സാർ തിരുവാതിര നക്ഷത്രത്തിൽ സൂപ്പർനോവ സംഭവിച്ചു എന്നുള്ള വിവരം എവിടെ നിന്നാണ് ലഭിച്ചിട്ടുള്ളത്. അതിനു സൂപ്പർ നോവ സംഭവിക്കാൻ ഇനിയും സമയം എടുക്കില്ലേ. എന്റെ ഒരു അറിവ് അനുസരിച്ച് കാർബൺ പോലുള്ള കൂടിയ മൂലകങ്ങളുടെ ഫ്യൂഷൻ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഏതാണ് ശരി
ശരിയാണ്, ഒരു പാട് പൊട്ടിത്തെറി നമ്മൾ കാണേണ്ടതാണ്. ആവോ അറിയില്ല. ശാസ്ത്രം പറയുന്നത് തന്നെ ആണ് ഞാനും ഫോളോ ചെയുന്നത്. പക്ഷെ ഈ ചോദ്യം എനിക്കും തോന്നിയിട്ടുണ്ട്
Milky way galaxy യിൽ മാത്രം 45000 കോടി നക്ഷത്രം ഉണ്ട്... നമ്മൾ കണ്ണ് കൊണ്ട് കാണുന്ന ആകാശത്തിൽ 6000 നക്ഷത്രം മാത്രമേ ഉള്ളൂ.... അതാണ് ഇടയ്ക്കിടെ നക്ഷത്ര വിസ്‌പോദ്ദനം കണ്ണ് കൊണ്ട് കാണാത്തതു... പക്ഷെ ശാസ്ത്രഞ്ചർ ടെലിസ്കോപ്പ് കൊണ്ട് പല വിസ്‌ഫോടണം കാണുന്നു
Very informative 👏🏻👏🏻
marvellous information from modern science
Thank you all scientists ...
well explained sir .... Thank you
താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.very informative. Thanks a lot
നല്ല കാര്യം. ഒരു സ്റ്റാർ കുറഞ്ഞു കിട്ടി 🤭😂😂😂😄👍
😂😢😂😂😂😅
ആകാശത്തിലെ പക്ഷികളെ നോക്കുക,,അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല....not നക്ഷത്രങ്ങൾ.. But പക്ഷികൾ👍🏻👍🏻👍🏻
please confirm years or light years?
❤
Pls explain in detail in calicut
mashe athu sariyakunnillallo. 640 prakasa varsham akale.640 prakasa varsham munpu pottitherichu. Appol ippol namukku kanamallo aa pottitheri
സാർ തിരുവാതിര നക്ഷത്രത്തിൽ സൂപ്പർനോവ സംഭവിച്ചു എന്നുള്ള വിവരം എവിടെ നിന്നാണ് ലഭിച്ചിട്ടുള്ളത്. അതിനു സൂപ്പർ നോവ സംഭവിക്കാൻ ഇനിയും സമയം എടുക്കില്ലേ. എന്റെ ഒരു അറിവ് അനുസരിച്ച് കാർബൺ പോലുള്ള കൂടിയ മൂലകങ്ങളുടെ ഫ്യൂഷൻ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഏതാണ് ശരി
Are you sure? The internet says Betelgeuse won't go supernova now, it will only happen in the next 100,000 years.
Mandanmaar Londonil
👍👍🤍
gk
കോടാനു കോടി നക്ഷത്രം ഉണ്ട് എങ്കിൽ വർഷം ഒരോ പൊട്ടിത്തെറി കാണേണ്ടതല്ലേ ?
പ്രകാശത്തിനേക്കാൾ വേഗത്തിൽ പ്രപഞ്ചം വികസിക്കുന്നുണ്ടാവും
@@Kattalan2550Yes
ശരിയാണ്, ഒരു പാട് പൊട്ടിത്തെറി നമ്മൾ കാണേണ്ടതാണ്. ആവോ അറിയില്ല. ശാസ്ത്രം പറയുന്നത് തന്നെ ആണ് ഞാനും ഫോളോ ചെയുന്നത്. പക്ഷെ ഈ ചോദ്യം എനിക്കും തോന്നിയിട്ടുണ്ട്
Kodanu kodi nkashthrangalil namukk kanan kaziyunnathe valare kurach mathram ane.
Milky way galaxy യിൽ മാത്രം 45000 കോടി നക്ഷത്രം ഉണ്ട്... നമ്മൾ കണ്ണ് കൊണ്ട് കാണുന്ന ആകാശത്തിൽ 6000 നക്ഷത്രം മാത്രമേ ഉള്ളൂ.... അതാണ് ഇടയ്ക്കിടെ നക്ഷത്ര വിസ്‌പോദ്ദനം കണ്ണ് കൊണ്ട് കാണാത്തതു... പക്ഷെ ശാസ്ത്രഞ്ചർ ടെലിസ്കോപ്പ് കൊണ്ട് പല വിസ്‌ഫോടണം കാണുന്നു
ഇതിൽ തിരുവാതിര നക്ഷത്രക്കാർ സൂക്ഷിക്കാൻ എന്തിരിക്കുന്നു.?
Thanks for the comment..so ty. Not wasted 😊
❤
👍😍