Àആമീൻ

  • @Sufaira-ux2zp
    @Sufaira-ux2zp 4 місяці тому +1

    Masha allah

  • @kunjimolismail524
    @kunjimolismail524 4 місяці тому +3

    Allhamdurilla,masha allah 🤲🤲🤲🤲🤲🤲

  • @anthukkax2994
    @anthukkax2994 4 місяці тому +1

    അൽഹംദുലില്ലാഹ്

  • @Hathan244
    @Hathan244 4 місяці тому

    🤲🏻🤲🏻🤲🏻

  • @RinuMol-b9c
    @RinuMol-b9c 4 місяці тому

    Alhemdulillah

  • @abinaabdulsalam9651
    @abinaabdulsalam9651 4 місяці тому

    Allahaa❤❤❤❤❤

  • @rajnasadath6174
    @rajnasadath6174 4 місяці тому

    Ameeen🤲🤲

  • @alikka3987
    @alikka3987 4 місяці тому

    താങ്കളുടെ സ്ഥലം എവിടെ? അസ്സലാമു അലൈക്കും അലൈക്കും

  • @sahira-p1684
    @sahira-p1684 4 місяці тому +1

    Mashallah ❤

  • @HamnaHashim
    @HamnaHashim 4 місяці тому +2

    Mashallah

  • @vaheedamajeed6631
    @vaheedamajeed6631 4 місяці тому +2

    ❤❤

  • @mizhavlog5652
    @mizhavlog5652 4 місяці тому

    🤲🤲🤲

  • @manushanu5222
    @manushanu5222 4 місяці тому +2

    Ella lagajum എടുത്താനോ പോവുക അതോ അത്യാവശ്യം സാധനങ്ങൾ എടുത്താൽ മതിയോ

    • @vlogsofnoufal
      @vlogsofnoufal  4 місяці тому +1

      എല്ലാം എടുക്കില്ല . വലിയ ബാഗുകൾ അവരുടെ റൂമിൽ തന്നെ വെക്കും . ഹജ്ജ് കഴിഞ്ഞ്‌ അവരുടെ റൂമുകളിലേക്ക് തന്നെ വരും

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 4 місяці тому

    എന്റെ മാമയും അമ്മായിയും ആണ് അവര്

  • @yousufkandothpoil6492
    @yousufkandothpoil6492 4 місяці тому +1

    2e

  • @ashrafsumaiyya5128
    @ashrafsumaiyya5128 4 місяці тому

    പ്രതേകം ദുഹ

  • @habeebahabeeb2773
    @habeebahabeeb2773 4 місяці тому +1

    Mama

  • @muhammedzinan7979
    @muhammedzinan7979 4 місяці тому

    അറഫയിലെ മുസ്തഫ കാണിക്കണംട്ടോ മോനെ

  • @Monkeyluffy56734
    @Monkeyluffy56734 4 місяці тому

    അസിസിയ ബിൽഡിംഗ്‌ ഇതാണോ, with മഹ്രമിൽ വലിയുമ്മായും സഹോദരനും, with out mahramil 4 ഉമ്മമാരും und 😌😌🤍🤍

  • @kadeejak3642
    @kadeejak3642 4 місяці тому

    അല്ല.. ഇപ്പോൾ നിങ്ങൾ ഹോസ്പിറ്റൽ ന്ന് ലിവ് എടു് ത്തതാണോ

  • @ThajulHakeem-x5q
    @ThajulHakeem-x5q 4 місяці тому

    Lakshadeepilullaware

  • @shereefkhan9422
    @shereefkhan9422 4 місяці тому +2

    Alhamdulillah

  • @shezasworld36
    @shezasworld36 4 місяці тому

    Masha allaha