ഞാനും നിങ്ങളുമെല്ലാം പരബ്രഹ്മസ്വരൂപനാണെന്നാണ് ഗുരു പറഞ്ഞത്. അതിനാണ് കണ്ണാടി പ്രതിഷ്ഠിച്ചത്.അതിൻ്റെ വല്ല പൊരുളും പഠിച്ചിട്ടുണ്ടോ? കല്ലിലും പുല്ലിലും പുഴുവിലും എന്നിലും നിന്നിലുമെല്ലാം ദൈവമിരിക്കുന്നു എന്നാൽ ഞാൻ ദൈവമായി എന്നാണോ? കഷ്ടം!
ഗുരു തൃപ്പാതങ്ങൾ അവധാരം ആണൊ?ഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ നമ്മെ ആരെങ്കിലും ഒരു അവധാരം ആയി കരുതുന്നുണ്ട് എങ്കിൽ അതു ജാതി ഇല്ലാതാക്കാൻ എന്നു പറഞ്ഞിട്ടുണ്ടല്ലോ.അപ്പോൾ ഗുരു അവധാരം ആണൊ.അതു പോലെ അവതാരങ്ങൾ ഒരു സങ്കല്പദേവന്മാർ അല്ലെ. രാംമായണം വാല്മീകി മഹർഷി എഴുതിയപ്പോൾ അല്ലെ sreeraman😂ഉണ്ടായത്.അതു പോലെ ആണൊ ഗുരു തൃപ്പാതങ്ങൾ.നമ്മുടെ മുന്നിൽ നമ്മളെ പോലെ തന്നെ ഒരു അച്ഛനും അമ്മക്കും ജനിച്ചതല്ലേ. മനുഷ്യൻ ആയി ജനിച്ച ഗുരു തൃപ്പാതങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് ഇവിടെ മനുഷ്യൻ ആയി ജനിച്ച നിങ്ങൾക്കും ഈശ്വരൻ ആയി തീരാം എന്നു നമ്മെ പഠിപ്പിക്കുകയല്ലേ ചെയ്തത്.അതു മാറ്റി ഇതു പോലെ ഗുരുവിനെ ഇങ്ങനെ ചെറുതാക്കല്ലേ
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
Sarvathra vijayee Bhavel❤om namasivaya🎉ovom.......😅
❤❤❤
Good Speech
Ohmsreenarayanaparamasalguruvanamaha.ohmsath,guruvay,nama🎉🎉🎉🎉🎉🎉❤❤❤❤😮😮😅😮.
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
❤️🙏🙏🙏🙏🙏❤️
நமஸ்தே🙏🙏
🙏🙏🙏
' SNDP ശാഖ സെക്രട്ടറിമാർ ശ്രദ്ധിക്കുക ഈ ക്ലാസ് ശാഖകളിൽ എത്തിക്കുവാൻ ശ്രമിക്കുക
😊
ഞാനും നിങ്ങളുമെല്ലാം പരബ്രഹ്മസ്വരൂപനാണെന്നാണ് ഗുരു പറഞ്ഞത്. അതിനാണ് കണ്ണാടി പ്രതിഷ്ഠിച്ചത്.അതിൻ്റെ വല്ല പൊരുളും പഠിച്ചിട്ടുണ്ടോ? കല്ലിലും പുല്ലിലും പുഴുവിലും എന്നിലും നിന്നിലുമെല്ലാം ദൈവമിരിക്കുന്നു എന്നാൽ ഞാൻ ദൈവമായി എന്നാണോ? കഷ്ടം!
🪔🪔🪔🪔🪔
മരണവുമില്ല പുറപ്പു ഇല്ല വാഴ്വവും നര സുരാതിയും ഇല്ല നാമ രൂപം മറുവിലമർന്ന മാറീച്ചീ നീര് പോൾ നിൽപ് ഒരു പൊരുളാo പോരുളല്ലിതോർത്തു ഇടേണo.ഇതു എന്താണ്

🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏