Degree Level പരീക്ഷകൾക്ക് പഠിക്കാൻ ഇതിലും നല്ല സമയം വേറെ ഏതാ? | Degree level exam preparation

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 17

  • @KASMENTOR
    @KASMENTOR  Рік тому +1

    LSGS New Degree Batch Start on Dec 1 Join Now : mntr.one/lsgsprelims

  • @midlajk7245
    @midlajk7245 Рік тому +23

    ഒരു പണിയും ഇല്ലാതെ upsc ക്ക്‌ ഫുള്ള് ടൈം പഠിക്കുന്ന ഒരു 10000 ലേറെ പേര് കേരളത്തിൽ ഉണ്ട് ഒരു വർഷം upsc ക്ക്‌ കേരളത്തിൽ നിന്ന് ആകെ 50 പേർക്കെ കിട്ടുന്നുള്ളൂ അവർക്ക് ഇപ്പൊ psc ഡിഗ്രി ലെവൽ ഒരു സേഫ് സോൺ ആണ് പെട്ടത് psc ഡിഗ്രി ലെവൽ സ്വപ്നം കണ്ട് പഠിച്ചിരുന്ന psc വെറ്ററൻസ് 😄😄 but fight തുടരും 🔥

    • @nithinp4830
      @nithinp4830 Рік тому +5

      Yes We will fight we are close We will win ultimately.❤❤❤❤❤

    • @jiluprasanth5023
      @jiluprasanth5023 Рік тому +4

      UPSC main list യില് ഒരുപാട് പേര് വരുന്നുണ്ട്.കൂടുതൽ പേരും interview പോകാതെ ഏതെങ്കിലും institute യില് മെൻ്റ്റർ മാരായി work ചെയ്യുന്നു.

  • @arun.p4329
    @arun.p4329 Рік тому +1

    Njan ippo kandu kondirikumbol secretary, si notifications erakkan pokunna news kandu coincidence 😍

  • @VDUMovies
    @VDUMovies Рік тому +5

    Thank u സർ. സത്യമായ കാര്യങ്ങളാണ് പറഞ്ഞത്. KAS Mains മലയാളത്തിൽ എഴുതിയാൽ മാർക്ക്‌ കുറയുമോ

  • @mermaidocean473
    @mermaidocean473 Рік тому +1

    Mathew sir❤ & Anoopettan😁
    Keep motivating students.

  • @Boxerakku1998
    @Boxerakku1998 Рік тому

    Lsgs allathe vere ethane upcoming degree exam

  • @ARYASANTHOSH-k7j
    @ARYASANTHOSH-k7j Рік тому

    Sir, SI test ini eppol undakum

  • @sankars7947
    @sankars7947 Рік тому +3

    9:41 😂

  • @animalsfunny09
    @animalsfunny09 Рік тому +1

    ഈ lsg ന് പറഞ്ഞാൽ വില്ലേജ് ഓഫീസറാണോ 🤔

    • @user-ng3rl5tb1q
      @user-ng3rl5tb1q Рік тому +2

      LSGS paranjaal local self government secretary .... Panchaayath secretary, municipal secretary, block development officer

    • @animalsfunny09
      @animalsfunny09 Рік тому +1

      @@user-ng3rl5tb1q അപ്പൊ ഈ post വില്ലേജ് ഓഫീസറിനേക്കാൾ ഉയർന്ന തസ്തികയാണോ

    • @arun.p4329
      @arun.p4329 Рік тому +2

      Pinnalandu gazzated alle

    • @mohamedashik6456
      @mohamedashik6456 Рік тому +3

      ​@@animalsfunny09village officer enu paranjal panchayathile head clerk nte post anu 😁.

  • @sas85432
    @sas85432 Рік тому +1

    Lsgs vilikkumo

    • @RP.41
      @RP.41 Рік тому +1

      Vilikkan sadhyatha und. Dec 31 nte ullil varumo ennu doubt aanu.