ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ആയിരുന്നു.. വളരെ നന്നായി വന്നു.. കടല, ഗ്രീൻ പീസ് ഈ ഐറ്റംസ് ഒന്നും ഹസ്ബന്റിനു ഇഷ്ടമല്ലാത്തത് കൊണ്ട് മിക്ക ദിവസങ്ങളിലും മുട്ട, വെജിറ്റബിൾ കറി ഒക്കെയായിരുന്നു.. അതിൽ നിന്ന് നല്ലൊരു മോചനം കിട്ടി.. കറി ടേസ്റ്റ് ചെയ്തിട്ട് വളരെ നന്നായിട്ടുണ്ട് എന്ന കമന്റും കൂടി കേട്ടപ്പോൾ ഇരട്ടി സന്തോഷം.. ഇനി ഇടക്കിടക്ക് ഉണ്ടാക്കാമല്ലോ.. Thankuu ചേച്ചി..
Chechi thank you so much Njaan 10 thil aanu padikkunne and njaan first tym aan aarudem sahayam illathe oru recipe undaakkunne pinne veetile ellavarkkum oruppaad ishtapettuu thank you Chechi 😍
എനിയ്ക്കു ഉരുളക്കിഴങ്ങ് കറി ഒരിയ്ക്കലും tasty ആയി വയ്ക്കാൻ സാധിച്ചിട്ടില്ല... but thank you ചേച്ചി.... ചേച്ചിയുടെ recipie കാരണം ഇത്രയും tasty ആയി ഇന്ന് വയ്ക്കാൻ കഴിഞ്ഞു... എല്ലാർക്കും ഒരുപാട് ഇഷ്ടായി.. Thank u sooo muchhhh....☺️
Curry super ട്ടോ, ഈസി ആണ് ട്ടോ, ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ട്ടോ, ചിലപ്പോൾ നാളെ ഉണ്ടാക്കും ട്ടോ, ok ട്ടോ, താങ്ക്സ് ട്ടോ. ഇനിയും പുതിയ കറി കൊണ്ട് വരണം ട്ടോ.
Mia thank you so much for the English subtitles. I love your videos but can’t understand. Thank you for the English translation recipe. God bless from UK
പണ്ടേ ഏകദെശം 20 കൊല്ലം മുൻപ് ഞമ്മള് ചായപീടിയേൽ കേറിയാൽ രണ്ട് പൊറോട്ടയും വിലകുറവുള്ള ഈ മസാല കറിയും കൊതിയോടെ ബീഫ് കഴിക്കുന്ന വന്റെ പ്ലെയ്റ്റിൽ നോക്കി ആർത്തിയോടെ കഴിക്കുമായിരുന്നു ഇന്ന് മസാലക്കറിയുടെ പേര് മാറ്റി വിലയും കൂട്ടി 😋
Chechi undakunee Curry nale taste annu 😀 njan enthu undakubozhum chechiyude channel nokku eannitt athupole undakum 😀 😘❤️ I love you chechi thanks ❤️for you
ഞാൻ ഇന്നാണ് ഈ കറി വച്ചത്.. സൂപ്പർ ആണ്... എല്ലാവർക്കും ഇഷ്ടമായി... Thank u dear❤️
ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ആയിരുന്നു.. വളരെ നന്നായി വന്നു.. കടല, ഗ്രീൻ പീസ് ഈ ഐറ്റംസ് ഒന്നും ഹസ്ബന്റിനു ഇഷ്ടമല്ലാത്തത് കൊണ്ട് മിക്ക ദിവസങ്ങളിലും മുട്ട, വെജിറ്റബിൾ കറി ഒക്കെയായിരുന്നു.. അതിൽ നിന്ന് നല്ലൊരു മോചനം കിട്ടി.. കറി ടേസ്റ്റ് ചെയ്തിട്ട് വളരെ നന്നായിട്ടുണ്ട് എന്ന കമന്റും കൂടി കേട്ടപ്പോൾ ഇരട്ടി സന്തോഷം.. ഇനി ഇടക്കിടക്ക് ഉണ്ടാക്കാമല്ലോ.. Thankuu ചേച്ചി..
Recipe adipoliyayirikkunn vishvasikkunnu👍 njn try cheyyan povunne ullu.. but Presentation polichootta chechiii.. superb✌️👌
Da kozhii
ചേച്ചി അവതരിപ്പിച്ചു രണ്ടുവർഷം കഴിഞ്ഞ് ഞാൻ ഉണ്ടാക്കി. ഇപ്പോഴും രുചിയും, ഗുണവും, മണവും അതേ പോലെയുണ്ട്. സമ്മതിച്ചു നല്ല ഒന്നാന്തരം ഉരുളക്കിഴങ് കറി
Chechi thank you so much
Njaan 10 thil aanu padikkunne and njaan first tym aan aarudem sahayam illathe oru recipe undaakkunne pinne veetile ellavarkkum oruppaad ishtapettuu thank you Chechi 😍
എനിയ്ക്കു ഉരുളക്കിഴങ്ങ് കറി ഒരിയ്ക്കലും tasty ആയി വയ്ക്കാൻ സാധിച്ചിട്ടില്ല... but thank you ചേച്ചി.... ചേച്ചിയുടെ recipie കാരണം ഇത്രയും tasty ആയി ഇന്ന് വയ്ക്കാൻ കഴിഞ്ഞു... എല്ലാർക്കും ഒരുപാട് ഇഷ്ടായി.. Thank u sooo muchhhh....☺️
Good
ചെച്ചി കറി poilchu ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്സ്റ്റ്
👌👌👌😋😋😋
Coriander leaves skip cheyamo
Curry super ട്ടോ, ഈസി ആണ് ട്ടോ, ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ട്ടോ, ചിലപ്പോൾ നാളെ ഉണ്ടാക്കും ട്ടോ, ok ട്ടോ, താങ്ക്സ് ട്ടോ. ഇനിയും പുതിയ കറി കൊണ്ട് വരണം ട്ടോ.
ß...
Njangal try cheyth nokkitto. Paranjathupoleyoru puliyunde. Pashe chorinte koode kazhikkan supper test.... 👌✨️✨️👌
ഉണ്ടാക്കുക മാത്രമല്ല അത് കഴിച്ചു കാണിക്കാനുള്ള ചങ്കൂറ്റം കൂടി.. കലക്കി
ഇത്ര നല്ല കറിയോ അടിപൊളി കേട്ടോ...... നന്ദി ദോഹ ഖത്തർ.
Baby potatoes vech cheyyan pattho
Najn try cheythu supper. Husband inu orupad ishttayi
കഴിക്കുന്നതു കാണുമ്പോൾ കൊതിയൂറുന്നു ഏതായാലും സംഭവം ജോറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട് Thank you Sister
8
ചേച്ചി..കറി ഒക്കെ സൂപ്പർ. But ഇത്ര വലിച്ചു നീട്ടണ്ട. കുറച്ചു കത്തി കുറക്കാം. All your dishes are super. ഇതൊന്നു ശ്രദ്ധിക്കണം.ഒരു അരോചകം ആണ്.
Valare correct
കൂടുതൽ വെള്ളം ഒഴിച്ചതു കൊണ്ടാണ് പറഞ്ഞു നീട്ടിയത്
@@manomohanant8438 crct
nooooo😿
Yes
ഭയങ്കര രുചിയാ ..
'
ഞാൻ ഇതിൽ കാണുന്ന മിക്ക തും ഉണ്ട് ആക്കി നോക്കും .നല്ലതു പോലെ കിട്ടും എല്ലാം
Thku dear Sister
I made this recipe today and it tasted good and everyone liked it... Thank you chechi☺️💖
ഹായ് മിയ ചേച്ചി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ്.... സൂപ്പർ
Mia thank you so much for the English subtitles. I love your videos but can’t understand. Thank you for the English translation recipe. God bless from UK
Njan undakki nalla taste und..veettil ellarkum eshtapettu..super... Chechi undakunnapole undakiyathellam success aayi.
orupaadu santhosham aayitto
നല്ല ജീരകം ടേസ്റ്റ് ഉണ്ടാവുമോ
നല്ല easy potato Kari. Adipoli Kari ആണ്.. thank you Joicy..
വളരെ ഇഷ്ടം വീഡിയൊ.... പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു.
നല്ല അവതരണം God bless you
Chechi thane taste nokkukayano
Checheee Kurach speedakkiyal nannayirunnu. Veruppikkalle
Sathyam
👍👍sathyam
Appo ningal veena’s curry world kandaal endu parayum
@@lajkl9198 അതെ വീണ വെറുപ്പിച്ചു കൊല്ലുന്നു
@@lajkl9198 Sathyam aanu 😂😂😂
Chechi ...super ayitundayirunnu njn koode kurachu Greenpeace adcheythirunnu.. pinne chechi paranja pole puli kurachu eduthu nilkkunudayirunnu. Chapathikke nalla matach ayirunnu ..Thank u Chechi
സൂപ്പർ. കഴിച്ച് കാണിച്ചത്. ഒരുപാട് നന്നായി ട്ടോ. അതാണ് ശരി..
Vayil vechayudane tast engana chechi ariyunnat...kashtam
Ith njan second time anu try cheyyunnath.. super taste both times!! Thank you chechi :)
Njanum
Chechi ginger garlic paste mathiyoo
കറി നന്നായിട്ടുണ്ട് മിയ
👍👍👍
നല്ല വ്യക്തമായ അവതരണം നല്ല കുന്നംകുളം ഭാഷയിൽ. Very Good.
Njan try cheythu super recipe inniyum ithupolulla videos pratheekshikkunnu
Chechi pwolichu kidu taste
പണ്ടേ ഏകദെശം 20 കൊല്ലം മുൻപ് ഞമ്മള് ചായപീടിയേൽ കേറിയാൽ രണ്ട് പൊറോട്ടയും വിലകുറവുള്ള ഈ മസാല കറിയും കൊതിയോടെ ബീഫ് കഴിക്കുന്ന വന്റെ പ്ലെയ്റ്റിൽ നോക്കി ആർത്തിയോടെ കഴിക്കുമായിരുന്നു ഇന്ന് മസാലക്കറിയുടെ പേര് മാറ്റി വിലയും കൂട്ടി 😋
Super recipe chechy....njan try cheythu good result
ഞാൻ ഉണ്ടാക്കി. നല്ല taste.Thank you
chechi steel pathrathil engane adiyil pidikathe cook cheyyanu parayavo...
Poliya chechi
Chechi njan ithu try chaythu super taste👌👌👌thankyou
Good recepi, thank you Mia
ചേച്ചി പുതിയ iteam ഒന്നും ഉണ്ടാക്കുന്നില്ലേ
Chechi...super curry and so simple to make ..
ഇങ്ങനെ കഴിച്ച് കാണിക്കരുതെ......കൊതിയാവുന്നു. സൂപ്പർ റെസിപ്പി. നാളത്തെ ചപ്പാത്തിക്ക് ഉള്ള കറി ആയി. Thank you mia.
very correct
ചേച്ചി ഞാൻ വെച്ചു സൂപ്പറായിട്ടുണ്ട് 👌👌💓💓
Thanks chechi.. Njangale polulla bachelorsinu chechiyude channel valiyoru upakaram aanu.... ❤️❤️❤️👍👌
Different type of presentation and super curry
ഞാൻ ഇന്ന് എന്റെ വിട്ടിൽ ഈ കറി വെച്ചു. സൂപ്പർ
ചേച്ചി കറി പൊളിച്ചു ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍👍👌👌👌👌😁😁😁😃😃😃
സൂപ്പർ 👌👌👌
Nalla recipe! Njan sadharna potato curryk akathanu Ittanu cook cheyarulle. Allel athu mashed potato pole irikum. Love your recipes Mia!
Garam masalak pakaram chiken masala ittoode... garam masala ila pls rply mee plssss
Good ഇതു tray ചെയുണ്ട്... താങ്ക്സ്
Very good and tasty
അടിപൊളി👍👍👍👍👍
നന്നായിട്ടുണ്ട് ചേച്ചി I WILL TRY TODAY -SUPER......
NJ NJ.
Pareekshichu nokkamo
Eppozhum inginay taste cheytu kanikkanam ketto
Kizangu chudaki ano edandath
chechinte purikam aarelum sradhicho
Chechi ethile urulankiyag adhyam vevichu vekkano
yes
Thanks.naale try cheyyana😊
ചപ്പാത്തിയുടെ കൂടെ ഒരു വെറൈറ്റി കറി കിട്ടാതിരിക്കുമ്പോഴാ ഈ vdo thank u chechi.
ഒരു രക്ഷയുമില്ല 🎉🎉🎉🎉🎉🎉🎉🎉🎉
Upp engane koriettaal thinnaan pattumo
I wonder if the recipe works with sweet potato as well.
Innu njan checheede ulliyil varattiyedutha urulakizhangu curry ndakiyirunu breakfastinu, ithum njan try cheyumm chechii😍😍😍
Chechy ...malli podikkumbol ath kazhuki unakki eduthit vende
Yes
സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കാം
Chechi undakunee Curry nale taste annu 😀 njan enthu undakubozhum chechiyude channel nokku eannitt athupole undakum 😀 😘❤️ I love you chechi thanks ❤️for you
Steel panil undakumbol enik ellam vegam karigh povunnu. Adh endhkondan?
Pathram nallavannam thudachu oil ozhichu adupath vaychal karinju pokila..Njan angine anu cheyunnath
Super chechi njne Try chaethu super Thaks chechi
Waw it's really delicious I triad today superb tests thank you so much mallu's
Thanks a lot for your wonderful feedback 😊👍🏻🤝
satish kumaruastrology
@@sukumarankaithamana3602 ???????
Coriander leaf can skip
Mia undakumpol thanne manasilai nallathanu.pinne mia kazhikumpol thoniyathu sampavam kidilananu
Last super
Chudu vellam cherkano
ഞാൻ ഉണ്ടാക്കി സൂപ്പറായി Thank You ചേച്ചി
Njan വീട്ടിൽ try chythu superb👌🏻👌🏻👌🏻
thank you
ഈ കറി ഞാൻ ഉണ്ടാക്കിട്ടോ... അടിപൊളി ആണ് ,
Ee kari vachu avasanam echira coconut milk koodi add cheyathal enium kooduthal taste kittum. Tmw I am going to try.
Madam ഞാൻ ദമാമിൽ ഉണ്ടാകി.അടിപൊളി.
ചോറു തന്നെ ഞമ്മക്ക് കൗതുകം.
ചേച്ചീ...." നന്നായിട്ട് " ഒരുപാട് ചേർത്തിട്ടുണ്ട്
കറി ഇഷ്ടപ്പെട്ടു നല്ല അവതരണം ആണുട്ടോ എനിക്കിതിഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി nokkkatteto
നല്ല Recipe ചേച്ചി
Super chechi...super...
ഞ്ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ചേച്ചി
Malli ila veno chechi
Chechi kurachu melinjal super avum, curry super, enthayalum ingane undakum. Thank u😍
Chechi try cheythu... Superb👌👌👌.. Thank you 😊😊😊
Kollam chechi. I like it
Good kollam adipoli ruchi
Tried this
It was yum😄😄
Superb! I tried
Curry undaki noki. Ishtamayi.choraka vech oru mezhukupiratti unadakuna recipe idumo.thoran ayalum mathi
But y km by CT XY co ml ml
Vu
kandittu thanne kothi aakunnu....theercha aayum try cheyyum...thanks
njaan endh ondaakkiyaalum kaadi vellam aavum, pakshe idh try cheydhu
adipoli curry aayirunnu🥰
Tried it and it was really tasty .. thanks 😀
Thanks for liking
ഞാൻ വച്ചു ഈ കറി നന്നായിരുന്നു കുട്ടി ഒരു വെറൈറ്റി ഉണ്ടായിരുന്നു താങ്ക്സ്
I'm
I had done the same of you and finally I added six boiled eggs.It was very tasty.Thank you so much
Lll
സൂപ്പർ 👍👍👍