Measurements എളുപ്പത്തിൽ എങ്ങിനെ എടുക്കാം ടാപ്പ് കൊണ്ട് അളവെടുക്കാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 105

  • @jonespaul7926
    @jonespaul7926 3 роки тому +4

    ഇത്രയും വിവരണത്തിനു് നന്ദി.
    ഒരു മുഴം എന്നാൽ എത്ര ഇഞ്ചാണ്.

  • @sureshkumark3421
    @sureshkumark3421 2 роки тому +1

    നന്നായി വിവരിച്ചു എനിക്ക് നൂൽ കണക്കു അറിയില്ല ഇപ്പോൾ മനസിലായി നന്ദി 👌

  • @CutClub-jq9fo
    @CutClub-jq9fo Рік тому +1

    Bro വളരെ ഉപകാരമായ വീഡിയോ thanks 😊

  • @mahroofku521
    @mahroofku521 3 роки тому +1

    നല്ല ഒരു അറിവ് കിട്ടി thanks

  • @devanandanac7930
    @devanandanac7930 6 місяців тому +1

    വളരെ ഉപകാരപ്രദമായിട്ടോ

  • @rainbowwoodpolishartworks1474
    @rainbowwoodpolishartworks1474 3 роки тому +3

    നല്ലപോലെ പറഞ്ഞു തന്നു താങ്ക്സ്

  • @subishak142
    @subishak142 Рік тому +1

    നല്ല വിവരണം

  • @MahdifaizyMahdi
    @MahdifaizyMahdi 21 день тому

    Good

  • @ashkarami5048
    @ashkarami5048 2 роки тому +3

    അന്റെ തുടക്കത്തിലേ ചളി ചിരി കണ്ടപ്പോഴേ എനിക്ക് തോന്നി നല്ല ബസ്റ്റ് വിവരണം ആയിരിക്കും ന്ന് 😁😁😁😁

  • @sageerva8904
    @sageerva8904 2 роки тому +1

    Super bro 🙏

  • @abdulrasheed-it4ff
    @abdulrasheed-it4ff Рік тому +1

    Thanks bro

  • @devildevid1445
    @devildevid1445 4 роки тому +1

    എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഈ 1/8 2/8.... 1/16 അതൊക്കെ എങ്ങനെ കണക്കാക്കും

  • @greeshuskitchenworld2024
    @greeshuskitchenworld2024 3 місяці тому

    1.5 meeter engane yaa

  • @anvarsadikh.h618
    @anvarsadikh.h618 2 роки тому

    Yante height tape nokkiyappol "5feet7inch" annu.Ithu ethra 'Cm' annu?
    Plz reply🙏

  • @mohammedashikqqq
    @mohammedashikqqq 12 днів тому

    Thx bro

  • @inshirinsha436
    @inshirinsha436 3 роки тому +2

    10 സെന്റീമീറ്റർ ഉള്ള ചതുരത്തിന്👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎 വീഡിയോ

  • @RatheeshKumarR-ou9uj
    @RatheeshKumarR-ou9uj 6 місяців тому

    Great

  • @jinesh1119
    @jinesh1119 2 роки тому

    Sir 1 inch kazhinjulla ചെറിയ വരകൾ endha

    • @basihacks
      @basihacks  2 роки тому

      അര നൂൽ അതു കഴിഞ്ഞ വര ഒരുനൂൽ അങ്ങനെ

    • @jinesh1119
      @jinesh1119 2 роки тому

      @@basihacks pakshe 6inch kazhizhaja ulla point 1 inch ulla point difference und

    • @jinesh1119
      @jinesh1119 2 роки тому

      @@basihacks eattante number thanna nere chothikaayirunnu

    • @basihacks
      @basihacks  2 роки тому

      @@jinesh1119 fb or insta messege me
      Basi hacks എന്നാണ് അക്കൗണ്ട് name

    • @jinesh1119
      @jinesh1119 2 роки тому

      @@basihacks sir message ayichu kandillalo

  • @rayeestk4748
    @rayeestk4748 3 роки тому +1

    Volume kuravund

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 2 роки тому

    ഒരു 4അടി കട്ടിലിന് എത്ര ഇഞ്ജ് വരും

  • @PraveeshKunjon
    @PraveeshKunjon 5 місяців тому

    1, ഇഞ്ച് എത്ര സെന്ററിമീറ്റർ ആണ്

  • @Sandeep-tu3nc
    @Sandeep-tu3nc Рік тому

    ചെറിയ വരകൾ എല്ലാം അര ആണോ

  • @madhua5786
    @madhua5786 3 роки тому

    44ഇൻച് നീളഠ 23.5വീതിഇത് എത്ര സ്ക്വയർഫീററ് വരും

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 4 роки тому

    നന്ദി

  • @ansar5279
    @ansar5279 2 роки тому

    6 അടി എത്ര മീറ്റർ ആണ്

  • @ajaykr9762
    @ajaykr9762 4 роки тому +4

    1അടി എത്ര cm ആണ്‌?

  • @almadeenacreations662
    @almadeenacreations662 3 роки тому

    ഒരു അടി എത്ര സെന്റിമീറ്റർ ആണ്...???

    • @gangster-cp3qy
      @gangster-cp3qy 3 роки тому

      ഒരു അടി എന്നാൽ 30.48 സെന്റി മീറ്റർ ആണ്

  • @hazwa_minha_3506
    @hazwa_minha_3506 Рік тому

    Thanks

  • @sandeepm654
    @sandeepm654 3 роки тому

    1മീറ്റർ എത്ര അടി യാണ്

  • @subarmeenangadi4294
    @subarmeenangadi4294 3 роки тому

    ഒരടി എത്ര സെൻറീ മീറ്ററാണ്

    • @shemeemmohd767
      @shemeemmohd767 3 роки тому

      ?

    • @musthafamusthu5164
      @musthafamusthu5164 3 роки тому +1

      30.5

    • @gangster-cp3qy
      @gangster-cp3qy 3 роки тому

      ഒരടി എന്നാൽ 30. 48 സെന്റീ മീറ്റർ ആണ്
      പലരും തെറ്റി ദ്ധരിച്ചിരിക്കുന്നത്
      ഒരടി എന്നാൽ 30 സെന്റി മീറ്റർ
      എന്നാണ് എന്നാൽ ഇത് തെറ്റാണ്

  • @aburayyan5724
    @aburayyan5724 4 роки тому

    Ok ട്ടോ

  • @saifusha126
    @saifusha126 3 роки тому +1

    Thank you😍

  • @abdulrashidvp2373
    @abdulrashidvp2373 2 роки тому

    ഒരു വസ്തുവിന്റെ നീളം 140 മീറ്റർ സെന്റീമീറ്റർ ആണെങ്കിൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഒരു മീറ്റർ 40 സെന്റീമീറ്റർ എന്ന് തന്നെയാണോ പറയുക

  • @murshidat2889
    @murshidat2889 4 роки тому +1

    😍

  • @pranavklm8146
    @pranavklm8146 Рік тому

    ബ്രോ ഈ കാൽ ഇഞ്ച് മുക്കാൾ ഇഞ്ച് എങ്ങനെ കൂട്ടുന്നെ

  • @Jkmusic5432
    @Jkmusic5432 4 роки тому

    ഒരു ജനലിന് അളവ് എങ്ങനെ എടുക്കാം?

    • @gangster-cp3qy
      @gangster-cp3qy 3 роки тому

      നീളം x വീതി
      ഇഞ്ചളവ് എടുക്കാം

  • @millenniumaluminiumfabrica8496
    @millenniumaluminiumfabrica8496 4 роки тому +1

    ഇല്ല ഒന്നുകൂടി പറയോ

  • @nalarakettilhassan6439
    @nalarakettilhassan6439 Рік тому

    Ounum mansilula

  • @vargheseommen6334
    @vargheseommen6334 3 роки тому

    എനിക്ക് മനസിൽ ആയി ഇല്ല

  • @lakshamanpv4358
    @lakshamanpv4358 2 місяці тому

    18 ഇഞ്ച് x 18 = എത്ര sq അടി

  • @navaskummil2711
    @navaskummil2711 Рік тому +1

    തലതിരിഞ്ഞ വീഡിയോ

  • @adhilali7615
    @adhilali7615 4 роки тому

    😍😍

  • @sushamakvsuahama1395
    @sushamakvsuahama1395 5 місяців тому

    എനിക്ക് മനസ്സിലായില്ല

  • @haneefaathikkal7296
    @haneefaathikkal7296 2 роки тому

    പാവം

  • @Knowledgegalleryforyou
    @Knowledgegalleryforyou 4 місяці тому

    ആദ്യം നന്നായി പറയാൻ പഠിക്കുക. അതിന് ശേഷം വീഡിയോ വിടുന്നതല്ലേ നല്ലത്?
    ഇപ്പോൾ ഇട്ട വീഡിയോയിൽ കുറേ തെറ്റ് പറയുന്നുണ്ട്. അത് തിരുത്തി മുന്നോട്ട് പോകുക.

  • @prasanthkumarkvprasanthkum6124
    @prasanthkumarkvprasanthkum6124 4 місяці тому

    ആദ്യം tape നേരെ പിടിക്കാൻ പഠിക്ക്

  • @Shefishiji
    @Shefishiji 2 роки тому

    Thanku

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 7 місяців тому +4

    ഞങ്ങൾക്ക് ഒന്നും മനസിലായില്ല നിനക്ക് മനസിലായെങ്കിൽ അടുത്ത വീഡിയോയിൽ പറയണം

    • @basihacks
      @basihacks  7 місяців тому

      ഞങ്ങൾക്കല്ല നിങ്ങൾക്ക്

    • @basihacks
      @basihacks  7 місяців тому

      ഒരു വീഡിയോ കൂടി ചെയ്യാം

    • @basihacks
      @basihacks  7 місяців тому

      നിങ്ങൾക്ക് എന്താണ് മനസിലാകാത്തത്

    • @aathiraanandu8387
      @aathiraanandu8387 4 місяці тому

      ​@@basihacks 1000cm X45 cm appo ethra square feet varum athuparayamo

  • @stonecraftdg8356
    @stonecraftdg8356 5 місяців тому

    ഒരു മണിക്കൂർ തികക്കേണ്ട ഒന്ന് വേഗം വിട്ടൂടെ വണ്ടി😂

  • @remyabenny1090
    @remyabenny1090 2 роки тому

    😍