പുത്തൻ പുതിയ 25 നഴ്സറി ഗാനങ്ങൾ / സമാഹരണം, ആലാപനം: എ.ബി.വി കാവിൽപ്പാട്
Вставка
- Опубліковано 19 січ 2025
- നഴ്സറി ഗാനങ്ങളുടെ മറ്റ് അനുബന്ധ ലിങ്കുകൾ
1. • പാടിപ്പതിഞ്ഞ 12 നഴ്സറി...
2. • പാടിപ്പതിഞ്ഞ 18 നഴ്സറി...
3. • ഒരുനൂറു കവികൾ ഒരായിരം ...
4. • ഒരുനൂറു കവികൾ ഒരായിരം ...
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ
ഭാഗം -2 (ഗാനങ്ങൾ 26 മുതൽ 50 വരെ)
സമാഹരണം, ആലാപനം:
എ. ബി. വി കാവിൽപ്പാട്
ഈ ലക്കത്തിലെ കവിതകളും കവികളും
26. അമ്മ /സിപ്പി പള്ളിപ്പുറം
27. എണ്ണം പഠിക്കൽ/സി.വി. ഹരീന്ദ്രൻ
28. എത്രയെത്ര ?/ ടി.വി.ഹരികുമാർ, കണിച്ചുകുളങ്ങര
29. എന്നുടെ പിങ്കി / പി.എ. അബ്ദുൽ കരീം
30. ഒത്തുപാടാം / കെ.പ്രശോഭിനി, മണപ്പാടം
31. ഒന്നിച്ച് /ശശിധരൻ കുണ്ടറ
32. ഓട്ടക്കാരൻ ഓന്തച്ചൻ / സുജ കോക്കാട്
33. ഓണത്തുമ്പി / പ്രേമചന്ദ്രൻ നവനീതം
34. കടലമ്മ / ലീന കാദംബരി
35. കണിയാൻ തുമ്പി /രാജു കാഞ്ഞിരങ്ങാട്
36.കണ്മണിയുടെ ചിരി / ദീപ കുമാർ
37.കല്യാണം / മുഹമ്മദ് എം.വി വടക്കാങ്ങര
38.കളികളും കളിപ്പാട്ടങ്ങളും /വിനയകുമാർ തുറവൂർ
39.കളിയോടം / ജയന്തി പി.പി പുലാമന്തോൾ
40.കള്ളിക്കാക്ക / ശ്രീകല സുഖാദിയ
41.കറണ്ട് വണ്ടി /ബിനു കൊക്കിയിൽ
42.കറുമുറെ പപ്പടം / അനിത ശ്രീരാഗ്
43. കാക്കകൾ / എ. സൂര്യകുമാരി
44. കാക്കക്കുയിൽ / ശ്രീലകം വിജയവർമ്മ
45. കാക്കക്കൂട്ടം / ജോസ് ഗോതുരുത്ത്
46.കാക്കയും കുയിലും / പി. പരിമള
47. കാട്ടിലെ കൂട്ടുകാർ /രജനി പി.പി
48. കാറ്റിൻ വികൃതി / ശോഭ വേണുഗോപാൽ
49. കാറ്റും കാവലും / ജി.കെ. രാം മോഹൻ
50.കിളിപാടും കാവ് / ജയനാരായണൻ തൃക്കാക്കര