ഈ കറി മതി ഒരുകിണ്ണം ചോറുണ്ണാൻ/ കുമ്പളങ്ങ, ചെറുപയർ ഒഴിച്ചു കറി

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 318

  • @hemalathamurali5702
    @hemalathamurali5702 3 роки тому +1

    പ്രതാപ് ജി യുടെ ഈ variety combination ആണ് highlight.. ഒരിക്കലും ചിന്തിക്കാത്ത items ചേര്‍ത്ത് തകർപ്പൻ recipies.. അതും എന്നെ പോലെ നാടൻ രുചികൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഉണ്ടാക്കാവുന്ന items.. വാക്കുകള്‍ കൊണ്ടല്ല ഈ 💐💐💐💐💐💐കൊണ്ട്‌ അഭിനന്ദനം അറിയിക്കട്ടെ 🤩🤩😋😋😋😋☺️☺️☺️

  • @binduchandran6216
    @binduchandran6216 3 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ഫോട്ടോ ഇടാൻ ഇതിൽ പറ്റുന്നില്ല നന്ദി ഉണ്ട് ❤️

  • @sujsuja3746
    @sujsuja3746 3 роки тому +1

    Variety currykal prathap tv yil mathram. Njan oro currykal aayi undakki nokkukayanu. Inn ithanu undakkan pokunnath.

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      വളരെ വളരെ സന്തോഷം .നന്ദി❤️🙏

  • @neethuneethu.p3159
    @neethuneethu.p3159 3 роки тому +1

    ഈ video ആണ് ഞാൻ first കണ്ടത്. നന്നായി മനസിലാകുന്ന അവതരണം 👍👍👍 good

  • @chithrasuresh3427
    @chithrasuresh3427 3 роки тому +2

    കുമ്പളങ്ങ വാങ്ങി നാളെ തന്നെ ഉണ്ടാക്കും. കറി കണ്ടാൽ തന്നെ അറിയാം സൂപ്പർ taste ആണെന്ന്. Thank you 🙏

  • @padminikrishnan9337
    @padminikrishnan9337 3 роки тому +1

    കൊള്ളാം. കുമ്പളങ്ങ കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @shaimashibi5431
    @shaimashibi5431 3 роки тому +8

    ഇങ്ങെനെ ആദ്യമായി കാണുകയാണ് ini ഇങ്ങെനെ വെക്കണം

  • @layamidhun9102
    @layamidhun9102 3 роки тому +1

    Njan try chaithu super aayit und

  • @binduchandran6216
    @binduchandran6216 3 роки тому +4

    ഇത് രണ്ടും ഇവിടെ ഉണ്ട് ഞാൻ നാളെ തന്നെ ഉണ്ടാക്കാം സൂപ്പർ ❤️

  • @rithyasriarchana7048
    @rithyasriarchana7048 3 роки тому +1

    സൂപ്പർ കാണാൻ തന്നെ നന്നായിട്ടുണ്ട് ഞാൻ നാളെ ഇത് ഉണ്ടാക്കും

  • @prasannaprakasan7334
    @prasannaprakasan7334 3 роки тому +1

    Suupper,thani naadan vibhavam.ithu nale undakum.kumbalangayum payarum und.thanks prathapji....🙏

  • @neethuneethu.p3159
    @neethuneethu.p3159 3 роки тому +1

    ഈ കറി ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 👍👍

  • @rekha4477
    @rekha4477 3 роки тому +10

    കുമ്പളങ്ങയും ഇല്ല കല്ലുപ്പും ഇല്ല , എന്നാലും ചേട്ടൻ കറി ഉണ്ടാക്കിയപ്പോ ടേസ്റ്റ് ഇങ്ങു കിട്ടി 😋👍

    • @cpratnamanirama8645
      @cpratnamanirama8645 3 роки тому +1

      Super

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      പൊടി ഉപ്പ് ചേർത്തോളൂ .നന്ദി വെള്ളരിക്കയും ഉപയോഗി ക്കാം.🙏❤️

    • @padminikrishnan9337
      @padminikrishnan9337 3 роки тому +1

      കൊള്ളാം. തീർച്ചയായും ഉണ്ടാക്കി നോക്കും.

    • @girijiavinod1198
      @girijiavinod1198 3 роки тому +1

      Papaya use cheyu

  • @jaseelaali9235
    @jaseelaali9235 3 роки тому +3

    First comment
    Adipoli ഓഴിച്ചു curry

  • @anoopbright6326
    @anoopbright6326 2 роки тому +1

    Sprb 👌 veluthulli kudi idande thenga arakumpo

  • @vidhyap.r8380
    @vidhyap.r8380 3 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി. Super....
    🙏

  • @kumarank1733
    @kumarank1733 3 роки тому +5

    All of your items are simple and tasty. Waiting for more recepies

  • @haseenasaif1243
    @haseenasaif1243 3 роки тому +3

    എന്തായാലും ഉണ്ടാകാൻ ശ്രമിക്കും അടിപൊളി 💘❣️😋👌

  • @beenathandasseri7764
    @beenathandasseri7764 3 роки тому +1

    ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി ട്ടോ...നന്നായിരുന്നു...എല്ലാവർക്കും ഇഷ്ടായി...🙏🙏

  • @minibenny8926
    @minibenny8926 3 роки тому +1

    Kandittu thanne kothi varunnuuu

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      വേഗം ഉണ്ടാക്കി നോക്കൂ. നന്ദി🤗❤️🙏

  • @suryadeepak8792
    @suryadeepak8792 3 роки тому +2

    👌താങ്ക്യൂ... 🙏Inganeyula കറികളാണ് avasyam.. ഇനിയും പ്രതീക്ഷിക്കുന്നു

  • @ninishajushaju7322
    @ninishajushaju7322 3 роки тому +1

    Ningalude curry kaanan thanne nalla super👏👏

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      ഉണ്ടാക്കി നോക്കൂ. നന്ദി🙏❤️

  • @anwermambra8435
    @anwermambra8435 3 роки тому +1

    സ്നേഹം പ്രതാപേട്ടാ 😍🌹അടിപൊളി കറി 👍👌

  • @prasadvlk44
    @prasadvlk44 3 роки тому +4

    ഇന്ന് രാത്രിയിൽ എന്റെ പരീക്ഷണം... ഇതാണ്...👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      Ok സന്തോഷം .നന്ദി🙏❤️

    • @sreerangam787
      @sreerangam787 3 роки тому

      Welcome to my channel and please Stay connected

  • @mohandasnair7993
    @mohandasnair7993 3 роки тому +1

    തനി നാടൻ കറി. There is variety in all your recipes. 👍

  • @lakshmivlog158
    @lakshmivlog158 3 роки тому +1

    ചേട്ടാ ഈസി.... അടിപൊളി സൂപ്പർ കറി... കേട്ടോ

  • @bindujayan283
    @bindujayan283 3 роки тому +1

    അടിപൊളി 😀..സിമ്പിൾ നാളെ ഉണ്ടാക്കും

  • @biniar6230
    @biniar6230 3 роки тому +1

    Ethu super ayirunnu...thanks for ths variety curry

  • @suluc2913
    @suluc2913 3 роки тому +1

    Curry kollam...nalla swad unddakum 👍👍

  • @rekhasunil4751
    @rekhasunil4751 3 роки тому +1

    Thank you. വീണ്ടുമൊരു easy റെസിപ്പി.🥰🥰🥰🥰

  • @varkeyjaccob3046
    @varkeyjaccob3046 3 роки тому +1

    ഉം.. അടിപൊളി ടേസ്റ്റ് ചേട്ടൻ കൊള്ളാമെല്ലോ

  • @rachanaanil2681
    @rachanaanil2681 3 роки тому +2

    കറി സൂപ്പർ ചീനചട്ടി👌

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 роки тому +1

    Valare simpl nadan nd healthy also

  • @prasannakumar8508
    @prasannakumar8508 3 роки тому +1

    Nallathanu Sir thanks

  • @lekhavijayan749
    @lekhavijayan749 3 роки тому +3

    🙏👍ഞാൻ ഇത് കഞ്ഞി കൂട്ടാൻ ആയി ഉണ്ടാക്കാറുണ്ട് വെള്ളരിക്ക ആയിരിക്കും കുമ്പളങ്ങ കിട്ടാൻ പ്രയാസം ആണ് 😊

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      അതും സൂപ്പറാ .നന്ദി🙏❤️

    • @sreerangam787
      @sreerangam787 3 роки тому

      Welcome to my channel and Stay connected

  • @r1188rhhh
    @r1188rhhh 3 роки тому +3

    This channel deserve more subscribers

  • @suryasurya-lo7ps
    @suryasurya-lo7ps 3 роки тому +1

    നമസ്തേ.ഹൂം അടിപൊളി.

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      നമസ്തേ .നന്ദി dear friend ❤️🙏

  • @rajeswarykk1768
    @rajeswarykk1768 3 роки тому +2

    നല്ല സ്വാദുള്ള കറി തന്നെ പ്രതാപ് ' കുക്കറിൽ വേവിച്ചു. കാന്താരി മുളകു തന്നെ അരച്ചു. ചൂടോടെ കഴിക്കുവാൻ എന്തു രസം.

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      Ok thanks വളരെ സന്തോഷം🙏❤️🤗

    • @sreerangam787
      @sreerangam787 3 роки тому

      Welcome to my channel and please Stay connected.

  • @xavier9000
    @xavier9000 3 роки тому +1

    Good one, പയറിന്റെ protein കൂടുതൽ കുമ്പളങ്ങാ adjust cheyyum. Very g. Recip... 👍

  • @snehalgaikwad4675
    @snehalgaikwad4675 3 роки тому +2

    Superb Curry . 👌👌👌👌👌 . Thank You , Sir .

  • @raninair6065
    @raninair6065 3 роки тому +1

    രണ്ട് ingredients ഉണ്ട്. നാളെ തന്നെ ഉണ്ടാക്കും 👍👍👍

  • @salinip8869
    @salinip8869 3 роки тому +1

    Variety... Appo puli ozhikkande?

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    Nammal green chillikku pakaram pepper use cheyyum

  • @sarangi5866
    @sarangi5866 3 роки тому +1

    Suuper. Nhangal, Kozhikodekar ithinu 'ilasseri' ennuparayum

  • @rajeevarumughan6712
    @rajeevarumughan6712 3 роки тому +1

    Mmmmmm adipole super 😊😊😊😊😊😊😊

  • @lekhas2619
    @lekhas2619 3 роки тому +1

    Can I add papaya or cucumber instead f kumbalanga wat a variety f dishes 👍👍👍

  • @pavithaprasanth3666
    @pavithaprasanth3666 3 роки тому +2

    Nalathe pareeshanam

  • @krishnalal3563
    @krishnalal3563 3 роки тому +4

    good polichu suberrrr👍🏻👍🏻

  • @bindhujobi9044
    @bindhujobi9044 Рік тому +1

    അടിപൊളി 😋😋😋😋

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +1

    തനി നാടൻ കറി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു നാളത്തെ എന്റെ
    അടുക്കളയിലെ വിഭവം ഇതാണ്
    veg Lunch combo share ചെയ്യു
    തനി നാടൻ കറികൾ

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 роки тому +1

    Njan nale try cheyyunnathanu

  • @raneeshponnath1637
    @raneeshponnath1637 3 роки тому +1

    സൂപ്പർ ഒന്നു ട്രൈ ചെയ്യണം

  • @gayathripillai3914
    @gayathripillai3914 3 роки тому +1

    Very nadan kari adipoli

  • @sajeevck7813
    @sajeevck7813 3 роки тому +1

    കുമ്പളങ്ങ ഇതേപോലെ പരിപ്പ് ചേര്‍ത്തു കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.

  • @akhilcr5374
    @akhilcr5374 3 роки тому +1

    Watching first tym😍going to prepare lyk this😋nice combination

  • @Fathimaskitchen313
    @Fathimaskitchen313 3 роки тому +1

    അടിപൊളി സൂപ്പർ

  • @rosemaryjulie7948
    @rosemaryjulie7948 3 роки тому +1

    Kaduku pottikkumbol therikkathirikkan oil ozhucha udane oru nullu manjal podi ettal pottitherikkilla nokku

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      പുതിയ അറിവിന് ഒരു പാട് നന്ദി .❤️🙏

  • @neethuneethu.p3159
    @neethuneethu.p3159 3 роки тому +1

    Thank u very much

  • @malayaliadukkala
    @malayaliadukkala 3 роки тому +1

    ഈ combination ഇതു വരെ കേട്ടിട്ടില്ല super!!!!!

  • @geethasanthosh1082
    @geethasanthosh1082 3 роки тому +1

    Super. .definitely try.soon. Cheru Payar cooker il vevichooode ?????

  • @ushac3761
    @ushac3761 3 роки тому +1

    Try cheyyum....👌😍

  • @geetharpillai3269
    @geetharpillai3269 3 роки тому +1

    Pradapji 🙏🙏🙏 geethayane 😄 curry adipoli. Aduthadivasathe currykk idea kitti. Thanks a lot 🙏 Thiruvathira ayallo oru puzhukkinte receipe idarnnille. Atho ittirunno. Waiting for your next receipe

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      പുഴുക്കിന്റെ വീഡിയോ ഇട്ടിട്ടുണ്ട്. നന്ദി🙏❤️

    • @geetharpillai3269
      @geetharpillai3269 3 роки тому

      @@prathapsfoodtv6643 👍👍👍🥰😊

    • @geetharpillai3269
      @geetharpillai3269 3 роки тому +1

      @@prathapsfoodtv6643 2019 ൽ ittathippol kandu. Prathapji ആ video ano ഉദ്ദേശിച്ചത്.🤔

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      അതെ.❤️

    • @geetharpillai3269
      @geetharpillai3269 3 роки тому

      @@prathapsfoodtv6643 👍

  • @girishsanghavi6477
    @girishsanghavi6477 3 роки тому +1

    Ummm adipoli suuuper

  • @renjithrenjith7736
    @renjithrenjith7736 3 роки тому +1

    prethapettaa adipoli super😍

  • @user-iq1yq7dm2v
    @user-iq1yq7dm2v 3 роки тому +3

    സൂപ്പർ ഞാൻ ഉണ്ടാക്കിനോക്കി 👌

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +3

    Cherupayar with raw pappaya is also very tasty. Same preparation. Thank you for simple and tasty recipes.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому +1

    തനി നാടന്‍ കറി 👌 👍

  • @remeshbabu2438
    @remeshbabu2438 Рік тому +1

    Good... 👍

  • @vinodm4223
    @vinodm4223 3 роки тому +2

    കഷ്ണം മുറിച്ചതിന് കൊടുക്കണം ചേട്ടന് പ്രൈസ് 😉🙂

  • @aswathy4986
    @aswathy4986 3 роки тому +2

    അടിപൊളി.. Super🤗🤗🤗🤗

  • @nizamudeenmuneera7401
    @nizamudeenmuneera7401 3 роки тому +1

    Hai bro ..superrrrrrr 👌. ..simple and nice recipe ..Adipoli bro. ..

  • @shanushani3841
    @shanushani3841 3 роки тому +1

    സൂപ്പർ

  • @nairrajamala5098
    @nairrajamala5098 3 роки тому +1

    Guuu adipoli super

  • @nizaraneesha7217
    @nizaraneesha7217 3 роки тому +1

    സൂപ്പർ 👍👍👍👍😄😄😄😄

  • @aromalpskichu158
    @aromalpskichu158 3 роки тому +1

    Super prathapjee

  • @_biinhaa._
    @_biinhaa._ 3 роки тому +2

    അടിപൊളി 😻

  • @thankamanipillai3085
    @thankamanipillai3085 3 роки тому +1

    അടിപൊളി

  • @cookwithsini8339
    @cookwithsini8339 3 роки тому +1

    Super i try it 👌🏻👌🏻

  • @babujoseph2301
    @babujoseph2301 3 роки тому +1

    Dear bro my grand mother usually make KUMBALANGA Chicken cry. If you could put a post I do appreciate you. Joseph sydeny NSW God bless you

  • @raihanasalam4421
    @raihanasalam4421 3 роки тому +1

    Nalla reacipe 👌👌👌

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 роки тому +1

    Ee unda mulakonnum bangluril kittunnilla

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      സാധാരണ പച്ചമുളക് മതി .നന്ദി🙏❤️

  • @sabithak.chandran3884
    @sabithak.chandran3884 3 роки тому +2

    Very nice

  • @aminamoinu
    @aminamoinu 3 роки тому +2

    Super......👍👍👍👌👌👌

  • @sumeshst7416
    @sumeshst7416 3 роки тому +1

    Adipoli Curry

  • @sunilkarthikasunilkarthika1516
    @sunilkarthikasunilkarthika1516 3 роки тому +1

    Nanayitute

  • @rajimadhavan1686
    @rajimadhavan1686 3 роки тому +1

    ടേസ്റ്റി 👍👌👌😊😊

  • @menonvk2696
    @menonvk2696 3 роки тому +1

    Suuuuuuuuper. Thanks

  • @shoukupositive3050
    @shoukupositive3050 3 роки тому +1

    Supper curry🤩👍

  • @subinaprajith8186
    @subinaprajith8186 3 роки тому +1

    Eth kumbalangaya? Ilavan aano

  • @prathibhamd889
    @prathibhamd889 3 роки тому +1

    Nalla kary

  • @jayasreebabu4426
    @jayasreebabu4426 3 роки тому +1

    നന്നായിട്ടുണ്ട്

  • @anithamd3843
    @anithamd3843 3 роки тому +1

    Very tasty curry sir i will try

  • @shiningmountains
    @shiningmountains 3 роки тому +1

    Super 👌 Thanks for sharing

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 роки тому +1

    Kubalaga pakaram പപ്പായ pattuvo

  • @rajinair2647
    @rajinair2647 3 роки тому +1

    Super variety curry 👌👌

  • @spg1643
    @spg1643 3 роки тому +2

    Poli etta

  • @sunilnk1114
    @sunilnk1114 3 роки тому +1

    Super nice

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 роки тому +1

    Excellent

  • @jishakabeer6246
    @jishakabeer6246 3 роки тому +1

    Super...ithevideya place

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 роки тому +1

    Looks yummy Prathap 😋😋😋😋