ഉരുൾ ഒലിച്ചിറങ്ങിയ വയനാടിന്റെ ബാക്കി വച്ച ഓർമകൾ, കാണാം 24 Showreel

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 111

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര 5 місяців тому +71

    മനുഷ്യൻ എത്ര നിസാഹനാണ് എന്ന് ഓർമ്മപ്പെടുത്തുന്ന വിഡിയോ 24 നല്ല അവതരണം😢😢😢

  • @machineenthusiast4393
    @machineenthusiast4393 5 місяців тому +129

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 🙏🙏🙏

  • @seenaskylark3227
    @seenaskylark3227 5 місяців тому +29

    മരണത്തോട് കൂടി മാത്രം എനിക്ക് ഇതു മറക്കാൻ പറ്റു അത്രക് നെഞ്ചിൽ ആഴ്ന്നു ഇറങ്ങിയ മുറിവ് ആണ് ഇതു 😢

  • @AyishaThaslin
    @AyishaThaslin 4 місяці тому +4

    ചൂരൽ മല, മുണ്ടക്കയ്, പുതുമല, വയനാട് എന്ന് കേൾക്കുമ്പോ മനസ്സിലേക്ക് വരുന്നത് ഈ പേരുകളാണ്, ഒരു മനുഷ്യ ജീവിതം ഇത്രേ ഒള്ളു എന്ന് പാടം പഠിപ്പിച്ചു തന്ന ഓർമ്മകൾ. നാം അനുഭവിക്കത്തിടം ഇതെല്ലാം നമുക്ക് പൊരുത്തപ്പെട്ടു മറന്നും പോവാനുള്ളതെ ഒള്ളു, എന്നാൽ അതനുഭവിച്ച മനുഷ്യനെ ഒരു വാക്ക് കൊണ്ട് പോലും ആശ്വസിപ്പിക്കാൻ മറ്റൊരു മനുഷ്യന് പറ്റില്ലെന് സാരം, പ്രാർത്ഥന മാത്രേ പറ്റുകയുള്ളു, അവര്ക് ക്ഷമയും സമാധാനവും നൽകണേ നാഥാ enn🥹🤲🤍

  • @subeeshrajknr
    @subeeshrajknr 5 місяців тому +24

    അവരെ എല്ലാവരും ചേർത്ത് പിടിക്കണം 🤝നമ്മുടെ സഹോദരങ്ങൾ ആണ് 🙏🏻

  • @Saidalavi-fi6rv
    @Saidalavi-fi6rv 5 місяців тому +39

    കാലമേ ഞങ്ങൾ കരയുന്നു ഈ പാവങ്ങളെ ഓർത്ത് പിഞ്ചു മക്കൾ പോലും മറഞ്ഞു പോയി വിലാപം ബാക്കിയായി

  • @ShanuBadhrudheen
    @ShanuBadhrudheen 5 місяців тому +37

    ഇത് വീണ്ടും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വിങ്ങൽ.

  • @Jayden-ut9hj
    @Jayden-ut9hj 5 місяців тому +72

    മണ്ണിലുറങ്ങിയ എല്ലാരും പുതിയ ശലഭങ്ങളായി ജനിക്കട്ടെ

    • @Athyuldc
      @Athyuldc 5 місяців тому

      എന്തിനാണ് ഇനിയും ജനിക്കുന്നത് പലതും അനുഭവിക്കാൻ ആണോ

    • @Worldisbts
      @Worldisbts Місяць тому

      Prathanayode kathu nikunnu🥺😭🌹🌹

  • @sirajudheencp143
    @sirajudheencp143 3 місяці тому +4

    കാണാനും കേൾക്കാനും വയ്യ 😓😓😓😓😓😓ചിത്ര ശലഭങ്ങൾ ആയി പുനർജനിക്കട്ടെ 24🫵🏼🫵🏼🫵🏼👋🏼👋🏼

  • @vibe101
    @vibe101 5 місяців тому +14

    മുൻപ് ഒക്കെ വയനാട് എന്ന് കേൾക്കുംപോൾ ചുരം ആരുന്നു ഓർമ്മവരുന്നേ ഇപ്പൊ മുണ്ടക്കയ് ചൂരൽ മല...
    നമ്മളിൽ നിന്ന് മണ്ണ്മറഞ്ഞു പോയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ ☹️🥹🌹🌹🙏🏻🙏🏻

  • @Twinbabies18
    @Twinbabies18 5 місяців тому +4

    പ്രകൃതിക്കു മുന്നിൽ മനുഷ്യൻ തൊട്ടുപോയ നിമിഷങ്ങൾ 😢😢😢😢

  • @saibunneesama9253
    @saibunneesama9253 5 місяців тому +15

    നിങ്ങളുടെ ഈ പ്രയത്നം അവരിൽ ബാക്കിയായവരുടെ കണ്ണുനീർ അല്പമെങ്കിലും കുറയാൻ കാരണമാവട്ടെ

  • @rajasreer9117
    @rajasreer9117 5 місяців тому +6

    Nice presentation....kannu nananje kanan kazhiyu...😢

  • @Foodytraveler007
    @Foodytraveler007 5 місяців тому +2

    കാണാൻ പറ്റുന്നില്ല എന്നിട്ടും കണ്ടു ഓ.. ഗോഡ് bless you all 🙏🏻🙏🏻🙏🏻🙏🏻 കുടകുട്ടാം ചാർത്തുപിടിക്കാം കൂടെ ഉണ്ടാകും 👍🏻💞💞💞

  • @MiniJoy-l4e
    @MiniJoy-l4e 5 місяців тому +14

    Big salute 24🌹🌹🌹

  • @teenavarughese29
    @teenavarughese29 5 місяців тому +6

    Good job 24 news ❤

  • @SajnaShamnas-je8xj
    @SajnaShamnas-je8xj 5 місяців тому +8

    Njanum wayanad meppadi 😢

  • @shoukathalycm105
    @shoukathalycm105 4 місяці тому +1

    എൻ്റെ നാട് , ഒരുപാട് സുഹൃത്തുക്കൾ, നാട്ടുകാർ. എല്ലാം ഇന്നില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല

  • @NytLie
    @NytLie 4 місяці тому

    അള്ളാഹു ക്ഷമയും സമാദാനവും നൽകട്ടെ

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 5 місяців тому +8

    Hridayam nurungipovunnu🙏🙏🙏🙏

  • @DRKAMB
    @DRKAMB 5 місяців тому +6

    എന്റെ നാട് 🥰

  • @anilakbanilakb2866
    @anilakbanilakb2866 2 місяці тому

    എല്ലാം ദൈവത്തിന്റെ കയ്യിലാണ്

  • @akhilkrishna2582
    @akhilkrishna2582 5 місяців тому +6

    Onnum parayanille🙏🙏😔🌹

  • @hariom-cl4qr
    @hariom-cl4qr 4 місяці тому +1

    പണ്ടൊക്കെ ഇത്തരം പ്രദേശങ്ങളുടെ സൗന്ദര്യം കണ്ടു അസൂയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭയമാണ്. നമുക്ക് എന്തും സഹിക്കാം...പക്ഷെ നമ്മൾ ജീവിച്ചിരിക്കെ നമ്മുടെ പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമാകുന്ന അവസ്ഥ ...ഹോ... ഞാനായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. കാരണം മുന്നോട്ടുള്ള ജീവിതം പെട്ടന്ന് ശൂന്യമാകുകയാണ്. ഭൂതകാലത്തിന്റെ ഓർമ്മകൾ നമ്മെ കുത്തി വേദനിപ്പിച്ചുകൊണ്ടേ ഇരിക്കും .എന്നിട്ടും അവർ പിടിച്ചുനിൽക്കുന്നു. അത് ചുറ്റുമുള്ളവരുടെ സാന്ത്വനം കൊണ്ടുമാത്രമാണ്. എന്നാലും അതൊക്കെ എത്രകാലം... എല്ലാ സാന്ത്വനങ്ങൾക്കും ആശ്വാസവാക്കുകൾക്കും അപ്പുറം ബാക്കിയാകുന്ന ഒരു സ്‌പേസ് ഉണ്ട്. അവിടെ അവർ ഒറ്റയ്ക്ക് തന്നെയാണ്. അവർ മാത്രമല്ല നമ്മളെല്ലാരും. ശരിക്കും അതിജീവിക്കേണ്ടത് അതിനെയാണ്. അല്ലാതെ വീടും പറമ്പും കിട്ടുന്നത് അല്ല. എന്നെ ഇത്രയധികം നൊമ്പരപ്പെടുത്തിയ മറ്റൊരു ദുരന്തവും ഞാൻ ജനിച്ചതിനു ശേഷം കണ്ടിട്ടില്ല...ഇനി കാണരുതേ എന്നുമാത്രം ആണ് .........

  • @priyapriyamol5042
    @priyapriyamol5042 5 місяців тому +2

    Alax nigaluday avatharanam 👌🔥

  • @shinyshiny2412
    @shinyshiny2412 4 місяці тому

    Ebrahim kuwait 😭😭😭😭😭 24 ന് big salute

  • @ChinjuClt
    @ChinjuClt 4 місяці тому

    😢സഹിക്കാൻ കഴിയുനില്ല

  • @nish650
    @nish650 5 місяців тому +2

    Thanks😢

  • @fathimarh123
    @fathimarh123 5 місяців тому +2

    കണ്ണ് നനയാതെ ഈ vedio കാണാൻ കഴിയില്ല .......😢.....

  • @ranjithasubeesh5903
    @ranjithasubeesh5903 5 місяців тому +11

    Ente njangalude wayanad

  • @ayshafidha4342
    @ayshafidha4342 5 місяців тому +6

    Ithu polulla durandam njangalude kanmumbil kaanikkalla padachavane thaangan kazhiyunnathilum appuramanu😭😓

  • @abduraheemofficial9634
    @abduraheemofficial9634 5 місяців тому +7

    ഒരു അതിജീവനത്തിന്റെ കഥ...

  • @sanjanassss
    @sanjanassss Місяць тому

    Proud of army

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 5 місяців тому +5

    ❤❤❤❤🙏🙏🙏🙏🙏🙏🙏

  • @SHAHABANATH-ow8gy
    @SHAHABANATH-ow8gy 5 місяців тому

    Kaanan kazhiyunnilla kannuniranjitt😢😢😢😢😢😢😢😢

  • @beenakp6558
    @beenakp6558 4 місяці тому

    So sad കാണാൻ പറ്റുന്നില്ല 😢😢😢😢

  • @Islamicthoughts2024-x6k
    @Islamicthoughts2024-x6k 5 місяців тому +5

    1000 sqft veedennath valare kuravanu..ororutharkum avishyamanusarich vheyyendathund

  • @shynamv6718
    @shynamv6718 Місяць тому

    ഇതൊക്കെ കാണാനും കേൾക്കാനും ഇടവരുത്തിയല്ലോ ഈശ്വരാ.... ആർക്കും ഇതുപോലുള്ള വിധി ഉണ്ടാവല്ലേ....

  • @UpeeshM
    @UpeeshM 4 місяці тому

    👍

  • @Twinbabies18
    @Twinbabies18 5 місяців тому

    ഓരോന്ന് കാണുമ്പോൾ 😢😢😢😢😢

  • @sonuarappura5080
    @sonuarappura5080 5 місяців тому +1

    Alex ❤

  • @thejessrejith
    @thejessrejith 5 місяців тому +2

  • @seemavinod950
    @seemavinod950 4 місяці тому

    ഇത് കാണുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല

  • @shanavass3242
    @shanavass3242 5 місяців тому +5

    🥀

  • @krishnarajsj321
    @krishnarajsj321 4 місяці тому

    അലക്സിൻ്റെ അവതരണo സൂപ്പർ ഇവരെ എല്ലാവരെയും നമുക്കു ചേർത്തുപിടിക്കാം

  • @Farhas-hu5vj
    @Farhas-hu5vj 5 місяців тому

    24 ❤❤

  • @breakingbottle15
    @breakingbottle15 5 місяців тому +4

    Nagalum koode undakummm

  • @newscorner109
    @newscorner109 5 місяців тому +3

    🙏🙏🙏

  • @faisalbesto9588
    @faisalbesto9588 5 місяців тому +2

    വിങ്ങുന്നു😢

  • @daisymathew747
    @daisymathew747 5 місяців тому +2

    😢😢🙏🙏🌹🌹

  • @sumayyajunais3378
    @sumayyajunais3378 5 місяців тому +2

    ❤😢

  • @raniya_razac
    @raniya_razac 4 місяці тому

    Manasu nirayathe ee video kanaan pattunnila😢….

  • @hyrunnisa1602
    @hyrunnisa1602 5 місяців тому +3

    ആദ്യത്തെ കമന്റ് ഒന്നും കുറിക്കുന്നില്ല . !

  • @JayalekshmiB-u4k
    @JayalekshmiB-u4k 4 місяці тому

    Kalam ethra kaszi njalum orikalum marakan kazhiyukilla daivame

  • @mohammadswalih1573
    @mohammadswalih1573 5 місяців тому +3

    Yaa allah

  • @abdulkabeerkabeer3105
    @abdulkabeerkabeer3105 4 місяці тому

    "ടിപ്പുവിനെ കൊതിപ്പിച്ച മണ്ണ് "
    "മ ക്കളുടെ മാനം കാത്ത വീരപഴശ്ശിയുടെ വാൾ മുനയുടെ ശൗര്യമുണ്ട്.. "🤪🤪 നല്ല പ്രയോഗം... അതെ ചിലവാകൂ.....

  • @subeeshrajknr
    @subeeshrajknr 5 місяців тому +1

    😢🙏🏻

  • @kannurian
    @kannurian 5 місяців тому

    Iniyum inganoru prayasam nalkalllee nadhaaa

  • @naifnada3727
    @naifnada3727 5 місяців тому +1

    😢😢😢😢

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 місяці тому

    പ്രൊഫസർ മാധവ് ഗാട്ട്ഗിൽ റിപ്പോർട്ട്‌ നടപ്പിൽ ആകാത്ത കഴിവ് കെട്ട സർക്കാർ 👿👿👿

  • @ammusniya40
    @ammusniya40 5 місяців тому +1

    😭😭😭😭

  • @georgekutty9349
    @georgekutty9349 4 місяці тому

    പ്രക്യതിക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല

  • @not_your_channel_my_channel
    @not_your_channel_my_channel 5 місяців тому +3

    Idh nemmende ganapatti yude aan😂

  • @farsinfarsin6393
    @farsinfarsin6393 5 місяців тому

    😢😢

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 5 місяців тому +1

    Igane video create chaithavarude tholikatty sammathiknam…

  • @JayalekshmiB-u4k
    @JayalekshmiB-u4k 4 місяці тому

    Ethranalla naadayalum manushyar nallathallengilnadum nagaravum nasyikkum theercha

  • @Shibinbasheer007
    @Shibinbasheer007 5 місяців тому +2

    💙🫂

  • @nandanas187
    @nandanas187 5 місяців тому +3

    വയനാട് എന്ന് മൊത്തം പറയാതെ

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 5 місяців тому +1

    🙏🏻😢

  • @shabeermt5618
    @shabeermt5618 5 місяців тому +1

    😢

  • @FathimaShanza-u5r
    @FathimaShanza-u5r 5 місяців тому

    🥹

  • @itopmemoris7549
    @itopmemoris7549 5 місяців тому

    😢😢😢😢

  • @sajithaantony1111
    @sajithaantony1111 5 місяців тому +1

    😢😢😢😢😢

  • @snehaak2079
    @snehaak2079 5 місяців тому +1

    😢😔

  • @FarshuFarshu-p3x
    @FarshuFarshu-p3x 5 місяців тому

    😭😭

  • @adhilmubarak35
    @adhilmubarak35 5 місяців тому

    😢😢🤲🏻

  • @thankamsusannamma6486
    @thankamsusannamma6486 5 місяців тому

    😢😢🙏

  • @AsmaCm-rw3uq
    @AsmaCm-rw3uq 5 місяців тому

    😢😢😢

  • @vinodk6505
    @vinodk6505 5 місяців тому

    😢😢😢😢😢

  • @rifariyan2780
    @rifariyan2780 5 місяців тому

    😭😭😭

  • @renoyabraham4781
    @renoyabraham4781 5 місяців тому

    😭😭😭😭

  • @FahimHafiz-c5g
    @FahimHafiz-c5g 5 місяців тому

    😢😢😢

  • @Eidhuus
    @Eidhuus 4 місяці тому

    😭😭

  • @AbcdAbcd-tm9qq
    @AbcdAbcd-tm9qq 5 місяців тому

    😢😢😢😢

  • @NafilaNafi-zk6wj
    @NafilaNafi-zk6wj 5 місяців тому

    😢😢

  • @muhammedajnas9039
    @muhammedajnas9039 5 місяців тому +3

    😢😢

  • @kalanair2373
    @kalanair2373 5 місяців тому +1

    😢😢😢😢😢😢

  • @Miju_shadin
    @Miju_shadin 4 місяці тому

    😢😢😢😢

  • @nilanthifernando4990
    @nilanthifernando4990 5 місяців тому +2

    🙏🙏🙏🙏😢

  • @Ossumsongs
    @Ossumsongs 5 місяців тому +1

    😢😢😢💔💔

  • @sheejaakbar4155
    @sheejaakbar4155 5 місяців тому

    😢😢

  • @rayeespp4055
    @rayeespp4055 5 місяців тому

    😢😢

  • @thingsatyourfingertips3813
    @thingsatyourfingertips3813 5 місяців тому +1

    😢

  • @AmbiliAyyappan-m7f
    @AmbiliAyyappan-m7f 5 місяців тому

    😢😢😢

  • @sajnaskitchenandvlogs
    @sajnaskitchenandvlogs 5 місяців тому

    😥😥😥

  • @queeniee9105
    @queeniee9105 5 місяців тому +1

    😢😢😢

  • @niheey1234
    @niheey1234 5 місяців тому +1

    😢😢😢

  • @shimildominic4093
    @shimildominic4093 4 місяці тому

    😥😥😥😥

  • @UmairaSameer-ve9ic
    @UmairaSameer-ve9ic 5 місяців тому

    😢😢😢😢😢😢

  • @ambilinair5080
    @ambilinair5080 5 місяців тому +1

    😢😢