Congratulations ആലിസ് നിങ്ങൾ രണ്ടു പേരുടെയും സ്നേഹവും ജാഡയില്ലാത്ത സ്വഭാവത്തിനും കിട്ടിയ സമ്മാനം എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Congratulations silver play button കിട്ടിയതിന്.. സജിൻ &ആലീസ് എന്നെന്നും നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ എപ്പോളും ഇത് പോലെ ഹാപ്പി ആയിട്ടിരിക്കുവാൻ സാധിക്കട്ടെ 💕💕💕🥰
Congratulations Alice chechi and Sajin chetta 👏🏻 Happy to see this from you ❤ _15:55 happy ,cute moments 🥰🥰_May God bless you to reach great heights 🙌 and also waiting for golden play button💛▶️😊...Sajin chettante surprise polichu😘😁 ..Loved your videos , craziness, funny and everything 😄.🥰Waiting for your next video 🤗🤗🤗🤗
Nigal 2perodomanu parayunnath E love orikkalum mararuth,ettakurachilukal vannalum ath orikkalum nashdapedutharuth sneham.athupola 2 familyodum ulla snehavum igneathanna venam.all the best .
Congrats alice chechi ❣️ silver play button kittiyappol chechiyude kann nirannu 🥺 iniyum ithu pole chechikk golden play button kittatte .♥️ May god bless you Alice chechi and sajin chetta 😘 Love you chechi 😍
Njangal subscribes ellarum koodi aa gift ang ayachittundayirunnu... 😁😁kittiyoo enn ariyan vendii vannatha.... Video kandappo kitti enn manasilaayi😁😁😁marriage kazhinjitt njangal onnum thannilla enn venda... ❤️❤️ ❤️😁😁😁😌...
Congratulations ആലിസ് ചേച്ചി and സജിൻ ചേട്ടാ 💝💝😊 നിങ്ങളുടെ വീഡിയോ എന്നും കാണും ഒരുപാട് ഇഷ്ടമാണ് 💝💝😍😍♥️ Play ബട്ടൺ കിട്ടിയല്ലോ ഒരുപാട് സന്തോഷം 😊😊 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💝😊😊 ചേച്ചി കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി 😒😥
Alice nte santhosham kandittu njangalkum santhoshamayi oru kunjine pole play button kond nadakunnath kaanumbol ariyam orupad aagrahicha gifrlt aanennu enthyaalum ichayan alice nu nalloru surprise aanu koduthath❤
Congrats both of you. Ethra paranjalum mathiyavilla because you are so lucky Alice to have sajin as your husband. Pinne oru opinion paranjotte. Ente Amma ninte Amma angane ini parayaruthe. Avarkkum njangalkkum sankadaavum
നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ട് ഇരിക്കാൻ നല്ല രസമാണ് cute couples💞😍ജാടയോ ഒന്നും ഇല്ല ഉള്ളത് ഉള്ളതുപോലെ പറയും അതാണ് വീഡിയോ നോക്കാൻ പിന്നെയും പിന്നെയും ഇൻട്രെസ്റ്റ് കൂട്ടുന്നത് ❤️🥰😍എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കണം🤗😍❤️
Alice സ്വന്തം Play Button കണ്ട് വാ പൊത്തി തിരിഞ്ഞ് പോകുന്നതും ഇച്ചാ എന്ന് വിളിക്കുന്നതും കരഞ്ഞ് സജിൻ്റെ നെഞ്ചത്തോടു ചേരുന്നതും ഒരു 10 പ്രാവിശ്യത്തിലേറെ കണ്ടു' നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ'
Congratulations chechi on the play button ! 😍 This is such a cute video ♥️ The bond you both share is amazing ! 🥰 Stay Blessed and Keep growing both of you ! ✨💕 Lots of love 💫💖
Congratulations ആലിസ് നിങ്ങൾ രണ്ടു പേരുടെയും സ്നേഹവും ജാഡയില്ലാത്ത സ്വഭാവത്തിനും കിട്ടിയ സമ്മാനം എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Congratulations silver play button കിട്ടിയതിന്.. സജിൻ &ആലീസ് എന്നെന്നും നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ എപ്പോളും ഇത് പോലെ ഹാപ്പി ആയിട്ടിരിക്കുവാൻ സാധിക്കട്ടെ 💕💕💕🥰
❤🙂
Alice കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു മോളെ... ഇനിയും Gold button കിട്ടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Oo
enteyum
Enteyum
Etteyum
Sathym🥺
Congratulations 🎉🎊
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...
My favorite cute couples💞... God bless you....
ഇച്ചായൻ തന്ന സർപ്രൈസ് കിടുക്കി ഇനി ഒരു തവണ ആലിസ് ചേച്ചി സജിൻ ചേട്ടന് ഒരു സർപ്രൈസ് കൊടുക്കണം ഇച്ചായൻ ഇന്നത്തെ എപ്പിസോഡ് സ്റ്റാറായി ⭐️⭐️⭐️
ഒത്തിരി ഒത്തിരി സന്തോഷം .കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.എന്നും e സന്തോഷം ഇങ്ങനേ തന്നെ നില നിൽക്കട്ടെ
സൗണ്ടിൽ എന്തോ പ്രശ്നം ഉള്ളതായി ആർക്കെങ്കിലും ഫീൽ ചെയ്‌തോ??ഒരു പിരി പിരി ശബ്‍ദം 😄congrts alice and sajin😍😍😍
Enikum thonni..
Yes 😂
ചെയ്തു
Yes
Yes
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ വെയ്റ്റിംഗ് ആക്കാൻ കഴിയില്ല.. വേഗം കാണണം. Happiness feeling🥰🥰
നിങ്ങളുടെ രണ്ടുപേരുടെയും ബ്ലോഗ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ചിരിച്ചുകൊണ്ട് കാണാനേ പറ്റൂ👍🤩🤩🤩🤩💖
അഭിനന്ദനങ്ങൾ ആലിസ് ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Play button കിട്ടി എന്നു പറഞ്ഞു ഒരു ജാഡയും ഇല്ല ഇനിയും ഒത്തിരി ഉയരത്തിൽ എത്തട്ടെ ❤❤❤ love couples 😍
Othiri ishtapettuttooo😍
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇപ്പോൾ silver അടിച്ചു ഇനി gold play button വേണം സ്വന്തമാക്കാൻ ok God Bless you dears
അഭിനന്ദനങ്ങൾ ആലിസ് &സജിൻ നിങ്ങളുടെ സന്തോഷം എന്നും ഇതേപോലെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤💯💯💯
Alicinnu sundhariyayirikkunnu... 😍😍.. Oro maalayidumbozhum Alicinu ellam oninonnu cherchaya
ഇച്ചായൻ മിണ്ടപൂച്ചയായ ആളായിരുന്നു.. Ippo ആളു അങ്ങ് പുലിയായി... ഇച്ചായനു ഫാൻസ് koodi😍
🙏🏼ചേച്ചികുട്ടി.... ഏട്ടാ.... 😊ഒരുപാട് സന്തോഷം ഉണ്ട്. നിങ്ങളുടെ സന്തോഷം കാണുമ്പോൾ. തുടർന്നും എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 😍😘😊👍
Congratulations Alice chechi and Sajin chetta 👏🏻 Happy to see this from you ❤
_15:55 happy ,cute moments 🥰🥰_May God bless you to reach great heights 🙌 and also waiting for golden play button💛▶️😊...Sajin chettante surprise polichu😘😁 ..Loved your videos , craziness, funny and everything 😄.🥰Waiting for your next video 🤗🤗🤗🤗
Congratts Alice sajin chatta👌👌❤❤😍😘😍😘🌹🌹🌹
നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം ഹാപ്പി ലൈഫ് ❤
സൂപ്പർ ആയിട്ടുണ്ട് ചേച്ചി Gift.എനിക്ക് ചേച്ചീനെ ഒത്തിരി ഇഷ്ട്ടമാണ്. ഞാൻ ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട്
Congraglation chechi❤️👍🥳അടുത്തത് ലക്ഷ്യം golden play button❤️
@@RamzeezVlog 👍
Alic chechi sharikkinu സർപ്രൈസ് ആയി ഞാൻ
ഇങ്ങനെ ayirunnu vijariichatth 👍👍👍
Play button കണ്ടപ്പോൾ ആലിസിന്റെ സന്ദോഷം കണ്ട് കണ്ണ് നിറഞ്ഞു 😍 രണ്ടുപേർക്കും ആശംസകൾ
Good information 👍 👌 👏
സാധാരണക്കാർക്ക് സെലക്ട് ചെയ്യാൻ പറ്റിയ simple മോഡൽ
Beautiful. And attractive modelz.
hai ,sis എത്രയും പെട്ടന്ന് ഗോൾഡൻ പ്ലൈ ബട്ടൺ കിട്ടട്ടെ.❤️❤️❤️
Congratulations my dear Alice chachi..... And sajin chatta...... 💝💝💝💝💝
Congratulations Alice chechi sajin chetta 😍😍🥰🥰Next golden play button അതു ഇതേപോലെ surprise കൊടുക്കണേ സജിൻ ചേട്ടാ 🥰🥰🥰
😃😃😃
🥰🥰 thankyou chechi reply തന്നരുമെന്ന് കരുതിയില്ല thankyou chechi I Love you ❤❤❤
കൺഗ്രാജുലേഷൻസ് സജിൻ & ആലിസ് 🤩🤩🤩😘😘😍😍😍😍❤❤❤❤🤔🤔🤔🤔⭐️⭐️⭐️✨️✨️💖💓💖💓💖💖✨️⭐️🤩😘😍😍🤩😘
ചേച്ചിയും ചേട്ടനും എടുക്കുന്ന റിങ് മാല എല്ലാം അടിപൊളിയാ 🥰🥰🥰😘😘😘
പ്ലേ ബട്ടൻ കിട്ടീട്ടും ഒരു ജാഡയുമില്ല.. എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ...... നിങ്ങളുടെ വ്ലോഗ് കാണാൻ നല്ല രസമാണ് ബ്രോ and സിസ്റ്റർ
Congrats Chechi
പാവം ചേച്ചി silver play button കിട്ടിയതോടെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ചേച്ചിയുടെ സന്തോഷത്തിൽ ഞാനും വളരെ സന്തോഷിച്ചു
Njhanum
Ee lijo chettane njan kandittund perepadansil vachu.aalu poli aanu smart aanu.goldinte ellam nannayi tganne paranju manasilaKki tharum.
Congratulations chechi &chetta... 😍😍😍iniyum orupad uyarangalil ethatte 🥰God bless you
Oru video polum miss aavathe kaanaarund.....but ith ente first comment aanu...
CONGRATULATIONS chechii chettaa......🥰🥰💕💕💕💕
Congratulations both of you😍❤
നിങ്ങൾ ആള് വെറൈറ്റി അല്ലേ യൂട്യൂബ് ചാനൽ തുടങ്ങിയ അന്ന് തന്നെ 100k അടിച്ചില്ലേ...നിങ്ങളുടെ വീഡിയോസ് ഒക്കെ Adipoli aan🤗
Wow!!? super...serikyum ❤️❤️Kannu niranjyu poi
ചേച്ചീടെ കണ്ണൂ നിറഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു പോയി ചേച്ചി.super couples
Bayangara abinayamanalo...kalaraikal youtubine onn vijayiokne koooooi🔊
Congrs chechikutti. ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണിൽ വെള്ളം വന്നു. ഒരു haii tharoo
Nigal 2perodomanu parayunnath E love orikkalum mararuth,ettakurachilukal vannalum ath orikkalum nashdapedutharuth sneham.athupola 2 familyodum ulla snehavum igneathanna venam.all the best .
യൂട്യൂബിൽ എനിക്ക് ഇഷ്ട്ട പെട്ട വിഡിയോ ഇവരുടെ ത് ആണ് 👍👍👍👍🌹🌹🌹
Alic chechikk sharikkinum സർപ്രൈസ് ആയി 👍👍 njan igane ayirunnu vijariichatth
Play button കിട്ടിയപ്പോ ആലിസ് ന്റെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പോയി 🥰
Wow❤
Congratzzz
❤❤❤
ചേച്ചി ചെട്ട്നും എന്നും ഇത്പോലെ ഇരിക്കണം എന്നും ഞാങ്ങൾ എന്നും 🙏🙏🙏🙏🙏🙏ക്കും 🥰🥰🥰👌👌👌👌👌🥰🥰👌🥰🥰👌🥰🥰🥰🥰🥰🥰🥰🥰
16:24😭karanju poyi but 😘😘😘🥰super
ഇന്ന് സിൽവർ പ്ലേ ബട്ടൺ കിട്ടി ഇനി ഗോൾഡൻ പ്ലേ ബട്ടൻ കിട്ടട്ടെ congratulation ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️❤️❤️❤️😘😘😘😘😘
നിങ്ങളുടെ രണ്ടുപേരുടെയും vlogകാണാൻ നല്ല രസമാണ് എത്ര കണ്ടാലും മതിവരില്ല👍👍👍👍
Congratulations dears ❤️❤️❤️ lots of love 💞💞💞 Ithupole ennum happy aaayi irikku 🥰🥰🥰
Nalla bhangy kooditund Alice 😍😍😍😍😍😍😍😍luks like a princessss
Alice nte sandhosham kandappol ariyathe kannu niranju poyi . Be happy always both of u ..stay blessed❤️
😊Chechi & chetta😊Congrats 🥳🥳 Next Golden play button kittate🥰. God bless u❤️ chechiyudeyum chettanteyum videos super anne🥰😊😊🥰
മഹാരാജയിൽ പോയപ്പോൾ ഇതു പോലെ സ്ക്രീൻ ഷോട്ട് അയക്കാൻ പറഞ്ഞു. അയച്ചിട്ടു അവര് mind പോലും ചെയ്തില്ല 😏😏😏😏... എന്ത് ആയാലും വീഡിയോ സൂപ്പർ ❤️🤩
🤭🤭🤭
@@parutty2003 🧐
@@sanjusajan8254😛😛😛
@@parutty2003 സത്യം ആണ് ഞാൻ അന്നേരം തന്നെ അയച്ചു..
@@sanjusajan8254Aahm😌😌😌
Ningalude videos kaanumbo oru vallatha energiyatoo....ningalude e sneham ennum nilanilkan sarveswaran anugrahikate.....God bless you dears.....😍😍😍😍
Congratulations alice chechi sajin chetta 😙😙😍💞🤗 next golden play button 🥳
Super episode,silver button 🎁 kittyath polay oru pad 🎁 kittatte inim orupad uyaragalil ethattenn🙏🙏
ഒരുപാട് സന്തോഷം😍😍 ❤️ ആലിസ് ചേച്ചി❤️
Sherikum asuya thonnunnu sathym enthoru sneham anu sherikkum karachil vannu
Congrats alice chechi ❣️
silver play button kittiyappol
chechiyude kann nirannu 🥺
iniyum ithu pole chechikk golden play button
kittatte .♥️
May god bless you
Alice chechi and sajin chetta 😘
Love you chechi 😍
Ningale kaliyum chiriyum thammil ullaa aa rasakaramaaya bond athaan ningalde vijayam. Aa vijayathinullaa utub gift aan Play button ini goldum diamond button Ellam pettonn thanne kittatte
Ningale orupaad ishtaaa. Iniyum uyarangalil etthatte njn ellaa Vdosum skip cheyyathe kanum athrakkum ishta
Congrats Alice& sajin.ഇനിയും ഒരുപാട് ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ.
Njangal subscribes ellarum koodi aa gift ang ayachittundayirunnu... 😁😁kittiyoo enn ariyan vendii vannatha.... Video kandappo kitti enn manasilaayi😁😁😁marriage kazhinjitt njangal onnum thannilla enn venda... ❤️❤️
❤️😁😁😁😌...
ആലിസ് ന്റെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി.❤❤
Congratulations ആലിസ് ചേച്ചി and സജിൻ ചേട്ടാ 💝💝😊
നിങ്ങളുടെ വീഡിയോ എന്നും കാണും ഒരുപാട് ഇഷ്ടമാണ് 💝💝😍😍♥️
Play ബട്ടൺ കിട്ടിയല്ലോ ഒരുപാട് സന്തോഷം 😊😊
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💝😊😊
ചേച്ചി കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി 😒😥
Congratulations ❣️ Your Combo Deserve A Golden Button Soon ❣️
Alice nte santhosham kandittu njangalkum santhoshamayi oru kunjine pole play button kond nadakunnath kaanumbol ariyam orupad aagrahicha gifrlt aanennu enthyaalum ichayan alice nu nalloru surprise aanu koduthath❤
Congrats both of you. Ethra paranjalum mathiyavilla because you are so lucky Alice to have sajin as your husband. Pinne oru opinion paranjotte. Ente Amma ninte Amma angane ini parayaruthe. Avarkkum njangalkkum sankadaavum
Eni parayillattoooo 😘 thank you so much for your love ❤️
@@AliceChristyy kure thavana angane paranju atha Njan paranjathu kto. Onnum vicharikkaruthe. Ente name Resmi ennanu. Ningale orupad ishtaanu. Keep going drrrrrrrrrr🥰🥰🥰🥰
Valre sndosham kittiydil....eppozum video kanarund....enniyum minnott pokatee enn prarthikunnuuu....pazam kanjhi video ...ushrayitund,..😘😘👏
Congratulations alice&sajin 👍👍♥️♥️
നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ട് ഇരിക്കാൻ നല്ല രസമാണ് cute couples💞😍ജാടയോ ഒന്നും ഇല്ല ഉള്ളത് ഉള്ളതുപോലെ പറയും അതാണ് വീഡിയോ നോക്കാൻ പിന്നെയും പിന്നെയും ഇൻട്രെസ്റ്റ് കൂട്ടുന്നത് ❤️🥰😍എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കണം🤗😍❤️
Congrats alicechechi and sajin chetta ❤️❤️❤️❤️ with lots of love ❤️❤️❤️❤️❤️
Congratulations Alice chechi 👏👏👏👏👏👏👏
The bond which you both have is unbelievable...a cute couple ..which .I have ever seen🥰🥰😍
Njn sthiramaayi kaanunnath ningalude vlog maathramaanu. Vere onnum ellaam kaanarilla.. Ningale enik athrak ishttama..
നിങ്ങളുടെ വീഡിയോ കാണാൻ പെരുത്തിഷ്ട്ട. I love you dears 💕💕💕💕💕
Play button kittiyoo congragulation 🥳🥳🥳chechi🥳🥳🥳🥳🥳keep it up... Ini golden play button kittateee🥰😘
Alice സ്വന്തം Play Button കണ്ട് വാ പൊത്തി തിരിഞ്ഞ് പോകുന്നതും ഇച്ചാ എന്ന് വിളിക്കുന്നതും കരഞ്ഞ് സജിൻ്റെ നെഞ്ചത്തോടു ചേരുന്നതും ഒരു 10 പ്രാവിശ്യത്തിലേറെ കണ്ടു'
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ'
🥰🥰🥰 othiri Santhosham thonni ee comments vayichapol.... Ee sneham eniyum undakanm. .. ella videos um kananam
Cngtltns...Super..chechii ..2 perum adipoliyattoo😃😃..best jodi..next golden playbotton..
Congratulations.... എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ...
Congratulations ❤️❤️
😍😍😍😍checchide aaa exprsn pwolichhh😘😘😘plybtn kandappo ichaannulla vili💃💃💃
Congratulations chechi on the play button ! 😍 This is such a cute video ♥️ The bond you both share is amazing ! 🥰 Stay Blessed and Keep growing both of you ! ✨💕 Lots of love 💫💖
എത്രയും പെട്ടെന്ന് ഗോൾഡൻ ബട്ടൺ കിട്ടട്ടെ...🤩
Congratulations Alice chachi
😍😍😍...super..congrats chechi..ettaa 🥰🥰🥰
Congratulations ningalude wedding video thottu oru video polum miss chythitilla athrakku isttama love you both 💕❤️🤩
Next goldbutton. Othiri sandhosham niranja nimisham. Love uuu cute cuple
അമ്മക്ക് വിഷമമാകും, മിണ്ടാണ്ടിരിക്ക്😢❤
Chettanum kudi vannapozha chechide video kuduthal bangiyaythu... So congragulation chettan and Chechi's family and Chettan's family🥳🥳🥳🥰😘😘
എൻ്റെ അമ്മ നിൻ്റെ അമ്മ എന്ന് പറയാതെ നമ്മുടെ അമ്മമാർക്ക് എന്ന് പറയുന്നത് നല്ലതായിരിക്കും സൂപ്പർ മോതിരം 🥰🥰🥰അലീസിൻ വല്ലാത്തൊരു സർപ്രൈസ് ആയിപോയി 😘😘😘
Ente amma ninte amma enthina agne paraunne alicinte husinte samsaram ishtam akunilla😖👎
What a surprise ❤❤❤❤❤ itrayum pettann kittun pradeekshichilla💞❤💞
So Happy yaa
Congrats dears🎉🎉😍😍
Nigalea isttamillathavar aayittu aaarum thannea illa love youu👌❤️❤️❤️
Collections eallamm അടിപൊളി ആയിടുണ്ട്
Ith pole golden yum kittataw.......happieee ayi irekanmmm taww🤩🤩🤩
Congratulations Alice & Sajin 👏🏻👏🏻👏🏻
സൂപ്പർ. നിങ്ങളുടെ സംസാരമാണ് എനിക്ക് ഇഷ്ടമായത് നോർമൽ no ജാഡ. Love you dear
Awww congrats chechiiii❤️❤️❤️🤩🤩more more way to gooo😘❤️😍
Super chechi chetta...... Iniyum uyarangalil ethatte.... Gold play button udane kittatte
Ethu vare njn oru episode pollum ningalude miss cheytitttilllaa......adipolliyaa ningal.....masss.... May god bless you... love you so much
2 perudeyum ring selection super🥳🥳🥳👏👏👏