സൗദിയിലെ ആ കോട്ടകൾ പണിത ഗോത്രത്തിൻ്റെ കഥ; അവർ പടുത്തുയർത്തിയ അബഹ | Al Zaidi Village | Saudi Story

Поділитися
Вставка
  • Опубліковано 23 вер 2023
  • #MalayalamLatestNews #MediaoneLive #MalayalamLatest #SaudiStory
    ഒരു കാലത്ത് ഒരു റോഡുപോലും ശരിക്കില്ലാത്ത പ്രദേശമായിരുന്നു അന്നത്തെ സൗദിയിലെ അസീർ പ്രവിശ്യ. 1932ൽ സൗദി അറേബ്യ രൂപീകരിക്കപ്പെട്ടതിന് ശേഷമാണ് അവിടേക്ക് വാഹനങ്ങൾ പോലും എത്തിത്തുടങ്ങുന്നത്. അന്നും പക്ഷേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗദിയിലെത്തുന്ന സഞ്ചാരികളെ അത്ഭുപ്പെടുത്തുന്ന കെട്ടിടങ്ങളുണ്ട്. ഒരിറ്റ് സിമന്റോ മണ്ണോ കുഴക്കാതെ ഏഴും എട്ടു നിലകളിലായി നിർമിച്ച കെട്ടിടങ്ങൾ. ആരാകും അവ നിർമിച്ചത്. അതിന്റെ കഥ ചെന്നെത്തുക കുന്നിൻ ചെരിവിലെ ഒരു ഗ്രാമത്തിലേക്കാണ്
    Location: maps.app.goo.gl/eSETjr3kZ2ubW...
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 22

  • @ppm3593
    @ppm3593 9 місяців тому +7

    🇸🇦🇸🇦സംഭവം തന്നെ 💥💥

  • @habibkhansp
    @habibkhansp 9 місяців тому +2

    സൗദിയുടെ ചരിത്രത്തിന്റെ വഴികളിലൂടെ 👍

  • @rejibaker1362
    @rejibaker1362 9 місяців тому +6

    ഇതെല്ലാം കണ്ടു ആചര്യപ്പെട്ടിരുന്നു

  • @saleemab7862
    @saleemab7862 8 місяців тому

    ലോകത്തിലെ ആദ്യ അംബര ചുംബീ യെമനിൽ ആണ് എന്ന് 1983 ൽ സൗദി ടെലിവിഷൻ ഒരു ക്വിസ് പ്രോഗ്രാമിൽ ചിത്ര സഹിതം കാണിച്ചിരുന്നു.

  • @sairabanuks5442
    @sairabanuks5442 9 місяців тому +1

    Kettidathinte ulvasham kanikkamayirunnu

  • @afeefsufiyan
    @afeefsufiyan 9 місяців тому +5

    പണ്ട് പണ്ട് പതിറ്റാണ്ട് മുൻപ്, പ്രവാചക കാലത്തിനും മുൻപ് എന്നോ..

  • @drkavya8307
    @drkavya8307 9 місяців тому +1

    Kuzhakkuka alla sir kuzhaykkuka

  • @mohammedat8630
    @mohammedat8630 9 місяців тому

    👍👍

  • @naseernasi669
    @naseernasi669 Місяць тому

    👍

  • @abdulkhadars5921
    @abdulkhadars5921 9 місяців тому +1

    അള്ളാഹു അക്ബർ

  • @zakkirhussain7637
    @zakkirhussain7637 9 місяців тому +1

    Old LuLu Mall ❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 9 місяців тому +2

    ❤❤❤🎉🎉🎉

  • @tinusai2919
    @tinusai2919 9 місяців тому

    💖💖💖

  • @AbdulKareem-hz8hp
    @AbdulKareem-hz8hp 9 місяців тому

    അവിടെ ശിവലിംഗമോ, മറ്റോ ഉണ്ടോ ന്ന് നോക്കിയോ

  • @shihabshaan6669
    @shihabshaan6669 8 місяців тому +1

    ത്തീപ്പെട്ടികൊള്ളി തേടി ഒരു ത്തി മുസ്‌ലിം രാഷ്ട്രങ്ങൾ സന്ദർശിക്കുന്നുണ്ട്

  • @rejibaker1362
    @rejibaker1362 9 місяців тому +1

    Abhaയിൽ ജോലി ചെയ്ത ഞാൻ

  • @saidalikuttykutty8234
    @saidalikuttykutty8234 9 місяців тому +2

    യമനിലും ഇത്തരം കെട്ടിടങ്ങൾ കണ്ണെത്താ ദൂരത്ത് പരന്നുകിടപ്പുണ്ട് അത് ശ്രദ്ധിക്കാതെ പറയുന്നത് ശരിയില്ല,അവ നിറ്മിക്കപ്പെട്ടത് ക്രസ്തുവിന് മുബെന്ന് ചരിത്രം.

    • @saleemab7862
      @saleemab7862 8 місяців тому

      അതെ, ലോകത്തിലെ ആദ്യത്തെ അംബര ചുംബി യെമനിൽ ആണ് എന്ന് 1983 ൽ സൗദി ടെലിവിഷൻ ഒരു ക്വിസ് പ്രോഗ്രാമിൽ ചിത്ര സഹിതം കാണിച്ചിരുന്നു.

  • @Shihab292
    @Shihab292 9 місяців тому

    വെരിഗുഡ്

  • @samishkhurana1333
    @samishkhurana1333 9 місяців тому +3

    ഈ സ്ഥലത്ത് നിങ്ങൾ ഏതെങ്കിലും ത്രിശൂലം കണ്ടെത്തിയോ? ഹനുമാൻ സാന്നിദ്ധ്യമുള്ള സ്ഥലമാണിത്.

  • @basheerbasheer1554
    @basheerbasheer1554 9 місяців тому +2

    അർബിയിൽ വാദി എന്നാൽ പുഴ...😮

  • @nz791
    @nz791 8 місяців тому

    ❤👍👌