Dr. Sulaiman Melpathur : PARENTING SESSION : മാതാപിതാക്കള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ടത്‌.

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 214

  • @vlogergamerpro6059
    @vlogergamerpro6059 2 роки тому +19

    എനിക്ക് ഒരുകാര്യം ഓർമ വന്നു ഇത് കേട്ടപ്പോൾ എന്റെ മകൻ ജനിച്ചതും പഠിച്ചതും സൗദിയിൽ ആയിരുന്നു. ഒരു അവസരത്തിൽ നാട്ടിൽ കൊണ്ട് പോയി ചേർത്തു മദ്രസയിൽ അറബി മലയാളം ഇവൻക് ഒന്നും അറിയില്ല എക്സാം വന്നു എക്സാം എഴുതി. അനിയന്റെ മകളും അവന്റെ ക്ലാസിൽ റിസൾട്ട് വന്നു അവൾക് 50തിൽ 45. എന്റെ മകന്ന് 50തിൽ 5 അപ്പോൾ അവന്റെ ഉപ്പ അവനോട് ചോദിച്ച ഒരുവാക്കുണ്ട് എന്തു സമ്മാനമാണ് മോന്ക് കൊണ്ട് വരണ്ടിയത് എന്ന്. അവൻ വിചാരിച്ചു ചീത്തപറയും എന്ന്. ഉപ്പാന്റെ മറുപടി കേട്ടു അവന്റെ കണ്ണ് നിറഞ്ഞു. ഉമ്മാനോട് ഉള്ളതിനേക്കാൾ അവന്ക് കൂടുതൽ കൂട് ഉപ്പയും മായിട്ടാണ്. Allahu മരണം വരെ ആ സ്നേഹബന്ധം നിലനിരുത്തട്ടെ ആമീൻ

  • @fasiadam7810
    @fasiadam7810 2 роки тому +23

    Masha Allah... എന്തൊരു കഴിവുള്ള മനുഷ്യൻ. അള്ളാഹു ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ 🤲🏻🤲🏻

  • @aishabeevi7709
    @aishabeevi7709 3 роки тому +13

    Masha Allah💕 Good message, God bless you 🤲

  • @sameehariyas4829
    @sameehariyas4829 2 роки тому +1

    Ma sha allah ....very useful speeches anu ivarudedh.

  • @zayiskillandgoals5661
    @zayiskillandgoals5661 3 роки тому +59

    വളരെ നല്ല ക്ലാസ്സ്‌ അല്ലാഹ് ഖൈറിൽ ആക്കട്ടെ

  • @panikkaveettilsidhik1970
    @panikkaveettilsidhik1970 3 роки тому +9

    Great speech 🌹

  • @AsnashahanaAsna-nv4yx
    @AsnashahanaAsna-nv4yx Рік тому

    Super speech🤲🤲🤲

  • @nehasworld200
    @nehasworld200 3 роки тому +10

    Thank you very much sir🙏🙏🙏🙏

  • @sajuechu8721
    @sajuechu8721 Рік тому

    Adipoli... Speech👏👏👏

  • @aboobackersiddik1994
    @aboobackersiddik1994 Рік тому +2

    Masha Allah

  • @titan-ichuyt4
    @titan-ichuyt4 2 роки тому +2

    Well said sir..

  • @shameer185
    @shameer185 3 роки тому +2

    Very relevant and useful topic

  • @soumyaabhilash4248
    @soumyaabhilash4248 3 роки тому +15

    Very useful speech for all parents

  • @ummerummer9567
    @ummerummer9567 2 роки тому +1

    مشاءالله
    بارك الله في علمك وعملك

  • @farulittlecraft9646
    @farulittlecraft9646 3 роки тому +6

    Nice speech 👍❤️

  • @nenaraihan9198
    @nenaraihan9198 2 роки тому

    Very interesting❤❤

  • @sakeenasaleem2421
    @sakeenasaleem2421 2 роки тому +2

    Mashaallaa ❤️❤️good message ❤️❤️

  • @hameedparammal74
    @hameedparammal74 2 роки тому +2

    Very good speech insha Allah

  • @abubakarsidheq3118
    @abubakarsidheq3118 2 роки тому

    Sir,kuttikalile vasana eghine thirichariyan patum.athinn njan endhu cheyyanam,pls tell me

  • @asharafasharaf4295
    @asharafasharaf4295 2 роки тому +46

    കേൾക്കുമ്പോൾ തോന്നും നന്നാകുമെന്ന് പക്ഷെ ദേഷ്യം വരുമ്പോൾ മക്കളെ തല്ലിപ്പോകും 😰

  • @nisarahim1420
    @nisarahim1420 3 роки тому +13

    Maasha allaah 🤲🤲great words, great message.. 🙏

  • @deshbakthbharathiyam9168
    @deshbakthbharathiyam9168 3 роки тому +35

    My dream about daughter was for medical degree, but her interested in engineering, I supported her now she is a NIT Btech, I am so happy and she as well.

  • @Trafcobig
    @Trafcobig Рік тому

    Good

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 5 місяців тому

    Mashallah mashallah 😢

  • @asiyathsaniya3050
    @asiyathsaniya3050 3 роки тому +4

    Super ayittund sir...am proud of you....

  • @asnaazeez7573
    @asnaazeez7573 3 роки тому +8

    Maths ne Patti parancha karyathinte details tharumo plzz

  • @abifinujithu3298
    @abifinujithu3298 2 роки тому +52

    ഇത്തരം ആളുകൾ ആണ് നാടിന്റെ അഭിമാനം

  • @muhammadadnannk3894
    @muhammadadnannk3894 2 роки тому +1

    Mashaallah.super.kannur.

  • @nejumunneesap.a3445
    @nejumunneesap.a3445 3 роки тому +5

    Thank u sir ur valuable informations. Sir, kuttikalk ulla intelligence test nadathunnath evideyan onn paranju tharumo plz??

  • @simrahomera6613
    @simrahomera6613 3 роки тому +5

    MashaAllah 👍

  • @saleemabdul1613
    @saleemabdul1613 2 роки тому

    Super ക്ലാസ്സ്‌ 👌👌👍

  • @shuhaibmoidunni3213
    @shuhaibmoidunni3213 2 роки тому

    Masha Allah valare nalla motivatione

  • @shajudeenthoppil9145
    @shajudeenthoppil9145 3 роки тому +27

    അല്ലാഹു ഇൽമിൽ ബർക്കത്തുനൽകട്ടെ

  • @ilashhadi264
    @ilashhadi264 3 роки тому +1

    Great speech

  • @fazilajamshad8623
    @fazilajamshad8623 2 роки тому +1

    👍class
    I am too late to visit this channel

  • @Vishnu-ff1vj
    @Vishnu-ff1vj 3 роки тому +2

    Thank you sir......🪔

  • @siyaworld3660
    @siyaworld3660 3 роки тому +3

    Masha allah👍👍

  • @vaheedanazer3393
    @vaheedanazer3393 3 роки тому +9

    അൽഹംദുലില്ലാഹ് 👍👍

  • @mytalks8168
    @mytalks8168 3 роки тому +4

    THE BEAST MOTIVATOR 👍👍

  • @sajmp3844
    @sajmp3844 2 роки тому

    Masha allha. Good class

  • @jaseenanazar1208
    @jaseenanazar1208 2 роки тому

    Good present

  • @forsuccess1336
    @forsuccess1336 2 роки тому

    ❤️❤️🥰👍🏻👍🏻

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 3 роки тому +4

    Yenik parenting motivation cheyyan athiyaayaa Agrahamann.. Njn 2kuttikalude ummayan yentte Anubhawagalan yenne AaaAgrahathil yethichath.. 10 vayasin thazheyulla fmlyil petta palakuttikalil ninnum cheyyan padillathaa othiri karyagal Njn manasilakki yentte jeevithathil ninn pade mattii... Athu pole Njn kuttikale valarthunna reethikoodi mattullavaril yethikkanamennund.... Kure jeevitham padichaa oraloo kuttikale valarthiyavalo allaa.. 19 vayasil ummayayavalann MaShaAllah moninn5 vayasayii...
    Athyam fmlyil ulavark motivation kodukkanmennan ... Avasarathinayi kathirikunnu... Eppol Njn yenik thanne edakide motivation cheyyum ... UA-cam Matt classukallo ethinayi kandittillatto...

  • @musniyarafeeq7147
    @musniyarafeeq7147 4 місяці тому

    ,,👍👍👍👍

  • @harshidajavad7815
    @harshidajavad7815 2 роки тому

    Mashallah good speech

  • @safeena.s
    @safeena.s 3 роки тому

    Subahanallah. Good information

  • @kidsentertainment8571
    @kidsentertainment8571 3 роки тому +18

    എന്റെ senior അധ്യാപിക പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു അറിവുകൾ പവിഴ മുത്തുകൾ ആണ് പെറുക്കി എടുക്കണം.. Thankyou

  • @dreamelectricals3020
    @dreamelectricals3020 2 роки тому +2

    ഈ കമൻറ് ബൊക്സിൽ ആരും തന്നെ താങ്കളുടെ പ്രഭാഷണം മോശമായി എന്ന് പറഞ്ഞിട്ടില്ല എല്ലാവരും പ്രശസം കൾ കൊണ്ട് മൂടിയിരിക്കയാണ്
    പക്ഷെ
    എത്ര പേർ താങ്കൾ പറഞ്ഞത് പോലെ ആയിരിക്കും അല്ലയെങ്കിൽ ഇത് കേട്ടതിന് ശേഷം എത്ര പേർ മാറി ചിന്തിക്കയും പ്രവർത്തിക്കയും ചെയ്ത് കാണും
    സംശമാണ്
    മനുഷ്യൻ അങ്ങനെയാണ്

  • @abbasmala9233
    @abbasmala9233 3 роки тому +2

    ALHAMDULILLAH......

  • @yahya430
    @yahya430 3 роки тому +2

    Maa shaa Allah 👍

  • @മൂഞ്ചിയലൈഫ്
    @മൂഞ്ചിയലൈഫ് 3 роки тому +3

    Tanks chattta

  • @peacelife5149
    @peacelife5149 2 роки тому

    Well done

  • @yazi7378
    @yazi7378 2 роки тому +1

    Masha.allah

  • @raship1201
    @raship1201 3 роки тому +10

    Masha Allah. njanit kettat nalloru samayathanu. Innu polum njan ente 4 vayassulla mone thalli. Thallikkazhinjal sadarana pativu pole vallatha vishamam aanu. Itu kandappol vallathoru samadanam. Allahu ningale khairakkatte. Aameen. Nammude makkal swalihaya santhanangal aayi maratte

  • @shihabudheenshihab2739
    @shihabudheenshihab2739 2 роки тому

    ഇദ്ദേഹം വായിക്കാൻ പറഞ്ഞ ബുക്കിന്റെ മലയാളം ബുക്ക് ഏതാണ്, അറിയുന്നവർ പറഞ്ഞു തരോ

  • @shabeerali9350
    @shabeerali9350 3 роки тому +2

    👍👍👍

  • @rasmijaseelbk9141
    @rasmijaseelbk9141 3 роки тому

    Good message

  • @gisila5405
    @gisila5405 3 роки тому

    Thanks

  • @alfeenap9437
    @alfeenap9437 3 роки тому +5

    In shaa Allah

  • @ishan__hassan2005
    @ishan__hassan2005 Рік тому

    Councilling undo

  • @shameenabasheer770
    @shameenabasheer770 3 роки тому

    Good speech

  • @AbduSsalam-mx8vl
    @AbduSsalam-mx8vl 3 роки тому +3

    💕💕💕

  • @muhammedumaire.v1163
    @muhammedumaire.v1163 3 роки тому +4

    ചിന്താവിഷയം സമ്മാനിച്ച പ്രസംഗം

  • @tkmroshni7720
    @tkmroshni7720 2 роки тому

    ningalude tel no kitumo

  • @AbdulRahman-do8iv
    @AbdulRahman-do8iv 3 роки тому +6

    Sir paranjad 100% correct
    Njammale malayaligalude ahangaramane

  • @shadinmalik6106
    @shadinmalik6106 3 роки тому +1

    masha allahaaa sooperrrrrrrrrr

  • @rafeeque64
    @rafeeque64 3 роки тому +2

    👍🥰❣️

  • @jabbarmaniyoor8095
    @jabbarmaniyoor8095 3 роки тому

    Supper class
    Sr nigale condact cheyyanamayirunnu
    Mob no ?

  • @rishanachinnu2360
    @rishanachinnu2360 3 роки тому +1

    Maashaa allahe

  • @jaheenajamal8779
    @jaheenajamal8779 3 роки тому +8

    പടച്ചോനേ.... എന്റെ മോളെ ഞാൻ എത്ര യോ തല്ലിയിരിക്കുന്നു? 😔😔😔😔😔😢😢😢😢😢😢☺️

    • @shirinhabeeb3730
      @shirinhabeeb3730 3 роки тому

      Njanum 7vayasu kazhinju.ini thirich kittillallo😔😔😔😔

  • @muhammedimran131
    @muhammedimran131 2 роки тому

    100% സത്യം

  • @farookfaru2950
    @farookfaru2950 Рік тому

    ഉസ്താദ് നമ്പർ തരുമോ

  • @Vloguzzz771
    @Vloguzzz771 3 роки тому

    makkal nalla koot kudan enth cheyyanam

  • @tkmroshni7720
    @tkmroshni7720 2 роки тому

    آمين يارب العالمين

  • @muhseenashihab
    @muhseenashihab 3 роки тому +3

    Good speech. He is my neighbor. I wish to see him. I want to get his number

  • @mubeenak3781
    @mubeenak3781 3 роки тому +4

    👍🏻👌🏻

  • @shansharafudeen1960
    @shansharafudeen1960 3 роки тому +4

    💞MAGNIFICENT 💞

  • @ayshaashiq1007
    @ayshaashiq1007 3 роки тому

    👌🏼👌🏼👌🏼

  • @shamsiashkar2470
    @shamsiashkar2470 3 роки тому +1

    Sir nte cnct no kitumo

  • @mumthazpmohammed4685
    @mumthazpmohammed4685 2 роки тому

    Allahuve

  • @rahmath2773
    @rahmath2773 3 роки тому

    MashaAllah

  • @rahifaisal6094
    @rahifaisal6094 3 роки тому +3

    Sir enik enne onn motivet cheyyanam.

  • @adhiladhinan3846
    @adhiladhinan3846 3 роки тому +1

    👍👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @straightwayworld3470
    @straightwayworld3470 3 роки тому +9

    നന്നായി ഒന്ന് മാത്രം പറ്റിയില്ല ഇന്നത്ത്‌ നിയമത്തിനനുസരിച്ഛ് പറ്റില്ല മാതാപിതാക്കളെ അനുസരിക്കില്ല chothyam ചെയ്താൽ പേരെൻസ് കുറ്റക്കാരാണ് അനുഭവമാണ് എല്ലാ മക്കളും വെറുത്തു ഭാര്യ വെറുത്തു ഒരുപാട് സ്നേഹം കൊടുത്തു നന്നായി നോക്കി കൈ വിട്ടു പോയി

  • @sulfathbeegam2552
    @sulfathbeegam2552 3 роки тому +1

    Super

  • @raniyanusreen323
    @raniyanusreen323 3 роки тому +2

    ഇതിൻറെ ബാക്കി ഉണ്ടോ

  • @monoosvlog3443
    @monoosvlog3443 3 роки тому +28

    50ലക്ഷം ത്തിന്റെ വീട് ഒന്നും വേണ്ട ഒരു ചെറിയ വീട് ഉണ്ടായാൽ മതിയായിരുന്നു 😔

    • @naseemavakayil3456
      @naseemavakayil3456 3 роки тому +3

      Insha.allha
      Ameen.yarabbalhalmeen

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +4

      ഹാർഡ് വർക്ക് & ദുആ.... അല്ലാഹ് എത്തിക്കും ~ദീനിൽ sincere ആകണം

    • @jumana2594
      @jumana2594 3 роки тому

      Same to you

    • @abubacker946
      @abubacker946 2 роки тому +1

      Insha Allah, നിങ്ങൾക്ക് വീട് ലഭിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ

    • @fasilashan7058
      @fasilashan7058 2 роки тому

      @@abubacker946 ameen

  • @najathnavas5799
    @najathnavas5799 3 роки тому

    Ini oru Khais namude makkalkkidayil undakathirikkatte...😥😥😔😔

  • @aroofaafi7170
    @aroofaafi7170 3 роки тому +1

    😘😘😍

  • @soul-yh6jn
    @soul-yh6jn 3 роки тому +7

    ഇദ്ദേഹത്തിന്റെ നമ്പർ ആർക്കേലും അറിയുമോ പ്ലീസ്

    • @anzilsvlog1771
      @anzilsvlog1771 3 роки тому

      എനിക്കും വേണം

    • @soul-yh6jn
      @soul-yh6jn 3 роки тому

      @@anzilsvlog1771 ഞാൻ മെസേജ് അയച്ചിട്ട് റിപ്ലൈ കിട്ടിയിട്ടില്ല

    • @soul-yh6jn
      @soul-yh6jn 3 роки тому

      @@anzilsvlog1771 നമ്പർ എനിക്കു കിട്ടിയിട്ടുണ്ട്

    • @anzilsvlog1771
      @anzilsvlog1771 3 роки тому

      @@soul-yh6jn tharumo

    • @soul-yh6jn
      @soul-yh6jn 3 роки тому

      Number send ayi automatically delete avanu.. Ee issues kure aayi u tube comments number send cheyumbo und sorry

  • @sakeenasaleem2421
    @sakeenasaleem2421 2 роки тому

    🤲🤲

  • @koyammonqassim4808
    @koyammonqassim4808 2 роки тому

    സാറ് പറയുന്നത് എല്ലാം ശരിയാണന്ന് പറയാൻ പറ്റില്ല കാരണം
    മലയാളികൾ എന്ന് പറഞ്ഞതിൽ
    അബി പ്രായം ഇല്ല
    ഭഹുജനം പലവിധം
    പല രീതിയിലാണ് മനുഷ്യർ
    സാറ്

  • @Ainzameen
    @Ainzameen Рік тому

    I am the mother of a little professor🤣🤣

  • @ladieschoice1142
    @ladieschoice1142 3 роки тому +5

    വളരെ നല്ല ക്ലാസ്സ്‌, പക്ഷെ ഇടക്കിടക്ക് സബ്സ്ക്രൈബ് ചെയ്യാനും മറ്റും പറഞ്ഞു കൊണ്ടുള്ള ആ സൗണ്ട് ഭയങ്കര അരോചകം ആയിരുന്നു

  • @nishamshalu8244
    @nishamshalu8244 3 роки тому

    No kittumo?

  • @JijojijoJijojijo
    @JijojijoJijojijo 3 роки тому +3

    Ningaludea speech annea maattunnu Umar r , charithram vaaayichu e lokam maarunnathe ningall umar r gharjhanathill ariyikkunnu lokam avasanikkum gharjanam eppoll ulla jhanam kallkiilla athu thannea lokavasanam

  • @naseramiyan2335
    @naseramiyan2335 3 роки тому

    👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @Indian-qy7ez
    @Indian-qy7ez 3 роки тому +1

    കേട്ട് മതിയായില്ല. ബാക്കി എവിടെ?

  • @vkaraheemvythiri1143
    @vkaraheemvythiri1143 3 роки тому

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ

    • @fasilp2674
      @fasilp2674 3 роки тому

      Number kittiyo

    • @soul-yh6jn
      @soul-yh6jn 3 роки тому

      നമ്പർ അറിയുമോ

    • @safeersafeer5378
      @safeersafeer5378 3 роки тому

      നമ്പർ കിട്ടിയോ

  • @nishanisha8176
    @nishanisha8176 3 роки тому

    Hlo