പെരുമ്പാവൂരിലെ വ്യഭിചാരശാലകൾക്ക് പിന്നിലാര്? പാലാക്കാരൻ പ്രതികരിക്കുന്നു. | Peravoor

Поділитися
Вставка
  • Опубліковано 7 тра 2024
  • പെരുമ്പാവൂരിലെ വ്യഭിചാരശാലകൾക്ക് പിന്നിലാര്? പാലാക്കാരൻ പ്രതികരിക്കുന്നു. |Peravoor
    #Peravoor #soorajpalakkaran

КОМЕНТАРІ • 440

  • @Uncrowned-bq9pq
    @Uncrowned-bq9pq Місяць тому +183

    ആ നാട്ടുകാർക്ക് ഇല്ലാത്ത ആവേശം കാണിച്ച സഹോദരാ നിങ്ങൾക്ക് സല്യൂട്ട് 🌹🌹

    • @babykuttymathew8644
      @babykuttymathew8644 Місяць тому +6

      Aa naattukaarku parayaan pediyaanu:::

    • @Dream12024
      @Dream12024 Місяць тому +1

      ആ ധൈര്യം കാണിച്ചാൽ ഇനിയും കുറെ ജിഷമാർ ഉണ്ടാകും 😢

    • @devansv1648
      @devansv1648 Місяць тому

      ​@@Dream12024അതാണ് ശരീ.... കാമം തീർക്കേണ്ടവന് അതിനുള്ള option
      ഉണ്ടെങ്കിൽ... അവർ മറ്റു sthreekale ശല്യം cheyyillalo

  • @ravicc6378
    @ravicc6378 Місяць тому +161

    നഗ്ന സത്യങ്ങൾ നിർഭയമായി വിളിച്ചു പറയുന്ന സൂരജ് പാലാക്കാരന് big salute.

    • @connective135
      @connective135 Місяць тому +3

      അടിച്ചൊടിക്കണം എല്ലാത്തിനേം

  • @saneeshsanu1380
    @saneeshsanu1380 Місяць тому +34

    ഞാൻ പെരുമ്പാവൂരാണ്. എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ബോംബിൻ്റെ മുകളിലാണ് പെരുമ്പാവൂർ.

  • @AlexThomas-ky6ts
    @AlexThomas-ky6ts Місяць тому +105

    കുറേക്കാലമായി പറയണമെന്ന് വിചാരിച്ച സത്യമാണിത് പുറത്തു കൊണ്ടുവന്നതിന് പാലാക്കാരന് നന്ദി

  • @troll01024
    @troll01024 Місяць тому +75

    ബംഗ്ളദേശിൽ നിന്ന് നുഴഞ്ഞു കയറിവരുന്ന ക്രിമിനലുകൾ ഒരുപാടുണ്ട്. ഇതിനെപ്പറ്റി അന്വേഷണം നടത്താനോ നടപടികൾ എടുക്കാനോ ഇനിയും വൈകിയാൽ ഈ നാട് വലിയൊരു ആപത്തിലേക്കു പോകും.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Місяць тому +93

    സൂരജ് palakkaran....... സൂപ്പർ.. പറഞ്ഞിട്ട് കാര്യമില്ല...... നാട്ടുകാർ നോക്കണം.....മിലിറ്ററി.... വരണം....

    • @wi6xl
      @wi6xl Місяць тому +1

      മിലിറ്ററി വന്നാൽ ഒന്നു കൂടി നാറും

  • @shibuvarghese9652
    @shibuvarghese9652 Місяць тому +30

    സത്യം തുറന്നുപറഞ്ഞതിനു കാണിച്ച ധൈര്യം. അത് സമ്മതിച്ചിരിക്കുന്നു 🙏

  • @vimalemmanuel4514
    @vimalemmanuel4514 Місяць тому +101

    നമ്മുടെ നാടിന്റെഅവസ്ഥയെ ഓർക്കുമ്പോൾ വളരെയധികം സങ്കടവും പ്രയാസവും വേദനയും തോന്നുന്നു

    • @user-yb9ii1eb2r
      @user-yb9ii1eb2r Місяць тому

      അതിനേക്കാൾ ഉപരി ഭയമാണ്. കാരണം ഈ അന്യ സംസ്ഥാനക്കാർ ഭയങ്കര ക്രൂരന്മാർ ആണ്. അവർ ഇവിടെ കാണിച്ചു കൂട്ടിയതൊക്കെ കണ്ടതല്ലേ. എത്ര യൂം വേഗം നാടുകടത്തുക ഇവന്മാരെ.

  • @SijiJoseph-oi3qn
    @SijiJoseph-oi3qn Місяць тому +40

    നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരാണ് ഇതെല്ലാം ചുക്കാൻ പിടിക്കുന്നത്

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 Місяць тому +66

    പെരുമ്പാവൂർ വലിയ താമസം കൂടാതെ മുംബൈ ഗ്രാന്റ് റോഡ് ആയി മാറും

    • @gory6548
      @gory6548 Місяць тому

      Already aayi kazhinju 😂 kilometerukal ipoo bengalikaluda kadakal aanu

  • @aneeshkumar.akumar1208
    @aneeshkumar.akumar1208 Місяць тому +20

    ബിഗ് salute .. നാട്ടുകാർ ഇറങ്ങിയാൽ എല്ലാം ശരിയാവും 💪💪🤛 ഒരുമിച്ചു മുന്നോട്ടു വരണം

  • @salilasadanand4548
    @salilasadanand4548 Місяць тому +16

    സത്യങ്ങൾ വിളിച്ചു പറയുന്ന പാലക്കാരന് ഒരായിരം നന്ദി

  • @radhakrishnanradhakrishnan305
    @radhakrishnanradhakrishnan305 Місяць тому +14

    താങ്കൾ എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് എത്ര സത്യസന്തമായ കാര്യങ്ങൾ സന്തോഷം സഹോദരാ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Місяць тому +46

    ഇടുക്കിയിലെ കട്ടപ്പനയും ഭാവിയിലെ പെരുമ്പാവൂർ ആണ് ചേട്ടാ. ആരോട് പറയാൻ ആരു കേൾക്കാൻ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ്...

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 Місяць тому +68

    നമ്മുടെ നിയമപാലകർ ഇത് കാണും എന്ന് വിചാരിക്കുന്നു 🙏

    • @AneeshPA-wp2rp
      @AneeshPA-wp2rp Місяць тому +4

      Kaanunundallo..

    • @susyvarghese8436
      @susyvarghese8436 Місяць тому +4

      അവരായിരിക്കും ഇതിനൊക്കെ സപ്പോർട്ട്

    • @sreekutty2418
      @sreekutty2418 Місяць тому +2

      ആമാ ആമാം

    • @SilverKnight-gg2rw
      @SilverKnight-gg2rw Місяць тому +3

      മാസപ്പടി കിട്ടുന്നുണ്ട് പിന്നെയെന്താ 😌😌

    • @jacksonkj2260
      @jacksonkj2260 Місяць тому

      പ്രതേകം പടി കിട്ടും

  • @josepjohn1142
    @josepjohn1142 Місяць тому +44

    Mr...... സൂരജ്.....താങ്കൾ...
    പറയുന്നത്.... ശെരിതന്നെ...
    ഒരു....തിരുതുണ്ട്.....പെരുമ്പാവൂർ.....മാത്രമല്ല....കേരളം.... മുഴുവൻ....ഇത്... തന്നെയാണ്.....അവസ്ഥ...

    • @QualityKingdom-sj6vt
      @QualityKingdom-sj6vt Місяць тому +10

      പെരുമ്പാവൂരിനെ പോലെ വേറെ കേരളത്തിൽ ഒരു സ്ഥലത്തും ഇത്ര പരസ്യമായി നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥലങ്ങളില്ല,

  • @ratheeshiv8783
    @ratheeshiv8783 Місяць тому +13

    സത്യം തുറന്നു പറയുന്ന താങ്കൾ കേരളത്തിന്റെ അഭിമാനമാണ് 🙏

  • @mathewphilipose5626
    @mathewphilipose5626 Місяць тому +10

    സത്യം വിളിച്ചു പറയുന്ന പാലക്കാരന് അഭിനന്ദനങ്ങൾ.......

  • @saidalavisaidalavi2391
    @saidalavisaidalavi2391 Місяць тому +67

    ഇങ്ങനെ പോയാൽ പെരുമ്പാവൂർ മാത്രമല്ല കേരളം മൊത്തം നാറും,

  • @shinykutti3445
    @shinykutti3445 Місяць тому +5

    സാർ , താങ്കളെ പോലെ പ്രതികരണശേഷിയുള്ളവർ വേറെ ഉണ്ടായിരുന്നുവെങ്കിൽ കേരളജനതയെ , ഇത്ര സംകീർണതയിലേക്ക് വലിചിഴക്കുമായിരുന്നില്ല ഇത്തരം പ്രതികർണത്തിന് ഇനിയും
    കാത്തിരിക്കും അഭിനന്ദനങ്ങൾ

  • @baijuthottungal3696
    @baijuthottungal3696 Місяць тому +12

    സൂരജെ പെരുമ്പാവൂരിനെ തിരികെ കൊണ്ടുവരണം ❤👍🙏

  • @Manuel-wf7vk
    @Manuel-wf7vk Місяць тому +10

    നേരത്തെ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോളറിഞ്ഞു. പാലാക്കാരന് എന്റെ നമസ്ക്കാരം.

  • @sebastianpx9683
    @sebastianpx9683 Місяць тому +13

    രേഖകളില്ലാതെ
    താമസിക്കുന്ന
    നുഴഞ്ഞുകയറ്റക്കാരെ
    കണ്ടെത്താനും
    പുറത്താക്കാനും
    പൊലീസ്-ഇന്റലിജൻസ്
    സംവിധാനം
    പാടേ പരാജയമാണ്.
    ഒരു നഗരം അരാജകത്വത്തിലേക്കു
    പോയിട്ട് രാഷ്ട്രീയ
    പാർട്ടികൾക്ക്
    ഒരു കുലുക്കവുമില്ല.
    നാഥനില്ലാക്കളരിയായി
    ഒരു സംസ്ഥാനം മാറി.
    ആരോടു പറയാൻ.

  • @sajeevkumars9820
    @sajeevkumars9820 Місяць тому +26

    പാലക്കാരെ നമിച്ചു 🙏

  • @user-vt5qg5ld7m
    @user-vt5qg5ld7m Місяць тому +49

    നമ്മുടെ നാടിനെ ഇവർ കുട്ടിച്ചോറാക്കും കാണാൻ പോകുന്നത് ചോദിച്ചറിയണ്ട.. കഷ്ടം.... 👍

  • @sajanthomas754
    @sajanthomas754 Місяць тому +16

    ആ നാട്ടുകാർ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവർ നാടുവിട്ടു ഓടിപ്പോകേണ്ട സാഹചര്യം ഉണ്ടാകും

    • @mollyjoy9088
      @mollyjoy9088 Місяць тому +3

      പെരുമ്പാവൂർ ഇങ്ങനെയാ
      ക്കിയതിന് മുഖ്യ പങ്കും
      വഹിച്ചത് ഞമ്മൻ്റെ ആളു
      കളും അവരെ പിന്താങ്ങുന്ന
      രാഷ്ട്രീയക്കാരും . എന്ത്
      നല്ല വിശ്വാസം , ഒരു വശത്ത്
      വിശ്വാസം , വേറൊരു വശ
      ത്ത് കഞ്ചാവും മയക്കു മരുന്നും, പിന്നെ വേശ്യാവൃ
      ത്തിയും. ഇങ്ങനെ പോയാൽ ഏഡ് സ് രോഗി
      കളും കൂടും

  • @patriot5857
    @patriot5857 Місяць тому +4

    ഒരു മഞ്ഞുമലയുടെ പുറംഭാഗം മാത്രമാണ് താങ്കൾ ഈ വീഡിയോയിൽ പുറത്തുകൊണ്ടുവന്നത്. ഭയാനകമായ ഒരു പൊട്ടിത്തെറി പെരുമ്പാവൂരിൽ അധികം താമസിയാതെ ഉണ്ടാകും. അധികാര സ്ഥാനത്ത് ഇരിക്കുന്നവർ കണ്ണടയ്ക്കുന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്😍😍

  • @BijuKR-vo5ol
    @BijuKR-vo5ol Місяць тому +17

    പാലാ യുടെ പുലികുട്ടി 🙏

  • @chinnu9249
    @chinnu9249 Місяць тому +23

    Yes correct 👍👍👍 Sooraj 🔥🔥🔥🔥🔥

  • @rjkottakkal
    @rjkottakkal Місяць тому +29

    ആ നാട്ടുകാർ അവിടെ എങ്ങിനെ ജീവിക്കുന്നു

  • @satheeshpanikkar5628
    @satheeshpanikkar5628 Місяць тому +22

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഞങ്ങടെ പെൻഷൻ കാര്യം എന്ന് പറയാത്തത്

  • @babukp2715
    @babukp2715 Місяць тому +59

    കേരളത്തിലെ ഏറ്റവും നല്ല ബിവറേജ് ആണ് പെരുമ്പാവൂരിലെ

    • @abduaman4994
      @abduaman4994 Місяць тому +6

      ബീവറേജ് എല്ലാ 🙂സ്ഥലത്തും ഒരു പോലെ അല്ലെ? അവിടെ പ്രത്യേകിച്ച് എന്താ ണ് ഉള്ളത് 😃

    • @SomarajanK
      @SomarajanK Місяць тому +3

      Ente touchings free kodukkumo?

  • @binoybinoy3082
    @binoybinoy3082 Місяць тому +13

    കൃത്യമായും 👌🏻👌🏻

  • @user-lx5pi5cn4g
    @user-lx5pi5cn4g Місяць тому +4

    പാലാക്കാരാ നിങ്ങൾപറയുന്നത്100%സത്യം.ഏത് വിഷയവും ന്യായമാത്രം,സത്യംമാത്രം നിങ്ങൾ കണ്ടെത്തുന്നു.വുളിച്ചുപറയുന്നു.നിങ്ങൾവളരെസൂക്ഷിക്കണം.നിങ്ങൾജനങ്ങളുടെഅഭിപ്രായമാണ്പറയുന്നത്..ആശംസകൾ❤❤❤❤❤

  • @manojbabydevassia9450
    @manojbabydevassia9450 Місяць тому +19

    കച്ചവട താല്പര്യം മാത്രമാണ് ഇന്ന് പെരുമ്പാവൂർ നിവാസികൾക്ക്

  • @user-sj6db2dg5s
    @user-sj6db2dg5s Місяць тому +18

    Sooraj....trueth...💯...👍👍👍👍👌👌

  • @MukundanM-zh2sw
    @MukundanM-zh2sw Місяць тому +1

    താങ്കൾക്ക് ഒരിക്കൽ കൂടി എൻ്റെ ബിംഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤

  • @koshythomas2858
    @koshythomas2858 Місяць тому +19

    പെരുമ്പാവൂർ.G. രവീന്ദ്രനാഥ്.. 🙏🏿

  • @aurnelful
    @aurnelful День тому

    സാറേ ഞാൻ ഒരു പെരുമ്പാവൂര് കാരനാണ്.....സാറ് പറഞ്ഞത് ഒരു നഗ്ന സത്യം മാത്രമാണ് ...........ഞാൻ ചാലക്കുടിയിലാണ് ജോലി ചെയുന്നത് .ശനിയാഴ്ച പെരുമ്പാവൂർ വീട്ടിൽ തിരികെ വന്നാൽ പുറത്തങ്ങനെ ഇറങ്ങാറില്ല അത് പോലൊരു bad vibes ആണ് ഇവിടെ ..... സാറ് ഇതിനെ പറ്റി ശബ്ദമുയർത്തിയെല്ലോ ......വളരെ നന്ദിയുണ്ട്

  • @user-uh7re3cl1f
    @user-uh7re3cl1f Місяць тому +11

    Yes absolutely correct 👍

  • @sreekutty2418
    @sreekutty2418 Місяць тому +5

    ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കര ത്തിൽ ഭയങ്കരം അതി ഭയങ്കരം എന്റെ ഈസ്മരാ ഹോ ഹോ

  • @manikakkara7992
    @manikakkara7992 Місяць тому +17

    താങ്കൾ പറഞ്ഞത് സത്യം.......

  • @user-rd2md5ee2z
    @user-rd2md5ee2z Місяць тому +4

    ഇവന്മാർ വരുന്നതിന് മുൻപ് വളരെ നല്ലൊരു സ്ഥലമായിരുന്നു അത്.. അവിടെ ജനിച്ചു വളർന്ന ആളാണ് ഞാൻ.

  • @antappantg8547
    @antappantg8547 Місяць тому +14

    അവരുടെ ആദാർ ID കാർഡ് എത്ര പേർക്ക് ഉണ്ട് എന്ന് പോലും കണക്ക് ഉണ്ടോ എത്ര പേര് ഉണ്ട് എന്ന് കണക്ക് പോലും ഇല്ല

  • @thejappanchunjanrockzz1947
    @thejappanchunjanrockzz1947 Місяць тому +36

    എന്റെ നാട് ... ഇപ്പൊ ബംഗാളികളുടെ നാട്

    • @pmo325.
      @pmo325. Місяць тому +2

      Avarkum jeevikende

    • @rangerswing
      @rangerswing Місяць тому +9

      ​@@pmo325.Ithano jeevitham? Kallum kanjavum pennum 😂😂😂😂 thaaan ethaado?

    • @nisam1637
      @nisam1637 Місяць тому

      ​@@rangerswingഞാൻ മെയ്‌ രണ്ടാം ഞായർ പെരുമ്പാവൂർ sunday മാർക്കറ്റിൽ പോയിട്ടുണ്ടായിരുന്നു, അവിടെ ഈ പറയുന്ന പോലെ ഒന്നും ഞാൻ കണ്ടില്ല, കുറച്ചെങ്കിലും ഒക്കെ കാണേണ്ടേ!!!
      നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോവുന്നുണ്ട്, അവരെ കുറിച് അവിടെ ഉള്ള ആളുകൾ ഇങ്ങനെ ഒക്കെ പറഞ്ഞു views ഉണ്ടാക്കാൻ നിന്നാൽ നാം എന്ത് ചെയ്യും,??
      നാട്ടുകാരെയും ബംഗാളികളെയും തമ്മിൽ തല്ലിക്കുന്ന ചെ..... ആണിവൻ

  • @HaleemaHaleema-cn1mu
    @HaleemaHaleema-cn1mu Місяць тому +9

    Excellent. 👍👍👍

  • @RemesanKarakkadan
    @RemesanKarakkadan Місяць тому +17

    ഇതിൻ്റെ പിന്നിലെ ചാലക ശക്തികൾ ഏതെന്നറിയുമ്പോൾ മസ്തിഷ്കം ചിതറിത്തെറിക്കും ?!.

  • @MukundanM-zh2sw
    @MukundanM-zh2sw Місяць тому +1

    താങ്കൾക്ക് ഒരായിരം❤ അഭിനന്ദനങ്ങൾ❤ സത്യം തുറന്ന് പറയുന്നതിന്❤ ഒരിക്കൽ കൂടി എന്നെ ബിംഗ് സല്യൂട്ട്❤❤❤❤
    കേരളാ പോലീസ് വണ്ടിക്കാരെ പിടിക്കാൻ 'കൊള്ളും😅

  • @Makomgthb
    @Makomgthb Місяць тому +16

    കേരളത്തിൽ നല്ലൊരു ഭരണാധികാരി ഇല്ല അതാണ് നല്ലൊരു ഭരണാധികാരി നമുക്കാവശ്യമാണ് നമ്മുടെ നാടിന് ആവശ്യമാണ് അത് ജനങ്ങൾ തീരുമാനിക്കണം അതാണ് വേണ്ടത് അല്ലേ

  • @abdullatheef621
    @abdullatheef621 Місяць тому +4

    സൂരജ് പറഞ്ഞ 4കാര്യങ്ങളും പക്കാ ശരിയാണ് പോലീസും രാഷ്ട്രീയ കാരും നന്നായിട്ടു ശ്രദ്ധിക്കുമല്ലോ

  • @raghavanzbrr7683
    @raghavanzbrr7683 Місяць тому

    അഭിനന്ദനങ്ങൾ

  • @sudharsanan9437
    @sudharsanan9437 Місяць тому +4

    സാർ വളരെ സൂക്ഷിക്കണം

  • @abbaskb8941
    @abbaskb8941 Місяць тому +8

    പെരുമ്പാവൂർ. G രവീന്ദ്രനാദ്. അവിടെ ഉണ്ട്.

  • @MundakayamAjith
    @MundakayamAjith Місяць тому +12

    G. ശങ്കരക്കുറുപ്പ്.സാർ.മലയാറ്റൂർ രാമകൃഷ്ണൻ സാർ.ജയറാം ഏട്ടൻ എന്ന് പറഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നു ശെരിക്കും പെരുമ്പാവൂർ കേരളം ആണോ അതോ ബംഗാൾ ആണോ🥺

  • @edisonmartin5199
    @edisonmartin5199 Місяць тому +1

    Verry clear.....👍

  • @aliasmp2109
    @aliasmp2109 Місяць тому +7

    പൊന്നു ചേട്ടാ ഉപദ്രവിക്കരുത്. കേരളത്തിൽ ഒരുപാട് പുരുഷന്മാർ വിവാഹം കഴിക്കാൻ പെണ്ണില്ലാതെ വിഷമിക്കുന്നുണ്ട്. പെരുമ്പാവൂറും പരിസരത്തും ഉള്ള അത്തരക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇഷ്ടം പോലെ ബംഗാളി പെണ്ണുങ്ങളും, അതിനു സൗകര്യം ചെയ്തു തരുന്ന ലോഡ്ജ് ഉടമകലും, പിന്നെ ഇവിടത്തെ രാഷ്ട്രീയക്കാരും, പോലീസ് സാറുമ്മാരും വളരെ സഹായം ചെയ്യുന്നു. അതിൽ എടുത്തു നന്ദി പറയേണ്ടത് ഞങ്ങടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പോലീസിന്റെ ഭാഗത്തു നിന്നും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സഹായിക്കുന്ന പിണറായി സഹാവിനോട് അതിയായ നന്ദിയുണ്ട്. അദ്ദേഹം കൈകാര്യം ചെയ്യുന്ന പോലീസിന്റെ ഭാഗത്തു നിന്നും ഒരു ഉപദ്രവവും ഉണ്ടാകുന്നില്ല എന്ന് എടുത്തു പറയണം. ഈ വിഡിയോയിൽ ബംഗാളി വരെ പിണറായി സഖാവിനു ജയ് വിളിക്കുന്നത്‌ കണ്ടില്ലേ.

    • @abduaman4994
      @abduaman4994 Місяць тому +1

      അവിടെ ഞണ്ടിന്റെ മാളം ഇല്ലേ 🙂

    • @aliasmp2109
      @aliasmp2109 Місяць тому +1

      @@abduaman4994 ഞങ്ങടെ പിണറായി സഖാവിന്റെ കരുണ കൊണ്ട് മാളം ഒന്നും ആവശ്യമില്ല. എവിടെ തിരിഞ്ഞാലും ഇഷ്ടം പോലെ സൗകര്യം അല്ലാതെ തന്നെ ഉണ്ട്. പിണറായി ഒരു നൂറു വർഷം കൂടി ഭരിക്കണം എന്നാണ് ഞങ്ങടെ ആഗ്രഹം.

  • @user-et6li7up6t
    @user-et6li7up6t Місяць тому +2

    Yes 👍💯 sariyanu sir Big salute 💪💪❤

  • @nithinbabu637
    @nithinbabu637 Місяць тому +2

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

  • @user-fy6pl7nh3w
    @user-fy6pl7nh3w Місяць тому +1

    ❤.. thanks..palakaran.....😮

  • @Nimmi-gz3nv
    @Nimmi-gz3nv Місяць тому +3

    സൂരജ് 🤩🤩🤩🤩

  • @scariyapappachan4280
    @scariyapappachan4280 Місяць тому +7

    1500 hundred years ago angamali and perumbavoor was the See of Syrian Christians.

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Місяць тому +42

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ഇതൊക്കെ കൊണ്ടാണ് നിങ്ങൾ വോട്ട് ചെയ്ത് കേരളമാക്കരുത് യുപി അത് അനുസരിച്ച് അവർ വോട്ട് ചെയ്തു യോഗി ആദിത്യനാഥിനെ പോലൊരു മുഖ്യമന്ത്രിയാണ് നമുക്ക് വേണ്ടത് സൂരജ് പാലാക്കാരൻ ഒരു ബിഗ് സല്യൂട്ട്

    • @rithinputhoor1322
      @rithinputhoor1322 Місяць тому

      Kerala vum UP yum difference und bro
      Up yakkal development und Kerala thil
      Njan undayirunnu 2 kollam UP yil

  • @TRIPPINGMATE
    @TRIPPINGMATE Місяць тому +1

    എന്തായാലും first video ചെയ്തതിന് ശേഷം കഴിഞ്ഞ sunday ഭയങ്കര ചെക്കിങ് ആയിരുന്നു 😍കുറച്ചു ദിവസത്തേക്ക് കാണും അത് കഴിഞ്ഞു വീണ്ടും പഴയത് പോലെ ആരോ കാണിക്കാൻ ഉള്ള ഒരു ചെക്കിങ്

  • @bprasad5970
    @bprasad5970 Місяць тому +1

    Very big salute dear.

  • @francisanish
    @francisanish Місяць тому +5

    well said

  • @dudeee1234
    @dudeee1234 Місяць тому +1

    You are right sir

  • @BabuPanekkat-nj4so
    @BabuPanekkat-nj4so Місяць тому +2

    സത്യം

  • @meerak5027
    @meerak5027 Місяць тому +1

    You are bold enough to reveal the naked truth in any zone Well said Sir.

  • @avanilastudio7
    @avanilastudio7 Місяць тому +4

    ഭായ്- നന്ദി സാഘു..😅😅

  • @senankvsenan3760
    @senankvsenan3760 Місяць тому +1

    Big salute

  • @user-gs2xe8wh4u
    @user-gs2xe8wh4u Місяць тому +2

    Very good SIR ❤❤❤❤❤❤

  • @satheesankb4749
    @satheesankb4749 Місяць тому +4

    Well

  • @dipinaswathy
    @dipinaswathy Місяць тому +1

    Sathyam 👍🏻👍🏻👍🏻

  • @mohananmm4388
    @mohananmm4388 Місяць тому +8

    ഈ മനുഷ്യൻ പറഞ്ഞത് കേരള ജനതയുടെ കോളാമ്പിയായാണ് 140 m. L. A. മാർ 24 മണിക്കൂറിൽ 15 മിനിറ്റ് അങ്ങോട്ട് ശ്രദ്ധിക്കണം. പണ്ട് സത്യ പ്രതിജ്ഞ ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർമ്മിക്കും. ഇന്ത്യ മൊത്തം ശരിയാക്കി തരാമെന്നു പറയുന്ന BJP ഇക്കാര്യത്തിൽ എ ന്തു നിലപാടെടുക്കും. ഔദാര്യം ആവശ്യമില്ലാത്ത അവകാശം മാത്രം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പൗരൗ ന്മാരുടെ ചോദ്യമാണ്. ഇ ക്വി ലാബ് സിന്ദാബാദ്

  • @jayan230
    @jayan230 Місяць тому +2

    Very true

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 Місяць тому +1

    അനുഭവിക്കട്ടെ 👍🏼

  • @Prabha-kt7yc
    @Prabha-kt7yc Місяць тому +10

    അച്ചായൻ പറയുന്നത് സത്യമാണ് കോടി ശതമാനം👌🏼👌🏼👌🏼👌🏼

  • @wi6xl
    @wi6xl Місяць тому

    👍👍👍🌹🌹🌹സത്യം

  • @user-jc5ec7wj7s
    @user-jc5ec7wj7s Місяць тому +3

    ഇന്ഷാ അള്ളാഹ് പെരുമ്പാവൂർ എല്ലാവരും ഒന്നിച്ചു നിന്ന് ഇവരെ അവിടെ നിന്ന് തുടച് മറ്റും 💯

  • @daniyal-qz8gv
    @daniyal-qz8gv Місяць тому

    സല്യൂട്ട് sir

  • @user-ve9gf8nn4z
    @user-ve9gf8nn4z Місяць тому +2

    Anna ningal poli aanu muthee❤

  • @user-mahinpb
    @user-mahinpb Місяць тому +7

    Ningal evide vannathkond ea kazhinja Sunday mothathil checking aayirunnu.....

  • @lalykulachira177
    @lalykulachira177 Місяць тому

    Sir angaye polulla ,aneethikrthire poradunna oru madhyamapravarthakane anu naadinu aavasyam prathyekich keralathil sir nu oru big salute🙋🙋🙋🙋👌👌👌👌🖐️🖐️🖐️🖐️👍👍god bless you sir

  • @bavintm6806
    @bavintm6806 Місяць тому +4

    👍

  • @mohanchandran8334
    @mohanchandran8334 Місяць тому +4

    🙏👍

  • @boostonharry9497
    @boostonharry9497 Місяць тому

    100% correct bro !

  • @rajeshramachandran8629
    @rajeshramachandran8629 Місяць тому +3

    😢

  • @sajidbabu9714
    @sajidbabu9714 Місяць тому +1

    സൂരജ് പാലാക്കാരൻ സത്യം പറയുന്നത് ചിലർക്കൊക്കെ പൊള്ളും.

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Місяць тому +3

    👍👍

  • @davicepp4102
    @davicepp4102 Місяць тому

    വെരി ഗുഡ് സല്യൂട്ട്

  • @comment6567
    @comment6567 Місяць тому +3

    പ്രിയപ്പെട്ട സൂരജ് പാലാക്കാരാ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു ( പ്രത്യേകിച്ചു വെസ്റ്റു ബെംഗാൾ , ബീഹാർ , ആസ്സാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ) ലക്ഷക്കണക്കിനാളുകൾ നമ്മുടെ കേരളത്തിൽ താമസിച്ചു വരുന്നുണ്ട് ഇപ്പോഴും ഓരോ വണ്ടിയിലും ഇറങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട് . കേരളത്തിലെ ഓരോ മുക്കു മൂലയിലും അവരുടെ ശക്തമായ സ്വാധീനം കാണാം . അറിഞ്ഞേടത്തോളം താങ്കൾ പറഞ്ഞ പോലെ പെരുമ്പാവൂരാണ് അവരുടെ ഏറ്റവും വലിയ കേന്ദ്രം . കേരളീയരായ നാം നമ്മുടെ സംസ്കാരം വച്ചു അവരെ അതിഥിത്തൊഴിലാളികൾ എന്നു വിളിച്ചാദരിച്ചു . വാസ്തവം പറഞ്ഞാൽ , അവരിൽ നല്ലൊരു വിഭാഗം ഏതു ജോലിയും നന്നായിച്ചെയ്യുന്ന നല്ല തൊഴിലാളികളാണ് . അതു കൊണ്ട് തന്നെ നമുക്ക് കേരളക്കാരായ പണിക്കാരെക്കാൾ താൽപ്പര്യം ബീഹാരികളോടും ബംഗാളികളോടുമാണ് . വിശിഷ്യാ നിർമ്മാണ മേഖലകളിൽ .
    എന്നാൽ അവരിൽ ധാരാളമാളുകളും സർവ്വത്ര ദുസ്സ്വഭാവങ്ങളുമുള്ളവരാണ് . തദ്ദേശീയരായ നാം വളരെ ഗൗരവത്തോടെ ഉയർന്നു ചിന്തിച്ചു പ്രവർത്തിച്ചില്ലെങ്കിൽ പെരുമ്പാവൂർ മാത്രമല്ല , കേരളം മൊത്തത്തിൽ ചീഞ്ഞു നാറി എരപ്പായിത്തീരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . ഇതൊക്കെ എല്ലാവരും സമ്മതിക്കുന്ന യാഥാർത്ഥ്യമാണെങ്കിലും താങ്കളെപ്പോലെ വെട്ടിത്തുറന്നു പറയാൻ ആരും ധൈര്യം കാണിക്കുന്നില്ലന്നേയുള്ളൂ .

  • @lovebirdslover.
    @lovebirdslover. Місяць тому +1

    💪

  • @jophillips923
    @jophillips923 Місяць тому +1

    💯 💯 💯 % TRUE

  • @arshadaluvakkaran675
    @arshadaluvakkaran675 Місяць тому

    Loving from aluva

  • @laisiyalaisiya2926
    @laisiyalaisiya2926 Місяць тому +1

    👍🏻👍🏻👍🏻

  • @johnypanackal600
    @johnypanackal600 Місяць тому

    👏👏👏👏👏👏👏💯💯💯💯💯💯💯💯

  • @jamalkunjumonkunjumon3872
    @jamalkunjumonkunjumon3872 Місяць тому

    👍👍👍👍👍

  • @Girish749
    @Girish749 Місяць тому

    Very very true

  • @hameedhami2573
    @hameedhami2573 Місяць тому +2

    ഇത്രയും പാലക്കരൻച്ചെയിതിട്ടും അവിടുതെ നാട്ടുക്കാർക്ക് ഒരു അനക്കവും ഇല്ല അവർ അനുബവിച്ച് അറിയും

  • @bijukumarchilambutvm7761
    @bijukumarchilambutvm7761 Місяць тому

    Salute Mr palakkaran❤