ശരിക്കും കഴിയുന്ന ആൾകാർ അവിടുള്ളവർക് ജീവിതം ആണ് കൊടുക്കേണ്ടത്.... കല്യാണം കഴിക്കാത്ത ആളുകൾ കുട്ടികൾ ഇല്ലാത്ത ആളുകൾ മാതാപിതാക്കൾ ഇല്ലാത്ത ആളുകകൾ അവരൊക്കെ അവരെ ഏറ്റെടുത്തിട്ടൊക്കെ
രക്ഷപെട്ടു ഓടുന്നതിനിടക്ക് ഒരു കുഞ്ഞിനെ കൂടെ രക്ഷിച്ച മോളെ നിനക്ക് ഒരായിരം സല്യൂട്ട്. നിങ്ങളൊക്കെ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരനായി പ്രാർത്ഥിക്കാം
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹❤😍. 👏 സ്വന്തം ജീവിതം രക്ഷപ്പെടുത്തുമ്പോൾ കുടുംബത്തോടൊപ്പം മറ്റൊരു കുട്ടിyeyum രക്ഷപ്പെടുത്തിയത് ... അഭിനന്ദനങ്ങൾ 👏😍. ഒരു കോടി പുണ്യം കിട്ടട്ടെ
ഇതിനിടയിലും ചിലർ ചില ചാനലിൽ ഇരുന്നു രാഷ്ട്രീയം പറയുന്നും ഉണ്ട്, ഒരു വിഷമം ഇല്ലാണ്ട് കുറ്റം പറയുന്നു ചില മനുഷ്യർ എന്താ ഇങ്ങനെ ന്ന് ചിന്തിച്ചു പോകുന്നു.. എന്നാലും അവിടുത്തെ പ്രവർത്തനവും സഹകരണവും കാണുമ്പോൾ സന്തോഷം..
തല്ലിക്കാൻ കുറെ മത നേതാക്കൾ മത പണ്ഡിതർ മതാചര്യൻമാർ മത രാഷ്ട്ര വാദികൾ, രാഷ്ട്രീയക്കാർ അവർ മത നിയമങ്ങൾ നടപ്പാക്കണം എന്ന ആശയവും മറ്റു മതസ്ഥരെ ശത്രുക്കൾ ആയി കാണാനുള്ള പ്രേരണയും സാധാരണ ജനങ്ങളുടെ മനസ്സിൽ കുത്തി വെക്കുന്നു . അവരുടെ അധികാരം നിലനിർത്താൻ ആണ് അവർ അത് ചെയ്യുന്നത്. അതുപോലെ ലോകത്തെ ഏതെങ്കിലും കോണിൽ നടക്കുന്ന പരസ്പര വൈരങ്ങൾ അവർ ഇവിടെയും ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്നു.
സ്വന്തം ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥ അറിയാ യി മായിരുന്നിട്ടും ആകുട്ടിയെ എട്ടുത്തു ഓടിയ അല്ല നല്ല മനസിന്😊 ഒരായിരം നന്ദി ബിഗ് സല്യട്ട്ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
കരയിലും കടലിലും പരീക്ഷ ണം ഉണ്ടാകുന്നത് മനുഷ്യൻ ചെയ്യുന്ന തിന്മ കളുടെ ഫലം. അത് നല്ലവരും തിന്മ ചെയ്തവരും അനുഭവിക്കേണ്ടി വരുന്നു എന്നതാണ് സങ്കടം 😢😢. പലരും ചെയ്യുന്ന നിയമ ലങ്ക നങ്ങൾ തടയാൻ...
ആരും ഇല്ലാത്ത ആ കുഞ്ഞിനെ ഞങ്ങൾക്ക് തരുമോ എന്റെ അവസാനം വരെ പൊന്ന് പോലെ നോക്കാം ഏക മകൻ നഷ്ടപെട്ട ഒരമ്മയാണ് ഞാൻ 😢നഷ്ടപെടലിന്റ വേദന ശരിക്കും അറിഞ്ഞവർ 😢ഭംഗി വാക്കല്ല ആത്മർ തമായി തന്നെ ആഗ്രഹിക്കുന്നു ആ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് 🙏🙏
പാവം ദൈവത്തിന്റെ തലയിൽ ഇടാതെ. പ്രകൃതിയിൽ ജീവിക്കുന്ന നമ്മൾ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയരാണ്. അതിനെ തടയാൻ ആർക്കും പറ്റില്ല. കീഴടങ്ങുക... അത്ര thanne😔അതിജീവിക്കുക 🙏
അപ്പോൾ ഈ സ്ത്രീയേയും കുഞ്ഞിനെയും അടക്കം മനുഷ്യരെ രക്ഷിച്ചത് ആരാണ്. ദൈവം ഇല്ല എന്നാണെങ്കിൽ ഈ ദുരന്തം ആരാണ് ഉണ്ടാക്കിയത്. ഇത്രയും ബാലഹീനരാണ് മനുഷ്യർ എന്ന് തെളിയിക്കുന്ന ഈ ഒരു ദുരന്തം കണ്ടിട്ടും മനുഷ്യനെ സഹായിക്കാൻ മനുഷ്യൻ മതിയെന്ന് എങ്ങനെയാണ് ഒരാൾക്ക് പറയാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള ദുരന്തങ്ങൾ കാണുമ്പോൾ ദൈവം ഇല്ല എന്ന് നിലപാടിലേക്ക് നിങ്ങളെ എത്തിക്കുന്നത്, നിങ്ങൾ മനസ്സിലാക്കിയ വിശ്വാസത്തിന്റെ കുറവാണ്. ഏറ്റവും കുറഞ്ഞത്, ബൗദീക അറിവ് നേടുന്നതിന് നൽകിയ അത്രയെങ്കിലും സമയം ഞാൻ എന്തിന് ജീവിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള അറിവ് നേടാൻ ശ്രമിച്ചെങ്കിലും ഇത് സംഭിവിക്കില്ലായിയുന്നു. ദൈവം ഒരിക്കലും, നിങ്ങൾക്ക് ഒരു പ്രയാസവും സൃഷ്ടിക്കില്ല എന്ന വാക്താനം നൽകിയിട്ടില്ല എന്ന് മാത്രമല്ല, നിങ്ങളെ വിഭവങ്ങൾ, സമ്പത്ത്, സന്താനങ്ങൾ, ദുരന്തകൾ കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. ജീവിതം പരീക്ഷണമാണ് എന്ന് വിശ്വസിക്കുന്ന വിശ്വാസിയെ സംബന്ധിചെടുത്തോളം ഈ ഘട്ടങ്ങളെല്ലാം ക്ഷമിച്ച് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥനകൾ നിർവഹിച്ച് സമാധാനം കണ്ടെത്താൻ സാധിക്കുന്ന സാഹചര്യമാണ്.
ഈ മനുഷ്യരുടെ നിജവസ്ഥ കണ്ടിട്ടും കേട്ടിട്ടും കേരളത്തിൽ ജനങ്ങൾ അറിവും തിരിച്ചറിവും ഉണ്ട് എന്ന് പറഞ്ഞിട്ട്... സോഷ്യൽ മീഡിയ വഴി ലോകം മുഴുവനും അറിയാൻ തക്ക വണ്ണം പെറ്റ തള്ളക്കും തന്തക്കും എന്തിനു അവർക്ക് ചോദിക്കുമ്മാറു പ്രവർത്തിച്ചു എങ്കിലും അവർ പ്രകൃതിദുരന്തത്തേക്കാൾ വലിയ ദുരന്തം... അവരിൽ ശേഷിക്കുന്ന ബാക്കി ഉള്ള ജീവൻ കൂടെ എടുത്തിരുന്നുഎങ്കിൽ മാതാവ് നഷ്ട്ടപെട്ട അതുംപിഞ്ചു കുഞ്ഞുങ്ങൾക്ക് നാളത്തെ അവരുടെ ജീവൻ നല്ലകാര്യം ചെയ്യാൻ ദൈവം കൂടെ ഉണ്ടാകും.. 🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️
നമ്മള്‍ അനുഭവിക്കാത്തതൊക്കെയും നമുക്ക് കഥകള്‍ മാത്രം.... യാ അളളാ ഇത്തരം അവസ്ഥകളുടെ ആഴങ്ങളിലേക്ക് ചിന്തിക്കാനുളള മനക്കരുത്ത് പോലും നമ്മള്‍ക്കില്ല അളളാഹ്... അപകടങ്ങളില്‍ നിന്നും പ്രക്യതി ദുരന്തങ്ങളില്‍ നിന്നുമൊക്കെ സകല ജീവജാലങ്ങളേയും നീ സംരക്ഷിക്കണേ നാഥാ...ആമീന്‍ യാ റബ്ബല്‍ ആലമീന്‍...
Mole കേരളം കൂടെയുണ്ട് ഹൃദയത്തോട് ചേർത്തു പിടിക്കും കരയരുത് നഷ്ടപ്പെട്ടവരെല്ലാം സ്വർഗ്ഗത്തിൽ ആകട്ടെ നമുക്ക് അതിജീവിക്കണം..😢 ഹൃദയത്തോട് ചേർക്കുന്നു ഒരായിരം സ്നേഹത്തോട.. എന്നാൽ കഴിയുന്നത് ഞാനും ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. ഇൻഷാ അള്ളാ െ
ദുരിതാശ്വാസം എന്നാൽ സഖാക്കൾക്ക് മാത്രം ആശ്വാസം നൽകുന്നതും പൊതുജനങ്ങൾക്ക് ദുരിതവും നൽകുന്നതാണെന്ന് പിണറായി കാലം നേരത്തേ തെളിയിച്ചിട്ടുള്ളത് കൊണ്ട് സംഭവന മറ്റു സംവിധാനത്തിലൂടെ നൽകാൻ ആഗ്രഹിക്കുന്നു. LDF സർക്കാരിൽ വിശ്വാസമില്ല.
എന്റെ പൊന്നു സഹോദരി അവസാനം ആ വിങ്ങിപ്പൊട്ടി പറയുന്നത് മനസ്സിൽ വല്ലാത്ത നൊമ്പരമായി. എന്റെ പ്രിയപ്പെട്ടവർ വിഷമിക്കണ്ട കേരളം കൂടെയുണ്ട്. നിങ്ങളുടെ വേദനകൾ ഊഹിക്കാവുന്നതിൽ അപ്പുറമാണന്നറിയാം.
ഈ നട്ടപാതിരക്ക് ഇത്രയും ഭീകര നിമിഷത്തിൽ കൂരാ കൂര് ഇരുട്ടിൽ എങ്ങനെ കഴിയും ഒന്ന് അനങ്ങാൻ... വല്ലാത്തൊരു ഭീകരത തന്നെ ആണിത്.. എന്ത് വന്നാലും ആ നിമിഷം അനുഭവിക്കുക തന്നെ.. അല്ലാതെ ഒന്നും ചെയ്യാനില്ലല്ലോ.. ഇങ്ങനെ ഉള്ള പരീക്ഷണം ആർക്കും എവിടെയും കൊടുക്കല്ലേ റബ്ബേ.. എന്ന് പ്രാർത്ഥിക്കാനേ നമുക്ക് പറ്റൂ 🙏🏻
Endh bagyam aane 😭😭swadam vetkar arumila nan um enta family ee lokath ilathe enta mon mathram baky avuna karym chindikaan patunilaa ethra budhimutendi varum ee lokath jeevkaan anaada ayi jeevkaan alahh aa kuttik hair kodukat naloru lyfum nala parants kodukat
നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
നീതിമാനായ ദൈവത്തിന്‍റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു. ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്. ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു. ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു. ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല. ഏശയ്യാ 24 : 16-20 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മര്‍ക്കോസ് 1 : 15 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. യോഹന്നാന്‍ 3 : 16-21
@@INDIANLATEST ഒരു വ്യക്തിയുടെ പാപ അവസ്ഥയാണ് ഏറ്റവും വലിയ ദുരന്തം. തിന്മ നിറഞ്ഞ ലോകത്തിൽ എല്ലാവർക്കും കഷ്ടതയിലൂടെ കടന്നു പോകേണ്ടിവരും നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. യോഹന്നാന്‍ 16 : 33
അനിയനെ രക്ഷിച്ചത് ഗണേശൻ എന്ന ചേട്ടൻ, കുടുംബത്തിന്റെ കയ്യിൽ കിട്ടിയ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒക്കെ പോയി. കഴിഞ്ഞ ദിവസം നിസ്കരിക്കാൻ കോളേജിൽ സ്ഥലം ചോദിച്ചു എന്ന പ്രശ്നം ഉണ്ടായിരുന്നു. അവർ ചിലപ്പോ നീർബന്ധ നിസ്കാരം ഉള്ളത് കൊണ്ടായിരിക്കും ചോദിച്ചത്. തെറ്റ് അവരുടെ ഭാഗത്താണ് എന്ന് വിചാരിക്കുക . ഒരു കമന്റ് കണ്ടു. പെൺകുട്ടികളോട് അടുത്തുള്ള പള്ളിയിൽ കയറി നിസ്കരിക്കാൻ. അപ്പൊ അവർക്ക് അവരുടെ പള്ളിയിൽ പോലും കയറാൻ പാടില്ല എന്ന് കളിയാക്കി പറഞ്ഞു കൊണ്ടുള്ള ഒരു മെസ്സേജ്. സങ്കടം തോന്നി. ഓരോ മതത്തിനും ഓരോ നിയമങ്ങൾ ഉണ്ട്. ഇസ്ലാമിൽ സുന്നി സ്ത്രീകൾ പള്ളിയിൽ കയറാൻ പാടില്ല. അത് ഈ പറയുന്നവർക്ക് വേണ്ടി മാറ്റാനും ഇസ്ലാം തയാർ അല്ല
ആ കുട്ടിയുടെ ആരും തിരക്കി വന്നില്ലെങ്കിൽ എനിക്ക് തരുമോ. ഞാൻ വളത്തിക്കോളാം പൊന്നുപോലെ. എനിക്ക് രണ്ട് മക്കളാ അവരെ നോക്കുന്നതിനേക്കാളും നല്ലതുപോലെ ഞങ്ങൾ നോക്കാം. പഠിപ്പിക്കാം. വളർത്താം.
Arum illathaya kunjine eniku tharo njan ende jeevan pole nokikolam 😢😢🙏🙏🙏🙏
കമന്റ് ഇട്ടിട്ടു എന്ത് ചെയ്യാനാ ആരെങ്കിലും ആയി കോണ്ടാക്ട് ചെയ്യൂ 👍👍
ശരിക്കും കഴിയുന്ന ആൾകാർ അവിടുള്ളവർക് ജീവിതം ആണ് കൊടുക്കേണ്ടത്.... കല്യാണം കഴിക്കാത്ത ആളുകൾ കുട്ടികൾ ഇല്ലാത്ത ആളുകൾ മാതാപിതാക്കൾ ഇല്ലാത്ത ആളുകകൾ അവരൊക്കെ അവരെ ഏറ്റെടുത്തിട്ടൊക്കെ
Crct@@Jasmims-nx5mq
Ithil paranjit karyamillaaa neritu contact cheyyuuu
Athonnum kittilla..orupad formalities undavum.
സ്വന്തം ജീവൻ മാത്രം നോക്കാതെ തെറിച്ചു വീണ കുട്ട്യേ കൂടി എടുത്തു കൊണ്ട് ഓടി രക്ഷപെടാൻ മനസ്സ് കാണിച്ച ആ സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
😢😢
😢😢😢
ആമീൻ🤲🏼🤲🏼🤲🏼🤲🏼❤️❤️
ആരെങ്കിലും അങ്ങനെ ഒഴിവാക്കി പോരാൻ ആർക്കേലും തോന്നുമോ 🙄😥😥
P@@Afeef6363
ആ കുഞ്ഞിനേയും എടുത്തു ഓടിയ സഹോദരിക്കു ഒരായിരം നന്ദി.. 🙏🏻🙏🏻👍🏻👍🏻❤️
മരിക്കുമെന്നുറപ്പായപ്പോൾ കുഞ്ഞെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി എറിഞ്ഞു കൊടുത്തതാവാം.... അന്നേരത്തെ മാതാപിതാക്കളുടെ മാനസികാവസ്ഥ 😢
😢😢😢😢😢
yes😢
അമേരിക്കൻ പട്ടാളക്കാർക്ക് അഫ്ഗാനിസ്താൻ സ്ത്രീ സ്വന്തം കുട്ടിയെ എറിഞ്ഞു കൊടുത്ത പോലെയോ
😢
😢😢
രക്ഷപെട്ടു ഓടുന്നതിനിടക്ക് ഒരു കുഞ്ഞിനെ കൂടെ രക്ഷിച്ച മോളെ നിനക്ക് ഒരായിരം സല്യൂട്ട്. നിങ്ങളൊക്കെ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരനായി പ്രാർത്ഥിക്കാം
ഈ പാതി രാത്രയിൽ എങ്ങനെ രക്ഷപ്പെട്ടു എന്നോർക്കുമ്പോൾ 🙏😥😥
അതെ😢😢😢
😥😥😥
Orkumbo thanne pedi 😢😢full iruttt
അതെ. കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥ 😢
Athan njamum chinthikunnath
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹❤😍. 👏 സ്വന്തം ജീവിതം രക്ഷപ്പെടുത്തുമ്പോൾ കുടുംബത്തോടൊപ്പം മറ്റൊരു കുട്ടിyeyum രക്ഷപ്പെടുത്തിയത് ... അഭിനന്ദനങ്ങൾ 👏😍. ഒരു കോടി പുണ്യം കിട്ടട്ടെ
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ ഇതൊന്ന് കേൾക്കണം
ഒരിക്കലും കാണില്ല😢😢
അപ്പോഴും ഇങ്ങിനെ ഒരു കമന്റ് ഇടാൻ തോന്നുന്ന ഒരു മനസ്സ് ഉണ്ടല്ലോ..
ഇതിനിടയിലും ചിലർ ചില ചാനലിൽ ഇരുന്നു രാഷ്ട്രീയം പറയുന്നും ഉണ്ട്, ഒരു വിഷമം ഇല്ലാണ്ട് കുറ്റം പറയുന്നു ചില മനുഷ്യർ എന്താ ഇങ്ങനെ ന്ന് ചിന്തിച്ചു പോകുന്നു.. എന്നാലും അവിടുത്തെ പ്രവർത്തനവും സഹകരണവും കാണുമ്പോൾ സന്തോഷം..
തല്ലിക്കാൻ കുറെ മത നേതാക്കൾ മത പണ്ഡിതർ മതാചര്യൻമാർ മത രാഷ്ട്ര വാദികൾ, രാഷ്ട്രീയക്കാർ അവർ മത നിയമങ്ങൾ നടപ്പാക്കണം എന്ന ആശയവും മറ്റു മതസ്ഥരെ ശത്രുക്കൾ ആയി കാണാനുള്ള പ്രേരണയും സാധാരണ ജനങ്ങളുടെ മനസ്സിൽ കുത്തി വെക്കുന്നു . അവരുടെ അധികാരം നിലനിർത്താൻ ആണ് അവർ അത് ചെയ്യുന്നത്. അതുപോലെ ലോകത്തെ ഏതെങ്കിലും കോണിൽ നടക്കുന്ന പരസ്പര വൈരങ്ങൾ അവർ ഇവിടെയും ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്നു.
@@jaisnaturehunt1520സത്യം ആണ്... പലരും മതം ഓരു വിഷം ആയി കുത്തിവെക്കുന്നു
പാവം കുഞ്ഞു അവൻ അറിയുന്നുണ്ടോ അവനിനി ആരുമില്ലെന്ന്. ദൈവമേ എന്തിനാ ഇങ്ങനെ കണ്ണടച്ചിരിക്കുന്നതഗ്
😢😢
ആ കുഞ്ഞിനെ നീ നോക്കു മോളെ.. അവന് ആരും ഇല്ല ല്ലോ
Govt nokkikkollum@@hayy1900
ദൈവം കണ്ണ് തുറക്കൂല അങ്ങനെ ഒന്നില്ല 100%
@@abdullakoya7836ദൈവം ഉള്ളതിന്റെ തെളിവല്ലേ ഇവരൊക്കെ രക്ഷപെട്ടത്..... ആയുസ്സ് ഉള്ളവർ ബാക്കിയായി
സ്വന്തം ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥ അറിയാ യി മായിരുന്നിട്ടും ആകുട്ടിയെ എട്ടുത്തു ഓടിയ അല്ല നല്ല മനസിന്😊 ഒരായിരം നന്ദി ബിഗ് സല്യട്ട്ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ആ കുഞ്ഞിനെയും കൊണ്ടോടിയല്ലോ ❤❤❤
അവരുടെ കയ്യിൽ കുട്ടിയെ കിട്ടിയത് കൊണ്ട് അതും രക്ഷപ്പെട്ടു.. ഓരോ ജീവനും വിലപ്പെട്ടതാണ്..
ആരും ഇല്ലാത്ത കുഞ്ഞിനെ ഞങ്ങൾക്ക് തന്നാൽ പൊന്നുപോലെ നോക്കിക്കോളാം.
നിങ്ങൾ അവിടെ വേണ്ടാ പെട്ടവരുമായി ബന്ധ പെടൂ ആരെകിലും ആ ഭാഗത്തു ഉണ്ടെഗിൽ പോയിട്ടു സംസാരിച്ചു നോക്കാൻ പറയൂ
Avankenkilum ini oru jeevithamundavatte…😢
പോയി anneshikkoo
nalla theerumanm
Aarum illatha kuch indenkil njhan nokkikkolam yende kujhaitt😢
കരയിലും കടലിലും പരീക്ഷ ണം ഉണ്ടാകുന്നത് മനുഷ്യൻ ചെയ്യുന്ന തിന്മ കളുടെ ഫലം.
അത് നല്ലവരും തിന്മ ചെയ്തവരും അനുഭവിക്കേണ്ടി വരുന്നു എന്നതാണ് സങ്കടം 😢😢.
പലരും ചെയ്യുന്ന നിയമ
ലങ്ക നങ്ങൾ തടയാൻ...
എൻ്റെ മോളെ എത്ര വലിയ പുണ്യം ചെയ്തവളാൺ നീ
നല്ല മനസ്സിന് നന്ദി 🙏🙏🙏
കണ്ണ് നിറയുന്നു മോളെ 😢😢
നിങ്ങളുടെ കരങ്ങൾ ദൈവത്തിൻറെ കരങ്ങൾ പോലെ കുട്ടിയെ മാറോടണച്ചു രക്ഷിച്ചു
Kando aarkum മതവുമില്ല ജാതിയുമില്ല.. നിറ വ്യത്യാസം ഇല്ല... മനുഷ്യൻ മാത്രം... എന്നും ഇങ്ങെനെ ആയിരുന്നേൽ
മക്കളില്ലാത്ത ഞങ്ങൾക്ക്
ആ കുഞ്ഞിനെ നൽകുമോ , പൊന്നുപോലെ നോക്കിക്കോളാം..،،❤
അവസരം മുതൽ ആകാൻ ഇറങ്ങിയേക്കുവ 😡
എനിക്ക് 3ആൺകുട്ടികൾ ആണ്, ആരും ഇല്ലാതായ പെണ്മക്കൾ ആരേലും ഉണ്ടേൽ ഒരാളെ എനിക്ക് തരുമോ 🙏🙏
❤❤
Brother 8yrs old girl alone bhakki arum illa aaa kuttikke hospitalil unde.
❤
8vayassaya oru molu ottappettittund
Anganeyonnum kittillalo orupaadu formalities undavum...pinne aa kuttikk relatives aarelum undengil avaru samrakshikkumallo
മനുഷ്യരുടെ രക്ഷകൻ മനുഷ്യർ തന്നെയാണ് ആ സത്യം എല്ലാവരും തിരിച്ചറിയണം.
അല്ല ചിലപ്പോൾ മൃഗങ്ങളും മറ്റ് ജീവജാലങ്ങളും മനുഷ്യന് രക്ഷകരായി വരും. ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...
അത് ചിലപ്പോഴല്ലേ? മനുഷ്യർ അങ്ങിനെയല്ല.@@KrishnaKrishna-sx1wq
ഞങ്ങൾക്ക് കുട്ടികളില്ല., അനാഥരായ കുട്ടികളുണ്ടെങ്കിൽ ഞങ്ങൾക്കും തരുമോ? പൊന്നുപോലെ നോക്കാം പ്ലീസ് 🙏
Please contact authority. There are certain formalities. Kutikale sweekarikumbol complete ayit enum nokkan pakathinu sweekarikuka..
Ivde cmmnt ittal aarum ariyan ponilla .ninglk angnoru agrham undel vere vazikaliloode anveshikkm
Pls contact authority 😍
Mashalalh ❤nalla manas ponuu pola nokeneww….plzzzzzzzz contanct
ആ കുട്ടിയെ രക്ഷപ്പെടുത്തി
അൽഹംദുലില്ലാഹ്
അറിയാത്ത കുഞ്ഞിനെയെടുത്തോടിയ ഉമ്മ ക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ. അവൻ രക്ഷപെട്ടല്ലോ
Athe aa kunjine daivam ningalk thannathanu. Ningal athine nokkanam
സഹായ പണം നെരിൽ എത്തി ക്കുക കളളതരത്തിൽ പെടരുത്
എന്തൊരു അവസ്ഥ ആണ് ദൈവമേ 🥺🥺🥺
ആ കുഞ്ഞിനെ നിങ്ങൾ വളർത്തു ♥️, അല്ലെങ്കിൽ ഇല്ലാത്തവർക്ക് കൊടുക്ക്
കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾ parents നഷ്ടപെട്ട ഈ കുഞ്ഞുങ്ങളിൽ ആരെയെങ്കിലും ദത്തെടുക്കാൻ തയാറാവാണേ ദൈവമേ
ആരുമില്ലാത്ത കുഞ്ഞിനെ തന്നാൽ പൊന്നുപോലെ നോക്കാമായിരുന്നു🤲🏻🤲🏻🤲🏻
ആരും ഇല്ലാത്ത ആ കുഞ്ഞിനെ ഞങ്ങൾക്ക് തരുമോ എന്റെ അവസാനം വരെ പൊന്ന് പോലെ നോക്കാം ഏക മകൻ നഷ്ടപെട്ട ഒരമ്മയാണ് ഞാൻ 😢നഷ്ടപെടലിന്റ വേദന ശരിക്കും അറിഞ്ഞവർ 😢ഭംഗി വാക്കല്ല ആത്മർ തമായി തന്നെ ആഗ്രഹിക്കുന്നു ആ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് 🙏🙏
😢😢😢
ചേച്ചി വിഷമിക്കണ്ട..നിങ്ങളുടെ വേദന ദൈവം അറിയുന്നുണ്ട് 😰
കറങ്ങി പോകുന്നു നെഞ്ചു പൊട്ടി
Aniku madavum jathiyum onnumilla allaperude sareerathilodunnnath chuvanna rektham thanbayanu
ഈശ്വരാ കേട്ടിട്ട് ചങ്ക് പൊട്ടുന്നു ഈശ്വരാ രക്ഷ നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പാവം ദൈവത്തിന്റെ തലയിൽ ഇടാതെ. പ്രകൃതിയിൽ ജീവിക്കുന്ന നമ്മൾ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയരാണ്. അതിനെ തടയാൻ ആർക്കും പറ്റില്ല. കീഴടങ്ങുക... അത്ര thanne😔അതിജീവിക്കുക 🙏
ഈ പാവം ദൈവത്തിനും പ്രകൃതിയെ തടയാൻ കഴിയില്ല അല്ലെ. പിന്നെ എന്തിനാണ് ദൈവം
Le Madhav Gadgil : 😂
അപ്പോൾ ഈ സ്ത്രീയേയും കുഞ്ഞിനെയും അടക്കം മനുഷ്യരെ രക്ഷിച്ചത് ആരാണ്. ദൈവം ഇല്ല എന്നാണെങ്കിൽ ഈ ദുരന്തം ആരാണ് ഉണ്ടാക്കിയത്. ഇത്രയും ബാലഹീനരാണ് മനുഷ്യർ എന്ന് തെളിയിക്കുന്ന ഈ ഒരു ദുരന്തം കണ്ടിട്ടും മനുഷ്യനെ സഹായിക്കാൻ മനുഷ്യൻ മതിയെന്ന് എങ്ങനെയാണ് ഒരാൾക്ക് പറയാൻ സാധിക്കുന്നത്.
ഇങ്ങനെയുള്ള ദുരന്തങ്ങൾ കാണുമ്പോൾ ദൈവം ഇല്ല എന്ന് നിലപാടിലേക്ക് നിങ്ങളെ എത്തിക്കുന്നത്, നിങ്ങൾ മനസ്സിലാക്കിയ വിശ്വാസത്തിന്റെ കുറവാണ്. ഏറ്റവും കുറഞ്ഞത്, ബൗദീക അറിവ് നേടുന്നതിന് നൽകിയ അത്രയെങ്കിലും സമയം ഞാൻ എന്തിന് ജീവിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള അറിവ് നേടാൻ ശ്രമിച്ചെങ്കിലും ഇത് സംഭിവിക്കില്ലായിയുന്നു.
ദൈവം ഒരിക്കലും, നിങ്ങൾക്ക് ഒരു പ്രയാസവും സൃഷ്ടിക്കില്ല എന്ന വാക്താനം നൽകിയിട്ടില്ല എന്ന് മാത്രമല്ല, നിങ്ങളെ വിഭവങ്ങൾ, സമ്പത്ത്, സന്താനങ്ങൾ, ദുരന്തകൾ കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. ജീവിതം പരീക്ഷണമാണ് എന്ന് വിശ്വസിക്കുന്ന വിശ്വാസിയെ സംബന്ധിചെടുത്തോളം ഈ ഘട്ടങ്ങളെല്ലാം ക്ഷമിച്ച് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥനകൾ നിർവഹിച്ച് സമാധാനം കണ്ടെത്താൻ സാധിക്കുന്ന സാഹചര്യമാണ്.
പ്രകൃതി ദുരന്തത്തിന് നമ്മൾ ഓരോരുത്തരും കാരണക്കാർ, അനാചാരം അവിഹിതം അനീതി... എല്ലാം വിരൽത്തുമ്പിലുള്ളകാലം അള്ളാഹു നമ്മെ പരീക്ഷിക്കും,
ദൈവം തിരിച്ചടി തരുമ്പോൾ മാത്രം ദൈവത്തിന് കുറ്റം..... ഭൂമി നശിപ്പിക്കുന്നത് ദൈവം അല്ലെന്ന് മനസിലാക്കുക... മനോഹരമായ ഒരു ഭൂമി ആണ് ദൈവം നമുക്ക് തന്നത്...
ഇനിയെങ്കിലും കേരളത്തിൽ ഉള്ള ആളുകൾ മതവും ജാതിയും രാഷ്ട്രീയ വും നോക്കാതെ സ്നേഹത്തോടെ ജീവിക്കുക
എവിടെ ഇതിന്റെ അടിയിൽ തന്നെ രാഷ്ട്രീയം പറഞ്ഞു തള്ളുന്നു നന്നാവില്ല കേരളവും ഇന്ത്യയും 🙂 സങ്കടം തോന്നുന്നു 🤷🏻♀️
ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോയ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
ഈ മനുഷ്യരുടെ നിജവസ്ഥ കണ്ടിട്ടും കേട്ടിട്ടും കേരളത്തിൽ ജനങ്ങൾ അറിവും തിരിച്ചറിവും ഉണ്ട് എന്ന് പറഞ്ഞിട്ട്... സോഷ്യൽ മീഡിയ വഴി ലോകം മുഴുവനും അറിയാൻ തക്ക വണ്ണം പെറ്റ തള്ളക്കും തന്തക്കും എന്തിനു അവർക്ക് ചോദിക്കുമ്മാറു പ്രവർത്തിച്ചു എങ്കിലും അവർ പ്രകൃതിദുരന്തത്തേക്കാൾ വലിയ ദുരന്തം... അവരിൽ ശേഷിക്കുന്ന ബാക്കി ഉള്ള ജീവൻ കൂടെ എടുത്തിരുന്നുഎങ്കിൽ മാതാവ് നഷ്ട്ടപെട്ട അതുംപിഞ്ചു കുഞ്ഞുങ്ങൾക്ക് നാളത്തെ അവരുടെ ജീവൻ നല്ലകാര്യം ചെയ്യാൻ ദൈവം കൂടെ ഉണ്ടാകും.. 🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️
സങ്കടകരം 😢
ദൈവം കാത്തു കൊള്ളട്ടെ നല്ല മനസിന് അഭിനന്ദനങ്ങൾ
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും.. ആരും ഇല്ല.... ഒന്നും ഇല്ല.... 😔
അല്ലാഹുവേ എല്ലാവരെയും നീ കാക്കണേ
പ്രവാസലോകത്ത് ഇരുന്ന് നിസ്സഹായമായ അവസ്ഥയിലാണ്. സാമ്പത്തികമായി മാത്രമേ സഹായിക്കാൻ പറ്റുന്നുള്ളൂ... ഒരു കൈസഹായത്തിന് പറ്റുന്നില്ല ഇവിടെ ഇരുന്നിട്ട്...
കുഞ്ഞു മക്കളൊക്കെ എന്തോരം പേടിച്ചിട്ടുണ്ടാകും എത്ര വേദന സഹിച്ചിട്ടുണ്ടാകും കണ്ടിട്ട് സഹിക്കുന്നില്ല എന്ത് വിധിയാണ്
WE NEED EARLY WARNING SYSTEMS.
നമ്മള്‍ അനുഭവിക്കാത്തതൊക്കെയും നമുക്ക് കഥകള്‍ മാത്രം....
യാ അളളാ ഇത്തരം അവസ്ഥകളുടെ ആഴങ്ങളിലേക്ക് ചിന്തിക്കാനുളള മനക്കരുത്ത് പോലും നമ്മള്‍ക്കില്ല അളളാഹ്... അപകടങ്ങളില്‍ നിന്നും പ്രക്യതി ദുരന്തങ്ങളില്‍ നിന്നുമൊക്കെ സകല ജീവജാലങ്ങളേയും നീ സംരക്ഷിക്കണേ നാഥാ...ആമീന്‍ യാ റബ്ബല്‍ ആലമീന്‍...
Mole കേരളം കൂടെയുണ്ട് ഹൃദയത്തോട് ചേർത്തു പിടിക്കും കരയരുത് നഷ്ടപ്പെട്ടവരെല്ലാം സ്വർഗ്ഗത്തിൽ ആകട്ടെ നമുക്ക് അതിജീവിക്കണം..😢 ഹൃദയത്തോട് ചേർക്കുന്നു ഒരായിരം സ്നേഹത്തോട.. എന്നാൽ കഴിയുന്നത് ഞാനും ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. ഇൻഷാ അള്ളാ െ
ഇനി ഒരു ദുരന്തം അനുഭവിക്കാൻ നമ്മളെ കൊണ്ട് പറ്റില്ല. ഓരോ വാർത്തകളും അത്ര മേൽ വേദനിപ്പിക്കുന്നു.
ആ മോനെ എനിക്ക് തരുമോ, ഞാൻ നോക്കിക്കോളാം എന്റെ മക്കളുടെ കൂടെ..എനിക്ക് ആൺകുട്ടി ഇല്ല 🥲
ദുരിതാശ്വാസം എന്നാൽ സഖാക്കൾക്ക് മാത്രം ആശ്വാസം നൽകുന്നതും പൊതുജനങ്ങൾക്ക് ദുരിതവും നൽകുന്നതാണെന്ന് പിണറായി കാലം നേരത്തേ തെളിയിച്ചിട്ടുള്ളത് കൊണ്ട് സംഭവന മറ്റു സംവിധാനത്തിലൂടെ നൽകാൻ ആഗ്രഹിക്കുന്നു.
LDF സർക്കാരിൽ വിശ്വാസമില്ല.
സംഘികൾ ജാതി പറയുന്ന പോലെയാണ് ഈ സമയത്തുള്ള തന്റെ രാഷ്ട്രീയം. കഷ്ടം.
ഓട് മോനെ
ഇത്തരം സന്ദർഭങ്ങളിലും എങ്ങനെ തോന്നുന്ന ടേ -
ഒന്ന് പോടോ
Onn podoo
വാക്കുകളിലെ നിസ്സഹായത മരണത്തെ മുഖാമുഖം കണ്ട അമ്പരപ്പ് വല്ലാത്തൊരു മരവിപ്പിലേക്ക് ഈ ദുരിതബാധിതർ അനുഭവിക്കുന്നു.
എല്ലാവർക്കും കൗൺസലിങ് നൽകണം. എല്ലാവരും panic ആകും...😮
അനുഭവിച്ച അവർക്കു അറിയാം അതിന്റെ ഭയവും വേദനയും
നമ്മൾ ഒറ്റകെട്ടായി നിൽക്കും അതിജീവിക്കും
മതാപിതാക്കൾ നഷ്ട്ടപെട്ട ഒരു കുട്ടിയെ ഞാൻ ദത്തെടുക്കാൻ തയാർ ആണ്
പറഞ്ഞു കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു😥😥
Aa kunjine rakshikan thonnyallo ummakum molkum😢😢🤝🤝🤲🤲🤲
എന്റെ പൊന്നു സഹോദരി അവസാനം ആ വിങ്ങിപ്പൊട്ടി പറയുന്നത് മനസ്സിൽ വല്ലാത്ത നൊമ്പരമായി. എന്റെ പ്രിയപ്പെട്ടവർ വിഷമിക്കണ്ട കേരളം കൂടെയുണ്ട്. നിങ്ങളുടെ വേദനകൾ ഊഹിക്കാവുന്നതിൽ അപ്പുറമാണന്നറിയാം.
ക്യാമ്പിൽകഴിയുന്നവരും രക്ഷപ്രവർത്തനം നടത്തുന്ന സഹോദരങ്ങളും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.🙏 ആ പൈതലിനെയും എടുത്ത് ഓടാന്കാണിച്ചമനസിന് അഭിനന്ദനം
അൽഹംദുലില്ലാഹ്.. രക്ഷപെട്ടല്ലോ ഫിദ 🫂
Ithoke onnu kurayumpol Adopt cheyanulla formalities koodi authorities paranjitunenkil koreperk upakaramayene
Yaa Allah😢😢😢
Mole thanks God bless yours
സഹിക്കാൻ കഴിയുന്നില്ല നാഥാ 😢
ജാതി മതം പറഞ്ഞു ,,,, തമ്മിൽ പ്രശ്നം ഉണ്ടാകുമ്പോൾ.... ഒന്ന് മാത്രം ഓർത്താൽ മതി... എല്ലാവരും "മനുഷ്യരാണ്" എന്ന്
ഈശ്വരാ 😭😭😭😭
Aa mone enik tharoo ente monayi njan nokikolaam😢
ആ കുഞ്ഞിനേ ഇപ്പൊ ആരാ പരിപാലിക്കുന്നേ
God bless you sister 🙏❤
ഈ നട്ടപാതിരക്ക് ഇത്രയും ഭീകര നിമിഷത്തിൽ കൂരാ കൂര് ഇരുട്ടിൽ എങ്ങനെ കഴിയും ഒന്ന് അനങ്ങാൻ... വല്ലാത്തൊരു ഭീകരത തന്നെ ആണിത്.. എന്ത് വന്നാലും ആ നിമിഷം അനുഭവിക്കുക തന്നെ.. അല്ലാതെ ഒന്നും ചെയ്യാനില്ലല്ലോ.. ഇങ്ങനെ ഉള്ള പരീക്ഷണം ആർക്കും എവിടെയും കൊടുക്കല്ലേ റബ്ബേ.. എന്ന് പ്രാർത്ഥിക്കാനേ നമുക്ക് പറ്റൂ 🙏🏻
Prayar for wayanad...
انا لله وانا اليه راجعون.
God bless you all 😢😢😢😢😢😢
ആരുമില്ലാത്ത കുഞ്ഞിനെ എനിക്കും തരോ ഞാനും പൊന്നുപോലെ നോക്കിക്കോളാം
Prakruthi aa Monte jeevanil kaninju, bhagyam chitha janmamayirikkam 👍🏼👍🏼👍🏼❤❤❤🎉🎉
Endh bagyam aane 😭😭swadam vetkar arumila nan um enta family ee lokath ilathe enta mon mathram baky avuna karym chindikaan patunilaa ethra budhimutendi varum ee lokath jeevkaan anaada ayi jeevkaan alahh aa kuttik hair kodukat naloru lyfum nala parants kodukat
@@magicaltouch5807Sister vishamikenda pedikkukayum aruth aa paramakarunyavan(Allah) enthekilum vazhi kanichu tharum, prarthanakal undu keralathinte mottham..vishawssikkunna daivam anugrahikkatte 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼❤❤
Manushyan onnum alla 😢😢😢😢jathi matham venda eni keralathinnu😢😢😢
Avaravarude mathathil vishosikuka matullavare mathathe bahumanikuka manushyar parasparam thammil snehikuka
Alhamdulillah
😢😢😢😢
❤❤❤❤❤❤❤❤❤
Parents nashtapetta kunjungale valarthaan aagraham ulla kunjungal ellaathavark kodthoode...🙏🏻🙏🏻🙏🏻🙏🏻ethra makkala anaatharaaye😢
Avide anadgaraya oru kutty polum illa. Kuttykalkke ellam bandhukkal unde.
തെറിച്ചു വീണതാവില്ല സ്വന്തം ജീവൻ പോകും നേരം കുഞ്ഞിനെ എങ്കിലും രക്ഷിക്കാൻ അമ്മ..........
നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
സർക്കാർ ചെയ്യേണ്ടത് വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ചു കൊടുക്കണം അല്ലാതെ കണ്ണീരു ഒഴുക്കി ഒരു കാര്യവുമില്ല
❤
😢😢😢😢😢😢
നീതിമാനായ ദൈവത്തിന്‍റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു.
ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു.
ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു.
അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു.
ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്.
ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു.
ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.
ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല.
ഏശയ്യാ 24 : 16-20
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
മര്‍ക്കോസ് 1 : 15
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.
സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
യോഹന്നാന്‍ 3 : 16-21
അപ്പോൾ യേശുവിൽ വിശ്വസിച്ച ഒരാൾക്കും ഈ ഒരു ദുരന്തത്തിൽ അപകടം സംഭവിച്ചില്ലേ...
@@INDIANLATEST ഒരു വ്യക്തിയുടെ പാപ അവസ്ഥയാണ് ഏറ്റവും വലിയ ദുരന്തം. തിന്മ നിറഞ്ഞ ലോകത്തിൽ എല്ലാവർക്കും കഷ്ടതയിലൂടെ കടന്നു പോകേണ്ടിവരും
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
യോഹന്നാന്‍ 16 : 33
ആരുമില്ലാത്ത കുഞ്ഞിനെ വളർത്താൻ എനിക്കും ആഗ്രഹം ഉണ്ട് കിട്ടുമോ
എനിക്ക് തരുമോ ആ മോനെ 😔😔
അനിയനെ രക്ഷിച്ചത് ഗണേശൻ എന്ന ചേട്ടൻ, കുടുംബത്തിന്റെ കയ്യിൽ കിട്ടിയ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒക്കെ പോയി.
കഴിഞ്ഞ ദിവസം നിസ്കരിക്കാൻ കോളേജിൽ സ്ഥലം ചോദിച്ചു എന്ന പ്രശ്നം ഉണ്ടായിരുന്നു. അവർ ചിലപ്പോ നീർബന്ധ നിസ്കാരം ഉള്ളത് കൊണ്ടായിരിക്കും ചോദിച്ചത്. തെറ്റ് അവരുടെ ഭാഗത്താണ് എന്ന് വിചാരിക്കുക
. ഒരു കമന്റ് കണ്ടു. പെൺകുട്ടികളോട് അടുത്തുള്ള പള്ളിയിൽ കയറി നിസ്കരിക്കാൻ. അപ്പൊ അവർക്ക് അവരുടെ പള്ളിയിൽ പോലും കയറാൻ പാടില്ല എന്ന് കളിയാക്കി പറഞ്ഞു കൊണ്ടുള്ള ഒരു മെസ്സേജ്. സങ്കടം തോന്നി. ഓരോ മതത്തിനും ഓരോ നിയമങ്ങൾ ഉണ്ട്. ഇസ്ലാമിൽ സുന്നി സ്ത്രീകൾ പള്ളിയിൽ കയറാൻ പാടില്ല. അത് ഈ പറയുന്നവർക്ക് വേണ്ടി മാറ്റാനും ഇസ്ലാം തയാർ അല്ല
Pavangal 😢😢
ആ കുട്ടിയുടെ ആരും തിരക്കി വന്നില്ലെങ്കിൽ എനിക്ക് തരുമോ. ഞാൻ വളത്തിക്കോളാം പൊന്നുപോലെ. എനിക്ക് രണ്ട് മക്കളാ അവരെ നോക്കുന്നതിനേക്കാളും നല്ലതുപോലെ ഞങ്ങൾ നോക്കാം. പഠിപ്പിക്കാം. വളർത്താം.
Angine cheyaruth athu nalla mentality allaaa.... swantham makale kaal nannai nokaam nu parayunnundel ... definitely thirichum sambavikaam...ente kunjungale pole nokkam nu parayunnath / angine thanne nokkaan chindikunnath Alle nallath?
Kazhivathum aa kuttiye aagrahichittum ammayum achanum aagan pattatha couple nu thanne kittan god blessing undavatte🙏
@@Jrthkjuyhukj Correct Bro,🙏🙏🙏❤
🙏🏻🙏🏻🤦🏻♂️😞
🤲🤲🤲
Daivame 🙏🙏🙏
🙏
🙌🏽
Alllahuvea 😢😢😢kanne nirayathea kananavunnillalo
യാ...റബ്ബേ....
പാവം😢
ഇവർ എങ്ങിനെ ഇത് സഹിക്കുന്നു ഇവർക്കു സമാദാനം കൊടുക്കണം ദൈവമേ
😭😭😭😭😭😭🤲🏿🤲🏿🤲🏿🤲🏿🤲🏿
ആ കുട്ടിയെ എനിക്ക് തരുമോ ..? വേറെ അടുത്ത relation ആരും ഇല്ലെങ്കിൽ ആ കുട്ടിയെ പൊന്നു പോലെ എന്റെ മോളോടൊപ്പം നോക്കാം ...
Therichu Veena kunjineyum eduth great❤❤