പെരുമ്പാവൂരിലെ ചുവന്ന തെരുവുകൾ! പാലാക്കാരൻ പ്രതികരിക്കുന്നു | | Perumbavoor |

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 4,8 тис.

  • @gafoor9855
    @gafoor9855 9 місяців тому +7555

    പെരുമ്പാവൂർ 'മുംബൈ' ആക്കിയ കേരള സർക്കാർക്ക്
    അഭിനന്ദനങ്ങൾ,,, 🙏🙏🙏

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 9 місяців тому +212

      പിണറായി സർക്കാരിൻറ നവോദയ കേരളം 😂😂😂😂😂😂

    • @jvg7566
      @jvg7566 9 місяців тому

      Prostitution legal ആക്കിയത് പിണറായി അന്നോ?

    • @satyank.diwakaran1611
      @satyank.diwakaran1611 9 місяців тому +73

      One can see prostitution in each and every states of India. Examples Bangalore, Mumbai, Delhi, Kolkata, Gauhati, Hyderabad. I have seen this with my own eyes. If u people want to see this please visit these states. These States are not ruled by Pinarayi Vijayn. No government can Stop prostitution anywhere in the world.
      Under Modi's nose in Delhi prostitution is going on KK Road.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 місяців тому +1

      പെണ്ണൻ ചാണ്ടി സർക്കാര് ആയിരുന്നപോൾ അല്ലേ പെരുമ്പാവൂരിൽ ജിഷയെ മൃഗീയമായി കൊന്നത്😁 ഇതൊന്നും കേസ് എടുക്കാൻ കഴിയില്ല മണ്ട നിയമം ഉണ്ട്

    • @muziclab90
      @muziclab90 9 місяців тому +85

      സർക്കാറില്ല മലയാളിക്ക് പറയ്😂
      മലയാളികൾ പണിക്ക് ഇറങ്ങിയാൽ ഇവരൊന്നും ഈ വഴിക്ക് വരില്ലായിരുന്നു

  • @joseph7684
    @joseph7684 9 місяців тому +3809

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലങ്ങളിൽ ഒന്നാണ് പെരുമ്പാവൂർ

    • @roymonyelavilayil2056
      @roymonyelavilayil2056 9 місяців тому +14

      Angot panni ayakal aru

    • @koshythomas2858
      @koshythomas2858 9 місяців тому +74

      ​@@roymonyelavilayil2056 അങ്ങനെ പറഞ്ഞു തള്ളിയാൽ പറ്റില്ലല്ലോ 🤔🤔, നമ്മുടെ കേരളത്തിന്റെ വളരെ പ്രചാരമുള്ള സ്ഥലം ഈ തീവ്രവാദികൾക്ക് കൊടുക്കാൻ പറ്റുമോ ❓️❓️

    • @jojyvm1625
      @jojyvm1625 9 місяців тому +19

      trivandrum mosam anooo , almost all place is like this man....

    • @തേനീച്ച-മ2ജ
      @തേനീച്ച-മ2ജ 9 місяців тому

      1:48 കാസാ തീവ്രവാദി1:

    • @anishamohanan7706
      @anishamohanan7706 9 місяців тому +44

      ഞാൻ ഒരു പെരുമ്പാവൂർകാരി ആണ്

  • @KA.Rasheed
    @KA.Rasheed 9 місяців тому +2087

    ഇവിടെയുള്ള മാമാ ചാനലുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന, ഈ ഭീകരത റിപ്പോർട്ട് ചെയ്ത പാലക്കാരന് സല്യുട്ട്

    • @radhathankappannair5991
      @radhathankappannair5991 3 місяці тому

      😊😊

    • @rajanrajan4886
      @rajanrajan4886 3 місяці тому

      😊​@@radhathankappannair5991

    • @nabeeltechy
      @nabeeltechy 2 місяці тому +1

      🙏🏻

    • @marcusm4917
      @marcusm4917 2 місяці тому +1

      Super Advertising..😄😃

    • @gopipulikkal4009
      @gopipulikkal4009 Місяць тому

      ഇവിടെ പോലീസ് കാര് എന്ത് ചെയ്യും, അവര് നിന്നു കാണും അത്ര തന്നെ, കമ്മി അടിമകൾ, എല്ലാം നശിപ്പിച്ചില്ലേ

  • @pradeepchandran255
    @pradeepchandran255 8 місяців тому +466

    ഇത്രയും ധൈര്യമുള്ള ഒരു റിപ്പോർട്ടർ /owner ഞാൻ കണ്ടിട്ടില്ല. .good work sir

  • @balakrishnanvp6607
    @balakrishnanvp6607 9 місяців тому +2801

    പെരുമ്പാവൂരിനെ റെഡ് സ്ട്രീറ്റ് ആക്കിയ കേരള സർക്കാറിന് അഭിവാദ്യങ്ങൾ

    • @UNNI-uv2mm
      @UNNI-uv2mm 9 місяців тому +30

      ഇത് കേരളം മുഴുവൻ പടർന്നു തുടങ്ങി ❗️

    • @subrahmanyanpilla5343
      @subrahmanyanpilla5343 9 місяців тому +23

      റെഡ്. സ്ട്രീട്. അല്ല. റെഡ്. സ്റ്റേറ്റ്. ആണ്

    • @shijokoonakkadan8661
      @shijokoonakkadan8661 9 місяців тому +49

      Permbavoor municipality 😂😂😂 UDF. MLA UDF. MP UDF 😂😂😂

    • @prajup6789
      @prajup6789 9 місяців тому +15

      ഇത് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ മാത്രം അല്ല ലോകത്തു എല്ലാ ഇടത്തും ഉള്ളത് ആണ്...

    • @shijokoonakkadan8661
      @shijokoonakkadan8661 9 місяців тому +1

      Municipalitykkum

  • @ashrafpareeth
    @ashrafpareeth 9 місяців тому +807

    സൂരജ് തീർച്ചയായിട്ടും അഭിമാനമുണ്ട് നിങ്ങളെപ്പോലുള്ള ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ ഈ രാജ്യത്തിന് ആവശ്യം,നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🏻❤🇮🇳

    • @sunnyvarghese9652
      @sunnyvarghese9652 9 місяців тому +4

      Sooraj nu vendi prarthikkunni....

    • @bipinkumarkh4580
      @bipinkumarkh4580 9 місяців тому +2

      ❤ good job

    • @Unnikrishnan-s5s
      @Unnikrishnan-s5s 9 місяців тому +4

      ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലെ പെരുമ്പാവൂർ

    • @nabeeltechy
      @nabeeltechy 2 місяці тому +1

      Good job soorajetaa

    • @KuttanMelorath
      @KuttanMelorath 2 місяці тому

      I😂 🎉🎉🎉🎉​@@sunnyvarghese9652

  • @jamalp.a9673
    @jamalp.a9673 9 місяців тому +822

    ഇതിനെതിരെ പ്രതികരിച്ച സൂരജ് പാലാക്കാരൻ ഒരു ബിഗ് സല്യൂട്ട്

  • @Ri_jz
    @Ri_jz 6 місяців тому +161

    അണ്ണാ നമ്മൾ ഉണ്ട് കൂടെ പ്രതികരിക്കാൻ പറ്റാത്ത തലമുറ അല്ല മുന്നിൽ നിങ്ങളുണ്ടെങ്കിൽ പിന്നിൽ 1000 ഉണ്ടാവും ✌️

  • @JithaManoj-n8v
    @JithaManoj-n8v 9 місяців тому +706

    കേരളത്തിൽ ഇത്രേം ഭീകരമായ അവസ്ഥ ആദ്യം കാണുന്നു

  • @ravanraja8079
    @ravanraja8079 9 місяців тому +1375

    കൊച്ചിയുടെ ധാരാവിയാണ് പെരുമ്പാവൂർ.

    • @MuhammedAshique-of2pm
      @MuhammedAshique-of2pm 9 місяців тому +5

      KL 40💪

    • @rainflowerkid
      @rainflowerkid 9 місяців тому +18

      അത് ശരിയായിരിക്കാം... ഇങ്ങനെ ഒക്കെ ആവാൻ കാരണം മടിയന്മാരായ കുറെ മലയാളികൾ തന്നെയാണ് ...പിന്നെ ഒന്നും നോക്കാതെ വോട്ട് ചെയ്‌തു കടം തീർക്കുന്ന കുറെ പേരും ... " പക്ഷെ ഇവരെയൊക്കെ മുഖം മറയ്ക്കാതെ പുറം ലോകത്തെ കാണിച്ചാൽ ...അവരുടെ ജീവിതം നാശിഞ്ഞാൽ ..എഡോ "സൂ പാൻ"...താങ്കൾ ജീവിതം കൊടുക്കുമോ ... മാധ്യമ പ്രവർത്തനം നല്ലതിനാവണം ...🙏

    • @Nithin_raj11
      @Nithin_raj11 2 місяці тому +1

      എറണാകുളത്തിന്റെ.........

    • @dominicdevassy
      @dominicdevassy Місяць тому

      ​@@rainflowerkid അത് ശരിയായിരിക്കാം എന്നല്ല.... അതാണ്‌ ശരി... മലയാളികൾ തന്നെ സ്വന്തം കുഴി തോണ്ടിയ അവസ്ഥ.. നിങ്ങൾക്ക് അവരുടെ മുഖം കാണിച്ചതിലാണ് വിഷമം... നാളെ ഇതിൽപ്പെട്ട ആരെങ്കിലും നിങ്ങളുടെയോ നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെയോ നേരെ വന്നാൽ അതും കണ്ടുകൊണ്ടിരിക്കുമോ..?

  • @vighneshanil8159
    @vighneshanil8159 9 місяців тому +432

    എൻ്റെ നാടാണ്...ഞായറാഴ്ച പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കാറുണ്ട്...ആ രീതിയിൽ ആണ് അതിഥി തൊഴിലാളികളുടെ പ്രവർത്തനങ്ങൾ...വളരെ സന്തോഷമുണ്ട്..സർക്കാരിന് നന്ദി...🙏🏻

    • @akhilsudhinam
      @akhilsudhinam 9 місяців тому +23

      ഹോ നിങ്ങൾ അവിടെ എങ്ങിനെ ജീവിക്കുന്നു

    • @maanurasheed
      @maanurasheed 9 місяців тому +8

      ഭാവിയിലെ സോനാ ഗാക്ഷി

    • @vighneshanil8159
      @vighneshanil8159 9 місяців тому +16

      @@akhilsudhinam വേറേ വഴിയില്ല സഹോദരാ....നിര്‍മ്മാണ രംഗത്തും ഫാക്ടറി പ്ലൈവുഡ് രംഗത്തും അവരാണ് മലയാളികളേക്കാൾ കൂടുതൽ..അതുകൊണ്ട് അവരെ ഒഴിവാക്കാൻ പറ്റില്ല..അവരിൽ നല്ലവരും ചീത്ത ആൾക്കാരും ഉണ്ട്..കുറ്റകൃത്യങ്ങളുടെ നിരക്ക്‌ ഇപ്പൊൾ വളരെ കൂടിയട്ടുണ്ട്..ഒന്നും പറയാനില്ല... അനുഭവിക്കുകതന്നെ...🤷🏻

    • @mkputhalamblogs8303
      @mkputhalamblogs8303 9 місяців тому +7

      അവന്റെ നാട്ടില് ഇവിടെ കിട്ടണ കൂലി കൊട് അപ്പോ വരാതിരുന്നോളും

    • @mr_kili_z1
      @mr_kili_z1 9 місяців тому +4

      സത്യം ചേട്ടാ 😢

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 3 місяці тому +18

    ഞാൻ മലപ്പുറത്തുകാരനാണ് 40 വർഷം മുമ്പ് ഇവിടെകുറച്ചുകാലം ജോലിചയ്തിരുന്നു അപ്പോഴൊക്കെ എത്ര നല്ലതായിരുന്നു പെർമ്പാവൂർ. ഇപ്പോൾ ഇതൊക്കെ കണ്ടിട്ട് വല്ലാത്തൊരുവിഷമം തോന്നുന്നു.

  • @niyaskareem4059
    @niyaskareem4059 9 місяців тому +808

    നമ്മുടെ ഈ കൊച്ചു കേരളം കക്ഷി രാഷ്ട്രീയം നോക്കാതെ ഈ ദുരവസ്ഥയിൽ നിന്ന് പെരുമ്പാവൂരിന് രക്ഷപ്പെടുത്തണമെന്നാണ് എന്റെ അഭ്യർത്ഥന🙏

    • @fathimathulafeefa7884
      @fathimathulafeefa7884 9 місяців тому +3

      Correct

    • @sixbroscorpsbandpvtltd
      @sixbroscorpsbandpvtltd 9 місяців тому +2

      Perumbavoorine മാത്രമല്ല കേരളത്തെയും ഇന്ത്യയെയും രക്ഷിക്കുക ഈ ഭരണാധികാരികളിൽ നിന്നു... 7 um keralam 10 um കേന്ദ്രവും ഭരിച്ചിട്ട് ഈ വക എല്ലാറ്റിനും പ്രോത്സാഹിപ്പിച്ചു ഇവന്മാരെ വളർത്തി..

    • @joicyusha2691
      @joicyusha2691 9 місяців тому

      Ippol prmbvr mathrmlla ippol angry all most ekm title wrst aayi ...
      Abhimanyu ullvr othungippovuka mathramea Raksha ullou

    • @abduraheem5963
      @abduraheem5963 9 місяців тому

      Really we need to take action

    • @noufalc4941
      @noufalc4941 9 місяців тому

      Nattukar shakthamayi adichodikkanam

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 9 місяців тому +277

    കേരളത്തിന് ഒരു ചുവന്ന തെരുവ് സമ്മാനിച്ച കേരളാ സർക്കാരിന് ചുവപ്പൻ അഭിവാദ്യങ്ങൾ.

    • @kannankollam1711
      @kannankollam1711 9 місяців тому +2

      റെഡ് ട്രീറ്റ് എന്നത് ഒരു മോശമായ കാര്യമല്ല ഒരു നല്ല കാര്യം തന്നെയാണ് കാരണം അതുവഴി ഒത്തിരി പീഡനങ്ങൾ കുറഞ്ഞു കിട്ടും

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 9 місяців тому +1

      @@kannankollam1711 അല്ലേ അല്ല. പക്ഷെ ഇത്രയും ദൂരെയായിപ്പോയി. ഇത് ഓരോ ജംഗ്ഷനിലും വയ്ക്കേണ്ടതായിരുന്നു.

    • @kannankollam1711
      @kannankollam1711 9 місяців тому

      @@rajanmulloorvaliyaveedu3838 എൻറെ അഭിപ്രായത്തിൽ ഓരോ ജില്ലയിലും ഈ സംവിധാനം വേണം കാരണം ഒത്തിരി പേർ അതുകൊണ്ട് ജീവിക്കുന്നുണ്ട് അതുകൊണ്ട് ഒരിക്കലും ഇത് തെറ്റല്ല ഒത്തിരി ചൊറിച്ചിൽ ഉള്ള സദാചാര അമ്മാവൻ മാർക്ക് ഇത് ഉപകാരമാകും

    • @manushyan183
      @manushyan183 8 місяців тому +5

      പീഡനം കുറഞ്ഞതുകൊണ്ടാണോ, ഈ അടുത്തു ചാന്ദിനി എന്ന കുഞ്ഞു കുട്ടിയെ പെരുമ്പാവൂരിൽ അതിഥി ക്രിമിനൽ കൊന്നത്. 😮

    • @mayuranrithyavedike9732
      @mayuranrithyavedike9732 4 місяці тому

      paranaaree vijayan jaii

  • @rajeevtp5600
    @rajeevtp5600 9 місяців тому +942

    നിർഭാഗ്യവശാൽ ഇപ്പോൾ എനിക്ക് പെരുമ്പാവൂരാണ് ജോലി
    ശരിക്കും ഇത്രയും വൃത്തികെട്ട സ്ഥലം വേറെ ഇല്ല

    • @Stranger123ff
      @Stranger123ff 9 місяців тому +19

      കളി കഴിന്നോ 😂

    • @ponnammajoseph9825
      @ponnammajoseph9825 9 місяців тому +1

      😊

    • @alikunjuareekal3922
      @alikunjuareekal3922 9 місяців тому +4

      ജോലി,രാജി,വക്കൂൂ

    • @vishnug9318
      @vishnug9318 8 місяців тому

      ​@@alikunjuareekal3922 Nnitt than chelavin kodukkuvo

    • @harshajayan4651
      @harshajayan4651 5 місяців тому +2

      Swantham karym noki jeevicha mathi oru kuzhapom illa.

  • @sachinsunil2604
    @sachinsunil2604 8 місяців тому +18

    സൂരജ് പാലക്കാരൻ... സാർ big salut 👍ഞാനും എന്റെ കൂടെ ഉള്ള പെട്ടി ഓട്ടോ ഡ്രൈവേഴ്സും നിങ്ങളുഡേ വലിയ ഫാൻ ആണ് നിങ്ങൾ ആള് പുലിയാണ്.... 👍👍👍👍👍👍👍👍👍

  • @MLW885plus
    @MLW885plus 9 місяців тому +94

    അധികാരികൾ കണ്ണടയ്ക്കുന്ന ഈ പ്രശ്നത്തിന് അവിടുത്തെ ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ പരിഹാരമുണ്ടാകും. ഇങ്ങനെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തിലേയ്ക്ക്എത്തിക്കാൻ കാണിക്കുന്ന താങ്കളുടെ നല്ല മനസിന്‌ നന്ദി

    • @sajithkk3788
      @sajithkk3788 9 місяців тому +2

      നാട്ടുക്കാർ ഇടപ്പെടണം പ്രശ്നങ്ങൾ ഒഴിവാക്കുക.

  • @sadikhajarasadikhajara
    @sadikhajarasadikhajara 9 місяців тому +513

    കേരളത്തിൽ ഒരു ധാരാവി ഉണ്ടെന്നറിയിച്ചതിൽ താങ്കൾക് ഒരു പാട് നന്ദിയും കടപ്പാടും അറിയിച്ചിരിക്കുന്നു. സർക്കാരെ

    • @sunithzunit2035
      @sunithzunit2035 9 місяців тому +2

      Sathymm😊

    • @anudr.5878
      @anudr.5878 9 місяців тому +9

      തനിക്ക് ധാരാവി എന്താ എന്ന് അറിയില്ല.. ഏഷ്യയിലെ ഏറ്റവും വലിയ ചേരി ആണ്. അല്ലാതെ അവിടെ ഈ പണി അല്ല.. നിറയെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന ഇടം കൂടിയാണ് ധാരാവി...

    • @krishnaprasanth123
      @krishnaprasanth123 9 місяців тому

      ധാരാവി യെ കുറിച് താങ്കൾക് വലിയ ധാരണ ഇല്ലെന്ന് കമെന്റിൽ നിന്ന് മനസിലായി. ചെറുതും വലുതുമായി ആ സ്ഥലത്തു ഒരുപാടു വ്യവസായങ്ങൾ ഉണ്ട് അതും ഈ പെരുമ്പാവുറിനെക്കാൾ എത്രയോ മടങ് നല്ലരീതിൽ പോകുന്ന വ്യവസായം അതിൽ export ചെയ്യാൻ പറ്റുന്ന ക്വാളിറ്റിയിൽ ഷൂ, ബാഗ്, ബെൽറ്റ്‌, പേഴ്സ്, കുട, പ്ലാസ്റ്റിക് ൽ നിന്നും ഉണ്ടാകുന്ന dress നിർമാണം, പലവിധം കളിപ്പാട്ടങ്ങൾ, ഇൻറ്റീരിയർ ന് use ചെയ്യുന്ന കർപെറ്റുകൾ തുടങ്ങി അങ്ങനെ പലതും ഉണ്ട് ആ സ്ഥലത്തു അല്ലാതെ പെരുമ്പാവൂർ പോലെ ഇത്രക്ക് വൃത്തി ഹീനവും, സാമൂഹിക വിരുദ്ധ പ്രവർത്തനവും കോണ്ട് ഉത്സവം നടത്തുന്നത് പോലെയല്ല. കാര്യം ധാരാവി ഒരു ചേരി പോലീയിരിക്കുന്ന സ്ഥലമാണ് പക്ഷെ ഇത്രയും വൃത്തികേട് അവിടെ ഇല്ലാ എന്നത് അവിടെ പോയി എക്സ്പീരിയൻസ് ചെയ്തവർക് അറിയാം.

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 9 місяців тому +1

      അപ്പൊ ധാരാവി ഉണ്ടല്ലേ, പിന്നെ പാള ക്കാരൻ, അത് ഒരു പ്രായം കഴിയുമ്പോ തുടങ്ങുന്ന ഒരു കുശുമ്പ്, എന്നെക്കൊണ്ട് പറ്റാതത് നീ ചെയ്യുന്നോ എന്ന ഒരു........

  • @RajeshRajesh-s8s
    @RajeshRajesh-s8s 3 місяці тому +13

    സൂപ്പർ ഇത് എടുക്കാൻ കാണിച്ച ധൈര്യം

  • @sajuk8693
    @sajuk8693 9 місяців тому +250

    സൂരജ് സൂപ്പർ താങ്കൾ കേരളത്തിനു വേണ്ടി ജീവിക്കുന്ന പൊതുപ്രവർത്തകനാണ് നന്ദി 🙏🏻🌹🥰

  • @nila7860
    @nila7860 9 місяців тому +691

    പിണറായി സർക്കാർ പെരുമ്പാവൂരെ കേരളത്തിൽ നിന്ന് മാറ്റിയോ?
    പേടിയാവുന്നു നാളെ ഇവറ്റകളൊക്കെ കേരളം മുഴുവനായാൽ😮😮

    • @martinantony2785
      @martinantony2785 9 місяців тому +11

      Bus il kayaran thanne pedi akkum ratri busil kayaran

    • @anilmadhu8904
      @anilmadhu8904 9 місяців тому +3

      CPM good.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 місяців тому +14

      പെണ്ണൻ ചാണ്ടി സർക്കാര് ആയയിരുന്നപോൾ അല്ലേ ജിഷയെ കൊന്നത്😁 പിനെ എത് നിയമത്തിൽ ഇവരെ അറസ്റ് ചെയ്യാൻ ആവും എന്ന് പറ നി😂

    • @johnsonmb_johnson3739
      @johnsonmb_johnson3739 9 місяців тому

      നോക്കി ഇരുന്നോ

    • @boostonharry9497
      @boostonharry9497 9 місяців тому +2

      pinu chetta !!! pinu's police same !

  • @beyondhometown1563
    @beyondhometown1563 9 місяців тому +636

    എന്തെങ്കിലും ചെയ്തില്ലേൽ എയ്ഡ്‌സ് രോഗികളുടെ സ്ഥലം ആയി മാറും പെരുമ്പാവൂർ 😂

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 9 місяців тому

      Already aids ഉണ്ട് ഇടക്ക് ന്യൂസ് ഉണ്ണ്ടായിരുന്നു

  • @chandrakamalmk256
    @chandrakamalmk256 5 місяців тому +13

    പെരുമ്പാവൂരിൻ്റെ ചിത്രം തുറന്നു കാണിച്ച സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ❤❤❤❤

  • @Shaji-l3q
    @Shaji-l3q 9 місяців тому +638

    അതിഥി തൊഴിലാളികളെ കൊണ്ട് നവകേരളം സൃഷ്ടിച്ച പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ😢

    • @babuiqbal1652
      @babuiqbal1652 9 місяців тому +5

      Avarum indiakkar thanne alle, anak prashnam undengil northilekk poyko

    • @ammu78216
      @ammu78216 9 місяців тому +2

      Naariyal bharanam

    • @anoopmohan456
      @anoopmohan456 9 місяців тому

      Pinarayi enthu chaithada naari ummanchandi bharichukondirikumpozhada naari hindi karellam keralathil varan thudangiyathu

    • @ansonantony7879
      @ansonantony7879 9 місяців тому +3

      ഇവിടെ ഭരിക്കുന്നത് കോൺഗ്രസ്‌ ആണ്

    • @LoneOldMonk
      @LoneOldMonk 9 місяців тому

      Enne rajyasnehi fyuri

  • @nexonclean
    @nexonclean 9 місяців тому +109

    ഇതുപോലുള്ള കാര്യങ്ങൾ തുറന്ന് കാണിക്കാൻ മുതിർന്ന സൂരജ് സർ അഭിനന്ദനങ്ങൾ ❤

  • @SolamanEA
    @SolamanEA 9 місяців тому +603

    മുഖ്യധാര മാധ്യമങ്ങൾ ഒന്നും ഇതൊന്നും കാണുന്നില്ലേ

    • @AboobackerSidhick-j8j
      @AboobackerSidhick-j8j 9 місяців тому +4

      പേടി

    • @shajishajeesh2029
      @shajishajeesh2029 9 місяців тому +4

      petichittallaa panam vagunnu

    • @rishad6060
      @rishad6060 9 місяців тому +7

      അവർ ഇതോന്നും കാണില്ല....

    • @sathyana2395
      @sathyana2395 9 місяців тому +5

      കണ്ണടച്ചിരിക്കുവാ പിന്നെങ്ങനെ കാണും.

    • @SolamanEA
      @SolamanEA 9 місяців тому +9

      @@sathyana2395 തിന്മയുടെ വ്യാപാരങ്ങൾ കാണുമ്പോൾ കണ്ണടയ്ക്കുന്നു അല്ലേ

  • @bijub6956
    @bijub6956 5 місяців тому +4

    പാലാക്കാരൻ superrr,,,, ഇത്രയും ധൈര്യം ഉള്ള റിപ്പോർട്ടർ 👏👏 ബിഗ് സല്യൂട്ട് 👍👍👍

  • @SanthoshKumar-le7oj
    @SanthoshKumar-le7oj 9 місяців тому +438

    പാലക്കാരൻ പറഞ്ഞത് പരമ സത്യം. ഞായറാഴ്ച ദിവസങ്ങളിൽ അങ്ങോട്ടു പോകാനേ പറ്റില്ല.

    • @kannankollam1711
      @kannankollam1711 9 місяців тому +9

      എന്നാൽ താങ്കൾ പോകണ്ട വീട്ടിൽ തന്നെ വാണം അടിച്ചു ഇരുന്നോളൂ

    • @gabrielmichel2521
      @gabrielmichel2521 8 місяців тому

      Ororo Kunnan Kollam irangikolum nattukare vanam adipikan

    • @NandakumarJNair32
      @NandakumarJNair32 8 місяців тому +3

      ​@@kannankollam1711- എന്ന്, എല്ലാ ആഭാസത്തരങ്ങൾക്കും കൂട്ട് നിൽക്കുന്ന, അന്ധൻ കമ്മി.😃

    • @Rosemedia1137
      @Rosemedia1137 5 місяців тому +1

      സത്യമാണ് പ്രൈവറ്റ് സ്റ്റാൻഡിന്റെ ഏരിയയിൽ സൺ‌ഡേ പോകാൻ കഴിയില്ല.. കാരണം റോഡിൽകൂടി നടക്കാൻ പോലും സ്ഥലമില്ല.. അവിടെ സൺ‌ഡേ ഫുൾ കച്ചവടവും അവര്ക് വേണ്ടിയാണു..

    • @NovaAnna-s8j
      @NovaAnna-s8j 4 місяці тому +2

      Sunday mathram alla daily morning poya mathi.. Kanalo 🙂

  • @lijuvlog252
    @lijuvlog252 9 місяців тому +747

    ഉത്സവപ്പറമ്പിൽ നിരങ്ങുന്ന കേരള പോലീസ് ഇതൊന്നും കണ്ടില്ലേ

    • @Pycho3157
      @Pycho3157 9 місяців тому +10

      വെവരം അരിയും
      തൊപ്പി വെക്കാൻ തല 😢കാണില്ല.
      കുഞ്ഞുമക്കൾ പരാധീനങ്ങളുള്ള സാരന്മാരാണ്.

    • @prasanthsasidharan9224
      @prasanthsasidharan9224 9 місяців тому +1

      Avanmar ulsava larambil tooruva

    • @nazarvk9290
      @nazarvk9290 9 місяців тому

      Kanilla..

    • @sindhur5956
      @sindhur5956 9 місяців тому

      മലയാളികൾ എന്ത് ചെറ്റത്തരം കാശിനുവേണ്ടി ചെയ്യും തുടക്കത്തിലേ ഇതൊക്കെ നിയന്ത്രിക്കണമായിരുന്നു ദൈവത്തിന്റെ സ്വന്തം നടേ കമ്മ്യൂണിസ്റ്റിന്റെ നടേ സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം

    • @sarathchikku1028
      @sarathchikku1028 9 місяців тому +2

      avanmar ivide vannal kallavedi vechitu pokathe ullu.. allathe vere upayogam illa.

  • @vimalemmanuel4514
    @vimalemmanuel4514 9 місяців тому +284

    ടൂ ടി വി പാലാക്കാരൻ പൊളിച്ചു.യഥാർത്ഥ തന്തക്ക് പിറന്നവൻ 'അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.നിങ്ങളെപ്പോലുള്ള ജീവനും ശക്തിയും ഉള്ളവർ വേണം മാധ്യമപ്രവർത്തനം നടത്താൻ '

    • @nithin2355
      @nithin2355 9 місяців тому +5

      Edo monne ith India il legal ane pine entho polichanna?😂

    • @eldhosepk9030
      @eldhosepk9030 9 місяців тому

    • @jkj4225
      @jkj4225 9 місяців тому +1

      ​@@nithin2355തുമാരാ ഗാണ്ട് ???

    • @vipindas.c7692
      @vipindas.c7692 9 місяців тому +1

      പാലക്കാട് റെയിൽവേ കോളനി ഇതേ അവസ്ഥയാണ്.. കഞ്ചാവ്.. എംഡിഎംഎ...
      അനാശാസ്യം ... ധാരാവി ഗേറ്റ് എന്നു അറിയപെട്ടുന്ന താണവു ജംഗ്ഷൻ മുതൽ.. ധോണി വരെ...

  • @RajeeshTp-fw1vh
    @RajeeshTp-fw1vh 7 днів тому

    Thank you sujej

  • @anilkumaranil9411
    @anilkumaranil9411 9 місяців тому +217

    പെരുമ്പാവൂർ എന്ന് കേൾക്കുമ്പോൾ ജി. രവീന്ദ്രനാഥിനെ ആയിരുന്നു ഓർമ്മ വന്നിരുന്നത് ഇന്ന് ഒരു മുംബയിലെ ചുവന്ന തെരുവിനേക്കാളും വികൃതമാക്കിയ കേരള സർക്കാരിന് നമോവാകം

    • @josematheu72
      @josematheu72 9 місяців тому +4

      ഇന്ത്യയിൽ ആദ്യത്തെ വേശ്യാലയം പെരുമ്പവൂർ ആണന്നു തോന്നുന്നു. Up, മഹാരാഷ്ട്ര,യിലെ ദേവാദസികളെ കുറിച്ചു കേട്ടിട്ടുണ്ടോ

    • @NandakumarJNair32
      @NandakumarJNair32 8 місяців тому +1

      സത്യം.

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 9 місяців тому +256

    പോലീസുകാർക്കുള്ള കൈമടക്ക് ദിവസവും കൃത്യമായി കിട്ടുന്നതുകൊണ്ട് അവർ ഹാപ്പിയാണ്

  • @rakeshcr7704
    @rakeshcr7704 9 місяців тому +528

    പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളി ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല

    • @lohithanviswambharan9470
      @lohithanviswambharan9470 9 місяців тому +45

      അവൻ അമ്മക്ക് മുണ്ട് കൊടുക്കാൻ പോയി

    • @rakeshcr7704
      @rakeshcr7704 9 місяців тому +9

      @@lohithanviswambharan9470 എൽദോസിന്റ അമ്മക്കൊ

    • @rakeshcr7704
      @rakeshcr7704 9 місяців тому +4

      @@lohithanviswambharan9470 നിന്റെയോ

    • @sssaaa4177
      @sssaaa4177 9 місяців тому +2

      Commission 😅

    • @SangeethSajeev-w2m
      @SangeethSajeev-w2m 9 місяців тому +20

      വെല്ല സ്റ്റേജിലും കേറി നൃത്തം ആടുക ആയിരിക്കും 😌

  • @naturalgoatcaring60
    @naturalgoatcaring60 8 місяців тому +89

    എന്തൊക്കെയാണെങ്കിലും പാലാക്കാരൻ സൂപ്പർ തന്നെ നിങ്ങൾക്ക് ഇങ്ങനെ ലൈവായി പ്രതികരിക്കാൻ സാധിക്കു ബിഗ് സല്യൂട്ട്

  • @muthumishal7863
    @muthumishal7863 Місяць тому +2

    Very good information

  • @bhakthanmk5814
    @bhakthanmk5814 9 місяців тому +272

    പെരുമ്പാവൂർ നന്നാക്കാൻ ഒന്നും നേരമില്ല. വല്ലപൂരവും കലക്കാൻ ഉണ്ടെങ്കിൽ പറയു.

    • @ravikumarpm1082
      @ravikumarpm1082 9 місяців тому

      Oombi eviduthe municipality UDF ann😂😂 MLP eldhose kunnapilly INC 😂😂 avastha kurachude kazhinjal pulliyum BJPyil chadum appo ithellam BJPyude thalayillum kond ittollum😂😂

    • @sideeqalisideeqali5557
      @sideeqalisideeqali5557 9 місяців тому +3

      Pooram kalakkiyath sangikal

    • @Mukesharchana888
      @Mukesharchana888 9 місяців тому +10

      ​....​@@sideeqalisideeqali5557Aano sudaappi.... Kerala police ne bharikkunnhath sankhi aano 😂😂😂😂

    • @ravikumarpm1082
      @ravikumarpm1082 9 місяців тому

      @@Mukesharchana888 sangikal enn udeshikumbol INCyum ulpedum🤣🤣🤣 because ellam angottu chaduvalle..🤣🤣🤣

    • @naseefaripra
      @naseefaripra 3 місяці тому

      Suresh gopi😢😢

  • @pradeepvikraman8305
    @pradeepvikraman8305 9 місяців тому +199

    പെരുംമ്പാവൂരിൽ വന്നാൽ ഇതെല്ലാം സുലഭമായി കിട്ടും എന്ന് പരിചയപ്പെടുത്തി തന്ന പാലാക്കാരന് ബിഗ് സല്യൂട്ട്👏👏❤

    • @Mgmg-zw2dw
      @Mgmg-zw2dw 9 місяців тому

      പാലക്കാരൻ പരിചയപ്പെടുത്താണ്ട് തന്നെ എല്ലാവർക്കും അറിയാം പക്ഷെ.. നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ.. ഈ നാട്ടുകാർ നക്കപ്പിച്ച കാശിനു.. സ്വന്തം നാടിനെ അറിഞ്ഞു കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വീട്ടിരിക്കുകയാണ്.. പെരുമ്പാവൂർ, കേരളത്തിൽ തന്നെ ആണ് ഈ കേരളത്തിൽ നിന്ന് ഇവറ്റകളെ പറഞ്ഞു വിടാൻ നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടായാൽ കേരളം രെക്ഷ പെടും...

    • @sree4607
      @sree4607 9 місяців тому +32

      ചുമ്മാ കിട്ടില്ല കാശ് കൊടുക്കണം, പിന്നെ i1മാസം കഴിയുമ്പോൾ ചുമ്മാതെ കിട്ടും എയിഡസ്, അതിന് കാശുമുടക്കില്ല, 😄

    • @realstorykerala
      @realstorykerala 9 місяців тому +8

      കുറെ എണ്ണതിന് എയ്ഡ്സ് ആണ്

    • @KlcmdVLOG
      @KlcmdVLOG 9 місяців тому +1

      😂😂😂😂😂😂

    • @Nimmi-gz3nv
      @Nimmi-gz3nv 9 місяців тому +3

      ചെല്ല് എയ്ഡ്‌സ് കിട്ടട്ടെ. ആശംസകൾ 🌹🌹

  • @padmajapappagi9329
    @padmajapappagi9329 9 місяців тому +167

    ആ ലോഡ്ജിന്റെ ഉടമകളെ പുറത്ത് കൊണ്ട് വരണം.... ദയവായി നിങ്ങൾ ഇത് പുറത്ത് കൊണ്ട് വരണം... ലോകം കാണട്ടെ ഇങ്ങനെ ഉള്ള ജന്മങ്ങളെ 🙏🏻🙏🏻🙏🏻

    • @untrustworth
      @untrustworth 9 місяців тому

      സ്വാഭാവികം.. ഇത് ലോകത്തിലെ ഏറ്റവും പഴയ തൊഴിലാണ്. കഞ്ചാവും തമ്പാക്കും അടിച്ചു നടക്കുന്ന വടക്കേ ഇന്ത്യക്കാർക്ക് കഴപ്പ് തീർക്കാൻ ഉള്ള ഇടപാട് കിട്ടിയില്ലെങ്കിൽ യു പിയുടെയും ഡൽഹിയുടെയും അവസ്ഥ ആവും..

    • @iai1
      @iai1 6 місяців тому

      ഇവർ ullakondu കുറെ പേരുടെ സെക്സ് അവശിയങ്ങൾ നടക്കുന്നു .ഇല്ലങ്കിൽ ഇത് കിട്ടിയില്ലെങ്കിൽ ഇവർ മറ്റ്റസ്‌ട്രീകളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്തി കാരിയം സദിക്കും , അതുകൊണ്ട് ആവശ്യക്കാർ പോകട്ടെ

  • @pandiv8982
    @pandiv8982 5 місяців тому +1

    Nyz bro ungal video frankly explain to here ..valthukal bro🎉

  • @praseedkumar3418
    @praseedkumar3418 8 місяців тому +232

    മനുഷ്യനാകണം മനുഷ്യനാകണം. ഇത് പോലുള്ളതെമ്മാടിതരങ്ങൾക്ക് കൂട്ടുനിൽക്കാൻ ഈ സർക്കാറിനെകൊണ്ടേ പറ്റു. അഭിനന്ദനങ്ങൾ പിണറായി. ലാൽസലാം 👍

    • @anupb8362
      @anupb8362 8 місяців тому +3

      കോൺഗ്രസ് ഭരിക്കുന്ന ഇടം

    • @ashikkuriakose4981
      @ashikkuriakose4981 6 місяців тому

      ​@@anupb8362 ആഭ്യന്തര കൈകാര്യം ചെയുന്നത് ആരാണ്

  • @EricJake-o1q
    @EricJake-o1q 9 місяців тому +175

    Broii...അധികാരികളും,നിയമപാലകരും കാണിക്കാത്ത അങ്ങയുടെ ഈ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്🤝🤝🤝🤝

    • @godwarrin
      @godwarrin 9 місяців тому

      Aah pavangalude aduthe pooyi gundaism kaanikkan enthu dairyama vendathe bro

    • @dominicdevassy
      @dominicdevassy Місяць тому

      ​@@godwarrinപാവങ്ങളോ 😂😂😂😂 അങ്ങോട്ട്‌ ഒന്ന് ചെന്ന് കൊട്... അപ്പൊ കാണാം പാവങ്ങളുടെ പാവം പിടിച്ച സ്വഭാവം😝😝😝😝

  • @vishnudas1938
    @vishnudas1938 9 місяців тому +196

    പാലക്കാരാ ...... പറഞ്ഞിട്ടൊരു കാര്യവും ഇല്ല. ഇത് പെരുമ്പാവൂർ ആണ് ഇവിടെ ഇങ്ങനെ ആണ്. ഇതിനി മാറില്ല മാറ്റാൻ അനുവദിക്കില്ല ഇവിടത്തെ രാഷ്ട്രീയക്കാരും പോലീസും.

    • @jijinpurushothaman436
      @jijinpurushothaman436 9 місяців тому +3

      26ന് മാറ്റം കൊണ്ടുവരാൻ സാധിക്കും

    • @リーダー-g4y
      @リーダー-g4y 9 місяців тому

      വീണ്ടും ഇവർക്ക് തന്നെ വോട്ട് കുത്തണം.

    • @UsmanUsman-qp5sn
      @UsmanUsman-qp5sn 8 місяців тому

      @@jijinpurushothaman436 9 no poo

  • @chandrasekharankaimal4521
    @chandrasekharankaimal4521 23 дні тому

    Salute to comrades from Mumbai for developing Red Street in God's own country

  • @jibinkurisinkal0749
    @jibinkurisinkal0749 9 місяців тому +238

    അഥിതി തൊഴിലാളികൾക്ക് എഥേഷ്ടം മദ്യവും മതിരാശിയും തന്നു സൽക്കരിക്കുന്ന സർക്കാരിന് അഭിനന്ദനങ്ങൾ 🎉

    • @shijokoonakkadan8661
      @shijokoonakkadan8661 9 місяців тому +1

      Municipalitikkum

    • @yessayJay
      @yessayJay 9 місяців тому

      പോലീസുകാരെ നാട്ടുനന്നാക്കാൻ പറയാൻ Pv മുഖ്യന് നേരമില്ല പോലും.

    • @CryptoEye68k
      @CryptoEye68k 9 місяців тому

      Avanmark kalikkan pennu kittilel avasanam nammade pennugalude mekkittu kerum. Athilum bhedham ithokeyanu.

    • @vhjbvcvhhvfg5644
      @vhjbvcvhhvfg5644 9 місяців тому

      അതിഥി യോ 😮 അവരും ഇന്ത്യ കാർ ആണ്.

    • @jacobgkilannamannil9578
      @jacobgkilannamannil9578 9 місяців тому

      ​@@vhjbvcvhhvfg5644പിണറായി വിജയന്റെ അതിഥി കാരണം, ഇവർ ഒരിക്കൽ കമ്മ്യൂണിസ്റ്റ് സംസ്ഥാനത്തിലെ, local, area secratary, അങ്ങനെ പല സ്ഥാനങ്ങളും വഹിച്ചവർ, അതുകൊണ്ട് അതിഥികൾ

  • @PremjithSamuel
    @PremjithSamuel 9 місяців тому +184

    പെരുമ്പാവൂരിലെ ഒരു റെഡ് സ്ട്രീറ്റ് ആക്കി മാറ്റുന്ന കേരളത്തിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏

  • @sportsmedia4252
    @sportsmedia4252 9 місяців тому +183

    നിങ്ങളെപ്പോലെയുള്ളവരാണ് നാടിന്റെ പ്രതീക്ഷ പാലക്കാരാ ✊

  • @aravindchikku8725
    @aravindchikku8725 9 місяців тому +98

    അക്ഷരം തെറ്റാതെ വിളികാം.. നിങ്ങൾ മനുഷ്യൻ 😊😊.. സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്ന മനുഷ്യൻ ☺️☺️ കേരളത്തിലെ ജനങ്ങൾ കൂടെ ഒണ്ട് ☺️

  • @sivamranjeth2496
    @sivamranjeth2496 9 місяців тому +80

    ഇങ്ങനെ ഉള്ള സ്ഥലം തേടി നടക്കുന്നവര്‍ക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായരി ക്കും

  • @sandhyapp4544
    @sandhyapp4544 9 місяців тому +42

    പാലാക്കാര താങ്ക്സ്. ഇങ്ങനെയൊരു സ്ഥലം പരിജിയപെടുത്തിയത്. 🙏

  • @ajmalsha929
    @ajmalsha929 3 місяці тому

    Super video palakara good job welldone e video edankanicha chakkutham sammathirikunnu super great man
    👍🎉

  • @thulughoastreader9950
    @thulughoastreader9950 9 місяців тому +149

    കഞ്ചാവും, കള്ളും, മറ്റു മയക്ക് മരുന്ന്,,, പെൻവണിഭം എന്നിവയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കി കൊടുത്ത . സർക്കാരിന് അഭിനന്ദനങ്ങൾ

    • @sheelasanthosh8723
      @sheelasanthosh8723 9 місяців тому

      Epartkku.vote.kodutha.nammalo

    • @SHRY444
      @SHRY444 9 місяців тому

      Mahrashtra, up, green light area aanu bro

    • @JPointBelieve
      @JPointBelieve 9 місяців тому

      ​@@SHRY444 athond athu evidem venam ennano?

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 9 місяців тому +358

    അനൃ സംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കൂന്നവരെ അകത്തു ഇടണം.

    • @yahiya999dajam7
      @yahiya999dajam7 9 місяців тому +4

      ആര് ചെയ്യും
      എന്നിട്ട് എന്ത് കാര്യം

    • @abhijithjithu430
      @abhijithjithu430 9 місяців тому +2

      മിക്കവാറും നിങ്ങളെ അകത്തിടും അതൊക്കെ ഇവിടെ നടക്കു 🙏

    • @mindmatter1986
      @mindmatter1986 9 місяців тому

      No law

    • @iamindian7670
      @iamindian7670 9 місяців тому +1

      Anubhavicho pattikal

    • @devarajanpv155
      @devarajanpv155 9 місяців тому

      Ayyyo

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 9 місяців тому +73

    നമ്മുടെ മുൻ നിര മാധ്യമങ്ങൾ ഒന്നും ഒരക്ഷരം മിണ്ടൂല.... പാലക്കാരൻ 👌👌👌👌

  • @alishaandjerry....6897
    @alishaandjerry....6897 5 місяців тому

    Great effort sir....I appreciate you courage...

  • @Zayan313
    @Zayan313 9 місяців тому +71

    പ്രിയപ്പെട്ട സൂരജ് അങ്ങയോട് വലിയ ഇഷ്ടം തോന്നുന്നു.. താങ്കൾ ഉപയോഗിക്കുന്നത് അവർക്ക് അർഹതപ്പെട്ട ഭാഷ തന്നെയാണ്. കാരണം ഇവരുടെ ഇടയിൽ പോയി ഇവിടുത്തെ തെണ്ടിത്തരങ്ങൾ പുറം ലോകത്തിലെത്തിക്കാൻ ഒരു മാപ്രകളും ധൈര്യം കാണിക്കുന്നില്ല..
    താങ്കളാൽ കഴിയുന്ന ദൗത്യം താങ്കൾ ചെയുന്നു.. മലയാളിയുടെ മടിയിൽ കയറി പച്ചക്ക് തെണ്ടിത്തരങ്ങൾ കാണിച്ചിട്ടും അന്ധരായി അഭിനയിക്കുന്ന ഉദ്യോഗസ്ഥർ മഹാ അപമാനം ആണ്.. സൂരജ് ബിഗ് സലൂട്ട് ❤❤

    • @mariapratrisha7022
      @mariapratrisha7022 9 місяців тому

      Take care Mr. Suraj.I appreciate your boldness and courage in revealing the life of the people staying at the Dharavi of Kerala.The V.I.P's of this place in the political sector and the police sector should be removed from their present status and the flow of the North Indians to Perumbavur should be controlled.I hope a decent VIP will take over the rule in this place.Let us for the best. A big SALUTE to you for your courage in showing to us the real picture of this Dharavi of Kerala. I hope Mr. Pinarayi has seen the situation of this Dharavi in the You tube.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 9 місяців тому +408

    വിജ്യന്റെ അതിഥി തൊഴിലാളികൾ....

    • @anoopekek3929
      @anoopekek3929 9 місяців тому +2

      😄

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 місяців тому +10

      പെണ്ണൻ ചാണ്ടി ഉണ്ടായിരുന്നപ്പോൾ അല്ലേ ജിഷയെ ഒരുത്തൻ പെരുമ്പാവൂരിൽ കൊന്നത്🧐🤔

    • @edfredson
      @edfredson 9 місяців тому +13

      ​@@abhiramSpadmanabhan563മരപ്പട്ടി വിജു ഭരിച്ചുഭരിച്ച്‌ നാടുനീളെ വേശ്യാപമാനി ഓഫീസു തുറക്കുമല്ലോ😂

    • @LeninFrancisDcruz
      @LeninFrancisDcruz 9 місяців тому

      ​@@abhiramSpadmanabhan563n8ntammeda poooo!*** Pennan chandi neeyada thanthayilla thayolleeee

    • @shijokoonakkadan8661
      @shijokoonakkadan8661 9 місяців тому

      MLA full tholvi anu

  • @mobbymathews1215
    @mobbymathews1215 8 місяців тому +1

    You are Great ... I'm from Maharashtra but feel bad to see god's own country in this condition

  • @shibusiva7910
    @shibusiva7910 9 місяців тому +71

    മിസ്റ്റർ.പാലാക്കാരൻ സൂരജ്.... അഭിനന്ദനങ്ങൾ 🎉

  • @manumanu-iy2pl
    @manumanu-iy2pl 9 місяців тому +78

    പാലക്കാരൻ പറഞ്ഞത് 100 % സത്യം... എനിയ്ക്കും അടുത്തറിയാം പെരുമ്പാവൂരിനെ.... ഇവിടെ ലോഡ്ജ്, ഹോട്ടൽ, മറ്റു ബിസിനസ്‌ നടത്തുന്ന മലയാളികൾ എതിർക്കില്ല അതിഥികളെ... കാരണം പണം കിട്ടും... സർക്കാരും എതിർക്കില്ല... മദ്യം വിറ്റു പണം കിട്ടും... പിണറായിക്ക് പണം മതി

  • @Ufuu21222
    @Ufuu21222 9 місяців тому +25

    സൂരജ് പാല ഈ വീഡിയോ കൊണ്ടുവന്ന നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @madx123
    @madx123 5 місяців тому +2

    Palakkaranchetta...big salute❤

  • @ajikumar1974
    @ajikumar1974 9 місяців тому +83

    ഇതിന് എല്ലാ സൗകര്യം ഒരുക്കുന്നത് പെരുമ്പാവൂർകാർ തന്നെയാണ് അവരുടെ ബിസിനസ്‌ മാത്രമാണ് അവർക്ക് വലുത് കുറെ കെട്ടിടം ബംഗാളികളെ താമസിപ്പിക്കാൻ വേണ്ടി മാത്രം അതാണ് ഇപ്പോഴത്തെ മെയിൻ ബിസിനസ്‌

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 9 місяців тому +12

      മുസ്ലിംകളാണ് ഇതിൽ കളിക്കുന്നത്

    • @Ibrahim-h5q6u
      @Ibrahim-h5q6u 9 місяців тому

      Kaliyilum mathamo
      Mattullavar kalikille kalipikanam

    • @user-lv1jk9qb9t
      @user-lv1jk9qb9t 9 місяців тому +1

      അതെ നെല്ലിക്കുഴിയിൽ നിന്നാണ് ഇതിന് തുടക്കം കുറിച്ചത്

  • @Minnalmurali7204
    @Minnalmurali7204 9 місяців тому +103

    പാലാകാരൻ അടിപൊളി 👌

  • @shahad6009
    @shahad6009 9 місяців тому +70

    ഇത്രയെങ്കിലും കാണിക്കാനും പറയാനും കാണിച്ച mr:പാലക്കാരൻ ഒരു 🎉പുലി തന്നെ

  • @sruthydas2433
    @sruthydas2433 3 місяці тому

    Big salute..... For responding....

  • @johanjomon3752
    @johanjomon3752 9 місяців тому +27

    സൂരജ് പലകരൻ സൂപ്പർ, സത്യമായ കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു, നമ്മുടേ സർക്കാരിൻ്റെ ചെറ്റ ബരണം ആണ് ഇതിൽ നിന്നും മനസ്സിലാവുന്നത്

  • @svbaffficial4897
    @svbaffficial4897 9 місяців тому +206

    പിണറായി വിജയന് അഭിനന്ദനങ്ങൾ 🚩🔥🔥🔥🔥(myren paranari)

    • @JaisalMuttai
      @JaisalMuttai 9 місяців тому

      😂

    • @PranavUnni-fd9wh
      @PranavUnni-fd9wh 9 місяців тому +10

      കോൺഗ്രസ് ഭരിച്ച സമയത്ത് ഇതെന്താ ഇവരര് അവിടെ ഉണ്ടായിരുന്നില്ലേ

    • @ajithjosemoonjely
      @ajithjosemoonjely 9 місяців тому +14

      ​@@PranavUnni-fd9whഇത്രേ അധികം ഉണ്ടാകില്ല

    • @akshaysuresh4795
      @akshaysuresh4795 9 місяців тому +2

      ​@@ajithjosemoonjely nee kanakk edethinooo?

    • @akshaysuresh4795
      @akshaysuresh4795 9 місяців тому +2

      India ingana aakiya modikk naduviral namaskaram 🙏

  • @georgesonia3172
    @georgesonia3172 9 місяців тому +15

    സൂരജിന് അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു വാർത്ത വെളിയിൽ കൊണ്ടുവന്നതിന്.. ഈ നാട് നശിക്കാൻ ഇനി എന്തുവേണം.. എല്ലാരും കാശു വാങ്ങി വാർത്ത മുക്കും. സൂരജ് 🙏🙏

  • @iamarun_d4046
    @iamarun_d4046 6 місяців тому

    Inganoru sthalam e avastha aaenenn arinjath ipozhanu enthayalum ingane cheithathil nanni ariyikunu💯❤ good going and keep going❤🎉

  • @exodus9642
    @exodus9642 9 місяців тому +639

    പെരുമ്പാവൂരിലെ കിഴങ്ങൻമാരായ പോലീസുകാർക്ക് ബംഗാളികളുടെ നമസ്കാരം🙏🙏🙏🤣🤣🤣🤣🤣🤣🤣🤣

    • @prakasiniraj8747
      @prakasiniraj8747 9 місяців тому

      Police chennub kittunnathokke vaangi pokum .avarkkum ithokkeyalle vendu . bengal bnashichapole keralavum nashikkatre ellavarum koodi kettivachathalle anubhavikku.😡😡😡😡😡😡

    • @martinkottoor6611
      @martinkottoor6611 9 місяців тому +3

      😂😂😂🎉😮

    • @shijilob
      @shijilob 9 місяців тому

      😂😂😂

    • @kannankollam1711
      @kannankollam1711 9 місяців тому

      ​@@martinkottoor6611അവരും മനുഷ്യൻ തന്നെയാണ് അല്ലാതെ മൃഗങ്ങൾ ഒന്നുമല്ല

    • @Gaming_With_Rizone
      @Gaming_With_Rizone 8 місяців тому

      ​@@kannankollam1711 bro ന്യൂസ് കാണർ ഇല്ല അല്ലേ . അവരെ കുറിച് നിനക് ഒന്നും അറിയില്ല അതാ . അവർ മൃഗത്തെ കാട്ടിലും വൃത്തി കെട്ട സ്വഭാവം ഉള്ളവര . അമേരിക്കഇലെ ഒരു പെണ് നോർത്ത് ഇന്ത്യഇൽ വന്നതാ അപെണ്ണിനെ ബംഗാളികൾ റേപ്പ് ചെയ്തു ഇന്ത്യക്ക് വലിയ നന്നാകേട് ഉണ്ടാക്കി അതു . ഇനി പറ അവർ നല്ലവരാണോ അല്ലയോ എന്നു . They are not humen .

  • @soofimm8274
    @soofimm8274 9 місяців тому +168

    35 വർഷം ബംഗാൾ ഭരിച്ച എന്റെ നേട്ടം കേരളത്തിലേക്ക് വന്നു

  • @ShajuTP-n1g
    @ShajuTP-n1g 9 місяців тому +41

    അവരെ സംബന്ധിച്ച് ഈ വീഡിയോ നല്ലൊരു പരസ്യമാണ്. ഇനി ആവശ്യക്കാർ എല്ലാം പെരുമ്പാവൂർക്ക് വണ്ടി കയറും. അതോടെ അവരുടെ ബിസിനസ് പതിൻമടങ്ങു വർധിക്കും.

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 9 місяців тому +34

    എല്ലാം നാടിന്റെ വികസനം.. മികച്ച ഭരണം..

  • @user287-f7c
    @user287-f7c 9 місяців тому +97

    അധപതിച്ച രാഷ്ട്രീയ സംവിധനങ്ങൾക്കും സർക്കാരുകൾക്കും അധഃപതിച്ച ഒരു സമൂഹം നിലനിൽക്കണം.

  • @abhilashdj
    @abhilashdj 9 місяців тому +19

    ഇത് മനപ്പൂർവ്വം വിജയൻ ഉണ്ടാക്കിയ സ്ഥലം..

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 7 місяців тому

    ചേട്ടാ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു..... നമ്മുടെ നിയമങ്ങളും നിയമപാലകരും നമ്മുക്ക് 95% പ്രയോജനം ഇല്ലാത്തതാണ്... അവർക്ക് പാവങ്ങളുടെ പുറത്തു കുതിര സവാരി നടത്താൻ വളരെ ഉത്സാഹം ആണ് ....... പാവപ്പെ ട്ടവന് ഒരു നിയമം.. പണക്കാരന് ഒരു നിയമം.. നിയമപാലകന് ഒരു നിയമം.... രാഷ്ട്രീയകാരന് വേറൊരു നിയമം..... ശക്തമായ ഒരു ഭരണംകുടം വന്നാൽ ഇതിന് ചിലപ്പോൾ മാറ്റം ഉണ്ടാകും

  • @SureshKumar-iw4wy
    @SureshKumar-iw4wy 9 місяців тому +137

    അതൊരു 100% ശരിയാണ് വളരെ വൃത്തികെട്ട ഒരു മേഖലയായിട്ട് മാറി പെരുമ്പാവൂർ അതെല്ലാം പെരുമ്പാവൂർ ബന്ധപ്പെട്ട് നേതാക്കന്മാരുടെ ഒത്താശയോട് കൂടിയാണ് വ്യഭിചാരം കഞ്ചാവും മയക്കുമരുന്നാണ് അവിടെ അടിയന്തരമായി പോലീസുകാർ നടപടിയെടുക്കണം അല്ലെങ്കിൽ അതിഥി തൊഴിലാളിയെ നാട്ടുകാർ തല്ലി ഓടിക്കേണ്ടി വരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബസ് സ്റ്റാൻഡിന്റെ ഭാഗമൊക്കെ വളരെ മോശപ്പെട്ട സാഹചര്യമാണ്🤔🤔🤔🤔

    • @prasanthbaburaj07
      @prasanthbaburaj07 9 місяців тому +6

      പോലീസ് സ്റ്റേഷൻ അടുത്ത് തന്നെ ഉണ്ടല്ലോ. ഒരുത്തനും അനങ്ങില്ല. പൈസ മുഖ്യം ബിഗിലേ.. 🤣🤣

    • @harshaprabha2248
      @harshaprabha2248 9 місяців тому

      തല്ലിയൊടിക്കാൻ പറ്റിയ പരുവമല്ല ഇന്ന് ബംഗാളികൾ 'അവർ ശക്തമാണ് രാഷ്ട്രി പിൻതുണയുമുണ്ട്

    • @rajeshk8503
      @rajeshk8503 9 місяців тому

      ഇവരെ തല്ലിയൊടിക്കാൻ നാട്ടുകാരെക്കൊണ്ട് സാധിക്കുന്ന സാഹചര്യം ഇനി ഉണ്ടാവില്ല. അതിഥിതൊഴിലാളികൾക്ക് വേണ്ടി രംഗത്തിറങ്ങാൻ രാഷ്ട്രീയക്കാരുണ്ട് കേരളത്തിൽ

    • @shijokoonakkadan8661
      @shijokoonakkadan8661 9 місяців тому +1

      Municipaliti onnum cheyyunilla

  • @soofimm8274
    @soofimm8274 9 місяців тому +168

    കേരളത്തിൽ നമ്മുടെ പെരുമ്പാവൂർ നടക്കുന്ന അവസ്ഥ 😢😢😢😢

    • @minijayakumar4169
      @minijayakumar4169 9 місяців тому +2

      നടുക്കം ഉണ്ടാക്കുന്ന അവസ്ഥ ...ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന പോക്കിരിത്തരം

  • @Karnnanp2u
    @Karnnanp2u 9 місяців тому +100

    Sooraj paalakkaran.. നിങ്ങളെപോലുള്ളവരാണ് കേരളം ഭരിക്കേണ്ടത്. ഈ ചങ്കൂറ്റം 🔥🔥🔥

  • @anandhuv8342
    @anandhuv8342 21 день тому

    Great Mr Vijayan & Kerala police proud moment

  • @shabeerkarad9283
    @shabeerkarad9283 8 місяців тому +125

    പാലാക്കാരന്റെ ചങ്കൂറ്റത്തിന്👍 👍👍👍

  • @ചിന്ത2024
    @ചിന്ത2024 9 місяців тому +14

    നാട്ടുകാർക്ക് പ്രതികരണ ശേഷിയുണ്ടെങ്കിൽ ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താം.ശക്തമായ പോലീസ് ഇടപെടൽ വേണം.നമ്മുടെ നാടിനെ നശിപ്പിക്കാൻ ആരെയും അനുവരിക്കരുത്.ഇത് റിപ്പോർട്ട് ചെയ്ത പാലാക്കാരൻ ചെയ്തത് നട്ടെല്ലുള്ള കാര്യം തന്നെയാണ്❤

  • @soofimm8274
    @soofimm8274 9 місяців тому +71

    ബിഗ് സല്യൂട്ട് സഹോദരാ ബിഗ് സല്യൂട്ട് കലക്കി നിങ്ങളെപ്പോലുള്ള ആൾക്കാർ ഉണ്ടെങ്കിൽ 👍👍👍👍👏👏👏

  • @vinan511
    @vinan511 4 місяці тому

    you are doin amazing job sir

  • @joyshakg8861
    @joyshakg8861 9 місяців тому +8

    Thank u that u have showed ur responsibility

  • @threebirds719
    @threebirds719 9 місяців тому +77

    അവിടുത്തെ നാട്ടുകാർ സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടാണ് അടിച്ചോടിക്കണം നമ്മുടെ മേലെ കുതിര കയറാൻ വന്നാൽ

    • @AbidAbid-o9t
      @AbidAbid-o9t 9 місяців тому

      ശരിയാണ് അവിടെ ഉള്ളvera parchal മതി മലപ്പുറം ayirunnal കാണായിരുന്നു

    • @VASU-
      @VASU- 9 місяців тому +2

      നാട്ടുകാര് സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടല്ല..മെയിൻ ആൾക്കാർ അറിഞ്ഞുകൊണ്ട് ആണ് ഇതൊക്കെ നടക്കുന്നത്.😂🎉

    • @diyadileepkumar
      @diyadileepkumar 9 місяців тому +6

      ഇത് സര്‍ക്കാര്‍ ന്റെ അറിവോടെ ആണ് ബംഗാളില് പോലെ ഇവര്‍ക്കു voter ID ഉണ്ടാക്കി കൊടുക്കും വോട്ട് വേടിച്ച് ജയിക്കാം 3 ലക്ഷം ആളുകള്‍ ഉണ്ട്

    • @Mgmg-zw2dw
      @Mgmg-zw2dw 9 місяців тому

      ​@@diyadileepkumarസത്യം...

    • @Insta_virals775
      @Insta_virals775 9 місяців тому +3

      നാട്ടുകാർ സ്ട്രോങ്ങ്‌ അല്ലാത്തത് കൊണ്ടല്ല.. നാട്ടുകാരുടെ പത്തിരട്ടി കാണും ബംഗാളികൾ..

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 9 місяців тому +92

    അതിഥി തൊഴിലാളികൾ ഇവർ മത്രിമാരുടെ മക്കളെ പീഡിപ്പിക്കില്ലല്ലോ എന്നതിലാണ് ഒരു സമാധാനം😢

  • @TRAVELWORLD600
    @TRAVELWORLD600 20 днів тому

    Big salute bro🥰🥰👍

  • @rajeshpochappan1264
    @rajeshpochappan1264 9 місяців тому +24

    സൂപ്പർ 🌹👍

  • @romilidia
    @romilidia 9 місяців тому +47

    ബിഗ് സല്യൂട്ട് mr. Palakkaaran....❤

  • @yedhuss6858
    @yedhuss6858 5 місяців тому

    Super ayittundu.oralum cheyyan madikkunna news janangalkku edayil ethicha palakkaran salute sir

  • @SajiSaji-j2z
    @SajiSaji-j2z 9 місяців тому +52

    പാലാകാരൻ നിങ്ങൾ നാടിന്റെ abhimanam👍

  • @Lu_cid_
    @Lu_cid_ 9 місяців тому +47

    പോലീസുകാർക്കും ഒരു പങ്ക് കിട്ടുന്നുണ്ട് എല്ലാത്തിന്നും അതാണ് സത്യം 😂

  • @SinanKoduvally
    @SinanKoduvally 9 місяців тому +122

    കണ്ട് ഞെട്ടി.😮 കേരളം എങ്ങോട്ടാണ്... ഈ കാണുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കയറ്റി അയക്കണം അല്ലാതെ കാര്യമില്ല..

    • @SatanFromFurtherEast
      @SatanFromFurtherEast 8 місяців тому +5

      മറ്റ് സംസ്ഥാനകാർ മലയാളികളെ അവിടുന്ന് തിരിച്ചും കയറ്റി വിടും അപ്പോഴോ? പരക്കെ പറഞ്ഞു വിടൽ അല്ല വേണ്ടത്. നിയമം കർക്കശം ആക്കുകയാണ്. അപ്പോ ശരിക്കും ഇവിടെ നിൽക്കേണ്ടവരെ ഇവിടെ നിൽക്കൂ. ബാക്കി സ്വയം പൊയ്ക്കൊള്ളും

    • @Thorappan507
      @Thorappan507 5 місяців тому +1

      ​@@SatanFromFurtherEastmalayalikal maryadhikke poyi joli cheythittane varunnathe allatha drugsum penne pidikanumalla

  • @Myangles1357
    @Myangles1357 2 місяці тому

    ചാങ്ക് ഇരട്ടയായിട്ട് കാര്യമില്ല, ഉള്ളത് ശക്തമായാൽ മതി.
    Big salute palakaran

  • @user-rt3ol3tp6l
    @user-rt3ol3tp6l 9 місяців тому +20

    100% ശെരിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ
    പോലീസുകാരെല്ലാം എന്തെങ്കിലും ആയികൊള്ളട്ടെ എന്ന മട്ടിൽ അതിഥി തൊഴിലാളികളെ മേയാൻ വീട്ടിരിക്കുകയാണ് ഒരു ഞായറാഴ്ച പെരുമ്പാവൂരിൽ പോയാൽ വീട്ടിൽ ചെശര്ദിക്കാൻ വരുന്ന അവസ്ഥ യാണ് 😢😢
    എന്ന് ഒരു പെരുമ്പാവൂര്കാരൻ
    റോഡുകൾ ഒകെ ഒകെ ബായിമാർ കയ്യടക്കി പതിയ നടന്നു പോവും വണ്ടിയിൽ ഉള്ളവർ അവരൊക്കെ പോയി കഴിഞ്ഞ് സവുകര്യം ഇൻഡിൽ പോയ മതി എന്നപോലെ കേരളത്തിലെ ബംഗാളിന്റെ ആണ് perumbavoor

  • @anjubineesh8182
    @anjubineesh8182 9 місяців тому +13

    ഞാൻ പെരുമ്പാവൂർ സ്വദേശിയാണ്. പേടി കൂടാതെ ബസ് സ്റ്റാൻഡ് പരിസരത്ത് കൂടി പോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.please take necessary action 😢

  • @p.c.thankappan6973
    @p.c.thankappan6973 9 місяців тому +61

    അങ്ങനെ ഓരോന്നും പുറത്തു കൊണ്ട് വരുക

  • @narayanankutty6126
    @narayanankutty6126 8 місяців тому +20

    Excellent media service! Bold!
    Take care!!