'മുകളിലും താഴെയും മാലിന്യമാണ്, ഉള്ളിലേക്ക് പോകുംതോറും ഇറുകി പോവുകയായിരുന്നു' | Amayizhanchan canal

Поділитися
Вставка
  • Опубліковано 10 жов 2024
  • 'മുകളിലും താഴെയും മാലിന്യമാണ്, ഉള്ളിലേക്ക് പോകുംതോറും ഇറുകി പോവുകയായിരുന്നു'; രക്ഷാദൗത്യത്തിൽ ഹീറോകളായി കേരള ഫയർഫോഴ്സ്
    Amayizhanchan canal | Fire force
    #fireforce #keralafireforce #amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #fireandrescue #fireforce #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 55

  • @abhilashabhi8955
    @abhilashabhi8955 2 місяці тому +27

    കേരള ഫയർഫോഴ്സിനും... അഭിനന്ദനങ്ങൾ... ഡ്യൂട്ടിയുടെ ഭാഗമാണ്.. പക്ഷേ മറക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട് ഒരു മനുഷ്യജീവൻ അതിനുള്ളിൽ ഉണ്ട്

  • @Sillver1234
    @Sillver1234 2 місяці тому +10

    നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യർ... ഇന്നുവരെ ഒരു പരാതിയും പരിഭവവും ഇല്ലാത്ത ഒരു വിഭാഗം...കേരളാ ഫയർഫോഴ്സ് ടീം 🎉🎉🎉👍👍👍

  • @Jeevanjoseph1578
    @Jeevanjoseph1578 2 місяці тому +10

    ഈ സിനിമാക്കാരുടെ യൊക്കെ ഇൻറർവ്യൂ എടുക്കുന്നതിനു പകരം ഇവരുടെ യൊകെ ഇൻറർവ്യൂ എടുക്കണം ഒത്തിരി ഒത്തിരി ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാൻ സാധിക്കും

  • @Achuammu9261
    @Achuammu9261 2 місяці тому +27

    ദൈവമേ ഇവർക്ക്
    ഒരു അസുഖവും വരുത്തരുതേ

  • @rajeshv2115
    @rajeshv2115 2 місяці тому +15

    ആദ്യം കേരള ഫയർ ഫോഴ്സിന് ബിഗ് സല്യൂട്ട് ❤❤🌹🌹 2018 പെലെ നല്ല ഒരു സിനിമയ്ക്ക് സാധ്യത ഉണ്ട്

  • @trader.1446
    @trader.1446 2 місяці тому +8

    കോടികൾ പെറുക്കി നക്കാൻ പാവങ്ങളുടെ ജീവൻ വരെ കൊലക്ക് കൊടുക്കുന്ന ഇടതുകക്ഷം❤.

  • @bijoypillai8696
    @bijoypillai8696 2 місяці тому +13

    ഏതോ ഒരുത്തൻ rail neer ബോട്ടിൽ മേടിച്ചു വീട്ടിൽ കൊണ്ടുപോയി കുടിച്ചിട്ട് കാലികുപ്പി ഹരിത കർമ സേനക്ക് കൊടുത്തു ( 50 രുപ ഫീസും കൊടുത്തു ) , അവർ അതും തോട്ടിൽ ഒഴുക്കി ; അതിപ്പോൾ മേയർ ക്ക് പിടിവള്ളിയായി.. ആ plastic ബോട്ടിൽ കാരണമാണ് ബ്ലോക് ഉണ്ടായത് എന്ന് മേയർ ആര്യ .. 😅.

  • @Arjuzz-z1b
    @Arjuzz-z1b 2 місяці тому +32

    കേരള ഫയർ ഫോഴ്സ് ❌കേരള മക്കൾ ഫോഴ്സ് ✅🥹

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 2 місяці тому +6

    ജോയിയുടെ മരണത്തിൽ നമ്മൾ ഓരോ മലയാളികളും കുറ്റക്കാർ ആണ്. നമ്മൾ വലിച്ചെറിയുന്ന മാലിന്യത്തിന്റെ ഇടയിൽ ശ്വാസം കിട്ടാതെ രക്തസാക്ഷി ആയ ആളാണ് ജോയി. ഈ മരണത്തിൽ ഇന്ത്യൻ റയിൽവെ കേരള ഗവണ്മെന്റ് എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ഇതിൽ നിന്ന് ഒരാൾക്കും ഒഴിവാക്കാൻ പറ്റില്ല 🙏🙏🙏ആരും ഇല്ലാത്ത ജോയിയുടെ അമ്മയെ കേരള ഗവണ്മെന്റ് ഏറ്റെടുത്തു അവർക്ക് അർഹമായ സഹായം ചെയിതു കൊടുക്കേണ്ടത് അനിവാര്യമാണ്.. ആ അമ്മയുടെ കണ്ണീർ അത് വല്ലാതെ സങ്കടപെടുത്തുന്നു 🙏🙏ആദരാഞ്ജലികൾ സഹോദരാ.

  • @johnypa7388
    @johnypa7388 2 місяці тому +9

    തിരിച്ച് അറിവില്ലാത്ത കുറേ വകുപ്പുകൾ ഉണ്ടാക്കുന്ന പോക്കിറി തരങ്ങൾക്ക് പാവം ഇത് പോലുള്ള ഫയർ ഫോഴ്സിൻ്റെ മറ്റു ഡിപ്പാർട്ട്മെൻ്റ് കാരേ ഒത്തിരി അഭിനന്ദിക്കണം.വൃത്തികെട്ട ഈ വെള്ളത്തിൽ കിടന്നു അവരുടെ കഷട്ടപാട്.ഇവർ ആരെങ്കിലും അറിയുന്നുണ്ടോ.

  • @simithomas2918
    @simithomas2918 2 місяці тому

    Big salute Kerala fire forces

  • @ummerfarook9154
    @ummerfarook9154 2 місяці тому +6

    കേരള ഫയർഫോഴ്സ് ❤❤❤❤😍😍😍

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 місяці тому +8

    Big സല്യൂട്ട് ❤️❤️

  • @Rajnesh_official1
    @Rajnesh_official1 2 місяці тому +6

    Salute dear brothers❤❤❤❤

  • @mathewpanicker5673
    @mathewpanicker5673 2 місяці тому

    Appreciate to Fire Force Sccoba divers , no more words, God bless you all🙏

  • @aryamolreji9374
    @aryamolreji9374 2 місяці тому

    Real Heros🥰❤️

  • @ncsreeraj
    @ncsreeraj 2 місяці тому +14

    യഥാർത്ഥ തിരുവനന്തപുരം കാരുടെ വൃത്തിയും വെടിപ്പും ഇല്ലായ്മയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത് എന്തരപ്പി..

  • @athirarajan7780
    @athirarajan7780 2 місяці тому

    ❤❤❤🎉big salute

  • @TintujohnJohn
    @TintujohnJohn 2 місяці тому

    Good effort 👏

  • @gopinathant7036
    @gopinathant7036 2 місяці тому +1

    കേരള ഫയർ & റെസ്ക്യൂ ടീം 👌🏽👌🏽👍🏽👍🏽👍🏽👍🏽👍🏽 Big Salute

  • @ShajiShaji-q9w
    @ShajiShaji-q9w 2 місяці тому

    Abig salute to the members of Kerala Fire Force and adaranjali of Joy

  • @aneeshgeorge6629
    @aneeshgeorge6629 2 місяці тому +1

    We salute you sir❤❤

  • @ArshanaAachi-cn2cg
    @ArshanaAachi-cn2cg 2 місяці тому +3

    Fire force ❤

  • @പാപംചെയ്യാത്തവർകല്ലെറിയട്ടെ

    അഭിനന്ദിക്കുന്ന ഈ നിമിഷത്തിൽ ജീവൻ പണയപ്പെടത്തി തൊഴിൽ ചെയുന്ന ഇവരുടെ salary കൂടെ ഒന്ന് അനുവേഷിക്കുന്നത് nallathanu..... വെറും 20+ അണ്‌ ഇവരുടെ salary..... പ്രിയപ്പെട്ട നേതാക്കളെ എന്തിനാണ് നിങ്ങൾ മാറി മാറി ഭരിക്കുന്നത്

  • @anjanasubhash633
    @anjanasubhash633 2 місяці тому +1

    A big salute to each behind this mission

  • @navazma7230
    @navazma7230 2 місяці тому

    BIG SALUTE 🎉🎉🎉🎉🎉🎉

  • @aneeshkumar170
    @aneeshkumar170 2 місяці тому

    ബിഗ് സല്യൂട്ട് കേരള ഫയർ ഫോഴ്സ് 🎉

  • @RejiMon-fo3bm
    @RejiMon-fo3bm 2 місяці тому

    Big salute❤

  • @anithakumaritn4174
    @anithakumaritn4174 2 місяці тому

    Big salute🙏

  • @shamilashameer1545
    @shamilashameer1545 2 місяці тому

    🙏🙏🙏🙏🙏ബിഗ് സല്യൂട്ട്

  • @B4chanel
    @B4chanel 2 місяці тому +3

    അല്ല മേയർ ആണ് തെറിയുടെ സ്നേഹം

  • @bibinak455
    @bibinak455 2 місяці тому

    GREAT👍 👌 ❤❤❤

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому +1

    കറങ്ങുന്ന കസേരയിൽ കേറി ഇരുന്നു യാതൊരു ജോലിയും ചെയ്യാത്ത ചിലരെ കേറ്റി ഇരുത്തി ലഷ്കണക്കിന്‌ രൂപ കൊടുത്തു ഇരുത്തുന്ന നശിച്ച ഭരണമേ നിങ്ങളോട് പറയുന്നു ഇതു പോലെ ജീവനും ജീവിതവും നോക്കാതെ അവർക്കു അർഹത പെട്ട സാലറി കൊടുക്കണം. റിട്ടയർ ചെയ്തവരെ കേറ്റി ഇരുത്തി കോടിക്കണക്കിനു രൂപ നിങ്ങൾ അടിച്ചു മാറ്റുന്നുണ്ടാല്ലോ. അർഹതപ്പെട്ടവർക്കു കൊടുക്കു

  • @troll01024
    @troll01024 2 місяці тому

    👏🙏💯👍

  • @Arunkumar_666
    @Arunkumar_666 2 місяці тому

    KF ♥️

  • @TintujohnJohn
    @TintujohnJohn 2 місяці тому

    😢🙏

  • @AbdulMuneer-vi9ih
    @AbdulMuneer-vi9ih 2 місяці тому

    ❤❤❤

  • @bijibabybijibaby1486
    @bijibabybijibaby1486 2 місяці тому +1

    🙏

  • @user-kkekm
    @user-kkekm 2 місяці тому

    ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @MohammedRishfan
    @MohammedRishfan 2 місяці тому

  • @therealmk1341
    @therealmk1341 2 місяці тому

    Fire force😔❤‍🩹

  • @Sali1988.
    @Sali1988. 2 місяці тому

    🙏🙏🙏🙏🙏

  • @JoyKJ-mj9hw
    @JoyKJ-mj9hw 2 місяці тому +1

    WhereisC.MwhereisSureshGope

  • @ShajiShaji-q9w
    @ShajiShaji-q9w 2 місяці тому

    Abii

  • @madridista1596
    @madridista1596 2 місяці тому

    🫡

  • @abhilashabhi8955
    @abhilashabhi8955 2 місяці тому +11

    എടോ നിങ്ങള് ആ മനുഷ്യനെ പുറത്തെടുക്ക്.. എന്നിട്ട് സംസാരിക്കാന്‍ നോക്ക്... കഠിനപ്രയത്നം ശ്ലാഹനീയമാണ്.. പക്ഷേ നിങ്ങളെ മനുഷ്യനെ പുറത്തെടുത്തിട്ട് സംസാരിച്ചാൽ. ഒന്നുകൂടി നന്നായിരിക്കും

    • @Userkiller1234
      @Userkiller1234 2 місяці тому +10

      Avde irnnn parnna mathiyalloo....ninghal onn poyiii ernghichell😑 dialogue adikkan vernnn

    • @ammuappu3319
      @ammuappu3319 2 місяці тому +1

      Thane onne erange sahodara

    • @anandprasad9663
      @anandprasad9663 2 місяці тому

      തുറിയിട്ടു അഹ് തിട്ടം കണ്ടാൽ അറപ്പു വരുന്ന താങ്കൾക്ക് പറ്റുമോ അവിടെ ഇറങ്ങാൻ അവരും മനുഷ്യർ ആണ് താതാങ്കളെകൾ നല്ലപോലെ അവർക്ക് അറിയാം ഒരു ജീവന്റെ വില mr

  • @B4chanel
    @B4chanel 2 місяці тому +2

    മലയാളിയുടെ സംസ്‍കാരിക ശൂന്യതയാണ് ഇവിടെ കാണുന്നത്.. രാഷ്ട്രീയ thedikaludeyum

  • @ravindrannairj7237
    @ravindrannairj7237 2 місяці тому

    🙏🙏🙏

  • @akhilb3679
    @akhilb3679 2 місяці тому

    ❤❤❤

  • @snehanair4996
    @snehanair4996 2 місяці тому

  • @srjsc9648
    @srjsc9648 2 місяці тому

    ❤❤