ചിത്തിര നക്ഷത്രത്തിൽ പിറന്ന ചിത്ര..; അനുജത്തിക്ക് പിറന്നാൾ ആശംസകളുമായി കെ എസ് ബീന

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 374

  • @ratnakumarn4749
    @ratnakumarn4749 Рік тому +109

    ചെറുപ്പത്തിൽ കേൾക്കാൻ ഇഷ്ട്ടം,ആകാശവാണിയിലെ k.s ബീനയുടെ ലളിതഗാനം, ചിത്ര ചേച്ചീ ഇപ്പോഴും അക്കാചീടെ കുഞ്ഞു വാവ

  • @BinduBinoy-i6f
    @BinduBinoy-i6f Рік тому +295

    ഞങ്ങളെയും കരയിച്ചല്ലോ ചിത്രചേച്ചി ❤... ആയുരാരോഗ്യ സൗഖ്യത്തോടെ ഭഗവാൻ ഇനിയും ഒരുപാട് വർഷം മുന്നോട്ടു നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @rekhasankar8889
      @rekhasankar8889 Рік тому +2

      Satyam.. karayipichu.. but tears of happiness and gratitude 🙏🏻

    • @subhash.ssudhakaran
      @subhash.ssudhakaran Рік тому

      ❤️🥰

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому

      അതേ, ചേച്ചി കരഞ്ഞു കാണുന്നത് ആദ്യമായിട്ടാണ്. ചേച്ചി കരയുന്നത് കാണാൻ ഇഷ്ടമില്ല 😭

    • @ancyvincent1546
      @ancyvincent1546 Рік тому

      Chithra chechi i love you so much from kuwait

    • @ancyvincent1546
      @ancyvincent1546 Рік тому

      May jesus christ bless you more and more🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethiraj4441
    @preethiraj4441 Рік тому +85

    ഇത് പോലുള്ള സഹോദര സ്നേഹമൊക്കെ ഒരു ഭാഗ്യമാണ് 😢💕....

  • @rathnamparameswaran2942
    @rathnamparameswaran2942 Рік тому +28

    ആരും ഒരു കുറ്റവും കുറവും കാണാത്ത രണ്ടു പേർ ചിത്രാമ്മയും അബ്ദുൾ കലാമും .

  • @Fazz1010
    @Fazz1010 Рік тому +271

    ആർക്കും ഒരു ദേഷ്യോം വെറുപ്പും തോന്നാത്ത വ്യക്തിത്വം 😍

    • @sreelathark4659
      @sreelathark4659 Рік тому

      അതെ ഞങ്ങളും കരഞ്ഞു പോയി

  • @ushak.g3981
    @ushak.g3981 Рік тому +103

    ചിത്ര ഭാരതത്തിൻ്റെ ഭാഗ്യ നക്ഷത്രം. ചിത്രയുടെ പാടുകൾ കേൾക്കാത്തവർ ഉണ്ടോ. എന്നും ദൈവം അനുഗ്രഹിക്കട്ടെ.

  • @soumyasurumi8258
    @soumyasurumi8258 Рік тому +23

    ഇത് വരെ ഒരു നെഗറ്റീവും വരാത്ത ഗായിക
    നമ്മുടെ അഭിമാനം ചിത്ര ചേച്ചി 🥰

  • @1994anandhu
    @1994anandhu Рік тому +13

    ഒരാൾക്ക് എങ്ങനെ ഇത്രയും എളിമയോടെയും നിഷ്കളങ്കതയോടെയും നന്മയോടെയും ജീവിക്കാൻ സാധിക്കുന്നു ഈശ്വരാ..... പിറന്നാൾ ആശംസകൾ പ്രിയ വാനമ്പാടിക്ക് 🤍🤍

  • @kaladevivs3632
    @kaladevivs3632 Рік тому +6

    തമ്മിൽ ഇത്രയും സ്നേഹവും പരസ്പര ബഹുമാനവുമുള്ള ഒരു ചേച്ചിയേയും അനുജത്തിയേയും ഞാനീ ജന്മം എവിടെയുo കണ്ടിട്ടില്ല. ചേച്ചി പറയുന്നതിനപ്പുറം ചിത്ര ഒന്നും ചെയ്യില്ല എന്നു എനിക്ക് കുട്ടിക്കാലം തൊട്ടേ നന്നായി അറിയാം. ചേച്ചിയോടുള്ള ചിത്രയുടെ ബഹുമാനം വളരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിട്ടുള്ളത്. എന്നു മാത്രമല്ല പൊതുവേ വീട്ടുകാർ പറയുന്നതു അതുപോലെ അനുസരിക്കുക എന്നുള്ളത് ചിത്രയുടെ ഒരു വല്യ പ്രത്യേകതയാണ്. അതുപോലെയാണ് ഗുരുക്കൻമാരോടുള്ള സ്നേഹവും ബഹുമാനവും ഗുരുത്വവും (പ്രത്യേകിച്ചും ഓമനക്കുട്ടി ടീച്ചറിനോട് ) . ശരിക്കും ബീനച്ചേച്ചി ചിത്രയെ വിളിക്കുന്ന 'baby' എന്ന ഓമനപ്പേര് ശരിക്കും ചിത്ര deserve ചെയ്യുന്നു. ആ പേരിലെ നിഷ്ക്കളങ്കതയും ഓമനത്വവും എല്ലാം അന്നത്തെപ്പോലെ ചിത്രക്ക് ഇന്നുമുണ്ട്. എന്റെ പ്രിയപ്പെട്ട കുട്ടികാരിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ട് ഈ എളിയ സഹപാഠിയുടേയും ജന്മദിന ആശംസകൾ.😘😘😘😘

  • @ramsiajramsiaj4145
    @ramsiajramsiaj4145 Рік тому +51

    Last ആ baby എന്നുള്ള വിളികേട്ടപ്പോ കണ്ണുനിറഞ്ഞുപോയി, ഹൃദയത്തിൽ തട്ടിയുള്ള വിളി 🥰😍

  • @nirmalanirmala4475
    @nirmalanirmala4475 Рік тому +33

    നൂറ് നൂറായിരം പിറന്നാൾ ആശംസകൾ നേരുന്നു. ആ ചിട്ട യും, കുലീനവുമായ വൃക്തിതം ആണ് ഒത്തിരി ഇഷ്ടം. ഒത്തിരി കാലം പാട്ട് പാടി ഞങ്ങളുടെ മനസിൽ ഒരു താരിളം തെന്നലാകടെ .ഒത്തിരി ഇഷ്ടം. 🌹🌹🌹🌹❤❤❤❤❤

  • @akhilvs5120
    @akhilvs5120 Рік тому +73

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ചിത്രാമ്മാ❤🎉

  • @dreams3124
    @dreams3124 Рік тому +2

    ചിത്ര ചേച്ചി love you ചേച്ചിയുടെ ചേച്ചി പറയാതെ തന്നെ ആ മുഖത്തു ഉണ്ട് എല്ലാവരുടോടുള്ള സ്നേഹം വിനയം എല്ലാം ഉണ്ട് ചേച്ചിക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ സർവശക്തൻ. Love you ചേച്ചി.. 😘😘😘😘

  • @saleemap2232
    @saleemap2232 Рік тому +12

    ഇതാണ് നമ്മുടെ ചിത്ര ചേച്ചി. ഉമ്മൻ‌ചാണ്ടി സാർ, ചിത്ര ചേച്ചി, സച്ചിൻ, APG... ഇവരൊക്കെ അഹങ്കാരം എന്നാൽ എന്താണ് എന്ന് അറിയാത്തവർ

    • @mathewjohn9662
      @mathewjohn9662 Рік тому

      വോ.... തന്ന.... തന്നെ... !

  • @musicallyamal20
    @musicallyamal20 Рік тому +153

    ചിത്ര ചേച്ചി കരഞ്ഞപ്പൊ എന്റെയും കണ്ണ് നിറഞ്ഞു😢

  • @maneeshar2636
    @maneeshar2636 Рік тому +10

    എന്റെ ചിത്ര ചേച്ചിടെ കണ്ണു നിറഞ്ഞു കാണുന്നത് ഇപ്പോഴാണ് 😘😘😘😢😢💐💐💐😘😘😘😘

  • @gangadharanpalazhi4617
    @gangadharanpalazhi4617 Рік тому +46

    ചിത്ര ചേച്ചിയ്ക്ക് ഇനിയും ഒരു നൂറ്ജന്മം ഈ ഭൂമിയിൽ ഉണ്ടാവട്ടെ . എന്ന് ആശംസിക്കുന്നു.🙏🙏🙏

  • @sujathaps773
    @sujathaps773 Рік тому +5

    പ്രിയപ്പെട്ട ചിത്ര ചേച്ചി ക്കു പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ എനിക്കു കാണാന്‍ സാധിച്ചു ലക്ക് ഉണ്ടായി

  • @beenamanojkumar6331
    @beenamanojkumar6331 Рік тому +4

    എളിമയുടെ ആൾരൂപം ചിത്രച്ചേച്ചി 🥰🥰🤗🤗🤗😘😘😘

  • @beenavs9968
    @beenavs9968 Рік тому +5

    വെറും പാവ മാണ് കേട്ടോ ആയു രാ രോഗ്യ സൗഗ്യംനേരുന്നു

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому +2

    എനിക്ക് ഇത് കണ്ടപ്പോൾ ഒരുപാട് സ്നേഹവും സന്തോഷവും തോന്നി ചിത്രയോട് 😍😘എല്ലാ നന്മയും അനുഗ്രവും ആരോഗ്യവുംദീർഘായുസ്സും ഐശ്വര്യവുംഈശ്വരൻ തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🤝🙌🏻🤝

  • @sassikaladeviks3969
    @sassikaladeviks3969 Рік тому +10

    ചിത്ര ചേച്ചിക്ക് ഒരായിരം ജന്മിനാശംസകൾ നേർന്നു കൊള്ളുന്നു🙏🙏🙏💐 ചിരിച്ചു കൊണ്ടു intervieകാണാൻ തുടങ്ങിയ ഞാൻ ചിത്ര ചേച്ചി കരയുന്നത് കണ്ട്‌ കരഞ്ഞു പോയി. സന്തോഷം കൊണ്ടാണ് കരഞ്ഞതെന്ന് അറിയാം എങ്കിലും എപ്പോളും ചിരിച്ചു മാത്രം കാണുന്ന ചേച്ചീ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി❤️💓🥰

  • @sivasankaranr5718
    @sivasankaranr5718 Рік тому +51

    ദൈവ o തന്ന പുത്രി നൂറായിരം ജന്മദിനാശംസക ൾ,🌹🌹

  • @sreejithsreedharanachary835
    @sreejithsreedharanachary835 Рік тому +8

    ചിത്ര ചേച്ചിയുടെ മാത്രമല്ല എല്ലാവരുടെയും കണ്ണ് നിറഞ്ഞു...😂😂😂😂

  • @lekhagopinath9287
    @lekhagopinath9287 Рік тому +5

    ഹായ് ചിത്രകുട്ടി നമ്മൾ ഒരേ നാൾ ചിത്തിര ഒരേ പ്രായം.. പിന്നെ പാട്ടിലും 😊. എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിന ആശംസകൾ 🎉🎉🎉🎉♥♥😘😘

  • @remanibalan9149
    @remanibalan9149 Рік тому +2

    അഹങ്കാരം ഇല്ലാത്ത വ്യക്തി ത്വം അതാണ് ചിത്രാജീ❤❤❤

  • @bindukv593
    @bindukv593 Рік тому +28

    🎉ഒരായിരം പിറന്നാളാശംസകൾ ചിത്രച്ചേച്ചി. ❤

  • @nirmalavijayan1467
    @nirmalavijayan1467 Рік тому +10

    ചിത്ര കുട്ടി ഒരായിരം ജന്മദിന ആശംസകൾ ഒരുപാട് നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ😘😘😘😘😘😘

  • @Midhun_118
    @Midhun_118 Рік тому +61

    ഞാൻ മനസറിഞ്ഞു ആരാധിക്കുന്ന രണ്ടുപേർ ഒന്ന് ചിത്രാമ്മ പിന്നെ മുതുകാട് സാറും ❤

  • @suseelavarma8654
    @suseelavarma8654 Рік тому +34

    ചിത്ര ക്ക് ഗുരുവായൂരപ്പൻ ദീർഘായുസ്സും ആരോഗ്യം തന്നനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ🙏

  • @balconybeats
    @balconybeats Рік тому +5

    ആ ചിരി മാത്രം മതി ♥️♥️♥️♥️♥️♥️

  • @RavijiRome
    @RavijiRome Рік тому +30

    🤩🎉... "പെൺചിത്തിര,
    പൊൻ ചിത്തിര ",
    എന്നാണ് ചൊല്ല്!
    🙏😇🕊️

    • @smithamanoj8657
      @smithamanoj8657 Рік тому

      Chithira star seems not good
      Always some issues but always they make others happy 😢

    • @RavijiRome
      @RavijiRome Рік тому +3

      @@smithamanoj8657 🤔..
      It doesn't make any sense!
      If chithra makes others happy,
      Then chithra is also happy
      Making others happy!.
      Where is the problem?
      😄🙏😄..

    • @smithamanoj8657
      @smithamanoj8657 Рік тому +3

      Yea
      Make others happy n doing good things are good 😊💯

    • @RavijiRome
      @RavijiRome Рік тому +2

      @@smithamanoj8657 🤔..
      It doesn't make any sense!.
      Making others happy itself
      Is a good thing!.
      Then why should we do
      Other things to make
      people happy again?
      😄🙏😄

    • @noobplays3818
      @noobplays3818 Рік тому +5

      Usually chithira nakshatram women are so arrogant from my personal experience. But Chitra is seriously an exception.

  • @sijiratheesh9738
    @sijiratheesh9738 Рік тому +24

    ഒരായിരം പിറന്നാൾ ആശംസകൾ ചേച്ചി 🥰🥰

  • @lailavijayan526
    @lailavijayan526 Рік тому +7

    Tears rolled in to hear such loving words from a sister. Be blessed Chitra. . We love you ❤😊

  • @വടക്കൻമലയാളി

    എളിമയുടെ പര്യായം 🥰

  • @ജയ്ഭാരത്
    @ജയ്ഭാരത് Рік тому +4

    ഇത്രയും ആരാധന വേറെ ഒരു സിംഗറിനോടും തോന്നാറില്ല. യേശുദാസിനോട് പോലും .

  • @sindhusura5904
    @sindhusura5904 Рік тому +7

    ചിത്രചേച്ചി , Mam
    എല്ലാവിധ ആശംസകൾ നേരുന്നു എന്നും ഞങ്ങൾക്ക്
    നല്ല ഹൃദയം തുളുമ്പുന്ന പാട്ടുകൾ സമ്മാനിച്ചു എന്നും
    ആയുരാരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ
    അനുഗ്രഹിക്കട്ടെ 🙏🙏🙏
    പ്രാർത്ഥിക്കുന്നു 🙏🙏🙏
    ❤❤❤❤❤❤❤❤

  • @gouribabu552
    @gouribabu552 Рік тому +21

    ഒരായിരം പിറന്നാൾ ആശംസകൾ ചേച്ചി ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് കാലം മുന്നോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏

  • @parvathi.8843
    @parvathi.8843 Рік тому +26

    പിറന്നാളാശംസകൾ ചിത്ര മോളെ❤❤😘

  • @lawrencet4307
    @lawrencet4307 Рік тому +3

    നമ്മുടെ സ്വന്തം.....

  • @latahsantahsan7311
    @latahsantahsan7311 Рік тому +18

    Ente അമ്മേ എന്നെ കൂടെ കരയിച്ചല്ലോ.. അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സു തരട്ടെ ആമീൻ..

  • @snigdhatp802
    @snigdhatp802 Рік тому +1

    കുട്ടിക്കാലത്തെ ഫോട്ടോ കണ്ടപ്പോൾ നന്ദനമോളെ പോലെ തോന്നി 🥰

  • @MiniGopi-ox4nc
    @MiniGopi-ox4nc Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം ചിത്ര ചെച്ചിയെ love you ♥️♥️ummaaaa

  • @ashalathalatha8104
    @ashalathalatha8104 Рік тому +4

    പാവം ചിത്ര ചേച്ചിയ്ക്കു നമ്മുടെ വാനമ്പാടിക്കു ജന്മദിനാശംസകൾ

  • @chithrabinukumar1535
    @chithrabinukumar1535 Рік тому

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ചിത്രമ്മാ എന്റെ പേരും ചിത്ര എന്നാണ് എന്റെ നാളും ചിത്തിര ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ചിത്രമ്മയെ ഒന്ന് കാണണം എന്നാണ് അത് സാധിക്കുമോ ന്ന് അറിയില്ല എവിടെ വരണമെന്നോ എങ്ങനെ കാണും എന്നോ ഒന്നും അറിയില്ല അത്ര ഇഷ്ടം ആണ് ❤❤❤

  • @sakthir3615
    @sakthir3615 Рік тому +1

    Chithra amma❤❤❤❤❤😘😘😘😘😘😘We Love U so sooo Much❤❤❤

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Рік тому +15

    വാനമ്പാടിക് പിറന്നാൾ ആശംസകൾ.. ❤

  • @sukumarpb8309
    @sukumarpb8309 Рік тому +2

    Oru wonderful.. person...god bless you....❤

  • @petersunil4903
    @petersunil4903 Рік тому +15

    ❤❤❤ Happy Birthday chithra mam 🌺🎤🎶🔥🙏🏻

  • @beenathomas3444
    @beenathomas3444 Рік тому +1

    Happyyyyy happy birthdayyyyy Chithra Chechiiiiiii 🍰🍰🍰🍨🍨🍨🍨🎊🎊🎊🎊🎉🎉🎉 Mayyyyy God blesssss U dearrrrrrrrrrrr ❤

  • @vijayanm9614
    @vijayanm9614 Рік тому +3

    അറിയാതെ കണ്ണു നിറ ഞ്ഞു പോ യേ

  • @girijajayakumar1101
    @girijajayakumar1101 Рік тому +3

    ചേച്ചിക്ക്. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ❤❤❤

  • @geetham9366
    @geetham9366 Рік тому

    എ ന്ടെ പ്രാണനാ ണ്‌ ചിത്ര അത്രക്ക് ഇഷ്ട്ടമാണ് ചിത്രയെ 🥰🥰🥰🥰🥰🥰

  • @motherslove686
    @motherslove686 Рік тому +3

    ചിത്ര ചേച്ചി പാടുന്ന ഭക്തിഗാനങ്ങൾ കേൾക്കാൻ എന്തൊരു രസമാണ്!

  • @Musiclover-755-pv
    @Musiclover-755-pv Рік тому +4

    ചിത്ര ചേച്ചിയെ വളരെ വളരെ ഇഷ്ട്ടമാണ്. ഞാനും കരഞ്ഞു പോയി. നല്ലെ ആരോഗ്യത്തോടു കൂടി എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️🙏🙏

  • @naveenkp2080
    @naveenkp2080 Рік тому +1

    ENIKKUM ishttam chechiye

  • @indirasathees9537
    @indirasathees9537 Рік тому +15

    Happy birthday Chithra 🎂🎉❤️ stay blessed always 🙏

  • @dcm903
    @dcm903 Рік тому +2

    ❤❤❤❤ചിത്ര ചേച്ചി❤❤❤❤

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 Рік тому +4

    Chithra, Vanambadi ... A Great, Humple and simple Personality. 🙏👏👌👍🌹

  • @sarathlallal2318
    @sarathlallal2318 Рік тому +1

    Chithra chechi karanjenkilum athinekalum chunk potiyathu nammude thaanu ❤ love u chechiii 🥰

  • @ranjusuresh2845
    @ranjusuresh2845 Рік тому +11

    പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി 🥰🥰🥰🍬🍬🍬🍬

  • @chithrajp2979
    @chithrajp2979 Рік тому +2

    Happy Birthday 🎂 Chithra Chechi.❤❤❤❤❤..... Njanum Chithira Nakshathrathil janicha Chithra anu.....

  • @madhugp
    @madhugp Рік тому +21

    Happy Birthday dear K S Chitra ! where talent, simplicity and excellent behavior converged in a human!

  • @snehamolvarghese4897
    @snehamolvarghese4897 Рік тому +1

    ഹാപ്പി ബിർത്തഡേ

  • @prakashanpillai7487
    @prakashanpillai7487 Рік тому +1

    Very very correct Chitraji in simple & humble.

  • @minimanoj2101
    @minimanoj2101 Рік тому +2

    Chithra chechi orayiram pirannal asamsakal.oru pravasyam onnu kananam ennu orupad agraham und.

  • @dr.sarikaep7382
    @dr.sarikaep7382 Рік тому +1

    കരയിച്ചല്ലൊ...

  • @sum1058
    @sum1058 Рік тому +18

    പിറന്നാൾ ആശംസകൾ❤❤

  • @poornimaskurup1817
    @poornimaskurup1817 Рік тому +3

    Happy birthday chithramma🎉🎊❤️❤️🥰🥰🥰🥰

  • @divyabibin08
    @divyabibin08 Рік тому +3

    Happy Birthday Chithrachechi🎉🎉🎊🎊

  • @aravindraj5114
    @aravindraj5114 Рік тому +19

    പിറന്നാളാശംസകൾ ചേച്ചി 🎂🎉

  • @divyan4191
    @divyan4191 Рік тому +2

    My late Wishes .. Happy Brithday day amme

  • @anildevanildev2729
    @anildevanildev2729 Рік тому +2

    chithra chechiyude chechi wish chythappol ente kannu niranjupoy ❤❤❤

  • @rajeshrajan3124
    @rajeshrajan3124 Рік тому +1

    ചിത്രചേച്ചിയുടെ ചേച്ചിയെ കൊണ്ട് ഒരു പാട്ട് പാടിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ

  • @jeenamargaret8673
    @jeenamargaret8673 Рік тому +9

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..❤

  • @pramodinit8474
    @pramodinit8474 Рік тому +7

    പിറന്നാൾ ആശംസകൾ ചീത്രേച്ചീ ഇനിയും ഒരു പാട് വർഷം ജീവിക്കട്ടെ. ചേച്ചീടെ പണ്ടത്തെ ഫോട്ടോ കാണുമ്പം നന്ദനമോളെ പോലുണ്ട്❤❤❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Рік тому +4

    ചേച്ചി കരഞ്ഞപ്പോൾ കരഞ്ഞു പോയി

  • @SUNFLOWER-zl8ui
    @SUNFLOWER-zl8ui Рік тому +1

    Happy birdthday.chithra.chechi.orupadishtamanu.

  • @anilar7849
    @anilar7849 Рік тому +1

    I too🤗 is chitiraa"😊

  • @NEWMEDIAmalayalam
    @NEWMEDIAmalayalam 10 днів тому

    ചേച്ചി ഉമ്മ 😢😢😢❤❤❤❤❤❤❤❤❤❤❤

  • @jijithajiji3733
    @jijithajiji3733 Рік тому +1

    മല്ലികാ സുകുമാരന്റെ ശബ്ദം പോലെചിത്രചേച്ചിയുടെ സിസ്റ്റ്ററുടെ സൗണ്ട്

  • @sahidasalim1754
    @sahidasalim1754 Рік тому

    Chithrachecheeeeeee.I loveyou So much♥️♥️♥️♥️♥️♥️Chechiyude nishkalankamaya chiri👌💯♥️🌹🌹🌹🌹🌹🌹🌹🌹

  • @aswinmohan2355
    @aswinmohan2355 Рік тому +3

    Happy birthday chithra chechi

  • @simistatus
    @simistatus Рік тому +1

    So sweet♥️

  • @gy5os
    @gy5os Рік тому +6

    അയ്യോ.... ചിത്ര ചേച്ചി കരഞ്ഞു 😢❤❤

  • @jallushid8312
    @jallushid8312 Рік тому +1

    Eee chechi oke ulla natil janikkan sadhichu ennagh thanne sandosham❤❤ nammude sokqtya ahankaram

  • @rajeshkiran7084
    @rajeshkiran7084 Рік тому +1

    മലയാളികളുടെ ചിത്ര ചേച്ചി ❤️

  • @darlynair252
    @darlynair252 Рік тому +1

    Happy birthday chitra chechi. Would like to meet you once.

  • @lekshmil107
    @lekshmil107 Рік тому +3

    Happy birthday chithra sister

  • @Fankingsavior99
    @Fankingsavior99 Рік тому +9

    ചിത്ര ചേച്ചി കരയുന്നത് കണ്ടു... ഡ്യൂട്ടിയിൽ ആയെരുന്ന ഞാനും കരഞ്ഞു

  • @sajeevkumars9820
    @sajeevkumars9820 Рік тому +1

    ബീന ചേച്ചിക്ക് ഇതു പോലെ അന്യതിയെ കിട്ടിയതിൽ ഭാഗ്യ, 🙏

  • @anitsree
    @anitsree Рік тому +8

    Happy birthday, Chithra.... May you be blessed more and more.... ❤

  • @bhadhrasree5163
    @bhadhrasree5163 Рік тому +1

    Checheeee 🙏🙏🙏🙏🙏♥️🥰

  • @dinveeinsongs296
    @dinveeinsongs296 Рік тому +2

    3.45 Chitra got tears😢...only she knows what she is going through.

  • @daisyjacob7232
    @daisyjacob7232 Рік тому +1

    Njanum karanju, love you chitrachechi❤❤🎉

  • @turbovpn6422
    @turbovpn6422 Рік тому

    ഹാപ്പി ബർത്തഡേ ചിത്ര മാം

  • @msarchana1482
    @msarchana1482 Рік тому +2

    Happy Birthday ചിത്രചേച്ചി

  • @lekhap91
    @lekhap91 Рік тому

    എൻ്റെ മകളും കർക്കിടക മാസത്തിലെ ചിത്തിര നക്ഷത്രമാണ്. അവളും അത്യാവശ്യം നന്നായി പാടും.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Рік тому

    ചേച്ചി love u🥰🥰ഉമ്മ. ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰

  • @vijendraviji9415
    @vijendraviji9415 Рік тому +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿