പുതുകാല മനിതന് മതത്തിൻ്റെ ആവശ്യമില്ല ?. മതമില്ലെങ്കിൽ ' ജാതി ' കൾ താനേ ഇല്ലാതാകും ? ബഹുഭൂരിപക്ഷം ജനതയ്ക്കും അറിയാത്ത സംസ്കൃതം എന്ന ഒരു ഭാഷയിൽ ശ്ലോകരൂപത്തിൽ എഴുതി വച്ച വികല ആശയങ്ങൾ ബഹുജനത്തോട് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം !. അതാണിക്കാലത്ത് നടത്തുന്നുന്നത് !.
പഴയ കാലത്ത് നടത്തിക്കൊണ്ടിരുന്നത് അതാണ് . ഇന്ന് എല്ലാവര്ക്കും എല്ലാം പഠിക്കാന്‍ അവസരമുണ്ട്. പരമാവധി അത് പ്രയോജനപ്പെടുത്താനും പഴയ ബ്രാഹ്മണ്യവ്യാഖ്യനങ്ങളില് നിന്നും മുക്തരാകാനും കഴിയട്ടെ
ശ്രീ നാരായണ മാനവ ധർമ്മം 💛
പുണർന്നു പെറുമെല്ലാമൊരിനമാം :-ഒരു ജാതി
ആത്മസുഖം :-ഒരുമതം
(അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു ജഗതിയിലിമ്മതമേകം )
വിഭിന്നമതഭാജസ്തു സർവേ സ്വമതനിശ്ചിത
ഏകോ ദേവ ഇതി പ്രാഹുരേകത്വം സർവസമ്മതം :-ഒരു ദൈവം 🙏
❤
പുതുകാല മനിതന് മതത്തിൻ്റെ ആവശ്യമില്ല ?.
മതമില്ലെങ്കിൽ ' ജാതി ' കൾ താനേ ഇല്ലാതാകും ?
ബഹുഭൂരിപക്ഷം ജനതയ്ക്കും അറിയാത്ത സംസ്കൃതം എന്ന ഒരു ഭാഷയിൽ ശ്ലോകരൂപത്തിൽ എഴുതി വച്ച വികല ആശയങ്ങൾ ബഹുജനത്തോട് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം !.
അതാണിക്കാലത്ത് നടത്തുന്നുന്നത് !.
പഴയ കാലത്ത് നടത്തിക്കൊണ്ടിരുന്നത് അതാണ് . ഇന്ന് എല്ലാവര്ക്കും എല്ലാം പഠിക്കാന്‍ അവസരമുണ്ട്. പരമാവധി അത് പ്രയോജനപ്പെടുത്താനും പഴയ ബ്രാഹ്മണ്യവ്യാഖ്യനങ്ങളില് നിന്നും മുക്തരാകാനും കഴിയട്ടെ