ഗുരുദേവകൃതികള്‍ക്ക് ഒരാമുഖം | സൗമ്യ അനിരുദ്ധന്‍ | Gurupadham TV

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 158

  • @prasannanlakshmanan2184
    @prasannanlakshmanan2184 2 роки тому +34

    സൗമ്യ.. ലളിതം... എങ്കിലൊ.. അതി ഗംഭീരം.. സുന്ദരം.. മനോഹരം.. അതിമനോഹരം.. വർണനാതീതം.. ഗുരുവിനെ തൊട്ടറിഞ്ഞ അനുഭൂതി.. സൗമ്യയുടെ ആലാപനം നന്നായി.. ഗുരു അനുഗ്രഹിച്ച ഒരു ജന്മം... 🙏🙏

  • @ramanbaburajan63
    @ramanbaburajan63 2 роки тому +24

    🙏🙏🙏.നല്ല അറിവ്, സംഭാഷണചാതുരി, സംഗീത ജ്ഞാനം. ഇതു പോലുള്ള കുറേ പേരെ ആണ് ഇന്നാവശ്യം.

  • @sureshbabus9627
    @sureshbabus9627 2 роки тому +15

    ഗുരുവിൻ്റെ അനുഗ്രഹം ഇല്ലാതെ ഇത്രയും നന്നായി സംസാരിക്കാൻ കഴിയില്ല. നന്ദി.

    • @chithra.k.b2761
      @chithra.k.b2761 Рік тому

      Best👍🎉💯 congratulations🎉👏 jai hind jai barath👍🎉💯

  • @unnikrishnanv.p7005
    @unnikrishnanv.p7005 2 роки тому +18

    സൗമ്യ മാഡത്തെ ഗുരുദേവൻ കൂടുതൽകൂടുതൽ അനുഗ്രഹിക്കട്ടെ

  • @shibuvd7728
    @shibuvd7728 2 роки тому +10

    തൃപ്പാദങ്ങൾ ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു.

  • @aravindkalapurakal1467
    @aravindkalapurakal1467 2 роки тому +50

    പേരുപോലെ സൗമ്യമായ പ്രഭാഷണം. ഗുരുവിന്റെ കൃതികളുടെ ആമുഖം വളരെ ലളിതമായി, എന്നാൽ ഗംഭീരമായി അവതരിപ്പിച്ച മാഡത്തിന് മനസുകൊണ്ട് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഗുരുദേവൻ അനുഗ്രഹിക്കട്ടെ. ഗുരുപദം TV ക്കും ഒരായിരം നന്ദി.

    • @leelammavelappan7504
      @leelammavelappan7504 2 роки тому

      Qq

    • @valsalad6969
      @valsalad6969 2 роки тому +2

      🙏🙏🙏🙏🙏ശ്രീ നാരായണ പരമ ഗുരവേ നമഹ 🙏🙏🙏🙏🙏

    • @padminikp860
      @padminikp860 2 роки тому

      ഗുരുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവെട്ടെ 🙏🙏🙏

    • @t.k.thankappan848
      @t.k.thankappan848 Рік тому

      .

    • @sreenyjs7724
      @sreenyjs7724 Рік тому +1

      🙏🙏🙏🙏🙏

  • @JoyEndlessVlogs
    @JoyEndlessVlogs 2 роки тому +29

    ശ്രീനാരായണ സൂര്യൻ നമ്മുടെ ഭവനങ്ങളിൽ പ്രഭചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @seenaahlad6899
    @seenaahlad6899 2 роки тому +17

    സൗമ്യ ടീച്ചർക്ക്‌ ഒരായിരം നന്ദി..
    ഗുരുപദം TV യിലൂടെ ഇങ്ങ് ഒമാനിലെ Nizwa യിൽ ഇരുന്ന് കേൾക്കുന്നു.. 🙏🏻🙏🏻
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ.. 🙏🏻

  • @sureshomachappuzha2036
    @sureshomachappuzha2036 2 роки тому +53

    സൗമ്യയെ പോലെ ആയിരം പേര് ഉണ്ടാവട്ടെ ഗുരുധർമ്മചൈതന്യം ലോകം മുഴുവൻ വിളങ്ങട്ടെ. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🥰👌

  • @gowridarshan2252
    @gowridarshan2252 2 роки тому +18

    സൗമ്യ പറഞ്ഞു തന്ന കാര്യങ്ങൾ നമുക്ക് എന്ന് നമ്മുടെ ജീവിതത്തിൽ ആചരിക്കുവാൻ സാധിക്കും, അതിന് ഭഗവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @anithaprakasan2921
    @anithaprakasan2921 2 роки тому +17

    ഓം ശ്രീനാരണ പരമ ഗുരവേ നമ: സൗമ്യ കുട്ടി നാന്നായി എല്ലാ കൃതികളും പറഞ്ഞ് മനസിലാക്കി തന്ന മോൾക്ക് ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @gireeshkumar249
    @gireeshkumar249 2 роки тому +9

    അതിമനോഹരം,, ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 Рік тому +3

    ഗംഭീരം. നന്ദി മോളെ.

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +8

    യുവതലമുറ ഈ തലങ്ങളിലേക്ക് എത്തി ചേരട്ടെ pranaamam🙏

  • @ammukkuttys9508
    @ammukkuttys9508 Рік тому +2

    Very valuable bhakthi sandram

  • @kallaramanojmanoj5464
    @kallaramanojmanoj5464 2 роки тому +6

    വളരെ ലളിതമായി, ഗുരുദേവൻ സ്വീകരിച്ച വഴിയിലൂടെ സൗമ്യ മാഡവും ലളിതമായി കേൾവിക്കാരന് മനസ്സിലാകുന്ന വിധം ഭംഗിയായി, ശുദ്ധമായി അവതരിപ്പിച്ചു. സ്നേഹം ഹൃദയം തൊട്ട നന്ദി.

  • @sheejamohanan4156
    @sheejamohanan4156 Рік тому +3

    ഗുരു ധർമ്മം വിജയിക്കട്ടെ ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:

  • @somansankaran3124
    @somansankaran3124 Рік тому +2

    വളരെ ഹ്ര്യദ്യമായ പ്രഭാഷണം ചേച്ചി 🙏

  • @syamalamh4830
    @syamalamh4830 2 роки тому +15

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ വളരെ നല്ല പ്രഭാഷണം. സൗമ്യ ടീച്ചറിന് ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @devarajanrajan7236
    @devarajanrajan7236 2 роки тому +10

    അനുപമമായ ആവിഷ്കാര ഭംഗി. ലളിതമായതും അതേസമയം ഗംഭീരവുമായ അവതരണം.ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ.

  • @fhhfdggg6005
    @fhhfdggg6005 Рік тому +3

    ഞാൻ അഷ്ടമൂർത്തി - പണ്ടേ ഗുരുഭക്തനാണ്. ഭവതി യുടെ പ്രഭാഷണം കേട്ടപ്പോൾ ഗുരുകൃതികളെ പഠിക്കണം എന്നാഗ്രഹം കൂടിക്കുടി വരുന്നു. നന്ദി.

  • @shanthinianil4330
    @shanthinianil4330 Рік тому +2

    ലളിതമായ വിവരണം ഗുരുവിനെ കുറിച്ച് നൽകിയതിന് nandi❤️. ഗുരു അനുഗ്രഹിക്കട്ടെ 🙏

  • @premachandrannottachanpara8634

    നമസ്തെ.... ലളിതമായ ശൈലിയിൽ സൂപ്പർ പ്രഭാഷണം.... അഭിനന്ദനങ്ങള്‍

  • @shajushaju4072
    @shajushaju4072 Рік тому +2

    വളരെ നല്ല പ്രഭാഷണം നന്ദിടിച്ച റെ

  • @indiravijayan8879
    @indiravijayan8879 2 роки тому +11

    ഗുരുവിന്റെ അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥി ക്കുന്നു

  • @sudhakarann.c5023
    @sudhakarann.c5023 2 роки тому +9

    പേരു പോലെ തന്നെ വളരെ സൗമ്യമായ വാക്കുകൾ പരായണം അതിലുപരി ശ്രീ നാരായണ പരമഗുരുവിൻ്റെ കരുണാകടാക്ഷം 🙏🙏

  • @sreejith1695
    @sreejith1695 2 роки тому +10

    ഗുരുദെവത്രിപ്പദങ്ങളിൽ പ്രണമങലൊടെ നല്ല പ്രഭാഷണം ഇനിയും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem Рік тому +2

    വളരെ മനോഹരം ഗുരുദേവന്റെ കൃതികളെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരണം ചെയ്‌ത ആ വലിയ മനസ്സിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deepamirash9356
    @deepamirash9356 2 роки тому +11

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @ramachandrankn6012
    @ramachandrankn6012 2 роки тому +7

    വളരെ മനോഹരം ആയ പ്രഭാഷണം

  • @jayasreethankachan4
    @jayasreethankachan4 2 роки тому +7

    ഓം ശ്രി നാരായണ പരമ ഗുരുവേ നമ:🙏
    Great great inspirational speech 🙏

  • @mohanperumbillil2362
    @mohanperumbillil2362 2 роки тому +10

    സൗമ്യജിയുടെ പ്രഭാഷണ
    ത്തെ എങ്ങിനെ വാഴ്ത്ത
    ണമെന്നറിയില്ല. അത്രയ്ക്ക്
    മനോഹരമായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

  • @sreenivasanl9869
    @sreenivasanl9869 2 роки тому +3

    Manoharamaya varnana guru krithikala kurichulla ariva maunshaya manasukalilaykku athikkuvan aluppam god bless you

  • @bhanumathysunithakumary765
    @bhanumathysunithakumary765 2 роки тому +6

    You are a born teacher. Excellent speech. Really great. All the best. Congrats. May you be blessed with the blessings of Guru.

  • @asokankkkk7788
    @asokankkkk7788 Рік тому +2

    Very very good appreciative speach...GOD BLESS U.....

  • @minicm3212
    @minicm3212 2 роки тому +10

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾

  • @rethilkumarks4294
    @rethilkumarks4294 2 роки тому +10

    ഗുരു ചരണം ശരണം.

  • @leenamols1683
    @leenamols1683 Рік тому +2

    വളരെ ഇഷ്ടപ്പെട്ടു. സൗമ്യ mam super.

  • @rajendranpp2581
    @rajendranpp2581 Рік тому +3

    ശ്രീനാരായണ പരമഗുരുവെ നമ:,, പ്രണാമം, അനിയത്തി,,

  • @harilalpithambaran7075
    @harilalpithambaran7075 2 роки тому +6

    🙏🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏

  • @jagadammasubash1301
    @jagadammasubash1301 2 роки тому +8

    അതിമനോഹരം

  • @bijoovasudev8557
    @bijoovasudev8557 2 роки тому +6

    ഓം ശാന്തി! ശ്രീ നാരായണ ഗുരു ദേവ പ്രണാമം

  • @sreenandanapradeep3187
    @sreenandanapradeep3187 7 місяців тому +1

    ഇത് ഒരു ആത്മ സമർപ്പണം വാക്കുകളുടെ വ്യക്തത, ആലാപനം എന്നിവ നന്നായി ഗുരുവിന്റെ . അനുഗ്രഹം കൂടുതൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sunithabiju6130
    @sunithabiju6130 2 роки тому +5

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @jayanthidharmarajan5604
    @jayanthidharmarajan5604 2 роки тому +3

    Valare nalla avataranam.sadharana manushyanu manassilakkan pattiya
    Prabhashnam👍👍🙏🙏🙏

  • @remanikp177
    @remanikp177 Рік тому +2

    kodi nanni saumya❤❤❤❤

  • @Nivedya_Rejith
    @Nivedya_Rejith Рік тому +4

    So great.

  • @shinesreemangalam182
    @shinesreemangalam182 2 роки тому +11

    നമസ്‌തെ 🙏🏻
    ഭഗവാൻ വക്കം ദേശത്തു വേലായുധൻ നടയിൽ സുബ്രഹ്മണ്യനെയും, പുത്തൻ നടയിൽ ശിവനെയും ആണ് പ്രതിഷ്ഠിച്ചത്.

  • @jalajapradeep5021
    @jalajapradeep5021 2 роки тому +6

    Gurudevante Anugraham Samrudhamayi Labhicha Bhagya Janmam.... Alapanam

  • @digun2470
    @digun2470 2 роки тому +7

    ഓം ശ്രീഗുരുഭ്യോ നമഃ🙏

  • @appukuttantc3433
    @appukuttantc3433 Рік тому +3

    നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം!.... ഗുരുവിന്റെ അനു ഗ്രഹം ലഭിച്ച ഈ കുട്ടിക്ക് സാധരണക്കാരായ മനുഷ്യരുടെ മനസ്സിൽ എന്നും ഒരു ഗുരുനാഥയാണ് ! നമിക്കുന്നു മകളെ

  • @krishnankuttypalatt8580
    @krishnankuttypalatt8580 2 роки тому +7

    Thanks to Gurpadham TV and also to Soumyaji for simple and wonderful explanation. This gives inspiration to know Gurudev as without a Guru it is very difficult to understand the deeper and inner meanings. May Gurudev bless us all to know from you all, who are ever willing to share the pearls of knowledge contained in Gurudeva kruthikal. Pranamam to Soumyaji 🙏🙏🙏

  • @gopitn2254
    @gopitn2254 Рік тому +2

    ഓം നാമോ ശ്രീ നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾

  • @wilworthho7687
    @wilworthho7687 2 роки тому +7

    Om Namo Narayanaya (Panchaman K)

  • @rajendranpp2581
    @rajendranpp2581 Рік тому +3

    അംഗീകരിക്കപ്പെടുന്ന, സംശയ നിവാരണ പ്രഥമ പ്രഭാഷണം,, ഒരിക്കൽ കൂടി പ്രണമിക്കാതിക്കാൻ മനസനുവദിക്കുന്നില്ല, പ്രണാമം, പ്രണാമം, പ്രണാമം,,

  • @valsakumarivattodil4990
    @valsakumarivattodil4990 Рік тому +3

    Gurudeva nte anugraham venduvolam und🙏🙏🙏

  • @seethams566
    @seethams566 2 роки тому +7

    Sreenarayanaguruve namaha

  • @prasanthvavachi8549
    @prasanthvavachi8549 2 роки тому +5

    നമിക്കുന്നു ടീച്ചറെ 🙏🏻🙏🏻💞💞💞💞💞💞💞

  • @prakashvasu1532
    @prakashvasu1532 2 роки тому +6

    Guru ohhm 🙏🙏🙏👏👏👏💐💐💐💐💐💐

  • @sarsammaml9159
    @sarsammaml9159 2 роки тому +7

    Gurubhyo namah🙏🙏🙏🙏🙏🙏

  • @rajisunil1515
    @rajisunil1515 2 роки тому +4

    വളരെ മനോഹരമായ അവതരണം

  • @evsathyanadwaidsathyan171
    @evsathyanadwaidsathyan171 2 роки тому +5

    പ്രശംസിക്കുവാൻ വാക്കുകൾ ഇല്ല അപൂർവ ജന്മം 🙏🙏🙏

  • @madhusoodhanansukumaran5392
    @madhusoodhanansukumaran5392 Рік тому +1

    Om sree narayana parama gurave namaha.🙏🙏🙏
    Very useful explanation,Special thanks to
    Soumyji.

  • @udayakumar.m.s6453
    @udayakumar.m.s6453 2 роки тому +7

    Om Sri Narayana parma Guruv Namaha

  • @bhanumathysunithakumary765
    @bhanumathysunithakumary765 2 роки тому +3

    Ethrayo prabhashanangal kettittundu. Ithupole manoharamaya onnu ithadyam

  • @vivekanandanv5734
    @vivekanandanv5734 Рік тому +4

    നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻കോടി കോടി പ്രണാമം. ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏻🙏🏻

  • @chandradasdas3275
    @chandradasdas3275 2 роки тому +7

    Super

  • @bindusunil4246
    @bindusunil4246 2 роки тому +5

    Om Sree Narayana Paramaguruve namaha 🙏🙏🙏🙏🙏

  • @funoclock1218
    @funoclock1218 2 роки тому +5

    🙏🙏🙏🙏🙏 Guru dharmam jayikkatte

  • @prasannakumari9296
    @prasannakumari9296 2 роки тому +5

    ഓം സംസാരതാപശമനായ നമ:

  • @kings6365
    @kings6365 2 роки тому +2

    Namikkunnu soumya🙏🙏🙏🙏🙏🤝🤝🤝🤝thanks, thanks🌹🌹🌹

  • @sheelaat4595
    @sheelaat4595 2 роки тому +6

    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏

  • @SHEELAMN-pb6vx
    @SHEELAMN-pb6vx 11 місяців тому +1

    Ariyaanum ariyikkaanum namaste

  • @vanajajayaprasad5823
    @vanajajayaprasad5823 2 роки тому +5

    Pranamam mole. Gurudevakripavarsham aeppozum undaakatte

  • @sathyanparappil2697
    @sathyanparappil2697 2 роки тому +9

    ഇത്തരത്തിൽ ഓരോ സഹോദരിമാരും സഹോദരൻമാരും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ സമൂഹത്തെ അത്യുന്നതങ്ങളിൽ എത്തിക്കാം അതിനു വേണ്ടി SNDP യോഗം പ്രയത്നിക്കണം

  • @syamkumark.s.3509
    @syamkumark.s.3509 Рік тому +1

    ചേച്ചി അടിപൊളി സൂപ്പർ 🌹🙏🙏🙏🙏

  • @veeshreeheera3699
    @veeshreeheera3699 2 роки тому +4

    🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.

  • @saralabharathan8039
    @saralabharathan8039 2 роки тому +4

    Sreenarayanaparamagurave 🙏

  • @anugrahtreghu5874
    @anugrahtreghu5874 Місяць тому

    Bhagavan in your tongue. May God bless you❤

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +9

    🙏💪SN✨✨✨✨✨

  • @kprajuraju7075
    @kprajuraju7075 Рік тому +2

    ഓം ശ്രീ നാരായണ ഗുരുവേ നമഃ ഗുരുവിനെ അറിയാൻ ആഗ്രഹിക്കുന്നവർ ടീച്ചറുടെ ഈ പ്രഭാഷണം കേൾക്കണം ഗുരു കൃപ ഉണ്ടായാൽ ഒരു പ്രാവശ്യം എന്ക്കിലും ഈ ടീച്ചർ ഞങ്ങളുട ശാ ഖ യിലും വരാൻ അവസരം അതിനായ് ഗുരുവിനോട് പ്രാർത്ഥിക്കുന്നു.🙏

  • @rajanimohan3307
    @rajanimohan3307 2 роки тому +4

    ഗുരു ചരണം ശരണം 🙏🌹🙏🌹🙏

  • @muralipk2278
    @muralipk2278 2 роки тому +3

    സൗമ്യ യുടെ പുതിയ പ്രഭാഷണം കാണുന്നില്ല, ഗുരുദേവയ നമഃ

  • @prasannanist
    @prasannanist Рік тому +1

    ഓം ഗുരു നമഹ 🙏🙏🙏🙏

  • @shajimonpk8120
    @shajimonpk8120 Рік тому +1

    മനോഹരം ..🙏

  • @udayakumarithankavel8214
    @udayakumarithankavel8214 2 роки тому +8

    ഭഗവത് കൃപയുള്ള കുട്ടി നമിക്കുന്നു

  • @sminumadhavan7990
    @sminumadhavan7990 4 місяці тому

    Mam no words to say.Good inspiration.

  • @veenanath279
    @veenanath279 2 роки тому +2

    🙏oham sreenarayana paramagurave namaha 🙏

  • @venugopalank8551
    @venugopalank8551 2 роки тому +2

    Ohm Sree Narayana Paramagurave Namaha.
    Ms.Soumya, you are great. Remembering all this poem with it's own tune is difficult. Also this young age studing and going through this much of depth, it's wonderful.
    You already blessed with Sree Narayana Guru. Prey for your long life.

  • @sajithakumarisudhi2373
    @sajithakumarisudhi2373 2 роки тому +4

    നമസ്തേ

  • @giyobiji1072
    @giyobiji1072 2 роки тому +6

    🙏🙏🙏👌👌👌

  • @sankaranarayananariyandath290
    @sankaranarayananariyandath290 2 роки тому +7

    ഈ സഹോദരിയുടെ ഫോൺ നമ്പർ കിട്ടുമോ? ഇവരുടെ പ്രഭാഷണം ഞ്ങ്ങളുടെ നാട്ടിലും വേണമെന്നാഗ്രഹിക്കുന്നു

  • @salilkumark.k9170
    @salilkumark.k9170 10 місяців тому

    Supper, Supper🎉👌👍

  • @madhuashokan4332
    @madhuashokan4332 2 роки тому +6

    🙏🙏🙏❤️❤️❤️

  • @jayadas3371
    @jayadas3371 10 місяців тому

    Parayaan vakkukal illa bhagavante anugreham aavolam kittiya punya jenmam ❤

  • @sudhabalkrishnan936
    @sudhabalkrishnan936 2 роки тому +6

    🙏🙏

  • @lalysanthosh5981
    @lalysanthosh5981 2 роки тому +6

    🙏🏽🙏🏽🙏🏽

  • @radhakrishnanvt4983
    @radhakrishnanvt4983 2 роки тому +6

    Baghavana ellavarakum baghavnta anugraham undakanama

  • @unnikuttangaming...301
    @unnikuttangaming...301 2 роки тому +6

    👍👍👍🙏🏻🙏🏻🙏🏻🙏🏻

    • @omanaak947
      @omanaak947 2 роки тому

      👍🙏🙏🙏🌹🌹🌹

  • @bindushaji6142
    @bindushaji6142 Рік тому +1

    ❤❤❤