കഥയില്ലാത്ത കിച്ചൺ | Chandrasekhar R | Reaction to Annie's Kitchen

Поділитися
Вставка
  • Опубліковано 13 лис 2020
  • To skip the science part 10:36
    #annies #swadu #vidhubala
    കഥയില്ലാത്ത കിച്ചൺ
    സ്ത്രീകൾ സ്വാദു നോക്കി ഭക്ഷണം കഴിക്കാൻ പാടില്ല, അറപ്പുപാടില്ല എന്നിങ്ങനെയുള്ള പിന്തിരിപ്പൻ നിലപാടുകളുമായി ഒരു ചാനൽ പരിപാടിയിൽ എത്തിയ അതിഥിയും, അവർ പറയുന്നത് അപ്പാടെ ശരിവയ്ക്കുന്ന ഹോസ്റ്റും. ഏത് ഇരുണ്ട കാലത്തെയാണ് വിധുബാലയും ആനിയും പ്രതിനിധീകരിക്കുന്നത്? അന്തസ്സോടെ , അഭിമാനത്തോടെ ജീവിക്കാൻ പെണ്ണിനും അവകാശമുണ്ട്. ഇന്നത്തെ സ്ത്രീകൾ സ്വാദ് നോക്കിത്തന്നെ ഭക്ഷണം കഴിയ്ക്കും, അറപ്പ് തോന്നേണ്ടതിനോട് അത് തോന്നും. കറിയിലെ കഷണങ്ങൾ എടുക്കാൻ എന്തിന് മടിയ്ക്കണം?.ഇഷ്ടമില്ലാത്ത ഭക്ഷണം ആരെയും പ്രീതിപ്പെടുത്താൻ വെട്ടിവിഴുങ്ങേണ്ട കാര്യമില്ല. മനുഷ്യ പരിണാമത്തിൽ എന്താണ് രുചിക്കും അറപ്പിനുമുള്ള സ്ഥാനം. രുചി അറിഞ്ഞു കഴിക്കുന്നതുകൊണ്ടുള്ള ഗുണമെന്ത്??? കാണുക ഈ ആഴ്ച ലൂസിയിൽ...
    Presentation by Chandrasekhar. R
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan
    Camera: Sreelekha Chandrasekhar
    Watch our video on morning walk • പ്രഭാത സവാരിക്കാരുടെ ശ...
    Facebook Page: LUCY-your-wa...

КОМЕНТАРІ • 432

  • @jayanthybabu5777
    @jayanthybabu5777 3 роки тому +101

    ഈ ആധുനീക കാലഘട്ടത്തിൽ സമൂഹത്തെ പിന്നോട്ടടിക്കുന്ന പരിപാടികൾ ആണ് അനീസ് കിച്ചനും,കഥയല്ലിത് ജീവിതവും.ലൂസിയിലൂടെ
    ഇത്തരത്തിലുള്ള അശാസ്ത്രീയതയെ തുറന്ന് കാണിച്ചതിൽ അഭിനന്ദനങ്ങൾ.

  • @talktosijo
    @talktosijo 3 роки тому +105

    സ്ത്രീയാണോ നിനക്ക് സുഖമൊന്നും പാടില്ല . അതാണ് അമ്മച്ചിയുടെ അമ്മച്ചി പഠിപ്പിച്ചത് ..

  • @SJN001
    @SJN001 3 роки тому +38

    എന്റെ അമ്മ പറഞ്ഞു അമ്മ ചെയ്തു അതാണ് എല്ലാം ശരി എന്നൊക്കെ ചിന്തിക്കുന്നത് തന്നെ പ്രകൃതമാണ്... അമ്മ പറഞ്ഞത് ശരിയായ കാര്യം ആവണം എന്നില്ല.. അവർക്ക് അന്ന് ഉണ്ടായ അറിവിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ഒക്കെ കൊറേ പറഞ്ഞു കാണും.. അതൊക്കെ ശരിയാവണം എന്നില്ല.. ഒരു കാര്യം അമ്മ പറഞ്ഞത് കൊണ്ടോ അച്ഛൻ പറഞ്ഞത് കൊണ്ടോ "സിൽമാ നടികൾ" പറഞ്ഞത് കൊണ്ടോ ലോകത്തിലെ സകലരും പറഞ്ഞത് കൊണ്ടോ ശരി ആവണം എന്നില്ല.. സ്വന്തം നിലയിൽ അത് ശരി ആവണം.. ചിന്താ ശേഷിയുള്ള സമൂഹത്തിനെ പിന്നോക്കം നയിക്കുന്ന ഇത്തരം അന്തവിശ്വാസങ്ങളെ തള്ളികളയുക തന്നെ വേണം..

    • @pavanmanoj2239
      @pavanmanoj2239 2 роки тому +3

      Well 🙏

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +5

      ചില ആൾക്കാർ ചെറുപ്പത്തിൽ തലയിൽ കയറിയ കാര്യം മരണം വരെ കൊണ്ട് നടക്കും, സത്യം ഉൾക്കൊള്ളാൻ അവരുടെ തലച്ചോറിന് കഴിയില്ല.

    • @sunilsudhakaran1852
      @sunilsudhakaran1852 8 місяців тому

      കറക്ട് ബ്രോ 👍👍👍

  • @sreenivaspc9930
    @sreenivaspc9930 2 роки тому +51

    ഇത്രയും മാന്യമായ റോസ്‌റ്റിംഗ്.... കലക്കി.. കഥയില്ലിതു ജീവിതം വെറും കച്ചവടം ആണ്... പാവപ്പെട്ടവരെ കൊണ്ടുവന്നു nattikkunna പരിപാടി... അതുപോലെ ആനീസ് കിച്ചൻ ഒരു നിലവാരവും ഇല്ല... എന്തായാലും bro തകർത്തു....

    • @gibinpatrick
      @gibinpatrick 2 роки тому +4

      വരുന്നവർക്ക് നാണമില്ലെന്നാണ് തോന്നുന്നത്

    • @Toms.George
      @Toms.George Рік тому +3

      അതെ വീട്ടിൽ ഉള്ള കാര്യങ്ങൾ വിളിച്ചു പറയുന്നു.

  • @harrymcallister420
    @harrymcallister420 3 роки тому +186

    എനിക്ക് ഏറ്റവും രസകരമായി തോന്നിയത്, ടേസ്റ്റ് അറിയില്ലാത്ത ആളെ ആണല്ലോ ആനി കുക്കറിഷോയിൽ വിളിച്ചത്

    • @sithu_sha4246
      @sithu_sha4246 3 роки тому +9

      Appo kuttam parayathe thinnuvallo🤣🤣🤣

    • @sandra9984
      @sandra9984 3 роки тому +8

      🤣🤣🤣🤣

    • @meghna9922
      @meghna9922 2 роки тому +2

      😭🤣🤣🤣🤣🤣🤣🤣

    • @arjunrajendran4826
      @arjunrajendran4826 Рік тому +1

      🤣👍🏻

    • @shaji3474
      @shaji3474 Рік тому

      ടേസ്റ്റ് അറിയില്ല എന്നല്ല, ടേസ്റ്റ് നോക്കാതെ കഴിക്കണം എന്നാണ് പറഞ്ഞത്.

  • @shiju006
    @shiju006 3 роки тому +124

    ആനിയുടെ മരുമകൾ ആവാൻ വിധിക്കപെട്ട പെൺകുട്ടികളുടെ കാര്യം പോക്കാ

    • @noahnishanth9766
      @noahnishanth9766 3 роки тому +19

      മിക്കവാറും ഇടിവെട്ട്‌ ഐറ്റമാരിക്കും ചെന്ന് കേറുന്നേ

    • @Abhi-rg2wb
      @Abhi-rg2wb 3 роки тому +5

      Ee channel kanunna penkuttikalk aa abadham pattilla . Allengil preshnam aan.

    • @anaghaam399
      @anaghaam399 3 роки тому +9

      @@noahnishanth9766 ee ' idivettu item ' enn udeshichath enthanavo ? 😏 onn vyakthamakkiyirunnengil kollamayirunnu 😏.

    • @user-dj5cj9mg6o
      @user-dj5cj9mg6o 3 роки тому +1

      ഇത് പ്രോഗ്രാം വിജയിക്കാൻ അവരെ കൊണ്ട് പറയിപ്പിക്കുന്നത് ആണ്

    • @anjaliramakrishnan64
      @anjaliramakrishnan64 3 роки тому +1

      Abhirami AB sathyam😂

  • @shifanashifa4825
    @shifanashifa4825 3 роки тому +115

    സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ...

    • @LUCYmalayalam
      @LUCYmalayalam  3 роки тому +35

      not every one

    • @shifanashifa4825
      @shifanashifa4825 3 роки тому +10

      @@LUCYmalayalam ശെരിയാണ്... പൊതുവെ ഉള്ള ഒരു ചൊല്ലാണ്... അത് പറഞ്ഞെന്ന് മാത്രം

    • @c.g.k1727
      @c.g.k1727 3 роки тому +3

      @@shifanashifa4825 ഓരോരോ ചൊല്ലുകൾ
      💍💍💍💍💍

    • @yellowwb4183
      @yellowwb4183 3 роки тому +2

      Not really
      If there is such a thing , be the change .

    • @kukkukukku9060
      @kukkukukku9060 3 роки тому +19

      പുരുഷ നിർമിത ചട്ടക്കൂട്ടിൽ സ്ത്രീകൾ ഇരിക്കും... അതെന്തോ വല്യ കാര്യം ആണെന്ന മട്ടിൽ.... എന്നാൽ അതിൽ നിന്ന് പുറത്തു വരാനോ ചോദ്യം ചെയ്യാനോ ഏതെങ്കിലും സ്ത്രീകൾ ശ്രമിച്ചാൽ കുലസ്ത്രീകൾ തന്നെ ആദ്യം വരും വേദം ഓതിക്കൊണ്ട്...

  • @shukoorthaivalappil1804
    @shukoorthaivalappil1804 2 роки тому +8

    ആദ്യം നിർത്തിക്കേണ്ടത് ആ കഥയല്ലിത് ജീവിതം എന്ന മനുഷ്യ ക്രൂരതയാണ് .വ്യക്തി ഹത്യ എന്നു പറഞ്ഞാൽ ലോകത്തുവെച്ചേറ്റവും വലിയ രീതിയിൽ ചെയ്യുന്ന സ്ത്രീയും ചാനലും ..ഏറ്റവും രഹസ്യമായി നിർവഹിക്കേണ്ട ഒരു കാര്യം ഇത്രക്കും വൃത്തികെട്ട രീതിയിൽ ചെയ്യാൻ സാമാന്യ ബോധമുള്ള ആർക്കും സാധിക്കില്ല 😢
    luzi കിടുവാണ് 👍👏

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +27

    ആനിയുടെ ഭക്ഷണം കഴിച്ചു ആനിയെ തേച് ഒട്ടിച്ച നിമിഷ, ബൈജു 🙏

  • @momentz8088
    @momentz8088 3 роки тому +105

    കൊല്ലരുതേ..കൊല്ലരുതേ ഞങ്ങളുടെ ആനി ചേച്ചിയെ കൊല്ലരുതേ
    ഈ പ്രോഗ്രാമിന ചെരട്ടയോട് ഉപമിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു..🤣🤣

  • @themermaid00
    @themermaid00 3 роки тому +29

    So the first 10 minutes of the video made me realise chemistry far more better than how i used to study it on my 11th and 12th grade,i wish if he can take a lecture on chemistry ✨

  • @exgod1
    @exgod1 3 роки тому +14

    ഇവരുടെ വീട്ടിലെ ഒകെ പെണ്ണുങ്ങളുടെ അവസ്ഥാ എന്ത് ആയിരിക്കും !!

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +18

    കാപട്യവും പൊങ്ങച്ചവും ചില ആൾക്കാർ ഒരു fashion പോലെ കൊണ്ടു നടക്കുകയും പരിഹാസ്യരായിത്തീരുകയും ചെയ്യുന്നു. കഥയല്ലിതു ജീവിതം തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്

  • @jobinjoseph4305
    @jobinjoseph4305 3 роки тому +96

    'Privilaged Classil' ജനിച്ച ഏതേലും ഒരു കുടുംബം ഈ കഥ ഇല്ലാത്ത ജീവിതം എന്ന പരിപാടിയിൽ പങ്കെടുക്കുവോ? ഈ പരിപാടി അവതരിപ്പിക്കുന്ന സ്ത്രീയുടെയോ,അവിടെ ഇരിക്കുന്ന ജഡ്ജ് മാരുടെയോ മക്കളോ അവർ തന്നെയോ ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുത്താണോ വീട്ടിലെ പ്രശ്നങ്ങൾ തീർക്കുന്നത്. കുറെ പാവം പിടിച്ച മനുഷ്യരെ ഇവർ പിടിച്ചിരുത്തി ഇവർ അവരെ ചോദ്യം ചെയ്ത്.... എന്തൊരു നാണം കേട്ട പരിപാടിയാണിത്. ചൂഷണമാണ്.... നല്ല ഒന്നാംതരം (തരംതാണ ) ചൂഷണം

    • @mahimqatar2031
      @mahimqatar2031 3 роки тому +18

      എന്നിട്ട് അതു വച്ചു troll ഉണ്ടാക്കുന്നവരെ എന്തു വിളിക്കണം. അതു കണ്ടു ചിരിക്കുന്നവരെയും thug life ഉണ്ടാക്കുന്നവരെയും നാം മറക്കരുത്..

    • @diyakrishna2732
      @diyakrishna2732 3 роки тому +2

      Correct

    • @pmnarayan3829
      @pmnarayan3829 2 роки тому +4

      Exactly, പാവങളുടെ കുടുംമ്പ പ്രശ്നങ്ങൾ പൊതുമദ്ധ്യത്തിൽ വിളമ്പി അവരെ പരിഹസിച്ചും മറ്റും രസിക്കുന്ന പരിപാടി, ഒരു കുടുംമ്പത്തിന്റെ പ്രശ്നവും അവിടെ പരിഹരിക്കപ്പെടില്ല.

  • @preejasiv2184
    @preejasiv2184 3 роки тому +19

    ഇതൊക്കെ ആണ്. ചായ ഇട്ടാൽ മകന് എടുത്തു കൊടുക്കും മകളോട് എടുത്തു കുടിക്കാൻ പറയും.. അമ്മയെ പറഞ്ഞിട്ടും കാര്യം ഇല്ലാ... മകൾ അന്യ വീട്ടിൽ പോയി തെറി കേക്കണ്ട എന്ന് കരുതി ആകും.. എവിടെ ആണ് തെറ്റിയത്.. എങ്ങനെ ആണ് തിരുത്താൻ പറ്റുക?? ഇപ്പോഴും brother പാത്രം കഴിച്ചിട്ട് എടുക്കാറില്ല... no probs

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Рік тому +1

      ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാ കുഞ്ഞുങ്ങളെയും എല്ലാ വീട്ടുജോലയു൦ പരിശീപ്പികേണ്ടത് രക്ഷിതാക്കളുടെ കർത്തവ്യമാണ്.

  • @momentz8088
    @momentz8088 3 роки тому +49

    I wonder what kind of Advice this lady is giving to those poor couples comes in her show..🧐

    • @arpitaraj2101
      @arpitaraj2101 3 роки тому +8

      She always critise women .. in that program

    • @rosejoseph4053
      @rosejoseph4053 3 роки тому +8

      I have seen few older episodes where the women are clearly abused both mentally and physically and still they advice the women to go back to their husbands. I clearly remember this one episode where the guy was a little mentally unstable and the girl was scared of him. They forced her to go with him. To this day I think about that poor girl.

  • @dipubalachandran6870
    @dipubalachandran6870 2 роки тому +3

    വളരെ നല്ല അവതരണം ചന്ദ്രശേഖർ.മാന്യമായി വിമർശിച്ചു... തീരെ അന്തമില്ലാത്ത വിധുബാല.... ദൂരെ കളയണം ഈ സാധനത്തെ !!

  • @sudheethefreethinker5206
    @sudheethefreethinker5206 3 роки тому +8

    കഥയല്ലിത് ജീവിതം supr ആണ്.... ചില episod നല്ല comedy ആണ്. പ്രത്യകിച്ചും comment box.... ഒന്ന് ഇരുന്നു വായിച്ചാൽ പിന്നെ ഓർത്തു ഓർത്തു ചിരിക്കാം..😀😀😀😀😀

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 роки тому +4

    പാട്ടും കൂത്തു൦ നാടകങ്ങളും ആയി നടക്കുന്നവരേ കേട്ടു കൊണ്ട് ജീവിക്കുന്ന ജനം വിചിത്രമായ ലോകം

  • @user-qt7ef6vx8w
    @user-qt7ef6vx8w 3 роки тому +113

    പുരോഗമന സുടാപ്പിക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു പുരോഗമന കുലസ്ത്രീ 😂👍

  • @teenaharshan9554
    @teenaharshan9554 3 роки тому +4

    Well said... ഒരുപാടിഷ്ടമായി... ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Subscribed.😍😍😍

  • @aneeshooooo
    @aneeshooooo 3 роки тому +10

    അവതരണം കൊള്ളാം. നിലവാരം നിലനിർത്തി തന്നെ വിമർശയിക്കുന്നു

  • @snehaarun2011
    @snehaarun2011 3 роки тому +5

    Loved it .. Thank you for making this video ..

  • @Aggraganya
    @Aggraganya 3 роки тому +11

    Perfect analysis. Your explanation of taste senses and the purpose for evolution was very informative. Thanks 😊

  • @rakeshk9111
    @rakeshk9111 Рік тому +2

    Hats off u sir.,.. Excellent....... ❤️❤️❤️

  • @binduchandran7519
    @binduchandran7519 3 роки тому +9

    എനിക്കും അതു തോന്നീട്ടുണ്ട്. ആനിയുടെ മരുമക്കൾ എന്തു ചെയ്യും? കഷ്ടപ്പെടും. അത്രയും progressive ആണല്ലോ? പാചകം അറിയാത്ത പെണ്ണുങ്ങൾ കാശിനു കൊള്ളാത്തവരാണല്ലോ ആനിയുടെ കാഴ്ച്ചപ്പാടിൽ? 😃

  • @Parakkal_13
    @Parakkal_13 3 роки тому +5

    Excellent video.. ❤️ keep going, all the best 👍👍😍

  • @AswathiSrijith
    @AswathiSrijith 3 роки тому +4

    Very good,well said,expect such informative videos

  • @arjunrajendran4826
    @arjunrajendran4826 Рік тому +6

    പാവം അമ്മൂമ്മ, ഇതു വരെ നേരം വെളുത്തിട്ടില്ല..! 😂

  • @pmnarayan3829
    @pmnarayan3829 2 роки тому +2

    വളരെ നല്ല നിരീക്ഷണം.

  • @Anita-km5rf
    @Anita-km5rf 3 роки тому +13

    Saw a lot of response videos to that episode. But a scientific "roast" is the first. And that too so clearly 😁👍

    • @LUCYmalayalam
      @LUCYmalayalam  3 роки тому +2

      😁

    • @Anita-km5rf
      @Anita-km5rf 3 роки тому +1

      @@LUCYmalayalam Also, the bit about outdated psychological theories being taught today in Indian syllabus is true

  • @satheeshrajan1984
    @satheeshrajan1984 3 роки тому +74

    അമ്മച്ചിഡേയ് ഫുഡ് മഹാ മോശം ആയിരുന്നു, അതിനാൽ അത് മകൾക്ക് പറഞ്ഞുകൊടുത്തു taste നോക്കാൻ പാടില്ല എന്ന് , കഷ്ടം ഭൂമിക്ക് ഭാരമായി കുറേ എണ്ണം

    • @deepapramod2747
      @deepapramod2747 3 роки тому +8

      അതെ അതെ. അമ്മച്ചിക്ക് നാക്കിൽ വക്കാൻകൊള്ളാവുന്ന ഭക്ഷണം ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്ന സത്യം നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നു 😃😃👌👌

    • @Abhi-rg2wb
      @Abhi-rg2wb 3 роки тому +3

      😂😂

    • @mekhamathew3643
      @mekhamathew3643 3 роки тому +2

      😂😂😂

  • @Dayastar.
    @Dayastar. 3 роки тому +5

    Our society needs people like u

  • @manjj007
    @manjj007 3 роки тому +12

    When I watched that video, I thought it is just a funny video . But when I saw your video this is a serious impact on the society and how it impacts all. I think that show should be sued for promoting gender inequality

  • @aswathyluckose5561
    @aswathyluckose5561 3 роки тому +13

    Well said...Interesting insights.. Keep going sir

  • @ronyjohn7128
    @ronyjohn7128 3 роки тому +12

    The viewership of these kind of programs really shows how disastrous the society is!!!

  • @yellowwb4183
    @yellowwb4183 3 роки тому +13

    Le Annie - ‘ Ippo othiri Diverse aavunudu’

  • @ajithantony2564
    @ajithantony2564 3 роки тому +7

    Thanks for this scientific insight.Looking forward for many such videos🔥

  • @Ratheesh_007
    @Ratheesh_007 3 роки тому +17

    ഇതിലും വലിയ വലിച്ചു കീറൽ സ്വപ്നങ്ങളിൽ മാത്രം 😂😎👍🏽

  • @sanjayzenil1086
    @sanjayzenil1086 3 роки тому +21

    You systematically dismantled their stupidity 💥💥💥👏😂

  • @Helen.5k
    @Helen.5k 3 роки тому +50

    Annie ഏതോ നൂറ്റാണ്ട്കൾക്കു മുൻപ് ജനിച്ച ആളാണ് എന്ന് തോന്നുന്നു.😂😂😭

  • @aravindkarun4216
    @aravindkarun4216 3 роки тому +33

    chechi hotelil chenne chicken biriyani medikkumbol chicken piece kittiyillenkilum full paisem koduthitt kazhichitt porumayirikkum😂

  • @kanakendrankt4595
    @kanakendrankt4595 3 роки тому +6

    അറിവുകൾ പകർന്നു തരുന്ന വീഡിയോ 👍

  • @narayanansrijith
    @narayanansrijith 3 роки тому +10

    ആനീസ് കിച്ചൻ മാറില്ല. പക്ഷെ അവർ കൂടുതൽ സെലെക്ടിവ് ആകും. പിന്തിരിപ്പൻ ആശയങ്ങൾ ഉള്ളവരെ തിരഞ്ഞു പിടിച്ചു മുൻപോട്ട്.

  • @HumanAlien.
    @HumanAlien. 3 роки тому +2

    ആനിയുടെ life style അവരുടെ ഇഷ്ടത്തിന് ആവട്ടെ, പക്ഷേ അവർ ജനങ്ങൾക്ക് മുന്നിൽ പറയുന്ന കാര്യങ്ങളിൽ സ്ത്രീ പുരുഷ സമത്വം ഇല്ലായ്മയാണ് പ്രകടമാവുന്നത്, എല്ലാവരും തുല്യരാണ് ചേച്ചി♾️..

  • @jm2889
    @jm2889 3 роки тому +6

    Well done. Proud of you Mr.

  • @d2d7d5
    @d2d7d5 2 роки тому +3

    Thank you sir ❤

  • @vinodv2688
    @vinodv2688 3 роки тому +3

    ഒരു കഥ യില്ലാത്ത നടി യാണ് ആനിയെന്ന് വളരെ ചെറുപ്പത്തിൽ തെളിയിച്ചിട്ടുള്ള ആളാണ്. വിധു ബാല എന്നാൽ ചീത്ത പേരൊന്നും കേൾപ്പിക്കാത്തതുകൊണ്ട്തന്നെ മലയാള സിനിമ എന്നും അഭിമാനത്തോടെ മാത്രം ഓർക്കുന്ന നടിയാണ്. ഈ പരിപാടിയിൽ വന്നതോടെ വിധുബാല നല്ല പേര് നഷ്ടമായി. ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും എന്നും ഇതോടെ മനസിലാക്കാം.

  • @rahulmani45
    @rahulmani45 3 роки тому +2

    Good job, should have known this channel long ago.. keep up the work

  • @anoopmv3954
    @anoopmv3954 3 роки тому +5

    Very informative 👌
    Thank you sir

  • @jasminerajesh2739
    @jasminerajesh2739 3 роки тому +8

    I wish annie watched this video. But Alas!! Even if she watched this video i bet she wouldnt change.

  • @sreekanthize
    @sreekanthize 3 роки тому +17

    We need this kind of popular science explanation with all daily life things.. scientific temper should begin from home as the base step... Lucy can do best with the multiple settings

  • @thefroggg1480
    @thefroggg1480 3 роки тому +6

    Actually this way or type of roasting is healthy and necessary for polished society rather than some million subs youtubers oftenly roasting reels and all, avoiding important matters.. I think they are afraid to do some content against the beleif of majority eg::patriarchy ...

  • @siyad727
    @siyad727 3 роки тому +21

    =Law of cause=
    A stupid TV show caused to get awareness of 'tastes'.
    Thank you LUCY.
    Your rosting is useful and informative.
    Go ahead and expecting more.

  • @loki_glorious_purpose
    @loki_glorious_purpose 3 роки тому +1

    Thanks for your info❤️

  • @bindhusoman8770
    @bindhusoman8770 3 роки тому +8

    Lucy..... അടിപൊളി 😄😄😄😄 ഇങ്ങനെ വേണം 🙏🙏🙏🙏🙏

    • @LUCYmalayalam
      @LUCYmalayalam  3 роки тому

      Glad you liked it. Keep watching the channel

  • @anilalpr
    @anilalpr 3 роки тому +11

    Also another taste known :oleogustus(a taste for fat)

  • @faheemshamsudeen2783
    @faheemshamsudeen2783 3 роки тому +8

    ആനി ചേച്ചി...18ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത സ്ത്രീയും....വിധുബാല 17 ആം നൂറ്റാണ്ടില് തീർന്ന സ്ത്രീയും ആണ്...പാവങ്ങൾ....

  • @sabanab3982
    @sabanab3982 3 роки тому +10

    Anniechechiyum vidhubala chechiyum 17aamm noothandilninum vandi kayaritilla still waiting for the bus😆😆😆

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому

      അവരൊന്നും ഇനി മാറില്ല,

  • @sunandhasunandha4320
    @sunandhasunandha4320 3 роки тому +16

    കഥയില്ലാത്ത രണ്ടു ജന്മങ്ങൾ...

  • @Rose-262
    @Rose-262 3 роки тому +2

    Well said.

  • @prakhileshkumar4596
    @prakhileshkumar4596 2 роки тому +5

    You are doing excellent work. It is beyond all praise! Keep going.

  • @elizachandy
    @elizachandy 3 роки тому +2

    Well said Sir

  • @anoopkochunni3300
    @anoopkochunni3300 3 роки тому +2

    Well said

  • @nandakumarnair8115
    @nandakumarnair8115 3 роки тому +23

    This comes from a victorian sensibility. Those days women of culture were supposed to eat with an expression of distaste.
    Unfortunately some people still retain this behaviour.

    • @paulatreides6218
      @paulatreides6218 3 роки тому +2

      Like you still have the ''elite'' tail..

    • @nandakumarnair8115
      @nandakumarnair8115 3 роки тому +1

      @@paulatreides6218 everyone carries some relics of identity bestowed by others. Even you might have them. What matters more is the way you make them work. ☺

  • @Ryzo_19
    @Ryzo_19 3 роки тому +19

    ഈ പറഞ്ഞ TV ഷോ ഇതുവരെ കാണാത്തത് എന്തായാലും നന്നായി

    • @arjunrajendran4826
      @arjunrajendran4826 Рік тому

      അയ്യോ ഒരിക്കലും കാണരുതേ, ഒരിക്കൽ കണ്ടതിൻറ്റെ ക്ഷീണം ഇതു വരെ മാറിയില്ല..! 😵

  • @gautamlyf98
    @gautamlyf98 Рік тому +3

    @CR sir: 'Taste arinju kazhikkanam.... (... because the sense of taste helps in discriminating edible/healthy food from toxic food...)'. A query in this regard: why are most tasty foods these days unhealthy, addictive or fattening (eg. fast food, fries, colas, sweets etc) while healthy options (eg. oats, kanji, salads etc) are boring and not as likeable?

    • @deepujoy1455
      @deepujoy1455 Рік тому

      Hunters and gatherers ayirunnappol sweets like honey oru high calorie food anu athu avarkku kittanum padayirunnu
      We developed inherent craving for sweets since our hunter and gatherers time
      Eppol a craving oru curse ayi

    • @gautamlyf98
      @gautamlyf98 Рік тому

      @@deepujoy1455 Yes, correct. If I may try to re-phrase your reply a bit more: from the evolutionary point of view, homo sapiens -- almost all animals, for that matter -- were forced by circumstances into extended periods of fasting followed by intermittent periods of feasting (following an occasional successful hunt or a good day of gathering). Our bodies thus evolved to store away every extra calorie as reserve for the 'lean periods'. Therefore, we have retain a natural affinity towards high-calorie foodstuffs -- which in today's terms would commonly include burgers, fries, colas etc.
      Anyway, the point is: a statement such as, 'taste arinju kazhikkanam because the sense of taste helps in discriminating edible/healthy food from toxic food,' is not a completely correct one in all contexts.

  • @rcjaripalam
    @rcjaripalam 3 роки тому +3

    Super reaction..

  • @christinalph
    @christinalph 3 роки тому +2

    Well said👏👏👏👏

  • @ShanuShanu-yw5ep
    @ShanuShanu-yw5ep Рік тому +4

    അവസാന ക്ലൈമാക്സ് കലക്കി...🤣🤣

  • @chinchuelias3829
    @chinchuelias3829 3 роки тому +1

    Pwoli pwoli💗

  • @jideesh
    @jideesh 2 роки тому +1

    vere level.... polich sambhavam...

  • @vijayrs1924
    @vijayrs1924 3 роки тому +29

    അവസാനം മാലപ്പടക്കം പൊട്ടും പോലെ ആയിപ്പോയി ടപ്പേ ടപ്പേ ന്നു അല്ലെ ഓരോന്ന് പരഞ്ഞൂ പൊളിച്ചടുക്കിയത് 😂😂😂 പൊളി ചേട്ടാ 😍😍😍

  • @rjxx235
    @rjxx235 3 роки тому

    Lov it... Great video.

  • @sunilsudhakaran1852
    @sunilsudhakaran1852 8 місяців тому

    വളരെ മാന്യമായ വിമർശനം. പലരും പറയാൻ കൊതിച്ച കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. 👍

  • @jesusjoel728
    @jesusjoel728 3 роки тому +2

    Good reaction..... well done bro

  • @taniamaryannlewis8166
    @taniamaryannlewis8166 2 роки тому

    Well explained sir

  • @jayanarayanan1061
    @jayanarayanan1061 3 роки тому +12

    Thanks for the Science Part.

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 роки тому +2

    👍

  • @sumymathew3804
    @sumymathew3804 3 роки тому +17

    Love your content 👍 more people should watch this. Annie's kitchen is one of the dumbest things ever! For them, ignorance is bliss. I am glad we have videos like this. Good job!

  • @mrsadvocate6766
    @mrsadvocate6766 3 роки тому +2

    Well said ...I subscribed Ur chanl

  • @stephyjoseph1208
    @stephyjoseph1208 3 роки тому +1

    Kalakki chetta.eniyum kathirikkum edupole nalla videosl ninnu enik koodudl arivukl labhikkn.Goodluck 👍✌️✌️🥰

  • @nikhildivakar3918
    @nikhildivakar3918 2 роки тому +1

    Cheriya correction. Taste map in tongue is a myth. We have almost uniform spread of taste buds.

  • @chithrachandran9406
    @chithrachandran9406 3 роки тому +10

    The lady with the most outdated thoughts is giving solution to marital problems in a show primarily focusing on modern relationships.....wont her judgements be influenced by such patriarchial views....may be we should rather go to family court instead of getting outdated advice from a person who believes women are supposed to adjust with everything....so that we will not have to fear a day when she asks women to "adjust" with getting raped too.

  • @deveshd5880
    @deveshd5880 3 роки тому +4

    ഗ്രേറ്റ്.......ഗംഭീരമായി.....
    U S B അതേ അതാണ്‌ കാര്യം...
    അത് തന്നെയാണ് കാര്യം...
    ഇവരൊക്കെ ചാനലിൽ വിളമ്പുന്ന
    മനഃചാത്രം കേട്ടാൽ ചിരിവരും.
    അങ്ങയുടെ ശാസ്ത്രീയഅപഗ്രധനം
    അഭിനന്ദനങ്ങൾ തരേണ്ടത്
    തന്നെയാണ്. നന്മകൾ
    അവസാനമാണ് ഗംഭീരമായത്.
    ഈ ആനീസ് കിച്ചൻ...
    ഒരു മൊണഞ്ഞ പരിപാടി ആണ്.
    രണ്ടു ദിവസം മുന്നാണ് കാണാൻ
    കഴിഞ്ഞത്. ദുസ്സഹം...

  • @sajnafiroz2893
    @sajnafiroz2893 3 роки тому +2

    Thanks sir....

  • @sooraize
    @sooraize 3 роки тому +6

    Sahodara mikka kudumbangalum ippozhum ingane aanu. Purame malayali othiri purogamanam parayumenkilum akame eppozhum adapathichavan thanne .

  • @life_of_pottakulam
    @life_of_pottakulam 2 роки тому +1

    എനിക്ക് ആ ചേച്ചിയുടെ വർത്തമാനം കേട്ടിട്ട് തോന്നിയത്.. പല കുടുംബ ബന്ധങ്ങളും അടിച്ചു പിരിയുന്നത് കല്യാണം കഴിച്ചു കൊണ്ട് വന്ന ചേർക്കന്റെ വീട്ടിലെ പ്രശ്നങ്ങൾ ആണ് i think എല്ലാ പെൺകുട്ടികൾക്കും പറയാൻ ഉള്ളത്. ഭർത്താവിന്റെ വീട്ടിൽ എല്ലാം അഡ്ജസ്റ്റ് ചെയ്തു നിൽക്കണം. കൂടുതൽ കാര്യങ്ങൾ അനേഷിക്കാൻ പാടില്ല.. പിന്നെ വരുന്നത് ഭർത്താവിന്റെ സ്വഭാവം. അവിടെ കുറച്ചൊക്കെ നോക്കിയും കണ്ടും നിന്നില്ലെങ്കിൽ അവസാനം ഡിവോഴ്‌സിൽ എത്തിചേരും. കുറച്ചൊക്കെ ആ ചേച്ചി പറഞ്ഞത് ശരി ആണെന്ന് എനിക്ക് തോന്നുന്നു. നമ്മൾ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ കുറച്ചൊക്കെ ശരി ആണ്.. NB: ഒരു പെണ്ണ് തന്നേ ആണ് പെണ്ണിനെ കുറിച്ച് പറയുന്നത്

  • @user-lx9jw3up2z
    @user-lx9jw3up2z 2 роки тому +2

    ആനിയും വിധുപാലയും അന്തവിശ്വാസികളാണ് അതുകൊണ്ടല്ലേ ആൾദൈവത്തിൻ്റെ ചാനലിൽ പോയി കുത്തിയിരിക്കുന്നത്

  • @Swimming_for_beginners
    @Swimming_for_beginners 3 роки тому

    True

  • @kailascreative6002
    @kailascreative6002 3 роки тому

    Great sir

  • @sanojsanoj4667
    @sanojsanoj4667 2 роки тому

    താങ്കൾ ഒരു സംഭവം ആണ് കേട്ടോ .... ഞാൻ ഇപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ട് തുടങ്ങിയത് .... ഒറ്റ ഇരിപ്പിന് നാലഞ്ചു വീഡിയോ കണ്ടു തീർത്തു .... സബ്സ്ക്രൈബും ചെയ്തു .....😊😍

  • @francisantony12
    @francisantony12 Рік тому

    On a per gram basis, fat has almost twice as many calories when compared to carbohydrates. Yet we so not salivate upon seeing fat.
    "Taste" is the result of three categories of actions :
    1. What is sensed in the tongue like you said. ( although the existence of umami is controversial).
    2. Texture of the food ( crunchy and soft food items with the same macro nutrients will result in different tastes )
    3. Smell. This is not the smell you experience through the nostrils. Instead there are over 2000 receptors in the olfactory bulb which is also exposed to the chewed food ( bolus ) inside your mouth.
    In general , the experience of taste is not to be equated with the experience of vision. In the case of vision, we see colors *only* in terms of the three primary colors channeled through their corresponding receptors.. But taste is much more varied and richer. As a result, *different* combinations of incident light wavelengths can give you the experience of seeing the *same* color ( metamerism ). Taste, on the other hand has no metamerism - no two unrelated food items can give you the same taste.
    By the way, love your channel and sincerely appreciate your fight against superstitions
    - Lucy Fan

  • @anupaul7959
    @anupaul7959 3 роки тому +7

    U r great scientific comedian.....😂😂😂

  • @mohamedashrafparypary8249
    @mohamedashrafparypary8249 3 роки тому

    interesting- excellent

  • @deepu_dpu
    @deepu_dpu 3 роки тому +45

    കഥയല്ലിത് കുലസ്ത്രീ........ഇവർ ഇരട്ട പെറ്റ കുലസ്ത്രീ കൾ അണ്.... Why these channels create these kind of programs....

  • @user-qn3hx6kl1v
    @user-qn3hx6kl1v 3 роки тому

    Sir actually taste bud distrubution sadarana ingane allannu puthithaattu kettayirunnu.
    Sweet sour ithellam oru sidilottu maarinennirikkunnathaayi kaanikkunna aa diagraminu mathr oru matam varum.
    Pakshe matethellam correct.
    Jnaaningane kettathaanu pakshe ethratholam sheri aanennu arinjuuda

    • @LUCYmalayalam
      @LUCYmalayalam  3 роки тому

      it simply shows the concentration of receptors

    • @user-qn3hx6kl1v
      @user-qn3hx6kl1v 3 роки тому

      @@LUCYmalayalam yes sir i think like that.
      Its more or less like wr can find all these tastwbuds at a point.yes i got it its like we have more receptors at a particular place. But uts also true tgat all these receptors are foind at a point

  • @elishaelisha7911
    @elishaelisha7911 3 роки тому +2

    LMAO I was reading the title in that specific tune then suddenly "kitchen " came to my notice😂😂😂LOL

  • @sonytn8646
    @sonytn8646 3 роки тому +3

    സത്യം .... അവർക്ക് ടേസ്റ്റ് അറിയാം..

  • @meee2023
    @meee2023 3 роки тому +11

    ഇതിൽ കമന്റ് ഇട്ട പുരുഷന്മാർ സ്ത്രീകളെ ബഹുമാനിക്കുന്നവർ ആണ്..അമ്മയോ ഭാര്യയോ മകളോ പെങ്ങളോ ഉള്ളവർ