КОМЕНТАРІ •

  • @YamahaR-cr1st
    @YamahaR-cr1st Рік тому +212

    Idh trolliyadhanu.. Negative parayukayanu enn comment idunnavark..... Vdo muzhuvan kaanuka... AlipSS aareyum kuttapeduthunnilla... Nalla movie aan enn avasanam parayunnund.... 🚶🏻‍♀️

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +10

      Vedio praise cheyyunnavril kuarch perum ithu troll ayanu consider cheythirikkunnath. Munp upload aaya vedios pole arikkam ithum avar consider cheythirikkunnath

    • @Fidha452
      @Fidha452 Рік тому +4

      @@Anoop_Anil_mpzl sathyam

    • @athulprabhakaran
      @athulprabhakaran Рік тому +12

      Last എങ്കിലും പറഞ്ഞല്ലോ കഷ്ടം ഒരു സീരിയസ് ആയിട്ട് analyse ചെയ്യേണ്ട ഒരു സിനിമ ആണ് അഹം അതിനെ ഇങ്ങനെ ട്രോളി കളഞ്ഞു ഇരിക്കുന്നു

    • @antojames9387
      @antojames9387 Рік тому +6

      പുള്ളിക്കാരി പടത്തിനെ അത്യാവശ്യം ട്രോളിയത് തന്നെയാണ്. ഇനി അങ്ങനെ പുള്ളിക്കാരി ഉദ്ദേശിച്ചിട്ടില്ലായിരുന്നെങ്കിൽ her narration misfired pathetically.

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +2

      @@antojames9387 Enikkum angane aahn tonniyath 😐😒

  • @amith432
    @amith432 Рік тому +227

    Aham, Pavithram, Sadayam, Brahmaram, Thanmathra!
    One and Only Mohanlal 🙌🙌

  • @musicmania2250
    @musicmania2250 Рік тому +198

    മോഹൻലാൽ . എന്ത് നടനാണ് ഹേ💎. എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച❤️🔥

  • @arjunca5374
    @arjunca5374 Рік тому +382

    ഈ ലോകോത്തര നടനായ മോഹൻലാലിനെ കണ്ട് വളർന്നത് കൊണ്ടാണ് അദ്ധേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവാത്തത്😔...ആ പണ്ടത്തെ ലാലേട്ടന്റെ ഒരു 5% എങ്കിലും ഇപ്പൊ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ🤌🥲

    • @malumalu3361
      @malumalu3361 Рік тому +17

      Sariyanu nj laletan fan aanu. Ipo sangadam varundu. Nalla katha kittunila athanu problem

    • @thephoenix6458
      @thephoenix6458 Рік тому +1

      @@malumalu3361 pinne aa plastic faceum

    • @six65
      @six65 Рік тому +3

      True

    • @nithinkukku6966
      @nithinkukku6966 Рік тому +4

      Thirichu varum ettan

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +11

      അങ്ങനെ നോക്കുകയാണെങ്കിൽ പണ്ടത്തെ സിനിമയുടെ എന്ത് കോളിറ്റിയാണ് ഇപ്പോഴത്തെ സിനിമകൾ ഉള്ളത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും സുരേഷ് ഗോപി ആയാലും ദിലീപ് ആയാലും ജയറാം ആയാലും ഒക്കെ ഒരുപോലെ തന്നെയാണ്.
      ആ കുരു വ്യത്യാസം മമ്മൂട്ടി യൂട്യൂബിൽ കുറച്ച് ആളുകളെ വച്ച് എന്തുപറഞ്ഞാലും പൊക്കി പറയാൻ മാത്രം കാണിക്കുന്നു.
      സിബിഐ ഫൈവ് പോലുള്ള ദുരന്തങ്ങൾ പോലും സൂപ്പർഹിറ്റ് അതുപോലെ അതിന്റെ തള്ള് എന്തായിരുന്നു.
      ഒരു ട്രോളും അതുപോലെ കാര്യമായ രീതിയിലുള്ള വർത്താനങ്ങളും ഉണ്ടായില്ല അതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം.
      മോഹൻലാൽ അല്ല ഏതു നടനായാലും ശരി പണ്ടത്തെ ക്വാളിറ്റി ഇപ്പോൾ ഇല്ല എന്നുള്ള കാര്യം സത്യമാണ് പക്ഷേ അത് ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

  • @Linsonmathews
    @Linsonmathews Рік тому +420

    ഷമ്മി മാറി നിക്കും സിദ്ധാർഥന്റെ മുന്നിൽ 😍 ലാലേട്ടൻ 👌👌👌

  • @Ani-gi1pf
    @Ani-gi1pf Рік тому +87

    Mohanlalinte performance vere level aanu👍👍👌👏👌👌👌

  • @mohammedanwarsha3798
    @mohammedanwarsha3798 Рік тому +306

    0:15 Mallu analyst unpredictable entry😯🔥😁

    • @catlovers5593
      @catlovers5593 Рік тому +31

      The German simp😀

    • @ponjikkara3126
      @ponjikkara3126 Рік тому +4

      @@catlovers5593 angane parayelledo german Shepherd 😇

    • @athulprabhakaran
      @athulprabhakaran Рік тому +44

      @@catlovers5593 അത് തന്നെ പോലെ ഉള്ള toxic നിറഞ്ഞ ആളുകൾക്ക്

    • @catlovers5593
      @catlovers5593 Рік тому +1

      @@athulprabhakaran Mallu analyst and all of his subscribers are not feminist. Ellarum purusha virodhikal aanu. Equality aanennu okke verute angu tatti vittekuvaanu. 💯💯💯💯

    • @AbhijithSivakumar007
      @AbhijithSivakumar007 Рік тому +19

      @@catlovers5593 അതിപ്പം വെളിവ് ഇല്ലാത്തവർക്ക് എന്തും പറയാല്ലോ 😊

  • @amalvm
    @amalvm Рік тому +112

    You must watch Sadheyam ലാലേട്ടൻ്റെ eyes വരെ psycho ആയി തോന്നും ആ ക്ലൈമാക്സ് സീൻസ് ഒക്കെ പുള്ളിക്ക് മാത്രേ പറ്റൂ ♥️

    • @SHIYAZSHAZU1
      @SHIYAZSHAZU1 Рік тому +1

      Aa Padam kanditt tension aayitt enthallo aayi poyi bro !

  • @takeabreath2798
    @takeabreath2798 Рік тому +21

    എന്തൊരു സുന്ദരിയാ ഉർവശി❤️

  • @sibinnm4528
    @sibinnm4528 Рік тому +23

    മലയാളത്തിലെ മൊത്തം സൈക്കോകളെ എടുത്തു നോക്കിയാൽ സിദ്ധാർഥന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Dheeraj-y4f
    @Dheeraj-y4f Рік тому +88

    4:24 american psycho ഓർമവന്നവർ ഉണ്ടോ, patrick bateman🔥

  • @midhunmidhun7864
    @midhunmidhun7864 Рік тому +101

    വിമല :- ഞാൻ ഗർഭിണിയാണ്!😊
    ലാലേട്ടൻ :-😲 എങ്ങനെ?!
    (കുറച്ചു നേരം ആലോചിച്ചിട്ട് )
    ചിലപ്പോൾ ശരിയായിരിക്കും!😜😆

  • @thinker2366
    @thinker2366 Рік тому +26

    ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. പണ്ടെപ്പോഴോ കണ്ടതാണ് അന്ന് ഒരു ഭയാനകമായ ഫീൽ ആണ് movie തന്നത്. ഒരു വല്ലാത്ത മാനസികാവസ്ഥ ഉള്ള ആൾ നമുക്ക് കാണുമ്പോൾ തമാശ ആയി തോന്നും എങ്കിലും ഇങ്ങനെ ഉള്ള മാനസികാരോഗികളും ഈ സമൂഹത്തിന്റെ ഭാഗമാണ് ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്കും അവരുടെ ബന്ധുക്കൾക്കും ഇത് തമാശ ആയി കാണാൻ സാധിക്കില്ല.അത്‌ കൊണ്ട് ഇതിനെ ഒരു തമാശ ആയി അവതരിപ്പിക്കുന്നത് ശരി അല്ല!
    ഒരിക്കൽ കൂടെ film കാണണം എന്നുണ്ടായിരുന്നു ഇത് കാണുമ്പോൾ ഉള്ള negative vibe കാരണം കാണണ്ടന് വച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ film കണ്ട ഒരു പ്രതീതി തന്നതിന് thanks

  • @VettichiraDaimon
    @VettichiraDaimon Рік тому +34

    നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ(2)
    പാതി മെയ്യായ മാതാവിനോടോ
    അതിൽ പാതി മെയ്യായ പിതാവിനോടോ
    പിന്നെയും പത്ത് മാസം ചുമന്നെന്നെ
    ഞാനാക്കിയ ഗർഭ പാത്രത്തിനോടോ🎶🎶

    • @siddharthprasad9992
      @siddharthprasad9992 Рік тому +5

      ഈ വരികൾ ഒക്കെ കേൾക്കുമ്പോൾ ആണ് ചില പാട്ടുകൾ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്....

    • @princejoseph8280
      @princejoseph8280 3 місяці тому

      Ithu oru kavitha alle ?

  • @prasanthps4324
    @prasanthps4324 Рік тому +55

    ഞാൻ നിന്നെ കല്യാണം കഴിച്ചിട്ടില്ല നീ എന്നെ കല്യാണം കഴിച്ചിട്ടില്ല ഞാനിപ്പോൾ ടൂറിലാ 😂

  • @watchingyou6078
    @watchingyou6078 Рік тому +40

    Sadhayam...one of the best 🔥

  • @jyouthfulness2456
    @jyouthfulness2456 Рік тому +9

    കൊച്ചിത് ഇപ്പോഴാണ് കണ്ടത് അല്ലെ? ഓവറാക്ടിംഗ് ഇല്ലാതെ കഥയ്ക്കും സഭാഷണങ്ങൾക്കും ആവശ്യമായതെല്ലാം നൽകി മോഹൻലാൽ ഭംഗിയായി അഭിനയിച്ച കുറേ സൈക്കോ കഥാപാത്രങ്ങളുണ്ട്. മോഹൻലാലിൻ്റെ ആദ്യ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഒരു സൈക്കോ കഥാപാത്രമാണ്, അ മറ്റുള്ളവരെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നവൻ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേതുപോലെ കുറേ വില്ലൻ കഥാപാത്രങ്ങൾ വേറെയുമുണ്ട്. അതുപോലെ താളവട്ടം പെട്ടെന്നുണ്ടാകുന്ന ഷോക്കിൽ മനസിൻ്റെ സമനില തെറ്റിയ കഥാപാത്രം, പവിത്രം നാട്ടിൻ പുറത്ത് താമസിക്കുന്ന ഒട്ടും ലോക പരിചയമില്ലാത്ത ഒരാൾ സ്വന്തം ജീവിതം മറന്ന് അമിതമായ സംരക്ഷണം തൻ്റെ അനിയത്തിയ്ക്ക് നൽകാൻ ശ്രമിച്ചത് മനസിൻ്റെ താളംതെറ്റുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്ന കഥാപാത്രം , സദയത്തിലെ കൊലപാതകി, അങ്ങനെ കുറേയുണ്ട്.

  • @SpartaNs_007
    @SpartaNs_007 Рік тому +11

    0:39 ivaculous🤣🤣🤣

  • @Listopia10
    @Listopia10 4 місяці тому +3

    1990 ഇൽ ജനിച്ച ഞാൻ ഈ സിനിമ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് കണ്ടു കിളിപോയി ഇരുന്നിട്ടുണ്ട്.... ലാലേട്ടൻ വേറെ വേറെ level

  • @shinoj2255
    @shinoj2255 Рік тому +10

    🔥 ഒരേ ഒരു രാജാവ്🔥 #LALETTAN#

  • @sumankrishnan2695
    @sumankrishnan2695 Рік тому +14

    Laletten's one of the best

  • @BlackPanther-ty4cg
    @BlackPanther-ty4cg Рік тому +47

    Lalettan ❤️❤️🔥 acting 🙌🏻🔥🔥

  • @akhilknairofficial
    @akhilknairofficial Рік тому +5

    ലാലേട്ടൻ ഉർവശി... Combo ❤️😍🔥 ഒരു രക്ഷയുമില്ല ആക്ടിങ് ❤️❤️❤️❤️❤️❤️

  • @RIJO168
    @RIJO168 Рік тому +29

    അഹം ❤️💎
    സദയം 💎

    • @rajikr6926
      @rajikr6926 Рік тому +3

      പവിത്രം Cult

    • @RIJO168
      @RIJO168 Рік тому +1

      @@rajikr6926 🙌

    • @ajeesh5513
      @ajeesh5513 Рік тому

      ഉയരങ്ങളിൽ ❤️

  • @aqib96
    @aqib96 Рік тому +9

    Classic Mohanlal is always good to watch

  • @amalrajpc2876
    @amalrajpc2876 Рік тому +50

    ശരിക്കും വിന്റേജ് ലാലേട്ടൻ എന്ന് പറയുന്ന ഒരു സംഭവം സത്യമാണെന്ന് ഈ സമയത്തൊക്കെ ഉള്ള മോഹൻലാലിനെ കാണുമ്പോൾ തോന്നുംso handsome so Bubbly so cute and so smart

  • @arunbose3169
    @arunbose3169 Рік тому +11

    Thug life renjini😎🤣🤣🤣

  • @saydvj8193
    @saydvj8193 Рік тому +6

    It was the moment. He knew, he fucked off: Mohan lal reaction

  • @abirajabhi1598
    @abirajabhi1598 Рік тому +9

    11.43expression was😵😵he was a gem of that time unparalleled actor ❤

  • @rahooflesnar7036
    @rahooflesnar7036 Рік тому +33

    മുഖത്ത് ഒടുക്കത്തെ expration ആണല്ലോ വരുന്നത് മോളൂസെ...സിനിമയിൽ ഒരു കാലെടുത്തുവെപ്പിന് ശ്രമിച്ചൂടെ😎

  • @kj.rockzz6761
    @kj.rockzz6761 Рік тому +5

    The best realistic actor in india 💯

  • @anandhanofc
    @anandhanofc Рік тому +43

    There are some movies where i can't see Mohanlal but only the character, just gave a life to a character ✨

  • @akhilps6677
    @akhilps6677 Рік тому +13

    Mammookka dailoge☺️💯💥❤️

  • @Adhi7306
    @Adhi7306 Рік тому +55

    ഷമ്മിയുടെ മൂത്താപ്പ ആയിട്ട് വരും. ലാലേട്ടന്റെ സൂക്ഷ്മാഭിനയം🔥

  • @evolonicsdream1021
    @evolonicsdream1021 Рік тому +37

    I only watched a few videos of your channel, and I thought you got a good film sense. But now i realise your taste matches Kuttanadan Blog standards. Whether you like it or not, this movie is a gem. Stunning performance by Urvashi❤ and Lalettan❤.

    • @sociallysocialmedia7527
      @sociallysocialmedia7527 Рік тому +4

      Movie kollam enanu ah kochum paranjathu.... Avasanam vara video kandile??

    • @evolonicsdream1021
      @evolonicsdream1021 Рік тому

      @@sociallysocialmedia7527 full kandu.. ee video aa padathe trolliyath pole aanu enik thonniyath.. nalla padam aanennu aa kochinu abhiprayam undengil trollenda avashyam undo??

  • @Pranav_770
    @Pranav_770 Рік тому +40

    Lalettan acting 🔥❤️

  • @Dheeraj-y4f
    @Dheeraj-y4f Рік тому +29

    ശിവകാമി : എനിക്കി ഒരു കഴിഞ്ഞകാലമുണ്ടാർന്നു 😌

  • @groot2054
    @groot2054 Рік тому +15

    ഈ പടം കണ്ടപ്പാ ഇത്രയും തോന്നിയില്ല കലക്കി

  • @kgeaswaran
    @kgeaswaran Рік тому +11

    Etra thug life moment aanu between sidharthan and ranjini

  • @meenutti...6302
    @meenutti...6302 11 місяців тому

    മോഹൻ ലാൽ, ഉർവശി, രമ്യ കൃഷ്ണൻ... പിന്നാമ്പുറം... വേണു നാഗവള്ളി, സംഗീത് ശിവൻ, പിന്നെ മറ്റൊരു മഹത് വ്യക്തി... ശ്രീ രവീന്ദ്രൻ... ഇങ്ങനെ ഒരു പടം എടുത്തു നിങ്ങളുടെ ഇഷ്ടത്തിന് കാണിക്കുമ്പോൾ ഇന്നത്തെ തലമുറ ഈ സിനിമയെ വെറുക്കും... ഇനിയെങ്കിലും അതുകൂടി ശ്രദ്ധിക്കുക... ഈ പ്രതിഭകളെ ബഹുമാനിക്കുക... നിങ്ങളോട് പുച്ഛം മാത്രം 👍🏻👍🏻👍🏻👍🏻

  • @siraj3697
    @siraj3697 Рік тому +9

    BUT SADAYAM ആണ് കൂടുതൽ ഇഷ്ടം❤️💖🔥

  • @rv-5712
    @rv-5712 Рік тому +11

    My favourite actor the complete actor Lalettan anyway today's video adipoli super I like your video so funny and entertainment for me super duper good job keep it up

  • @vloggershameer
    @vloggershameer Рік тому +11

    Again our queen Alipss ❤️✨️

  • @ULLASVlogs
    @ULLASVlogs Рік тому +15

    The way of Presentation... Athu kaalaki👍

    • @alipss
      @alipss Рік тому +3

      🥰❤️

  • @solo5304
    @solo5304 Рік тому +7

    Ranjani thuganomics😂

  • @jishnumahe1931
    @jishnumahe1931 Рік тому +10

    ഇതൊക്കെ ചെറുത്
    സദയം കാണു 💥

  • @abitbeast
    @abitbeast Рік тому +14

    Was Waiting😁✌🏻

  • @paul3103
    @paul3103 Рік тому +22

    Kalippante kanthari classic version🤣

  • @arunsinghtj7586
    @arunsinghtj7586 Рік тому +10

    Your presentation is awesome. Really enjoying it😍😍😅 keep it up💯

  • @arooruthan999
    @arooruthan999 Рік тому +7

    Vanaprasthavum Tanmatrayum okke itupole comedikkane. Pettennu sradhikkappedam. A shortcut to success. Entayalum kandirikkan rasamund. Ororutharkum avarude boudhika nilavaramanusarich review cheyyanulla right undallo.

  • @Ajiljith
    @Ajiljith Рік тому +7

    0:40 iva😂

  • @greeshmab1630
    @greeshmab1630 Рік тому +13

    seeing ur channel for first time.. I really loved aham... It does make u scare, wonder.. What a brilliant movie.. And need i have to say abt the mohanlal magic in here... But i thought u r saying sarcastic comments abt me at first... Full kandapozha manasilaye... Ur way of speaking aanenn... Everyone need to watch it.. Its🔥.. Parayan vakukalilla😂

  • @mallufuns5655
    @mallufuns5655 Рік тому +30

    ഈ movie ഇത് വരെ കാണാത്ത ലേ ഞാൻ 😅😅

    • @JithuRaj2024
      @JithuRaj2024 Рік тому +3

      കാണണം 🔥

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +5

      Ithokke kandaale LALETTAN aaraanu.. ' Aaraayirunnu ' ennu manasilaaku 🥺💖

  • @clintgravity1194
    @clintgravity1194 Рік тому +17

    You should watch sadayam too ..

  • @Sparc-qe1xp
    @Sparc-qe1xp 5 місяців тому

    3:32 Ittymani: "Ethics illaathu panna doctor" 😂

  • @sibisam3251
    @sibisam3251 Рік тому +5

    Hey gr8 ... Growth on idea _ editing_execution is magnificent. Give some more on presentation , make it more real lyk u re giving a review to ur frnd .

  • @x-gamer7202
    @x-gamer7202 Рік тому +6

    17:23 njanum egane aanu 😂😂

  • @nh4iii_
    @nh4iii_ Рік тому +9

    സദയം cheyyu alipsss!!
    Climax scene thanne dharalam..!!🥵

  • @ansifali4685
    @ansifali4685 Рік тому +4

    എന്നെ Trollan വേറെ ഒരു തെണ്ടീടെം ആവശ്യം ഇല്ല .എന്നെ ഞാൻ തന്നെ Trollam😂

  • @anandhusnair8664
    @anandhusnair8664 Рік тому +7

    Please bring the fork back 😅

  • @athulprabhakaran
    @athulprabhakaran Рік тому +11

    സിദ്ധാർഥ്ൻ 🔥♥️

  • @thirumeni0
    @thirumeni0 Рік тому +4

    Adding careless whisper changes everything :P

  • @albinjoseph5417
    @albinjoseph5417 Рік тому +8

    Marakkaaa moviee😲😲 ingane kanumbo thanne pedi avunnu👏👏

  • @abhijith5197
    @abhijith5197 Рік тому +1

    1:48😀🤟 tharatte njan oru umma 🫶🤜

  • @ayubscreem7525
    @ayubscreem7525 Рік тому +1

    Youu youuu youuuu>>>>>>🥺💗

  • @anurajpoovathinkal733
    @anurajpoovathinkal733 Рік тому +23

    ഇജ്ജാതി അഭിനയം....🥰🥰😍

  • @manujshenoi2558
    @manujshenoi2558 3 місяці тому

    Greatest of All Time ❤❤❤❤❤❤❤❤❤❤❤❤ Mohanlal 🔥🔥🔥🔥

  • @masas916
    @masas916 Рік тому +9

    ശരിക്കും ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശിയാണ്.

  • @Aneeshr717
    @Aneeshr717 Рік тому +1

    ഇതിനെ നീ വിമർശിക്കുമോ ആലീസെ ..? എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ആണ് ..

  • @ithningalkkariyumo3133
    @ithningalkkariyumo3133 Рік тому +4

    സൂപ്പർ എഡിറ്റിംഗ് 😁😁

  • @sajilsubramanian7639
    @sajilsubramanian7639 Рік тому +20

    ലാലേട്ടൻ പെർഫോമൻസ് 👌👌

  • @linsanjo
    @linsanjo Рік тому +5

    Swamiyeeee sharanamayyappa! 🤣

  • @windfinder5422
    @windfinder5422 Рік тому +3

    One of my favourite... songs also

  • @hdA637
    @hdA637 Рік тому +8

    Aham njn kandk.vera lvl pada. Oru raksha illa.adipwoli film aahnu🔥🔥👌👌👌

  • @cibinjoby
    @cibinjoby Рік тому +11

    Ivide thetti … ithoke eduth negative criticism cheythath valare valare mosam ayi . Sry to say

    • @farista2731
      @farista2731 Рік тому +3

      Negative alla... Nalla padam aanu kaananam ennaanu aalu paranjath

    • @cibinjoby
      @cibinjoby Рік тому

      @@farista2731 hmm …

  • @pachupachu2390
    @pachupachu2390 Рік тому +2

    തലയണ മാത്രം move ശ്രീനിവാസൻ 😌😌ഓരോലക്ക കിട്ടോ 😂😂

  • @devunni6318
    @devunni6318 Рік тому +2

    കുട്ടിക്കാലത്തു ഇത് ദൂരദർശനിൽ വരുമ്പോൾ കാണാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു ഇപ്പോഴാണ് ലാലേട്ടന്റെ പെർഫോമൻസ് മനസിലാകുന്നത്.

  • @preethuu9625
    @preethuu9625 3 місяці тому

    That film was ahead of times so it was a flop then, urvashis best look ever still now no one can beat her

  • @soorajak2920
    @soorajak2920 Рік тому +11

    Kidu 🔥🔥🔥🔥loved it😂😂😂

  • @Amu889
    @Amu889 Рік тому +2

    aham amruthamgamaya sadyam kamaladalam vaanaprastham vintage laletante range athooke oru time

  • @fake125
    @fake125 Рік тому +2

    I can see you
    You can see me
    I can hear you
    You can hear me
    I can feel you
    You can feel me
    I can see you
    You can see me
    I can hear you
    You can hear me
    I can feel you
    You can feel me

  • @shanavasshahul5771
    @shanavasshahul5771 Рік тому +17

    ഇത്രയും class ആയ സിനിമയെ കോമഡി ആക്കാൻ ശ്രമിച് views കൂട്ടാൻ ഉള്ള തറ പരുപാടി ആയി പോയല്ലോ

  • @abinreji2008
    @abinreji2008 Рік тому +21

    വീണ്ടും വന്നോ 😂😂. എന്തായാലും നല്ല concept ആണല്ലോ ചേച്ചിയുടെ ഐഡിയ അന്നോ?

  • @kv.akhilraj
    @kv.akhilraj Рік тому +5

    പടമൊക്കെ പണ്ടേ കണ്ടതാ
    ആ അവതരണം 😂 ബെർതേ കണ്ടിരിക്കാൻ തോന്നി 🤟

  • @honeybadger_ak
    @honeybadger_ak Рік тому +14

    Lalettan ❤️

  • @eadt_lover9935
    @eadt_lover9935 10 місяців тому

    4:16 American psycho 😮😮

  • @nitz1247
    @nitz1247 Рік тому +1

    Ganesh kumar’s IRAKAL

  • @yakshypages
    @yakshypages Рік тому +8

    Enik oru laggum thonneetyllaa ee movie ❤ btw nys review too ❤❤

  • @View_finderr
    @View_finderr Рік тому

    0:39 irata sahodari

  • @muhammadshabeer7927
    @muhammadshabeer7927 Рік тому +7

    njanum ee idakk aan kande, old generation kalippanum kanthaariyum🔥🔥🔥

    • @nh4iii_
      @nh4iii_ Рік тому +11

      Kalippan alla bro.. its an OCD affected character.. Mentally orupad problems athukond varum.. Attitude change okke..

    • @അമർനാഥ്-ഡ7ട
      @അമർനാഥ്-ഡ7ട Рік тому +8

      അത് താങ്കൾ ആ പടം മനസിലാക്കി കാണാത്തതു കൊണ്ടാണ് 💯

    • @nh4iii_
      @nh4iii_ Рік тому

      @@അമർനാഥ്-ഡ7ട 💯

    • @CR-cs7yp
      @CR-cs7yp Рік тому

      @@nh4iii_ this is not OCD. Its something else.

    • @nh4iii_
      @nh4iii_ Рік тому

      @@CR-cs7yp ath OCD thanneyan bro

  • @Dheeraj-y4f
    @Dheeraj-y4f Рік тому +12

    Legends say patrik bateman is inspired from Sidharthan

  • @abdulvahab165
    @abdulvahab165 Рік тому +3

    4:24 American psycho 🙂🙂 evideyoo thakarar poole

  • @mahots
    @mahots Рік тому +7

    wat a narration ❤❤❤

  • @santhoshgs3334
    @santhoshgs3334 Рік тому +3

    Your presentation is very 💕 nice

  • @kkrk0013
    @kkrk0013 Рік тому +3

    hey,could you talk about thaniyavarthanam.

  • @sachinsaji223
    @sachinsaji223 Рік тому +8

    Narration ഒരേ പൊളി 💥

  • @MinuTrishiva
    @MinuTrishiva Рік тому +3

    Daivame. Inganeyoru padamo?

  • @Undertaker2255
    @Undertaker2255 Рік тому +2

    Mohanlal>>>>

  • @OKAYforALL
    @OKAYforALL Рік тому +3

    My favorite movie...that's all

  • @pavanvisakh
    @pavanvisakh Рік тому +5

    Big Salute to you 😅