പ്രീണിപ്പിക്കുന്നത് ആര് ? | Encounter | Hashmi Taj Ibrahim | 15 June 2024 | 24 News

Поділитися
Вставка
  • Опубліковано 14 чер 2024
  • പ്രീണിപ്പിക്കുന്നത് ആര് ? | Encounter | Hashmi Taj Ibrahim | 15 June 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 143

  • @rajeev9383
    @rajeev9383 11 днів тому +59

    മുസ്ലിം ലീഗ് ലക്ഷണമൊത്തൊരു വർഗ്ഗീയ കക്ഷിയാണ്.. സംശയമുണ്ടെങ്കിൽ ലീഗിന്റെ കോഴിക്കോട് സമ്മേളനം ഒന്ന് കേട്ടാൽ മതി...."മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ indentity, ലീഗിൽ നിന്നും ആരെങ്കിലും വേറൊരു പാർട്ടിയിലേക്ക് പോയാൽ അത് ദീനിന്റെ പരിസരത്തു നിന്നുമാണ് പോകുന്നത്" ....etc തുടങ്ങി അനവധി വർഗ്ഗീയ പരാമർശങ്ങൾ... ഇതൊന്നും ഒരു മാധ്യമങ്ങളും പാർട്ടികളും വിമർശിച്ചതായി കണ്ടില്ല..പക്ഷെ കേരളത്തിലെ നിഷ്പക്ഷ ജനത ഇതൊക്കെ മനസ്സിലാക്കുന്നുണ്ട്... സന്ദീപ്... 👍

    • @ebrahimkp6003
      @ebrahimkp6003 10 днів тому +4

      സത്യം എല്ലാ കളിയും കളിക്കുകയും ചെയ്യ്യും കളിപ്പിക്കുകയും ചെയ്യ്യും പക്ഷെ പിടിക്കാൻ കിട്ടില്ല

    • @rinchujohn5348
      @rinchujohn5348 10 днів тому +2

      Valare nishpakshanaya Sandeep 😮😮😮 onnu podo😮😮😮

    • @user-mx1zz3tl9o
      @user-mx1zz3tl9o 10 днів тому

      ലീഗിൽ നിന്നും പോയാൽ എന്നല്ല വിശ്വാസിയായ ഒരാൾ ബിജെപിയിൽ നിന്നും കോൺഗ്രസിന്ൽ നിന്നും ലീഗിൽ നിന്നും നിരീശ്വര വാദത്തിലേക് പോയാൽ അയാൾ മതത്തിനു പുറത്താണ് എന്നാണ്

    • @showkaths9578
      @showkaths9578 3 дні тому +1

      മഹാത്മാ ഗാന്ധിയെ കൊന്ന ടീം ആണ് ഈ പറയുന്നത് 😂

  • @noufeerkc4252
    @noufeerkc4252 11 днів тому +34

    ഹാഷമി 👌superb 24 കാണുന്നത് ഹാഷമി രാഷ്ട്രീയക്കാരെ പേടിക്കാതെ ഉള്ള ഡയലോഗ് കേൾക്കാൻ ആണ്

  • @rajirajurajiraju16
    @rajirajurajiraju16 10 днів тому +12

    കാശ്മീരിൽ 10 തീർത്ഥാടകരെ വെടിവെച്ച് കൊന്നപ്പോൾ നിങ്ങൾക്കൊന്നും പ്രതികരിക്കേണ്ട അനിൽകുമാർ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളുടെ രാഷ്ട്രീയം

  • @ullaskumar5396
    @ullaskumar5396 11 днів тому +20

    എടൊ സഗാവേ, മറുപടി, തന്റെ, അവസരത്തിൽ പറയു

  • @PapaSelva
    @PapaSelva 11 днів тому +43

    അനിൽകുമാരനെപോലുള്ള വിവരദോഷി ഒരു പാർട്ടീലും കാണില്ല ശരിക്കും അൻദംകമ്മി

    • @ajithnair3689
      @ajithnair3689 10 днів тому +1

      സിപിഎം തോൽവിയ്ക് ഈ ന്യായീകരണം തൊഴിലാളികളും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്

  • @alusebastian9306
    @alusebastian9306 11 днів тому +31

    ഈ അനിൽ കുമാറിനെ നിങ്ങൾ കൊണ്ടുവന്നത് ചിരിപ്പിക്കാനല്ലേ 😂

  • @shamseerabdulla1163
    @shamseerabdulla1163 9 днів тому +3

    അനിൽകുമാർ പങ്കടുക്കുന്ന ചർച്ചകളിൽ അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യം 🚶🚶🚶.
    അതിന് അദ്ദേഹം നല്കുന്ന മറുപടി 🚶‍♂️‍➡️🚶‍♂️‍➡️🚶‍♂️‍➡️..

  • @byjunikeesh5875
    @byjunikeesh5875 9 днів тому +2

    എന്റെ പൊന്നോ എന്നും ഹാഷ്മി sir കട്ട ഫാൻ

  • @bennyjoseph3352
    @bennyjoseph3352 11 днів тому +7

    ഹാഷ്മി, അനിൽ കുമാർ മണിക്കൂറുകൾ എടുത്തു മനപാഠമാക്കി വന്നതാണ്. ചോദിച്ചു കുഴപ്പിക്കരുത്. പഠിച്ചു വന്നതേ പറയു

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 11 днів тому +21

    സന്ദീപ് വാര്യർ👍

  • @Manu10978
    @Manu10978 11 днів тому +22

    അനിൽകുമാർ, അരുൺകുമാർ മാത്രമേ ഉള്ളു CPIM പാർട്ടിയിൽ ചർച്ചക്ക് വരാൻ 🤔🤔

    • @almas7763
      @almas7763 11 днів тому

      So what are they doing well

    • @rajeshkrishnan4366
      @rajeshkrishnan4366 11 днів тому +4

      ​@@almas7763😂അതേ അവർ നമ്മെ നന്നായി ചിരിപ്പിക്കുന്നു

    • @aasifali.777
      @aasifali.777 11 днів тому

      @@almas7763komali teamil ook vanghich vanghivh vera aarum illa veran 😹😹

    • @ajithnair3689
      @ajithnair3689 10 днів тому +3

      അല്ലല്ലേ, വസീഫ്, ജയ്ക്ക് etc.. അങ്ങിനെ പോവുന്നു ഇവരുടെ ചർച്ചിസ്ടുകൾ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 11 днів тому +8

    🔥 വാര്യർ 🔥 സന്ദീപ് വാര്യർ 💥

  • @aneeshbabukochi8828
    @aneeshbabukochi8828 11 днів тому +7

    അനിൽകുമാർ 🤣🤣🤣

  • @PrasanthJohn-qz9qx
    @PrasanthJohn-qz9qx 9 днів тому +1

    Hashmi ❤

  • @musthafamahiri2397
    @musthafamahiri2397 11 днів тому +7

    അനിൽകുമാറിന് തീരെ അന്തo ഇല്ലേ?
    ഇയാൾ എന്തൊക്കെ പറയുന്നത്

  • @ktabdurahi461
    @ktabdurahi461 10 днів тому +4

    ഒന്നുകൂടെ പറയെട്ടെ,ഗണപതി മിത്താണ് എന്ന് ഒരു മാപ്പിള സഖാവ് പറയുമ്പോൾ ഉണ്ടാവാൻ പോവുന്നതും അറിയാത്ത വരല്ല സഖാക്കൾ

  • @basheerpk2003
    @basheerpk2003 11 днів тому +4

    ഷാഫിയും സന്ദീപ്പും ബോറടിച്ച് ഇരിക്കുന്നു ഞങ്ങള്ക്ക് ചാനൽ മാറ്റാം അല്ലെങ്കിൽ അനിൽ കുമാറിനെ ഈ ചർച്ചയിൽ നിന്ന് മാറ്റണം

  • @shamseerabdulla1163
    @shamseerabdulla1163 9 днів тому +2

    സോഷ്യൽ മീഡിയ ഉപയോഗിച്ച് 99 നേടിയെങ്കിൽ ഇരുപതിൽ 10 -12 എങ്കിലും നേടാമെന്ന് തെറ്റിധരിച്ചു ….മാവേലി സ്റ്റോറുകളിൽ പോയി വെറും കയ്യാലെ മടങ്ങിയ , പെൻഷൻ കിട്ടാതെ നെട്ടോട്ടമോടിയ ജനത്തിന് സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കാൻ പറ്റുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാതെ പോയി ..

  • @colorspot73
    @colorspot73 11 днів тому +6

    ഇവിടെത്തെ മത ധ്രൂവീകരണം ആണ് BJP കൊയ്യുന്നത് !

  • @shafeerkk4599
    @shafeerkk4599 11 днів тому +14

    കേരളത്തിലെ ഹിന്ദുക്കൾക്ക് വിവരമുണ്ട് അവരെ സിപിഎമ്മും സഹായിക്കേണ്ട ബിജെപിക്ക് വോട്ട് ചെയ്യാൻ ....മുസ്ലിം ലീഗ് എന്ന വർഗീയ പാർട്ടി കേരളത്തിൽ ഉള്ളടത്തോളം കാലം ബിജെപി വളരുക തന്നെ ചെയ്യും....മുസ്‌ലിംകൾക്ക് വർഗീയത പറയാം വർഗീയത ചെയ്യാം ഹിന്ദുക്കൾക്ക് അതൊന്നും പറ്റില്ല തങ്ങൾ ഉപ്പാൻറെ അതൊക്കെ പാണക്കാട് വീട്ടിൽവച്ച് കൂട്ടി ഇരുന്നാൽ മതി

  • @ullaskumar5396
    @ullaskumar5396 11 днів тому +5

    സഖാവേ ഒന്നും പറയാനില്ല അതിനു ബഹളം വയ്ക്കുന്ന

  • @worship8616
    @worship8616 11 днів тому +1

    ഹാഷ് 👍🏾👍🏾👍🏾സധൈര്യം മുന്നോട്ട് എന്നും ഹാഷ് ♥️♥️♥️

  • @bineeshbineesh1398
    @bineeshbineesh1398 11 днів тому +6

    ഷാഫി ചാലിയത്തിന് പൂച്ചെണ്ട്.

    • @sajeersv3554
      @sajeersv3554 11 днів тому +1

      ഉം പൂച്ച മാത്രം അല്ല കോഴിണ്ട്.

  • @edfredson
    @edfredson 11 днів тому +4

    ഉത്തരം മുട്ടുമ്പോള്‍ പോരാളിവാണമാവുന്ന അവില്‍കുമാർ. 😂😂😂

  • @MuhammedTp-qw4ry
    @MuhammedTp-qw4ry 9 днів тому

    ഹാഷ്മി 👍❤️❤️

  • @shynichithra3659
    @shynichithra3659 10 днів тому +1

    മാധ്യമങ്ങൾക്ക്‌ മറവിയുടെ കാലമാണല്ലോ, മനുഷ്യർക്കും, എങ്കിലും ചിലത്‌ ഓർമ്മിപ്പിക്കാതെ എങ്ങനെ ....!
    ഇന്നിപ്പോ മാധ്യമങ്ങൾ നോക്കിയാൽ ഒറ്റ വാർത്തയേ കാണു, ' വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട്‌ ' വിവാദം.
    അത്‌ എവിടെ നിന്ന് വന്നു, ആരുണ്ടാക്കി, അതൊക്കെ അന്വേക്ഷണത്തിൽ കണ്ടത്തെട്ടേ, പക്ഷെ യു ഡി എഫുകാർ, പ്രത്യേകിച്ച്‌ ലീഗുകാർ പച്ച വെള്ളം ചവച്ച്‌ കുടിക്കുന്ന ഇള്ളക്കുട്ടികൾ ആണെന്നും അവർ സെക്കുലർ ആണെന്നും പറഞ്ഞാൽ അത്‌ അപ്പടി വിഴുങ്ങണമെങ്കിൽ മനുഷ്യർക്ക്‌ ആകെ അൽഷിമേഴ്സ്‌ ബാധിച്ചിരിക്കണം. തോറ്റ്‌ പോയവർ ആണ്‌ എന്ന് കരുതി നിങ്ങൾ പറയുന്നത്‌ അപ്പടി വിഴുങ്ങാൻ മാത്രം പറയരുത്‌. അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ചോദിച്ചാൽ മുകളിൽ പാഞ്ഞ അസുഖം ഇത്‌ വരെ ഇല്ല എന്നത്‌ തന്നെ കാരണം....!
    ചില ഉദാഹരണങ്ങൾ ....
    1.ചരിത്രത്തിൽ ആദ്യമായി മതം പറഞ്ഞ്‌ വോട്ട്‌ പിടിച്ചതിന്‌ ( സിറാത്ത്‌ പാലം ) കോടതി ചെവിക്ക്‌ പിടിച്ച ഏക എം എൽ എ യുടെ പേര്‌ കെ എം ഷാജി എന്നാണ്‌. അയാൾ ലീഗ്‌ ആണ്‌.
    2- അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ്‌ സ്ലിപ്പ്‌ നൽകിയത്‌ കോടതി കയറി ഇറങ്ങുന്ന എം എൽ എയുടെ പേര്‌ കെ ബാബു എന്നാണ്‌. അയാൾ കോൺഗ്രസ്സ്‌ ആണ്‌.
    3-നിസ്ക്കാര പായയിലിട്ട്‌ മുസ്ലീം സ്ത്രീയെ ബലാൽസംഘം ചെയ്തു എന്ന് പ്രചരിപ്പിച്ച്‌ വോട്ട്‌ പിടിച്ച പാർട്ടിയുടെ പേര്‌ ലീഗ്‌ ആണ്‌.
    4- എതിർ സ്ഥാനാർത്ഥി മുസ്ലീങ്ങൾ അല്ലാത്തവർ ആണെങ്കിൽ വുളു എടുക്കാത്ത കാഫിറുകൾക്ക്‌ വോട്ട്‌ ചെയ്യരുത്‌ എന്ന് പ്രചരണം നടത്തുന്നവരുടെ പാർട്ടിയുടെ പേര്‌ ലീഗ്‌ എന്നാണ്‌. പിണറായി വിജയന്‌ പോലും അതിൽ രക്ഷ ഉണ്ടായിട്ടില്ല.
    കരുവാരക്കുണ്ടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ: അറുമുഖൻ അടക്കം എത്രയോ ഉദാഹരണങ്ങൾ.
    5-ഇനി എതിർ സ്ഥാനാർത്ഥി മുസ്ലീം ആണെങ്കിൽ വലത്തോട്ട്‌‌‌ മുണ്ട്‌ ഉടുക്കുന്നവൻ, തലയിൽ തട്ടമിടാത്തവൾ, നിന്ന് പാത്തുന്നയാൾ, ഭാര്യ അന്യമതക്കാരി, മകൾ തലയിൽ തട്ടമിടാത്തവൾ തുടങ്ങി നൂറു ഉദാഹരണങ്ങൾ തിരഞ്ഞ്‌ പോയാൽ കാണാം.
    6- ഇതേ വടകര മണ്ഡലത്തിൽ സ: എ എൻ ഷംസീർ കഴിഞ്ഞ ഇലക്ഷനിൽ ഒരു സുഹ്യത്ത്‌ സംഗമത്തിൽ സംസാരിച്ച വീഡിയോ തപ്പി നോക്കിയാൻ നിങ്ങളുടെ ആർക്കവേസിൽ തന്നെ കാണും. അതിൽ തനിക്ക്‌ എതിരെ നടക്കുന്ന പ്രചരണത്തെക്കുറിച്ച്‌ ഷംസീർ പറയുന്നുണ്ട്‌.' ജീവിച്ചിരിക്കുന്ന വാപ്പയുടെ മയ്യത്ത്‌ നിസ്ക്കരിക്കാത്തവൻ തുടങ്ങി, ഹജ്ജിന്‌ പോകാതിരിക്കാൻ ഉമ്മയുടെ പാസ്പോട്ട് കത്തിച്ചവൻ ആണെന്നത്‌ വരെ ഇവർ നടത്തിയ പ്രചരണങ്ങളെക്കുറിച്ച്‌...
    7- ഇനി ഈ ഇലക്ഷനിലേയ്ക്ക്‌ വന്നാൽ മാത്യഭൂമിയുടെ പേരിൽ, കാന്തപുത്തിന്റെ പേരിൽ, റിപ്പോർട്ടറുടെ അടക്കം വ്യക്തികളുടേയും മാധ്യമങ്ങളുടേയും പേരുകളിൽ വ്യാജ കാർഡ്‌ ഉണ്ടാക്കിയവർ എല്ലാം യു ഡി എഫ്‌ അണികൾ ആണ്‌.
    8- പ്രസംഗത്തിലെ വാചകം അടർത്തി മാറ്റി എഡിറ്റ്‌ ചെയ്ത്‌ ,ടീച്ചർ പ്രവാചകന്‌ എതിരെ പ്രസംഗിച്ചു എന്ന് വീഡിയോ ഇറക്കിയത്‌ ലീഗ്‌ യു ഡി എഫ്‌ അണികൾ ആണ്‌.
    9-ഇസ്ലാം വിരുദ്ധ വീഡിയോയുമായി ടീച്ചർ എന്ന പേരിൽ വ്യാജ വീഡിയോ മണ്ഡലമാകെ പ്രചരിപ്പിച്ചത്‌ ഏതെങ്കിലും ഫേക്ക്‌ ഐ ഡികൾ അല്ല ലീഗ്‌ കോൺഗ്രസ്സ്‌ പേജുകൾ ആയിരുന്നു.
    10- ഫേക്ക്‌ വീഡിയോ, സ്ക്രീൻഷോട്ട്‌ കേസ്സുകളിൽ ഇത്‌ വരെ പിടിയിലായവർ , എല്ലാം തന്നെ ലീഗ്‌ അണികൾ ആണ്‌. കേസ്സ്‌ എടുത്തതും.
    കേരളത്തിൽ പച്ചയ്ക്ക്‌ മതം പറഞ്ഞും മതം മറയാക്കിയുംവോട്ട്‌ പിടിക്കുന്നതിൽ ലീഗിനെ കഴിഞ്ഞേ സംഘികൾ പോലും വരു, അത്‌ കൊണ്ട്‌ മാധ്യമങ്ങളോട്‌ ഒന്നേ പറയാനുള്ളൂ...
    വെളുപ്പിച്ചോളൂ.... പക്ഷെ മനുഷ്യന്റെ ഓർമ്മശക്തിയെ മാത്രം പരീക്ഷിക്കരുത്‌..!
    Sudheer Ibrahim ✍️

  • @SKumar-dt9bu
    @SKumar-dt9bu 8 днів тому

    👍👍👍

  • @byjunikeesh5875
    @byjunikeesh5875 9 днів тому

    ഒരായിരം ഹാഷ്മി സർ ഇവിടെ ജനിച്ചുരുന്നെങ്കിൽ ennu ആഗ്രഹിച്ചു പോവുന്നു

  • @Shihab-cw9ip
    @Shihab-cw9ip 11 днів тому +4

    Iuml ❤❤❤

  • @Kjk436
    @Kjk436 11 днів тому +4

    സിപിഎം പ്രീനിപിച്ച്, പ്രീനിപ്പിച്ചു തിരിച്ചുകിട്ടുന്നു.😂
    😂😂

    • @madhusudananm.k2425
      @madhusudananm.k2425 10 днів тому

      അതെ... കാലത്തിന്റെ കാവ്യനീതി CPIM നെ തിരിച്ചു കൊത്തുന്നു... എല്ലാ കാലത്തും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നടത്തുന്ന വർഗീയ പ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചു രക്ഷിച്ചിരുന്നവരാണ് CPIM... അതിന്റെ ഒരു നന്ദിയും ഗുണവും അവർക്കു കിട്ടാത്തതിന്റെ നിരാശ അവർക്കുണ്ട്.. ഏതായാലും, ഈ വൈകിയ വേളയിലെങ്കിലും അടിമുടി വർഗീയ പ്രസ്ഥാനമായ മുസ്ലിം ലീഗിനെ പ്രതിരോധിക്കുന്ന പണി നിർത്തേണ്ടതാണ്..സാദിഖ് അലി തങ്ങൾ CPIM നോട് പറയാതെ പറയുന്നത്, ഇസ്ലാമിക രാഷ്ട്രീയം മുസ്‌ലിം ലീഗ് നോക്കിക്കൊള്ളാം...അത് പൂർണമായും സ്വത്വ രാഷ്ട്രീയടിസ്ഥാനത്തിൽ ആക്കി മാറ്റം... മറ്റുള്ള മതങ്ങളിൽ പെട്ടവർ മതേതര രാഷ്ട്രീയപോർട്ടിക്കാരായി, മുസ്ലിം ലീഗിനോട് സഹകരിക്കുക.. ഇതാണ് കട്ടായം...

  • @manojkumarkrishna3648
    @manojkumarkrishna3648 11 днів тому +5

    Anilkumar vettavaliyan aanu patty

  • @thakkalitube9958
    @thakkalitube9958 10 днів тому +1

    Charitran nallathpole padikk . Ennitt chilakk.

  • @SaifuIbnxalam
    @SaifuIbnxalam 8 днів тому +1

    Kelkkam

  • @george1737
    @george1737 10 днів тому +7

    സാദിഖ് അലി എല്ലാം മറന്നു, ഹഡിയ സോഫിയ പിടിച്ചപ്പോൾ ബാബറി മസ്ജിദ് പോയിക്കിട്ടി. എടൊ നേതാവേ പിടിച്ചെടുത്തിട്ടു ഞങ്ങളുടെയാണ് എന്ന് പറയാൻ നാണം ഇല്ലേ കാക്ക..

  • @asudhakaranarangath6562
    @asudhakaranarangath6562 10 днів тому

    God is love..All political party fighting in the name of God..Pitty about all of you...

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 9 днів тому +1

    ഹാഷ്മി ദയവായി ഒരപേക്ഷ നിങ്ങളുടെയുൾപ്പെടെ യുള്ള ചാനലുകളിലെ ചർച്ചകൾ സമയവും Data യും നഷ്ടപ്പെടുത്തി കേൾക്കുന്ന പ്രക്ഷകരിൽ ഒരാളെന്ന നിലയിൽ ഒരാപേക്ഷ അരിയെത്ര എന്നു ചോദിക്കു ചോദിക്കുമ്പോൾ പറ.......ഴി എന്നു പറയുന്ന അ....ൽകു........ർ പോലുള്ള ദയവായി ഒഴിവാക്കു കാര്യങ്ങളെ പഠിക്കുക എന്ന ലക്ഷ്യത്തോടെ പക്ഷാഭേദം കൂടാതെ ചർച്ചകൾ കേൾക്കുന്ന വരെ വിഢികളാക്കരുത്

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 9 днів тому

    Anilsir. Kaadukayari. Somsarichu. Time Kalayuka pathivu. Nirthu. Nanakedane.

  • @eppradeepnambiareppradeep8602
    @eppradeepnambiareppradeep8602 10 днів тому

    Plice ...rej..anil

  • @vishnuunnikrishnan5539
    @vishnuunnikrishnan5539 10 днів тому

    Sandeep warrier❤

  • @sudhakarannair1174
    @sudhakarannair1174 10 днів тому +1

    Antham kammiyodu ethu charchayil vilichalum chakkennu chodichal chukkennu parayum

  • @shareefmundodan7591
    @shareefmundodan7591 10 днів тому +1

    ഷാഫിയെ കൊണ്ട് സന്ദീപിന് പണി കുറഞ്ഞല്ലോ 😆😆

  • @sahapadi7017
    @sahapadi7017 9 днів тому

    വാര്യരെ മതം പറഞ്ഞു വോട്ട് പിടിച്ചാൽ കേരത്തിൽ നിന്ന് വോട്ട് കിട്ടുകയില്ലെന്നു ബിജെപിക്ക് നല്ലപോലെ അറിയാം അതുകൊണ്ടാണ് ഇത് ഉത്തരേന്ത്യ അല്ലെന്നു ബിജെപിക്കറിയാം.....

  • @chandu2033
    @chandu2033 9 днів тому +1

    ഒരു ചിതരാഞ്ചൻ ഉണ്ടാർന്നല്ലോ ഇപ്പൊ കാണുന്നില്ല, പടം ആയോ buddy 😂😂

  • @basheerpallath4406
    @basheerpallath4406 10 днів тому +1

    ഹാസ്യ നടൻ അനിൽ കുമാരുമുണ്ടല്ലോ

  • @akhil7974
    @akhil7974 11 днів тому +3

    തുണ്ട് 😂

  • @ajinaji2193
    @ajinaji2193 10 днів тому +6

    അനിൽകുമാർ രണ്ട് പഫ് അടിച്ചിട്ടുണ്ടോ എന്നൊരു സംശയം 🤭🤔

  • @sudhakarannair1174
    @sudhakarannair1174 10 днів тому +2

    Patti appi ittapolulla amthamkammiyude moonchi kananan nalla rasam

  • @viswanathmenon2297
    @viswanathmenon2297 11 днів тому +2

    അനിൽ കുമാർ എല്ലാ ചർച്ചയിലും കൃത്യമായിട്ട് തള്ളും 😂😂😂

  • @arunparameswarannair9146
    @arunparameswarannair9146 11 днів тому +2

    ആരെയാണ് വെള്ള പുതപിക്കുന്നത് 😅

  • @user-ng1fb8xq1c
    @user-ng1fb8xq1c 11 днів тому +2

    All Kumar is a big mother yoli in the world 😂😂

  • @akimoviezone4677
    @akimoviezone4677 11 днів тому +6

    അനിൽ കുമാരൻ 😂😂😂.. നീയൊക്കെ കഴിഞ്ഞ കുറെ കാലമായി ചർച്ചിച്ച തിന്റെ ഫലമാണ് ഇപ്പോൾ സിപിഎം ഇങ്ങനെ ജീർണിച്ചു പോകുന്നത്

  • @vijinvijay
    @vijinvijay 11 днів тому +3

    അവസാനം ഷാഫി ചാലിയം ചമ്മി വളിഞ്ഞു 😂😂

  • @siriusblack109
    @siriusblack109 8 днів тому +1

    ഹാഗിയ സോഫിയയുടെ കാര്യം പറയുമ്പോൾ ഇരുന്ന് ചിരിക്കുന്ന @57:22 ജിഹാദി മൈൻഡ് ഉള്ള ഹാഷ്മിക്ക് അയോദ്ധ്യ, ഗാസ എന്നൊക്കെ കേൾക്കുമ്പോൾ ചോര തിളയ്ക്കും

  • @shafeerkk4599
    @shafeerkk4599 11 днів тому +5

    വടകരയിൽ മുസ്ലിംലീഗ് വർഗീയ കാർഡ് ഇറക്കിയിട്ടുണ്ട് വടകരയിലെ ഒരു നാട്ടുകാരൻ എന്ന നിലയിൽ എനിക്കത് കൃത്യമായ ബോധ്യമാണ്
    വടകരയിലെ ഓരോ നാട്ടുകാരനും ഇതു തന്നെയാണ് പറയാനുള്ളത്

    • @mujeebthayyil2698
      @mujeebthayyil2698 11 днів тому +1

      ആഭ്യന്തരം പിണറായി തന്നെ അല്ലേ ഇപ്പോഴും

    • @shafeerkk4599
      @shafeerkk4599 10 днів тому

      @@mujeebthayyil2698 vargeeyatha paranju nadannal police enthu cheyyhana ...ningal cheyunnath poley BJP cheyum ..now Hindus and Christians are togather against Muslims ..ninte okkey konavathikaram kond kittiyathaaa..eni Islamophobia ennu paranju karanjo panakad muthappan rakshikattey

    • @ashrafthottappayi3873
      @ashrafthottappayi3873 10 днів тому

      അയ്യോ ആണോ???😂

    • @shafeerkk4599
      @shafeerkk4599 10 днів тому

      @@ashrafthottappayi3873 allada mooriyanu ...

  • @user-jd4rg3in2w
    @user-jd4rg3in2w 10 днів тому +1

    കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @SIBY7
    @SIBY7 11 днів тому +1

    this anil number one nonsense fallow ulllla .what he talking

  • @PacMan_Arcade
    @PacMan_Arcade 11 днів тому +2

    Ganapathy myth. Allahu muth - cpim

  • @user-qm7pq9gm5c
    @user-qm7pq9gm5c 11 днів тому +1

    Haslm panikuduthhuooo

  • @user-tp2np9vk9h
    @user-tp2np9vk9h 9 днів тому

    അവസാനം ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോളടിച്ചു സന്ദീപ് രക്ഷപെട്ടു, 😂😂😂😂😂😂

  • @surendranp4808
    @surendranp4808 10 днів тому +1

    അനിൽ കുമാർ പൊട്ടനാണ്

  • @ktsasikumar440
    @ktsasikumar440 10 днів тому +3

    മതത്തിൻെപേരിലുള്ളാ.മതപാർട്ടി
    ആയാ.മൂസ്ലി൦ലീഗ്.മതേതര൦
    എന്നൂപറയുന്നാ.മാമചാനൽക്കാരേ.സമ്മതിച്ചു

  • @sudhakarannair1174
    @sudhakarannair1174 10 днів тому +2

    Amtham kammi ooooombi swarnakadath eduthittu ippol babbabbabba......😀😀😀😀😀😀

  • @abdulrafeeque9517
    @abdulrafeeque9517 10 днів тому +1

    രാഷ്ടീയ തന്ത്രം നോക്കും ഇവിടെ ജോസ് മാണി B J P ലേക്ക് പോക്കും അപ്പോൾ സീറ്റ് കൊടുത്തു

  • @sajeersv3554
    @sajeersv3554 11 днів тому +2

    ഷാഫി പുട്ട് വിഴുങ്ങി അവസാനം. അനിൽ കുമാർ ❤️

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 11 днів тому

    നവ്ആടന്റെ

  • @user-ee9vz4jh6b
    @user-ee9vz4jh6b 10 днів тому +1

    ചാലിയം ചരിത്രം വളച്ചൊടിച്ചാൽ വളയില്ല

  • @sainudeenv3878
    @sainudeenv3878 11 днів тому +1

    വേഡാക)ക്കി തനിക്കക്കാൽ,,,,, orethuval 🎉. ,,,andar daara , ,,

  • @radhishpillai5084
    @radhishpillai5084 10 днів тому

    Politicians screw life of common man like Qasim, because of that many others also suffer

  • @Introvert02-95
    @Introvert02-95 11 днів тому +2

    Alla hashmi njammante alkar endhu cheythalum janagal sahikano iyal oru 916 sudapi analo 😂

  • @asudhakaranarangath6562
    @asudhakaranarangath6562 10 днів тому

    Anil Kumar you are fool

  • @husenhasen3471
    @husenhasen3471 10 днів тому

    ഏത് ചാനലിലും സൺകീ കല്ക്ക് സമയം avathaarakanmaar കൂടുതൽ കൊടുക്കുന്നു,,,മറ്റുള്ളവരെ കാഴ്ചക്കാരായി ഇരുതുന്ന ഈ പ്രവണത ചാനൽ അവതാരക ന്മാർ ഒഴിവാക്കണം
    ആർഎസ്എസ് കാരനായ വാരിയർ പറഞ്ഞതിന് ശാഫിക്ക് മറുപടി പറയാൻ ഹാശിമി സമയം ഉണ്ടാക്കി കൊടുക്കണ മായിരുന്നു ,,ഒട്ടകം ഗോപാലൻ,,,ഉള്ളി സുര,,,പണിക്കർ,,,ബാബു പ്രസാദ് എന്നീ ആർഎസ്എസ് കാർ ,ചാനലിൽ വന്നിരുന്നു പറയുന്ന കളവ് കേട്ടിരിക്കുന്നു ഈ അവതാരകൻ മാർ,,
    എന്നിട്ട് ചർ ചക്ക് വിളിച്ച് വരുതിയ്യ പാനലിസ്റുകളെ കാഴ്ചക്കാരായി avatharakanmar ഇരുതുന്നൂ

    • @PrinceTMATHEW
      @PrinceTMATHEW 10 днів тому +1

      Sandeep പറഞ്ഞതിൽ തെറ്റ് പറയാമോ

  • @homewala
    @homewala 8 днів тому +1

    മുസ്ലിം ലീഗ് എവിടത്തെ മതേതര പാർട്ടി ഒന്ന് പോടെ

  • @pratheeshk1285
    @pratheeshk1285 9 днів тому +1

    ഇന്ത്യ ഭരിക്കുന്നത് തന്നെ ബിജെപി ആണ്. അപ്പോൾ കേരളത്തിൽ ബിജെപി വരുന്നതിന് താങ്കൾക് എന്തിനാ കുരു പൊട്ടുന്നത്?

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 11 днів тому

    അണ്ണാവേറിപ്പിക്ല്

  • @arunmaroli
    @arunmaroli 10 днів тому +1

    Comrade Anil Kumar 💪💪💪

  • @sudhakarannair1174
    @sudhakarannair1174 10 днів тому

    Ee antham kammikku swalpam enkilum buddi undayirunnenkil mandabuddi ennenkilum vilikkamayirunnu

  • @user-tp2np9vk9h
    @user-tp2np9vk9h 9 днів тому

    വാരിയർ 😂😂😂

  • @sudhakarannair1174
    @sudhakarannair1174 10 днів тому

    Mindathiriyeda sudappi

  • @sudhakarannair1174
    @sudhakarannair1174 10 днів тому

    Madaniyude koode stage share cheyyunna ninte daivathine enthu vilikkanam amtham kammi

  • @sudhakarannair1174
    @sudhakarannair1174 10 днів тому

    Ivanethu koppanu ethu charchayil vannalum ithuthanne anallo parupadi

  • @chandu2033
    @chandu2033 9 днів тому

    ഹാഷമി അടിച്ചു അണ്ണാക്കിൽ കൊടുത്തു

  • @nisarmnisarm7472
    @nisarmnisarm7472 10 днів тому

    വെറും വേസ്റ്റ്...വിമൽ കുമാർ 😊

  • @user-qm7pq9gm5c
    @user-qm7pq9gm5c 11 днів тому

    Vazunnorr leelam athayerekum😅😅😅

  • @kunjaappak4597
    @kunjaappak4597 4 дні тому

    വാര്യരെ അനിൽകുമാർ ഒരു ജോക്കർ മാത്രമാണ് .ചുമ്മാ ചിരിക്കുന്നത് ഞങ്ങളൊക്കെ കാണാൻ ഇരിക്കുകയാണ് .പണ്ടൊക്കെ ടിക്കറ്റ് എടുത്തു സർക്കസ് കാണാൻ പോകുമായിരുന്നു ഇന്ന് ഒരു പൈസപോലും മുടക്കാതെ ജോക്കറെ കാണുന്നു

  • @asudhakaranarangath6562
    @asudhakaranarangath6562 10 днів тому

    The old communist party died ..

  • @vinuvt165
    @vinuvt165 11 днів тому +1

    11 മന്ത്രി സ്ഥാനവും 10% സംവരണവും കൊടുത്ത് പ്രീണിപ്പിച്ചിട്ടും ചൂട്ടുകറ്റ ചൂദ്രന്മാരുടെ വോട്ടു എന്തുകൊണ്ട് കിട്ടിയില്ല

    • @Manu10978
      @Manu10978 11 днів тому +1

      10% സംവരണം എന്താണ് മനസിലായില്ല 🤔🤔

    • @Vpr2255
      @Vpr2255 9 днів тому

      DEVASOM സംവരണം ​@@Manu10978

  • @ashrafthottappayi3873
    @ashrafthottappayi3873 10 днів тому

    നിങ്ങൾ അവസര വാദികളാണ് അനിൽ കുമാറേ നിങ്ങൾ ബിജെപി യെക്കാളും.....................

  • @ajithnair3689
    @ajithnair3689 10 днів тому

    അനില്കുമാര്, അന്നത്തെ സിപിഎം അല്ല ഇന്നത്തെ സിപിഎം. അന്ന് നല്ല ആദർശമുള്ള നേതാക്കൾ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ളവരെ നിങൾ മാറ്റി നിർത്തുന്നു.

  • @shafeerkk4599
    @shafeerkk4599 11 днів тому +3

    മാധ്യമപ്രവർത്തകരോട് ഒരു അപേക്ഷ
    നിങ്ങൾ ഇൻവെസ്റ്റിഗേഷൻ ജേണലിസത്തെ ഭാഗമായി
    വടകര നാദാപുരം മേഖലകളിൽ
    ഒന്നു പോയി അന്വേഷിക്കുക
    അവിടെ മുസ്ലിംലീഗ് ഏതുതരത്തിലുള്ള വർഗീയത ആണ് പ്രവർത്തിക്കുന്നത് നിങ്ങൾക്ക് നേരിട്ട് മനസ്സിലാകും
    അല്ലാതെ ചാനൽ മുറികളിൽ നിന്ന് ലീഗ് അങ്ങനെ ചെയ്യില്ല ലീഗിനെ ചെയ്യില്ല

    • @abdulwahid2015
      @abdulwahid2015 10 днів тому

      വടകരയിൽ സിപിഎം നായ്ക്കൽ ആണ് കാഫിർ പ്രയോഗം നടത്തിയത് മാഷല്ലാഹ് സ്റ്റിക്കർ പോലെ

    • @shafeerkk4599
      @shafeerkk4599 10 днів тому

      @@abdulwahid2015 മുസ്ലിംലീഗ് ഇനിയും വർഗീയത പറയണം
      എന്നാൽ മാത്രമേ സിപിഎമ്മിൽ നിന്ന് ഹിന്ദുക്കൾ ഞങ്ങളുടെ ബിജെപിയിലേക്ക് വരൂ
      ക്രിസ്ത്യാനികളോട് ബിജെപിക്കൊപ്പം ഉണ്ട്
      നിങ്ങൾ മാപ്പിളമാർ വിചാരമുണ്ട് നിങ്ങൾക്ക് മാത്രമേ വർഗീയത പറയാൻ പാടുള്ളൂ നിങ്ങൾ മാത്രമേ മുസ്ലീംലീഗിന് വിജയിപ്പിക്കാൻ പാടുള്ളൂ ഇനി കേരളത്തിൽ എന്ത് ചെയ്യണം ഞങ്ങൾ കാണിച്ചു തരാം

    • @abdulwahid2015
      @abdulwahid2015 10 днів тому

      @@shafeerkk4599ഫേക്ക് ഐഡി ഉബൈപ്പോകിക്കുന്നത് enthinedoo

  • @blalskvc
    @blalskvc 10 днів тому

    അടിമകളുടെ പ്രശനം എന്തന്ന് വച്ചാൽ, അവർക്ക് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഒന്നും ചെയ്യാൻ കഴിയില്ല 😅

  • @jabbarmaliyil7016
    @jabbarmaliyil7016 11 днів тому +1

    ഈ പൊട്ടൻ അനിൽ കുമാർ എന്താണ് ഈ പറയുന്നത്..അരി എത്രഎന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞായി എന്ന് പറയുന്നു

  • @jabbarmaliyil7016
    @jabbarmaliyil7016 11 днів тому +2

    കേരളത്തിൽ സിപിഎം എന്നും RSS ന്റെ ബി ടീം ആയാണ് പ്രവർത്തിക്കുന്നത്

    • @sumesh2000
      @sumesh2000 11 днів тому +1

      അങ്ങനെയെങ്കിലും നാട് രക്ഷപെടട്ടെ.

  • @sureshattumali8026
    @sureshattumali8026 10 днів тому

    ഈ ചാനലിന്റെ അജണ്ട യാണ് കറുത്ത സൂനിലിനെ കൊണ്ടു വരുകയെന്നത്. സുജയെ തട്ടിയവരല്ലേ....

  • @saiprasad582
    @saiprasad582 3 дні тому

    അരിയെത്ര ? പയറഞ്ഞായി....

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 10 днів тому

    മരമണ്ടൻ അടിമഅനിൽ ഉത്തരം മുട്ടുമ്പോൾ എന്നും ഇറങ്ങി പോകും എന്ന ഭീഷണി ഇവിടെയും 🤣

  • @kunjaappak4597
    @kunjaappak4597 4 дні тому

    വാര്യരെ സുരേഷ് ഗോപി ഇപ്പോഴും ജീവിച്ചിരിക്കുന്നോ

  • @manojkumarkrishna3648
    @manojkumarkrishna3648 11 днів тому +1

    Haashmi oolayayi

  • @younusvellu5504
    @younusvellu5504 11 днів тому +1

    ഹാഷ്മി 😂😂തിജ്ജ് 😂😂😂

  • @byjunikeesh5875
    @byjunikeesh5875 9 днів тому

    ഒരായിരം ഹാഷ്മി സർ ഇവിടെ ജനിച്ചുരുന്നെങ്കിൽ ennu ആഗ്രഹിച്ചു പോവുന്നു

  • @noonu7
    @noonu7 10 днів тому +1

    ഹാഗിയാ സൊഫീയ പൊളിച്ചില്ല വാര്യയരെ ..അവിടെ ഇപ്പോളും എല്ലാവര്ക്കും പോകാം അത് ടൂറിസ്റ്റ് സ്പോട് ആണ് ....