ദുബായ് കടപ്പുറത്തേക്ക് ✈️ ചെത്ത് മാങ്ങാക്കറി ഓർഡർ കിട്ടിയപ്പോൾ മുത്തശ്ശി special ആയി ഉണ്ടാക്കി
Вставка
- Опубліковано 9 лют 2025
- ദുബായ് കടപ്പുറത്തേക്ക് ✈️ ചെത്ത് മാങ്ങാക്കറി ഓർഡർ കിട്ടിയപ്പോൾ മുത്തശ്ശി special ആയി ഉണ്ടാക്കി
ചേരുവുകൾ
മാങ്ങാ
കായം പ്പൊടി
ഉപ്പ്
മുളക്പ്പൊടി
ഉലുവപ്പൊടി
നല്ലെണ്ണ
#kidilammuthassi #cookingvideo #mango #pickle #recipe #manga #achar #villagecooking #food #villagelife #village #cooking #tasty
easy breakfast recipe
chammanthi podi recipe
kerala food
evening snacks in malayalam
nellikka achar kerala style
easy pickle recipe
tasty achar recipe
simple manga achar recipe
healthy breakfast recipe
Nalla manga achhar. Super muthassi👌
ഒരുപാട് സന്തോഷം 🥰❤️❤️
ഇങ്ങനെ കൊതിപ്പിക്കല്ലേ, എനിക്ക് ചെനച്ച ചെത്തുമാങ്ങ അച്ചാറ് ഉണ്ടാക്കിയത് നല്ല ഇഷ്ട
മോളെ ❤️❤️❤️സന്തോഷം ട്ടോ
Super 👌
Muthoo super pani ayirunnu muthoo
ആണോ. ഇപ്പൊ മാറിയില്ലേ മോളേ 🥰❤️
@@kidilam_muthassi mari muthoo
അമ്മുവിന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട് രസമുണ്ട്😁👍👍👍👍❤️ മുത്തശ്ശി മാങ്ങ കറിയും കൊള്ളാം 👌🏻
ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰🥰❤️
അമ്മുന്റെ രസവും ഉപ്പേരിയും കൂടി കാണിക്കാമായിരുന്നു.അതുപോലെ അമ്മു പാട്ട് പാടുമ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും ഇടക്ക് ഇരുന്നു പാടിയാൽ ഒന്നൂടി നന്നാകുമായിരുന്നു😘മുത്തശ്ശിയുടെയും കുടുംബത്തിന്റെയും ഓരോ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്❤🎉
ഇനി അമ്മു ഫുഡ് ഉണ്ടാക്കുമ്പോൾ കാണിക്കാം ട്ടോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
Super manga curry mutthashi. Yummy 😋
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
Settu sarey super chetumaga kanndit vayil velam varunu
ആണോ 🥰❤️
ഉപകാപ്രദമായ വീഡിയോ നന്ദി കുടുംബ വിശേഷം കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി dsanthosam ഗോഡ് ബ്ലെസ് യു അമ്മ കുട്ടു മലക്ക് പോയോ ❤❤❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️. കുട്ടു ശബരിമലയ്ക്ക് പോവുന്നെ ഉള്ളൂ 🥰
Pattum,പാചകവും super
❤️❤️❤️❤️
ammuu patt super mangakariyum nallathanuu😊
ഒരുപാട് സ്നേഹം 🥰❤️❤️
അച്ചാർ കണ്ട് വായിൽ വെള്ളം വരുന്നു മുത്തശ്ശി❤
ആണോ 🥰❤️
മുത്തശ്ശി അച്ചാർ സൂപ്പർ 👌👍അമ്മുവിന്റെ 2പാട്ട് സൂപ്പർ👌കുട്ടുവിന്റെ തമാശ 👌പ്രസീത യുടെ അമ്മു വിന്റെപഴയ കാര്യം പറയലൽ എല്ലാം സൂപ്പർ 👌👍❤️മുത്തശ്ശി 😘
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️. മോൾക്ക് സുഖല്ലേ?
ആ സുഖം😘 എന്റെ മുത്തശ്ശിടെ സന്തോഷം എന്റെയും
മുത്തശ്ശി ചെത്തു മാങ്ങാ അടിപൊളി. ഇതിൽ ലാസ്റ്റ് ചൂട് ആറിയ വെള്ളം ഒഴിക്കുമ്പോൾ കുറച്ച് കഴിഞ്ഞാൽ അച്ചാറ് പൂത്തുപോകുമോ? അമ്മുവിന്റെ തമിഴ് നാട് രസത്തിന്റെ റെസിപ്പി പറഞ്ഞു തരുമോ. ഒരു എപ്പിസോഡ് അതാവട്ടെ അമ്മു.
തീർച്ചയായും മോളെ 🥰🥰🥰ചെയ്യാം ട്ടോ 🥰🥰
17:55
edh egene order cheyyaaa
മോളെ വാട്സാപ്പിൽ മെസ്സേജ് അയച്ചോളു ട്ടോ മാങ്ങാ സീസൺ ആവുമ്പോഴേ ചെയ്യാറുള്ളു
മുത്തശ്ശി സൂപ്പർ സൂപ്പർ താങ്ക്സ്
ഒരുപാട് സ്നേഹം മോളേ 🥰❤️
അമ്മേ.... പ്രസീത.കുട്ടു...നിങ്ങളെ...മാത്രം... കണ്ടപ്പോൾ. അമ്മൂ: പോയി. എന്ന്.കരുതി...ഞാൻ... ഈ . അച്ചാർ. ഉണ്ടാക്കാറുണ്ട്... സൂപ്പറല്ലെ....ആ..ഹ....പാട്ട്...സൂപ്പർ.... അടിപൊളി....❤❤❤❤❤❤❤❤❤❤❤
അമ്മു പോയിട്ടില്ല ട്ടോ മോളേ 🥰. ഫുഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അതാ ട്ടോ 🥰.അതെ ഈ അച്ചാർ നല്ല ടേസ്റ്റ് ആണ്.
Muthassi Manga curry super..Aduthu ayirunnu enkil eppol avide ethy ennu chodhichal mathy ❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️. മോൾടെ വീട് എവിടെയാ 🥰
@@kidilam_muthassi Kottayam
അമ്മുസേ അടിപൊളി പാട്ട് 🥰🥰🥰കുട്ടു അച്ഛൻ ചേച്ചി പിന്നെ ഞങ്ങടെ പൊന്നു മുത്തശ്ശി 🥰🥰🥰🥰🥰
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
മാങ്ങാ അച്ചാർ,ammunte പാട്ട്, കാറ്റ്, എല്ലാംകൂടി ആയപ്പോൾ സൂപ്പർ, മഴക്ക് മുൻപ് എല്ലാവരും അകത്തു പോകൂ.
ഒരുപാട് സ്നേഹം സിന്ധുമോളെ 🥰❤️❤️. മഴ വിചാരിച്ച പോലെ പെയ്തില്ല ❤️
മാങ്ങ അച്ചാർ സൂപ്പർ മുത്തശ്ശി 👌👍🌹
ഒരുപാട് സന്തോഷം മോളേ 🥰❤️
Ihai. Muthassi. Kurachu. Mango. Kari. Tharumo
❤️❤️❤️❤️
ഞങ്ങൾക്കെല്ലാം ഈ ചെത്ത് മാങ്ങാക്കറി ഭയങ്കര ഇഷ്ടമാണ് മുത്തശ്ശി അമ്മേ കുട്ടു❤❤❤😂❤❤❤😢😘😘😘
ആഹ ❤️❤️❤️
Muthassi മാങ്ങാ achar😋ഭയകര ishttamaa😋😋😋ethu കാണുമ്പോൾ thanne 😋😋kothiyavunnu❤️muthassi😍njan മുത്തശ്ശിയുടെ veedinte അടുത്താണെകിൽ എപ്പോ vannu ചോദിക്കുമായിരുന്നു muthassi enikum😘tharumo😍മാങ്ങാ അച്ചാർ ennu😍😍enik😍ethu pole 😍മുത്തശ്ശി ചെത്തു മാങ്ങാ achar😋undakitharanne🥰🥰🥰super ayittund👌👌👌👌മുത്തശ്ശി achar👌👌👌😋😋😋😋
തീർച്ചയായും മോളെ ❤️❤️❤️❤️മുത്തശ്ശി തരാം ട്ടോ ❤️❤️❤️
Ammaaaaaa❤❤❤❤
😍😍😍😍
May I get kadumanga I need delivery in Gurgaon Haryana
❤️❤️❤️
അച്ചാര്‍ super ആണ് kanumpo 😊
ഒരുപാട് സ്നേഹം മോളേ 🥰❤️
Adipoli Mango curry. ❤❤❤❤
ഒരുപാട് സന്തോഷം 🥰❤️❤️
മാങ്ങാ അച്ചാർ 👌👌👌. ❤️❤️❤️❤️
മോളെ ❤️❤️❤️
Ende favourite. Kothiyayi
ആണോ 🥰
Super manga curry ❤❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Manga curry, Ammuvinte paatt okke super. Ivide aduthulla kadakalil kayappodiye ullu. Ath ittalum mathiyo. Super marketil kittum. Ath cherai junction il pokanam. Video kandappol pareekshichu nokkanamennu thonni. Njan oru cooking expert alla. Athyavasyam kanjiyum curryum vekkum. E channel enik ishtamanu. Innu Ammuvinte achane kandillallo. Videoyil koodiya kanunnathengilum nalla pariyakkare pole thonni tudangi.
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️. കായപ്പൊടി ആയാലും മതി ട്ടോ മാങ്ങകറിക്ക്. മോളേ അമ്മുവിന്റെ അച്ഛൻ കുറച്ച് തിരക്കിലായി പോയി അതാണ് വീഡിയോയിൽ കാണിക്കാത്തത് ട്ടോ 🥰❤️
ചെത്ത് മാങ്ങക്കറി അടിപൊളി
ഒരുപാട് സന്തോഷം 🥰❤️❤️
Engine order cheyyan pattum.telephone number kittumo.?
8281639762
❤❤❤❤❤
🥰🥰🥰🥰❤️❤️❤️
ഇതുപോലെ ഞങ്ങളും ഉണ്ടാക്കും. മുത്തശ്ശിയുടെ എല്ലാ items ഉം വീട്ടിൽ ഉണ്ടാകാറുണ്ട്. ഞങ്ങൾ strict vegitariens ആണ്.
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️
Muthssi ❤ enikey ketti pidichu oru Umma tharan thonnu muthssikey 😊 manga curry super muthssi
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️😘😘
മാങ്ങാക്കറി സൂപ്പർ👍🏻👍🏻🎉🎉
ഒരുപാട് സ്നേഹം മോളേ 🥰❤️
Ethe purathuvachal keduvarele
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. 🥰.
2 ദിവസം ഒക്കെ പുറത്ത് വെച്ചാലും കേടാവില്ല ❤️
Adipoli👌😍❤️❤️❤️❤️💕🙏😋👏👏
ഒരുപാട് സന്തോഷം 🥰❤️❤️❤️
Super ❤❤
ഒരുപാട് സന്തോഷം 🥰❤️❤️
ഇത് ഫ്രിഡ്ജ് ൽ ആണോ വെക്കേണ്ടത് മുത്തശ്ശി.. പുറത്ത് സൂക്ഷിക്കാമോ?
മുത്തശ്ശി ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കാറ് 🥰❤️
@@kidilam_muthassi ok മുത്തശ്ശി 🫶🏻
Weight check cheyathale kondu pokan patumo illayo ennu ariyan pattu
ഓക്കേ 🥰❤️
നല്ല മാങ്ങ 👏🏻👌😋മുളക് പൊടി കളർ 😂
ഒരുപാട് സ്നേഹം സഹോദരി 🥰🥰❤️❤️
Oru varier family (my cousin marriage)varunath.
1 bottle thraumo. I sajeev varier. Usa chechi, uk chechikum germany chechikum send cheyan anu. First i taste 2 nd send. One bottle how check it
ഓക്കേ 🥰❤️
സൂപ്പർ❤
ഒരുപാട് സന്തോഷം 🥰❤️
ശരിയാണ്.
🥰🥰❤️
അമ്പാഴങ്ങ ഏത് മാസമാണ് കിട്ടുക പെരിന്തൽ മന്ന മാർക്കറ്റിൽ കിട്ടുമോ പറയൂ മുത്തശി
🥰🥰
ഓക്കേ താങ്ക്യൂ മുത്തശ്ശി 🙏🌹
ഒരുപാട് സ്നേഹം 🥰❤️
Cash thannal kittumo,please reply
മോളേ ഇപ്പൊ കടുമാങ്ങ ആണ് മുത്തശ്ശി ഉണ്ടാക്കുന്നത് 🥰❤️
Chethu mamga enikku valiya ishtamanu muthassi cheytal athu super taste aavum ee pravasym deepa vannal muthassikku kurre order tharum fly to America ellarum super super mazha poye veyil vannal nhan varamtto
ആണോ മുത്തശ്ശിക്കും നല്ല ഇഷ്ട്ടാണ് 🥰❤️. ദീപമോൾ വന്നാൽ പറയൂ ട്ടോ ടീച്ചറേ ഉണ്ടാക്കി തരാം 🥰❤. കുമ്പളങ്ങ കൊണ്ടുള്ള വിഭവം ഉണ്ടാക്കി കാണിക്കാൻ എപ്പോഴാണെന്ന് വെച്ചാൽ വന്നോളൂ ട്ടോ 🥰❤️
❤❤❤
🥰🥰❤️❤️
Super പാട്ട്
🥰🥰😍😍
മുത്തശ്ശി 🥰
മോളേ 🥰❤️❤️
👌👌
🥰🥰❤️
Vellam cherthal kedaville muthashi
ഇല്ല മോളെ കുറച്ചു നിക്കും ട്ടോ ❤️❤️❤️
കിടിലൻ മുറ്റശിക്ക് കിടിലൻ വേഷം
ഒരുപാട് സ്നേഹം 🥰❤️❤️
Ammu rasam yavide
🥰🥰❤️
Muttassi thirumandam kunnu 21 varunndu. 1 bottle enik tharumo
ഓക്കേ വന്നാൽ വിളിക്കൂ ട്ടോ 🥰.
സൂപ്പറാണല്ലോ മോളു പാടിയത്
🥰🥰❤️❤️
മുത്തശ്ശി ഞാൻ വന്നിരുന്നു. തീരുമാതാംകുന്നിൽ അമ്പലത്തിൽ
ആണോ 🥰❤️. മുത്തശ്ശിടെ വീട്ടിലേക്ക് വരായിരുന്നില്ലേ മോളേ 🥰
@@kidilam_muthassi എന്റെ വീട് കോട്ടയം ആണ് എനിക്ക് 3പ്രാവശ്യം കോവിഡ് പോസിറ്റീവ് ആയി. അപ്പോൾ എന്റെ കൂട്ടുകാരി കിഴറ്റുരുള്ള പ്രബിത അവിടെ അമ്പലത്തിൽ നേർച്ച നേർന്നു. അത് നടത്താൻ വന്നതാണ്. എനിക്ക് ഒത്തിരി ഇഷ്ടം ആയി അവിടം ഇനി വരും അപ്പോൾ വരാം കേട്ടോ മുത്തശ്ശി.
Muthasiii entha rate pickles ne
500ഗ്രാം ന് 150 രൂപ 🥰
Please write in English after Malayalam headlines the items you are going to prepare. I’m repeating this
ശ്രമിക്കാം ട്ടോ 🥰❤️
@@kidilam_muthassi
I can’t read Malayalam . Poor eyesight. So English titles nd recipe list in parallel will help . So I requested to put in English. Even your reply I’m unable to read! Anyway thank you & all the best for your channel🙏🏻
Njn hi
🥰🥰
മുത്തശ്ശി സൂപ്പർ 🥰
ഒരുപാട് സ്നേഹം 🥰🥰❤️❤️
നീലേശ്വരം ആണോ അമ്മുന്റെ അച്ഛന്റെ നാട്?
അതെ മോളേ 🥰
മുത്തസ്സിയുടെ വീട് എവിടെയാ
അങ്ങാടിപ്പുറം 🥰. മലപ്പുറം ജില്ല 🥰❤️
Ethumarumakalano 8:37
അമ്മു പേരകുട്ട്യാ പിന്നെ കൂടെ ഉള്ളത് മോളും ❤️
Hi
ഹയ് 😍😍🥰
ഓക്കേ ഓക്കേ
🥰🥰❤️❤️
മുത്തശ്ശി മരുമകൻ എവിടെ പോയി 🤔
മരുമകൻ തിരക്കിലായി പോയി അതാ വീഡിയോയിൽ വരാതിരുന്നത് 🥰❤️
Hi Muthassi ,Kuttu.❤❤❤❤❤
ഒരുപാട് സ്നേഹം 🥰❤️❤️
നമസ്കാരം മുത്തശ്ശി. മോളുമോന് Hai
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശ്ശി ആരെടെ കൂടെയാ താമസിക്കുന്നത്
മോൾടെ വീട്ടിലും മോന്റെ വീട്ടിലും നിക്കും 🥰🥰
. മാങ്ങാക്കറി മ്പൂപ്പർ എന്നെയും അമ്മു എന്നാ വിളിയ്ക്കുന്നത്
ആണോ 🥰❤️. ഒരുപാട് സ്നേഹം അമ്മു മോളേ 🥰❤️
Ambazhaga achar ayachu tharumo... Cal no. Tharumo
അമ്പഴങ്ങ അച്ചാർ ഇല്ലല്ലോ മോനേ 🥰🥰
കുപ്പിയിലാക്കി സൂക്ഷിക്കുന്നതെങ്ങിനെയാണെന്നും കൂടി ഒന്നു കാണിക്കാമായിരുന്നു.
അയ്യോ അത് വിട്ടു പോയി ഇനി ചെയ്യാം ട്ടോ ❤️
മുത്തശ്ശിഎത്റഎഅച്ചടക്കത്തിലാണ് വളർതആതിയതഅ
🥰🥰
അമ്മുക്കുട്ടി വന്നോ
ആ വന്നൂലോ 🥰❤️
ഈ സമയത്ത് ഇത്ര മൂത്ത മാങ്ങ കിട്ടുന്നത് അത്ഭുതം ആണ്... ഇവിടെ ചെന്നൈയിൽ കിളിച്ചുണ്ടൻ കൊക്കൻ മാങ്ങ മാത്രമേ കാണുന്നുള്ളൂ
ആണോ 🥰❤️. ഇവിടെ മാർക്കറ്റിൽ കുറച്ചൊക്കെ കിട്ടാൻ തുടങ്ങിയിട്ടുണ്ട് 🥰
പ്റസീതെ
🥰
Super❤❤❤
ഒരുപാട് സന്തോഷം മോനേ 🥰❤️
❤❤
❤️❤️❤️