ഞാൻ തകരാത്തത് നിൻ കൃപയാലത്രേ ഞാൻ ഉലയാത്തത് നിൻ ദയയാലത്രേ (2) എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്കഭയം (2) യേശുവേ യേശുവേ എൻ അതിമഹത്തായ പ്രതിഫലമേ (2) എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്കഭയം (2) തളരുന്ന നേരം നിൻ തോളതിലും താഴുന്ന നേരം നിൻ കൈകളിലും (2) എന്നെ നടത്തുന്ന യേശുവേ എന്നെ പുലർത്തുന്ന യേശുവേ എന്നെ കരുതുന്ന യേശുവേ എന്നെ ഉയർത്തുന്ന യേശുവേ എൻ അരികിലേക്കോടി വന്നവനേ സകലവും മറന്നെന്നെ ചേർത്തവനെ (2) ഇനി എവിടെയും പോകില്ല തുടരും ഞാൻ അരികിലായ് നിഴലായ് എന്നുമേ തുണയായ് എന്നുമേ - Njan thakaraathath nin kripayaalathre Njan ulayaathath nin dhayayaalathre (2) En uravidamaakum maravidame Nin chirakadi enikkabhayam (2) Yeshuve Yeshuve En athimahathaaya prathibhalame (2) En uravidamaakum maravidame Nin chirakadi enikkabhayam (2) Thalarunna neram nin tholathilum Thaazhunna neram nin kaikalilum (2) Enne nadathunna Yeshuve Enne pularthunna Yeshuve Enne karuthunna Yeshuve Enne uyarthunna Yeshuve En arikilekkodi vannavane Sakalavum marannenne cherthavane (2) Ini evideyum pokilla Thudarum njan arikilai Nizhalai ennume Thunayai ennume
Dear pr. അങ്ങയുടെ എല്ലാ പാട്ടുകളും എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചിട്ടുള്ളതും എന്റെ ആത്മീയജീവിതത്തെ പിടിച്ചുനിർത്തിയിട്ടുള്ളതും ആണ്.. എൻ പ്രേമഗീതമാം. കണ്ണിൻമണിപോൽ. ദിനവും യേശുവിന്റെ കൂടെ. ശാരോണിൻ റോജാവേ.. എന്നെ നന്നായി അറിയുന്നോനെ തുടങ്ങി അനവധി ഗാനങ്ങൾ കരയാതെ പാടാൻ പറ്റിയിട്ടില്ല.. യേശുഅപ്പായോട് കൂടുതൽ അടുപ്പിക്കുന്ന ഗാനങ്ങൾ ആണ് അങ്ങയുടെ ഗാനങ്ങൾ.. എൻ ഉറവിടമാകും മറവിടമേ ഒത്തിരി പിന്നെയും എന്നെ കരയിപ്പിച്ചു.. വേദനകളിൽ ആശ്വാസമായി പിന്നെയും അനേകരെ ബലപ്പെടുത്തുന്ന അനേകം ഗാനങ്ങൾ എഴുതുവാൻ സർവശക്തനായ ദൈവം അങ്ങയെ സഹായിക്കട്ടെ.. 🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
ഞാൻ തകരാത്തതും ഉലയാത്തതുo അപ്പാ നിന്റെ ക്യ പയാ . ഞങ്ങൾ നിന്നതല്ല അങ്ങ് ഞങ്ങളെ നിർത്തിയതാ നേടിയതല്ല സകലവും അങ്ങയുടെ ക്യ പയും ദയയുമാ ....... അങ്ങയുടെ ദാസന്റെ ശബ്ദത്തിലൂടെ യേശുവിന്റെ നാമം ഇനിയും ഉയർത്തപ്പെടട്ടെ ..
. യേശുവേ, എൻ ഉറവിടമാകും മറവിടമ ഞാനും ഈ വരികൾ പ്രിയ മക്കളോടു ചേർന്നു പാടി അങ്ങയെ ആരാധിക്കുന്നു മോളി സാറാ അമ്മ ചി 1 ഈ ശുശ്രൂക്ഷ ചെയ്ത മക്കൾക്ക് ആയിരമായി രം സ്റ്റേ ഹച്ചം ബനങ്ങൾ
ക്രൈസ്തവ സംഗീത ലോകത്തിന് കർത്താവ് കനിഞ്ഞ് നൽകിയ വരദാനമാണ് മൈ ബിഗ് ബ്രദർ പാസ്റ്റർ രാജേഷ് ഏലപ്പാറ യേശുക്രിസ്തുവിന്റെ സ്നേഹ ഗായകൻ❤️❤❤❤️❤️ ക്രൈസ്തവ ലോകം ഈ ഗാനം ഏറ്റുപാടും 👌👌👌👌👌
Paster ella pattum enthu daivasanityamaa ethupole oru pattum varilla eniyum anekam pattukal ezhuthuvan anekayirangalkku viduthalakuvan holyspirit sagayikkatte god bless you
Praise you Jesus. What a beautiful song! Thank You and God Bless you, Pr. Rajesh Elappara & Shijin Sha and everyone involved in creating such a beautiful song.
Amen Amen Amen Amen Yesuve Yesuve en Athimahathaya prathiphalane En uravidamakum Maravidame Nin chirakadi enikabhayam Yesu masiha ke nam se amen amen hallelujah hallelujah Thank you Jesus amen
Glory to Lord Jesus Christ. ചിറകിന്റെ മറവിൽ കഴിഞ്ഞ വർഷങ്ങളിൽ മറച്ച കർത്താവ് ഇനിയും, കൂടെ സ്വർഗത്തിലെത്തും വരെയുമുള്ള ഭൂമിയിലുള്ള ജീവിതത്തിൽ, പരിപാലിപ്പാൻ വിശ്വസ്ഥൻ 🌹
A such a beautiful awesome Praise & Worship song by dearest Pr Rajesh Elappara. This song will really touch the hearts of millions. Beautifully sung by Pr Rajesh Elappara & Shijin Sha. God bless the song & the ministry Amen 🥰🙌🏼🙏🏼
ഞാൻ തകരാത്തത് നിൻ കൃപയാലത്രേ
ഞാൻ ഉലയാത്തത് നിൻ ദയയാലത്രേ (2)
എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം (2)
യേശുവേ യേശുവേ
എൻ അതിമഹത്തായ പ്രതിഫലമേ (2)
എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം (2)
തളരുന്ന നേരം നിൻ തോളതിലും
താഴുന്ന നേരം നിൻ കൈകളിലും (2)
എന്നെ നടത്തുന്ന യേശുവേ
എന്നെ പുലർത്തുന്ന യേശുവേ
എന്നെ കരുതുന്ന യേശുവേ
എന്നെ ഉയർത്തുന്ന യേശുവേ
എൻ അരികിലേക്കോടി വന്നവനേ
സകലവും മറന്നെന്നെ ചേർത്തവനെ (2)
ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായ്
നിഴലായ് എന്നുമേ
തുണയായ് എന്നുമേ
-
Njan thakaraathath nin kripayaalathre
Njan ulayaathath nin dhayayaalathre (2)
En uravidamaakum maravidame
Nin chirakadi enikkabhayam (2)
Yeshuve Yeshuve
En athimahathaaya prathibhalame (2)
En uravidamaakum maravidame
Nin chirakadi enikkabhayam (2)
Thalarunna neram nin tholathilum
Thaazhunna neram nin kaikalilum (2)
Enne nadathunna Yeshuve
Enne pularthunna Yeshuve
Enne karuthunna Yeshuve
Enne uyarthunna Yeshuve
En arikilekkodi vannavane
Sakalavum marannenne cherthavane (2)
Ini evideyum pokilla
Thudarum njan arikilai
Nizhalai ennume
Thunayai ennume
🙏🙏🙏🔥🔥🔥
Amen
Amen praise God
😅
❤
Dear pr. അങ്ങയുടെ എല്ലാ പാട്ടുകളും എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചിട്ടുള്ളതും എന്റെ ആത്മീയജീവിതത്തെ പിടിച്ചുനിർത്തിയിട്ടുള്ളതും ആണ്.. എൻ പ്രേമഗീതമാം. കണ്ണിൻമണിപോൽ. ദിനവും യേശുവിന്റെ കൂടെ. ശാരോണിൻ റോജാവേ.. എന്നെ നന്നായി അറിയുന്നോനെ തുടങ്ങി അനവധി ഗാനങ്ങൾ കരയാതെ പാടാൻ പറ്റിയിട്ടില്ല.. യേശുഅപ്പായോട് കൂടുതൽ അടുപ്പിക്കുന്ന ഗാനങ്ങൾ ആണ് അങ്ങയുടെ ഗാനങ്ങൾ.. എൻ ഉറവിടമാകും മറവിടമേ ഒത്തിരി പിന്നെയും എന്നെ കരയിപ്പിച്ചു.. വേദനകളിൽ ആശ്വാസമായി പിന്നെയും അനേകരെ ബലപ്പെടുത്തുന്ന അനേകം ഗാനങ്ങൾ എഴുതുവാൻ സർവശക്തനായ ദൈവം അങ്ങയെ സഹായിക്കട്ടെ.. 🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
😭😭😭yesuve yesuve en athimahathaya prathiphalame...
ഇന്ന് ഈ നല്ല പ്രഭതം കാണുവാൻ അങ്ങയുടെ ദയ ഒന്ന് മാത്രം നന്ദി യേശുവേ നന്ദി ദൈവമേ🙏🙏🙏
ഈ പാട്ട് എത്ര വട്ടം കേട്ടെന്ന് എനിക്കറിയില്ല അത്രയ്ക്കും മനോഹരമാണ് കേൾക്കാൻ
ദൈവനാമത്തിന് മഹുത്വം
ഞാൻ തകരാത്തതും ഉലയാത്തതുo
അപ്പാ നിന്റെ ക്യ പയാ . ഞങ്ങൾ നിന്നതല്ല അങ്ങ് ഞങ്ങളെ നിർത്തിയതാ നേടിയതല്ല സകലവും അങ്ങയുടെ ക്യ പയും ദയയുമാ .......
അങ്ങയുടെ ദാസന്റെ ശബ്ദത്തിലൂടെ യേശുവിന്റെ നാമം ഇനിയും ഉയർത്തപ്പെടട്ടെ ..
. യേശുവേ, എൻ ഉറവിടമാകും മറവിടമ ഞാനും ഈ വരികൾ പ്രിയ മക്കളോടു ചേർന്നു പാടി അങ്ങയെ ആരാധിക്കുന്നു മോളി സാറാ അമ്മ ചി 1 ഈ ശുശ്രൂക്ഷ ചെയ്ത മക്കൾക്ക് ആയിരമായി രം സ്റ്റേ ഹച്ചം ബനങ്ങൾ
യേശുഅപ്പാ നിൻ കൃപ ഒന്ന് മാത്രം നന്ദി അപ്പാ നന്ദി അപ്പാ നന്ദി അപ്പാ
Thank you ABBA FATHER
ammen praise god
Admire your relationship with God,Pastor.God bless you.
Entha varikal😭Rajesh pastor 🙏 Godbless you pastor 🙏
എന്റെ അധിമഹത്തായ പ്രതിഫലമേ❤️❤️
എന്റെ മറവിടമായ കർത്താവെ അങ്ങേക്ക് സ്തോത്രം. മനോഹരം ആയി പാടിയ സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.
എൻ ഉറവിടമാം മറവിടമേ നിൻ ചിറകടി എനിക്കഭയം, കാത്തിരുന്ന ഒരു ആരാധന ഗീതം REJESH ACHA❤️
ഈ പാട്ട് കേൾക്കുമ്പോൾ ദൈവസാനിദ്യത്താൽ നിറയുന്നു. God bless u paster
ക്രൈസ്തവ സംഗീത ലോകത്തിന് കർത്താവ് കനിഞ്ഞ് നൽകിയ വരദാനമാണ് മൈ ബിഗ് ബ്രദർ പാസ്റ്റർ രാജേഷ് ഏലപ്പാറ യേശുക്രിസ്തുവിന്റെ സ്നേഹ ഗായകൻ❤️❤❤❤️❤️
ക്രൈസ്തവ ലോകം ഈ ഗാനം ഏറ്റുപാടും 👌👌👌👌👌
Amen hallelujah
ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു സ്തോത്രം അപ്പാ
ആദ്യ വരി കേട്ടപ്പോൾ തന്നെ ഞാൻ ദൈവസാനിദ്യം കൊണ്ട് നിറഞ്ഞു
Praise the Loard , Amen
I see
Jesus ❤️😘
Njn ethre thavana kettu nnu ariyilla ... enik athra mathrm ishtam aayi...love you Jesus ❤❤❤
ഞാൻ തകരാത്തത് അങ്ങയുടെ കൃപ ഒന്ന് മാത്രം...
നന്ദി യേശു അപ്പാ... 😢❤️
God bless you Pastor 🙏
എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്കഭയം ❤️❤️😥✝️❤️❤️
My City of Refuge..Cover me under your wings....
സ്നേഹം നിറഞ്ഞ,,, ദൈവത്തിന്റെ കരുതൽ.. അനുഭവിക്കുന്ന വരികൾ.. ❤️❤️❤️
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ.... നിറഞ്ഞ ദൈവ സാന്നിധ്യം... God bless you Rajeshchan & shijin bro and all team 💞💞💞
എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്ക് അഭയം 💞💞🙏🙏ആമേൻ 🙏😭😭😭
ആമേൻ 😥❤🤝🏻
Thanks. God👏
Amen. ഹാല്ലേലുയ്യാ
God blessed.. Pastores Appaaan eniyum bless cheyiyatte padan.....🕊️❤️🔥🙏
മനസിനെ നല്ലത് പോലെ സ്പർശിക്കുന്ന സോങ്.... ഇനിയും ഇതുപോലെ ഉള്ള സോങ് പാസ്റ്റർന് എഴ്താനും പാടാനും കഴിയട്ടെ 🙏🙏🙏.. God bless you 🔥🔥🔥🔥
പിതാവേ അങ്ങേയ്ക്ക് മഹത്വം❤
Blessed song
👍ആമേൻ 👍ആമേൻ 👍ആമേൻ 👍ആമേൻ 👍👏👏👏👏
Pr ഞാൻ എൻ്റെ മനസ് തകർന്ന നേരത്താണ് ഈ പാട്ട് കേട്ടത്. എന്നെ Jesus ഒത്തിരി ആശ്വസിപ്പിച്ചു ഈ പാട്ടിലൂടെ. Thank you Jesus..... And thank you pr ji..... ❤
Amen
Thanks Paster good song 🙏🙏🙏🙏
എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്കഭയം.... 🙏🙏🙏
നന്ദി യേശുവേ....
Love You my Dear Lord....nice song dear br...All blessings...❤...
Amen 🙋
എന്റെ ഉറവിടമാകും മറവിടമേ ......❤️❤️🔥🔥
Entha Lyrics, Great 👍🏻 Entha feel💙👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 Appaye, Dharalamayiii anugrahikate pastor 🙏 Thanna songinay Thanku pastor 🙏 AMEN
Paster ella pattum enthu daivasanityamaa ethupole oru pattum varilla eniyum anekam pattukal ezhuthuvan anekayirangalkku viduthalakuvan holyspirit sagayikkatte god bless you
Praise you Jesus. What a beautiful song! Thank You and God Bless you, Pr. Rajesh Elappara & Shijin Sha and everyone involved in creating such a beautiful song.
Amen😊 🙏🏽🙏🏽
Praise the Lord 🙏🙏🙏🙏
നാളെ sunday... ഈ song worshippinu പാടാൻ പോകുന്നു.. God bless u... All❤
Beautiful song acha.. blessed singing Shijin❤
Very well feel song
🤝🏻 Praise the lord pastor
Oro varikalum kannuneerodukudi kelkkuvan kazhiju prarthikkuvanum
Blessing of the song ❤️
Amen Amen Amen Praise the Lord .... En uravidam Yesu mathram
❤
എൻ ഉറവിടമാകും മറവിടമേ...
ഓരോ ദൈവമക്കൾക്കും തന്റെ ആശ്രയം യേശുവിൽ മാത്രമാണ് എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന ഗാനം ❤
ആമേൻ
God will bless you all
❤ സൂപ്പർ സോങ് 🙏🙏🙏🙏🙏
Nice song really it’s amazing God bless you
Very touching
പറയാൻ വാക്കുകളില്ല... ഈശോയെ നന്ദി.... Heart touch💗🌹👌🙏
എൻ അരികിലേക്ക് ഓടിവന്നവനേ
സകലവും മറന്ന് എന്നെ ചേർത്തവനെ❤️
ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായി...
മനോഹരമായ വരികൾ❤️
Amen Amen Amen Amen Yesuve Yesuve en Athimahathaya prathiphalane
En uravidamakum Maravidame
Nin chirakadi enikabhayam Yesu masiha ke nam se amen amen hallelujah hallelujah Thank you Jesus amen
Amen Lord🙌
amen sthothram praise the lord. Heart touching song so beautiful song God bless you pastor and your ministry
❤❤ yeshuvee❤️❤️🙏🙏🙏
Amen , thank you holy Spirit for this song........
Love you jesus
Amen🙏🙏
PRAISE GOD AMEN 👏👏VALARE ARTHAVATHAYA VAREGAL ❤❤GOD BLESS 🙏🙏
Very ❤ touching song.
God is Great
God bless you brother. Thank you
അനേക ഹൃദയങ്ങളെ സ്പർശിക്കും.. ആശ്വാസമാകും 👍ദൈവും അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏🙌❤️
Beautiful song pastor🙏🏻🙏🏻🙏🏻
❤ Amen very nice and good spiritual atmosphere
Heart touching song, hallelujah Amen
Good
എന്നെ നടത്തുന്ന യേശുവേ എന്നെ കരുതുന്ന യേശുവേ എന്നെ പുലർത്തുന്ന യേശുവേ Blessed Song , Praise the Lord.God bless u our beloved Pastor
Blessed Beautiful songs Amen Jesus Thank You ✝️
Oh my Jesus I love you.....nice song paster god bless you.
❤❤
Realy heart touching song
MAY GOD BLESS YOU BROTHERS MORE ABUNDANTLY 🙏 ❤️
എത്ര കേട്ടാലും മതിയാവുന്നില്ല.... ❤️❤️❤️ thank u Rajesh Acha ❤️❤️
Thankyou Jesus 🔥🔥🔥🔥
❤എൻ ഉറവിടമാകും മറവിടമേ... നിൻ ചിറകടി എനിക്കഭയം.❤
Varshagalae njan kathirunna aa nalla pattine poornamaye kelkkan Daivam edayakki athilupary ante preeya kunju shijin padunnathu ketteppol othiry santhosham Daivam nigale othiry anugrahikkatte 🙏💝💕💝💕💝💕💝🙏
Very good song, God bless you all ❤
Glory to Lord Jesus Christ. ചിറകിന്റെ മറവിൽ കഴിഞ്ഞ വർഷങ്ങളിൽ മറച്ച കർത്താവ് ഇനിയും, കൂടെ സ്വർഗത്തിലെത്തും വരെയുമുള്ള ഭൂമിയിലുള്ള ജീവിതത്തിൽ, പരിപാലിപ്പാൻ വിശ്വസ്ഥൻ 🌹
Yeshuvee ethrayoo manoharam appa yeshu appan anugrahikkatte all
Pastor Rajesh, Ur voice is highly blessed from Jesus and you are using that in very good way.. 😇🙏
എൻ ഉറവിടമാകും മറവിടമേ നിൻ ചിറകടി എനിക്കഭയം
Wonderful and blessed song uncle 👍God bless you more and more
🙏🙌🙏🙌 hallelujah 🙌
Good song
Blessings....Dear Rajeshchaya❤🥰😍.. Gbu
A such a beautiful awesome Praise & Worship song by dearest Pr Rajesh Elappara. This song will really touch the hearts of millions. Beautifully sung by Pr Rajesh Elappara & Shijin Sha. God bless the song & the ministry Amen 🥰🙌🏼🙏🏼