ബ്രിട്ടാസ് അറിയണം; ചൈനയിലെ അല്ല, കുംഭ്മേളയിലെ എഐ.
Вставка
- Опубліковано 8 лют 2025
- ചൈനയിൽ എഐ, ഇന്ത്യയിൽ കുംഭ്മേളാ സ്നാനം എന്നൊക്കെ കരുതുന്നത് വിവരക്കേടാണ്. സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് മനസ്സിലാക്കണം, ചൈനയിൽ മാത്രമല്ല ഇന്ത്യയിലും എഐ ഉണ്ടെന്ന്. മതചടങ്ങായ മഹാകുംഭ് മേളയിൽ വരെ നാം എഐ ഉപയോഗിക്കുന്നുണ്ട്.
#kumbh #kumbhmela #mahakumbhmela #johnbrittas #cpim #sahaiyak #ganga
ബ്രിട്ടുവിനു അർഹിക്കുന്ന മറുപടി കൊടുത്ത ശ്രീജിത്ജിക്കും മേജർസാബിനും നന്ദി, നമസ്കാരം 🙏
കലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് വൈറസ് തലയിൽ ചുമന്നു നടക്കുന്നവർക്ക് ഭാരതത്തിന്റെ മഹിമ മനസ്സിലാക്കി കൊടുക്കുവാൻ സഹായിച്ച ശ്രീജിത്തിന് അഭിനന്ദനങ്ങൾ...ചൈനയിൽ ആണ് ഈ അഭിപ്രായപ്രകടനം നടത്തിയിരുന്നെങ്കിൽ ബ്രിട്ടസ് ഇപ്പോൾ പരലോകത്തു എത്തിയേനെ....
Well explained thank you
Rss ആശയങ്ങൾ ആയിരിക്കും പിന്നെ ഈ കാലത്തിനു യോചിച്ചത്😂
പരലോകത്ത് വിശ്വാസമില്ലാത്ത അവരെ അവിടെ കേറ്റ്വോ ?!
@@shanpaul178അല്ല ആദവും ഹലുവയും ആയി യോജിപ്പിച്ചത് കുറച്ചു ഗോതമ്പു പൊടിയുമായി വന്നു 🤣🤣
@VineeshNair-h1j ആ പ്രതീക്ഷിച്ച മറുപടി. ജീവിതത്തിൽ മതം അല്ലാതെ , മതത്തിന്റെ കണ്ണിൽ കൂടി അല്ലാതെ നിനക്കു ഒന്നും ചിന്തിക്കാൻ പറ്റില്ലേ.കഷ്ടം..
ഞാൻ ശ്രീ ബ്രിട്ടാസിനെ നമിക്കുന്നു. അയാൾ കാരണം ഇത്രയും വിവരങ്ങൾ സാധാരണക്കാർക്കായി ശ്രീ ശ്രീജിത് പണിക്കർ മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചല്ലോ😂
😆👌👏👏👏
Comparing apples with oranges ആണ് ശ്രീ ശ്രീജിത് പണിക്കർ 10 മിനിറ്റ് എടുത്തു ചെയ്തതെന്ന് സാധാരണക്കാരിൽ കുറച്ചു പേർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു.
പൊട്ടാസ് ചെയ്തതും അതുപോലെ @@SeanCleetus
@@SeanCleetusNinakk manasilaayttille appo 😂
Definitely
ആയിരം ബ്രിട്ടാസ് മാരുടെ വിമർശനങ്ങൾക്ക് ഈ ഒരേ ഒരു ശ്രീജിത്ത് പണിക്കരെ വേണ്ടു , ജ്ഞാനം ഈശ്വരീയ സുകൃതമാണ് സ്യൂട്ടാസ്
ഇത്രയും നല്ല അറിവ് പറഞ്ഞ 'ശ്രീജിത്ത് പണിക്കർക്ക് വളരെ നന്ദി
super - ''' ശ്രീ ശ്രീജിത് പണിക്കർ - അഭിനന്ദനങ്ങർ - അങ്ങയുടെ നാവിൽ വിളങ്ങുന്ന സരസ്വതി ദേവി എന്നും അനുഗ്രഹിക്കട്ടെ: എല്ലാവർക്കും ഒരു eye opener ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Same thought here. 😊
Good morning sir. Thanks for the detailed information. May the kumbhaMela be a grand success. 🙏 jai hind
😢
Thank you Sir🙏ഇപ്പോളാണ് മനസ്സ് ഒന്ന് റിലാക്സ് ആയത് കാരണം എന്നെ പോലെയുള്ള സാധാരണ ആളുകള്‍ക്ക് ഇവര്‍ക്കൊന്നും മറുപടി നല്‍കാന്‍ സാധിക്കുന്നില്ല 😢😢
Super👍👍👌👌
Yes, correct . well done sir.
🙏 ശ്രീജിത്ത് പണിക്കർ, നല്ലൊരു മറുപടി ആണ് കൊടുത്തത്, ഇത്രയും അറിവ് കുംഭമേളയെ കുറിച്ച് തന്നറ്റിനും നന്ദി, 👍
ശ്രീജിത്തേ ഇവനൊന്നും മറുപടി കൊടുത്തതു കൊണ്ട് പ്രയോജനമില്ല.
Avan MISSIONARY kaarude AGENT aanu.... COMMIKALKK atu ariyillya...
കാര്യമുണ്ട് .ഈ നിസ്സംഗതയാണ് നമ്മുടെ ഇന്നത്തെ ദു:സ്ത്ഥിതിക്കുകാരണം
അവൻ നന്നാവാൻ അല്ല. ആരും മറുപടി കൊടുത്തില്ലെങ്കിൽ അവൻ പറഞ്ഞത് ശരിയാണെന്ന് വരില്ലേ.
ഉചിതമായിട്ടുള്ള ഒരു മറുപടി വിശദമായിട്ട് പഠിക്കാത് വന്ന ബ്രിട്ടാസിനു കൃത്യമായ ഒരു മറുപടി താങ്കൾക്ക് കൊടുക്കാൻ കഴിഞ്ഞതിൽ വളരെ നന്ദി 🙏🙏🌹
ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും പറയുന്നവരിൽ രാജ്യവിരുദ്ധരെ കണ്ടെത്താൻ Al ഉപയോഗിക്കണം.
നല്ലൊരു മറുപടി ❤❤❤ thanks ശ്രീജിത്ത് sir,
സനാതന ധര്‍മം ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളില്‍ ഉള്ളതുകൊണ്ട് brittas പൊട്ടത്തരം വിളിച്ച് പറഞ്ഞിട്ടും ഇനിയും ജീവിതം ബാക്കി!!!!!
ചൈനയില്‍ ആയിരുന്നു എങ്കില്‍ 😭😭😭
പണിക്കർ ജി 🙏
പൊട്ടൻ പൊട്ടാസിനെ വിടുക ഇത്രയും വിപുലമായ ഒരു പരിപാടിയേപറ്റി ഏത് രാജ്യത്തിനാണ് ആലോചിക്കാൻ കഴിയക. നടത്തിപ്പ് വിടുക. പൊട്ടിസിന്റെ കുരു പൊട്ടട്ടെ
നന്ദി ജി
👌👏👏👏💐💐💐🙏
ഒരു മുരട്ട് കമ്മ്യൂണിസ്റ്റുകാരന്റെ മാനസിക നിലവാരം കൊണ്ടു നടക്കുന്ന ബ്രിട്ടാസിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ശ്രീജിത്ത് പണിക്കരുടെ ഈ ശാസ്ത്രീയ വിശദീകരണം ഭാവാത്മകമായി ചിന്തിക്കുന്നവർക്ക് വലിയ പ്രയോജനമായി. നന്ദി ശ്രീ. ശ്രീജിത്ത് പണിക്കർ.!
പൊട്ടൻ പൊട്ടസിന്റെ പൊട്ടത്തരംപറയുന്നതിനെ ഒരു പൊട്ടത്തരമായി കണ്ടാമതി
ബ്രിട്ടസിനോട് നന്ദി പറയണം.
കുംഭമേളയിൽ ഇത്രയും
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടിട്ടുണ്ട് എന്ന് ശ്രീജിത്ത് വിശദമായി പറഞ്ഞപ്പോൾ ആണ്
എന്നെപ്പോലെയുള്ള
സാധാരണ ജനങ്ങൾ അറിഞ്ഞത്.
നന്ദി ശ്രീജിത്ത്,
നന്ദി ബ്രിട്ടസ്
സന്തോഷം ഉണ്ട് സാർ മറുപടി നന്നായി ❤ താങ്ക്യൂ മേജർ രവി സാർ മറുപടി കണ്ടൂ വളരേ സന്തോഷം ❤
Great sreejithji
ഇത്രയും സ്വാതന്ത്ര്യം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്നതാണ് അപകടം എന്ന് തോന്നുന്നു.
"ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം"! ഇന്ത്യയിൽ എന്തുണ്ട് എന്നു നോക്കുന്നവർക്കല്ലേ, ഇവിടെ ഉള്ളതൊക്കെ കാണാനാകൂ! ഇവന്മാർക്ക് എപ്പോഴും ഇവിടെ എന്തില്ല എന്നു നോക്കി നടക്കാനല്ലേ അറിയൂ! ചൈനയിൽ കാണാത്തതു പലതും ഇവർ കേരളത്തിൻ നൽകിയിട്ടുണ്ടല്ലോ; നോക്കു കൂലി, ഹർത്താൽ, ബന്ദ് ...... അങ്ങനെ പലതും!
😂😂😂😂😂😂😂😂😂😂😂😂 പൊട്ടാസ്....... "
പിന്നേ കത്തിക്കൽ
എല്ലാവരുടെയും ശ്രെദ്ധ എവിടെയായിരുന്നു എന്ന് നമ്മൾ കണ്ടു. കേരളമാധ്യമങ്ങൾ അത്രെയും വലിയ കുംഭമേളയിൽ പോയിട്ട് കടലയും ഐസ്ക്രീംമും വിറ്റു നടക്കുന്ന ഒരു പെണ്ണിന്റെ സൗന്ദര്യവും പറഞ്ഞു നടക്കുകയായിരുന്നു അല്ലോ.. കേരള മാധ്യമം ധർമം.
പൊട്ടാത്താസ്😮
AI kovindan
ബ്രിട്ടാസേ നീ ഒരു വലിയ BIG ZEERO ആയി മാറുന്നു 🤪🥵☠️ ഭാരത് മാതാ കീ ജയ് 🙏🇮🇳🌹🇮🇳🇮🇳🇮🇳💯
Mathiyayadappttase
ബ്രിട്ടാസേ, വിദ്യാഭ്യാസം നല്ല സംസ്‌കാരത്തിനു ഉപകാരപ്പെടണം.നിങ്ങൾക്ക് നല്ല കുപ്പായമിട്ടു നടക്കാൻ യോഗമുണ്ട്. പക്ഷെ നല്ലത് പറയാൻ പാർട്ടി മാറേണ്ടിവരും.
വായിൽ നിന്നും നല്ലത് വരണമെങ്കിലും നല്ല സംസ്കാരത്തിൽ ജനിക്കണം, ചൈന പൊട്ടാസിന് അതിനും യോഗമില്ല!!!
That's the bane of this Country !
There are millions who suck the blood out of our Motherland like leeches, but, position their allegiance somewhere else !
അയ്യോ വേണ്ട
Ayaalk nalla vidyabhyaasam undo? Entha vidyabhyasa yogyatha?
വിവരം വെക്കാന്‍ പാർട്ടി മാറേണ്ടി വരും.
വളരെ മനോഹരമായി മനസ്സിലാക്കി കൊടുത്തു ബ്രിട്ടാസ് കമ്മിക്ക്.. 👍👍👍
പൊട്ടാസ് എന്തോ സംഭവമാണെന്ന് അവന്റെ തോന്നൽ. കുംഭമേള കണ്ടു കണ്ണ് ചീറ്റി പോയി. ഇതു ഹിന്ദുവിന്റെ രാജ്യമാണ്. ജയ് ഭാരത്.
എന്തു കൊണ്ടും പണിക്കാരെക്കൾ ഉഷാറാണ്
വിവരക്കേടിൻ്റെ കാര്യത്തിൽ ആണോ@@ibrahimkunhi8789
പൊട്ടാത്താസ്😂
വിഡ്ഢികളുടെ പുലമ്പലുകൾ അവഗണിക്കുകയാണ് നല്ലത്. പക്ഷേ, ഈ മഹാൻ രാജ്യസഭാംഗമായതുകൊണ്ട് തക്ക മറുപടി ആവശ്യമാണ്. ശ്രീജിത് പണിക്കർക്ക് അഭിനന്ദനങ്ങൾ 🌹
ശരിയായ മറുപടി 'ജയ് ഭാരതം .....
ശ്രീ ജിത്തിന് നന്ദി നമസ്കാരം മിടുക്കൻ. .Thank you❤❤❤
Super Mr Sreejith, well explained, A big salute to you 👍👌👍
ഡിയർ mohan dont praise him more. Ok
@@Abdunnasar-r7ranyone don't trust sudapi ok 😂😂
A I കണ്ടുപിടിച്ചവൻ ആദ്യം വന്നു മുങ്ങിക്കുളിച്ചു പോയി, അപ്പോഴാ കമ്പ്യൂട്ടർ വന്നപ്പോൾ ബകൻ ബകൻ എന്ന് പേടിച്ചരണ്ട് നിലവിളിച്ച പൊട്ടാസ് ,
🤣🤣🤣🤣🤣🤣🤣
Pottas will not understand what ever we explain. He got MP as someone gift
👌👌🥳🥳🥳🤣🤣🤣😂😂😂😂
👌👌👌👌
👌👌👌 ബിൽ ഗെയ്റ്റ്സ് ഇവന്മാരുടെ സ്റ്റഡി ക്ലാസ് കേൾക്കാൻ ആണോ വന്നത് എന്ന് പൊട്ടാസിനും കൊഴിന്ദനും സംശയം ഇല്ലാതില്ല...
അവനു വയർ നിറച്ചു കൊടുക്കു Srrjithji👌
ശ്രീജിത്ത് ജീ യ്ക്കും രവി സാറിനും നന്ദി സസ്നേഹം 😍😍😍 sree
ശ്രീജിത്ത സർ നമസ്തേ' ബ്രട്ടാസ് സാറിന് വയർ നിറച്ച് കൊടുത്തതിന് വളരെ നന്ദി
.
Sir venda avanathinulla arhathayilla.
ബഹുമാനപ്പെട്ട ശ്രീജിത്ത്, ആ "ബാലക്ക് ബുദ്ധി" ക്ക് ഇപ്പൊ വയറു നിറഞ്ഞു കാണും. അതെന്തോ ആകട്ടെ, ഇത്രയധികം വിവരങ്ങൾ പ്രേക്ഷകകർക്കായി പങ്കുവച്ചതിന് നന്ദി. അഭിനന്ദനങ്ങൾ പ്രിയ ശ്രീജിത്ത് 🙏🙏🙏
ബലേ ഭേഷ് !കുംഭമേളയിൽ പങ്കെടുക്കുന്നത് ബുദ്ധിയും വിവേകവും ഉള്ളവരാണെന്ന് 'മനസ്സിലാക്കാൻ നല്ല ഒരു മനസ്സു വേണം ബ്രിട്ടാസേ .
അഭിപ്രായ മത സ്വാതന്ത്രം ഇല്ലാത്ത മധുര സുന്ദരമായ ചൈന പോലെ ഉള്ള ഭരണമാണ് നമ്മുടെ ബ്രിട്ടു അണ്ണൻ സ്വപ്നം കാണുന്നത്. അതാണ് നമ്മുടെ കേരള കിം ജോങ് ഉൻ നടപ്പാക്കാൻ ശ്രമിക്കുന്നത്...
Sreejith
Hats off to you. You slammed it 👏🏻👏🏻👏🏻
ഇങ്ങനെ സ്വതന്ത്രമായി ഗവൺമെൻറിനെ വിമർശിക്കാനും ചൈനയിൽ സാധ്യമല്ല പൊട്ടാസേ !
Well done Sreejith ! 👏👏👏👏💖💖💖💖💖
ആമാശയത്തിന്റെ അവസാന ഭാഗം കൊണ്ട് സംസാരിക്കുന്ന ബ്രിട്ടാഴ്സിനെ പോലെയുള്ളവന്മാർ ഇതും പറയും ഇതിനപ്പുറവും പറയും ആസനം താങ്ങിയും കാലു നക്കിയും കൊടുത്ത് പദവിയിൽ കയറിയവൻ അതേ പറയൂ അത് അവന്റെ സംസ്കാരമാണ്
On 🎯💯👏👏👏
ബ്രിട്ടാസിൻ്റെ പേരിനുമുമ്പായി ശ്രീ ചേർക്കരുത്
വിവരദോഷിയുടെ പേരിന്റെ കൂടെ ശ്രീ ചേർക്കരുത് അവർക്ക് വേദനിക്കും
അവൻ ആർക്കൊക്കെ എന്തൊക്കെ കാഴ്ച്ച വെച്ചിട്ടാണ് ഈ പദവിയിൽ എത്തിയതെന്ന് അവന്റെ വീട്ടിലെ പെണ്ണുങ്ങളോട് ചോദിച്ചാൽ അറിയാം.
പൊട്ടാത്താസ്
Well done 👍 Mr.Sreejith
👏👏👏👏👏👏👌👌👌👌👌❤തികച്ചും ആധികാരികമായും സഭ്യമായും എന്നാൽ വ്യക്തമായും കുറിയ്ക്ക് കൊള്ളുന്ന വാക്കുകൾ കൊണ്ട് എപ്പോഴും വസ്തുനിഷ്ഠമായി കാര്യങ്ങൾ വ്യക്തമാക്കുന്ന ശ്രീ. ശ്രീജിത് പണിക്കർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ . ആ നാവ് കൊണ്ട് ഉള്ള വാഗ്ധോരണികൾ ഇനിയുംഅനുസ്യൂതം പ്രവഹിക്കട്ടെ❤
മറുപടി. കൃത്യമാണ് അഭിനന്ദനങ്ങൾ ജീ.
ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ 👍🤝
ഞാൻ ഈ കമ്മി പൊട്ടാസിന് നന്ദി പറയുകയാണ് അയാൾ ഇങ്ങനെ പറഞ്ഞു കൊണ്ടാണല്ലോ ശ്രീ ശ്രീജിത്ത് ഇത് ഇത്ര വിശദമായി പറഞ്ഞത് 👍❤️
ശ്രീജിത് സാറിൻ നന്ദി
വിവരം കെട്ട അവനെപ്പോലെ ഉള്ളവൻ മാരെ ആര് ശ്രദ്ധിക്കുന്നു.
കുംഭ മേള വലിയ വിവരം സമ്പദിക്കുന്ന വല്ല സാധനവും ആയിരിക്കും 😂. കുറെ എണ്ണം വിവരക്കേടും വിശ്വസിച്ചു നടത്തുന്ന വട്ട് 🤣
@antonygipson6120 അത് തന്നെപ്പോലെ ഉള്ള ചിലർ ക്ക് ഈ ഭാരത സംസ്കാരത്തോട് തോന്നുന്ന അസഷ്ണുത ആണ്. അതിന് മരുന്ന് ഇല്ല. ഇങനെ കടിച്ചമർത്തി കഴിയാതെ പറ്റൂ.
@@antonygipson6120 ee comment il ode ne samathichu ne oru potan anu ane🤡🤡
Alla pinne, pottanmaarude party alle ee cpm
@@antonygipson6120aano kunje, karayenda ketto, kanneerinu nalla vilayaa, oru pukazhthu paattu edukkatte, govt joli kittum keralathil
ശ്രീ ശ്രീജിത് പണിക്കർ താങ്കൾക്കും എല്ല നന്മകളും നേരുന്നു
ബ്രിട്ടാസിനെയൊക്കെ അദ്ദേഹം എന്ന വാക്ക് കൊടുത്ത് പറയണത് അദ്ദേഹം എന്ന വാക്കിനോടുള്ള അപമാനമാവും.
കമ്പ്യൂട്ടർ തച്ചു പൊളിച്ച് ബ്രിട്ടാഷനും പാർട്ടിക്കും എഐയോട് എന്ത് സ്നേഹം
അടുത്ത. വീട്ടിലെഅച്ചായനെ. അപ്പ. എന്നുവിളിക്കുന്നവൻ. ഇതിന്റെ
അപ്പുറവും. പറയും.
യഥാർത്ഥ അപ്പൻ അടുത്ത വീട്ടിലെ ചേട്ടൻ ആണെങ്കിലോ പറയാൻ പറ്റുമോ
വിവരമില്ലായ്മ ഒരു കുറ്റമല്ല നമ്മുടെ രാജ്യത്ത്.. തുടരൂ ബ്രിട്ടസ്..❤❤
ബ്രിട്ടാസ് ചേട്ടനു ഇതിനെ പറ്റി ഒന്നും വലിയ ധാരണ ഇല്ല. ബ്രിട്ട്ടാസ് ചേട്ടൻ ഇപ്പൊ ചൈനയിൽ ആരുന്നേൽ തല പോയേനെ അവിടെ ഇങ്ങനെ പറയാൻ ഉള്ള ഫ്രീഡം പോലും ഇല്ല. ജനാധിപത്യ രാജ്യവും അത് ഇല്ലാത്ത രാജ്യവും തമ്മിൽ compare ചെയ്യുന്നു.
In China no election. Britas not appear to the election or an examination or a PSC test.
നല്ല ഒരു അറിവ് പകർന്നു ഈ വീഡിയോ കണ്ടവർക്ക്...ശ്രീ ....അഭിനന്ദനങ്ങൾ
പറയാനുള്ളത് അത് മുഖത്ത് നോക്കി പറയുക തന്നെ ചെയ്യും 💚💚💚💚💚💚💚
നന്ദി ശ്രീജിത്ത്. അറിയില്ലാത്ത പലതും പറഞ്ഞു തന്നതിന് 👍
❤❤excellent excellent ' excellent reply to this anthem kamee
ശ്രീജിത്ത്... സമാധാനമായി... വയർ നിറച്ചും കൊടുത്തു...
മിഷണറി മൗദൂതി മതപരിവർത്തന സാഹിത്യം വിളമ്പി സംഘടിത മതമൗലീക വാദികളുടെ ആസക്തിയെ തൃപ്തി പെടുത്തുക മാത്രമാണ് ഇന്ന് ഇടത് വലത് രാഷ്ട്രീയ കക്ഷികളുടെയും മാദ്ധ്യമങ്ങളുടെയും അടവ് നയം. 🙏👍
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കഴിഞ്ഞ ഒറ്റ മാസം കൊണ്ട് ലോകത്ത്
40 ലക്ഷത്തോളം പേർ ഹിന്ദുവായി... അതിന്റെ ചൊറിച്ചിൽ ആണ്... പതുക്കെ മാറിക്കോളും... ജയ് ഹിന്ദ്🚩🚩❤❤
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി ബ്രിട്ടാസിനു കൊടുത്ത മറുപടി 👌
Thankyou Sreejith.
Thanks brittas actually I am getting prepared to attend MAHAKUMBHAMELA because of your statement Mr.Sreejith sir explained everything about it🙏
സൂപ്പർ ഇതാണ് യഥാർത്ത മറുപടി അഭിനന്ദനങ്ങൾ ശ്രീജിത്ത്
👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇതാണ് മറുപടി 👏👏👏👏👏
അയാൾ പൊട്ടനായിട്ടല്ല, അനുയായികളെ പൊട്ടൻമാരായി തന്നെ നിലനിർത്തണമല്ലോ. എങ്കിലല്ലേ ഇവൻ മാരുടെ വയർ നിറയൂ
അതാണ് സത്യം.
@@udayakumarps5581 ഇതൊന്ന് ബ്രഹ്മണനെ കുറിച്ച് ചിന്തിച് നോക്കിയേ 🤣
ശ്രീജിത് ഉരുളക്ക് ഉപ്പേരി നന്ദി.
ഇതാണ് പക്വത
Excellent reply to brittas👍
മറ്റൊരു മതത്തെ കുറിച്ചും ബ്രട്ടാസ് ഇങ്ങനെ പറയില്ല. അതിനുള്ള ഉറപ്പ് ബ്രട്ടാസിന്റെ ---------- നെ ഇല്ല.
ഇതൊക്കെയാ കൃത്യമായ വിവരങ്ങൾ. കേട്ടുമനസ്സിലാക്കൂ
വിപ്ലവ സിംഗമേ.. സഖാവേ 👍
Well said Sreejith.
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്ന അറിവിൻ്റെ നിറകുടമായ ശ്രീജിത്ത് പണിക്കർക്ക് എണ്ണിയാൽ തീരാത്ത നന്ദി...❤
പൊട്ടാസ് ജോൺ പൊട്ടാ സ്.. മുട്ട കഴിഞ്ഞാൽ രണ്ടാമത്തെ...കേരളത്തിലെ വിവരദോഷിയാണ് പൊട്ടാസ്😢😢😢😢
ബ്രിട്ടാസ് എന്ന ഭയങ്കരമാന ബുദ്ധി ജീവിയുടെ എല്ലാ ആയുധവും പണിക്കർ നിഷ്പ്രഭമാക്കി 👍👍👍👌
Excellent, Sreejit. Thanyou. 🎉
🙏🏻👍🏻🙏🏻👍🏻👌🏻👌🏻👌🏻 സൂപ്പർ ശ്രീജിത്ത് പണിക്ക ചേട്ടാ
Well said it bro ❤
ശ്രി ജിത്ത് പണിക്കർ നല്ല വ്യത്തിയിൽ സംസാരിച്ചു
പെട്ടാ സിന് മനസ്സിലായി കാണം ന്ന് വിചാരിക്കാം
ചൊറിയും കുത്തി ഇരിക്കുന്ന അണ്ണൻ ബ്രിട്ടാസിന് ഇതൊക്കെ എങ്ങനെ മനസ്സിലാകും ?😮
Karthavinte paniyanu. Palliyile kapyarayi aduthu thanne korakane kanam.
വെരി. ഗുഡ്. ശ്രീജിത്. സാർ. 👍.
Explained well, Sree👍 👏
💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓Hare Krushna Hare Krushna, Krushna Krushna Hare Hare 🙏💓🙏Raadhe Raadhe 💓❤️💓
Well said, Sreejith❤
Very good sir 🎉🎉🎉 ബിഗ് സല്യൂട്ട്
Super sreejith very good information and we'll explained.
ഇങ്ങനെ പറയാൻ വിവരമുള്ള ഒരാൾ ഉണ്ടല്ലോ ഈ നാട്ടിൽ. അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ🙏. ലോകത്തെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായി ഇറങ്ങുന്ന ഇത്തരം നീചജന്മങ്ങൾക്കെതിരെ രണ്ടു വാക്ക് പറയാൻ വിവരവും ബുദ്ധിയും ഉള്ള ആൾക്കാർ തന്നെ വേണം
Clear observation
വളരെ നന്നായി കാര്യം വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു. നന്ദി
HATS OFF TO SRIJIT FOR THE EXCELLENT RESPONSE 👌
പൊട്ടാസിനെ ആരും ശ്രദ്ധിക്കുന്നില്ല അതിന് വേണ്ടി ആണ് ഇതുപോലെ ഉള്ള അഭിപ്രായപ്രകടനം. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ഫൈനാൻസ് മിനിസ്റ്റർ നിർമല സീതാരാമൻ ജി പറഞ്ഞ മറുപടി തന്നെ ആണ് ബ്രിട്ടാസിന് കൊടുക്കാൻ ഉള്ള ഏറ്റവും നല്ല മറുപടി.
അദ്ദേഹം അമൃതാനന്ദമയി ദേവിയെ കുറിച്ച് ആസ്ത്രേലിയയിൽ പോയി ഗവേഷണം നടത്തിയതു പോലെ കുംഭമേളയെക്കുറിച്ച് ചൈനയിൽ പോയി ഗവേഷണം നടത്തട്ടെ. ഇതിനൊക്കെ മറുപടി കൊടുത്തിട്ട് കാര്യമില്ല. അടിക്കല്ലേ അമ്മാവാ, ഞാൻ നന്നാവില്ല സ്റ്റൈൽ ആണ്.
Great dear Sreejith Panicker n the clarification given by you regarding the comment from Mr. John Brittas is answered well. Great job n thanks. 🙏👌
ചാത്തപ്പനെന്ത് മഹ്ഷറ എന്ന പോലെ ബ്രിട്ടാസിനെന്ത് കുംഭ മേള.
ഫ്ലൈറ്റ് പിടിച്ചു സൗദിയിൽ പോയി ശൈത്താനെ കല്ലെറിയുന്നത് വിശ്വാസം. സ്വന്തം രാജ്യത്തിന്റെ പാരമ്പര്യം ഉറങ്ങുന്ന ഗംഗയിൽ പോയി മുങ്ങുന്നത് അന്ധ വിശ്വാസം.
എല്ലാ വിശ്വാസങ്ങളും അന്ധമാണ് . അതിൽ സ്വന്തം ദേശത്തിനും സമൂഹത്തിനു ഗുണമുള്ളതിനെ പുൽകുന്നത് സംസ്കാരം. അത്രേയുള്ളു.
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം
നല്ല വിവരണം
Thank u sir, ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന് 🙏
താരതമ്യം ചെയ്യേണ്ടത് ഒരേ ഗണത്തിൽ പെട്ട കാര്യങ്ങൾ തമ്മിലാണ്. അതുകൊണ്ടാണ് Never compare an apple with orange എന്ന പ്രയോഗം തന്നെ വന്നത്. ആൾക്കൂട്ടം ഉണ്ടായ കു ഭമേളയുമായി താരതമ്യം ചെയ്യേണ്ടത് ശരിക്കും ടിയാൻമെൻ സ്ക്വയർ ട്രാജഡിയാണ്. കുംഭമേളയിൽ കോടിക്കണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ എത്രയാളുകൾ മരിച്ചു എന്നതും ടിയാൻമെന്നിൽ എത്ര ആളുകൾ കൊല്ലപ്പെട്ടു എന്നും താരതമ്യം ചെയ്യുന്നതിൽ യുക്തിയുണ്ട്. കുംഭമേള എന്ന മതചടങ്ങും ചൈനയുടെ സാങ്കേതിക പുരോഗതിയും തമ്മിൽ തുലനം ചെയ്ത് ഒരിന്ത്യക്കാരൻ അഹങ്കരിയ്ക്കാൻ എന്തിരിക്കുന്നു.?
കുംഭപ്രള കാര്യങ്ങളെപ്പറ്റി നല്ലൊരറിവ് ഇപ്പോൾ ലഭിച്ചു.😊
പണിക്കർ അടിപൊളി മറുപടി
നല്ല മറുപടി നൽകിയതിന് അഭിനന്ദനങ്ങൾ 🌹🌹
🙏🏻നമസ്കാരം 💐ശ്രീ ✨💕👍🏻
കുടുംബത്തിൽ പല വിഷയങ്ങളും ഉണ്ടാവും. എന്ന് കരുതി സ്വന്തം കുടുംബത്തെ ഇകഴ്ത്തി അമ്മയെയും അച്ഛനെയും കുറ്റം പറഞ്ഞു നടക്കുന്ന മക്കൾ നാടിനും വീട്ടിനും ഒരു ഗുണവും ഇല്ലാത്തവരാണ്
ക൦പ്യൂട്ട൪വത്കരണത്തിനെതിരേ നിലവിളിച്ചവരാണു അവരെ വെറുതെ വിടുക!!!നന്നാകത്തില്ലാ എക്കാലവു൦..
വളരെ നല്ല മറുപടി സർ,