അഡാർ അബദ്ധങ്ങൾ 😂| Mistakes in Movies | Malayalam | Chithram | CID Moosa | Kaakkakkuyil | Funny Troll

Поділитися
Вставка
  • Опубліковано 18 чер 2022
  • Amazon Prime | Netflix | Chithram | CID Moosa | Kaakkakkuyil | Akashaganga | Gandharvam | Puthiya Mukham | Dosth | Latest Movie | Comedy | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar | Marudhanayagam | Trailer | Brahmastra | Zee5 | Sony Liv | Enthiran | Robo | Ponniyin Selvan | Maniratnam | Nayakan | Mass | Status Video
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Фільми й анімація

КОМЕНТАРІ • 520

  • @extracurricularmalayalam8751
    @extracurricularmalayalam8751 2 роки тому +576

    ഞാൻ കുറേ കാലമായി ഇത് പോലെ സിനിമയിലെ അബദ്ദങ്ങളെകുറിച്ച് video ചെയ്യുന്ന ഒരാളാണ് . ഇനി കുറച്ചു കൂടി കാര്യമായ content ചെയ്യണം

    • @kichu1333
      @kichu1333 2 роки тому +17

      Njan bro yude videos kanaarund.
      👍

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +88

      😍👌🏼 Comment Pin ചെയ്യാം ബ്രോ.. കുറച്ച് സബ്സ്ക്രൈബർസ് നെ കൂടി കിട്ടിയാലോ നിങ്ങൾക്ക് ❤️❤️

    • @aneeshvnair4140
      @aneeshvnair4140 2 роки тому +4

      ചേട്ടന്റെ വീഡിയോ കാണാറുണ്ട് 👍

    • @extracurricularmalayalam8751
      @extracurricularmalayalam8751 2 роки тому +6

      @@filmytalksmalayalam
      Thank you 😊😘

    • @akshara8291
      @akshara8291 2 роки тому +1

      Video കാണാറുണ്ട് Bro💖

  • @fxswinger5922
    @fxswinger5922 2 роки тому +48

    0:52 എന്റെ ഓർമ ശെരിയാണെൽ നെടുമുടി അ ചരടിൽ പിടിച്ചു നോക്കുന്നതായി അ സിനിമയിൽ ഉണ്ട്... ചിലപ്പോൾ കണ്ണ് കാണാൻ വയ്യാത്ത ആളായത്കൊണ്ട് കത്തി എവിടെയാണ് തറച്ചത് എന്ന് ചരടിൽ പിടിച്ചു തപ്പി ചെല്ലാൻ ആവും.

    • @apollo8034
      @apollo8034 Рік тому +4

      Bro njanum atha alochiche nedumudi venu blind analo apo Erika kathi valichu edukan ayirikum nool keriyathu 👍

  • @piousksrtceruva3037
    @piousksrtceruva3037 2 роки тому +10

    കാക്കക്കുയിൽ സിനിമയിൽ തന്നെ എന്റെ അറിവിൽ വേറെ mistake ഉണ്ട്... മുകേഷ് പറയുന്നുണ്ട് ഒരാളുടെ ശബ്ദം ഒരിക്കൽ കേട്ടാൽ മതി പിന്നെ എവിടെ വെച്ച് കേട്ടാലും നെടുമുടി ആളിനെ തിരിച്ച് അറിയുമെന്ന്.... കടയിൽ വെച്ച് മുകേഷ് സംസാരിക്കുന്നത് നെടുമുടി കേട്ടതാണ്.. കുഞ്ഞുണ്ണി വരുന്ന വിവരം കത്ത് വായിച്ചു പറയുന്നതും മുകേഷ് ആണ്.... പിന്നീട് മുകേഷിന്റെ ശബ്ദം കേൾക്കുമ്പോൾ എന്താണ് നെടുമുടി തിരിച്ചറിയാത്തത്

  • @aneeshvnair4140
    @aneeshvnair4140 2 роки тому +123

    അബദ്ധങ്ങൾ ഇല്ലാതെ മലയാളസിനിമയില്ല ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട് നമ്മൾ സിനിമകണ്ട് വിജയിപ്പിക്കുന്നു ചേട്ടന്റെ വീഡിയോ വെയിറ്റ് ചെയ്ത് ഇരുന്നതാണ് godbless you

  • @jeevanmon8897
    @jeevanmon8897 2 роки тому +96

    ഫ്രിഡ്ജ് ഓൺ ആകുന്ന സീൻ ..പ്രിയം എന്ന ചാക്കോച്ചൻ സിനിമയിലും ഉണ്ട്..😂😂😂😂😂😂😂

  • @RAHUL-jo7tl
    @RAHUL-jo7tl 2 роки тому +11

    0:56 ചരട് വരാൻ കാരണം, ഒരാൾക്കു കറക്റ്റ് ആയി കത്തി എറിഞ്ഞു അവിടെ കുത്തിക്കാൻ കഴിയാത്തതുകൊണ്ട്, കത്തി പിറകിലേക് വലിച്ചു ഊരി എടുത്തു അത് റിവേഴ്‌സ് ചെയ്താണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് 😁.

  • @thegorr7742
    @thegorr7742 2 роки тому +5

    കത്തി ൽ കയർ കെട്ടിയിരിക്കുന്നത് mistake ആയിട്ട് തോന്നിയില്ല.....blind ആയിട്ടുള്ള ആൾ പിന്നെ എങ്ങനെ പോയി ആ കത്തി എടുക്കും????? ao ആ ചരട് help ചെയ്യില്ലേ????

  • @VishnuVishnu-gz9bz
    @VishnuVishnu-gz9bz 2 роки тому +84

    Dedication level of lalettan💥🙏😍

  • @sreekanthazhakathu
    @sreekanthazhakathu 2 роки тому +40

    3:41 veetinni irangum munne Mohanlal Roomil poyi sadhanagal edukkunille .. appo eduth ittathavum .. nedumundi venu parayunnundu swantham sadhanam matram eduthaa mathinnuu 😂😂😂😂

  • @sahadevmprabhakar6856
    @sahadevmprabhakar6856 2 роки тому +11

    5:05
    പ്രിയം സിനിമയിൽ ചാക്കോച്ചന്റെ വീട്ടിൽ കള്ളൻ കയറുമ്പോൾ...
    ഇതേ പോലെ ഫ്രിഡ്‌ജ്‌

  • @jijeshjijesh4570
    @jijeshjijesh4570 2 роки тому +7

    2 29.. അതിന്റെ ഇടയിൽ കൂടി നൈസായിട്ട് വിജയിയെയും ട്രോളി ല്ലേ 🤣🤣🤣🤣

  • @rahulgopal3882
    @rahulgopal3882 2 роки тому +12

    *കാക്കകുയിൽ സിനിമയിൽ കത്തി എറിയുന്ന സീനിൽ കത്തിയിൽ കാണുന്ന ചരട് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ആ ഷോട്ട് റിവേഴ്സ് ഷോട്ട് ആണ് ആദ്യം കത്തി കതകിൽ കുത്തി വയ്ക്കും അതിനു ശേഷം കത്തിയിൽ ഉള്ള ചരട് വലിക്കുന്നതോടൊപ്പം ലാലേട്ടൻ്റെ reaction കൂടി ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്യുമ്പോൾ റിവേഴ്സ് മൊഡിൽ ആക്കും*

  • @john_wick2255
    @john_wick2255 2 роки тому +7

    3:56 karyam enthekko aayalum aa shot il ulla lalettante pic palarudeyum dp aan ❤️❣️

  • @deepusivaprasad4055
    @deepusivaprasad4055 2 роки тому +19

    കാക്കകുയിൽ സിനിമയിൽ കത്തി യിൽ ചരട് കെട്ടി ആ കതകിൽ തറച്ചു വെച്ചതിനു ശേഷം ചരടിൽ പിടിച്ചു വലിച്ചു തിരിച്ചു എടുക്കുന്നതും athinu ശേഷം മുകേഷ് മുകളിലേയ്ക്കു നിൽക്കുന്നത് പോലെ ആയിരിക്കും shoot ചെയ്യ്തത്. നടന്റെ സേഫ്റ്റി ക്ക് veandi അങ്ങനെ shoot ചെയ്തിട്ടു സിനിമയിൽ റിവേഴ്‌സ് ഓർഡറിൽ ആയിരിക്കും നമ്മളെ കാണിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. Currect ആണോ എന്ന് ഉറപ്പില്ല

  • @Tech-yofficial
    @Tech-yofficial 2 роки тому +9

    6:40 കണ്ണാടി മാത്രമല്ല ബൈക്ക് വരെ ഇടക്കിടെ മാറ്റുന്നുണ്ട് ഈ chease ഇല്‍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +49

    ഇതൊക്കെ ഒരു രസമല്ലേ 😍സിനിമയെ സംബന്ധിച്ച ഏതു വിഡിയോയും എനിക്ക് സന്തോഷം 😘💪

  • @roby-v5o
    @roby-v5o 2 роки тому +36

    *സിനിമയിൽ വരുന്ന അബദ്ധങ്ങൾവേണമെങ്കിൽ നമുക്ക് അങ്ങോട്ട് ക്ഷമിക്കാം.. എന്നാൽ ചില സിനിമതന്നെ ഭൂലോക അബദ്ധം ആകുന്നതും🙆🏻‍♂️🙆🏻‍♂️🙆🏻‍♂️അതും തള്ളും 🤭ഹൈപ്പ്🤦‍♂️🤦‍♂️ നൽകി പ്രേക്ഷകരെ അമിത പ്രതീക്ഷ നൽകി തിയ്യറ്ററിൽ എത്തിച്ചു😭😭തീർത്തും നിരാശ നൽകി പറ്റിക്കുന്ന സിനിമകളോട് ഒരിക്കലും ക്ഷമിക്കാൻ സാധിക്കുകയില്ല 👋👋👋ഒരു സിനിമപ്രേമിക്കും*

  • @leninjohn3987
    @leninjohn3987 2 роки тому +38

    Jack & Jill le climax kore mistak und ..Jack and Jill moviel artificial intelligence vachu vedi vakkunaa scene und ..athu thikachum logic ullathaa scene aanu

    • @rameesnawal4936
      @rameesnawal4936 2 роки тому +8

      Aaa cinema thanne directorkk patya oru mistake aan

    • @shinumonps5985
      @shinumonps5985 2 роки тому +1

      athil valya logic kuravonnumilla.shock guns polathe technology okke ondallo..pinne aa cinema thanne ore mistake anennullath vere karyam....😌🚶🚶

    • @capt.320
      @capt.320 2 роки тому +5

      Btw... Ee comment nirach spelling mistakes anu... Mistakinte spelling ulpade😆

  • @______karadi______
    @______karadi______ 2 роки тому +20

    2:13 വണ്ടി പറക്കുന്നത് തന്നെ ഒരു logic ഇല്ലായിമയാണ് മിസ്റ്റർ.

  • @niranjananair4706
    @niranjananair4706 2 роки тому +4

    *സത്യം ശിവം സുന്ദരം സിനിമ യിലെ walking in the moonlight സോങ്ങിൽ ചാക്കോച്ചൻ ഇരിക്കുമ്പോ ആദ്യം കസേര വേറെ ആയിരുന്നു പിന്നെ മറ്റൊരു കസേര ആവുന്നുണ്ട് 😆*

  • @shameerkhan-namearts2.022
    @shameerkhan-namearts2.022 2 роки тому +38

    ഫ്രണ്ട്‌സ് സിനിമേടെ മെയിൻ സ്റ്റോറി തന്നെ വലിയൊരു mistake ആണ്.. അതിൽ ജയറാമേട്ടൻ മീനച്ചേച്ചിയോട് മുകേഷേട്ടന്റെ അനിയൻ ചിന്നൻ മരിച്ച കഥ പറയുന്നുണ്ട്.. ജയറാമേട്ടന്റെ കഥാപാത്രം തന്നെ പറയുന്നുണ്ട് "ഞാനാ ചിന്നൻ നിലവറേല് കേറിയ കാര്യം അറിയാതെ അതിന്റെ ഡോർ അടച്ച് പുറത്തൂന്ന് ലോക്ക് ചെയ്തത്" എന്ന്.. പക്ഷെ ഇതൊന്നും അറിയാതെ അവർ നാട് മൊത്തം അന്വേഷിച്ച് നടന്നതായിട്ടും പറയുന്നുണ്ട്.. ഇതിലെ mistake എന്താണെന്ന് just ഒന്ന് ആലോചിച്ചാൽ മനസ്സിലാവും.. ചിന്നന്റെ ബോഡി കിട്ടുന്ന സമയത്ത് അവടെ ആർക്കും സംശയം തോന്നിയില്ലേ.. നിലവറ പുറത്ത് നിന്ന് പൂട്ടിയത് ആരാണെന്ന്.. അതും പോട്ടെ.. അത് ഒരു missing കേസ് അല്ലെ.. അപ്പോ പോലീസ് അന്വേഷണം നടക്കത്തില്ലേ.. അപ്പോ പോലീസിന് ഇങ്ങനെ ഒരു സംശയം തോന്നേണ്ടതല്ലേ... അങ്ങനെ നടന്നിരുന്നെങ്കിൽ ചിന്നന്റെ മരണത്തിന് കാരണം ജയരാമേട്ടന്റെ കഥാപാത്രമാണെന്ന് അന്നേ അറിയുമാരുന്നു.. പക്ഷെ വർഷങ്ങൾക്ക് ശേഷം ആണ് ഈ കാര്യം എല്ലാരും അറിയുന്നത്..

    • @rejanr.j5884
      @rejanr.j5884 2 роки тому +1

      Normally nilavara thurannidarilla. Athu pooti kidakkunathu thanne ayrinnirikkam

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 2 роки тому +1

      @@rejanr.j5884 Anganeyanenkil avan engane nilavarede akath keriyennu chodyam varathille

  • @jeevanmon8897
    @jeevanmon8897 2 роки тому +6

    ദോസ്ത് ലെ ആദ്യത്തെ mistake സത്യം ആണ്...രണ്ടാമത്തെ...mistake , fight ന്റെ ഇടയിൽ ആ ഷീൽഡ് ഇളകി പോവുന്നതായി കാണിക്കുന്നുണ്...പറന്നു വരുന്ന bike ഉം..അവസാനം എടുത്തുകോണ്ട് പോവുന്ന bike ഉം ഒരേ ബൈക്ക് ആണ്

  • @rahulkrishna5853
    @rahulkrishna5853 2 роки тому +3

    No. 20 മദ്രാസ് മെയിലിൽ മമ്മൂക്ക ലാലേട്ടന്റെയും കൂട്ടുകാരുടെയും ഫോട്ടോ ട്രെയിനിൽ വെച്ച് എടുക്കുന്ന രംഗമുണ്ട്....അതിൽ താഴെ സീറ്റിൽ ഇരുന്ന് മുകളിലേക്കു നോക്കിയാണ് ഫോട്ടോ എടുക്കുന്നത്...പക്ഷേ അടുത്ത ദിവസം ആ ഫോട്ടോ പോലീസിന് കൈമാറുമ്പോൾ നേരെ നിന്ന് എടുത്ത ഫോട്ടോ പോലെയാണ് കാണിക്കുന്നത്.

  • @aishwaryakamal1276
    @aishwaryakamal1276 2 роки тому +7

    ഇതൊക്കെ എങ്ങനെ സംഘടിപ്പികുന്നു🤔....
    ഏതായാലും ഈ സൂക്ഷ്മ നിരീക്ഷണം കൊള്ളാം🤩.....

  • @moviegrinches7209
    @moviegrinches7209 2 роки тому +6

    Thalapathy Reference During പറക്കൽ സീൻ ഓഫ് ചാക്കോച്ചൻ 🔥🔥🔥🔥

  • @bbms4cutz989
    @bbms4cutz989 2 роки тому +103

    (Mohanlal)അദ്ദേഹത്തിന് വയ്യാഞ്ഞിട്ടും ആണ് dance കളിച്ചത്...

    • @anaswaraarjun6007
      @anaswaraarjun6007 2 роки тому +3

      പൈസക്ക് വേണ്ടി അങ്ങനെ പലതും cheyyum

    • @saranyasaranya2462
      @saranyasaranya2462 2 роки тому +1

      അതാണ് തൊഴിലിനോടുള്ള ഡെഡിക്കേഷൻ

    • @michuinho
      @michuinho 2 роки тому

      @@saranyasaranya2462 Athe athe 👍

    • @sajithmandamullathil809
      @sajithmandamullathil809 Рік тому

      Thankal kando

  • @sreerajk3031
    @sreerajk3031 2 роки тому +24

    Lalettan🥰

  • @rithvikkrishna3551
    @rithvikkrishna3551 2 роки тому

    Adipoli bro..... Othiri ishtayi... 😄😇😇😇

  • @asifas8430
    @asifas8430 2 роки тому +4

    6:56 njn serious ayi kanum 😂😜

  • @antocretta
    @antocretta 2 роки тому +15

    5:05 bro chilapol aa veedinte emergency lamp aa fridge il ayirikum 🙂😂

  • @jeevanmon8897
    @jeevanmon8897 2 роки тому +4

    കാക്കാകുയിൽ സിനിമയിൽ..ആ പാട്ടു സീനിൽ ഒരു അബദ്ധം കൂടിയുണ്ട്...കണ്ണ് കാണാത്ത നെടുമുടി വേണുവിന്റെ നേരെ എന്തോ വരുമ്പോൾ ഒഴിഞ്ഞു മാറുന്നതായി കാണിക്കുന്നുണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kl47rrmedia
    @kl47rrmedia 2 роки тому +5

    ഇൻവെർട്ടർ സ്വകറ്റിൽ ആവും ഫ്രിഡ്ജ് കണക്ട് ചെയ്തിരുന്നത് അതാവാം 🤣🤣🤣

  • @krishnank7300
    @krishnank7300 2 роки тому +9

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +1

      Thank you ❤️😍 മുൻപത്തെ വീഡിയോസ് കൂടി ഒന്ന് നോക്കിയേക്കണെ ബ്രോ 😁🤗

  • @abhilashks378
    @abhilashks378 2 роки тому +3

    CID മൂസ സിനിമയിൽ അത്രപെട്ടെന്ന് മനസിലാക്കാത്ത മറ്റൊരു മിസ്റ്റേക്ക് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ക്ലൈമാക്സിൽ മുരളി ചേട്ടനെയും കൊണ്ട് ദിലിപേട്ടൻ കാറിൽ പോകുന്ന ഒരുപാട് കോമഡികൾ കോർത്തിണക്കിയുള്ള ആ കാർ ചേയ്സിങ് സീനിന്റെ ലാസ്റ്റ് ഒരു travaler വാൻ വട്ടം വച്ച് കാർ തടയുന്ന ഒരു സീൻ ഉണ്ട്, കാറിൽ നിന്ന് ഇറങ്ങി ട്രാവെലർ വാൻ ചെക്ക് ചെയ്യാൻ തോക്കുമായി പതിയെ അതിന് അടുത്തേക്ക് നടന്ന് അടുക്കുമ്പോൾ ദിലീപേട്ടൻ ഇട്ടിരിക്കുന്ന ഷൂവിന്റെ കളർ കാക്കി പോലെ തോന്നിക്കുന്ന കളർ ആണ്‌ but ലാസ്റ്റ് ആഷിഷ് വിദ്യാർത്ഥിയെയും മറ്റേ വില്ലനെയും പൊട്ടൻ കളിപിച്ച് തിരികെ കാറിലേക്ക് ചാടി കയറുമ്പോൾ അതേ സീനിൽ ഷൂവിന്റെ നിറം കറുപ്പാണ്..!! അതുപോലെ തന്നെ "പല്ലാവൂർ ദേവനാരായണൻ " എന്ന മമ്മൂക്ക സിനിമയിൽ തളർന്നു പോയ കൈ ശരിയാക്കാൻ വൈധ്യമഠത്തിൽ താമസിക്കുന്ന മമ്മൂക്കയുടെ കതപാത്രത്തോട് അവിടെ ഉള്ള നായിക കഥാപാത്രത്തിന് ഇഷ്ട്ടം തോന്നുകയും കല്യാണം കഴിച്ച് ഭാര്യയുള്ള മമ്മുക്ക കഥാപാത്രം അത് നിഷേധിച്ച് കൈഭേതമായി തിരികെ പോകുന്ന സീനിൽ മാനസികമായി ചെറിയ പ്രശ്നം കൂടി ഉള്ള നായിക 'ദേവേട്ടാ എന്നെ വിട്ട് പോകല്ലേ..' എന്ന് അലറി കരയുന്ന സീനിൽ കുറേ നേരത്തേക്ക് നായികയുടെ ഒരു കാതിലെ ജിമിക്കി കമ്മൽ ഇല്ലാതിരിക്കുകയും ആ സീൻ തീരുന്നതിനു മുന്നേ വീണ്ടും 2 കാതിലും ജിമിക്കി കമ്മൽ ഉണ്ടാകുകയും ചെയ്യുന്നതായി കാണാം..!

  • @anjalinandha2559
    @anjalinandha2559 2 роки тому +3

    അപാര കണ്ടുപിടിത്തം തന്നെ ചേട്ടാ......🥰🥰🥰🥰🥰🥰🥰🥰

  • @saraswathyswathy9469
    @saraswathyswathy9469 2 роки тому +5

    ChilAppo thyathu pokunna vazhiyil.... ettathananenkilo😂😂

  • @Vaishnav658
    @Vaishnav658 Рік тому +2

    4:52 fridge batteriyil odunnathayirikkum😂

  • @user-ml8ld5vd4u
    @user-ml8ld5vd4u 2 роки тому +2

    0:24 ഹ..ഹാ...

  • @Vazhikatti1991
    @Vazhikatti1991 2 роки тому +3

    5:00 Inverter ഉണ്ടായിരിക്കും
    😆😅

  • @sskkvatakara5828
    @sskkvatakara5828 2 роки тому +3

    1:06 same mistake in salparu ramankutty movi
    Jagaty tonyil ninnum iragumboll avidaoonnumilla
    Pinneedu vallati viyumbol pidikkanam oru vadi chsrivachakunnu

  • @vishnusankar.v.s621
    @vishnusankar.v.s621 2 роки тому +7

    ദോസ്ത് സിനിമയിൽ പറക്കാൻ വേണ്ടി കുഞ്ചാക്കോബോബൻ aerodymamics കറക്റ്റ് ആക്കാൻ വേണ്ടിയാണു ഷിൽഡ് fit ചെയ്തത്.

  • @ratheeshcreation130
    @ratheeshcreation130 2 роки тому +5

    എനിക്കിഷ്ടപ്പെട്ടത്.. last പറയുവല്ലോ.. തെറ്റ് ചെയ്യാത്തവരായി ആരും തന്നെ ഇല്ല..... അത് പറയുമ്പോൾ.. വരുന്ന visual സീൻ... നമിച്ചു പൊന്നോ......

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +31

    ചേട്ടനും സമ്മർ മീഡിയയും ഒരാൾ ആണോ 🙆🤔സെയിം ശബ്ദം 😊

  • @s___j495
    @s___j495 Рік тому +1

    3:01 എന്റെ മോനെ പൊളിച്ചു 😂😂

  • @Haris_44
    @Haris_44 2 роки тому +2

    6:30 Bike മാറുന്നുണ്ട്.. പൾസർ tail light നോക്കിയാൽ മനസ്സിലാവും.. രണ്ട് ടൈപ്പ് ലൈറ്റ് ആണ്.. രണ്ട് ബൈക്ക് ആണ് use ചെയ്തത് ആ സീനിൽ

  • @ambadi5844
    @ambadi5844 2 роки тому +3

    broo poli video 🔥🔥🙌

  • @roby-v5o
    @roby-v5o 2 роки тому +6

    *ഗാന്ധർവ്വം എന്ന സിനിമയിലെബ്രിഡ്ജ് അതേ അബദ്ധം പ്രിയം എന്ന സിനിമയിലും ഉണ്ട്*

  • @azad6126
    @azad6126 2 роки тому +8

    Video oke pwoli😘💖

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 роки тому +2

    പുതിയമുഖം movie ഈ സീനിൽ തന്നെ പൾസർ ബൈക്ക് മാറ്റം ഉണ്ട്....
    പഴയ പൾസർ പുതിയ പൾസർ അങ്ങനെ മറുന്നുണ്ട്...
    Tail light നോക്കുക

  • @unnikkuttanunnikkuttan9915
    @unnikkuttanunnikkuttan9915 2 роки тому +1

    തെറ്റുചെയ്യാത്തവരായി ആരുമില്ലഗോപു.😂😂🤣🤣

  • @bineeshthomas6019
    @bineeshthomas6019 2 роки тому +6

    ഒരു പക്ഷെ ഫ്രിഡ്ജ് ഇൻവെർട്ടർ കണെക്ഷൻ ആയിരിക്കും😄😄😄

  • @criptoworld8515
    @criptoworld8515 2 роки тому +4

    പുതിയ മുഖം സിനിമയിൽ ചെയ്സ് ചെയുമ്പോൾ പൾസർ പഴയതും പുതിയതും ആവുന്നുണ്ട് 😅😅

  • @mr_wanderlust_7215
    @mr_wanderlust_7215 2 роки тому +8

    4:07 ഒരു അഡാർ അബദ്ധം എന്ന് പറയുമ്പോ രചനയുടെ pic വെച്ചത് അതെനിക്ക് വല്ലാതെ ബോധിച്ചു😂
    പിന്നെ പുതിയ മുഖം അത് ഞാനും ശ്രദ്ധിച്ചോരു കാര്യം ആണ്😌

  • @miyaparvathy2879
    @miyaparvathy2879 2 роки тому

    Ellam kandupidichallo. Kollammmm. God bless you 👍🙏🙏🙏

  • @richusrichards
    @richusrichards 2 роки тому +1

    0:46 Shot reverse cheyyaan string use cheythathu aayirikkaam.
    1.Lalettan thirinju nikkunnu kathi dooril kuthi string ketti vechirikkunnu.
    2. Lalettan munnott nokkiya shesham Kathi stringil valichu oorunnu.
    3. Finally thazhe kuninju irikkunna mukesh eneettu nikkunnu
    Appo reverse cheyyumbo it seems like
    Mukesh kuniyumbo kathi dooril vannu kuthunnu and Lalettan pinnottu thiriyunnu

  • @owaishabazz9864
    @owaishabazz9864 2 роки тому +4

    അത് ക്യാമറയുടെ നിഴൽ ആയിരുന്നോ, ഞാൻ ചെറുപ്പത്തിൽ യക്ഷിയുടെ നിഴലാണെന്നാ വിചാരിച്ചത് 🥺

  • @thakumittu8832
    @thakumittu8832 2 роки тому +1

    Kidu video

  • @gamerevo3447
    @gamerevo3447 2 роки тому +2

    ചാന്തുപോട്ട് സിനിമ യിൽ ക്യാമറ man വരുന്നത് (last fight scene ill)

  • @vishnuvijayan1548
    @vishnuvijayan1548 2 роки тому +2

    അവതരണം പൊളി 🔥

  • @LijoJoseph1
    @LijoJoseph1 11 місяців тому

    Fight scene il poyi underwear mattiya lalettan😂😂 adyam pacha pinne neela pinne vella😂😂
    His Highness Abdullah last fight scene

  • @ABUWORLD
    @ABUWORLD 2 роки тому

    Namichu 😊

  • @sarasqueenbae9317
    @sarasqueenbae9317 2 роки тому

    ഇതൊക്കെ ഇത്രയും സൂക്ഷ്മമായി നോക്കിയാ കണ്ണടിച്ചു പോവൂലെ അണ്ണാ 🤣

  • @kunjattakunjatta9495
    @kunjattakunjatta9495 2 роки тому

    Ethok kandupidikunna nigalkk erikadaa oru സല്യൂട്ട്

  • @teejay_1888
    @teejay_1888 2 роки тому +3

    Kaakkakuyil scene_il aa kathi noolu valichu oorunnathayi shoot cheythittu reverse adichu cinemayil play cheythathaakum... The scene is for a few seconds only. So viewers wouldn't find that!!!

  • @msk3041
    @msk3041 2 роки тому +3

    CBI 5ൽ ഒരു ചെറിയ അബദ്ധം ഉണ്ട്. 2012ൽ നടക്കുന്ന കഥയിൽ ജഗതി ചേട്ടനെ കാണാൻ വരുമ്പോൾ car പോർച്ചിൽ ഒരു innova crysta ഉണ്ട്....innova crysta launch ആയത് 2016ൽ ആണ് 😌

  • @suginips8885
    @suginips8885 2 роки тому +1

    അടിപൊളി അവതരണം ചേട്ടാ...

  • @Enkilengane
    @Enkilengane 2 роки тому

    0:55 കത്തി എറിയുമ്പോൾ കതകിൽ വന്നു തറച്ചു ഇരിക്കുന്ന രംഗം ഷൂട്ട്‌ ചെയ്യുന്നത് പ്രയാസവും അപകടകാരവുമായതിനാൽ,
    ആദ്യമേ 'കത്തി കതകിൽ കുത്തി വെച്ചിട്ട് അത് ചരട് കെട്ടി പിന്നിലേക്ക് വലിച്ചെടുത്തു ' ഷൂട്ട്‌ ചെയ്തു ആ ഭാഗം എഡിറ്റ്‌ ചെയ്തപ്പോൾ റിവേഴ്‌സ് മോഡിൽ ആക്കി ആണ് ഈ (ഡയറക്ടർ +ടീം ബ്രില്ലിൻസ് )രംഗം തയ്യാറാക്കിയിരിക്കുന്നത്..
    പക്ഷെ ആ ചരട് മായ്ച്ചു കളയുന്ന കാര്യം ശ്രദ്ധിച്ചില്ലായിരിക്കും..
    എങ്കിലും ചേട്ടൻ പറഞ്ഞപോലെ നമ്മളെ എന്റർറ്റൈൻ ചെയ്യിപ്പിക്കുന്നതിൽ ഒരു കുറവും ഇല്ല..

  • @Arun-mn8nf
    @Arun-mn8nf 2 роки тому +18

    ദ്രുവം സിനിമയിൽ ഒരു കാല് മുറിച്ചു കളഞ്ഞ ഹൈദർ മരക്കാർ . അവസാന സ്റ്റണ്ട് സീനിൽ രണ്ടു കാല് വെച്ച് fight ചെയ്യുന്നുണ്ട്..... 😇

  • @imnoble4258
    @imnoble4258 2 роки тому +1

    Kakkakuyilile kathi ചരടിൽ കെട്ടി ആദ്യം കതകിൽ കുത്തി വച്ച ശേഷം വലിക്കുന്നതായിരിക്കാം. പിന്നെ എഡിറ്റ് ചെയ്തു ശരിയാക്കിയിരിക്കും. വണ്ടി ഇടിക്കുന്ന സീൻ എടുക്കുന്നത് പോലെ..

  • @alamkrithasanila9296
    @alamkrithasanila9296 2 роки тому +1

    ഇത്രയും കാലമായി ഇതൊന്നും എന്റെ ശ്രെദ്ധയിൽ പെട്ടില്ലല്ലോ 😂

  • @sachinsanthosh1717
    @sachinsanthosh1717 2 роки тому +5

    04:32 അബദ്ധങ്ങൾ ചൂണ്ടി കാണിച്ച വീഡിയോ യിൽ തന്നെ അബദ്ധം .സഞ്ജീവ് ശിവൻ അല്ല സംഗീത് ശിവൻ ആണ് gandharvam direct ചെയ്തത് 😊

  • @mhb6305
    @mhb6305 2 роки тому +1

    4:42 വില്ലൻ അല്ലാലോ ഒരു വളയിട്ട കൈ ആണല്ലോ

  • @KMKTrolls
    @KMKTrolls 2 роки тому +1

    1:40 ♥️♥️

  • @arunelam
    @arunelam 2 роки тому +3

    Filmytalks bro,
    You missed something in InHarihar Nagar fight scene- Jagdeesh chetan's TIE- at the end of the fight scene...

  • @chandinicharu1287
    @chandinicharu1287 2 роки тому +3

    Nice explanation chetta

  • @movieshunt291
    @movieshunt291 2 роки тому +1

    എല്ലാ സിനിമകളിലും ഇഷ്ടം പോലെ അബദ്ധങ്ങൾ പറ്റുന്നുണ്ട്

  • @arunpj8765
    @arunpj8765 2 роки тому +1

    സൂപ്പർ ❤️😁👍

  • @arkmedia1872
    @arkmedia1872 2 роки тому +2

    ഡാർവിൻ്റെ parinamam എന്ന cinimayil punyalante duplicate prathima kandthinu shesham Prithviraj palliyil irangi varunna scenil...omini carinte aduthu varumbol crainil camera man shoot chyunath roadil shadow il nala pole clear aii kanam....

  • @Family.witFun
    @Family.witFun Рік тому +1

    കാക്ക കുയിൽ സിനിമയിലെ അ പറഞ്ഞ കത്തിയിലെ നൂൽ ആവശ്യം ഉള്ളതാണ്, bcoz അ ഷൂട്ട് ചെയ്തത് നമ്മൾ കാണുന്നതിൻ്റെ റിവേഴ്സ് ആണ്, അതായത് കത്തി അ ഡോറിൽ നിന്നും വലിച്ചു ഊരുവാണ് ചെയ്തത്, സിനിമയിൽ എഡിറ്റിംഗ് ഒക്കെ കഴിയുമ്പോൾ നമ്മൾ കാണുന്ന പോലെ കത്തി എറിഞ്ഞു കൊണ്ടതയി തോന്നും

  • @mariasimon6563
    @mariasimon6563 2 роки тому

    super vedio

  • @saneeshks9316
    @saneeshks9316 2 роки тому +2

    വീഡിയോ പൊളി ബ്രോ...
    കാക്കക്കുയിൽ പുതിയ മുഖം ഇതിൽ വേറെയുമുണ്ട് അബദ്ധം
    കാക്കക്കുയിൽ ഒട്ടും അംഗീകരിക്കാൻ പറ്റാത്തത് മുകേഷിന് സൗണ്ട് കൊടുക്കുന്നുണ്ട് മോഹൻലാൽ അവരെ പറ്റിക്കാൻ വേണ്ടി എന്നാൽ നെടുമുടി ചേട്ടന്റെ അടുത്തുനിന്ന് സംസാരിക്കുമ്പോഴും തൊട്ടപ്പുറത്തു നിന്നും സൗണ്ട് വരുന്നത് അവർ കേട്ടില്ലേ എന്നുള്ള ഡൗട്ട് പണ്ട് ഈ സിനിമ കാണുമ്പോൾ ഉണ്ടായിരുന്നു പിന്നെ പുതിയ മുഖത്തിൽ കണ്ണാടി മാത്രമല്ല വണ്ടി തന്നെ മാറുന്നുണ്ട് ബ്രോ ആദ്യം ഓറഞ്ച് കളർ ഉള്ള ഇൻഡിക്കേറ്റർ പിന്നെ ഓറഞ്ച് മാറിയ സാധാരണ വെള്ള ആകുന്നുണ്ട്

  • @safeenaanees7463
    @safeenaanees7463 2 роки тому +2

    Super intro

  • @sunil1581
    @sunil1581 2 роки тому +1

    കാക്കകുയിൽ സിനിമയിലെ കത്തി രംഗം റിവേഴ്സ് ആണ്..

  • @JithuRaj2024
    @JithuRaj2024 2 роки тому +2

    മൂകില്ല രാജ്യത്ത് ക്ലൈമാക്സ് ഫൈറ്റിൽ ജഗദീഷ് എടുത്ത് poki വിടുന്നുണ്ട്. nl ബാലകൃഷ്ണൻ. അപോൾ കാലിൽ കയർ കെട്ടിയത് കാണാം.

  • @ribinroy641
    @ribinroy641 2 роки тому +1

    Waiting for Kamal Haasan dropped movies part 2🤩💓

  • @gradient6654
    @gradient6654 2 роки тому +2

    ആ തായത്ത് അത് പുറത്തിറങ്ങീട്ട് കെട്ടിയതാകും.... 😬

    • @jiyo9211
      @jiyo9211 2 роки тому

      ശെരിയാ...മോഹൻലാൽ അത് പറയുന്നുമുണ്ട് കല്യാണിയോട് 😄

  • @amalchackochackochi4980
    @amalchackochackochi4980 2 роки тому +4

    Thumbnailil 10 abadhangal ennu paranjitt 9 ennam kanich, abadham pattiya annan ahnu hero❣️

    • @hasna7159
      @hasna7159 2 роки тому +4

      പുള്ളിക്കാരനും അബദ്ധം പറ്റാം എന്ന് അങ്ങേര് കാണിച്ചു തന്നതാ 😂

    • @amalchackochackochi4980
      @amalchackochackochi4980 2 роки тому

      @@hasna7159 🤣🤣

  • @nidhiappu3256
    @nidhiappu3256 2 роки тому +1

    Kaayicha ellatha nedumudikk kathi thirichadukkanullaa idea ayirunnu aaa charad😂

  • @melvin9340
    @melvin9340 2 роки тому +1

    Content 🙌, fun 😂, quality 🔥

  • @ajithajithk3820
    @ajithajithk3820 2 роки тому

    😂🤣സൂപ്പർ

  • @nouzeernoushad8179
    @nouzeernoushad8179 2 роки тому +1

    അവതരണം പൊളി 😄😄

  • @pr6606
    @pr6606 2 роки тому +1

    പുലിമുരുകൻ ചിത്രത്തിലും ചരട് കെട്ടിയിട്ടുണ്ട്.. ലാലേട്ടൻ മംഗലാപുരത്ത് കായിക്കയുടെ ശിങ്കിടികളുമായുള്ള ഫൈറ്റ് തുടങ്ങുമ്പോൾ ലാലേട്ടന്റെ മുണ്ട് രണ്ട് ഭാഗത്തേക്ക്‌ കെട്ടിവെച്ചപോലെ ഉണ്ട്

  • @jeevanmohan9129
    @jeevanmohan9129 2 роки тому +1

    Ente ponnu chetta dosth സിനിമയിൽ ബാബു രാജ് കൊന്ന ആൾ ഇടക് തുറന്നു ഇരിക്കുന്ന കണ്ണ് അടകുന്ന സീൻ ഉണ്ട്.. അപോഴ bikente കര്യം

  • @sirajrashida5543
    @sirajrashida5543 2 роки тому +2

    നല്ല അവതരണം

  • @michuinho
    @michuinho 2 роки тому +1

    4:10 Prethathinte Nizhalum kanaam...

  • @PullannoorMedia
    @PullannoorMedia 2 роки тому +1

    latettan ❣️❣️👌👌

  • @manumathew6603
    @manumathew6603 Рік тому

    Super video

  • @yuvayathrika6582
    @yuvayathrika6582 2 роки тому

    Cid മൂസയിൽ അബദ്ധം ഉണ്ടേൽ ന്താ, ചിരിച് ഒരു വഴിക്കായി

  • @Saju__reshma
    @Saju__reshma 2 роки тому

    Last കാണിച്ച bike back side രണ്ടു model ആണ്..

  • @joelalex8165
    @joelalex8165 2 роки тому +5

    Good entertainment information ❤️❤️