സമസ്തയെ വിമർശിച്ചു സംസാരിക്കുന്ന റഹ്മത്തുള്ള ഖാസിമിക്ക് സൽമാൻ അസ്ഹരി യുടെ മറുപടി

Поділитися
Вставка
  • Опубліковано 10 жов 2024
  • #bishrulhafi

КОМЕНТАРІ • 231

  • @VideoPremium-j9s
    @VideoPremium-j9s 2 дні тому +57

    ന്യായീകരിക്കാതെ ഖാസിമി പറഞ്ഞ വിഷയത്തിന് തെളിവോട് കൂടെ അക്കമിട്ട് മറുപടി നൽകു.....

  • @habeebbaquavi2412
    @habeebbaquavi2412 День тому +48

    വഹാബികൾ എവിടെ കയറി കൂടിയാലും ചവിട്ടി പുറത്താക്കണം
    എത്ര വലിയ ആളായാലും

    • @Suraminsar
      @Suraminsar День тому

      നിങ്ങള്ക്ക് തോന്നും പോകെ വഹാബ്കളാക്കാൻ സുന്നത് ജമാഅത് നിങ്ങളുടെയും ഖസിമിയുടെയും തറവാട് വക അല്ല

    • @ansaradhil6718
      @ansaradhil6718 20 годин тому

      സത്യം

    • @RiyasRiyyaaa
      @RiyasRiyyaaa 15 годин тому

      @@habeebbaquavi2412 satyam

  • @NissarVT
    @NissarVT День тому +18

    *അദ്ദേഹം തെളിവ് സഹിതം പറഞ്ഞതിന് മറുപടി പറയുക*
    അല്ലാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്
    അദ്ദേഹം സമസ്തയെ ഒന്നും പറഞ്ഞില്ല

  • @mueenudheenpk-gf3us
    @mueenudheenpk-gf3us День тому +42

    കാന്തപുരം വിഭാഗം നവോഥാനം ഉണ്ടാക്കിയത് നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്

    • @aboorahila
      @aboorahila День тому

      കാന്തപുരം വിഭാഗം ഈ സമുദായത്തിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട് ഫിത്ന ഉണ്ടാക്കിയിട്ടുണ്ട് സമസ്തയുടെ മദ്രസകൾ പിടിച്ചടക്കി യിട്ടുണ്ട്

    • @INFODIGEST984
      @INFODIGEST984 22 години тому

      Correct

  • @sameerkanchirangal9033
    @sameerkanchirangal9033 День тому +11

    വഹാബിസത്തേ വെളുപ്പിക്കാൻ ആരും തൊപ്പി വെക്കേണ്ട😢

  • @ismailmana4326
    @ismailmana4326 День тому +17

    ബൈയ്ത്ത് ആക്കിയത് എന്തിന് മറുപടി പറയൂ

  • @shahulhameed9284
    @shahulhameed9284 2 дні тому +70

    അദ്ദേഹം ഒരിക്കലും സമസ്തയെ വിമർശിക്കുന്നതായി തോന്നിയിട്ടില്ല അതിൽ കയറി കൂടിയിരിക്കുന്ന വഹാബികളെയാണ് അദ്ദേഹം വിമർശിക്കുന്നത് അതിനെ സമസ്ത കണ്ടറിഞ്ഞ് നടപടി എടുക്കണം എന്നാണ് അദ്ദേഹം ഉണർത്തുന്നത്

  • @ashrafmisbahial-azhari
    @ashrafmisbahial-azhari День тому +13

    സൂഫികളെ കൊന്ന ഇബ്നു അബ്ദുൽ വഹാബിന്റെ തൗഹീദ് എന്ന ഗ്രന്ഥം ബൈത്ത് ആക്കിയത് കൊണ്ട് സൂഫികൾക്കോ ഈ ഉമ്മത്തിനോ എന്ത് ഉപകാരമാണുള്ളത്?

  • @saleemk9675
    @saleemk9675 День тому +18

    ശരിയാണ് എപി ഉസ്താദ് ഇവിടെ നവോദ്ധാനമുണ്ടാക്കി എന്നോ എപി വിഭാഗത്തിൽ മഹാന്മാരുണ്ടെന്നോ പറയാൻ നിങ്ങളുടെ കിബ്റും അസൂയയും സമ്മതിക്കൂല
    അതാണ് നിങ്ങളുടെ പ്രത്ത്യേകത

  • @aslchannel6031
    @aslchannel6031 День тому +14

    കാന്തപുരം വിഭാഗം നവോത്ഥാനം ഉണ്ടായി എന്ന് പറയാൻ പറ്റൂ. നിങ്ങൾക്ക് പറയാൻ പറ്റില്ല

  • @skmzaini821
    @skmzaini821 День тому +12

    അതിലും ശൈഖുനാകാന്തപുരം ഉസ്താദിനെ ഒന്ന് തൊട്ടു.
    അവിടുത്തെ മദ്ഹ് പറയാതെ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ട് പോകാൻ പറ്റില്ല..

  • @aslchannel6031
    @aslchannel6031 День тому +19

    നിങ്ങൾക്ക് ഇപ്പോഴും കാന്തപുരം വിരോധം തന്നെയാണ്. നിങ്ങൾക്ക് വഹാബികളെക്കാളും മൗദൂദികളേക്കാളും കൂടുതലും കുശുമ്പും കു ന്നായ്മ തരവും അസൂയയും ദേഷ്യവും കാന്തപുരം ഉസ്താദി നേതൃത്വം നൽകുന്ന. ആ പ്രസ്ഥാനത്തോടാണ് കാന്തപുരംഉസ്താദിനോട്.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്തതിന്പടച്ചതമ്പുരാൻ ഇപ്പോൾ ഇങ്ങനെ തന്നുകൊണ്ടിരിക്കുകയാണ്.അതിന് നിങ്ങൾ എടങ്ങേറായിട്ട് കാര്യമില്ല ആരുടെ കയ്യിലാണ് സമസ്ത യഥാർത്ഥത്തിൽ ഉള്ളത് എന്ന് ലോകത്തുള്ള എല്ലാവർക്കും അറിയാം അതിൽ നിങ്ങൾ പരിതപിച്ചിട്ട് കാര്യമില്ല. അതിന്റെ ഓരോ കാര്യമാണ് തെളിവാണ്ഇപ്പോൾ നിങ്ങളുടെ പ്രഭാഷകൻഖാ സിമി പറഞ്ഞുകൊണ്ടിരിക്കുന്നത്.

    • @mvlatheef2882
      @mvlatheef2882 День тому

      കാന്തുണി മക്കൾ വന്നല്ലോ. പിരിവിനാണോ

    • @adl4913
      @adl4913 День тому

      ​​@@mvlatheef2882എടാ കക്കൂസിൽ പോയി കരയda ഒന്നില്ലെങ്കിൽ ഒരു കാളയുടെ വലുപ്പം ഉണ്ടല്ലോ താൻ ആളുകളെക്കൊണ്ട് പറയിപ്പിക്കല്ലേ😂😂😂😂

  • @sajid602
    @sajid602 День тому +8

    കിത്താബു തൗഹീദിനെ കുറിച്ച് സൽമാന്റെ അഭിപ്രായം അറിയാൻ താത്പര്യമുണ്ടായിരുന്നു

  • @muhammedbaqavi9924
    @muhammedbaqavi9924 День тому +6

    കൊഞ്ഞനം കുത്താതെ ഖാസിമിക്ക് മറുപടി പറയൂ. കിതാബു തൗഹീദ് ബൈതാക്കിയത് കൊണ്ട് സുന്നികൾക്കെന്ത് കാര്യം?

  • @shafimannarkkad1510
    @shafimannarkkad1510 День тому +10

    നിങ്ങൾ ഇട്ട profile തന്നെ തെറ്റാണ് ഖാസിമി ഉസ്താദ് സമസ്തയെ ഒന്നും പറഞ്ഞില്ല പിന്നെന്തിനാ അങ്ങനെ ഒരു thamnline കൊടുത്തത്

  • @MuzammilAslam-sj4bm
    @MuzammilAslam-sj4bm День тому +27

    മേലാൽ ഇങ്ങനത്തെ വൃത്തികെട്ട സംസാരവുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു പോകരുത് മുന്നറിയിപ്പാണ് താക്കീതാണ്

  • @muhammadvk-p8w
    @muhammadvk-p8w День тому +7

    '' ബ ബ ബ വല്ലാത്ത മറ പിടി തന്നെ .ഖാസിമി ഉസ്താദ് ഏതൊരു വിഷയത്തിലാണ് അദ്ദേഹത്തെ വഹാബിയാക്കിയത് ആ വിഷയത്തെക്കുറിച്ച് ക മ മിണ്ടിയില്ല അപ്പോൾ അദ്ദേഹം ആദ്യം വഹാബി ആയിരുന്നോ ആ സമയത്താണ് ഹവാരിജ് നേതാവിന്റെ കിതാബ് ബൈത്താക്കിയത് എന്നെങ്കിലും പറഞ്ഞു ഒന്ന് ന്യായീകരിച്ചുകൂടെ

  • @kareemedarikode4736
    @kareemedarikode4736 День тому +9

    നിങ്ങൾക് ആഖിറം viswasam🥰ഉണ്ടെങ്കിൽ ഈ വിഷയത്തിൽ ap ഉസ്താദിനെ ഇതിൽ പരാമർശിക്കൂലാ

  • @ismailmana4326
    @ismailmana4326 День тому +10

    സമസ്തയെ വിമർഷിച്ചിട്ടില്ല.

  • @aslchannel6031
    @aslchannel6031 День тому +8

    കരുളായി എ പി ഉസ്താദിനെ ഒന്ന് പറയാതെ ഇതുവരെ ഉറക്ക് വരാറില്ല.

  • @nadinezanadineza4041
    @nadinezanadineza4041 День тому +4

    സമസ്തയുടെ ഉള്ളിലുള്ള വഹാബികൾ അനുകൂലിക്കുന്ന ആളുകളെയാണ് വിമർശിച്ചിരിക്കുന്നത്

  • @hanefhaneef2719
    @hanefhaneef2719 День тому +4

    നിങ്ങക്ക് വേറെ ജോലി ഒന്നും ഇല്ലേ..........,.....ek സമസ്ത കാർ മാത്രം മഹാന്മാർ മറ്റുള്ളവർ ഒന്നും അല്ല
    ഇത്തരം വർത്താനം നടത്താൻ നിങ്ങൾ ആരാണ്
    കുശുൻമ്പും അസൂയയും കൊണ്ട് നടക്കുന്നവർക്ക്
    മാത്രമേ ഇങ്ങനെ ചിന്ദിക്കാനും പറയാനും കഴിയൂ.............
    നിങ്ങളുടെ തമ്മിൽഅവസാനിപ്പിച്ചിട്ട് പോരെ
    മറ്റുള്ളവരെ കുറിച്ച് പറയാൻ

  • @latheefcp6139
    @latheefcp6139 День тому +1

    അതെ നമ്മന്റെ ആളുകൾ ഇല്ലാത്തവരൊക്കെ കൊള്ളരുതാത്തവരും പോരാത്തവരും ആണ് എന്ന് വിശ്വസിക്കണം അതാണ് പടച്ച റബ്ബിന്റെ ദീൻ

  • @kareemedarikode4736
    @kareemedarikode4736 День тому +5

    പൊന്നാര ഹബീബെ മനസിലെ കിബർ മാറ്റി ap ഉസ്താദിനെ നിങ്ങൾക് വിലയില്ലായിരിക്കും

  • @aslchannel6031
    @aslchannel6031 День тому +12

    യഥാർത്ഥ സമസ്ത കാന്തപുരം വിഭാഗം തന്നെ അതാണ് ഇപ്പോഴൊക്കെ ഇങ്ങനെ തെളിഞ്ഞു കൊണ്ടിരിക്കുന്നത്

    • @alfirdouschannel6219
      @alfirdouschannel6219 День тому

      😂

    • @mvlatheef2882
      @mvlatheef2882 День тому +1

      തരികിട സമസ്ത കാന്തുണ്ണി സമസ്ത

    • @azizthalappara9845
      @azizthalappara9845 День тому

      യഥാർത്ഥ സമസ്ത സയ്യിദുൽ ഉലമ . ആശയ പരമായി ശരി കാന്തപുരം വിഭാഗമാണ്

    • @sallu2582
      @sallu2582 День тому +1

      ഖാസിമി ഉസ്താദിൻറെ അടുത്ത പ്രസംഗം വരുന്നുണ്ട്
      മർക്കസിലെ വഹാബി പ്രൊഫസർമാർ..
      ...

    • @sallu2582
      @sallu2582 День тому

      മലയമ്മ മുതൽ ഒതുക്കുങ്ങൽ ഇലെ അസനി കോളേജിലെ. ഓക്കേ ഉസ്താദിൻറെ മകൻ മുതൽ തല മുതിർന്ന വഹാബി പണ്ഡിതന്മാർ അടങ്ങിയ എപി സമസ്തയുടെ ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കും വെയിറ്റ് ചെയ്യൂ....

  • @sayedsmt5779
    @sayedsmt5779 День тому +3

    Njaanum oru samasthakkaaranaanu
    Enikk ariyendath qasimi ustgadu paranja abdul vahhabinte kithaabine
    Ee parayappetta anavar usthadu padya roopathil parivarthanam nadathiyathu shariyo thetto
    Vahhabisam appol sunnikal practice cheyyano

  • @NoushadKt-wh1rl
    @NoushadKt-wh1rl День тому +3

    Kasimi തെളിവ് സഹിദം പറഞ്ഞു അല്ലങ്കിൽ നിങ്ങൾ തെളിക്കുക 😊

  • @latheefcp6139
    @latheefcp6139 День тому +2

    അത് നിന്റെ കുയിന്ത് മാത്രമാണ്. സത്യം എത്ര മൂടി വച്ചാലും അത് നിങ്ങളുടെ ആളുകളുടെ നാക്കിലൂടെ തന്നെ പുറത്തുവരും എന്ന് തന്നെ തെളിവാണ് സഹോദരാ. കാന്തപുരം ഉസ്താദ് ഉണ്ടാക്കിയ നവോത്ഥാനം ലോകം അംഗീകരിച്ചതാണ്.

  • @MohammadBabu-g7x
    @MohammadBabu-g7x День тому +2

    അദ്ദേഹം എവിടെ സമസ്തയേ വിമർശിച്ചു 🤔

  • @majimaju
    @majimaju День тому +11

    സത്യത്തിൽ സൽമാന് ഖാസിമി Ap ഉസ്താദിനെ മദ്ഹ് പറഞ്ഞ ത് തീരെ പിടിച്ചിട്ടില്ല 😂😢

  • @AlumcoAluminium
    @AlumcoAluminium День тому

    എല്ലാം ആളുകൾക്ക് തിരിയും ഉസ്താദേ

  • @aslchannel6031
    @aslchannel6031 День тому +13

    കാന്തപുരം വിഭാഗം നവോത്ഥാനം നടത്തിയോ ഇല്ലയോ എന്നുള്ളത് കരുളായി പറയേണ്ടതില്ല എ പി ഉസ്താദ് എന്ത് നടത്തി.യില്ലേ എന്നുള്ളത് മാലോകർക്കറിയാം.നിങ്ങളുടെഇടയിലുള്ള പ്രശ്നം പറഞ്ഞു തീർക്കുക. നിങ്ങള് മാത്രം നിങ്ങള് ആളുകള് മാത്രം മഹാന്മാർ ആണോ അല്ലേ എന്നുള്ളത് നിങ്ങൾ നോക്കുക. കരുളായിയുടെ സർട്ടിഫിക്കറ്റ് എ പി ക്കാർക്ക് വേണ്ട

  • @Musthuev
    @Musthuev День тому +1

    നിങ്ങൾ പറഞ്ഞത് ശരിയാണോ എന്ന്? കമന്റ് വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും

  • @amanulla-em3gv
    @amanulla-em3gv День тому +3

    കിതാബുതൗഹീദ് വിശ്വസിക്കുന്ന ആൾ പട്ടിക്കാട് ജാമിയ യിൽ അദ്ധ്യാപകനായി എന്തുകൊണ്ട് ജോലി ചെയ്യുന്നു? അതിനു മറുപടി പറയൂ😂

    • @ansaradhil6718
      @ansaradhil6718 20 годин тому

      അതിന്ന് മറുപടി കൊടുക്കൂ ഏത് കുത്തുബ് ആയാലും വഹാബി ആണെകിൽ അയാളെ പുറത്ത് പുറത്ത് ചാടിക്കണം

  • @Aboosinan123
    @Aboosinan123 День тому +1

    വ്യക്തിപരമായി വെറുപ്പില്ലാത്തവൻ എന്തിനാണ് വ്യക്തിപരമായി ആക്ഷേപിക്കുന്നത്

  • @thahirthahir4484
    @thahirthahir4484 День тому +4

    മോനേ അസ്ഹരി ഉസ്താദേ
    വയറ് നിറഞ്ഞ പള്ളക്ക്
    വിശക്കുന്ന വയറിന്റെ രോദനം അറിയാൻ കഴിയില്ല.
    റഹ്മത്തുല്ലാഹ് ഖാസിമി ഉസ്താദ് പറഞ്ഞതെല്ലാം കൃത്യമാണ്!!! സംഘടനകൾക്കതീതമായി ഇന്ന് ഒരുപറ്റം സുന്നി സമൂഹത്തിന്റെ സ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത് തന്നെ ഗൾഫ് രാജ്യത്തെ വഹാബി ശൈഖന്മാരുടെയും മുതലാളിമാരുടെയും സാമ്പത്തിക സഹായത്തോടുകൂടി എന്നത് ഒരു യാഥാർത്ഥ്യമല്ലേ!!???

  • @AbdulGafor-h1t
    @AbdulGafor-h1t День тому +1

    Qasimi usthadu thelivu nalki

  • @skssf-kl-16attingal786
    @skssf-kl-16attingal786 День тому +1

    ഇബ്നു അബ്ദുൽ വഹാബ് മുജദിദ് എന്ന് ആ ബുക്കിൽ എഴുതിയതോ അത് കൂടെ വിഷതികരിക്കണം അസ്ഹരി ഉസ്താദേ

  • @latheefkv-cs7sv
    @latheefkv-cs7sv День тому +1

    ഇതുപോലുള്ള വിഷയം ഉണ്ടകതിരിക്കെട്ടെ. എന്നും നന്മയ്ക്കായി പ്രവർത്തിക്കുക.

  • @messiboy6529
    @messiboy6529 День тому +4

    ഏതാ ഇവൻ
    ഈ മൊയന്ത്‌

  • @shanumon2
    @shanumon2 День тому +3

    മുശവരയിൽ ഉള്ളത് ഒക്കെ ഇപ്പോൾ 110 സുന്നി ആണോ (ബഹഉ ദ്ദീൻ ) ഖാസിമി അയാളുടെ ആവശ്യം അയാളോട് ചോദിക്കൂ

  • @jubi256
    @jubi256 21 годину тому +1

    Ap❤❤❤

  • @KabeerVKD
    @KabeerVKD День тому +2

    ഖാസിമി സമസ്തയെ ഒന്നും പറഞ്ഞിട്ടില്ല. വഹാബികളെ പ്രൊമോട്ട് ചെയ്യുന്ന ഒരു മുസ്‌ലിയാരെ എതിർത്തു. അത് എത്ര വലിയ ആളായാലും നമ്മളും എതിർക്കും. ഞാൻ AP ക്കാരൻ ആണ്.

  • @Redsea999
    @Redsea999 День тому +1

    കാസിമി സുന്നി ഉറക്കെ പറഞ്ഞതു മുതൽ സമസ്തയിൽ കയറിക്കൂടിയ അർദ്ധ സുന്നികൾക്കും ചാരൻമാർക്കും മനസ്സിലുള്ളത് ഛർദ്ദിക്കാതിരിക്കാൻ വയ്യ

  • @muhammadhamid5850
    @muhammadhamid5850 День тому +3

    Ap kkare pukaitharuth athan

  • @haneeflatheefi625
    @haneeflatheefi625 День тому +1

    Maruvadi poornamalla ok

  • @anujasi5368
    @anujasi5368 5 годин тому

    Rahmatullah qasimi❤❤❤

  • @RiyasRiyyaaa
    @RiyasRiyyaaa День тому +1

    End ponn azhari nind samasthakkar enn sangadanavalarthal matram an enn samasthayil musavarayil orupad wahabiasayakar und

  • @mansoorbinumer7670
    @mansoorbinumer7670 День тому

    Qasmi❤

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 День тому

    കാന്തപുരം നവോത്ദാനം ഉണ്ടാക്കിയത് അംഗീകരിച്ചാലും സമസ്തക്കാർ പുറത്തു പറയാൻ പാടില്ല

  • @AbdullatheefAmani
    @AbdullatheefAmani День тому +2

    അദ്ദേഹം സമസ്തയെ വിമർശിച്ചില്ലല്ലോ

  • @aslchannel6031
    @aslchannel6031 День тому +3

    കരുളായി നിങ്ങളുടെ ഉപദേശം നിങ്ങളുടെ അണികൾക്ക് യേശുനില്ല അതാണ് വലിയ കഷ്ടം

  • @abubakkarmusliyar5773
    @abubakkarmusliyar5773 День тому +2

    Ap sunni yan 👍

  • @Shareefkc-q3g
    @Shareefkc-q3g День тому +2

    ഇ കാക അവസാനം പറഞ്ഞത് സമസ്ത നിലനിർത്തേണ്ടത് അല്ലാവിന്റെ പണിയാണ് എന്നാണ്. അള്ളാഹു പറഞ്ഞതാണോ ഇത്

  • @Anvar983
    @Anvar983 День тому +1

    ഒറ്റക്കിരുന്ന് പ്രസംഗം കേൾക്ക് മോയിലിയാരേ

  • @abdurahmankv273
    @abdurahmankv273 День тому

    ളിയാഉദ്ദീൻ മൗലവി സത്യം തുറന്നു പറയുന്നു. സംഘടനയെക്കാൾദീനിന് പ്രാധാന്യം നൽകി കൊണ്ട് പ്രബോധനം ചെയ്യുക

  • @ahmadkabeer-nq2jj
    @ahmadkabeer-nq2jj 17 годин тому

  • @livetoor8606
    @livetoor8606 22 години тому

    അതല്ല. ഖാസിമി പറഞ്ഞത് ഇബ്നു അബ്ദുൽ വഹ്ഹാബിന്റ കിതാബ് കാവിയം ആക്കി എന്നാണ് ഖാസിമി ഉസ്താദ് ന്റെ ആരോപണം.... അതിന് മറുപടി paryoo

  • @aslchannel6031
    @aslchannel6031 День тому +2

    കാസിമിക്ക് എവിടുന്നാ മറുപടി പറഞ്ഞത് ഇയാൾ

  • @abthurehumanabthu3037
    @abthurehumanabthu3037 4 години тому

    1989ൽഎ.പിസമസ്തവന്നുഅതിന്.മുൻപ്സമുദായനവോത്ഥാനംനടന്നിട്ടുണ്ട്

  • @ahmadkabeer-nq2jj
    @ahmadkabeer-nq2jj 17 годин тому

    👍👍👍

  • @aboobacker.v1740
    @aboobacker.v1740 День тому +5

    A.p.ustatine.vitek.atuvenda.neeyara

  • @shamsudheenkm829
    @shamsudheenkm829 День тому +2

    കിതാബുത്തൗഹീദ് നള്മാക്കിയത് എന്തിന് അതിന് മറുപടി പറഞ്ഞാലെ ഈ വായട്ടലക്കുന്നതിൽ കാര്യമൊള്ളൂ

  • @sidheeksidheek9453
    @sidheeksidheek9453 День тому +1

    Poda

  • @YusufK-vm5wk
    @YusufK-vm5wk 22 години тому

    Qasimi usthad ❤

  • @abdulsalamp1431
    @abdulsalamp1431 День тому

    സത്യത്തിന് വിലയിടിയുന്ന കാലം! തെറ്റ് തൊപ്പിയിലൂടെയും

  • @muhammedali6507
    @muhammedali6507 6 годин тому

    Salman ashari usthaad, kasimi usthaad ningal paramarshicha usthaadiumaayi benthapettu parancha vishayathil enthengilum abhipraayam undengil parayoo. Vishayam parayaathey ningal ayaal ushaaraan ennu paranchitt kaaryamilla. Ibnu theemuyayuday book a usthaad gadyaroopathilaakkiyoo. Athinu marupadi parayoo

  • @hameedp4632
    @hameedp4632 День тому +2

    Anvar entina vahhabiye Vella pooshiyat atine marupadi parayoo karulayee...

  • @ismailmana4326
    @ismailmana4326 День тому

    മറുപടി പറയൂ

  • @ShaduliVV-n5e
    @ShaduliVV-n5e День тому

    I am agree with you

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 День тому +1

    കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ ആണോ മനസിലായത്

  • @ShahulHameed-wq4ky
    @ShahulHameed-wq4ky День тому +1

    ഓഹോ ,,,, നിങ്ങൾ വലിയ വിഷമുള്ള സാധനമാണല്ലോ ?

  • @muhammedali6507
    @muhammedali6507 6 годин тому

    Kanyaala moulantay mureedaayirikkum okkay sari. But....bookinu parbhasha ....athinulla marupadi parayoo.

  • @rafiappolopositive6660
    @rafiappolopositive6660 День тому +1

    എന്താണ് ബൈത്?

  • @latheefcp6139
    @latheefcp6139 День тому

    അതൊരു വികാരം മാത്രമായി അവശേഷിക്കുന്നു എന്നും

  • @junaidjunu1265
    @junaidjunu1265 День тому

    Ullathe paranjullu...qasimi usthad
    ....athine nyaaayeegarikkan korchelum antham undel ningal varillaayrunnu....

  • @livetoor8606
    @livetoor8606 22 години тому

    ഇപ്പോളും ആ കുനിഷ്ട് മാറിയിട്ടില്ല.... ഇപ്പോൾ സമസ്ത 3 ചെരി ആയി എന്ന് തോനുന്നു...

  • @MohammedMohammed-co4kq
    @MohammedMohammed-co4kq День тому +1

    ഇത്‌ മറുപടി ആയില്ല

  • @mohammedkoyaksa7160
    @mohammedkoyaksa7160 19 годин тому

    വാഴയിൽ തോന്നിയത് മുഴുവൻ പാട്ടാക്കി നടക്കുന്ന ആളാണ് റഹ്മത്തുള്ള ഖാസിമി

  • @HarisHa-xe2wv
    @HarisHa-xe2wv День тому +1

    Onnum ariyathe veruthe igane palkuthi manakale molare

  • @shuhibvp560varuparaabil6
    @shuhibvp560varuparaabil6 День тому

    Njan ap shunnikarana qasmi polle shunnisham paranja oralle njan kandilla

  • @abdurahman1262
    @abdurahman1262 День тому +1

    Onu..poda

  • @പിപിഎസ്
    @പിപിഎസ് 20 годин тому

    കാസിമി ക്ക്. തെളിവ് ഉണ്ടാവും. അങ്ങനെ. Paryanangil

  • @AbdulsalamKadanga
    @AbdulsalamKadanga День тому +1

    Usthade ningale nethaakkanmre ningal mahaanum athinnappuravun aakkikolloo ningale kayyilulla mannine ponnaanenn vaadicholoo ende kayyilulla ponnine ningalenthinn mannaanenn parayunnu

  • @latheefcp6139
    @latheefcp6139 День тому

    മൂടിവച്ചാൽ മതി എന്നിട്ട് പൊട്ടിത്തെറിക്കുമ്പോൾ മാത്രം പുറത്തുവന്നോളും അല്ലേ

  • @salgolimoha3351
    @salgolimoha3351 День тому +3

    ഈ പറയുന്ന ആൾ ഹഖീം ഫൈസിയെ തിരിച്ചടുത്തതിനെ കുറിച്ചും ഒരല്പം പറയുക ജനങ്ങളും, സമസ്തക്കാരും കേൾകട്ടെ. മഖ്‌റജ് തെറ്റാതെ സമസ്ത എന്ന് പറയുന്ന ണ്ടല്ലൊ ആവാഫികളെ മാറ്റിനിർത്താൻ ധൈര്യം ഉള്ളവർ ആരെങ്കിലും ഉണ്ടൊ

  • @davoodk5559
    @davoodk5559 День тому +1

    ഈ നമ്മൽ ആരാ
    എന്തയാലും സുന്നിയല്ല

  • @muhammadrazi8499
    @muhammadrazi8499 День тому

    തെളിവ് സഹിതം ഖാസിമി ഉസ്താദ് പറഞ്ഞു...ഇനി എന്താ ഇനിക്ക് വേണ്ടിയത്...

  • @UnneenKutty-p2k
    @UnneenKutty-p2k День тому +1

    നിന്റെ മനസ്സ് വഹ ഹാ ബിയാണ് നിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം

  • @sharafks1695
    @sharafks1695 День тому +1

    Ap ustadhine mahaan paranchadhaan prashnam ibanokke endhinde keada hamk

  • @mohammedkoyaksa7160
    @mohammedkoyaksa7160 19 годин тому

    എന്തെല്ലാം മത വിരുദ്ധമായ കാര്യങ്ങളാണ് റഹ്മത്തുള്ള പറയുന്നത് എന്നിട്ടും ഒരു പണ്ഡിതന്മാരും അദ്ദേഹത്തിന് എതിരെ മിണ്ടുന്നില്ല

  • @hamzasaquafi4388
    @hamzasaquafi4388 День тому

    ഇനിയും കുസുബുമായി നടന്നോ
    ഖാസിം അവർകൾ പറഞ്ഞത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അതിന് മറുപടി പറയ്യ്

  • @shareefmannarkkad6950
    @shareefmannarkkad6950 День тому

    👌🏻👌🏻

  • @mohammedkoyaksa7160
    @mohammedkoyaksa7160 19 годин тому

    എല്ലാ പണ്ഡിതന്മാർക്കും സമസ്തക്കും വറഹ്മത്തുള്ള ഖാസിമിയെ പേടിയാണോ പേടിയാണോ

  • @husainhusain2472
    @husainhusain2472 2 години тому

    Kasimikku Vattanu.

  • @akbarsa2962
    @akbarsa2962 День тому +1

    ആർക്കൊക്കെയോ എവിടോയൊക്കെയോ കൊള്ളുന്നുണ്ട് 😮

  • @muhammedfizimhammedfizi
    @muhammedfizimhammedfizi День тому +1

    'അൻറെ അഹങ്കാരമാണത് ,എതിർപക്ഷത്തുള്ളവർ മഹാൻമാരാണങ്കിൽ അത് അംഗീകരിക്കുകയും പറയുകയും ചെയ്യലാണു് മാന്യതയും ധർമവും ഹൃദയത്തിൽ നിന്നും മാലിന്യം നീക്കടോ ആദ്യം

  • @ummerpottakandathil8318
    @ummerpottakandathil8318 День тому +1

    താങ്കൾ ഇപ്പൊൾ എന്തിന് AP ഉസ്താദിനെ ഇതിൽ വലിച്ചിട്ടു ? ചൊറിച്ചിൽ ഇനിയും തീരുന്നില്ല... അല്ലേ. മിനിമം തനിക്കു തൻ്റെ കാരിയം പറഞ്ഞു പോയാപോരെ...

  • @HdhdDhdh-vf2rx
    @HdhdDhdh-vf2rx День тому

    അഹങ്കാരത്തിന്റെ വാക്കുകൾ ഒഴിവാക്കുക സുഹൃത്തേ
    സമൂഹത്തെക്കുറിച്ചും
    സമസ്തയെക്കുറിച്ചും
    ഒരു വിവരമില്ലാത്ത
    താങ്കൾ ആരാണ്
    മറ്റുള്ളവരെ വിമർശിക്കണം എങ്കിൽ
    താങ്കൾക്ക് എന്തെങ്കിലും വിവരം വേണം
    ഒരു വിവരവുമില്ലാത്ത
    താങ്കൾഎന്തിനാണ് ഇങ്ങനെ മുങ്ങുന്നത്

  • @shihabAadharinterlock
    @shihabAadharinterlock 4 години тому

    കാസിമിയോട് നിങ്ങൾക്ക് സ്നേഹം ഉണ്ടായാലും ഇല്ലെങ്കിലും നോ പ്രോബ്ലം കാസിമി സത്യം പറയൂ അയാൾക്ക് അല്ലാഹുവിനെ മാത്രമേ പേടിയുള്ളൂ