PART 4- ​ ആ പരമ്പര വിജയത്തിലൂടെ ധോണി ആരാലും ചോദ്യം ചെയ്യപ്പെടാനാകാത്ത ക്യാപ്റ്റനായി | MS Dhoni

Поділитися
Вставка
  • Опубліковано 2 тра 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Спорт

КОМЕНТАРІ • 37

  • @Ramyabichu1
    @Ramyabichu1 2 місяці тому +69

    ധോണിയുഗം ഇനി ഇല്ല എന്നോർക്കുമ്പോൾ ഒരു വിഷമം 🥺

    • @s___j495
      @s___j495 2 місяці тому +1

      അത് കഴിഞ്ഞു

  • @SibinReji
    @SibinReji 2 місяці тому +32

    Dhoni is the good cricketer, finisher and captain dhoni is my role model 💪💪💪💪💪💪💪💪💪💪

  • @sarathbc5150
    @sarathbc5150 2 місяці тому +14

    ഇനി ഒരു ധോണി നീലക്കുപ്പായത്തിൽ ഇല്ല എന്നത് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു വിഷമമാണ്,
    വളർന്നു വരുന്ന യുവ പ്രതിഭകളിൽ നിന്നും ഇന്ത്യക്ക് അഭിമാനമായി , ഇതുപോലൊരു ക്യാപ്റ്റൻ കൂടെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു❤❤

  • @shanss1550
    @shanss1550 2 місяці тому +13

    Sreeshanth ivnmaru othukkiyillairunnel just imagine the trio of sreeshanth bumrah shami😮 present.

  • @justindevassy62
    @justindevassy62 2 місяці тому +7

    Thala❣️

  • @LD72505
    @LD72505 16 днів тому

    ജനകോടികളുടെ നായകൻ 🔥🔥🔥

  • @riquilmiksojan
    @riquilmiksojan 2 місяці тому +12

    Part 5 waiting

  • @arunma07
    @arunma07 2 місяці тому +9

    ഇത് മുടിവില്ലേ.. ആരംഭം..
    Statement Victory

  • @keshumsd12076
    @keshumsd12076 2 місяці тому +4

    Waiting ❤

  • @soorajus8858
    @soorajus8858 2 місяці тому +1

    Dhoni 💛💛

  • @sulufort4065
    @sulufort4065 Місяць тому +2

    ധോണിയില്ലാത്ത match ഞാൻ നോക്കാറില്ല ഇപ്പോൾ ipl മാത്രം കാണു 😒

  • @SyamKumar-dp3rl
    @SyamKumar-dp3rl 2 місяці тому +1

    രോമാഞ്ചം🔥🔥🔥

  • @achuks5662
    @achuks5662 2 місяці тому

    Heroics by Dhoni 😍

  • @jodmodyt5980
    @jodmodyt5980 2 місяці тому

    Dhoni ❤

  • @shami_in5539
    @shami_in5539 2 місяці тому +1

    Show and anchoring is attracting strong❤

  • @BunnySir-gy9iy
    @BunnySir-gy9iy 2 місяці тому +2

    Forever Australia ❤❤❤

  • @subinbalagram3127
    @subinbalagram3127 2 місяці тому

    Sreeshant💥

  • @SameemMdr
    @SameemMdr 2 місяці тому +1

    🔥🔥🔥🔥

  • @akhilantony8672
    @akhilantony8672 2 місяці тому

    Waiting for part 5

  • @safuvanppr6429
    @safuvanppr6429 2 місяці тому

    part 5 waiting

  • @abhijithavizz5547
    @abhijithavizz5547 2 місяці тому +3

    Dhoba

  • @Vpr2255
    @Vpr2255 2 місяці тому +3

    പക്ഷെ India ക് അത് ODI യിൽ maintain ചെയ്യാൻ ആയില്ല 2009 CT Ausises കൊണ്ട് പോയി

  • @manjuthulli5326
    @manjuthulli5326 2 місяці тому

    ബാറ്റ് ചെയ്യാൻ മടിയൻ

  • @matrx9804
    @matrx9804 2 місяці тому +4

    അതിന് ശേഷം എത്രയോ t20 ടൂർണമെന്റ് ൽ ക്യാപ്റ്റൻ ആയല്ലോ... എന്നിട്ട് കപ്പ്‌ അടിച്ചോ?

    • @PrakashDharman
      @PrakashDharman 2 місяці тому +4

      Thankall coma ill anganym ayirunno?.. Just google brooo...

    • @matrx9804
      @matrx9804 2 місяці тому +2

      @@PrakashDharman എന്ത് ഗൂഗിൾ ചെയ്യാൻ..2007 ന് ശേഷം 5 ഓളം t20 ക്യാപ്റ്റൻ ആയിരുന്നു.. എന്നിട്ട് കപ്പ്‌ അടിച്ചോ എന്നാണ് ചോദ്യം

    • @Vpr2255
      @Vpr2255 2 місяці тому

      ഇല്ലാ 2009 ധോണി, ടെ Ravindra Jadeja ക് വേണ്ടി പിടിവാശി പിടിച്ചു പണി ആയി പിന്നെ 2014 final

    • @justindevassy62
      @justindevassy62 2 місяці тому +1

      ​@@Vpr22552014 final yuvraj aanu kond kalanjath

    • @Ragnar655
      @Ragnar655 2 місяці тому +4

      ഇല്ല കപ്പ്‌ കിട്ടിയിട്ട് ഇല്ല.
      ധോണിക്ക് ശേഷവും tournament ഉണ്ടായിരുന്നല്ലോ അപ്പോഴും നേടിയിട്ട് ഇല്ലലോ.

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt 2 місяці тому

    Dhoni ❤❤മറക്കാൻ കഴിയുമോ