വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 10

  • @media7742
    @media7742 2 роки тому +9

    ലോകത്തിൻറെ ലെജൻഡ് അങ്ങേക്ക് ഒരായിരം അഭിവാദനങ്ങൾ

  • @shajikn1645
    @shajikn1645 2 роки тому +5

    1983 ൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വഴി മൈസൂറിന് കുറെ ബാങ്ക് ജീവനക്കാർ പോകുമ്പോൾ അതിലെ ഒരംഗമായ ഞാൻ പറഞ്ഞു നമുക്ക് ബേപ്പൂരിൽ വഴി പോയി ബഷീറിനെ കണ്ട് പോയാലോ എന്ന്.
    കൂടെയുള്ളവർ ചിരിച്ചു തള്ളി.
    ഞാൻ പറഞ്ഞു മലയാളത്തേയും മനുഷ്യത്തത്തേയും സ്നേഹിക്കുന്നവർക്ക്‌ ഇവിടം തീർത്ഥടന കേന്ദ്രം ആകുന്നത് നമ്മുടെ ആയുസ്സിൽ തന്നെ കാണാൻ പറ്റും.
    എനിക്ക് ഒരു മകൾ ഉണ്ടായപ്പോൾ വൈലാലിൽ കൊണ്ടു പോയി ആദ്യാക്ഷരം എഴുതിക്കാനുള്ള ഭാഗ്യവും ഞങ്ങൾക്ക്‌ ഉണ്ടായി 🙏🏼😍

  • @hussinkc1681
    @hussinkc1681 2 роки тому +5

    വൈക്കത്ത് പകരം വൈക്കം മാത്രം സമദാനിക്ക് പകരം സമദാനിമാർ മാത്രം

  • @muhemmedadnan8515
    @muhemmedadnan8515 2 роки тому +3

    Sallallahu alaa muhammad sallallahu alaihivasallam

  • @sanjidmk6788
    @sanjidmk6788 2 роки тому +2

    Allhu saahibin deergayuss kodukkatte

  • @shihabtkl6479
    @shihabtkl6479 2 роки тому +1

    Great

  • @latheefsha5500
    @latheefsha5500 2 роки тому +1

    ❤❤

  • @shihab9175
    @shihab9175 2 роки тому +1

    തൃപനച്ചി ഉറൂസ് പ്രഭാഷണം ഇടൂ

  • @hamsadmm1196
    @hamsadmm1196 2 роки тому +3

    ഭാലൃകാലസഖിവല്ലാത്തഫീലാണ്