സുഹാനക്ക് ഒരു ഗോൾഡൻ സർപ്രൈസ് 😍 | Nakshatra Gold and Diamonds | Suhana | Basheer Bashi | Mashura

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 14 тис.

  • @BasheerBashi
    @BasheerBashi  4 роки тому +163

    Winners will be selected from Nakshatra's Aluva showroom on 5th February 2021 through a UA-cam and Facebook Live.

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 4 роки тому +1686

    പെണ്ണ് കെട്ടി പെട്ട് എന്ന് പറഞ്ഞു കരഞ്ഞു നടക്കുന്നവർക്ക്
    കെട്ടിയ രണ്ടിനെയും പൊന്ന് പോലെ നോക്കുന്ന ബഷീക ഹീറോ തന്നെയാണ്😍😍

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 роки тому +659

    ബഷിക്കയുടെ സ്നേഹത്തേക്കാൾ സുഹാനത്തയുടെയും മഷുന്റെയും സ്നേഹമാണ് ഇവരെ 3 പേരെയും ഇങ്ങനെ ഒരുമിച്ച് നിർത്തിയത് എന്ന് തോന്നിയിട്ടുണ്ടോ 😍😍FAM ❤️

  • @BasheerBashi
    @BasheerBashi  4 роки тому +90

    Click here to subscribe Nakshatra gold and diamonds
    ua-cam.com/users/NakshatraGoldandDiamondsoriginal

    • @shilnashil1995
      @shilnashil1995 4 роки тому +1

      Onnum parayanillaaaa ....soo happyyyy with u aallll❤️🎉👍👍

    • @raihan.rifhan1228
      @raihan.rifhan1228 4 роки тому +9

      ഒന്നും പറയാനില്ല സൂപ്പർ ആണ് സോനു സൂപ്പർ ഇതുപോലെ സ്വർണ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ വാങ്ങി ഇടാൻ ആഗ്രഹമുണ്ട് പക്ഷേ പാവപ്പെട്ടവർക്ക് ഒത്തിരി ആഗ്രഹിക്കാനെ പറ്റുള്ളൂ സോനു സ്വർണ സുന്ദരി ആയിട്ടുണ്ട് ഇത്ര സ്നേഹം നിറഞ്ഞ ഒരു ഭർത്താവിനെ കിട്ടിയതിനെ ഭാഗ്യമാണ് അല്ലാഹു എല്ലാവർക്കും ഒരു ഭാഗ്യം എന്നും നിങ്ങളുടെ ഇടയിൽ നല്ല സന്തോഷം നിറഞ്ഞു നിൽക്കട്ടെ ആമീൻ

  • @shahanashanu9845
    @shahanashanu9845 4 роки тому +4471

    Suhana fans like😎🤙💥💥💥💥

  • @shananaslu1344
    @shananaslu1344 4 роки тому +290

    2 ഭാര്യമാരെയും പിണക്കാതെ ഒരുപോലെ നോക്കാനുള്ള കഴിവ്ണ്ടാലോ.....
    ബഷികയെ സമ്മതിക്കണം
    അൽഹംദുലില്ലാഹ്

    • @ssbb1579
      @ssbb1579 4 роки тому +1

      Mashallah

    • @shananaslu1344
      @shananaslu1344 4 роки тому +5

      @Josmi P. J
      ഒരു വിധം എല്ലായിടത്തും രണ്ടോ അതിലധികമോ ഭാര്യമാർ ഉള്ളിടത് ഇതുപോലെ ഒത്തൊരുമ ഉണ്ടാവാറില്ല
      മാഷാഅല്ലാഹ്‌ 💞

  • @ichuz_fam
    @ichuz_fam 4 роки тому +128

    ബഷിക്കാടെയും മാഷുവിന്റെയും മക്കളുടെയും സ്നേഹവും സന്തോഷവുമാണ് സുഹാനയുടെ ഏറ്റവും വലിയ സർപ്രൈസ്

  • @sabisvlogs1029
    @sabisvlogs1029 4 роки тому +229

    Masha Allah നല്ല ഭംഗിയുണ്ട് കാണാൻ. നല്ല ചിരിയാണ് സുഹാന യുടെത്

  • @arshidaarshi8348
    @arshidaarshi8348 4 роки тому +300

    സുഹാന ഇത്ത വളരെ അധികം ഹാപ്പിയായി . സുഹാനത്തയുടെ ആഗ്രഹം മനസിലാക്കി ചെയ്യുന്ന ബഷീർക്കയും കട്ട സപ്പോർട്ട് ചെയ്യുന്ന മഷുത്തയും പൊളിയാണ്

    • @10ksubwith1videoschallenge7
      @10ksubwith1videoschallenge7 4 роки тому +1

      - ua-cam.com/video/XoyCy99A9yQ/v-deo.html ,

    • @shamishami6456
      @shamishami6456 4 роки тому

      Suhanatha u r so cute with nakshathra Gold.actually nakshathra powli ayath ethatha avidathe gold ettapol aan.and parayathe vayya mashu and bhashi powli powli love you all

  • @swalihacracks8365
    @swalihacracks8365 4 роки тому +651

    സുഹാന കൂടുതൽ സുന്ദരിയായിട്ടുണ്ട് ഒരു മണവാട്ടി ലുക്ക് തന്നെ സൂപ്പർ അടിപൊളി😘😍

  • @sahalmuhammad8178
    @sahalmuhammad8178 4 роки тому +232

    സോനുവിനെ ഇത്രനാൾ കണ്ടതിൽവച്ചു ഏറ്റവും സുന്ദരിയായി തോന്നി sonuuu 😍😍😍😍ആ gold കൂടി വന്നപ്പോൾ ശെരിക്കും bride പോലെത്തന്നെ ഉണ്ട്

    • @ishalaliya3549
      @ishalaliya3549 4 роки тому

      Ennikkum thonni

    • @haseenarasheed1937
      @haseenarasheed1937 4 роки тому

      👌👌👌👌👌👌👌👌👌👌👌🦄👌👌👍👍👍👍👍👍👍👍👍👍

    • @ijasmohamedijasmohamed4610
      @ijasmohamedijasmohamed4610 4 роки тому

      Athe

    • @shaziramla3091
      @shaziramla3091 4 роки тому

      ഓക്കേ പക്ഷെ എത്ര പണിയുണ്ട് ബഷീ സുഹാന സുന്ദരിയായി കണ്ടു സന്തോഷായി alhamdulillah

  • @thalinworld1833
    @thalinworld1833 4 роки тому +441

    നിങ്ങൾ തമ്മിലുള്ള സ്നേഹം കാണുമ്പോൾ അള്ളാഹു എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ashfaqachu348
    @ashfaqachu348 4 роки тому +271

    സുഹാനയെ ആ വേഷത്തിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചു. കണ്ടതിൽ സന്തോഷം

  • @zbyvlogs5236
    @zbyvlogs5236 4 роки тому +75

    Sonunte smile super
    Mashu paavam സുഹാനയെഒരുപാട് സന്തോഷിപ്പിക്കുന്നു
    ഈ സ്നേഹം എന്നും നില നിൽക്കട്ടെ ആമീൻ

  • @sanmaaneesh8124
    @sanmaaneesh8124 4 роки тому +294

    സോനുന്റെ നല്ല മനസിന്‌ അതേപോലെ മറ്റൊരു നല്ല മനസുള്ള മാഷുറയെ ദൈവം തന്നു.. ഇതേ പോലെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @musthurishu
    @musthurishu 4 роки тому +425

    എൻ്റെ ലൈഫിൽ ഞാൻ adhyamayittan ഇത്ര സന്തോഷത്തോടെ രണ്ട് ഭാര്യമാരെ കൊണ്ട് ജീവിക്കുന്ന ഒരാളെ കാണുന്നത്. അല്ലാഹു എന്നും ഈ ഒത്തൊരുമയോടെ യും സ്നേഹത്തോടെ യും ജീവിക്കാൻ തൗഫീഖ് നൽകട്ടെ

  • @sabeenariaz6806
    @sabeenariaz6806 4 роки тому +600

    രണ്ടു ഭാര്യമാരേയും ഒരു പോലെ സ്നേഹിച്ച് ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ അല്ലാ തൗഫീക്ക് ചെയ്യട്ടെ,
    ആമീൻ

  • @shahanan8148
    @shahanan8148 4 роки тому +411

    സോനു താനെ കാണാൻ ഇന്ന് വല്ലാത്തൊരു ഭംഗി 😍 സുന്ദരി 😘😘😘

  • @hashmisworld9590
    @hashmisworld9590 4 роки тому +189

    ബഷികാടെ കയറിങ്ങും, സോനുവിന്റെയും, മശുവിന്റെയും, സ്നേഹവും ആണ് ഈ ഫാമിലിയുടെ വിജയത്തിന്റെ രഹസ്യം ❤❤❤ലവ്‌ലി ഫാമിലി....❤❤❤bashikka family fans ❤❤❤❤

  • @jumanamol7955
    @jumanamol7955 4 роки тому +277

    ഇത്രയും നല്ല ഫാമിലി ആയി ജീവിക്കുന്ന ബഷീർ ഭാഷയുടെ രണ്ട് ഭാര്യമാർക്കും എന്റെ അഭിനന്ദനങ്ങൾ

  • @misna2300
    @misna2300 4 роки тому +99

    എന്ത് രസം സുഹാന ഇത്തയെ കാണാൻ 😍 love you

  • @haseenaanwaranwar4644
    @haseenaanwaranwar4644 4 роки тому +591

    ഭാര്യമാരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്ന ബാഷിക് ഇരിക്കട്ടെ എന്റെ like.. 👍👍 MASHA ALLAH... 😇😇

  • @jaseelaismail12345
    @jaseelaismail12345 4 роки тому +311

    ഒരു പെണ്ണിന് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് അവളുടെ കല്യാണ ദിവസം.11 വർഷത്തിനു ശേഷവും തൻ്റെ ഭാര്യയ്ക്ക് ആ ഒരു ദിവസത്തെ ഓർമ്മ സമ്മാനിച്ച ബഷീക്കാക്ക് എന്നും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..
    മരണംവരെ നിങ്ങളിൽ ഈ സ്നേഹം നിലനിൽക്കട്ടെ... ആമീൻ...

  • @muhammedanwar7924
    @muhammedanwar7924 4 роки тому +287

    Sonu ഇത്ത മൊഞ്ചായി 😍
    Crct മണവാട്ടി 🤩
    ആഗ്രഹങ്ങൾ എല്ലാം നിറവേറ്റുന്ന Basheer bashi 👍
    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤗

  • @flyinggirl972
    @flyinggirl972 4 роки тому +75

    കെട്ടാന്‍ മാത്രമല്ല പൊന്നുപോലെ നോക്കാനും അറിയാം എന്ന് തെളിയിച്ച basheer bashi ചേട്ടനിരിക്കട്ടെ ഒരു big salute.....Suhana and mashura are both cute💛💛💛

  • @ajilafathima5477
    @ajilafathima5477 4 роки тому +40

    Sonutha pwoliii...😍... thumbnail superb ❤️❤️

  • @cousinsboutique2327
    @cousinsboutique2327 4 роки тому +91

    Bashikka family ഇഷ്ടം ❤❤❣️❣️❣️❤ ഈ സ്നേഹം എന്നും പടച്ചോൻ നിലനിർത്തട്ടെ 🤲🌹🌹❣️

  • @fathimam.barabic5884
    @fathimam.barabic5884 4 роки тому +454

    Sonu itha fans like cheyy😍👍

  • @sufishali3244
    @sufishali3244 4 роки тому +217

    രണ്ടു ഭാര്യമാരെയും കണ്ണിലെ കൃഷ്ണമണികളെ പോലെ നോക്കുന്ന ബഷീറിക്കകിരിക്കട്ടെ ഇന്നത്തെ full likesum.... 😍🤩🤩

  • @saleenaek2081
    @saleenaek2081 4 роки тому +86

    സോനുവിന്റെ സന്തോഷം കണ്ടിട്ട് എന്റെ മനസ്സ് നിറഞ്ഞു. രണ്ടു ഭാര്യ മാരുടെയും ആഗ്രഹങ്ങൾ ഒരുപോലെ സാധിപ്പിച്ചു കൊടുക്കുന്ന ബാഷിക്കാ നിങ്ങൾ വേറെ ലെവൽ 😍

    • @khairameharin.6087
      @khairameharin.6087 4 роки тому +1

      Bashikka masss aaanu
      ...pand okke chila tymil njanum negative comments ittirunnu....i am really sorry. ...aarem manasilakkkathe onnum parayan paaadilla....adipoli bashikkka manas niranju...ennum happpy aayi irikkan Allah thoufeeq nalkattte...aameen

  • @adithyasabu2206
    @adithyasabu2206 4 роки тому +203

    സുഹാനതാക്ക്‌ 2 മാല വാങ്ങാൻ മനസു കാണിച്ച മാഷുത്ത ആണ് പൊളി ❣️❣️❣️😍😍😍🤗🤗❤️❤️

    • @fathimafaathu2515
      @fathimafaathu2515 4 роки тому +18

      Mashoora 3vangittundavum mashoorak vendi

    • @bhasheerkhan1127
      @bhasheerkhan1127 4 роки тому +1

      Correct

    • @muhammedshan1355
      @muhammedshan1355 4 роки тому +10

      @@fathimafaathu2515 ivideyum kudumbam kalakki negativolikal

    • @tinusajeeb1
      @tinusajeeb1 4 роки тому

      @@fathimafaathu2515 😂😂😂😂

    • @muhammedshan1355
      @muhammedshan1355 4 роки тому +3

      @@Ajsalhere asooya ആണ് bro പറഞ്ഞിട്ട് കാര്യമില്ല. 😊

  • @foumiskitchenworld4838
    @foumiskitchenworld4838 4 роки тому +41

    സുഹാന വളരെ സുന്ദരിയായിരിക്കുന്നു ബഷീറിന്റെ മുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇന്ന് എന്താന്നറിയില്ല ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി പറഞ്ഞറിയിക്കാൻ കഴിയുന്നില്ല😍😍😍😍😍😍😍

  • @ashidanoushad9535
    @ashidanoushad9535 4 роки тому +87

    മഷുത്താക്ക് സോനുത്താനോടുള്ള സ്നേഹം കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി.. ഒപ്പം ബഷിക്ക സോനുത്താന്റെ ആഗ്രഹവും സാദിപ്പിച്ചു കൊടുത്തു. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍

  • @Hey_Spidey
    @Hey_Spidey 4 роки тому +574

    നിങ്ങൾക്കിടയിലെ ഈ ഒത്തൊരുമയും
    സ്നേഹവും അതാണ് നിങ്ങളുടെ വിജയം..😅🖤
    അത് എന്നും നില നിൽക്കട്ടെ ❤️👌

  • @itsmeayishuuuu4866
    @itsmeayishuuuu4866 4 роки тому +85

    ഇത് കാണുമ്പോൾ എന്നാണ് റബ്ബേ ഞങ്ങള്ക് ഇങ്ങനെ ഒക്കെ കിട്ടാനാണ് എന്നു ചിന്തിച്ചു നോക്കുന്ന എത്ര പേരുണ്ടാകും അല്ലാഹ് 😔😔😔

    • @Faizafathim123
      @Faizafathim123 4 роки тому +2

      😭😭😭😭

    • @mubeenamubi2289
      @mubeenamubi2289 4 роки тому

      Enik ponninodonnum asa illa. But awar chuttan powunna place okke chuttanon nallam asa ind.

  • @arshadraheem3084
    @arshadraheem3084 4 роки тому +57

    Masha allah എത്ര മനോഹരമായ കുടുംബം 1 ഭാര്യ ഉള്ള വീട്ടിൽ തന്നെ എപ്പോഴും വഴക്ക് ആയിരിക്കും ഇവർ 2 പേര് ഉണ്ട് എന്നിട്ടും സന്തോഷത്തോടെ വളരെ നല്ല നിലയിൽ മുന്നോട്ട് പോകുന്നു അള്ളാഹു എന്നും ഈ സന്തോഷം നിലനിർതട്ടെ ....ആമീൻ

  • @adhilaazeez5583
    @adhilaazeez5583 4 роки тому +152

    Mashude dress കാണാൻ നല്ല ഭംഗി.❤suhanatha luv u🤗

  • @risugamer7406
    @risugamer7406 4 роки тому +180

    ഈ video കണ്ടപ്പോൾ സത്യത്തിൽ ഞങ്ങൾക്ക് സങ്കടം വന്നു കാരണം മശുവിന് സോനുവിനോടുള്ള സ്നേഹം കണ്ടപ്പോൾ. Mashaallah. ഈ ബന്ധം മരിക്കുവോളം നിലനിൽക്കട്ടെ 😍😍😘😘😘

  • @easyhindilearning4341
    @easyhindilearning4341 4 роки тому +308

    സോനുവിന് കൊടുത്ത ഗിഫ്റ്റ് സൂപ്പർ. അതിലുപരി.... മഷൂറയുടെ ഫുൾ സപോർട്ട് ആണ് സോനുവിൻ്റെ വലിയ ഗിഫ്റ്റ്. 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕👆👆👆👆👆👆👆👆👆👆👆👆👆👆🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ബഷീറിൻ്റെ കുടുംബ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ.💝💝💝💝💝💝💝💕💕💕💕💕💕💕💕💕🌹🌹🌹🌹

  • @eenaadh6044
    @eenaadh6044 4 роки тому +136

    ബഷീറേ നീ രണ്ടല്ല മൂന്നു കെട്ടിയാലും നീ നല്ലൊരു ഭർത്താവാണ്. നിന്റെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ..

  • @adhinan5769
    @adhinan5769 4 роки тому +96

    മൊഞ്ചത്തി മണവാട്ടിയായി❤ സുഹാന ❤സർപ്രൈസ് അടിപൊളി....അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @thasleemathasli7479
      @thasleemathasli7479 4 роки тому

      Aakashathile nakshathragalgu swrathilakkamanu.
      Boomiyile swarnam nakshathrajewellery anu.
      Korichoriyunna mazhapole baryamarude agrahagalum valuthanu.
      Chila thulikal agraham sadikathe boomiyilethunnu.
      Pakshe suhana Enna mazhathulliyude agrahangal basheer Enna megadoothanum mashu Enna malagayum pinne nakshathrayude collecshanum sadhichukodukunnu.
      Pavithramaya sneham nakshthra goldine pole ennu vishwasikam.✌️👍😘

    • @naseemam2939
      @naseemam2939 4 роки тому

      Bashikka ningale female enik kore ista ningale blog kanathavarodokke Nhan kanan parayarund ningale ella parivadium kaanum 🌹sweet family

  • @Abdullamurshid16
    @Abdullamurshid16 4 роки тому +47

    ഗോൾഡൻ സർപ്രൈസ് നഹി നഹി
    ഗോൾഡൻ പരസ്യം യാ യാ 😅🤩

  • @sumayyak1122
    @sumayyak1122 4 роки тому +152

    രണ്ടു ഭാര്യമാരെയും മക്കളെയും പൊന്നുപോലെ നോക്കുന്ന ബഷീർ ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്.🥰🌹😍😘

  • @Basheerpk986
    @Basheerpk986 4 роки тому +290

    ഇങ്ങളുടെ 2പേരുടെ ഭർത്താവിന് 😍
    ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲

  • @sijiprasobh1152
    @sijiprasobh1152 4 роки тому +19

    സോനുനെ കാണാൻ എന്ത് ഭംഗി ആണ് കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @sajicworld9076
    @sajicworld9076 4 роки тому +107

    സത്യം പറഞ്ഞാൽ ബഷിക എന്ന ഒരു ഭർത്താവിനെ കിട്ടിയത് സോനുന്റെ മശൂന്റെ ഒരു ഭാഗ്യം ആണ് masha allah
    അള്ളാഹു ഇങ്ങക്ക് എല്ലാർക്കും ഹാഫിയതായ തീർഗായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ 🤲

    • @thasleenam9686
      @thasleenam9686 4 роки тому +6

      ശരിയാണ്. നല്ല സ്വഭാവമുള്ള വ്യക്ത്തിയാണ്. പക്ഷെ സോനു വിനെ Prank ചെയ്യരുത്. നല്ല വിശമമാ . ബഷീക്കാ👍

    • @sajicworld9076
      @sajicworld9076 4 роки тому +2

      @@thasleenam9686 thaslee ബഷിക് സോനും മഷും ഒരു പോലെ ആണ് പ്രാങ്ക് ഒക്കെ അങ്ങനെ ആണ് ഒരു വേർ തിരിവ് ഇല്ല അവർ തമ്മിൽ കാണുമ്പോൾ സങ്കടം വരും മഷു ആയാലും സോനു ആയാലും പക്ഷെ അവസാനം അവർ ചിരിക്കുമ്പോ ഒരു സന്തോഷം അല്ലെ

    • @sachuskichen8387
      @sachuskichen8387 4 роки тому

      Super

  • @noufiyanoufiya7584
    @noufiyanoufiya7584 4 роки тому +178

    സോനുഇത്ത സൂപ്പർ ഇനിയും നിങ്ങൾക്ക് അള്ളാഹു ഏറ്റി തരട്ടെ ആമീൻ 🤲🤲🤲

    • @al_n7535
      @al_n7535 4 роки тому +4

      Eth മീൻ 🤣🤣🤣

    • @fidhafathima1222
      @fidhafathima1222 4 роки тому

      Hi.sonu.mashu.aabranathil.kaanaan.sundhariyaayirikunnu

    • @siaia2134
      @siaia2134 4 роки тому +1

      Moonamadonnineyano eetti kodukan udeshichede..

  • @shafnavk8953
    @shafnavk8953 4 роки тому +155

    ഇത്രയും സ്നേഹം ഉള്ള മശു വും ബഷിയും ആണ് സോനു വിണ്ടെ വലിയ gift 🎁

  • @yfx3990
    @yfx3990 4 роки тому +129

    കണ്ണിലെ കൃഷ്ണ മണിയെ പോലെ രണ്ടു ഭാര്യമാരെ നോക്കുന്ന ബഷിക്ക് അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ

  • @shahananasrin1099
    @shahananasrin1099 4 роки тому +242

    സോനുവിനു 1 മാല ഉള്ളത് 2 മാല ആക്കിയ മഷു ഇത്താക്ക് എന്റെ ഇന്നത്തെ like❤️💞💞
    Love you BB family😘💕

  • @maneeaharageesh2624
    @maneeaharageesh2624 4 роки тому +16

    ഒന്നും വേണ്ട സുഹാന ചേച്ചിയുടെ മുഖത്തെ ആ സന്തോഷം മാത്രം മതി മനസ്സ് നിറഞ്ഞു. ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @rameeshajabir4193
    @rameeshajabir4193 4 роки тому +6

    ബഷിക്കയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് രണ്ട് ഭാര്യമാരും അവരുടെ പരസ്പര സ്നേഹമാണ് ബഷിക്കയുടെ സന്തോഷ ജീവിതം..
    പടച്ചവൻ എല്ലാ അനുഗ്രഹവും ഇനിയും തരട്ടെ...
    Love ur famiy. 😍😍

  • @maneeshasujath5304
    @maneeshasujath5304 4 роки тому +82

    രണ്ട് ഭാര്യമാരുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ😍😍😍😍

  • @ninishaworld2519
    @ninishaworld2519 4 роки тому +701

    അവരെ സംബന്ധിച്ച സോനുണ് വേറെ എന്നോ മാഷുന്റെ വേറെ അങ്ങനെ ഒരു വേർ തിരിവ് ഇല്ല ആർക്ക് എടുത്താലും അത് അവരുടേത് എന്നാണ് അവർ കരുതുന്നത് അതാണ് അവരുടെ വിജയവും

  • @akshayat.a4807
    @akshayat.a4807 4 роки тому +37

    Suhanaitha looking pretty❤
    Amazing collections😍

  • @fidhafathima6685
    @fidhafathima6685 4 роки тому +66

    ഹംബ!അടിപൊളി🔥ഇത്രെയും ഹാപ്പി ആയിട്ടുള്ള ഫാമിലിക്ക് ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰

  • @shahdaneyy
    @shahdaneyy 4 роки тому +177

    രണ്ടു ഭാര്യമാരെയും ഒരു പോലെ കൊണ്ടുനടക്കാനുള്ള കഴിവ് ബഷിർ ഇക്കാക്ക് നൽകട്ടെ ആമീൻ 🤲. Super family❤️

  • @anuanuzzzanuu7834
    @anuanuzzzanuu7834 4 роки тому +128

    രണ്ടു ഭാര്യമാരെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന ബഷിക്കാക്ക് ഇരിക്കട്ടെ ഒരു ❤ഇങ്ങനെ തന്നെ ഇത്ര സ്നേഹത്തോടെ പോട്ടെ നിങ്ങടെ ജീവിതം....😘😘💞

  • @raseenashajudeen6069
    @raseenashajudeen6069 4 роки тому +102

    ടonutha സ്വർണത്തിൽ മുങ്ങി നിൽക്കുവാണല്ലൊ.......masha Allah ❤

  • @harshidamoiduk4146
    @harshidamoiduk4146 4 роки тому +11

    ഒരു കണ്ണ് കരയുമ്പോൾ മറ്റേ കണ്ണ് കരയാതിരിക്കില്ല കാരണം അവർ അത്ര മാത്രം സ്നെഹതിലാനു ,അതിലുപരി അവർ തമ്മിൽ kalangamillatha friendship ആണു, അല്ലാഹു എന്നും നില നിർത്തി തരട്ടെ ,,love you sonu and mashu, ഇവരെ ഇതു പോലെ friendship ആക്കിയ or ഒരുമിച്ച് കൊണ്ടുപോകുന്ന ബഷീ hats of yu,
    allaahu നിലനർതിറ്റരട്ടെ,,🥰😍

  • @shifna.n3952
    @shifna.n3952 4 роки тому +263

    ഞാൻ നോക്കുന്നത് സുഹാനയുടെ ശാൾ തലയിൽ നിന്ന് താഴെ പോകാതെ ആണ് സുഹാന അതൊക്കെ ധരിക്കുന്നു... അതിന് തന്നെ ഒരു വലിയ ലൈക് കൊടുക്കണം 👍👍👍❤️❤️

    • @topmediamalayalam4815
      @topmediamalayalam4815 4 роки тому +5

      Njan eppozhum shraddikkarund sonunde mathralla mashundedum angane thanne aan.ivar veettil poolum thalayil thattamillade nadakkarillenn mashune avoiding prank cheyda veedioyil thanne manassilayirunnu.

    • @aneesapt430
      @aneesapt430 4 роки тому +1

      @@topmediamalayalam4815 ✅

  • @naflanifu1211
    @naflanifu1211 4 роки тому +556

    സോനു താത്ത ഈ വേഷത്തിൽ കാണാൻ നല്ല ഭംഗി. സോന താത്ത ഇഷ്ടമുള്ളവർ അടി ലൈക്ക് 👍👍👍♥️♥️🤩😍❤️💝💔

    • @vahidharaheem8723
      @vahidharaheem8723 4 роки тому +1

      Adi പൊളി സോനു

    • @nadippinnayakan7601
      @nadippinnayakan7601 4 роки тому

      @Ambily Velayudhan angane parayalle one day Ellam pattum hope is best

    • @SimplyHomebyAnjana
      @SimplyHomebyAnjana 4 роки тому

      @@vahidharaheem8723 Ente channel koode onn kandit support cheyyuo😊

    • @SimplyHomebyAnjana
      @SimplyHomebyAnjana 4 роки тому

      @Ambily Velayudhan Ente channel koode onn kandit support cheyyuo😊

    • @asmafiroz739
      @asmafiroz739 4 роки тому

      Mashu poly👌❤️

  • @lamiyacp9789
    @lamiyacp9789 4 роки тому +102

    ഒരു മടിയിയുംമില്ലാതെ ഇത് രണ്ടും സോനുന് വാങ്ങിച്ചു കൊടു കൊടുക്ക് എന്ന് പറഞ്ഞ മാഷുതാക്ക് ബിഗ് ✋️

  • @cousinsvlog2
    @cousinsvlog2 4 роки тому +16

    സോനുവിനെയും മഷുവിനെയും ഒരു പോലെ സ്നേഹിച്ചു കൊതിപ്പിക്കുന്ന ബഷിക്ക് ഒരു big സല്യൂട്ട്,നിങ്ങൾ തമ്മിലുള്ള ജീവിതം ഇനിയും ഇങ്ങിനെ തന്നെ മുന്നോട്ട് പോട്ടെ, സോനു മണവാട്ടി super 👌👌

  • @aazworld5535
    @aazworld5535 4 роки тому +39

    സോനു nte ചിരി 😍 uffffff ഒരു രക്ഷയുമില്ല 😘 masha allhh

  • @afsinayusaf272
    @afsinayusaf272 4 роки тому +93

    mshuvinekkal suhanayude face monjay thoniyavar aaroke❤️🤙🏻 ivda like

  • @hasnamhmd9144
    @hasnamhmd9144 4 роки тому +120

    ഒരു ഭാര്യയുടെ മനസ് മനസിലാക്കാൻ പറ്റാത്ത കാലം രണ്ട് ഭാര്യമാരേ ഒരേ പോലെ സ്നേഹിക്കാൻ പറ്റുന്ന വലിയ മനസ് ബഷികക്‌ 👏

    • @mustharifamuthu1442
      @mustharifamuthu1442 4 роки тому +5

      Husine onn koodi ketan sammathichu noku apo 2 perodum sneham koodum 2 perum orumayil nilkannamenn mathram

    • @muhyidheenfasna54
      @muhyidheenfasna54 4 роки тому

      Realyyyyy

  • @azwaslittlekingdom1144
    @azwaslittlekingdom1144 4 роки тому +49

    രണ്ടു ഭാര്യമാരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന care ചെയ്യുന്ന ബഷിക് ഇരിക്കട്ടെ എന്റെ like 👍👍👍👍💖💖

  • @world7587
    @world7587 4 роки тому +35

    മാഷുവിന്റെയും സോനുവിന്റെയും സ്‌നേഹം മരണം വരെ നിലനിക്കട്ടെ

  • @Shahana_zubair
    @Shahana_zubair 4 роки тому +13

    Nte പൊന്നേ!നമ്മടെ സുഹനത്താനെ ഒരുങ്ങി കാണാൻ ന്തൊരു മൊഞ്ചാ 🤩😍Mashallah😘Mashuthaante Drss പൊളി ❤😍

  • @vidyakd1720
    @vidyakd1720 4 роки тому +17

    സോനു സൂപ്പർ ആയിട്ടുണ്ട്. ഒന്നും പറയാനില്ല അടിപൊളി 🤗👌👌

  • @ummuzlatable6082
    @ummuzlatable6082 4 роки тому +53

    എല്ലാരും sonutha നെ പുകഴ്ത്തുന്നതിനിടയിൽ mashutthante സ്നേഹം കാണാതെ പോകുന്നു

  • @haseenahasi1420
    @haseenahasi1420 4 роки тому +170

    സോനു നന്നായി ഗോൾഡ് ഫുള്ള് ഇട്ടപ്പോൾ ശരിക്കും ഒരു മണവാട്ടി പെണ്ണ് 👍👍👍

    • @nakshatragoldanddiamonds
      @nakshatragoldanddiamonds 4 роки тому

      ua-cam.com/channels/5njsrB2P3MZ0cpvaOoMVeg.html follow us for more amazing collections💓

  • @mufeedamufeeda7703
    @mufeedamufeeda7703 4 роки тому +111

    സോനുതന്റെ സന്തോഷം മുഖത്തു കാണാനുണ്ട് ഭാര്യയുടെ ആഗ്രഹം സാധിപ്പിച്ച basheerka powli👌

  • @peechusworld9217
    @peechusworld9217 4 роки тому +34

    ആഗ്രഹം സാധിച്ച സോനുത super 👌👌👌👌

  • @junaidaalikkal2008
    @junaidaalikkal2008 4 роки тому +55

    ബഷീക ഒരു നല്ല ഭർത്താവും നല്ല ഉപ്പയുമാണ്. ഈ സന്തോഷം ജീവിതക്കാലം മുഴുവനും നിലനിൽക്കട്ടെ ആമീൻ

  • @najanazzz..8130
    @najanazzz..8130 4 роки тому +48

    രണ്ടാളും എന്ത് നല്ല സ്വഭാവം ആണ് മാഷുതായും സുഹാനതയും

  • @abukkpmapma5803
    @abukkpmapma5803 4 роки тому +172

    സുഹാന കൂടുതൽ സുന്ദരിയായിട്ടുണ്ട് 😍

  • @shahanasherin2433
    @shahanasherin2433 4 роки тому +32

    ബഷിക്ക നിങ്ങൾ നല്ലയൊരു ഭർത്താവാണ് ഭാര്യമാരുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ബഷിക്കാക്ക് ഇരിക്കട്ടെ ഒരു 👍. മഷുവും കൂടി ഇതിന് support ചെയ്‌തതും കൊണ്ടാണ് ഇത് ഇത്രക്ക് വിജയിച്ചത് യെങ്കിലും ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടിയതിൽ സോനുവും മഷുവും എത്ര ഭാഗ്യവദികളാണ് mashaallah ഈ സന്തോഷം എന്നുമുണ്ടാകട്ടെ 😊

  • @shahzadshameer7555
    @shahzadshameer7555 4 роки тому +33

    Suhanathanodu മഷുനുള്ള ആ സ്നേഹം കാണുമ്പോൾ maa shaa allah മനസ്സിൽ വല്ലാത്തൊരു സന്തോഷം . എന്നും ഇവർ ഈ സ്നേഹത്തോടെയും സന്തോഷത്തോടെയും നിലനിൽക്കട്ടെ. ആമ്മീൻ

    • @Emii_754
      @Emii_754 4 роки тому

      മശൂനെ നാലൊരു ബന്ധം കിട്ടാനുള്ള യോഗ്യത ഉണ്ടായിട്ടും ഇങ്ങനൊരു ജീവിതം sect chydu suhana bhashiyodulle vishwasethil koode ninnu bashiyannenki rand pereyum ennum happuakunu. Moonuperum paladum nashyepeduthiyaann engnoru life paduthuyerthiyed koodethenne enjoymnt kooduthel colurakaan jinu chemmu ajithantiye koode nirthi bhashi enkilum sonthamaayi kannan mashunum sonunum kazhijed kond koodoyaaan bigg salute of BBfaam.. Korea nallayi parayennemm vijarikunne ya rabheaaaa nigo polikinn kaannumpo kodiyaaan makkleaaa😍😍 padchon orupaad kaalem ingne kazhiyaan eathikette

  • @hibagafoor5264
    @hibagafoor5264 4 роки тому +362

    Sonuthane happy aakkumbol enikk vallatha santhosham thonnarund❤

  • @1984ottayam
    @1984ottayam 4 роки тому +32

    ഇന്നത്തെ ലൈക് മഷുന്‌ 👍 സോനു ഇഷ്ടപ്പെട്ടതും, മഷു ഇഷ്ടപ്പെട്ടതും സോനുവിനു കൊടുത്തതിനു ♥️

  • @shabeeba8943
    @shabeeba8943 4 роки тому +2

    മാഷാ അല്ലാഹ് super selection😃 ഇന്നത്തെ like ഇതെല്ലാം വാങ്ങിച്ചു കൊടുത്ത bashikkaakk ഇരിക്കട്ടെ 👍👍👍

  • @lubinalubi3658
    @lubinalubi3658 4 роки тому +14

    ബഷീക്കക്ക് കിട്ടിയ രണ്ടു മുത്തുമണികളാണ് സോനുത്തയും മാഷുത്തയും😘😘അവരുടെ പരസ്പരം ഉള്ള സ്നേഹം ആരും കണ്ണുതട്ടാതിരിക്കട്ടെ. മാഷാഅല്ലാ 🤲🤲

  • @ismayilkavanayilk4410
    @ismayilkavanayilk4410 4 роки тому +54

    സോനു ത്താ സൂപ്പർ. Sonuthayude ആഗ്രഹം സാധിപ്പിച്ചു കൊടുത്ത bashikakak ഇരിക്കട്ടെ ഇന്നത്തെ like

  • @subairramla233
    @subairramla233 4 роки тому +36

    ബഷി എന്ന ഭർത്താവിനെ കിട്ടിയത് സോനുവിന്റെയും മാഷുവിന്റെയും വലിയ ഭാഗ്യം തന്നെയാണ് masha allah ഈ സ്നേഹം എന്നും നിലനിൽകട്ടെ 💞സോനു ഈ ഡ്രസ്സിലും സ്വർണ്ണത്തിലും കൂടുതൽ സുന്ദരി ആയിട്ടുണ്ട് 👌

    • @rafeenashibu796
      @rafeenashibu796 4 роки тому

      😂😂

    • @anjanarakesh8699
      @anjanarakesh8699 4 роки тому +1

      Vallatha bhagyam
      Goldum dressum mathranallo bhagyam
      Bharthavine pangu vach jeevikne oru vallatha bhagyam aaan

    • @funny_vlogs8148
      @funny_vlogs8148 4 роки тому

      @@anjanarakesh8699 corect

  • @MisalKT
    @MisalKT 4 роки тому +22

    സോനു ഇത്തയും മഷൂറ യും തമ്മിൽ നല്ല സ്നേഹമാണ് ഇങ്ങനെയുള്ള ഭാര്യമാരെ കിട്ടിയതാണ് ഇക്കാ നിങ്ങളുടെ വിജയം അല്ലാഹു തുണക്കട്ടെ

  • @twowheels002
    @twowheels002 4 роки тому +51

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❣️❣️

  • @shahnasshamseer3379
    @shahnasshamseer3379 4 роки тому +58

    Masha allah...വർഷങ്ങൾക്കു ശേഷം സുഹാന ഇത്ത വീണ്ടും മണവാട്ടി ആയി 😍😍 സോനു ഇത്തയുടെ ആഗ്രഹം സാധിച്ചു കൊടുത്ത മഷുവിനും ബഷീർ ഇക്കാക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍

    • @kadheejaabbas9308
      @kadheejaabbas9308 4 роки тому +1

      Masha allah ഇന്ന് സോനുനെ കാണാൻ എന്തു ഭംഗി പിന്നെ പറയതിരിക്കാൻ വയ്യ mashu നിന്നെ എനിക്ക് ആദ്യമൊക്കെ ദേഷ്യമായിരുന്നു ഇപ്പോൾ നീയും ചങ്ക് ആണ് ബഷിക്കാ നിങ്ങൾക് നല്ല മനസ്സാണ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲ആമീൻ

  • @fathimanooshin235
    @fathimanooshin235 4 роки тому +33

    Suhana look sooo beautiful ❤️❤️❤️❤️

  • @aysharoshan8981
    @aysharoshan8981 4 роки тому +7

    Masha Allah❤️❤️❤️
    Bashikayudeyum Sonuthanteyum mashuthanteyum idayil ulla ahh unity vere aarkum pattula .. even i can’t .. ningale eppolum ingne happy aayi irikatte... .. ❤️❤️❤️

  • @zimisworld6549
    @zimisworld6549 4 роки тому +31

    ഫ്രണ്ട്സിനോടായാലും ഫാമിലിയോടായാലും നല്ല രീതിയിൽ പെരുമാറാൻ കഴിയുന്ന നല്ലൊരു മനസ്സിനുടമയാണ് ബഷിക്ക😍. നിങ്ങളുടെ ഈ ചിരി എപ്പോഴും ഈ മുഖത്തു ഉണ്ടാവട്ടെ❤️റബ്ബ് ദീർഘായുസ്സ് തരട്ടെ 😍

  • @hafishamis8395
    @hafishamis8395 4 роки тому +13

    .മാഷാഅല്ലാഹ്.സുഹാനത്ത സുന്ദരിക്കുട്ടിയായിട്ടുണ്ട്😍😍😍😍

  • @ashmidhakc6418
    @ashmidhakc6418 4 роки тому +18

    Bride ലുക്കിൽ suhanitha polich😍😍

  • @aneenabaijuayaan9153
    @aneenabaijuayaan9153 4 роки тому

    Sonu itha de e look enikk orupad ishtaaayiiii ithanu bharthav bharyamarude ishtagal aagrahagal sopnagal ellam arinju cheythukodukkunna basheekka ikkayik aakatte innathe like

  • @jamiljasil9701
    @jamiljasil9701 4 роки тому +30

    ബഷീക് ഇനിയും രണ്ടാൾക്കും വാഗി കൊടുക്കാൻ അള്ളാഹു തൈഫീഖ് ചെയ്യട്ടെ കണ്ടിട്ട് കരച്ചിൽ വന്നു

  • @nihadn4584
    @nihadn4584 4 роки тому +70

    ചില ആളുകൾക്കു കിട്ടാവുന്ന ഒരു ഭാഗ്യമാണ് ഇപ്പൊ സുഹാനത്താക് കിട്ടിയത് 👍👍👍

    • @asmrlachu7382
      @asmrlachu7382 4 роки тому

      എന്ത് ഭാഗ്യം. ഭർത്താവിനെ പങ്കു വെക്കാൻ വേറെ ഒരു പെണ്ണ്

    • @nihadn4584
      @nihadn4584 4 роки тому

      അവരുടെ ജീവിതം നല്ല സന്തോഷമുണ്ടല്ല അതുമതി

  • @famizkottol921
    @famizkottol921 4 роки тому +17

    സോനു മണവാട്ടി സൂപ്പർ.. നല്ലോണം മെലിഞ്ഞു... സുന്ദരി ആയി 👍👍😘😘😘😘

  • @jijisunil9320
    @jijisunil9320 4 роки тому +103

    സോനു മൊഞ്ചത്തിയായിട്ടുണ്ട്😍

  • @liveyoungvlogs8008
    @liveyoungvlogs8008 4 роки тому +32

    Suhanatha looks so beautiful 🥰