@@vaishakudma onnu po bro. Mahesh nte 7 ayilathu varilla tamil. Athu puri jagannadh item aanu. Vijay athil kurae okke oru fun aayittanu prabudeva kanichirikunne. But puri entire movie mahesh ne katta attitude maintain cheyipichittundu.
Ey chellom 😢 yennada panni vechrikkee 🤣..Aa realistic natural acting kaazcha vecha naatkaar aanu real legends 😂..As usual ellam poli aaytnd video also new experiments really looks good❤
ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് the ബെസ്റ്റ് ഇമ്പ്രേഷൻ എന്നത് ഒരു യാഥാർഥ്യം ആണ്. ഗില്ലി സ്റ്റോറി നമ്മുക്ക് മലയാളികൾ മുന്നിൽ എത്തിയത് തമിഴ് റീമേക്കിലൂടെ ആണ് അന്ന് മലയാളിക്ക് അറിയുക പോലും ഇല്ല അത് റീമേക് ആണ് എന്ന് ഏകദേശം ഒരു പതിറ്റാണ്ട് കഴിഞ്ഞു ഇന്റർനെറ്റ് വ്യപക ആയി അപ്പോഴേക്കും അത്രത്തോളം പ്രാവശ്യം ഗില്ലി മലയാളീസ് കണ്ടു കഴിഞ്ഞ്, അവിടെ ഒറിജിനൽ ആയി അന്ന് കമ്പരിസൺ ഇല്ലാത്ത മൈൻഡ് സെറ്റോടെ ആണ് കണ്ടത് അതാണ് ഇത്രയും സ്വീകാര്യത കിട്ടിയത് തെലുഗന്മാർ പറയുന്നത് അവരുടെ സൂപ്പർ ഹിറ്റിനെ വിജയ് കുളം ആക്കി എന്നാ
വിജയിൻ്റെ Excpressions ശോകം ആയിരുന്നു. തമിഴർക്ക് കുഴപ്പമുണ്ടാവില്ല. ലാലിൻ്റെയും ദിലീപിൻ്റെയും കോമഡി സീൻസ് കണ്ട് പരിചയിച്ച വർക്ക് എക്സ്പ്രഷൻസ് ഒക്കെ കോമഡിയായിരിക്കും. ഗില്ലി ഒറിജിനൽ കണ്ടിട്ടില്ല. പക്ഷേ പോക്കിരിയുടെ ഒറിജിനൽ കണ്ടിട്ട് മഹേഷ് ബാബു ആണ് Apt ആയി തോന്നിയത്.
Vijay de Gilli thanne telugu movie de remake aanenkilum tamil anu super ❤ mahesh babu nte mukhathu oru expression um varatha pole anu. Same case anu pokkiri de karyathilum
Okkadu ok athu mahesh superyaakunathinu munbulla film aanu. Athu oru sadha film aayitaanu avar potray cheythekunathh, ghilli pakshe oru pakka mass padam aayittanu cheythirikunne. Pinne vidyaji music padathine elevate cheythatundu. Pakshe ponnu bro pokiri tamil😂 onnum pokki varalle mahesnte pokirikku thazhe aanu vijay. Prabu deva vijaye oru komali aakiyaanu potray cheythekunnathh. Ennal puri janganadh agane alla in and out padam theeruna vare Mahesh katta attitude mainatain cheythaanu poyirikunne even matte dol dol song thanne onnu kandu nok vijay okke comedy aanu aa songil. Mahesh okke vere level swag aanu athil.
Pokiri tamiloo chiripikalle😅, telugu industry thanne maati ezhuthiya film aanu pokiri. Mahesh and puri de career thanne maatiya padam Athrakku onnum variilla tamil version. Vijayde vettaikaram, velayudham pole oru padam.
Gilli itself is a remake from Telugu super star Mahesh Babu film okadu . Same with pokiri movie from Telugu, bodyguard remade from Malayalam, total 12 movies had been remade by Vijay, Vijay was like Bollywood films industry before 2012 he only do remakes from other film industries, always original films are best
@@SRGjr16 what about kushi, suswagatham, kaithi 150,subakankshalu, nuvvu vastavani , annavaram this are thalapathy's blockbuster movies telugu actors remake him movies... Thalapathy's last remake film velayutham it's remake from telugu film azad but your Telugu megastar, power start still remake from tamil movies and malayalam movies....listen brother remake it's not a big crime... Just stop like a childish fights....
@@vidyar4807 i only told about Mahesh babu and he only did one remake movie but Vijay remake several of Mahesh Babus blockbuster movies and remake to Tamil and Vijay fans simple critising Mahesh Babu like he had remake Vijay's movies and destroyed them , Why these Vijay fans are simply criticising Mahesh Babu and his expressions, in terms of acting both are equal and are not good actors actually these two don't know to act well, if Vijay fans want to real acting then go and watch, Mohanlal sir movies, Kamal Hassan sir movies, Suriya, Vikram are all better actors than Vijay.
ഒറിജിനൽ വേർഷൻ മഹേഷ് ബാബുവിന്റെ ഒക്കടു ആണ്. ഗില്ലി ഒക്കടുവിൻ്റെ റീമേക്കാണ് എന്നാലും ഒറിജിനൽ വേർഷൻ ഒക്കടുവിനേക്കാൾ 1000% സൂപ്പർ ആണ് ഗില്ലി. ഒറിജിനൽ വേർഷൻ ഒക്കടു മഹാ ക്രിഞ്ച് പടം ആണ് . മഹേഷ് ബാബു ശോകം മുഖത്ത് കറൻ്റ് അടിച്ചാ പോലും ഒരു എക്സ്പ്രഷൻ വരില്ല. ഗില്ലി ആണ് സൂപ്പർ പ്രത്യേകിച്ച് വിജയ് അണ്ണൻ്റെ പെർഫോമൻസ്🔥 പാട്ടുകളും ഗില്ലലിയാണ് സൂപ്പർ അപ്പടി പോട് , കൊക്കരക്കോ , വിദ്യാജി🔥🔥🔥 . GILLI allways 🔥🔥🔥
@@vishnuvichu6462 sathyam. Okkadu ghilli pole oru mass padam alle Same opinion aanu enikku pokiri. Telugu mahesh cheythinte thazhe aanu tamil. Mahesh aa padathil puri sherikkum upayogichittundu katta attitude aanu. Vijay ye prabu deva kurach okke fun aayittanu kaniche. Even dol dol paatu kandal thanne mansilavum mahesh attitude and vijays
@@vishnuvichu6462 njan vijay fan alla Vikram fan aanu olla kaaryam parayan vijay fan aavanam ennilla Gilli aanu okkaduvinekkal better okkadu cringe aayitt aanu enikku thonniyathu
ഈ പടം മുഴുവൻ കണ്ട കുട്ടിക്ക് ഒരു അവാർഡ് തരണം 🔥🔥🔥🤝🤝👍 ഗില്ലി വിജയ് അണ്ണൻ ഓടുന്നത് മാസ്സ് 💥💥 ഇങ്ങേര് ഒരു മാതിരി പേപ്പട്ടി ഓടിച്ചിടും പോലെ 😂😂😂ഇവര് ഇതൊക്കെ serious ആയിട്ട് ചെയ്യുന്നതാണെങ്കിൽ നല്ല ഇന്റർനാഷണൽ Comedy ആയിട്ടുണ്ട് 😌🙆പാവങ്ങളല്ലേ രാജ്യം മൊത്തത്തിൽ സാമ്പത്തിക പ്രശ്നമാണ് 😌🙆
Ghilli is itself a remake of our telugu movie okkadu.watch the original one first you will come to know the value of a original movie.In okkadu hero is our super star Mahesh Babu sir.
Remake ആണ് എന്ന് പറയുമ്പോൾ എല്ലാം കോപ്പി അടിക്കുന്നത് തെറ്റ് alle🙃 അത് കൊണ്ട് ആയിരിക്കും ഡയറക്ടർ ഡ്രെസ്സിലും ഡയലോഗിലും വരെ മാറ്റങ്ങൾ കൊണ്ട് വന്നേ 🙃വരെ മാറ്റങ്ങൾ കൊണ്ട് വന്നേ.. ഡയറക്ടർ brilliance 😹🔥 just insane 🗿
09:19 that legendary music....🤣
9:19 was epic 😅. That BGM and song 😌📿😁.
ഗില്ലി തന്നെ തെലുഗ് മൂവി Okkadu വിന്റെ റീമേക്ക് ആണ്. ഒർജിനലിനു മുകളിൽ നിൽക്കുന്ന റീമേക്ക് 👌
Yes... same like pokkiri
@@vaishakudma onnu po bro.
Mahesh nte 7 ayilathu varilla tamil. Athu puri jagannadh item aanu. Vijay athil kurae okke oru fun aayittanu prabudeva kanichirikunne. But puri entire movie mahesh ne katta attitude maintain cheyipichittundu.
@@vaishakudmaപോക്കിരി തെലുഗ് ആണ് കിടു 👌
@@akshay58666 no tamil best maheshinte mukath oru bhavavaum varilla pakka paalkuppi look
@@mysticguy9191 ninakk vatt ano😂😂😂 ariyan padillathond chothikkuva nee mahesh babu fan aayirikkum mahesh babu nalla shokam aanu mokath oru expressionism varilla paalkuppi look
9:19 😂💥💯 confirm she is stepsister
you got it
Valipss knows "The BGM" too!😅
@@elonman1616 Hub 🌚
*Prakash Raj in pandippada and ghilli is vere level* 🔥
2:55 loved the expression..😂
Guys epic scene 12:31😹😹
ലെ മലയാളീസ് :ഒരുമാതിരി പോക്രിത്തരം കാണിക്കല്ല് 🤭😂🤣
Dedication at its peak level..engineyaa emmathiri movie full kaanunne sammadhichu..😮😮 pinne presentation..polichu super 👍👍👍🔥
2:55 I like that expression 😅😅
Mood പോയി mood പോയി.. ഞാൻ പോയി Ghilli ഒന്നുകൂടി കാണട്ടെ..
Tamil Ghilli Movie വേറെ ലെവൽ 🔥💙
11:50 avande gas trouble maarikkitty 😂😂 epic
12:36 ithendha avide okke ighane😂ellarkkum lesham kawthukam kooduthalaa😂😂
9:20 epic 😂
ഒരു പടത്തെ നന്നാക്കി റീമേക്ക് ചെയ്യില്ല...
അല്ലെങ്കിലും ഇവന്മാർക്ക് ദുരന്തം ആയി എടുത്താൽ അല്ലേ സമാധാനം കിട്ടൂ 🥵🔥
Durandam aakiyillenkil avarkku manasamathanam kittilla avarkku
Gilli is remake
ഗില്ലി വേറെ ലെവൽ പടം ആണ്🔥
ഇത് ദുരന്തം 😂⚡
Gilli remake of runner mahesh babuvinte padam. but original runnerinekkal 100 % better aanu Gilli runner allso cringe
@@lachu-o4sഗില്ലി remake ആണെന്ന് അറിയാം⚡..
പിന്നെ മഹേഷ് ബാബുവിന് വലിയ expression ഒന്നും ഇല്ല...
@@lachu-o4sMahesh Babu have no expression 😂😂😂😂robot Babu 😂😂that's y no collection.gilli have more collection than robot babu expression okadu
@@blitlzgamer2924robot have better expression😂😂.Mahesh is a toy with zero expression🤣🤣
Gilli myranu
remake athilum vellye myru
Unga reaction and tamil speech Vera level(adi poli).keep it up❤
9:30:Ethu avante Stepsister aayikum😂😂😂
😂😂😂😂
Ey chellom 😢 yennada panni vechrikkee 🤣..Aa realistic natural acting kaazcha vecha naatkaar aanu real legends 😂..As usual ellam poli aaytnd video also new experiments really looks good❤
Aa Brother Sister Relation nu kodtha bgm😂😂 nerathe parayaan marannoi..uff😂
Beast anna😀💙🎉..
HI@@ammuappu2349
ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് the ബെസ്റ്റ് ഇമ്പ്രേഷൻ എന്നത് ഒരു യാഥാർഥ്യം ആണ്. ഗില്ലി സ്റ്റോറി നമ്മുക്ക് മലയാളികൾ മുന്നിൽ എത്തിയത് തമിഴ് റീമേക്കിലൂടെ ആണ്
അന്ന് മലയാളിക്ക് അറിയുക പോലും ഇല്ല അത് റീമേക് ആണ് എന്ന് ഏകദേശം ഒരു പതിറ്റാണ്ട് കഴിഞ്ഞു ഇന്റർനെറ്റ് വ്യപക ആയി അപ്പോഴേക്കും അത്രത്തോളം പ്രാവശ്യം ഗില്ലി മലയാളീസ് കണ്ടു കഴിഞ്ഞ്, അവിടെ ഒറിജിനൽ ആയി അന്ന് കമ്പരിസൺ ഇല്ലാത്ത മൈൻഡ് സെറ്റോടെ ആണ് കണ്ടത് അതാണ് ഇത്രയും സ്വീകാര്യത കിട്ടിയത്
തെലുഗന്മാർ പറയുന്നത് അവരുടെ സൂപ്പർ ഹിറ്റിനെ വിജയ് കുളം ആക്കി എന്നാ
ഏത് മഹേഷ് ബാബുവിന്റെ പടം ഒക്കടുവിനെ വിജയ് കൊളമാക്കി എന്നോ
വിജയിൻ്റെ Excpressions ശോകം ആയിരുന്നു. തമിഴർക്ക് കുഴപ്പമുണ്ടാവില്ല. ലാലിൻ്റെയും ദിലീപിൻ്റെയും കോമഡി സീൻസ് കണ്ട് പരിചയിച്ച വർക്ക് എക്സ്പ്രഷൻസ് ഒക്കെ കോമഡിയായിരിക്കും. ഗില്ലി ഒറിജിനൽ കണ്ടിട്ടില്ല. പക്ഷേ പോക്കിരിയുടെ ഒറിജിനൽ കണ്ടിട്ട് മഹേഷ് ബാബു ആണ് Apt ആയി തോന്നിയത്.
പടം റീമേക്ക് ചെയ്തിട്ട് ദുരന്തം ആക്കിയില്ലെങ്കിൽ സമാധാനം പോകുന്നവർ ആണ് പടം എടുത്തത് 🥵💥
പാവം മുത്തുപ്പാണ്ടി എങ്ങനെ ചെയ്ത Role ആ ഇത് എന്തുവാടെ... 😹
മാമ ധനലക്ഷ്മി എങ്കെ 🔥
😂❤
Last dialoge😂😂😂😂
പ്രകാശ് രാജ് ഒക്കെ വേറെ ലെവൽ 👌🔥🔥🔥 08:01
9:19 Yo WTF🤣chirich oopad vann
9:18 that Vyttila hub intro sound was intact 😂.
Thalapathy 🔥👑
Pirates of Caribbean theme 😂😂😂😂
Vijay de Gilli thanne telugu movie de remake aanenkilum tamil anu super ❤ mahesh babu nte mukhathu oru expression um varatha pole anu. Same case anu pokkiri de karyathilum
Okkadu ok athu mahesh superyaakunathinu munbulla film aanu. Athu oru sadha film aayitaanu avar potray cheythekunathh, ghilli pakshe oru pakka mass padam aayittanu cheythirikunne. Pinne vidyaji music padathine elevate cheythatundu.
Pakshe ponnu bro pokiri tamil😂 onnum pokki varalle mahesnte pokirikku thazhe aanu vijay. Prabu deva vijaye oru komali aakiyaanu potray cheythekunnathh. Ennal puri janganadh agane alla in and out padam theeruna vare Mahesh katta attitude mainatain cheythaanu poyirikunne even matte dol dol song thanne onnu kandu nok vijay okke comedy aanu aa songil. Mahesh okke vere level swag aanu athil.
Pokiri tamiloo chiripikalle😅,
telugu industry thanne maati ezhuthiya film aanu pokiri. Mahesh and puri de career thanne maatiya padam Athrakku onnum variilla tamil version. Vijayde vettaikaram, velayudham pole oru padam.
@@mysticguy9191 : mahesh babu nte ella film lum mukhathu ore expression anu. Pullikkaranekkal super actors telugu lu undu ennitum arhikkunna stardom avarku kittarilla
@@reshma8610 ivide expression vaari eriyunna pala actorsinekalum bedham. Pullide filmography set aanu script selection ⚡🙌
@@reshma8610 pinne vijayum bhaaki nadamar okke kathakali aanallo avarde padangalil. Ella star actorsum veliya expression ittu onnum alla abinayikunnathu avar avarde attitude throughout maintain cheyyum pinne mahesh acting same akaam karanam pulli look change cheyarilla same look aanu . Ippo rajni okke enth expression aanu kanikkaru ellam same alle.
Love you❤️keep going forward wid this cuteness apps💯❤️❤️😁
എന്നാലും എന്റെ അണ്ണാ അണ്ണന് ഈ ഗതി വന്നല്ലോ 😢😢
9:21 this seen 😂😂😂
ഒന്ന് ഗില്ലി.... മറ്റേത് പല്ലി 😂😂😂
😂😂😂😂
😂😂😂@@രായപ്പൻ-bgm
8:24 gandhiji de aparane kittittind 😂😂ath polichh😂😂
7:31 but there was a gun 😂😂😂
ഞാൻ വിജയ് ഫാൻ അല്ല പക്ഷെ ഈ സിനിമ ഭയങ്കര ഇഷ്ടം ആണ് "അതിനൊരു വില്ല്" 🥵🥵🔥🔥
Arjunar villu aan mishtar 😂
ഇത് അറിഞ്ഞ വിജയ അഭിനയം നിർത്തി
എന്നാപ്പിന്നെ ഇതിനൊരു വില്ല്, മറ്റേതിനൊരു വില്ല്.
ഏതിനൊരു വില്ല്
Athinoru vill, ithinoru vill, ivanode elle pudikkaath.
Thalapathy 💥
9:19 hell no 😂 😂
ഗില്ലി always ദളപതി ❤
Gilli itself is a remake from Telugu super star Mahesh Babu film okadu . Same with pokiri movie from Telugu, bodyguard remade from Malayalam, total 12 movies had been remade by Vijay, Vijay was like Bollywood films industry before 2012 he only do remakes from other film industries, always original films are best
Cry more..... 😅😅😅😅😅😢😢😢😢
@@vidyar4807 you are crying while I made true facts of Vijays early filmography
@@SRGjr16 what about kushi, suswagatham, kaithi 150,subakankshalu, nuvvu vastavani , annavaram this are thalapathy's blockbuster movies telugu actors remake him movies... Thalapathy's last remake film velayutham it's remake from telugu film azad but your Telugu megastar, power start still remake from tamil movies and malayalam movies....listen brother remake it's not a big crime... Just stop like a childish fights....
@@vidyar4807 i only told about Mahesh babu and he only did one remake movie but Vijay remake several of Mahesh Babus blockbuster movies and remake to Tamil and Vijay fans simple critising Mahesh Babu like he had remake Vijay's movies and destroyed them , Why these Vijay fans are simply criticising Mahesh Babu and his expressions, in terms of acting both are equal and are not good actors actually these two don't know to act well, if Vijay fans want to real acting then go and watch, Mohanlal sir movies, Kamal Hassan sir movies, Suriya, Vikram are all better actors than Vijay.
@@SRGjr16 🤣🤣🤣🤣so your vijay hater
Pwoli pwoliiii 😍
That BGM tho 🤣 iykyk
❤️❤️❤️
Climax cochin haneefa dialogue..😂😂😂
last dialogue 😂😂👌👌
hahahaha
ഒറിജിനൽ വേർഷൻ മഹേഷ് ബാബുവിന്റെ ഒക്കടു ആണ്. ഗില്ലി ഒക്കടുവിൻ്റെ റീമേക്കാണ് എന്നാലും ഒറിജിനൽ വേർഷൻ ഒക്കടുവിനേക്കാൾ 1000% സൂപ്പർ ആണ് ഗില്ലി. ഒറിജിനൽ വേർഷൻ ഒക്കടു മഹാ ക്രിഞ്ച് പടം ആണ് . മഹേഷ് ബാബു ശോകം മുഖത്ത് കറൻ്റ് അടിച്ചാ പോലും ഒരു എക്സ്പ്രഷൻ വരില്ല. ഗില്ലി ആണ് സൂപ്പർ പ്രത്യേകിച്ച് വിജയ് അണ്ണൻ്റെ പെർഫോമൻസ്🔥 പാട്ടുകളും ഗില്ലലിയാണ് സൂപ്പർ അപ്പടി പോട് , കൊക്കരക്കോ , വിദ്യാജി🔥🔥🔥 . GILLI allways 🔥🔥🔥
Because you are Vijay fan.
Mahesh padam annu adiyam kannuthu engil😬 Ee Abiprayam undavolla 🏃♂️
@@vishnuvichu6462 sathyam. Okkadu ghilli pole oru mass padam alle
Same opinion aanu enikku pokiri. Telugu mahesh cheythinte thazhe aanu tamil.
Mahesh aa padathil puri sherikkum upayogichittundu katta attitude aanu.
Vijay ye prabu deva kurach okke fun aayittanu kaniche. Even dol dol paatu kandal thanne mansilavum mahesh attitude and vijays
@@vishnuvichu6462 njan vijay fan alla Vikram fan aanu olla kaaryam parayan vijay fan aavanam ennilla Gilli aanu okkaduvinekkal better okkadu cringe aayitt aanu enikku thonniyathu
@@mysticguy9191 mahesh babu enth attittude 😂😂😂 pullieede mukath oru bhavavaum varilla atha attittude aayitt thonnunnath okkadu nalla bore aanu Gilli is better than okkadu Gilli kanumbo olla feel onnum okkaduvinu illa
@@vishnuvichu6462 undavum kaaranam okkaduvinekkal mikachath Gilli thanneya okkadu nalla bore aanu Gilli kaanumbo kittunna feel onnum okkaduvinu illa
neenga paakka romba cute aa irukkinge... pinne,nalla presentation .Totally 💯▫/▫ pakka Ghilli velayaattu🔥🔥🔥
9:19🤣🤣🤣🤣🤣
09:19 was lit🔥 Situation and the Bgm. 😂😂
Nee kandatho kand enthina mahapavi nammale koode kanikane😂😂😂😂
Itrak dhustatha padilla😂😂😅😅
AlipSS returned!!
Edit: She Is not
ഈ പടം മുഴുവൻ കണ്ട കുട്ടിക്ക് ഒരു അവാർഡ് തരണം 🔥🔥🔥🤝🤝👍 ഗില്ലി വിജയ് അണ്ണൻ ഓടുന്നത് മാസ്സ് 💥💥 ഇങ്ങേര് ഒരു മാതിരി പേപ്പട്ടി ഓടിച്ചിടും പോലെ 😂😂😂ഇവര് ഇതൊക്കെ serious ആയിട്ട് ചെയ്യുന്നതാണെങ്കിൽ നല്ല ഇന്റർനാഷണൽ Comedy ആയിട്ടുണ്ട് 😌🙆പാവങ്ങളല്ലേ രാജ്യം മൊത്തത്തിൽ സാമ്പത്തിക പ്രശ്നമാണ് 😌🙆
😂
That intro song for brother sister seen...ആ തുടക്കം സൂപ്പർ ആണ്..❤
Happy onam sis
9:39 step sis😂
😖😖😜
Bruhh the Mic
That PH bgm 😂😂😂
Edivett sadhanam....😂😂😂eth powlii... Njn eth nerathe kaanedathayirunu.. Adipolii 🎉🎉
അങ്ങനെ അവസാനം അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കലെ (നയാഗൻ്റെ അച്ഛനും അവൻ്റെ നായികയും in other universe)😅😅😅
Movie name .... 😊👀
Ghilli is itself a remake of our telugu movie okkadu.watch the original one first you will come to know the value of a original movie.In okkadu hero is our super star Mahesh Babu sir.
Haiii I like u r sister videoes ❤ I am a big fan of her😊
12:38 vere etho univers aaa😂
Ghilli polum okkaduvinte remake anu ennittum remake anu ennu tonatha vidham ellarum nannayi perform cheythu. Ivanmar il orennam polum kollam ennu polum parayan pattilla. Ghilli de power ippazum Nila nilkkunnu remake oru pravashyam polum Kand thirkkan pattunilla.
12:33 😂😂
Gas trouble😂😂
9:06...പുണ്യാളാ....😮
Nice video 😂😂
That Remake movie. Made from Sinhala Language ( Sri Lanka)
Ghilli is a remake of Telugu movie okkadu okkadu was remade in other languages
8:43 ayoo thangan vayye😂😂
Vijay , prakash raj, Trisha...📈 Gems ✨💎
Happy Onam Alipss...😎
Editing the way of presentation adipoli
9:23 aa beat keri vannit pettannu see you again aayath aanu ee videole ettavum vallya twist 😂
ചേച്ചി തിരിച്ചുവന്നു 😄
Remake ആണ് എന്ന് പറയുമ്പോൾ എല്ലാം കോപ്പി അടിക്കുന്നത് തെറ്റ് alle🙃 അത് കൊണ്ട് ആയിരിക്കും ഡയറക്ടർ ഡ്രെസ്സിലും ഡയലോഗിലും വരെ മാറ്റങ്ങൾ കൊണ്ട് വന്നേ 🙃വരെ മാറ്റങ്ങൾ കൊണ്ട് വന്നേ..
ഡയറക്ടർ brilliance 😹🔥 just insane 🗿
Happy Onam to all
Leoo🔥❤️🔥 katta waiting 🔥
Pokkirium tamil version thanneya
better 💯❤️💆
11:48 😅
എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള അവരാതങ്ങൾ 😂
Enikk eee chechiye kanda ivaculous lle chechiye pole thonnum😌
Sisters aanu
@@JamesBond-bi4ct ahh ok☺️
Gilli thanne runner filminte remake anu😂😂😂. But gilli❤❤🥵🔥🔥 scn thanne
ghilli itself is a remake...🤣🤣🤣🤣
Movie name
Tell me the remake films name also
Aahaa chakkara pinnem vanna🤩🤩🤩😆😅🤩😅🤩....anchru panchru🤩😅🤩🤩🤩🤩🤩
12:31 scene 🤣
3:27 ith nth tharam ottam ahnn😂😂
😂
5:31 araa aa വിധവ
നീ കൊള്ളാലോടീ കൊച്ചേ ❤️
Happy Onam alips💞💕
ദേ പിന്നേം ചേച്ചി... ചുമ്മാ ചിരിപ്പിക്കാൻ ഇറങ്ങിയേക്കുവാ 😆
Gilli ❤
ഈ video edit ചെയ്തത് ശെരിയായില്ല. ഇടയ്ക്ക് blank ആകുന്നു
High budget vs low budget
4:32 vere entho polle😅
04:40 ente mwolee 🤣🤣
Continuous video eduu😢 pleaseeeeee❤