1 സെൻ്റ് എത്ര ക്വയർ ഫീറ്റ് എന്നുകൂടി പറയുകയായിരുന്നുവെങ്കിൽ ചെറിയ സ്ഥലം ഉള്ളവർക്ക് മീറ്റർ ഉപയോഗിച്ച് അളന്നു നോക്കാമായിരുന്നു.435സ്വകർ ഫീറ്റാണോ ഒരു സെൻ്റ് ?
കേട്ടിട്ട് തല പെരുക്കുന്നു. സായ്പിൻ്റെ കാലത്തെ യൂണിറ്റുകൾ ഇപ്പോഴും പിന്തുടരുന്നതിൽ എന്തർത്ഥം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏടാകൂടങ്ങൾ മാറ്റാനാണ് നിയമം വേണ്ടത്. സെൻ്റും ആറും സ്ക്വയർ ഫീറ്റും സ്ക്വയർ മീറ്ററും ഒക്കപ്പാടെ ഒരവിയൽ രൂപത്തിലാണ്. സ്ഥലവിസ്തീർണമൊക്കെ ആർക്കും മനസ്സിലാവുന്ന രൂപത്തിൽ വേണം.
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു മാഡം ഇത് എന്നെപ്പോലെ ഒരുപാട് ആളുകൾക്ക് ഈ വിഡിയോ ഗുണം ചെയ്തു മാഡത്തിന് 1000 1000നന്ദി
അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ 👍
എല്ലാ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു.
Thanks
You're welcome
വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി
സാധശ്രണക്കാർക്ക് ഇത്രയൊക്കെയേ വേണ്ടൂ. സൂപ്പർ വീഡിയോ.
Thanks
നല്ല അറിവ്. Thank s
👍
Very useful information. Thankyou
കൊള്ളാമടോ നല്ല അവതരണം 😍
Thank You
ആൻസി മറ്റൊരാളിൽ നിന്നും ഒന്നും പ്രദീഷിച്ചിട്ട് ഒരൂ കാര്യവും ചെയ്യരുത് 👍കിട്ടിയില്ലെങ്കിലും ഞാൻ ചെയ്യാനുള്ളത് ചെയ്തിരിക്കും 💪💪💪💪
👍
നന്ദി മാഡം
👍
വ്യക്തമായ ക്ലാസ്.ആശംസകൾ
നല്ല അവതരണം
Tnq
Presentation methode and voice are I liked, has humble in your voice. God bless you more.
Thank you
T y for your sharing knowledge 🙏👍
😃
Got knowledge from your video : regards :James
👍
വസ്തുവിന്റെ നീളവും വിതി യും എടുക്കന്നത് ഒന്ന് പറഞ്ഞു തരുമോ 1:48
5സെൻറ് സ്ഥലം ആണ് ഉള്ളത്. അത് അളന്നപ്പോൾ 4 പോയന്റ് 5 ഉണ്ടെന്ന പറഞ്ഞത്. അപ്പോൾ 4 പോയന്റ് 5 എന്നത് എത്രയാ സ്ഥലം കണക്കാക്കുന്നത് സർ
1 സെൻ്റ് എത്ര ക്വയർ ഫീറ്റ് എന്നുകൂടി പറയുകയായിരുന്നുവെങ്കിൽ ചെറിയ സ്ഥലം ഉള്ളവർക്ക് മീറ്റർ ഉപയോഗിച്ച് അളന്നു നോക്കാമായിരുന്നു.435സ്വകർ ഫീറ്റാണോ ഒരു സെൻ്റ് ?
435.56 sqft
@@abinjosemuttumannil6665
435.6
Very useful 😊
Glad to hear that
Mam please do 1 detailed estimation video please
Will do soon
Thankyou mam
Very nice explanation sis Thanks
Welcome 😊
Ancy 👍🏻 avatharanam
Thank you
❤❤help full dear..
Stay connected 😃
12 അടി വീതിയും 48 അടി നീളവുമുള്ള സ്ഥലം എത്ര സെൻ്റാണ്.....?
Very useful vedio
Thanks madam❤️
Thank you too
2.ar 1 sqme എത്ര യാണ്
28.50 മീറ്റർ നീളവും
10 മീറ്റർ വീതിയും
എത്ര സെന്റ് ഉണ്ടാകും
7 cent
Superrrrr
Helpful
Glad to hear that
Thank you very much for useful information.
You are welcome
04.00R Aanakil etra sentu ayirikum?
9.89 cent
മൂന്നു centil എത്ര square feet il veededukkaam? ground floor maathram. Please reply 🙏
Road undo ..ethokke side il road und..road width ethrayanu
@@ancyvlogs5:53
Thanks for the valuable information 🤗
My pleasure 😊
840chadurasra lings ethra cent anu
18 മീറ്റർ നീളം 1മീറ്റർ വീതി ഈ സ്ഥലം എത്ര സെന്റ് ആണ് എന്നു പറഞ്ഞു തരുവോ?
0.4448 ഏകദേശം അര സെന്റ് സ്ഥലം
മാഡം,5സെന്റ് മീറ്ററിൽ കണക്കാക്കുമ്പോൾ എത്ര നീളം എത്ര വീതി എന്ന് പറയാമോ
സെന്റ് പറഞ്ഞിട്ട് നീളവും വീതിയും പറയാൻ സാധിക്കില്ല.
നാലു വശവും14.21 മീറ്റർ ഉള്ള സ്ഥലം 5 സെന്റ് ആയിരിക്കും , പക്ഷെ നിങ്ങളുടെ സ്ഥലത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും
ഗുഡ്
👍
ആറടി വഴി എത്ര സെൻഡാണ്
1 ares 21 sq mt purayidam means how many cents
2.99 cent
good ❤
1.62 എന്നത് എത്ര സെന്റ് ആണെന്ന് അറിയാൻ ഒരുപാട് വീഡിയോസ് നോക്കി,വ്യക്തമായി മനസ്സിലാക്കി തന്നത് നിങ്ങളാണ് താങ്ക്സ് 👌
Welcome 🙏
വളരെ ശരിയാണ്. പല വീഡിയോയിലും പറയുന്നതൊന്നും മനസ്സിലാവില്ല. ഈ വീഡിയോയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. Thanks.
അതിമനോഹരം അവതരണം
Thank you
Good
Thanks
എന്താണ് R?
good informtion
Thank you
1R 64 sq which cent
4.05 cent
Thank you
Welcome!
How many cent eqal to one are
പല വീഡിയോയിലും 1 ആർ 2.47 സെന്റ് എന്നാണ് പറയുന്നത് , 1 ആർ 2.471 സെന്റ് എന്ന് നാൻസിയുടെ വീഡിയോയിൽ മാത്രമേ വ്യക്തമായി പറയുന്നുള്ളൂ
👍
It 👍🏼@@ancyvlogs
15 adi Neelam 20 adi veethi ethra cent undavum
good
Thanks
very good
Thanks
Suupperrr
expecting it in more simple way pls
I will try my best 👍
4ആർ5.00 sqmഎത്ര സെൻ്റ് ആണ് pleas reply
10
1 മീറ്റർ വീതി അര സെന്റ് സ്ഥലം എത്ര മീറ്റർ നീളം ഉണ്ടാകും
Correct അര സെന്റ് ഉണ്ടാവണമെങ്കിൽ 1m വീതിക്ക് 20.23 നീളം ഉണ്ടായിരിക്കണം
2aar athra hector aanu
കേട്ടിട്ട് തല പെരുക്കുന്നു. സായ്പിൻ്റെ കാലത്തെ യൂണിറ്റുകൾ ഇപ്പോഴും പിന്തുടരുന്നതിൽ എന്തർത്ഥം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏടാകൂടങ്ങൾ മാറ്റാനാണ് നിയമം വേണ്ടത്. സെൻ്റും ആറും സ്ക്വയർ ഫീറ്റും സ്ക്വയർ മീറ്ററും ഒക്കപ്പാടെ ഒരവിയൽ രൂപത്തിലാണ്. സ്ഥലവിസ്തീർണമൊക്കെ ആർക്കും മനസ്സിലാവുന്ന രൂപത്തിൽ വേണം.
സൂപ്പർ
3,64 എത്ര സെന്റ്
❤ good
👍
മൂന്നര സെന്റ്. മീറ്ററിൽ . അറിയാൻ. എത്ര
അങ്ങനെ ഒരിക്കലും പറയാൻ സാധിക്കില്ല നീളവും വീതിയും എത്ര വേണമെങ്കിലും ആവാം. കൃത്യമായ പറയാൻ സാധിക്കില്ല
😮
ക്ലിയർ ആണ്
👍
👌
Tnq
Thanks
ഒരു lungs
എത്ര മീറ്റർ ആണ്
1 link =0.201 meter
7.21 ആർ എത്ര സെൻ്റ് ആണ്
17.8
7.21 ×
2.471 = 17.81591
3.60 ആർ ആണെങ്കിൽ എത്ര സെൻ്റ് ആയിരിക്കും
8.89
Are you surveyor
no. Civil engineer
👍🏻👍🏻🎉
👍
ഒരു സെന്റ് എത്ര സ്‌ക്വയർ ഫീറ്റ് ആണ്
40.47
435.56
👍
ചുരുക്കി പറയു
👌👌👌
Sir 3 സെന്റ് എത്ര ലിഗ് സ് ഉണ്ടാകും?
3005.1
1 cent = 1001.6 square link
Thank you madam
1 cent എത്റ squre feet ആണ്?
0.915 ആർ ഇത് എത്ര സെന്റെ വരും
0.915*2.471=2.260 cent
❤
✅✅
. 60ആർ എത്ര സെൻ്റ് ആണ്
1 ഏക്കർ 48.2 സെന്റ്
Hi 00 81 ethara sent
315yatrametar
തലവേദന വരുന്നുണ്ട്
ഇഷ്ടപ്പെട്ടു
കൂടെ ഞാൻ വന്നോട്ടെ
👍
ഒന്നും മനസ്സിലായില്ല ആടിനെ പട്ടിയാക്കുന്ന ഒരു രീതികൾ
കുഞ്ഞു ആദ്യം മലയാളം സംസാരിക്കാൻ പഠിക്കു അല്ലങ്കിൽ എന്നും നാക്ക് ക്ലീൻ ചെയ്തൃ ഗീലിക്കുക.
അല്ലങ്കിൽ കൊഞ്ഞ മാറ്റി വർ ത്തമാനം പറയുക.
താങ്കൾ മലയാളം എഴുതാനും പഠിക്കുക
Mam number tharumo ?
Instagram account link channel il und
Very useful 😊
Thanks a lot 😊
Thanks
👍 👍👍👍
🥰
👍👍👍
👍👍
❤❤❤❤