നടൻ ലിഷോയിയെയും കുടുംബത്തെയും ദൈവത്തെ പോലെ കാണുന്ന ആരാധകൻ | Actor Lishoy and Leona Lishoy Family

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 129

  • @jobyjoseph6419
    @jobyjoseph6419 2 роки тому +116

    ലിഷോയ് സർ ലോഹി സാറിന്റെ കസ്തുരി മാൻ സിനിമയിൽ അടിപൊളിയായി അഭിനയിച്ച നടൻ.., ലിയോണയും തന്റെ കഴിവ് തെളിയിച്ച നല്ലൊരു അഭിനേത്രി.. രണ്ടു പേർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🙏🙏🙏

  • @sushamakk8426
    @sushamakk8426 2 роки тому +76

    സിനിമയിൽ ഒട്ടും പൊങ്ങച്ചമില്ലാത്ത കുടുംബം. Best wishes.

  • @sherin5388
    @sherin5388 2 роки тому +38

    മനോഹരമായ ഇന്റർവ്യൂ .... സാറിനെയും മോളെയും വർഷങ്ങളായി പരിചയമുണ്ടെങ്കിലും ചേച്ചിയെ ഇപ്പോഴാണു വീഡിയോയിൽ കാണുന്നത്. മുൻപ് മാഗസിനിൽ ഫോട്ടോ കണ്ടിട്ടുണ്ട്. നല്ല കുടുംബം... നല്ല പെരുമാറ്റം. സിനിമയിലെ പോലെ തന്നെ കുലീനത. Super... എന്നും നൻമകൾ മാത്രമുണ്ടാവട്ടെ. ഇനിയുമിനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ. കസ്തൂരിമാനിലെ കഥാപാത്രം ഇന്നും മനസ്സിലൊരു മുറിവാണ്. ഇനിയും പ്രശസ്തിയിലേക്കുയരട്ടെ. സാർ & family നിങ്ങളുടെ ഈ വിനയമാവാം തമിഴ്നാട്ടുകാരെ ആകർഷിച്ചത്.👍🥰🥰🌺🌺🌺🌺🌺🌹🌹🌹🌹🌹🌹

  • @rajannairg1975
    @rajannairg1975 2 роки тому +27

    ഒരു സൗമ്യനായ വ്യക്തി..ലിഷോയ്..👍👍..congrats Eliza..

  • @mercyvarghese4306
    @mercyvarghese4306 2 роки тому +8

    Lishoy സാറിന്റെ കസ്തൂരിമാൻ സിനിമ യിലെ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല.എത്ര നന്നായി അഭിനയിച്ചു 👍👍

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 роки тому +4

    തൃശൂർ സ്ലാങ്ങിന് ഒരു പ്രത്യേകതരം ഇന്നസൻസുണ്ട്. അതു തന്നെയാണ് ഈ ഇന്റർവ്യൂന്റെ വിജയവും, cute one!

  • @Sreesanthv01
    @Sreesanthv01 2 роки тому +16

    Most underrated actress in Malayalam film 🥺 ,one of my fav ❤️🔥

  • @vidhya470
    @vidhya470 2 роки тому +6

    എനിക്ക് ഇഷ്ടപെട്ട കുടുംബം. ഞാൻ അദ്ദേഹത്തെ പലപ്പോഴും koorkancheriyil വെച്ച് കണ്ടീട്ടുണ്ട്. യാതൊരു അഹംഭാവവും ഇല്ലാത്ത allayi കണ്ടപ്പോൾ തോന്നി. മാളവിക വാൾസ്ന്റെ മുഖഛായ leonakum കുറച്ചുണ്ടട്ടോ. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏

  • @mercyvarghese4306
    @mercyvarghese4306 2 роки тому +6

    മോളെക്കാളും സുന്ദരി അമ്മ. എല്ലാവരും super

  • @shanik4635
    @shanik4635 2 роки тому +14

    എത്ര സിമ്പിൾ ഫാമിലി ആണ് ഒരുപാട് ഇഷ്ടം ആയി

  • @vichuvlogs7363
    @vichuvlogs7363 2 роки тому +6

    Nalla manushyan nalla makalum.... ❤❤❤❤❤..... Nice behaviour

  • @Anu-um9xn
    @Anu-um9xn 2 роки тому +5

    ലിയോണ ചേച്ചി വളരെ മികച്ച actress ആണ്.. ഇനിയും ഒരുപാട് സിനിമകൾ ലഭിക്കട്ടെ...

  • @നമഹ
    @നമഹ 2 роки тому +17

    ഒരു പെണ്ണിനും ഇല്ലാത്ത ഒരു പ്രേത്യേക ശബ്ദമാണ് ലിയോനയുടേത്... ❤❤❤

  • @udayanimage3088
    @udayanimage3088 2 роки тому +3

    നല്ല ഒരു നാടക നടൻ ആണ് അദേഹത്തിന്റെ നാടകം കണ്ടിട്ടുണ്ട്

  • @jyothisuresh3005
    @jyothisuresh3005 2 роки тому +7

    എനിക്ക് വളരെ ഇഷ്ട്ടമുള്ള നടൻ❤️❤️

  • @2030_Generation
    @2030_Generation 2 роки тому +2

    *ഇവരുടെ പേര്... വെറൈറ്റി ആണ്.. 👌👌 കേരളത്തിൽ ആർക്കും ഈ രണ്ട് പേരുകൾ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്...!!!*

  • @saas3640
    @saas3640 2 роки тому +4

    തകർപ്പൻ ഇന്റർവ്യു 👌👌💐💐💐

  • @Kottayam14
    @Kottayam14 2 роки тому +1

    മനോഹരമായിരിക്കുന്നു. ലിഷോയി എന്ന നടന് അഭിനന്ദനമേകട്ടെ. കാരണമുണ്ട് എന്റെ മൂത്ത അളിയന്റെ ലുക്കുണ്ട് ലിഷോയിക്ക്. അദ്ദേഹം മരണപ്പെട്ടുപോയി.

  • @radhamanimohandas9958
    @radhamanimohandas9958 2 роки тому +3

    ഞങ്ങളുടെ പ്രഭേട്ടൻ.super ഫാമിലി വളരെ നല്ല പെരുമാറ്റം happy ഫാമിലി ❤❤❤

  • @DrRahul4044
    @DrRahul4044 2 роки тому +15

    *KASTHOORIMAN* film
    le role vere leval aaayirunnu sir 🙏

  • @sreevidyam.p.2375
    @sreevidyam.p.2375 2 роки тому +2

    Kastooriman... Adipoli acting aayirunnu...

  • @gladyslinta7407
    @gladyslinta7407 2 роки тому +2

    Joseph ennu kelkkumbol thanne kasthoorimanile chackochante achane orma varum😌🤗🤗....
    Chechipenne 😘😘😌

  • @rajanthomas970
    @rajanthomas970 2 роки тому +10

    Elisa തന്റെ എല്ലാ interviews അടിപൊളിയാണ് ഞാൻ പതിവായി കാണാറുണ്ട്.. ഈ ഒച്ച വെച്ചുള്ള ചിരിയും നിർത്താതെയുള്ള സംസാരവും ഒഴിവാക്കിയാൽ കുറേ കൂടി നന്നായിരിക്കും കേട്ടോ 👍🏼

  • @sudheer7831
    @sudheer7831 2 роки тому +13

    good episode.... interesting... good energy level in your presentation ....eliza

  • @IBNair9
    @IBNair9 2 роки тому +1

    നല്ല ഫാമിലി, നന്നായി തന്നെ എന്നും ഇരിക്കാൻ ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @DrRahul4044
    @DrRahul4044 2 роки тому +7

    *Leona* poli look 👍

  • @nirmalaev7691
    @nirmalaev7691 10 місяців тому

    നല്ല ഇന്റർവ്യൂ. നല്ല കുടുംബം. അഹങ്കാരമില്ലാത്ത കുടുംബം. തൃശൂർ കാരുടെ അഭിമാനം അച്ഛനും മകളും

  • @reenajose7609
    @reenajose7609 2 роки тому +7

    Orupaadu ishtem ayi Eliza e episode super 👌

  • @rajugeorge7771
    @rajugeorge7771 2 роки тому +4

    Wow nice 👍 God bless you lishoy sir and family

  • @sivakrishna7349
    @sivakrishna7349 2 роки тому +1

    ഹായ്, എലിസ 👍, ഗുഡ് ജോബ് 🥰 നല്ല നല്ല വീഡിയോസ് ചെയ്യുന്നതിന് താങ്ക്സ്.....

  • @jayaramchandran8056
    @jayaramchandran8056 2 роки тому +2

    avatharaka poliya to.evide chennalum aviduthe oral 🥰🥰🥰

  • @kvkakkur9405
    @kvkakkur9405 2 роки тому +4

    അടിപൊളി ഇന്റർവ്യൂ സ്റ്റൈൽ

  • @mekhasamuel
    @mekhasamuel 2 роки тому +6

    💗💗💗 Family... 💓💓💓

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Рік тому +1

    ഇദ്ദേഹത്തിൻറെ കുങ്കുമപ്പൂവിലെ കഥാപാത്രം നമുക്ക് ഒരിക്കലും മറക്കാനാവില്ല ആ കുങ്കുമപ്പൂ സീരിയലും നമുക്ക് മറക്കാനാവില്ല ഇദ്ദേഹം ഉൾപ്പെടെയുള്ള പല താരങ്ങളും അതിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.

  • @ashikashik7554
    @ashikashik7554 2 роки тому +3

    Never thought leyona was that simple 😮
    What a lovely family..

  • @vichuvlogs7363
    @vichuvlogs7363 2 роки тому +4

    Liyona.... 12th man oru rakshayilla...kidu performance...varayan..... 21 grams.... Ellam👌👌👌👌👌👌👌

    • @Guhan-m6x
      @Guhan-m6x 2 роки тому

      Aanmarya kalippilanu poli aan entha performance ❤❤

  • @vichuvlogs7363
    @vichuvlogs7363 2 роки тому +9

    Njanum vicharichu Christian Aanennu... Ipozha arinjath.... Hindu Aanennu... Actually perum kananum Christian pole thanne... Mathamethayalentha manushya nannaya pore........ Janikumbil Aarkum avarude mathamonnum ariyillalo.. .. 👏👏👏👏

  • @ghanamsupermarket7301
    @ghanamsupermarket7301 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ 👍

  • @athu2895
    @athu2895 2 роки тому +3

    Eliza, kavayathri nanditha menon kurich video cheyamo familye koodi ulpeduthitt.

  • @lizypaul7423
    @lizypaul7423 2 роки тому +2

    ബ്യൂട്ടിഫുൾ ഫാമിലി ❤❤❤

  • @siyawilson5322
    @siyawilson5322 2 роки тому +12

    She is a wonderful actress

  • @soumyapurushothaman5617
    @soumyapurushothaman5617 2 роки тому +4

    ചേച്ചി കുട്ടി 🙏🙏🙏🙏🙏ദൈവം ഇനിയും എൻ്റെ ചേച്ചിനെ അനുഗ്രഹിക്കട്ടെ 🙏❤️

  • @Habeeb-j6h
    @Habeeb-j6h 2 роки тому

    Leona chechi 🥰🥰🥰🥰

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    താഴെ ഒരുത്തൻ കിടക്കുന്നുണ്ടല്ലോ.... 😁😁😁😁❤

  • @nestisbeautiful
    @nestisbeautiful 2 роки тому +3

    Nice interview

  • @jayaramchandran8056
    @jayaramchandran8056 2 роки тому +1

    adipoli family 🥰🥰🥰🥰🥰

  • @razekrazek9259
    @razekrazek9259 2 роки тому +3

    👍🌹🌹ഗുഡ് 🙋‍♂️ഹായ്

  • @sobhav390
    @sobhav390 2 роки тому +1

    Super family 👍💯💕

  • @anugeorge6221
    @anugeorge6221 2 роки тому +1

    Superb vlog

  • @animonanimon563
    @animonanimon563 2 роки тому +2

    Eliza യെ കണ്ടു പടിക്കട്ടെ മൈകൂം തൂക്കി നടക്കുന്നവർ eliza ആരെ എന്ത് പറഞ്ഞാലും ഇപ്പൊ നിങ്ങളുടെ സംസാരം ചിരി ഇടപെടൽ അങ്ങനെ തന്നെ തുടർന്ന് പോകുക ഒരു സംശയം ഇല്ല Great job 🙏👌👌👌👌

  • @jaisoncv6751
    @jaisoncv6751 2 роки тому +1

    സൂപ്പർ

  • @supermom7714
    @supermom7714 2 роки тому +2

    Super episode💕💞

  • @merinadavis6575
    @merinadavis6575 2 роки тому +1

    So nice
    Master Avenue

  • @jithinkichu
    @jithinkichu 2 роки тому +1

    nalla interview Eliza rode interview go mic orennam vangu ithri koode comfort aanu

  • @Medelyperson
    @Medelyperson 2 роки тому +1

    Sweet family 😘😘😘😘😘

  • @sujinkannan8408
    @sujinkannan8408 2 роки тому +1

    ചേച്ചി ഇന്റർവ്യൂ നന്നായിട്ടുണ്ട് പക്ഷേ കുറച്ച് സ്പീഡ് കൂടുതൽ ആണ് എക്സൈറ്റമന്റ് കൂടുതലാണ് അത് കുറയ്ക്കണം ബാക്കി എല്ലാം സെറ്റാണ്👍👍👍👍👍

  • @dennythomas3992
    @dennythomas3992 2 роки тому +1

    Kollam nise family

  • @SATHEERTHYAARTS
    @SATHEERTHYAARTS 2 роки тому +8

    ഹായ് സിസ്റ്റർ.. കവിരാജിനെ പറ്റിയുള്ള വിഡിയോ കണ്ടിരുന്നു അടിപൊളി.. എന്നാൽ കഴിഞ്ഞ ദിവസം അതിലെ. കാര്യങ്ങൾ മറ്റൊരു ചാനൽ 2ലക്ഷം വ്യൂസ് നേടി.. താങ്കൾ വീഡിയോ ഇട്ടതിനു രണ്ട് ദിവസം മുൻപ് ആണ് അവർ അപ്പ്ലോഡ് ചെയ്തത് അത് എങ്ങനെ സംഭവിച്ചു... നിങ്ങളുടെ വിഡിയോയിൽ കവി പറഞ്ഞത് അതുപോലെ പറഞ്ഞു ഫോട്ടോ ഇട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്..( channel - Malayali Life )

  • @sabukochunnunny4382
    @sabukochunnunny4382 2 роки тому +2

    Supper family

  • @sobhav390
    @sobhav390 2 роки тому +2

    Beautiful video 👍😍👌

  • @prasoonsoon3411
    @prasoonsoon3411 2 роки тому +3

    RMHS PERINJANAM STUDENT😄.. WALES HIS BROTHER..Amma perumbavoor

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 роки тому +1

    Ishta nadan ❤️

  • @blackcats192
    @blackcats192 2 роки тому +2

    Kunkumappuvile prof.jayantiyude nallavanaya pavam barthav..athinte climaxil baryayude avihtathil oru makal ulla karyam ariyamayirunnitum athey kurich baryayod chodikkatirunna vishalanaya barthav. Vivahathin mumb stree aayalum purushanayalum thettukal sambavukkumennum ennal vivaha shesham aval oru thettum cheititilla ennum parayunna scene marakkan patula..

  • @prasoonsoon3411
    @prasoonsoon3411 2 роки тому +2

    AMBARA DRAMA .. KAZHIMBRAM VIJAYAN.. LISHOY 👍

  • @moviemotivation8908
    @moviemotivation8908 2 роки тому +1

    2:29 Pakka MASS ...

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому +3

    ❤️❤️❤️❤️❤️👌😍

  • @johncyantony3627
    @johncyantony3627 2 роки тому

    ലിയോൺ ചിരി 😄😄😄😄

  • @ashussain2694
    @ashussain2694 2 роки тому +1

    Very nice 👍

  • @beenac2841
    @beenac2841 2 роки тому

    നല്ല ഫാമിലി

  • @harikumar6281
    @harikumar6281 2 роки тому +1

    Superrrr

  • @johnkalarickaljaise6507
    @johnkalarickaljaise6507 2 роки тому +1

    👍

  • @thushara5639
    @thushara5639 2 роки тому +3

    Malavika vales cousins aano?🤔

  • @akshara299
    @akshara299 2 роки тому +2

    🥰

  • @cpradeepkumar2983
    @cpradeepkumar2983 2 роки тому +1

    Supper

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому +1

    💓💓

  • @baluvbabu1822
    @baluvbabu1822 2 роки тому +23

    ഇവർ ക്രിസ്ത്യൻ ആണെന്നാണ് ഞാനും വിചാരിച്ചിരുന്നത്

  • @sajins5785
    @sajins5785 2 роки тому +1

    🥰❤️

  • @sunilissacsunilissac4090
    @sunilissacsunilissac4090 2 роки тому

    Good family

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +1

    നല്ല ആക്ടർ ആണ് ♥️

  • @akhilknairofficial
    @akhilknairofficial 2 роки тому +3

    ലിഷോയ് ചേട്ടന്റെ ആലുക്കാ കഥാപാത്രം ആണ് പൊളി... പിന്നെ അയാളും ഞാനും തമ്മിലിലെ കഥാപാത്രവും ഇഷ്ടമാണ്... 😍👌🏻
    ബിത്വ.. ഇവര് ഹിന്ദുക്കൾ ആയിരുന്നല്ലെ 😁

    • @blackcats192
      @blackcats192 2 роки тому

      Ayalum nanum thammil pritvirajinte appaneyan uddeshichat ankil ath inger alla prem prakash enn parayunna actoran...

    • @JO-yu7tj
      @JO-yu7tj 2 роки тому

      @@blackcats192 😂

  • @Vinuathi
    @Vinuathi 2 роки тому +3

    എനിക് othri ഇഷ്ട്ടപെട്ട actor annu. ❤

  • @dicrus.55
    @dicrus.55 2 роки тому

    Molum kollam uff ammem kollam charakk

  • @vishnupanambilly6443
    @vishnupanambilly6443 2 роки тому +1

    😍😍😍😍😍

  • @baijuponnarijohney9686
    @baijuponnarijohney9686 2 роки тому +1

    👍🏻

  • @anju3293
    @anju3293 2 роки тому +1

    ഞങ്ങളുടെ നാട്ടുകാരൻ

  • @afsalpcafu4343
    @afsalpcafu4343 7 місяців тому

    Fatherinte mol mde ore date bor leona chechi 1991 april 26 lishoy ichayi 1961 april 26 ente born 2001 april 26 ellam last 1 mnth date ellam connection 😊😊

  • @prasoonsoon3411
    @prasoonsoon3411 2 роки тому +1

    AG SURESH BABU PERINJANAM ITHU KANUNNUDO😄

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 роки тому

    ലിയോണ നല്ല തമാശ കുട്ടിയാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി

  • @blackcats192
    @blackcats192 2 роки тому +1

    Elisaye poley samsarikkunnu liyona..

  • @bachufaisal5553
    @bachufaisal5553 2 роки тому +1

    😍

  • @santhoshkichu1139
    @santhoshkichu1139 2 роки тому +1

    sinimail ottu chada illatha kudubam oru chada illatha nadi aanu liyo pava kutty orupadu sinimayil avasaram kittate

  • @athu2895
    @athu2895 2 роки тому +4

    Malavika Wales ne pand kanumbol thonitt und Leona ye pole undallonu.

  • @Prasanthkp89
    @Prasanthkp89 2 роки тому

    ലിശോയ്ക്ക് ലിഖിന എന്നാ ഒരു പെങ്ങൾ ഉണ്ട് അവൾക്ക് പെണ്ണ് ഉണ്ട് പഠിക്കുന്ന പറ്റും എങ്കിൽ അവരെ സഹായിക്കു സുഖം ഇല്ലാത്ത അമ്മ ആണ് ഒരു പ്രാവശ്യം ഞങൾ ഓക്കേ ആണ് സഹായം ചെയ്തത്

  • @Habeeb-j6h
    @Habeeb-j6h 2 роки тому

    Ene block enthin cheythu 😭😭😭

  • @VisalamBalanBalan
    @VisalamBalanBalan 10 місяців тому

    Anikuleshoyphonenubertharumoo

  • @rameshchandran7946
    @rameshchandran7946 2 роки тому +1

    Kunkumapoo poor daddy ...

  • @minianand3719
    @minianand3719 2 роки тому +1

    പപ്പുവിന്റ ഒരു ഭാഗ്യം

  • @Vpr2255
    @Vpr2255 8 місяців тому

    1:24 ഹിന്ദുക്കൾ ആണേലും ഹിന്ദുത്വ 🚩🛕👹 സ്വഭാവം ഇല്ലാ

  • @kiranyaradaavan...taravanb934
    @kiranyaradaavan...taravanb934 2 роки тому

    Kunjine vangan alundo?alundo?

  • @edittingchannel2454
    @edittingchannel2454 2 роки тому +1

    ജാതി പറയാതെ