PART 2 - സീറോയായി വന്ന് ഹീറോയായി മടങ്ങിയ ധോണി, ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ഒരു ദിനം | DHONI

Поділитися
Вставка
  • Опубліковано 23 кві 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Спорт

КОМЕНТАРІ • 82

  • @me__peppe5812
    @me__peppe5812 3 місяці тому +128

    അങ്ങനെ ഓരോ കളിയും വിശദമായി പറഞ്ഞോളൂ. ധോണിയെ കുറിച്ച് കേട്ടിരിക്കാൻ ഞങ്ങൾ തെയ്യാറാണ്

  • @rejithchettikulangara2702
    @rejithchettikulangara2702 3 місяці тому +101

    സച്ചിനു ശേഷം ഇത്രയും സ്വാധീനം ഉണ്ടാക്കിയ മനുഷ്യൻ വേറെ ഇല്ല ❤❤

    • @anushrajk.r
      @anushrajk.r 3 місяці тому +5

      Kohli

    • @minhastselamkulam
      @minhastselamkulam 3 місяці тому +17

      I love Sachin... But sachinekkaal nalla cricketer and team player aanu Dhoni

    • @TheSpidyfire
      @TheSpidyfire 3 місяці тому +2

      സച്ചിൻ എല്ലാം വെറും tv പരസ്യം കൊണ്ട് ആളുകളുടെ മനസ്സിൽ കയറിയ കളിക്കാരൻ. 😁

    • @lalettan2255-
      @lalettan2255- 3 місяці тому

      ​No man msd is🥵❤️💥Always 🤌🏼🔥😘❤️​@@anushrajk.r

    • @rejithchettikulangara2702
      @rejithchettikulangara2702 3 місяці тому +12

      @@TheSpidyfire എന്തൊക്കെ പറഞ്ഞാലും കുട്ടിക്കാലത്തു ബാറ്റിൽ MRF എന്നു എഴുതാൻ കാരണം ആയത് അങ്ങേരു ആണ് , പിന്നീടത് RBK ആയത് മഹിയും കാരണം 🥰🥰

  • @Jinusery
    @Jinusery 3 місяці тому +24

    ഇതെല്ലാം തന്നെ അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും, രോമാഞ്ചമണിയാതെ കേട്ടിരിക്കാനാവില്ല... വളരെ നല്ല presentation.👌👍❤ MSD

  • @sarathbc5150
    @sarathbc5150 3 місяці тому +30

    ഇനിയും ഇനിയും വിശദമായി എപ്പിസോഡുകൾ വരട്ടെ,
    ഈ നീളൻ മുടിക്കാരനെക്കുറിച്ച് കേട്ടിരിക്കാനും ഒരു രസമാണ്♥️♥️

  • @user-xz5iq5hy2y
    @user-xz5iq5hy2y 3 місяці тому +28

    ബാക്കിയുള്ളതും വരട്ടെ ധോണിയെ പറ്റി കേട്ടാൽ ഒരിക്കലും മതിയാവില്ല

  • @me__peppe5812
    @me__peppe5812 3 місяці тому +17

    ധോണി ഏറ്റവും കൂടുതൽ പഴികേട്ട 2007 world cupന് മുമ്പുള്ള സംഭവബഹുലമായ എതിരാളികളുടെ രോഷത്തിന്റെ കഥ പറയൂ

  • @justindevassy62
    @justindevassy62 3 місяці тому +5

    Thalaaa😭❣️

  • @The007007me
    @The007007me 3 місяці тому +8

    വരാനിരിക്കുന്ന യുഗപിറവി!!! ഹൊ രോമാഞ്ചം 😍😍😍

  • @arjunsuresh2967
    @arjunsuresh2967 3 місяці тому +13

    Thala for a reason 🔥

  • @vineeshvini7516
    @vineeshvini7516 3 місяці тому +19

    ഇനിയുണ്ടാകുമോ.. ഇതുപോലെ. ഒരു അവതാരം.... അന്നു.. ഇന്നു.. എന്നു..മഹേന്ദ്രൻ... ഉയിർ❤️❤️❤️❤️ MSD

  • @nikhilrajan4857
    @nikhilrajan4857 3 місяці тому +2

    Mediaone ever best...aa bgm +MS ho...aavesham 🔥🔥

  • @hibathullamk9359
    @hibathullamk9359 3 місяці тому +1

    We are waiting for next video ❤
    MSD the legend
    As a batter,captain,wicket keeper he has many records ❤

  • @user-jz2de4gb6e
    @user-jz2de4gb6e 3 місяці тому +5

    words....👌 M❤S❤D

  • @mallu.comrade107
    @mallu.comrade107 3 місяці тому +4

    Goosebumps

  • @DhyandevGovindan
    @DhyandevGovindan 3 місяці тому +1

    Dhoni 💛

  • @Yedhu994
    @Yedhu994 2 місяці тому

    ഈ കളി ലൈവ് ആയിട്ട് കണ്ടിരുന്നു. Miss those days🥹

  • @shafzz6486
    @shafzz6486 3 місяці тому +10

    എന്റെ ചേട്ടാ എന്തിന് ഇങ്ങനെ video ചെയ്യുന്നു... വീണ്ടും പുറകോട്ട് പോയി,, back to my childhood 😢
    എന്ത് രസമായിരുന്നു അന്ന് ❤❤

  • @muhammedashkarash9477
    @muhammedashkarash9477 3 місяці тому +6

    🔥🔥🔥❤

  • @TheSpidyfire
    @TheSpidyfire 3 місяці тому +12

    ഇന്ത്യയുടെ ഏറ്റവും നല്ല ക്യാപ്ടൻ - തല 🙏
    ഇന്ത്യയുടെ ഏറ്റവും നല്ല ബാറ്റിസ്മാൻ - കോഹ്ലി.

    • @adarsh9273
      @adarsh9273 3 місяці тому

      Kohli has best batting avg by no means he is our all time best batter well unless u r someone who believe India came into existence after 2013 like certain political parties.

    • @TheSpidyfire
      @TheSpidyfire 3 місяці тому +1

      @@adarsh9273 Tell me on what statistics ur considering best batsman. 100 century not having any value unless ur century can't take ur team to victory. So one who played for his own gain will not be consider as best batsman in the world 😁😁

  • @abhijayskumar1
    @abhijayskumar1 2 місяці тому

    Scene presentation 🔥😃👏

  • @abhijayskumar1
    @abhijayskumar1 2 місяці тому

    Oh my god that bgm 🔥

  • @rahuxs4018
    @rahuxs4018 3 місяці тому +4

    Thala always Thala 🔥🔥🔥

  • @dhaneeshr2717
    @dhaneeshr2717 3 місяці тому

    😍😍😍 romanjam❤❤❤

  • @rakeshrayappan8038
    @rakeshrayappan8038 3 місяці тому +2

    🔥🔥🔥🔥🔥

  • @jazimrasheed2198
    @jazimrasheed2198 3 місяці тому +1

    ❤❤

  • @deviskjose07
    @deviskjose07 Місяць тому

    Msd❤

  • @soorajus8858
    @soorajus8858 3 місяці тому

    💛💛💛💛

  • @abdullahmariyam
    @abdullahmariyam 2 місяці тому

  • @hero7413
    @hero7413 3 місяці тому +1

    🔥

  • @SivadasanR-ss3ss
    @SivadasanR-ss3ss 3 місяці тому

    Mahi❤

  • @sudhimp-eb4kb
    @sudhimp-eb4kb 2 місяці тому

    ❤ ms

  • @sajadshajahan5298
    @sajadshajahan5298 3 місяці тому

    My childhood ❤

  • @Praveen_87.9
    @Praveen_87.9 2 місяці тому

    One and only Captain cool MSD❤❤❤❤

  • @shyamshyam5695
    @shyamshyam5695 3 місяці тому +1

    ഈ കളി അന്ന് നേരിട്ട് കണ്ടിരുന്നു

  • @AkashzyAkashzy
    @AkashzyAkashzy 3 місяці тому

    Msd❤❤❤

  • @LD72505
    @LD72505 Місяць тому

    നമുക്ക് സ്വപ്നം കാണാൻ മാത്രമുള്ളതല്ല, നേടിയെടുക്കാനും കൂടിയുള്ളതാണ് ICC ട്രോഫികൾ എന്ന് പഠിപ്പിച്ച ക്യാപ്റ്റൻ. ❤

  • @user-uk3vp8vt4v
    @user-uk3vp8vt4v 3 місяці тому +4

    ഇന്ത്യയെ ഇങ്ങനെ പുകഴ്ത്താൻ media one എങ്ങനെ തോന്നി... അതും നമ്മുടെ പാകിസ്ഥാനെതിരെ... 😢

  • @arunma07
    @arunma07 3 місяці тому +2

    ധോണി "പങ്കി" ആകുന്നത് വരെ ആവേശം തന്നെ ആയിരുന്നു ❤️

  • @ameerfantom5641
    @ameerfantom5641 2 місяці тому +2

    മുൻനിര batters ഒക്കെ score ഉയർത്താതെ ബുദ്ധിമുട്ടി ഗാലറിയിലേക്ക് മടങ്ങുമ്പോൾ അടുത്ത ചോദ്യം ഇതായിരുന്നു.. കളി എന്തായി "ധോണി" ഇറങ്ങിയോ... 🔥🙂

    • @Mr-perfect395
      @Mr-perfect395 Місяць тому

      എന്‍റെ മോനേ.... സത്യം....

    • @Mr-perfect395
      @Mr-perfect395 Місяць тому

      എന്‍റെ മോനേ.... സത്യം....

  • @ratheeshbabu2331
    @ratheeshbabu2331 3 місяці тому

    𝗠𝗦𝗗.... 🔥

  • @sangeethkp8779
    @sangeethkp8779 3 місяці тому +1

    ❤❤❤

  • @AkashzyAkashzy
    @AkashzyAkashzy 3 місяці тому

    Msd

  • @ratheeshmaniyan8615
    @ratheeshmaniyan8615 3 місяці тому +2

    അന്താരാഷ്ട്ര മത്സരം അതിനുമുമ്പ് കൊച്ചിയിൽ നടന്ന തെറ്റിയതാണ്

    • @jithinjos8158
      @jithinjos8158 3 місяці тому +1

      വിശാഖപട്ടണത്തെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം എന്നാണ് bro പുള്ളി പറഞ്ഞത്

  • @sarathkrishnan9695
    @sarathkrishnan9695 3 місяці тому +2

    Kayyil lock 🔒 aano ??😅😅

  • @subinbalagram3127
    @subinbalagram3127 3 місяці тому

    Robin uthapa nthiye

  • @mobykuriakose6806
    @mobykuriakose6806 3 місяці тому

    സച്ചിൻ ദ്രാവിഡ്‌ ഗാംഗുലി സഹിർ എന്നിവരെ മാറ്റി നിർത്തിയത് അല്ല മാറി നിന്നതാണ്

  • @rohithr6462
    @rohithr6462 3 місяці тому

    ശ്രീലങ്ക യുടെ 2005 ലെ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യ ശ്രീലങ്ക യെ തൂത്തുവാരിയില്ല..6-1 നു ആണ് ജയിച്ചത്.. അഹമ്മബാദ് ൽ നടന്ന ഒരു മത്സരത്തിൽ ഇന്ത്യ പരാജയപെട്ടു

  • @sajeers3177
    @sajeers3177 3 місяці тому

    Dhoni⚡⚡⚡💥💥🤌🤌🤌

  • @aswinakp7791
    @aswinakp7791 2 місяці тому

    nxt day ധോണി ടെ വെടിക്കെട്ടിൽ ഇന്ത്യക്ക് ദീപവലി 💥💥

  • @rijumonsi4797
    @rijumonsi4797 2 місяці тому

    Ivanokke ara oru cricket kozha kali

  • @AneeshKumar-bv6wz
    @AneeshKumar-bv6wz 3 місяці тому

    Myranu

    • @Mr-perfect395
      @Mr-perfect395 3 місяці тому +2

      നീയല്ലേ... പറയണ്ട അറിയാം 😂

    • @sajith27792
      @sajith27792 2 місяці тому

      ​@@Mr-perfect395🤣🤣🤣🤣🤣🤣

  • @FoodandTravelbyAJ1989
    @FoodandTravelbyAJ1989 3 місяці тому +1

    BGM

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 3 місяці тому +1

    ധോണി ❤️. ഏത് ബൗളറെയും കൂസാത്തെയുള്ള ബാറ്റിംഗ്

  • @AkashzyAkashzy
    @AkashzyAkashzy 3 місяці тому

    Msd❤❤

  • @AkashzyAkashzy
    @AkashzyAkashzy 3 місяці тому

    Msd

  • @AkashzyAkashzy
    @AkashzyAkashzy 3 місяці тому

    Msd ❤❤