Baby skin whitening | കുട്ടികളുടെ നിറം വർദ്ധിക്കാൻ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr Jaquline Mathews

Поділитися
Вставка
  • Опубліковано 22 гру 2024
  • അമ്മമാർക്ക് കുട്ടികളുടെ നിറം വർദ്ധിപ്പിക്കാൻ ശ്രദ്ധാലുക്കളാണ്. അതിനായി ഒട്ടനവധി കാര്യങ്ങൾ പരീക്ഷിക്കാറുമുണ്ട്.
    ഇത്തരക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികളുടെ നിറം വർദ്ധിപ്പിക്കാൻ ചില ആയൂർവേദ മാർഗങ്ങളും വിശദീകരിക്കുന്നു.
    drjaqulinemath...
    #skincare #remedy
    #drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies ayursatmyam

КОМЕНТАРІ • 98

  • @bijulaln6890
    @bijulaln6890 8 місяців тому +31

    കുട്ടികളിലെ കഴുത്തിലെ കറുപ്പ് വേഗം മാറ്റാൻ creams undo doctor.

  • @ambiliramachandran5739
    @ambiliramachandran5739 9 місяців тому +3

    Dr Njan Baby ayirunnappo I was Fair skinned...Ipoll Im 21 njan Ipo Oru Dusky Skin Tone anu(Not too dark or Not too White) enik Ende aa Pazhaya Complexion thirike kittan valla Vaziyumundo? Genetics ann Idhinu karnm Enkil athinendhelum Chyan patuvo

  • @SangeethaHari-l7f
    @SangeethaHari-l7f Місяць тому +3

    എന്റെ മോൻ ജനിച്ച സമയത്തു നല്ല നിറം ആയിരുന്നു പിന്നെ നന്നായി കറുപ്പ് നിറം ആയി ഒരുപാട് ആൾക്കാർ പറഞ്ഞു dr കാണിക്കാൻ

  • @Shifana382
    @Shifana382 10 місяців тому +6

    Carrot oli skin whiting avumo

    • @jamsheedasherin1806
      @jamsheedasherin1806 10 місяців тому

      അലോവേര sunscreen ക്രീം വേണോ

  • @ArshinahaizaArshinahaiza
    @ArshinahaizaArshinahaiza Рік тому +4

    New born babyik carrot oil use cheyyamo dr.

  • @vismayasubair4996
    @vismayasubair4996 11 місяців тому +7

    Doctor delivery kazhinjittulla stretch mark maaran enth use cheyyanam?

  • @safanaunais2660
    @safanaunais2660 10 місяців тому +1

    carrott oill clr vekkumoo plz mam pareyu

  • @Asianraps465
    @Asianraps465 7 місяців тому +3

    എന്റെ മോൻ നല്ല വെളുപ്പാൻ himalaya സോപ്പ് പൌഡർ മൊയ്‌സ്ടുറിസ്ർ ആണ് ഉപയോഗിക്കുന്നെ

  • @safwanssf3391
    @safwanssf3391 Рік тому +3

    Dr naalpamaraadhi oil kulikkunnathin munb aano apply cheyyendath

  • @sureshsuresht9257
    @sureshsuresht9257 Рік тому +3

    Good msg thanksdrgi🙏

  • @ayshaafsal1239
    @ayshaafsal1239 Місяць тому

    Dr. Babys full body apply cheyyan pattunna cream ethann parayuvo plz reply

  • @shameemamuneer2967
    @shameemamuneer2967 8 місяців тому +1

    Mam Coconut oilum ellenneyum mix aakki new born babykk thekkamo

  • @nissisajan5720
    @nissisajan5720 Рік тому +3

    Thank you for nice video also please share skin whitening for teenagers

  • @salinialagu
    @salinialagu Рік тому +5

    Every topics are very useful mam.... We are happy to have such a good ayurveda Dr ❤

  • @safanaunais2660
    @safanaunais2660 10 місяців тому +3

    Carrot oill
    thekkamo nalle clr undakkumo

  • @muhammedshameem8056
    @muhammedshameem8056 Рік тому +4

    Dr.kumkumadi thailam nallathallehh... Use akknth
    .

  • @feminaa8578
    @feminaa8578 Рік тому +30

    ചെറിയ കുട്ടികൾക്കുള്ള ഒരു സൺ ക്രീം പറഞ്ഞുതരുമോ ഡോക്ടർ

  • @ninnuponnu1890
    @ninnuponnu1890 Рік тому +2

    13 year ulla kuttik ulla whitening cream paranju tharumo

  • @roushifabdul4434
    @roushifabdul4434 Рік тому +2

    Please share a suncream

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Informatve video Dr.
    👍😍❤

  • @neghanunduzz23
    @neghanunduzz23 Рік тому +1

    Dr .. daily use akiyal nalla result kittunna powder like (ubtan,manjal, coffee etc) paranjutharumo skin velukkan vendii

  • @shamlashamla9249
    @shamlashamla9249 Рік тому +3

    Sunscreen use age

  • @Charuchai
    @Charuchai 9 місяців тому

    Delivery kaziju face kurachu dark ayyii enthu cheyumm

  • @gouri_nair1894
    @gouri_nair1894 Рік тому +2

    Hello Mam, ente molk 1.5 vayas aavaru aayi, kuzhapam illatha skin tone aayirunn but suddenly body color mathram bhankara aayitt dark aavunn.. eth enth kond aayirikum

  • @remyay.b1950
    @remyay.b1950 Рік тому +1

    Delivery kazij
    Kazhuthil nalla karuppu maran cream paraju tharumo Dr

    • @drmother1883
      @drmother1883  Рік тому

      Unishade plus cream is good
      3 months kondu Allangil thaniye marum

    • @shifanashifana6925
      @shifanashifana6925 3 місяці тому

      Ith 6 age aaya kuttik pattumo

  • @MeenakshimaluMaluMeenakshi
    @MeenakshimaluMaluMeenakshi Рік тому +2

    Dr please വണ്ണം കുറയ്ക്കാൻ ഏതെങ്കിലും മരുന്ന് പറയണോ

    • @anjup7445
      @anjup7445 11 місяців тому

      Kurach kazhikanam,exercise cheyanam,maduram upayokikel, ishtam pole velam kudikanam

  • @ramanb31
    @ramanb31 Рік тому +1

    Dr . Niram oru subject ano hmm ok❤

    • @nadiyanoufal3859
      @nadiyanoufal3859 11 місяців тому

      Anu

    • @SafnaMuneeb
      @SafnaMuneeb 8 місяців тому

      എന്തിനാ പിന്നെ ഈ വീഡിയോ കാണാൻ വന്നത്. ഉള്ളിൽ അങ്ങനെ ഉള്ള ചിന്ത ഉള്ളോണ്ട് അല്ലെ

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    👍👍☘️

  • @samsambeegam8481
    @samsambeegam8481 Рік тому

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Рік тому +1

    Hiiii drrrrrrrrrr ❤❤❤❤❤ ente,,,,, doctor suparaa,,,,,,,,,,,,,,,,,,,,,,,,,,, love you dearrr🥰🥰 😊😊😊😊

  • @alensaji8591
    @alensaji8591 Рік тому +1

    Ente 9vayasulla monu hb 10.5 ullu athinu oru syrup paranjutharamo dr.

    • @drmother1883
      @drmother1883  Рік тому

      Medicines name public aayi parayan pattilla

  • @anjumolshaji5798
    @anjumolshaji5798 Рік тому +2

    നാല്പാമർദി oil കുളികഴിഞ്ഞു ഞൻ അപ്ലൈ ചെയുന്നു മറ്റം und

  • @gamingacademy402
    @gamingacademy402 Рік тому

    Viba soap nallathano

  • @shalurashi5625
    @shalurashi5625 Рік тому +2

    ക്യാരറ്റ് ഓയിൽ നാല്പാമരാദി മിക്സ്‌ ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ

  • @sethulakshmigopalakrishnan4125

    Dr.. Vergin coconut oil il.. Pacha manjal cherth use aakunath.. Colour improve cheyumo.. Atho kasthoori manjal aano better

    • @drmother1883
      @drmother1883  Рік тому +1

      Kashoorimanjal orginal aanangil nallathanu

  • @-te9he
    @-te9he 6 місяців тому +1

    ഗർഭിണി അയാൽ എത്ര മാസം അയലാണ് കുട്ടികൾ നിറം വരാം അതിനു ഗർഭിണിക ഏതു food കസിക്കേണ്ടട്ട്

  • @sureshsuresht9257
    @sureshsuresht9257 Рік тому +2

    Bedham oil.. HB.. സിറപ്പ് 👍🌹

  • @ThasleemathasleThasleemathasle

    Doctor num onn tharumo pls

  • @saranyasachu8788
    @saranyasachu8788 Рік тому

    Thank you mam❤️

  • @rajeshsoman5952
    @rajeshsoman5952 Рік тому

    👍

  • @ninnuponnu1890
    @ninnuponnu1890 Рік тому +3

    വലിയവർക്കുള്ള നിറം വര്ധിക്കാനുള്ള ക്രീം പറഞ്ഞു തരുമോ

  • @athiraathira974
    @athiraathira974 Рік тому +1

    ഡോക്ടർ കാരറ്റ് സീഡ് ഓയിൽ വേറെ ഏതെങ്കിലും ഓയിലിൽ മിക്സ്‌ ചെയ്തു ഉപയോഗിക്കാമോ. അതോ ഹോം മെയ്ഡ് ആണോ നല്ലത്. പറ്റുമെങ്കിൽ റിപ്ലൈ തരു dctr

  • @NahafiyaEjas
    @NahafiyaEjas Рік тому

    4 yr പെണ്ണ് കുട്ടിക്ക് ചെറിയ face hair ഉണ്ട് ആത് പോകാൻ നാല്പാമരതി കേരം ഉപയോഗിക്കാമോ plz reply

  • @NahafiyaEjas
    @NahafiyaEjas Рік тому +3

    Olive oil കുട്ടികൾക് നിറം വർധിക്കുമോ

  • @anshubi_vlog
    @anshubi_vlog Рік тому +1

    Dr 3 month aaya kuttikk carrot oil pattumo

  • @shareefnp2395
    @shareefnp2395 Рік тому +1

    കേരറ്റ് ഓയിൽ തേങ്കുമ്പോൾ സോപ്പ് ഉബയോഗികമോ

  • @CR7-j4s4j
    @CR7-j4s4j Рік тому +1

    ഡോക്ടർ ശരീരത്തിന് നിറമുണ്ട് പക്ഷേ ലിംഗം അമിതമായി കാറത്ത് ആണ് ഉള്ളത് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ pls ഒന്നു പറഞ്ഞു തരാമോ 😢

    • @drmother1883
      @drmother1883  Рік тому +1

      Chilaril angane aanu
      Athinu remedies ella

  • @rakhilm2067
    @rakhilm2067 Рік тому

    Degree angu upeshikkamo..??niram illel entha pblm ??😂😂sarikkum enne kanumbol ente relatives parayunna tips anu chechi ithokke..kashtam.. feeling ashamed of u

    • @drmother1883
      @drmother1883  Рік тому +15

      ഹലോ മാഡം
      Video മുഴുവൻ കണ്ടിട്ട് പറ
      ഞാൻ ഇതിൽ വ്യക്‌തമായി കാര്യങ്ങൾ പറയുന്നുണ്ട്
      നിറം എനിക്ക് ഒരു പ്രശ്നം അല്ല
      ഞാൻ ഇതിൽ നിറം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് clear skin disease free skin with glow ആണ്
      അത് ഈ video ൽ ഞാൻ വ്യക്തമായി പറയുന്നുണ്ട്
      കാണുമ്പോൾ മുഴുവൻ കാണുക
      എന്നിട്ട് ഇത്തരത്തിൽ Comment ചെയ്യുക
      പിന്നെ ഇത് കുട്ടികൾക്കുള്ള Skin oils ആണ്
      നിങ്ങൾക്ക് ഉള്ളത് അല്ല

    • @pscwinner935
      @pscwinner935 Рік тому +2

      @@drmother1883 ha...ha...super reply

    • @Hadiziza
      @Hadiziza Рік тому

      പോഡോ