EP #01 Kollam to Chennai Egmore train journey | Kollam Sengottai chennai Train

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 112

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 роки тому +8

    തെങ്കാശി റെയിൽവേ സ്റ്റേഷൻ super. നല്ല vibe.24.48 what a scenery....👌

  • @MrShayilkumar
    @MrShayilkumar 2 роки тому +8

    ശരിക്കും അസൂയ തോന്നുന്നു. നല്ല സന്തോഷത്തോടു കൂടി എല്ലാവരും. ❤️👍🏻 Happy Journey

  • @nithin143vijayan
    @nithin143vijayan 2 роки тому +38

    വീഡിയോ സ്ഥിരം ഇട്ട് മുന്നോട്ട് പോവൂക നിങ്ങൾ വിജയിക്കും ഇൻസ്റ്റയിലും fbയിലും നല്ല റീൽസ് ഇട്ടാൽ അത് കണ്ട് കുറെ ആളുകൾ തേടി യുട്യൂബിൽ വരും വർഷങ്ങളായി ഒന്ന് രക്ഷപ്പെട്ടു കാണേണം എന്നാഗ്രഹിക്കുന്ന ഒരു ചാനലാണ് ഇത്

  • @premanchandranvarkala4686
    @premanchandranvarkala4686 2 роки тому +8

    ട്രെയിൻ യാത്ര ആണെങ്കിൽ നിങ്ങൾ ശരിക്കും വിജയിക്കും ഒരുപാട് പേർക്ക് ട്രെയിൻ യാത്രയാണ് ഇപ്പോൾ ഇഷ്ടം നിങ്ങളും ഇതിൽ വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @MrShayilkumar
      @MrShayilkumar 2 роки тому

      👍🏻❤️yes train യാത്ര തന്നെ super

    • @AnilKumar-hm8ju
      @AnilKumar-hm8ju 2 роки тому +1

      👍🏻Subha yatra👍🏻

  • @avadooth5295
    @avadooth5295 2 роки тому +6

    ലെ athira : ചേട്ടൻ നിർത്തുമെന്നു പറയുന്നടുത്ത് നിർത്തുന്നുമില്ല
    ലെ മനീഷേട്ടൻ : നിർത്തിയങ്ങു നാറ്റിക്കല്ലേ😀😀😀😀
    ആതിരക്കുട്ടി പുലി കുട്ടി

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 роки тому +3

    അടിപൊളി യാത്ര മനോഹരമായ കാഴ്ചകൾ അതാണ് കൊല്ലം ചെങ്കോട്ട യാത്ര 👍👍

  • @MKTECHCASIO
    @MKTECHCASIO 2 роки тому +5

    Maneesh , The world's longest station platform is at Hubbali Junction in India at 1,400 metres (4,600 ft)., 2nd is Kollam .

  • @nirmalk3423
    @nirmalk3423 2 роки тому +4

    Super..ഞാൻ ഈ കഴിഞ്ഞ ശനി ഈ ട്രെയിൻ il യാത്ര ചെയ്തിരുന്നു മധുര വരെ👍

    • @ajinp6430
      @ajinp6430 2 роки тому +1

      Etra maniku madurai ethum

    • @nirmalk3423
      @nirmalk3423 2 роки тому

      @@ajinp6430 evening around 7 pm(starts from kollam @12pm afternoon ... it's daily train...train no 16102...runs via kollam punalur sengottai tenkasi virudhunagar madurai Dindigul Trichy Villupuram Chennai Egmore)

  • @josonmathew7644
    @josonmathew7644 2 роки тому +5

    ഞാൻ ഈ റൂട്ടിൽ 2005 ഇൽ പോയിട്ടുണ്ട്... അന്ന് ഇത് മീറ്റർ ഗ്വേജ് ആയിരുന്നു.... സൂപ്പർ റൂട്ട് ആണ്... വീണ്ടും കണ്ടപ്പോൾ കൊതിയായി... 👍😘

  • @vineethjoshy4819
    @vineethjoshy4819 2 роки тому +1

    I had travelled this route many times when my father was in the railways and stationed in Vijayawada. It was meter gauge in those days.

  • @geethaanil8274
    @geethaanil8274 2 роки тому +1

    Oru അടിപൊളി വീഡിയോ .കാണാൻ ആഗ്രഹിച്ച കുറെ കുറെ കാര്യങ്ങൽ കണ്ടു.enjoy

  • @traintravellercrystalline6706
    @traintravellercrystalline6706 2 роки тому +2

    Kollam നമ്മുടെ ഇല്ലം. As a train lover ഒരുപാട് ഇഷ്ടമായി. ഞാനും ഇതിന്റെ കുറെ വീഡിയോ എടുത്തിട്ടുണ്ട് ❤

  • @shebinshibu
    @shebinshibu 2 роки тому +3

    Mangalore ilotu vaa, adichupolikyam😻❤️

  • @ramredliverpool
    @ramredliverpool 2 роки тому +6

    Solo traveler & youmap traveler നിങ്ങൾ രണ്ടുപേരുടെയും വീഡിയോസിനോട് എന്തോ ഒരു പ്രത്യേക ഇഷ്ടമാണ്...😍😍🥰

    • @sanuks3423
      @sanuks3423 2 роки тому +3

      U map ഫുൾ മനീഷിന്റെ കോപ്പി അടി ആണ് അതുകൊണ്ടാണ് ഒരുപോലെ തോന്നുന്നത്

    • @ramredliverpool
      @ramredliverpool 2 роки тому +2

      അവർ ഫ്രണ്ട്സ് ആണ്.. എന്തായാലും personally എനിക്ക് ഈ 2 ചാനലും ഇഷ്ടമാണ്

  • @sulthanduasuthu4777
    @sulthanduasuthu4777 2 роки тому +1

    നിങ്ങൾ രണ്ടും കൂടെയുള്ള വീഡിയോയും വളരെ നന്നാവുന്നുണ്ട്

  • @sureshnair2393
    @sureshnair2393 2 роки тому +2

    Happy journey. Route selection is very good. Hope you will be coming with more beautiful videos soon. Thanks

  • @araviaravindakshan2347
    @araviaravindakshan2347 2 роки тому +1

    ട്രയിൻ യാത്ര സൂപ്പർ ആണ് ട്ടൊ എനിക്ക് വലിയ ഇഷ്ടം ആണ് ഞാൻ പാലക്കാട്‌ ആണ് ട്രെയിനിൽ യാത്ര ചെയാൻ വലിയ ഇഷ്ടം ആണ് സൂപ്പർ ആയി വിജയിക്കും ട്ടൊ 👍👍👍👍🙏🙏🙏🙏👌👌🌹🌹🌹😀😀

    • @josonmathew7644
      @josonmathew7644 2 роки тому

      എനിക്കും ട്രെയിൻ യാത്ര ഉയിർ... 👍

  • @sarathchanranc1997
    @sarathchanranc1997 2 роки тому +2

    Adipoli⭐Happy journey 🤩

  • @sharmilisafi9049
    @sharmilisafi9049 2 місяці тому

    Kottaramkara to chennai kodampakam enganaeyanu povendathu.ningal pogunna train kodampakam poguvo

  • @ananthakrishnan.k2278
    @ananthakrishnan.k2278 2 роки тому

    Bro njan alappuzha ulla al anu
    Enik morning 6 manik anu tvm train at 8manik kollam etthum pine kollam punaloor vazhi Tamil nadu pokan ഏത് vndi und 🤔
    Onnu paraumo ie vandi Allathe 🤔

  • @sulthanduasuthu4777
    @sulthanduasuthu4777 2 роки тому

    മനീഷേ അടിപൊളി സൂപ്പറായിട്ടുണ്ട് വീഡിയോ

  • @shinjucheroth1606
    @shinjucheroth1606 2 роки тому

    sharikum onnu rakshapettu kanan agraham ulla youtuber aanu ningal. maneeshetta ningaloru paavam aanu ninagalu rakshapedanam swanthamayi oru veedu vekkanam daivam sahayich nalloru kuttye bharyaayi kitti eni ningalk bhagyam varum. vdo mudangathe idum travel cooking ellamangu itto daily vdo idu

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +1

    Beautiful congratulations hj Best wishes thanks
    Please travel safely in train

  • @amalap4082
    @amalap4082 2 роки тому +2

    Train travel series polikkum🔥

  • @dilips5219
    @dilips5219 2 роки тому +1

    Train yathra yaa mone athu oru feeling aanu.🚂🚂🚂🥰🥰🥰

  • @avadooth5295
    @avadooth5295 2 роки тому +4

    70 km പോകുന്ന ട്രെയിനിൽ നിന്നും വീണാലും ഒന്നും പറ്റില്ല എന്ന് പറയുന്ന ആതിരയുടെ വലിയ മനസ്സ് 😀😀😀

  • @ajeeshachenkunju
    @ajeeshachenkunju 2 роки тому

    Solo traveller പേര് മാറ്റേണ്ടി ഇരിക്കുന്നു.. 😍👌 നന്നായി പോകുന്നു നാട്ടിൽ വന്നേച്ചു ഒന്ന് കാണണം bro... Luv u from Qatar...

  • @Qwerty-n2q3e
    @Qwerty-n2q3e 2 роки тому +1

    😍😍😍😍👌👌👌👌💐💐அருமை
    💐 சென்னைக்கு வரவேற்கிறோம் 💐

  • @bijumaya8998
    @bijumaya8998 2 роки тому

    സൂപ്പർ വീഡിയോ കൊള്ളാം

  • @MalayaliTravellers
    @MalayaliTravellers 2 роки тому +4

    ❤❤❤

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому +4

    Happy journey ❤️😍✨

  • @kmupeter7355
    @kmupeter7355 2 роки тому

    Nice video🎥. Wish you all the best Athira & Maneesh👍💯.

  • @shareefp3239
    @shareefp3239 2 роки тому

    സ്ഥിരം വീഡിയോ ഇടുക ഞങ്ങൾ ദ്ദടെയുണ്ട്👍👍👍👍👍❤️❤️❤️❤️

  • @AnilKumar-hm8ju
    @AnilKumar-hm8ju 2 роки тому

    I like 2 channels such as solotraveller and you map traveller. Innocent character. God bless you👍🏻

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 роки тому

    ഞാനും train യാത്രയും ട്രെയിൻ യാത്ര വീഡിയോയും കാണാൻ ഇഷ്ടപ്പെടുന്നു

  • @renjithpooja1863
    @renjithpooja1863 2 роки тому +1

    Food കണ്ട്ടാൽ solo വേറെ ലവൽ😂😂😂🤣🤣🤣

  • @justinrajkesari1083
    @justinrajkesari1083 2 роки тому +1

    Train 🚆 Journey is nice but unreserved comportment is very conjugated with family.But Reserved journey is fantastic.Anyway best wishes 💐💐💐

  • @nowfelbasheer7119
    @nowfelbasheer7119 11 місяців тому

    അണ്ണാ കോയമ്പത്തൂർ വഴി അല്ല ചെന്നൈ പോകുന്നത്. പിന്നെ ഈ വഴി എങ്ങനെ?

  • @pravasiksa4813
    @pravasiksa4813 2 роки тому

    എല്ലാദിവസവും വീഡിയോ ഇടുക ( വീടില്ലാത്ത ഞാൻ ഒരു വീട് എത്രത്തോളം ആഗ്രഹിക്കുന്നോ അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ട് ഈ ചാനൽ ഒരുപാട് വിജയിക്കാൻ

  • @vishnuchandran6282
    @vishnuchandran6282 2 роки тому

    അടിപൊളി ബ്രോ 🥰🥰..

  • @abhilashabhilash5999
    @abhilashabhilash5999 2 роки тому

    pandavan paarayude videos undel link onnu idamo...

  • @SahadCholakkal
    @SahadCholakkal 2 роки тому +1

    Happy Journey 🎉😍

  • @sajipp950
    @sajipp950 2 роки тому +1

    ഇപ്പോൾ വീഡിയോ കുറവാണോ ചേട്ടാ

  • @kannur12travel49
    @kannur12travel49 2 роки тому +1

    അടി പോളി

  • @nazeervsyed7682
    @nazeervsyed7682 2 роки тому

    polichu

  • @kuppiveedu1251
    @kuppiveedu1251 2 роки тому

    Fb, insta video ഇട് അപ്പോൾ viwers കൂടും

  • @kunhalipm8893
    @kunhalipm8893 2 роки тому

    സൂപ്പർ

  • @VinodKumar-zw4bx
    @VinodKumar-zw4bx 2 роки тому

    adipolii..chetta..chechii😍😍

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 роки тому +1

    മനീഷ് സ്ഥിരമായി വീഡിയോ ഇടാൻ ശ്രമിക്കുക. ട്രാവൽ വീഡിയോ തന്നെ എപ്പോഴും വേണമെന്നില്ല. കഴിയുന്നത്ര വീഡിയോകളിൽ അമ്മയേയും കൂട്ടുക.

  • @gauthamks8726
    @gauthamks8726 2 роки тому

    Bro nice content..Keep going ✌

  • @sudipGeorge
    @sudipGeorge 2 роки тому

    When traveling alone ok to travel in general compartment..but you will get tired..but with mother and wife . Always travel in reservation sleeper. DEAR.

  • @skn2265
    @skn2265 2 роки тому

    അണ്ണാ ശ്രീഹള്ളി വഴി ഒരു യാത്ര ചെയ്യൂ 😄😄😄😄

  • @vishnuvijay860
    @vishnuvijay860 Рік тому

    നന്നായിട്ടുണ്ട്

  • @sharmilarahul
    @sharmilarahul 2 роки тому +1

    Happy journey ❤️❤️

  • @tomypc8122
    @tomypc8122 2 роки тому

    അവിടെ നിന്നും വീണാൽ ട്രെയിനിന് ഒന്നും പറ്റില്ല.👍

  • @madmonkvlogs6110
    @madmonkvlogs6110 2 роки тому

    happy journey bro

  • @madhuag9951
    @madhuag9951 2 роки тому

    ഹലോ മോനെ കൊച്ചിനോട് വാതിൽക്കൽ നിൽക്കരുത് എന്ന് പറയണേ

  • @gokulnemmara513
    @gokulnemmara513 2 роки тому

    Maneesh bro super 🥰👌

  • @spvlogs5346
    @spvlogs5346 2 роки тому

    ഹെയർ വീഡിയോ ഇടു ബ്രോ

  • @rajkumarb1219
    @rajkumarb1219 2 роки тому

    ഞങ്ങടെ പുനലൂർ 😍

  • @muraleedharannair5251
    @muraleedharannair5251 2 роки тому

    Happy Journey 💐

  • @sabuyusaf
    @sabuyusaf Рік тому

    💚Hai ❤️

  • @lineeshr9854
    @lineeshr9854 2 роки тому

    ജനറൽ ടിക്കറ്റിൽ ചെന്നൈ ക്ക് പോയി അല്ലെ? 😍

  • @MKTECHCASIO
    @MKTECHCASIO 2 роки тому

    Hi Maneesh & Athira ,

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 роки тому

    Hai happy journey

  • @anoobaluva1286
    @anoobaluva1286 2 роки тому

    Happy journey

  • @SachinSuresh
    @SachinSuresh 2 роки тому

    Hi bro, inimuthal daily videos idane 😍

  • @ShineSolomon
    @ShineSolomon 2 роки тому

    Nice 🥰

  • @mohammedaneez1600
    @mohammedaneez1600 2 роки тому

    Super..😍😍

  • @ansaransar8738
    @ansaransar8738 2 роки тому

    Adipoli

  • @nijujohn2615
    @nijujohn2615 2 роки тому

    Super 👍

  • @kavanaldileep7090
    @kavanaldileep7090 2 роки тому

    Meen curry super to see

  • @rajaneeshat2081
    @rajaneeshat2081 2 роки тому

    👍👍👍 enjoy

  • @gopikagopuz7899
    @gopikagopuz7899 2 роки тому

    💙💙

  • @rajupodiyan3147
    @rajupodiyan3147 2 роки тому

    Naara pokarutho

  • @CommonMan-wr9ds
    @CommonMan-wr9ds 2 роки тому

    Bro😍😍😍

  • @ananthtn7611
    @ananthtn7611 2 роки тому +1

    ஹாய் மணீஷ் ப்ரோ

  • @ananthakrishnan.k2278
    @ananthakrishnan.k2278 2 роки тому

    🙂

  • @adarsh.1996
    @adarsh.1996 2 роки тому

    🔥❤️🔥

  • @adarsh.1996
    @adarsh.1996 2 роки тому

    🔥🔥🔥🔥

  • @manu-jj8nj
    @manu-jj8nj 2 роки тому

    💞

  • @sudheerabdulsalam518
    @sudheerabdulsalam518 2 роки тому

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ എന്റെ നാട് കാണിച്ചതിൽ വളരെ സന്തോഷം ഞാൻ ലീവിന് വരുമ്പോൾ മൂന്നുവരെയും എന്റെ വീട്ടിൽ ക്ഷണിക്കും വരണം. സ്ഥലം കുളത്തൂപ്പുഴ. Rpl.... (.1..)..A..

  • @sajinpidavoor986
    @sajinpidavoor986 2 роки тому

    Supper

  • @shijukesavan6625
    @shijukesavan6625 2 роки тому

    😍😍

  • @prasanthprasanthg6685
    @prasanthprasanthg6685 2 роки тому

    😍😍👍

  • @rameshmp8874
    @rameshmp8874 2 роки тому

    👍👍👍

  • @di7no..fitnees
    @di7no..fitnees 2 роки тому

    Nice

  • @rahulsr6010
    @rahulsr6010 2 роки тому

    👍👍👍❤️❤️❤️

  • @arjunpc3346
    @arjunpc3346 2 роки тому

    🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻

  • @majeedkasim8677
    @majeedkasim8677 2 роки тому

    You man don't encourage footboard travel in train please

  • @shameerpalliyadiyil7277
    @shameerpalliyadiyil7277 2 роки тому

    Hii

  • @sudeepossudeep6194
    @sudeepossudeep6194 2 роки тому

    Brooooooooooooooooooooooooooo

  • @Jinas1991
    @Jinas1991 2 роки тому

    Train yatra matram aakkalle bor aanu.

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому

    ❤️❤️

  • @syamshiva1075
    @syamshiva1075 2 роки тому

    Super

  • @sreejithkarthika1443
    @sreejithkarthika1443 2 роки тому

    👍👍

  • @aliyaanas4134
    @aliyaanas4134 2 роки тому

  • @12nash45
    @12nash45 2 роки тому

    👍👍👍

  • @anfarbinashraf4126
    @anfarbinashraf4126 2 роки тому

  • @SanthoshKumar-es5og
    @SanthoshKumar-es5og 11 місяців тому

    ❤❤❤❤