തലകുത്തി നിന്ന് പ്രാർത്ഥിച്ചിട്ടും നടക്കാത്തത് ദൈവം ഇന്ന് നടത്തും

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 92

  • @lijikuriakose4849
    @lijikuriakose4849 Місяць тому +1

    അമ്മേ, ഓഗസ്റ്റ് 1 ന് എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണിച്ചുതരേണമേ ഉപേക്ഷിക്കല്ലേ അമ്മേ,🙏🙏🙏

  • @tressajose4605
    @tressajose4605 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി തരണേ 🙏 അമ്മേ എന്റെ നിയോഗം സാധിച്ചു തന്ന് വെന്ന് വിശ്വസിക്കുന്നു 🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g Місяць тому

    എന്റെ മാതാവേ ജെറിനെ തോടേണമേ അവന്റെ കൽമുട്ടി ലു കൈയിൽ തോടേണമേ അവന്റെ കലി ൽ ഈശോയെ കൈ വയ്ക്കേണമേ

  • @ajithkumarpr5863
    @ajithkumarpr5863 Місяць тому +1

    ഇനി തെണ്ടാൻ ആരുമില്ല മനുഷ്യരുടെ ഇടയിൽ ഇത്രയും വലിയ ബിസിനസ്‌ നടത്തുന്ന എന്നെ വായിപ്പാ മേടിക്കുന്ന ഈ പ്രതിസന്ധിയിൽ നിന്ന് മോഹിപ്പിച്ചു ഫുൾ ബാധ്യത ഈ മാസം പൂർണ മായി മാറാണെ...

  • @user-ie7xh3pu6w
    @user-ie7xh3pu6w Місяць тому +3

    അമ്മ മാതാവേ അച്ചന്റെ പ്രസംഗം കേട്ടിട്ടു വളരെ യധികം സന്തോഷം തോന്നുന്നു amen

  • @ShijuMs-px4qc
    @ShijuMs-px4qc Місяць тому

    കർത്താവെ കനിയേണമേ ആമേൻ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    അമ്മേ എന്റെ ശാസ്വാ കോശം രോഗം പൂർണ ആയി മാറ്റി ആരോഗ്യം തരണേ 🙏🙏🙏എന്റെ യേശുവേ എന്നോട് കരുണ തോന്നണേ

  • @manjudileep4722
    @manjudileep4722 Місяць тому +1

    അമ്മേ മാതാവേ എന്റെ കർത്താവേ എന്റെ മക്കൾ രണ്ടുപേരും psc exam എഴുതികൊണ്ട് ഇരിക്കുകയാണ് അമ്മയും കർത്താവും എന്റെ മോളെയും മോന്റെയും അടുത്ത് ഉണ്ടാകേണമേ എല്ലാ ശെരി ഉത്തരങ്ങളും കാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പൊ കർത്താവ് നമ്മുടെ കൂടെ വരും. 🙏🙏🙏

  • @unnishaji1708
    @unnishaji1708 Місяць тому

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റിത്തരണേ

  • @sumisuminimi902
    @sumisuminimi902 Місяць тому

    അമ്മേ മാതാവേ, isreal, വീണ്ടും ഒരു യുദ്ധത്തിലേക്ക് പോകരുതേ,, എന്റെ ഏട്ടന് എന്റെ വീടിന്റെ അടുത്ത് തന്നെ ഒരു ഫ്ലാറ്റ് 5 ഡേയ്‌സ് ഉള്ളിൽ കിട്ടണമെ,, ഒരു തടസവും കൂടാതെ നാട്ടിൽ പോയി വരാൻ അനുഗ്രഹിക്കേണമേ, സഞ്ചാരി മാതാവേ

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq Місяць тому

    മാതാവേ

  • @binujohnson8252
    @binujohnson8252 Місяць тому

    അമ്മേ എന്റെ മകൻ മാതാവിനെ വിശ്വസിക്കാൻ അനുവദിക്കണമെ

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏

  • @unnishaji1708
    @unnishaji1708 Місяць тому

    അമ്മേ മാതാവേ സഞ്ചാരിമാതാവേ എന്റെ കാലിന്റെ വേദന മാറ്റി എന്ന് ജോലിക്ക് മടിയില്ലാതെ പോകാൻ അനുഗ്രഹിക്കണേ

  • @fancysugathan6278
    @fancysugathan6278 Місяць тому +1

    മാതാവേ എൻ്റെ മക്കൾക്ക് ഈ മാസം 30 ന് മുമ്പ് ജോലിയിൽ പ്രവേശിക്കാൻ അമ്മയുടെ കൃപ ഉണ്ടാകണമേ ആമേൻ

  • @mayasatheesh563
    @mayasatheesh563 Місяць тому

    എന്റെ അമ്മേ നല്ലൊരു രാത്രി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @KRISHNADATHAN
    @KRISHNADATHAN Місяць тому

    അമ്മ മാതാവേ പ്രകാശിന്റെ പൈസ കൊടുക്കാൻ അനുഗ്രഹിക്കണേ ❤

  • @BinduM-dc5ic
    @BinduM-dc5ic Місяць тому

    അമ്മ എനിക്കും ഇന്നൊരുസന്തോഷവാർത്ത കേൾക്കാൻ ഇടവരുത്തണമേ അമ്മ.

  • @OmanaMohandas-hf8dv
    @OmanaMohandas-hf8dv Місяць тому

    Ammamathavetntekadagaltheerthutharneamme🙏🏻🙏🏻🙏🏻🙏🏻

  • @marianazareth7647
    @marianazareth7647 Місяць тому

    Ente ishyoe enai kaivedalle najan thakarnu irikknu Jesus kaivedalle because of my huge debts I place everything in your hands

  • @sumisuminimi902
    @sumisuminimi902 Місяць тому

    അമ്മേ അനിയത്തിക്ക് ഓഗസ്റ്റ് 31 നു മുന്നേ നിയമന ഉദരവ് ഗവണ്മെന്റ് ജോബിന്റെ വരണമെ,

  • @simonabraham9645
    @simonabraham9645 Місяць тому

    Amme mathave njangalude kadabadyatha neekki samadanam tharename amne ente unniyude parishramangale Amma sabhalamakkename anugrahikename amme 💔😢🙏✝️💐💐🌷🌹

  • @vaisakhvenugopal4035
    @vaisakhvenugopal4035 Місяць тому

    Amma mathave ente divya innu enne vilikkename🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    അമ്മേ എന്റെ മക്കളുടെ ജീവിതം അനുഗ്രഹം ആക്കി മാറ്റണെ. ജോലി തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏

  • @tressajose4605
    @tressajose4605 Місяць тому

    അമ്മേ എന്റെ മോന്റെ വീട് വിൽപ്പന നടത്തി ഒരു പുതിയ വീട് വാങ്ങണം 🙏 അമ്മേ ഈ നിയോഗം സാധിച്ചു തരണേയ് 🙏

  • @mayamaya5057
    @mayamaya5057 Місяць тому

    അമ്മ മാതാവേ ഇന്ന് ഹോസ്റ്റൽ റൂം ലഭിക്കണേ

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Місяць тому

    Karthave angayude namam mahathapedutename

  • @AiswaryaAiswarya-hr5sp
    @AiswaryaAiswarya-hr5sp Місяць тому

    Mathave entefarthavine kadam kodethathe tharivhekkane mathave

  • @SanajaRajesh
    @SanajaRajesh Місяць тому

    അമ്മേ മാതാവേ എന്റെ എല്ലാം പ്രർത്ഥ്നകളും കേ ൾ ക്കണമേ

  • @laisageorge7112
    @laisageorge7112 Місяць тому

    Amme🙏🙏🙏🙏🙏🙏

  • @liyalivia
    @liyalivia Місяць тому

    അമേമ മാതാവെ എനെ സഹായികണെ

  • @binujohnson8252
    @binujohnson8252 Місяць тому

    അമ്മേ എന്റെ മകന് വിദേശത്ത് ഒരു ജോലി ഡിസ്‌ബർ 31നു മുൻപ് നല്കണമേ

  • @vasanthavasantha511
    @vasanthavasantha511 Місяць тому

    അമ്മേ കൂടെ യിരിക്കണേ മാധവേ amen amen amen 🙏🙏🙏🙏🙏🌹🌹🌹🌹🥰🥰

  • @rosethevathayalanjoseph9892
    @rosethevathayalanjoseph9892 Місяць тому

    Amma, with yr blessings, take away all the financial difficulties from my life ❤❤

  • @jeenajustin7212
    @jeenajustin7212 Місяць тому

    അമ്മേ എൻെറ മക്കളുടെയും പ്രമാണങ്ങളുടെയും തടസങ്ങൾ മാറ്റി തരണമേ.

  • @user-tn3xq4hk6p
    @user-tn3xq4hk6p Місяць тому

    അമ്മ മാതാവേ വിദേശത്തായിരിക്കുന്ന എൻ്റെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ യേശുവേ നന്ദിയേശുവെ സ്തുതി

  • @rachelmathew5123
    @rachelmathew5123 Місяць тому

    Ammae Mathavae.give love and peace in my daughters life.solve all problems in her life.keep her safe.give lots of God.s love in her hearts.bless her.Amen.

  • @MariammaZachariah
    @MariammaZachariah Місяць тому

    Ammae Mathavae please 🙏 bless us 🙏

  • @aniesimon9988
    @aniesimon9988 Місяць тому

    Amme mathave anikke new veedu tanne anugrahikkaname amen

  • @anitabaiju9895
    @anitabaiju9895 Місяць тому

    Amme ella anugrahangalkum orupadu nanni mathave sanjarimathave koodeundakane 🕯

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട് 🙏🙏🙏🙏

  • @jimsyroy1457
    @jimsyroy1457 Місяць тому

    Amme Ella thadasangalum mattithannu anugrahikkane 🙏

  • @susanabraham1790
    @susanabraham1790 Місяць тому

    Amma thank you for today. 😢

  • @binujohnson8252
    @binujohnson8252 Місяць тому

    അമ്മേ എന്റെ മകൾ ഓഗസ്റ് 31നു മുൻപ് പ്രേഗ്നെണ്ട് ആകണമേ

  • @user-rf8gm7yp8y
    @user-rf8gm7yp8y Місяць тому

    Yenthenkilum oru nalla vartha thannu nangale santhoshippikkaname amen

  • @g-racer390
    @g-racer390 Місяць тому

    അമ്മേ മാതാവേ എന്റെ ചേട്ടായിക്ക് നാളെ നാട്ടിൽ വരാൻ പറ്റണെ 😔

  • @KRISHNADATHAN
    @KRISHNADATHAN Місяць тому

    അമ്മേ 30 നിർണായക ദിവസമാണ്. അതിനു മുൻപ് സഹായിക്കണേ ❤

  • @jancysomalal6803
    @jancysomalal6803 Місяць тому

    Please my family

  • @user-ve9tc7yt9t
    @user-ve9tc7yt9t Місяць тому

    ഗവണ്മെന്റ് ജോലി എനിക്ക് നൽകട്ടെ ആമേൻ

  • @babyvarghese9263
    @babyvarghese9263 Місяць тому

    Ave maria

  • @gopakumarrajappan8897
    @gopakumarrajappan8897 Місяць тому

    അമ്മേ എന്റെ മോൾക്ക്‌ fee അടക്കാൻ time ആയി എന്നെ സഹായിക്കേണമേ ആമേൻ

  • @ShajiHameed-oy6pn
    @ShajiHameed-oy6pn Місяць тому

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @mathaiidicula9495
    @mathaiidicula9495 Місяць тому

    Enneyum ammayude saakshi aakki uyarthename

  • @StanlyLeon-hn7kv
    @StanlyLeon-hn7kv Місяць тому

    Amma matha please pray to my health

  • @mariyammariyam8391
    @mariyammariyam8391 Місяць тому

    Amme ente brother avante makkale snekhikkan ulla krupa kodukkaname athupole sahodharangaleyum snehikkan ulla krupa kodukkane

  • @user-to9kv2hd7q
    @user-to9kv2hd7q Місяць тому

    Mathave ente ammede rogam mattikkodukkane result negative aayirikkane

  • @ShajiLini
    @ShajiLini Місяць тому

    Please pray for my family

  • @laisageorge7112
    @laisageorge7112 Місяць тому

    അമ്മേ മക്കളുടെ ടെസ്റ്റിൽ ഒരു കുഴപ്പവും കാണരുതേ 🙏🙏🙏🙏🙏

  • @user-rf8gm7yp8y
    @user-rf8gm7yp8y Місяць тому

    Yente ponnumathave yente ponnumolekke nalloru vivaha nichayam nadathithanne avalkke nalloru geevitham kodukkename nan illadakkitharumenne pretheekshkkatte mathave galkke dukkangal

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Місяць тому

    Amme ane kaividalle

  • @tressajose4605
    @tressajose4605 Місяць тому

    അമ്മേ എന്റെ കുടുംബത്തിന്റെ അവസ്ഥ അങ്ങ് അറിയുന്നു 🙏 ഞാൻ നിയോഗം vac👍 പ്രാർത്ഥിക്കുന്ന കാര്യം എനിക്ക് സാധിച്ചു തരണേ 🙏 തല മുറ യേ നൽഹിഅനുഗ്രഹിക്കനേമേയ് 🙏🙏🙏

  • @JencyKv
    @JencyKv Місяць тому

    Amen 🙏 ❤

  • @mathaiidicula9495
    @mathaiidicula9495 Місяць тому

    Amme maathaave 28nu njangalkkum oru santhosha vartha kelkkan eda varane

  • @JosnaJoseph-gx5fl
    @JosnaJoseph-gx5fl Місяць тому

    അമ്മേ ആകെ യുള്ള പ്രതീക്ഷയാണ എൻ്റെ ചേട്ടായിടെ വീട് വിറ്റ് കടം വീട്ടാം എന്നുള്ളത് വേറൊരു നിവൃത്തിയും ഇല്ലാ കടം വീട്ടാൻ അതാണെങ്കി ചെറിയ വിലയാണ് പറയുന്നത് അമ്മേ. നമ്മുക്കാവശ്യമുള്ള പണം അമ്മയ്ക അറിയാലോ എന്താ അമ്മേ നമ്മൾ ചെയ്യാ എന്താ ഒരു വഴി കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ

  • @bridgitjoseph169
    @bridgitjoseph169 Місяць тому

    Amme mathave ente makalude delivery safe ayi nadathi tharaname

  • @sujathasushin2885
    @sujathasushin2885 Місяць тому

    Amen❤

  • @josephvarghese4671
    @josephvarghese4671 Місяць тому

    പരിശുദ്ധ അമ്മേ ഇന്ന് എനിക്ക് ഒരു ആൻസർ ലഭിക്കണമേ

  • @xavierkd598
    @xavierkd598 Місяць тому

    Amme kadam ullavare sahayikkanne manushyarrku avarodu sahadhapam undakila😭😭 ammayum issoappachanum mathrame sahayikkanulu. Meritonumila zero ayi ini ammayude rola🙏🏾🙏🏾🙏🏾

  • @ShibuGopal-si6bw
    @ShibuGopal-si6bw Місяць тому

    🙏🙏💞💞🙏🙏🙏

  • @shymolpv4137
    @shymolpv4137 Місяць тому

    Amma ente joliye pokathe kakkaname

  • @ShajiLini
    @ShajiLini Місяць тому

    Please pray for my son shan shaji

  • @ShajiLini
    @ShajiLini Місяць тому

    Please pray for my son shanu.

  • @sinimoljoseph5976
    @sinimoljoseph5976 Місяць тому

    Ammme pregnancy positive akkane

  • @katherinbenny935
    @katherinbenny935 Місяць тому

    Kadabathiyatha theerthu kittaname. Kadayil nannayi business kittane cashum

  • @sindhurajeesh7465
    @sindhurajeesh7465 Місяць тому

    Ente amme njagale kaivediyaruthe arum ella amme sahayikkan polum

  • @rithuthomas8810
    @rithuthomas8810 Місяць тому

    Ammeee. Ente prayer kelkneee. Uyarchlku thadasam nikune elm matane

  • @user-rt6qt8zo3u
    @user-rt6qt8zo3u Місяць тому

    Amme enik oru vazhikanich tharane appa nte vishwasam vardipikane na sagadagal agaude krusinod cherkuni

  • @binysebastian2099
    @binysebastian2099 Місяць тому

    Amme mathave Binoykku exam 18/8/24 Amme rakshikkane

  • @binysebastian2099
    @binysebastian2099 Місяць тому

    Amme mathave Rinoy, Biny, Binoy, New vyttila 27/7/24

  • @mariyaroy9734
    @mariyaroy9734 Місяць тому

    August 4 amme kude undakane

  • @binysebastian2099
    @binysebastian2099 Місяць тому

    Amme mathave ente back pain mattane 27/7/24 Amme rakshikkane enikku ettavum pattiya officil transfer tharane 21/8/24 vere aarum illa

  • @Telma-fh7pc
    @Telma-fh7pc Місяць тому

    Ammae mathave ente kudumbathilekku oru adayalam kanichu tharanamae.ammae husbendinte work salary account open ayi kittan mathavu idapedanamae.husinte August 7th inu nadakkanirikkunna gulfile ulla medicalinu amma koode undavanamae

  • @user-yc2xz8qk6g
    @user-yc2xz8qk6g Місяць тому

    En

  • @preethyjoseph9812
    @preethyjoseph9812 Місяць тому

    എന്റെ അമ്മേ സ്വന്തം ആയി ഒരു വീട് 30/12/24

  • @Ashish-cp4gg
    @Ashish-cp4gg Місяць тому

    Amme hospital poyi test cheyythale rogam ariyyan pattukayullo. My mother and sister tharanulla cashum ringum tharanamamme left side churingunnu. Pain undu amme enne kathukollaname.

  • @Blacky_Verse
    @Blacky_Verse Місяць тому

    Ethina amme engine sagadapeduthinne oronni kaziyumbol aduthathu varum pine engine rashapedan anu evideyum parajayam matram maduthu jeevikkan thene thonnunnilla

  • @mathaiidicula9495
    @mathaiidicula9495 Місяць тому

    Ente hridayam niraye enikku daivathod ulla sneham mathram aanu.vere onnum enikku venda

  • @binujohnson8252
    @binujohnson8252 Місяць тому

    അമ്മേ എന്റെ മകൻ മാതാവിനെ വിശ്വസിക്കാൻ അനുവദിക്കണമെ

  • @rosethevathayalanjoseph9892
    @rosethevathayalanjoseph9892 Місяць тому

    Amma, with yr blessings, take away all the financial difficulties from my life ❤❤

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Місяць тому +4

    അമ്മേ മാതാവേ ഇന്നു ഒരു സന്തോഷ വാർത്ത കേൾക്കാൻ അമ്മ സഹായിക്കേണമേ ജോലി ഇല്ലാതെ റൂമിൽ ഇരിക്കുവാണ് എന്റെ അമ്മ ഇടപെടേണമേ 🙏